പെണ്ണായി പിറന്നാൽ മുടിക്ക് ആഗ്രഹം ഇല്ലാത്തവരായി ആരും തന്നെ കാണില്ല

Sdílet
Vložit
  • čas přidán 29. 08. 2024
  • പ്ലീസ്, ലൈക്‌, ഷെയർ, കമന്റ്‌, സബ്സ്ക്രൈബ്, ചെയ്യണേ,

Komentáře • 87

  • @ValsasKitchenNY
    @ValsasKitchenNY Před 2 měsíci +9

    പുട്ടും, പഴവും കൂട്ടി. എനിയ്ക്കും ഇഷ്ട്ടം ആണ്.മുളക്, ചമ്മന്തി സൂപ്പർ. മുട്ടയും, നാരങ്ങ നീരും ഒക്കെ തേച്ചു പിടിപ്പിച്ചു അടിപൊളി hair ടിപ്സ് തന്നെ. ലൈക്‌ ❤❤❤❤❤

  • @Ashi6666
    @Ashi6666 Před 2 měsíci +4

    L1🥰❤️
    Hair tips nallareethiyil paranjuthannu 🥰
    Nice video chechykutti ❤️❤️

  • @flavours2.0
    @flavours2.0 Před 2 měsíci +1

    L❤236 ചമ്മന്തി കണ്ടപ്പോ തന്നെ ചോറുണ്ണാൻ തോന്നി ട്ടോ 👍 മുടിയുടെ ടിപ്സ് എല്ലാവർക്കും useful aanu ഒരുപാട് പേർക്ക് മുടി യുടെ problems und❤️👌👌❤

  • @Rose_Villa
    @Rose_Villa Před 2 měsíci +4

    ഇന്നു നല്ല സുന്ദരികൂട്ടി ആയിട്ടുണ്ടല്ലോ 👌🏻👌🏻🥰🥰മുളകും പുളിയും വെളിച്ചെണ്ണ ഹോ ഒന്നും പറയാൻ ഇല്ല 🥰🥰പിന്നെ മുട്ടയും നാരങ്ങയും ഞാൻ മുടിയിൽ തെക്കാറുണ്ട് സൂപ്പർ 👌🏻👌🏻🥰🥰🥰❤️

  • @user-hu3uz6nb7t
    @user-hu3uz6nb7t Před 2 měsíci +2

    പുട്ട് 🎉 കറിയുണ്ടെങ്കിലും കറി വച്ചില്ലെങ്കിൽ ഒരു മനസമാധാനക്കേട് അല്ലേ😂 ശരിയാ എന്തുണ്ടെങ്കിലും മുളക് +ഉള്ളി വറുത്ത ചമ്മന്തി ഒന്ന് വേറെ തന്നെ😋👌 മുടിക്കുള്ള tips അടിപൊളിയാണല്ലോ🎉try ചെയ്യാം❤

  • @beingjo5
    @beingjo5 Před 2 měsíci +2

    Vachakavum pachakavum viseshangal okke eshtayi. Chammanthi super.pettennu panikal kazhichu le. Tip super ❤❤❤❤❤

  • @preethidileep668
    @preethidileep668 Před 2 měsíci +2

    💚💚💚ടിപ്സ് അടിപൊളി എനിക്ക് മുടി കൊഴിയുന്നത് നിന്നു മുടി കുറച്ചു ഉള്ള് വെച്ച് പക്ഷെ നീളം വെക്കുന്നില്ല 🤭സാരമില്ല മുടി ഊരി പോകുന്നത് കുറഞ്ഞു.. 💚💚ലൈക്ക് 👍🏼👍🏼

  • @triplesvlog8576
    @triplesvlog8576 Před 2 měsíci

    പുട്ട് my favt ആണ് 🥰🥰 tips എല്ലാം അടിപൊളി ആണ് ചേച്ചി ❤️❤️.. റോസ് കളർ നന്നായി ചേരുന്നുണ്ട് 👍🏻👍🏻👍🏻സൂപ്പർ ❤️❤️

  • @bindhudileep5259
    @bindhudileep5259 Před 2 měsíci +3

    Super tips ആണ് ഞാൻ ചെയ്യുന്നുണ്ട്❤❤❤❤

  • @Adwaitham_diaries
    @Adwaitham_diaries Před 2 měsíci +3

    L❤❤hair tips സുപ്പർ..അതിലും supper ചമ്മന്തി😊😊😊😋😋👍

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 Před 2 měsíci +1

    സൂപ്പർ tip ചേച്ചി എന്ത് രസമാ ചേച്ചി മുടി കാണാൻ strate ചെയ്തിട്ടുണ്ടോ നേരത്തെ

  • @AkkaraPachaVlogsbyNithya
    @AkkaraPachaVlogsbyNithya Před 2 měsíci +1

    Hair tip ഇഷ്ടപെട്ടു.. മുട്ടയും നാരങ്ങയും try ചെയാം❤❤ പുട്ടും കറിയും എല്ലാം കണ്ടപ്പോൾ കൊതിയായി😂

  • @indirakumari6857
    @indirakumari6857 Před 2 měsíci

    സാരി ഉടുത്തപ്പോൾ superrrr... ❤️❤️

  • @Manjuthullikal
    @Manjuthullikal Před 2 měsíci

    Adipoli viseshangal Aji. Ividem mazhayum idiyum und. Njanum cheep kondu valikkum arunnu 😂😂

  • @Sobhana.D
    @Sobhana.D Před 2 měsíci

    പുട്ടു വലിയ ഇഷ്ടമല്ല എങ്കിലും പഴം കൂട്ടി അല്ലെങ്കിൽ സാമ്പാർ . പുളിയും മുളകും ഉള്ളിയും പുളി യും ഉടച്ചത് 😋 ഒരു പറ ചോറുണ്ണാം വേറെ ഒരു കറിയും ഞാൻ കൂട്ടത്തില്ല ശകലം കറിവേപ്പില കൂടി വറുക്കും . എൻ്റെ വായിൽ വെള്ളം വന്നു.😊 മുടിയുടെ ടിപ്സ് കൊള്ളാം ❤👌👌👍 എൻ്റെ മുടിയും ധാരാളം പൊഴിയുന്നു ഉണ്ട്

  • @hemalathasadukkala
    @hemalathasadukkala Před 2 měsíci

    പാചക വിശേഷങ്ങൾ.. മുടിക്കുള്ള ടിപ്സ് സൂപ്പറ് ആയി 👌🏻👍🏻

  • @jijesh735
    @jijesh735 Před 2 měsíci +1

    Adipoli video nannayittunde

  • @premamenon6291
    @premamenon6291 Před 2 měsíci

    Good tips for hair loosing too much, thanks🙏🏻

  • @nishazvlog6472
    @nishazvlog6472 Před 2 měsíci +1

    Tips super chechi 👍🥰

  • @reghunath7287
    @reghunath7287 Před 2 měsíci +1

    Todays episode very nice👍

  • @organlife
    @organlife Před 2 měsíci +1

    പുട്ടും പഴവും😋, ചമ്മന്തി കൊതിപ്പിച്ചു. ചമ്മന്തി കാണുമ്പഴേ പൊതിച്ചോറ് ആണ് ഓർമ്മ വരുന്നത്. ചേച്ചി ഉപ്പ് നോക്കന്നതിന് മുന്നേ എൻറെ വായിൽ കപ്പലോടി. ഞാൻ ഇടയ്ക്ക് തയ്യാറാക്കും. എനിക്കിഷ്ടമാണ്. ടിപ്സ് സൂപ്പർ. L-107, ചേച്ചീ, എപ്പഴെങ്കിലുമൊക്കയേ വീഡിയോ കാണാൻ പറ്റുന്നുള്ളു. ചേട്ടായിക്ക് വയ്യാത്തതു കൊണ്ടാണ്. വൈകിയാലും എല്ലാ വീഡിയോയുംകാണുംട്ടോ...🥰🥰, എനിക്കും വ്യൂസ് ഒന്നും ഇല്ല. നിർത്തിയാലോന്ന് വിചാരിക്കുവാ...😭

  • @padminiganapathy9111
    @padminiganapathy9111 Před 2 měsíci +3

    🙏ചമ്മന്തി കണ്ടിട്ട് കൊതി വരുന്നു ചോറിനു വേറെ കറി വേണ്ട വായില് കപ്പലൊടിക്കാനുള്ള വെള്ളം അതുണ്ടാക്കുമ്പോഴേ വന്നു തുടങ്ങി 👌👌👌👌ഹെയർ ടിപ്സ് 👌👌

  • @abdurahmanbushra1600
    @abdurahmanbushra1600 Před 2 měsíci

    Ellam super❤❤❤

  • @anithao71
    @anithao71 Před 2 měsíci +2

    മുളകും പുളിയും ആഹ സൂപ്പർ

  • @Beenaasok-zn6pu
    @Beenaasok-zn6pu Před 2 měsíci

    സൂപ്പർ 👌

  • @anilarajendran7727
    @anilarajendran7727 Před 2 měsíci +2

    ❤❤❤

  • @elizabethxavier6348
    @elizabethxavier6348 Před měsícem

    മുട്ട ഇട്ടത്തിനുശേഷം സോപ്പ് ഷാംപൂ ഉപയോഗിക്കരുത് എന്ന് പറഞ്ഞു. അപ്പോ വെറുതെ വെള്ളത്തിൽ കഴുകിയാൽ മതിയോ pls ഒന്നു പറഞ്ഞു തരാമോ
    എൻ്റെ മുടി മുഴുവനും കൊഴിഞ്ഞു പോകുവാ pls മാഡം
    ഞാൻ ഇപ്പൊ 2 വീഡിയോ കണ്ടു് സൂപ്പർ

  • @verakrus568
    @verakrus568 Před 2 měsíci +1

    നമസ്കാരം AjithaNair Variety Vlogs!
    നിങ്ങളുടെ വീഡിയോയ്ക്ക് നന്ദി! നിങ്ങളുടെ വരിക്കാരുമായി രസകരമായ ഉള്ളടക്കം പങ്കിടാനുള്ള നിങ്ങളുടെ സർഗ്ഗാത്മകതയെയും ശ്രമങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ വീഡിയോകൾ എപ്പോഴും രസകരവും സഹായകരവുമാണ്. നിങ്ങളുടെ ചാനലിലെ പുതിയ വീഡിയോകൾക്കായി ഞാൻ കാത്തിരിക്കുന്നു, അവയൊന്നും നഷ്‌ടപ്പെടാതിരിക്കാൻ സന്തോഷത്തോടെ സബ്‌സ്‌ക്രൈബ് ചെയ്യും!
    ആത്മാർത്ഥതയോടെ,
    വ്ലാഡിമിർ, ബെൽജിയം 🇧🇪

  • @manjushaji7393
    @manjushaji7393 Před 2 měsíci +2

    👍🏼❤️

  • @panchamank.7519
    @panchamank.7519 Před měsícem

    White hair solution parayumo

  • @sukudumbam
    @sukudumbam Před 2 měsíci

    മുടി tips👌👌🥰🥰

  • @bindhumathew5350
    @bindhumathew5350 Před 2 měsíci +1

    Adipoli😂

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv Před 2 měsíci

    Ajítha ellam super❤❤❤❤

  • @sukudumbam
    @sukudumbam Před 2 měsíci

    നല്ല sari❤

  • @sheelaantony59
    @sheelaantony59 Před 2 měsíci +1

    Ajirha ente vayilum vellam annu enniykkum isjtamanu ❤️😍

  • @sukudumbam
    @sukudumbam Před 2 měsíci

    ഞാനും മുളക് ഇങ്ങനെ ചെയ്യും സൂപ്പറാ

  • @muneeraashraf7083
    @muneeraashraf7083 Před 2 měsíci

    Chechi mudi nara maran tips parayumo

  • @savithasfoodcorner8236
    @savithasfoodcorner8236 Před 2 měsíci

    പുട്ടും പഴവും എന്റെ ഫേവറേറ്റ് ആണ് ടിപ്പ് അടിപൊളി ❤

  • @annieboniface2218
    @annieboniface2218 Před 2 měsíci +2

    One week il എത്ര പ്രാവശ്യം മുട്ട thekanam

  • @anjussweethome
    @anjussweethome Před 2 měsíci +1

    ചേച്ചി മൂത്ത മോൾക്ക് ഇപ്പോൾ ചെറുതായിട്ട് താരൻ ഉണ്ട് മോൾക്ക് 12 വയസ്സ് ആണ് ഈ tip മോൾക്ക് ഉപയോഗിക്കാമോ ഒന്ന് പറയണേ ചേച്ചി

  • @ammisadukkala3410
    @ammisadukkala3410 Před 2 měsíci

    Hi dear,true all like hair,also your recipe for today,the tips are useful like61❤

  • @Momsfoodncraft
    @Momsfoodncraft Před 2 měsíci

    അജിത നായർ ഞാൻ ആദ്യം ആണ് വീഡിയോ കാണുന്നത് എന്നെ സബ് ചെയ്യിത് സഹായിക്കണം ഞാനും കൂട്ടായി ❤️❤️❤️👍👍👍👌👌👌😄😄😄😄😄

  • @vijayalakshmikr6501
    @vijayalakshmikr6501 Před 2 měsíci

    👍👍

  • @jomasworld
    @jomasworld Před 2 měsíci

    👍njan thekkunnundu🥰🥰

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 Před 2 měsíci

    ഞാൻ ഇതുപോലെ ആണ് അജു പുട്ട് പൊടിയിൽ നികത്തെ വെള്ളം ഒഴിച്ചു വക്കും പിന്നെ നനക്കേണ്ട സൂപ്പർ ആണ് മുളക് കണ്ടിട്ട് വായിൽ വെള്ളം വന്നേ 🤣🤣നമ്മുടെ മുടി വളർന്ന ടിപ്സ് അല്ലേ അജു സൂപ്പർ

  • @vijina.u556
    @vijina.u556 Před 2 měsíci

    Daily തേക്കുന്നതുകൊണ്ട് preshnamundo chechi.daily thekkan പറ്റുമോ

  • @user-wc2nk8kr6r
    @user-wc2nk8kr6r Před 2 měsíci +1

    നല്ലതാ തേക്കാൻ 👌

  • @66358701
    @66358701 Před 2 měsíci

    ❤❤

  • @sheelashyam3842
    @sheelashyam3842 Před 2 měsíci

    ഹായിചേച്ചി❤❤

  • @dalythomas4692
    @dalythomas4692 Před 2 měsíci

    ചേച്ചി എത്ര നാൽ തേക്കണം ഞാൻ നാല് മാസം aai valarunanthau കണ്ണുനില്ല

  • @myworld7977
    @myworld7977 Před 2 měsíci

    അഞ്ചുമണിക്ക് എഴുന്നേൽക്കണം എന്ന് വിചാരിച്ചതാണ് ഞാനും 😂 എന്നിട്ട് ഇപ്പോ ആറര എഴുന്നേറ്റത്

  • @bindhumathew5350
    @bindhumathew5350 Před 2 měsíci +1

    Chechi njanum cheyyarund

  • @SarasammaMk-yu9wg
    @SarasammaMk-yu9wg Před 2 měsíci

    Naranga ennum thalayil thechal mudy narakkum

  • @keethu472
    @keethu472 Před 2 měsíci

    Mudikaya maran enthelum product undo

  • @BijisKitchen
    @BijisKitchen Před 2 měsíci

    ചമ്മന്തി 👌 ടിപ്സ് കൊള്ളാം 🙏🥰

  • @harithamediavision
    @harithamediavision Před 2 měsíci

    Like 39 good sheyaring 🥰🥰🥰💞 25:28

  • @jomasworld
    @jomasworld Před 2 měsíci

    L 76

  • @aliceyohannan3215
    @aliceyohannan3215 Před 2 měsíci

    ഇത് ആഴ്ചയിൽ എത്ര പ്രാവശ്യം ഇടണം

  • @user-wc2nk8kr6r
    @user-wc2nk8kr6r Před 2 měsíci

    Paracheutoil

  • @sherlytomy351
    @sherlytomy351 Před 2 měsíci +1

    പാരചൂട്ട് വെളിച്ചെണ്ണ നല്ലതാണ് -അത് തേക്കുന്നവർക്കൊക്കെ ഒത്തിരി മുടി ഉണ്ട്.

  • @sathishkumar7672
    @sathishkumar7672 Před 2 měsíci

    പാരച്ചൂട്ട് നല്ലതല്ല - നല്ല ആട്ടിയ വെളിച്ചെണ്ണ ഉപയോഗിക്കു

  • @minijayakumar4169
    @minijayakumar4169 Před 2 měsíci

    അവിചാരിതമായി കണ്ട വീഡിയോ...അജിതയുടെ സംസാരവും tips പറയുന്ന രീതിയും ഒക്കെ ഇഷ്ടപ്പെട്ടു.. subscribe ചെയ്‌തു...thanks...