കേരള ബാഖവി പണ്ഡിത സഭ സംഘടിപ്പിക്കുന്ന സുന്നി സമ്മേളനം l കോഴിക്കോട്

Sdílet
Vložit
  • čas přidán 4. 09. 2024
  • #suprabhaathamlive #suprabhaathamonline #live
    *സുപ്രഭാതം ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
    chat.whatsapp....
    ടെലിഗ്രാം
    t.me/+5Fr_XIcw...
    ഫേസ്ബുക്ക്
    www.facebook.c...
    ഇന്‍സ്റ്റാഗ്രാം
    / suprabhaatham_velicham
    യുട്യൂബ്‌
    / @suprabhaathamlive2023
    പരസ്യങ്ങള്‍ക്ക് ബന്ധപ്പെടുക
    wa.me/9562485100

Komentáře • 197

  • @abubadhira8233
    @abubadhira8233 Před měsícem +8

    ഞങ്ങളുടെ മുത്ത്മണികളായ ആലിമീങ്ങൾക്ക് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ നാഥാ امين يارب العالمين

  • @abdullacherugholi9028
    @abdullacherugholi9028 Před měsícem +2

    ചുരുങ്ങിയ സമയം കൊണ്ടു ഒരുപാട് വിഷയങ്ങൾ അവതരിപ്പിച്ച പത്തപിരിയം ഉസ്താദിന് അഭിവാദ്യങ്ങൾ❤❤❤ എല്ലാ ഉസ്താദുമാർക്കും അളളാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ

  • @raheemmp881
    @raheemmp881 Před měsícem +23

    വളരെ സംതൃപ്തദായകമായ പരിപാടി! പിന്നിൽ പ്രവർത്തിച്ച ബാഖവി കൂട്ടായ്മയ്ക്കും പണ്ഡിതപ്രതിഭകൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ

  • @shajeersha3295
    @shajeersha3295 Před měsícem +8

    ജഅ്ഫർ വഹമ്പി ഉസ്താദിൻ്റെ പ്രസംഗം അടിപൊളി 🎉

  • @rahmaniazeez9862
    @rahmaniazeez9862 Před měsícem +5

    ദാരിമിയും പത്തപ്പിരിയവും മുഈനിയും ഉഷാറായി .മുഈനിയുടേത് ഒരു പണത്തൂക്കം മുന്നിട്ട് നിൽക്കുന്നു എന്ന് തോന്നി. സർവ്വ സ്പർശിയായ അവതരണം . മൂന്നാളുകൾക്കും ബാഖവീസിനും അഭിനന്ദനങ്ങൾ .എനിയും ഇത് തുടരണം

  • @imthiyasvaliyora9568
    @imthiyasvaliyora9568 Před měsícem +37

    സംഘടന ഏതായാലും സുന്നിസം വളരെട്ടെ❤

  • @Shareef-wk8ow
    @Shareef-wk8ow Před měsícem +3

    പത്തപിരിയം ഉസ്താദ് സൂപ്പർ

  • @mmmedia5303
    @mmmedia5303 Před měsícem +31

    ജഅഫറലി മുഈനി ❤

  • @suhailnizam9525
    @suhailnizam9525 Před měsícem +17

    മാഷാ അല്ലാഹ്. അല്ലാഹു നമ്മളെ ഒന്നിപ്പിക്കട്ടെ.

  • @user-nk1gk9ud6q
    @user-nk1gk9ud6q Před měsícem +15

    മുഈനി.... പുല്ലൂർ ഉസ്താദ്❤❤❤❤ എല്ലാം ഉഷാർ

  • @muhammadalicm6103
    @muhammadalicm6103 Před měsícem

    എല്ലാവരും ഒരു കുടക്കീഴിൽ
    ബിദ്അത്തിനെതിരെ
    നല്ല കുളിർമ്മയേക്കുന്ന സുന്ദരമായ കാഴ്ച്ച്
    പടച്ചവൻ ഈ ഒരുമ നിലനിറുത്തട്ടെ ആമീൻ
    🤲🤲🤲🤲🤲🤲
    എല്ലാവരും നന്നായി അവതരിപ്പിച്ചു👍👍

  • @swalahudheen7680
    @swalahudheen7680 Před měsícem +20

    Pathappiriyam saqafi usthad ❤❤

  • @ummerummerpp2058
    @ummerummerpp2058 Před měsícem +14

    എല്ലാ ഉസ്താദുമാരും ok സുന്നത്ത് ജമാ അത്ത് നീളാൽ വായട്ടെ

  • @swaifimedia7257
    @swaifimedia7257 Před měsícem +21

    മുഈനീ പുല്ലൂർ ഉസ്താദ് ❤

  • @user-nk1gk9ud6q
    @user-nk1gk9ud6q Před měsícem +25

    കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമായാണ് "സംസ്ഥാന കേരള യല്ല". ഓർമ്മപെടുത്തുന്നു.

    • @user-px3yr5ru7t
      @user-px3yr5ru7t Před měsícem +3

      കേരള ഒലമയിൽ രണ്ടിടത്തും - ആന ഉണ്ട് . അതാണ് സമസ്ത ആന, ദിഖ്റ് ചെല്ലുമ്പോള് ആടനൊ ആടണ്ടയോ പറഞ്ഞ മുശാവറ ക്കാരും ഇസുന്നിയ്യ വേറെയുണ്ട് , പറവണ്ണ ഗ്രുപ്പ്. ഖുർആൻ പരിഭാഷ Kv ഗ്രുപ് വേറെയും എല്ലാവർക്ക് മുശാപറയും ഉണ്ട് . മുനമ്പത്ത് ബീവിയോട് , ഓച്ചിറ സ്വാമിയോട് അപകടം കാക്കാനും പരലോകം രക്ഷപെടാനുംകാവലും രക്ഷയും തേടുന്നതിൽ ഗ്രുപ് നോക്കിയാണ് പണംവാരി എടുക്കുന്നതു്.

    • @abidparappa1414
      @abidparappa1414 Před měsícem +1

    • @user-gf8pn1xj7s
      @user-gf8pn1xj7s Před měsícem +7

      ​@@user-px3yr5ru7tപോയി പണി നോക്കെടോ പേട്ട് വഹ്ഹാബീ...

    • @musthafapulickal4051
      @musthafapulickal4051 Před měsícem

      Shirkan paripaadiyil vahhaabiyude Bejaar?​@@user-px3yr5ru7t

    • @ameenihsan5688
      @ameenihsan5688 Před měsícem

      യഥാർത്ഥ പറഞ്ഞാൽ നിങ്ങളെയൊക്കെ സ്വഭാവം ഇങ്ങനെയാണ്​@@user-gf8pn1xj7s

  • @thinkwisely9295
    @thinkwisely9295 Před měsícem +16

    ജാഫർ മുഇനി ❤️❤️ എല്ലാവരും ഉഷാറാക്കി

  • @mehroofkkwandoor682rgir
    @mehroofkkwandoor682rgir Před měsícem +16

    വളർന്നു വരുന്ന പൊൻതാരകം ജഅഫർ വഹബി പുല്ലൂർ ഉസ്താദ് 😍 റബ്ബേ എല്ലാ ഉസ്താദ്മാർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ..🤲🏻

  • @nissarnissarvk2471
    @nissarnissarvk2471 Před měsícem +2

    പത്തിപ്പീരിയം ഉസ്താദ് ഉഷാറായി

  • @user-mh1gk8xh2b
    @user-mh1gk8xh2b Před měsícem +7

    വളരെ സങ്കടകരം എന്ന് പറയട്ടെ. സോഷ്യൽ മീഡിയയിലെ പ്രമുഖ സംഘടനാ പ്രവർത്തകർ ഒന്നും ഇത് ഷെയർ ചെയ്തത് കണ്ടില്ല

  • @MadrasaPadanaSahayi
    @MadrasaPadanaSahayi Před měsícem +12

    ഇത് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് വിജയിപ്പിക്കൽ നമ്മുടെ കടമ. ഇതിന് മുൻകൈ എടുത്ത ഉസ്താഡുമാർക്ക് ഒരു സന്തോഷവും കൂടി ഉണ്ടാവട്ടെ

    • @MadrasaPadanaSahayi
      @MadrasaPadanaSahayi Před měsícem +2

      ഒരു ഉസ്താദ് പറഞ്ഞത് ഉഷാറായി എന്നു പറയാൻ ഇല്ല. എല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നു. മൂന്നും മൂന്ന് വിഭാഗത്തെ കേന്ത്രീകരിച്ചു ആയിരുന്നു. മാത്രമല്ല മൂന്നാൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും മൂന്നും മൂന്ന് റേഞ്ചിൽ ആയിരിക്കും. ഇവിടെ ഈ കൂട്ടായ്മയിലൂടെ ഉണ്ടായത് ഒരു വലിയ മഹത്തായ കാര്യമാണ്. അതാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അത് നമ്മൾ ഉയർത്തിപ്പിടിക്കുകയും എല്ലാവരിലേക്കും എത്തിക്കുകയും ചെയ്യുക

  • @umarulfarooq5809
    @umarulfarooq5809 Před měsícem +39

    പത്തപ്പിരിയം ഉസ്താദ് പൊളിച്ചു

    • @user-gf8pn1xj7s
      @user-gf8pn1xj7s Před měsícem

      വീണ്ടും പിളർക്കാനുള്ള കമന്റ് ഇടല്ലേ...

    • @shihabuddeen2037
      @shihabuddeen2037 Před měsícem

      എല്ലാ ഉസ്താദുമാരും പൊളിച്ചു

    • @Muhammad-du5ks
      @Muhammad-du5ks Před měsícem

      അതിനേക്കാൾ നന്നായി എന്നു. എ൦.ടി.അബൂബക്കർ ദാരിമി ക്ലാസെടുത്തുു.

    • @Kochuvavai
      @Kochuvavai Před měsícem

      നിങ്ങൾ പത്തപിരിയാം ഉസ്താതിന്റെ പ്രസംഗം മാത്രം കേട്ടത് കൊണ്ടാണ്

    • @suhailkp1125
      @suhailkp1125 Před měsícem +2

      എല്ലാവരും സുന്നീ പണ്ഡിതരാണ്.വഹാബിസത്തിനെതിരെ വേദി പങ്കിടാൻ തയാറായത് തന്നെ വളരെ സന്തോഷം നൽകിയ കാര്യമാണ്.

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk Před měsícem +11

    Masha Allah
    MT.Darimi

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk Před měsícem +11

    സമസ്ത എന്നും അജയ്യമാണ്

  • @sareefvp1182
    @sareefvp1182 Před měsícem +5

    മുഈനി ഉസ്താദ് നമ്മുടെ പ്രതീക്ഷ

  • @sadakakadavan4656
    @sadakakadavan4656 Před měsícem +6

    Mueeni ഉസ്താദ് 👌👌👌👌👌

  • @mobh1509
    @mobh1509 Před měsícem +9

    പത്തപ്പിരിയംഉസ്ദാത്♥️

  • @user-qb6fy7sy1i
    @user-qb6fy7sy1i Před měsícem +2

    സുന്നി സമ്മേളനത്തിൽ വിശയം അവതരിപ്പിച്ച എല്ലാ ഉസ്താദുമാർക്കും അഭിനന്ദനങ്ങൾ നേരുന്നു.
    റശീദ് സഖാഫി പത്തപിരിയം തബ് ലീഗ് ന്റെ തനിനിറം പുറത്ത് കൊണ്ടുവന്നു.

    • @user-tl8tu7ku4r
      @user-tl8tu7ku4r Před měsícem

      Masha allah

    • @suhailkp1125
      @suhailkp1125 Před měsícem

      മൂപ്പര് പണ്ടേ അതിൽ സ്പെഷ്യലൈസ് ചെയ്ത ആളാണ്....ദയൂബന്ദിൽ തബ്ലീഗ് ആസ്ഥാനത്ത് പോയി വർഷങ്ങൾ താമസിച്ച് ആരും അധികം ശ്രദ്ധിക്കാത്ത വിഷമായ തബ്ലീഗ് ജമാഅത്തിനേക്കുറിച്ച് അവരുടെ കൂടെ നിന്ന് ഓരോ കാര്യങ്ങളും പഠിച്ചാണ് അവരെ വലിച്ചു കീറിയത്.ഇങ്ങിനെ ഓരോ ബിദ്അത്തുകാരേയും അവരുടെ ഇടയിൽ നിന്ന് പഠിച്ച് മനസ്സിലാക്കണം...

  • @SurprisedBreakfast-mp7cd
    @SurprisedBreakfast-mp7cd Před měsícem

    അല്ലാഹു വിജയപ്പിക്കട്ടേ

  • @nizamivlog5689
    @nizamivlog5689 Před měsícem +9

    മുഈനി ഭാവിയിലെ കേരള ശബ്ദം

  • @muhammedkattil3499
    @muhammedkattil3499 Před měsícem +3

    ഇത് പോലെ എല്ലാ സുന്നികളും ഒന്നിച്ച് എല്ലാ ജില്ലാ ആസ്താനത്തും പരിപാടികൾ സംഘടിപ്പിക്കണം എന്നാൽ ഒരു പുതിയതും പഴയതുമായ എല്ലാ ബി ദഇകൾക്കും ഇതൊ താക്കീതായി മാറും

  • @jaleelp3408
    @jaleelp3408 Před měsícem +9

    പത്തപിരിയംയം ഉസ്താദ് പൊളിച്ചു

    • @ashrafvaliyakath9976
      @ashrafvaliyakath9976 Před měsícem

      പത്തപ്പിരിയം ഉസ്താദ്❤❤❤❤❤

    • @akp3202
      @akp3202 Před měsícem

      അയാൾ പണ്ടേ പൊളിക്കുന്ന ആളാണ്

  • @SalmanSalman-zz7pm
    @SalmanSalman-zz7pm Před měsícem +9

    പത്തപ്പിരിയം ഉസ്താദ് 💜

    • @moiduttykc6993
      @moiduttykc6993 Před měsícem

      മുജാഹിദുകളുടെ പേടി സ്വപ്നം പത്തപ്പെരിയം

  • @hubbmedia7323
    @hubbmedia7323 Před měsícem +10

    പുല്ലൂർ ഉസ്താദ്❤

  • @jafarsaqafi8798
    @jafarsaqafi8798 Před měsícem

    അൽഹംദുലില്ലാഹ് 🌹

  • @user-nk1gk9ud6q
    @user-nk1gk9ud6q Před měsícem +5

    കുറഞ്ഞ വാക്കുകളാണെങ്കിലും ഡോ:ലത്തീഫ് സാഹിബ്❤❤❤

  • @hsvty930
    @hsvty930 Před měsícem +1

    ഇതുപോലെ വലിയ നേതാക്കന്മാരുടെ ഒരു സംഗമം നടത്തണം

  • @zahramol9206
    @zahramol9206 Před měsícem +4

    പത്ത പിരിയം ഉസ്താദമാഷാ അള്ളാ

  • @rafiappolopositive6660
    @rafiappolopositive6660 Před měsícem +1

    നാല്പത്തിനായിരം ആളുകൾ ഇത് കേട്ടിട്ട് നാല് ആളുകൾക്ക് കാര്യം മനസിലായില്ല അത് സാരമില്ല.
    മറ്റുള്ളവർ കാര്യം ശ്രദ്ധിച്ചല്ലോ.
    അൽഹംദുലില്ലാഹ്

  • @MansoorMalayamma
    @MansoorMalayamma Před měsícem

    Ahlussunna ajayyam ❤

  • @aboobackeraboobacker3715
    @aboobackeraboobacker3715 Před měsícem

    അൽഹംദുലില്ലാഹ്

  • @jfstalk5861
    @jfstalk5861 Před měsícem +7

    Pattapiriyam പൊളിച്ചു

  • @RasheedRasheed-vq4my
    @RasheedRasheed-vq4my Před měsícem +9

    പത്തപ്പിരിയം ഉസ്താദ് ഉശാറാക്കി

  • @AbuSalmanMedia
    @AbuSalmanMedia Před měsícem +4

    Masha Allah

  • @Safwan-kuttiatoor
    @Safwan-kuttiatoor Před měsícem +2

    മാഷാ അള്ളാഹ് അള്ളാഹു ഒരുമിപ്പിക്കട്ടെ

  • @yoy327
    @yoy327 Před měsícem +9

    Pulloor usthad🥰

  • @FaisalFaisalFaisal-em4jj
    @FaisalFaisalFaisal-em4jj Před měsícem +1

    Aameen

  • @MuhammedRahmani-yv7co
    @MuhammedRahmani-yv7co Před měsícem +2

    പത്തിരംസഖാഫി ഉസ്ത് ആയിരത്തിലെറെ സ്റ്റേജുകളിൽ മുജാഹിദ് ജമാഅത്ത് തബ്ലീഗ് ജമാഅത്ത് എന്നിവർക്ക് ഘോരഘോരമായി മറുപടി പറഞ്ഞു നടക്കുന്ന ഒരു യുവ പണ്ഡിതനാണ് അദ്ദേഹത്തിന്റെ യുവത്വം മുഴുവനും ബിദ്അത്തിനെതിരെ ശബ്ദിച്ചിട്ടാണ് ഇവിടം എത്തിപ്പെട്ടത്

  • @AHMEDALI-yn4wt
    @AHMEDALI-yn4wt Před měsícem +3

    സംസ്ഥാന കേരള ജാമിയ്യത്തുൽ ഉലമയാണ്.

    • @8943.------------------
      @8943.------------------ Před měsícem

      കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ഈ പ്രയോഗമാണ് ശരി

  • @razakmundole5239
    @razakmundole5239 Před měsícem +2

    9:32 അതെ ശൈഖുനാ കാന്തപുരം ഉസ്താദിൻറെ പ്രവർത്തനം കൊണ്ട് ഇവിടെ സുന്നത്ത് ജമാഅത്തിന് ഇസ്സത്ത് ഉണ്ട്

  • @shuhaibct8885
    @shuhaibct8885 Před měsícem +8

    മക്കാ മുശ്രിക്കുകൾക്ക് റബ്ബ് അല്ലാഹു മാത്രമാണ് എന്ന വിശ്വാസമാണുള്ളത് എങ്കിൽ നാളെ ഖബ്റിൽ മൻ റബ്ബുക എന്ന ചോദ്യത്തിന് അല്ലാഹു എന്ന് അവർ ഉത്തരം പറയുമോ എന്ന ചോദ്യം കുറിക്കു കൊള്ളുന്നതാണ്.

    • @jabirm8757
      @jabirm8757 Před měsícem

      പെൺമക്കളുള്ള അല്ലാഹു അല്ലേ

    • @user-px3yr5ru7t
      @user-px3yr5ru7t Před měsícem

      @@shuhaibct8885 അല്ലാഹുവിൽ വിശ്വാസം എന്ന് പറഞ് രക്ഷപെടില്ല റസൂൽ (സ)അല്ലാഹുവിന്നെ പറ്റി പഠിപ്പിച്ച രീതിയിൽ വിശ്വസിച്ചില്ല മക്കാ മുശ്‌രിക്കുകള്: അല്ലാഹുവിൽ എതങ്കിലും. ഒരു ശിഫത്തുനിശേധിച്ചാൽ ഖുഫിറായി.മുസ്ലിയാക്കള് മുനമ്പത്തു ബീവിയെഅപകടം കാക്കനും ഓച്ചിറ സ്വാമി ഔലിയ , പരലോകം രക്ഷപെടുത്താൻ രക്ഷയും കാവലുംതേടി കാഫിറാക്കുന്ന പോലെ.മുസ്ലിയാക്കള് അല്ലാഹുവിൽ വിശ്വസിച്ചാണ് മമ്പുറംഅപകടം കാക്കുന്നതുംമുനമ്പത്ത് ബീതാത്ത പരലോകം രക്ഷപെടുത്തുന്നതും ഓച്ചിറ സ്വാമി കബ്റ് ശിക്ഷയിൽ നിന്ന് കാവലും രക്ഷയു സഹായവും തേടുന്നത് മുസ്ലിയാക്കള് ശിർക്ക് ചെയ്തു മക്കാ മുശ്രിക്ക് അല്ലാഹുവിൽ വിശ്വസിച്ചണ്,നൂഹ് നബിയെ ഇബ്രാഹിം നബിയെ. ലാത്ത ഉസ്സ യോട് രക്ഷയും കാവലും തേടിയ പോലെ മുസ്ലിയാക്കള് മുനമ്പത്തു ബീവി യോട് രക്ഷയും കാവലും തേടിശിർക്ക് ചെയ്യുന്നതു്

  • @abdullaMuyhadeen
    @abdullaMuyhadeen Před měsícem +1

    എല്ലാവരും ഉയർന്നു വരട്ടെ എല്ലാ ഉസ്താദുമാരും സുന്നത്ത് ജമാഅത്തിന്റെ ഉസ്താദുമാരും അണികളും എല്ലാവരും ഒരു നിരയിലേക്ക് ഒരു കുടക്ക് കീഴിൽ അണിനിരക്കട്ടെ എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ് എല്ലാവർക്കും മനസ്സ് തുറന്നു പരസ്പരം ഏറ്റുമുട്ടാനും പരസ്പരം ഇടപഴകാനും സ്നേഹിക്കാനും സലാം പറയാനും ഒക്കെയുള്ള സാൽബുദ്ധിയും സന്മനസ്സും അള്ളാഹു കൊടുത്തു സുന്നത്ത് ജമാഅത്ത് എല്ലാവരും സന്തോഷത്തിൽ ആയി വരട്ടെ

  • @AbidkpAbidkp
    @AbidkpAbidkp Před měsícem +2

    മാഷാ അല്ലാഹ്

  • @umarulfarooq5809
    @umarulfarooq5809 Před měsícem +4

    യൂണിറ്റ് അടിസ്ഥാനത്തിൽ പരിപാടി വെക്കണം

  • @coorg7031
    @coorg7031 Před měsícem

    Mt usthad ❤

  • @abduraheem6709
    @abduraheem6709 Před měsícem +2

    MashaAllahu

  • @umarmp1146
    @umarmp1146 Před měsícem +7

    റഷീദ് സഖാഫി

  • @kababmahal2363
    @kababmahal2363 Před měsícem

    അഭിനന്ദനങ്ങൾ❤❤❤

  • @zahramol9206
    @zahramol9206 Před měsícem +2

    PathapireyamUsthad

  • @user-fz7yf9gt6f
    @user-fz7yf9gt6f Před měsícem +9

    ജാഫർ മുഈ നി

  • @mohammedmohammedashraf3636
    @mohammedmohammedashraf3636 Před měsícem

    مشاءالله تبارك الله ♥

  • @ansilansil511
    @ansilansil511 Před měsícem +1

    Mt usthath oru rakshayumilla

  • @azeezakkali4013
    @azeezakkali4013 Před měsícem +1

    الحمد لله

  • @marvamelmuri9728
    @marvamelmuri9728 Před měsícem +4

    പത്തപ്പിരിയം സഖാഫി

  • @muhammadnizarali492
    @muhammadnizarali492 Před měsícem +6

    ما شاء الله

  • @bichuct6924
    @bichuct6924 Před měsícem

    ماشاء الله تبارك الله ❤

  • @abdu123fathima5
    @abdu123fathima5 Před měsícem +3

    പത്തപിരിയം സഖാഫി

  • @aboobackerp7222
    @aboobackerp7222 Před měsícem

    AmeenYaRabbalAlameen

  • @aboobackersidheequekarippu9787

    MT ഉസ്താദ് 👍🏻👍🏻👍🏻👍🏻എല്ലാവരും ❤️❤️❤️❤️

  • @sayyid1053
    @sayyid1053 Před měsícem +1

    MT DARIMI USTHAD
    SUNNI പണ്ഡിതർ
    MASHA ALLAH

  • @Storyofisraziyarath
    @Storyofisraziyarath Před měsícem +3

    @അൽഹംദുലില്ലാഹ് അള്ളാഹുവേ നിന്റെ സഹായം ഞങ്ങൾക്ക് നീ നൽകേണമേ ഞങ്ങളെ നീ ഒന്നിപ്പിക്കേണമേ വഹ്ഹാബികളെയും വഹ്ഹാബി ലീഗ്കാരെയും നീ പാടംപഠിപ്പിക്കേണമേ അവരുടെ ഷെറിൽനിന്ന് മുസ്ലീം ഉമ്മതിനെ നീ കാക്കണമേ അള്ളാഹ്

  • @ummerummerpp2058
    @ummerummerpp2058 Před měsícem

    മാഷാ അല്ലാ നല്ല അവതരണം

  • @baputtyfaizymbapputtyfaizy8058

    ❤ما شاء الله ഞങ്ങളുടെ ഖാളി - മുബാറക് ബാഖവി

  • @RafeeqCherupalakkad
    @RafeeqCherupalakkad Před měsícem

    Super

  • @NafeesaThavakkal
    @NafeesaThavakkal Před měsícem

    സ്വല്ലല്ലാഹു.

  • @user-dg7gn5jp8c
    @user-dg7gn5jp8c Před měsícem +1

    M t ushad❤

  • @JaferPulath
    @JaferPulath Před měsícem +1

    എല്ലാ മഹല്ലുകളിലും ഇതുപോലെ സംഘടിച്ച് പരിപാടികൾ നടത്താൻ അണികൾക്ക് അറീവുകൾ നൽകിയാൽ പുത്തനാശയംനാട്ടിൽ നിന്ന് പുറത്ത് പോവും

  • @mohammedkungh5037
    @mohammedkungh5037 Před měsícem

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fzn313
    @fzn313 Před měsícem

    بسم الله الرحمن الرحيم * قل هو الله أحد * الله الصمد * لم يلد * ولم يولد * ولم يكن له كفوا أحد

  • @nizaryamani4601
    @nizaryamani4601 Před měsícem

    M T ഉസ്താദ് ❤

  • @muhammedabdulrahman9603
    @muhammedabdulrahman9603 Před měsícem

    ❤❤❤❤❤

  • @Asharafmohammed-j5c
    @Asharafmohammed-j5c Před měsícem +2

    കാലഘട്ടത്തിന്റെ കാവലാളുകളുടെ അതായത് അല്ലാഹുവിന്റെ ദീൻ ഇവിടെ നടത്തുന്ന മശായഖന്മാരുടെ സഹായവും ആശീർവാദവും ഇത്തരം കൂട്ടായ്മകൾക്ക് അനിവാര്യമാണ് കഴിഞ്ഞ കാല പണ്ഡിതർ ഇതിൽ വളരെ ജാഗ്രത പുലർത്തിയിരുന്നു ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ കുത്തുബുൽ ആലം സിഎം വലിയുള്ള (ഖ സി ) അവരുടെ നിർദ്ദേശത്തിൽ പ്രവർത്തിച്ചവരായിരുന്നു

  • @menhuman7196
    @menhuman7196 Před měsícem

    🔥

  • @kababmahal2363
    @kababmahal2363 Před měsícem

    ആമീൻ

  • @abuabshar6649
    @abuabshar6649 Před měsícem

    ✨✨✨

  • @abdulkareempkk3541
    @abdulkareempkk3541 Před měsícem

    Mt ഉസ്താദ് പൊളിച്ചു

  • @umarulfarooq5809
    @umarulfarooq5809 Před měsícem +1

    പ്രാഫസർ പൊളിച്ചു

  • @Muhammad-du5ks
    @Muhammad-du5ks Před měsícem +1

    എ൦. ടി. അബൂബക്കർ ദാരിമിയുടെ വിഷയാവതരണ൦ നന്നായി.

  • @majeedpoomala7272
    @majeedpoomala7272 Před měsícem

    അഭിനന്ദനങ്ങൾ❤❤❤തബ്ലീഗ് : കച്ചവടക്കാരുടെ സംഘടനയാ. അവരെ ഒന്നിനും ഉൾപ്പെടുത്താൻ പറ്റില്ല.😂😂😂

  • @user-wd7rp9ox3u
    @user-wd7rp9ox3u Před měsícem +2

    സുന്നീ അക്യ 🎉സമ്മേളനമായത്‌ കൊണ്ട് മൺമറഞ്ഞുപോയ ഒരു പാട് സെയ്യിദൻ മാരേയും ആലിമീങ്ങളേയും പേര് പറഞ്ഞ കൂട്ടത്തിൽ സെയ്യിദുനാ താജുൽ ഉലമയുടേയുംശൈയ്ഖുനാ നൂറുൽ ഉലമാ എം ഏ ഉസ്ദിന്റേയും പേര് കൂടിപറയാമായിരുന്നു രാഷ്ട്യയക്കാരായ തങ്ങമാരുടെ പേര് കൂടി പറഞ്ഞത് കൊണ്ട് പറഞ് പോയതാണ്

    • @user-wd7rp9ox3u
      @user-wd7rp9ox3u Před měsícem

      ബിദ്അത്ത് കാരോട് സന്തി ഇല്ലാസമരം നടത്തണം

    • @rafeeqsilverleaf768
      @rafeeqsilverleaf768 Před měsícem +1

      സ്വാഗതം പറഞ്ഞ ആൾ കുറ തങ്ങളെ അനുസ്മരിക്കുകയും ദുആ ചെയ്യുകയും ചെയ്തിട്ടുണ്ട്.

    • @rafiappolopositive6660
      @rafiappolopositive6660 Před měsícem

      മുഖ്യ പ്രഭാഷണം ശ്രദ്ധിച്ചോ

    • @suhailkp1125
      @suhailkp1125 Před měsícem

      പോട്ടെ സാരമില്ല.താജുൽ ഉലമയുടെ പേര് പറഞ്ഞ് വന്നപ്പോൾ അത് കിട്ടാത്തത് കൊണ്ടാണ് മദനി തങ്ങളുടെ പേര് പറഞ്ഞത്.

  • @ubaidyaseen.2655
    @ubaidyaseen.2655 Před měsícem +4

    ഇപ്പോൾ ആണ് ഫുദ്ധിവരുന്നത് അല്ലാഹു നില നിർത്തട്ടെ

  • @user-ou6sm2fx1z
    @user-ou6sm2fx1z Před měsícem +2

    *ഞങ്ങളുടെ ദൈവങ്ങൾ റബ്ബുകളല്ല ഇലാഹുകൾ മാത്രമാണ് എന്നു പറഞ്ഞ ഒരു മുശ്രികിനെയോ ഞങ്ങളുടെ മഹാത്മാക്കൾ ഇലാഹുകളാണെന്നു പറയുന്ന ഒരു മുസ്ലിമിനെയോ കാണിക്കാൻ കഴിയുമോ?*
    മക്കാ മുശ്രിക്കുകളെ വെള്ളപൂശി വിശ്വാസികളെ മുഷ്‌രികാക്കുന്ന വഹ്ഹാബികളുടെ നെഞ്ചു തകർക്കുന്ന ഉഷിരൻ വെല്ലുവിളി.
    ما شاء الله

  • @user-rw3ti9us9r
    @user-rw3ti9us9r Před měsícem +5

    സിദ്ധിഖ് സഖഫി അരിയൂർ

  • @sareefvp1182
    @sareefvp1182 Před měsícem +1

    മൊഴി ഉസ്താദ്

  • @AliAkbar-to3xv
    @AliAkbar-to3xv Před měsícem

    തെരഞ്ഞെടുപ്പിൽ ഇടപെടണം

  • @noufalzahra1326
    @noufalzahra1326 Před měsícem +12

    മൂന്നു സുന്നി പണ്ഡിതരും നന്നായി കൈകാര്യം ചെയ്തു... ഇതുപോലെ ഒരു രണ്ട് റൗണ്ട് അങ്ങട്ട് ഒരുമിച്ച് നടത്തിയാൽ സകല വഹാബി മുജാഹിദ് ജമാഅത് ഭീകര ചിന്താഗതിക്കാരും തകർന്ന് തരിപ്പണം ആവും... മുജാഹിദ് ഇപ്പൊ ഉള്ള 8 ഒരു പന്ത്രണ്ടു മിക്കവാറും ആകും 😃😃👍👍

    • @musthafafarook7029
      @musthafafarook7029 Před měsícem

      നുണ പറയരുത്. ഏതാണ് മുജാഹിദ് 8 ഗ്രൂപ്പുകൾ?

    • @jabirm8757
      @jabirm8757 Před měsícem

      ​@@musthafafarook7029എട്ട് ഇനം തൗഹീദ് ആവും ഉദ്ദേശിച്ചത്

    • @peassis3042
      @peassis3042 Před měsícem

      എന്നാൽ ഉള്ള ഗ്രൂപ്പുകളുടെ എണ്ണം നിങ്ങൾ ഒന്ന് പറയൂ.
      '

    • @suhailkp1125
      @suhailkp1125 Před měsícem

      ​@@musthafafarook7029സോറി 8 അല്ല 13 ആയി എന്നാണ് അറിവ്...

    • @suhailkp1125
      @suhailkp1125 Před měsícem

      ​@@peassis3042അയാൾക്ക് പറയാൻ കഴിയില്ല.ഒരു സാധാരണക്കാരനായ വഹാബീ പ്രവർത്തകനോട് വഹാബീ ഗ്രൂപ്പുകളേക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ പിന്നിൽ പത്താളുണ്ടെങ്കിൽ അയാൾക്കും ഉണ്ടാകും ഒരു ഗ്രൂപ്പ് എന്നാണ് മറുപടി നൽകിയത്.

  • @ashrafashraf8557
    @ashrafashraf8557 Před měsícem

    Jafr.m.❤

  • @ashraftm300
    @ashraftm300 Před měsícem +5

    പറയാതിരിക്കാൻ വയ്യ ദുആ ഇരന്നപ്പോൾ എ.പി വിഭാഗത്തിൻ്റെ വഫാത്തായ ഒരു സയ്യിദിൻ്റെയോ പണ്ഡിതൻ്റേയോ ഹ ള്റത്ത് മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു മൊയ്ല്യ ര്

    • @muzammilnoori
      @muzammilnoori Před měsícem +6

      മനപ്പൂർവം അല്ലെന്നാണ് ഞാൻ കരുതുന്നത്...ഉള്ളാൾ തങ്ങളുടെ പേര് പറയാൻ പെട്ടെന്ന് വായിൽ കിട്ടാതെയിരുന്നപ്പോൾ സയ്യിദ് മദനി തങ്ങൾ എന്ന് പറഞ്ഞതാണ് സുഹൃത്തേ...❤❤എനിക്ക് അങ്ങനെയാണ് മനസ്സിലായത്.. ❤‍🔥

    • @rafiappolopositive6660
      @rafiappolopositive6660 Před měsícem

      ദുആ ചെയ്തിട്ടുണ്ട്, സ്വാഗത പ്രസംഗം ശ്രദ്ധിക്കുക pls

    • @suhailkp1125
      @suhailkp1125 Před měsícem

      സാരമില്ല.ഇനി ശ്രദ്ധിക്കുമായിരിക്കും...മുകളിൽ പറഞ്ഞത് പോലെ താജുൽ ഉലമയുടെ പേരാണ് ഉദ്ധേശിച്ചതെങ്കിലും പെട്ടെന്ന് ഉള്ളാൾ മദനി തങ്ങളുടെ പേര് വന്നതായിരിക്കും.ഏതായാലും താജുൽ ഉലമക്ക് മദനി തങ്ങളുപ്പാപ്പയുടെ പേര് പറഞ്ഞത് പൊരുത്തമായിരിക്കും....

  • @abdurahimanperumpilavu9969
    @abdurahimanperumpilavu9969 Před měsícem +3

    സുന്നികൾക്ക് പുതിയൊരു വേദി കൂടി മറ്റു പ്രസ്ഥാനങ്ങളെ കുറിച്ച് ഒരു ഗൃഹപാഠം ഇല്ലാതെയാണ് വിഷയം അവതരിപ്പിക്കുന്നവർ അവതരിപ്പിച്ചത് പ്രത്യേകിച്ച് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പ്രതിപാദിച്ചത് എല്ലാം ജമാഅത്തിന് ഗുണകരമാകുന്ന രൂപത്തിലാണ് ഒന്നാമത്തേത് ഇബാദത്തിന് അർത്ഥം പറഞ്ഞത് തന്നെ അതിനുദാഹരണം പറഞ്ഞത് വണ്ടി ഓടിക്കൽ വളരെ പരിഹാസ്യമായി, മറ്റൊന്ന് പാരമ്പര്യ മുസ്‌ലിംകളും അമുസ്ലിംകളും ശഹാദത്ത് സ്വീകരിച്ചാൽ അവർക്ക് മെമ്പർഷിപ്പ് നൽകും എന്ന് പറഞ്ഞത് മറ്റൊന്ന് രാഷ്ട്രീയ വീക്ഷണം രാഷ്ട്രീയ വീക്ഷണം ഒരു താരതമ്യം ചെയ്തില്ല എന്ന് മാത്രമല്ല ജമാഅത്ത് പറയുന്നതാണ് ശരി എന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് വിശദീകരണം

    • @muhammedswalih9642
      @muhammedswalih9642 Před měsícem +4

      അവിടേം ഇവിടേം മാത്രം കേൾക്കാതെ പ്രഭാഷണം മുഴുവനായി കേൾക്കുക ഉൾക്കൊള്ളുക.

  • @siddique91
    @siddique91 Před měsícem +5

    മാഷല്ലാഹ് 1000ബാഖവി ക്ക് ഒരു സകാഫി

    • @muzammilnoori
      @muzammilnoori Před měsícem +9

      ആ ആയിരം സഖാഫിയെ ഉണ്ടാക്കിയത് AP അബൂബക്കർ മുസ്‌ലിയാർ എന്നൊരു ബാഖവി അടങ്ങുന്ന ഒരുപാട് ബാഖവികളുടെ സംഘമാണ്...ദയവായി കമന്റ് ബോക്സ്‌ ആവശ്യമില്ലാത്ത ചർച്ചയിലേക്ക് തിരിച്ചു വിടരുത് സുഹൃത്തേ...!!!

  • @abdullahkalathingal1170
    @abdullahkalathingal1170 Před měsícem

    മാസാഎലലാ