വിരുന്നുകാരെ ഞെട്ടിക്കാൻ10 കിടിലൻ പലഹാരം/ EasyTacos/Pudding/Iftar/Chicken Recipe Evening Snacks

Sdílet
Vložit
  • čas přidán 2. 10. 2023
  • വിരുന്നുകാരെ ഞെട്ടിക്കാൻ 10 കിടിലൻ പലഹാരം/ EasyTacos/Pudding /Iftar Special/Chicken Recipe Evening Snacks
    Agaro 👇
    Agaro Regency Air Fryer, 12L, Family Rotisserie Oven, 1800W Electric Air Fryer Toaster Oven, Tilt Led Digital Touchscreen, 9 Presets Menu For Baking, Roasting, Toasting Etc, With Accessories, Silver amzn.eu/d/52EZKl8
    വിരുന്നുകാരെ ഞെട്ടിക്കാൻ 4 കിടിലൻ പലഹാരം / Ramadan Iftar Special Recipe/Chicken Recipel Iftar Snacks
    ingredients:
    #Irfanashamsheer #snacksrecipemalayalam #snack #easy #foodrecipe #malayalamrecipe #iftar2022
    #iftarrecipe
    irfana shamsheer party vlog
    irfana shamsheer parotta
    irfana shamsheer parippu curry
    irfana shamsheer parotta recipe
    irfana shamsheer party food
    irfana shamsheer party menu
    irfana shamsheer paratha recipe
    irfana shamsheer party
    party vlog malayalam irfana shamsheer
    irfana shamsheer tea party
    #ramadanspecial
    റമദാൻ സ്നാക്സ്
    Ramadan snacks
    Iftar special snacks
    chicken roll
    easy Ramadan recipes
    chicken recipe
    iftar
    iftar snacks
    iftar
    iftar snacks
    snacks recipes
    chickeiftar recipes
    chicken pocke
    pocket roll
    chicken pocket roll recipe chicken roll
    iftar recipes
    ramadan recipes
    ramadan snacks
    snacks
    instant snacks
    instant roll
    easy snacks
    easy chicken roll
    ramadan easy recipes
    easy recipes
    chicken
    meat roll
    meat reicpes
    Ifthar special recipes in malayalam
    iftar special malayalam
    Iftar special 2021
    Iftar special
    Kannur special food items
    Iftar special recipes
    Kannur food recipes
    Nombuthura special recipes malayalam
    Iftar special drinks
    Ramadan special recipes in malayalam
    Iftar special snacks Iftar special juice
    Nombuthura snacks recipes
    Iftar special drink malayalam
    Ifthar snacks recipes malayalam Iftar snacks recipes malayalam
    Evening snacks recipes in malayalam
    Chicken snacks
    Breakfast recipes in malayalam Chicken snacks
    recipes
    New snack recipes malayalam Dinner recipes in
    malayalam
    Easy snacks for iftar
    Easy snacks for iftar
    Easy snacks for iftar in malayalam
    Easy iftar recipes
    Easy iftar recipes malayalam
    Ramadan special food
    Ramadan items
    Ifthar recipes in malayalam
    Easy snacks recipes malayalam Simple snacks
    malayalam
    Nalumani palaharam
    Iftar special 2021
    Iftar special
    Kannur special food items
    Iftar special recipes
    Kannur food recipes
    Nombuthura special recipes malayalam
    Iftar special drinks
    Ramadan special recipes in malayalam
    Iftar special snacks Iftar special juice
    Nombuthura snacks recipes
    Iftar special drink malayalam
    Ifthar snacks recipes malayalam Iftar snacks recipes malayalam
    Evening snacks recipes in malayalam
    Chicken snacks
    Breakfast recipes in malayalam Chicken snacks
    recipes
    New snack recipes malayalam Dinner recipes in
    malayalam
    Easy snacks for iftar
    Easy snacks for iftar in malayalam
    Easy iftar recipes
    Easy iftar recipes malayalam
    Ramadan special food
    Ramadan items
    Ifthar recipes in malayalam
    Easy snacks recipes malayalam Simple snacks
    malayalam
    Nalumani palaharam
    Kannur recipes
    Kannur special snacks recipes
    Malabar food recipes channel
    Malabar special food items
    Kannur special breakfast recipes
    Malabar snacks malayalam
    Ifthar snacks
    Ramadan snacks
    Kannur special food recipes
    Evening snacks recipes in malayalam
    Cooking recipes
    How to make snacks
    Easy snacks
    nombuthura special recipes in malayalam
    nombuthura special recipes in malayalam
    ramalan special
    ramadan special recipes 2021 malayalam food recipes malayalam easy iftar recipes in
    malayalam
    iftar snacks
    simple iftar recipes in malayalam iftar recipes in
    malayalam
    ramzan special
    ramzan recipe malayalam
    ramzan special recipes malayalam
    iftar special
    ramadan snacks
    ramadan easy recipes in malayalam
    easy ramadan recipes ramalan special food
    malayalamn
    ramalan recipe in malayalam
    ramzan special recipes in malayalam.
    ramadan special snacks
    iftar special snacks recipes in malayalam
    ramadan recipes for iftar
    ramadan special
    food recipes
    recipe malayalam
    iftar recipes
    snacks recipes
    easy ramadan recipes,
    Tamatant special 1000 malayalaLTILE ramadan
    recipe in malayalam
    ramzan special recipes in malayalam
    ramzan special recipes in malayalam
    ramadan special snacks
    iftar special snacks recipes in malayalam
    ramadan recipes for iftar
    ramadan special
    food recipes
    recipe malayalam
    iftar recipes
    snacks recipes
    easy ramadan recipes
    iftar chicken recipes
    chicken snacks
    iftar chicken snacks
    iftar chicken roll
    chicken recipes
    chicken easy recipes
    ramadan snacks
    chicken recipes
    chicken easy recipes
    ramadan snacks
    nombuthura recipes chicken nombuthura
    nombu recipes
    nombu snacks chicken cake variety chicken
    snacks iftar 2021
    chicken recipe
    iftar
    iftar snacks
    snacks recipes
    chickeiftar recipes
    chicken pocket
    pocket roll
    chicken pocket roll recipe chicken roll

Komentáře • 1,2K

  • @noufalpalappatta6621
    @noufalpalappatta6621 Před 9 měsíci +18

    മാഷാ അള്ളാ എന്താ ഈ കാണുന്നത് അടിപൊളി❤❤❤ ഒന്നും പറയാനില്ല ഞാൻ ഇത് വരെ കഴിക്കാത്ത പുഡ്ഡിംഗ് പലഹാരം കണ്ടിട്ട് കൊതിയാവു ണു🤤🤤🤤

  • @adnanm4155
    @adnanm4155 Před 9 měsíci +24

    Masha Allah. കണ്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞു. Irfana സമ്മതിച്ചിരിക്കുന്നു. ഒപ്പം നിക്കുന്ന husband ആണെങ്കിൽ എല്ലാം നമ്മൾ വിചാരിച്ചത് പോലെ നടക്കും. അള്ളാഹു ഹൈറാക്കട്ടെ. ആമീൻ.

    • @user-iy9dc3en3t
      @user-iy9dc3en3t Před 9 měsíci +2

      Orikkalumalla ith irfund mathram quality an irfunne nannayi ariyunna alann Nan

  • @MuhammadRinasRinas
    @MuhammadRinasRinas Před 9 měsíci +6

    Masha allah❤ ഓരോ റെസിപ്പിയും കാണുമ്പോൾ കൊതിയാവുന്നു❤❤❤❤

  • @faseelap4033
    @faseelap4033 Před 9 měsíci +5

    കാണാൻ എന്താ ഒരു ഭംഗി 👌. കഴിക്കാനും അടിപൊളി ആയിരിക്കും 👍❤️💖💙

  • @SalvaLirar
    @SalvaLirar Před 9 měsíci +40

    എല്ലാ റെസിപ്പിയും ഒറ്റക്ക് ഇത്രയും നീറ്റിൽ ചെയ്തെടുക്കുന്ന ഇർഫുത്താനെ സമ്മതിക്കണം👏🏻❤️എല്ലാ കാര്യങ്ങളും ഇർഫുത്ത ഒറ്റക്ക് കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു👍🏻❤️നമ്മുടെ ഇർഫുത്താക്ക് കണ്ണ്തട്ടാതിരിക്കട്ടേ
    بارك الله❤️❤️❤️

  • @SalvaLirar
    @SalvaLirar Před 9 měsíci +9

    ഈയൊരു വീഡിയോക്ക് അത്രയും കാത്തിരിപ്പ് ആയിരുന്നു😍വീഡിയോ കണ്ടപ്പോഴെന്നെ ഭയങ്കരം ഹാപ്പി ആയി😍😍😍

  • @Alshifaa-vy9bi
    @Alshifaa-vy9bi Před 9 měsíci +13

    ബാറക് അല്ലാഹ്... ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും വിഭവങ്ങൾ തയ്യാറാക്കിയ ഇർഫാനക്ക് അഭിനന്ദനങ്ങൾ.... Really great job👍... അല്ലാഹ് swt അനുഗ്രഹിക്കുമാറാകട്ടെ🤲

  • @fathimapathu259
    @fathimapathu259 Před 9 měsíci +9

    ചുമ്മാ ഇതുവഴി പോയപ്പോ കേറി നോക്കിയതാ മാഷാ അള്ളാഹ് എല്ലാ റെസിപ്പിയും അടിപൊളി ആണുട്ടോ 👍🏻👍🏻

  • @SalvaLirar
    @SalvaLirar Před 9 měsíci +19

    ഇവിടത്തെ സ്ഥിരം പ്രേക്ഷകരുണ്ടോ😍😍😍
    ഇർഫുത്താൻ്റെ വീഡിയോ മുടങ്ങാതെ കാണുന്ന എത്രപേരുണ്ട്🙋🏻‍♀️

  • @hamdanazra8428
    @hamdanazra8428 Před 9 měsíci +3

    Great ithaa etra കഷ്‌ടപ്പെട്ടിട്ടാണ് ഇത്ത ഇതൊക്ക ഈ ലെവൽ ആക്കിയത് അള്ളാഹു ആയുസും ആരോഗ്യവും നീട്ടി തരട്ടെ

  • @safnanoufal5056
    @safnanoufal5056 Před 9 měsíci

    ഇർഫുന്റെ ഫുഡ്‌ കാണുമ്പോൾ കഴിച്ച ഒരു ഫീൽ ആണ് മാഷാഅല്ലാഹ്‌ ❤❤

  • @shaniyaparambil2934
    @shaniyaparambil2934 Před 9 měsíci +8

    Irfana…sherikkum ingaloru wonderful person thanne….❤
    Itrayum recipes otayadik ngalkellaavarkum vendi ittuthanallo.. Thank you so much ❤

  • @SalvaLirar
    @SalvaLirar Před 9 měsíci +8

    21:06 ഇത് ഒരു രക്ഷയുമില്ലാട്ടോ🤤വായിൽ കപ്പലോഡും റെസിപ്പിതന്നെ😋👌🏻

  • @SalvaLirar
    @SalvaLirar Před 9 měsíci +46

    അവസാനം എല്ലാം സെറ്റ് ആക്കിവെച്ചത് കാണാൻ വേറെലെവൽ😍😍😍

  • @JubairiyaBanu-pr9mc
    @JubairiyaBanu-pr9mc Před 9 měsíci

    Masha allah👍അടിപൊളി ഇത്തപുഡ്ഡിംഗ് റസിപി ചെയ്തു നോക്കണം

  • @noorjahanmuhammed843
    @noorjahanmuhammed843 Před 9 měsíci

    സൂപ്പർ മാഷാഅല്ലാഹ്‌ എല്ലാ ഫുഡും സൂപ്പർ കാണാൻ ഉണ്ടാക്കിനൊക്കും ഇൻശാഅല്ലഹ്

  • @betterandbetter6459
    @betterandbetter6459 Před 9 měsíci +3

    മാഷാഅല്ലാഹ്‌. കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋
    ❤❤❤❤

  • @noufalpalappatta6621
    @noufalpalappatta6621 Před 9 měsíci +8

    എല്ലാം ഒന്നിനൊന്ന് മെച്ചം ഏത് ഉണ്ടാക്കി നോക്കണം എന്ന കൺഫ്യൂഷനിലാണ് അത്രക്കും ഇഷ്ട്ടായി❤❤

  • @sofagallerysiyas
    @sofagallerysiyas Před 9 měsíci +17

    Ur family is so blessed to have you ❤

  • @NafiNasar
    @NafiNasar Před 9 měsíci +2

    ഇത്താനെ സമ്മതിക്കണം ഒറ്റക്ക് എല്ലാ ഐറ്റംസും ഉണ്ടാക്കിയല്ലോ 👍കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋

  • @faiza860
    @faiza860 Před 9 měsíci +12

    ഇങ്ങൾ നമ്മളെ ഇങ്ങനെ കൊതിപ്പിക്കല്ലേ 😜😍masha allah ello super👍

  • @mufirshu
    @mufirshu Před 9 měsíci +14

    Food presentation is just wow😍

  • @footboy10.
    @footboy10. Před 9 měsíci +2

    മാഷാ അള്ളാഹ്
    എല്ലാം സൂപ്പർ ഐറ്റംസ് ആണല്ലോ 🥰🙏🏼കാണാനും അടിപൊളി യാട്ടോ 💯💥❤️

  • @noufalpalappatta6621
    @noufalpalappatta6621 Před 9 měsíci +6

    എപ്പോ വീഡിയോ ഇട്ടാലും അപ്പത്തന്നെ ഇരുന്ന് കാണും . അത്രക്കും കാത്തിരിപ്പാണ്😊😊❤❤

  • @SalvaLirar
    @SalvaLirar Před 9 měsíci +33

    ഞാൻ എപ്പോഴും ഈ സംസാരത്തിൻ്റെയും കൂടി കട്ട ഫാൻ ആണ്😘😘😘

  • @shahanashoukath1341
    @shahanashoukath1341 Před 9 měsíci +10

    Irfana yude effort..... great 👍👍🥰🥰 mashaAllah

  • @sabirakadar4333
    @sabirakadar4333 Před 9 měsíci +1

    Pudding😋😋😋try cheyyanam insha allah👍thank you for recipe

  • @susan.rjacob6156
    @susan.rjacob6156 Před 9 měsíci +9

    Ur a very lovely person, love to watch ur vlog, so much of effort, really great, enjoy watching & hearing & way of speaking is very lovable, very sincere & honest person ❤❤❤

  • @busharasunil5874
    @busharasunil5874 Před 9 měsíci +3

    കൊതി വന്നു പോയി ഇങ്ങനെ ഉണ്ടാക്കി കൊതിപ്പിക്കല്ലേ ഇർഫാൻ മോളെ സമ്മതിക്കണം ❤❤🤝👌🏻👌🏻😋

  • @safnalukman862
    @safnalukman862 Před 9 měsíci +1

    masha allah😍😍 variety recepies..will try👍👍insha allah❤

  • @user-dg2cn8kf3p
    @user-dg2cn8kf3p Před 9 měsíci +9

    You are so much talented Irfana. You could actually start a business on your own .The way you present the food is vere level.

  • @phantan_boy
    @phantan_boy Před 9 měsíci +4

    Maashaallah superb❤❤

  • @basithsabith6757
    @basithsabith6757 Před 9 měsíci +3

    Yummy .delicious onnum parayaniila super ayitund ❤❤❤❤

  • @ShubhaDoulath
    @ShubhaDoulath Před 9 měsíci

    Wonderful spread ! Njan pudding try cheyyum :)

  • @najmapk5540
    @najmapk5540 Před 9 měsíci +1

    Wow 🎉🎉 ithokke kandappo thanne kayicha oru feel kitti❤❤😊

  • @user-ib2ov2hg2j
    @user-ib2ov2hg2j Před 9 měsíci +8

    എല്ലാ വിഭവങ്ങളും കണാൻ തന്നെ നല്ല ഭംഗി . vaction ആയിട്ട് വേണം എല്ലാം ചെയ്തു നോക്കാൻ Insha Allah. ഇർഫാനക്ക് നല്ല ക്ഷമയുണ്ട് . കുക്കിങ്ങിൽ നല്ല ടാലന്റ്റ ഉണ്ട് MASHA ALLAH. ഒത്തിരി ഇഷ്ട്ടാണ്.❤ അള്ളാഹു അനുഗ്രഹിക്കട്ടെ Aameen

  • @sahimusthusahimusthu7581
    @sahimusthusahimusthu7581 Před 9 měsíci +5

    Masha Allah adipoli 😋😋

  • @shebashanto751
    @shebashanto751 Před 9 měsíci +1

    Wow five star hotelil poya polindu yummy dishes❤

  • @sharfanahabeeb7975
    @sharfanahabeeb7975 Před 9 měsíci

    Adipoli❤❤ kaanumbol ellam easy aayi thonunu indakumbol ariyaaam Mashah Allah sooper❤❤❤

  • @aysharuksana-yy9yk
    @aysharuksana-yy9yk Před 9 měsíci +7

    Va alaikum Salaam ..
    Thank you so much for the wonderful recipes...will try all these items..,❤️
    Ur family is So blessed to have you,❤️
    lots of love to u irfuuu...,🥰😍

  • @userfathima8178
    @userfathima8178 Před 9 měsíci +4

    ഒന്നും പറയാനില്ല അടിപൊളി ❤❤

  • @rashiashif2636
    @rashiashif2636 Před 9 měsíci +2

    ഞാൻ ഇഷ്ടത്തോടെ full കണ്ട് തീർക്കുന്ന youtube vlog ഇത് മാത്രം ann. Very nice ❤❤ keep it up🥰🥰💕

  • @rahmathkp439
    @rahmathkp439 Před 9 měsíci +1

    Supper itha എല്ലാം dishum ഒന്നിന് ഒന്നിന് മെച്ചം puddung ellam very very nice and perfect 👍👌

  • @shanujunuu
    @shanujunuu Před 9 měsíci +3

    MashaAllah 🥰party vlog vannallo adipoli recipes ❤️

  • @famidaminza42
    @famidaminza42 Před 9 měsíci +3

    Perfect presentation &yummy receipes❤

  • @nidhasahana3244
    @nidhasahana3244 Před 9 měsíci +2

    Masha allah 😍 yellam adipoli recipe aanallo 🥰🥰

  • @kenshofoods3838
    @kenshofoods3838 Před 9 měsíci +3

    Masha allah ❤ delicious 😋 presentation 👌next party vlog waiting 😊

  • @lizanasharafu5505
    @lizanasharafu5505 Před 9 měsíci +6

    Mashaallah ❤❤

  • @saleenahashif8491
    @saleenahashif8491 Před 9 měsíci

    Ellam adipoli aayittund
    Nice presentation 👍🏻👍🏻

  • @kamalfayiz8887
    @kamalfayiz8887 Před 9 měsíci +1

    Masha allah,, suupr aayitund❤️❤️❤️

  • @kadeejakp7137
    @kadeejakp7137 Před 9 měsíci +3

    എല്ലാം അടിപൊളി 😋😋👍

  • @RaseenaRaseenasathar
    @RaseenaRaseenasathar Před 9 měsíci +44

    ഇതെപ്പോ വന്നു 😂😂😂ഞങ്ങൾക്കെന്നും അപ്പം, ചപ്പാത്തി, ചോറ്, മീൻകറി മടുത്തു, ഇതൊക്കെ കാണുമ്പോൾ ഒരത്ഭുതം, ഇറഫുന്റെ കുക്കിങ് കണ്ടാൽ തന്നെ കഴിച്ച ഫീലാണ്.. 💕💕💕

  • @jasidrak289
    @jasidrak289 Před 9 měsíci +1

    ഇതാ ഇതിലെ പാസ്ത് രീതിലുള്ളത് ഞാൻ ഉണ്ടാക്കി സൂപ്പർ thaku ❤️❤️ഇനി ഒരുനും ഉണ്ടാകു insha അള്ളാഹ. ഇതയുടെ രസിപിസുകൾ ഞാൻ ഉണ്ടാകാറുണ്ട്. 🥰❤️❤️

  • @dilrubakarakkunnath1680
    @dilrubakarakkunnath1680 Před 8 měsíci +1

    Thank you for introducing me to Taj Mahal tea... I love it

  • @mottythomas1621
    @mottythomas1621 Před 8 měsíci +3

    I can't believe she made everything without any help. Really talented and efficent lady.

  • @Thoniveetil_90
    @Thoniveetil_90 Před 9 měsíci +10

    Chanceless sis. No words to tell ❤❤❤. Love from thrissur

  • @hairunnissabegum7517
    @hairunnissabegum7517 Před 9 měsíci +1

    ഞാൻ കാണാൻ താമസിച്ചു പോയി മോളെ പുറത്തു പോയിരുന്നു.. വന്നപാടെ കാണാൻ തുടങ്ങി. എല്ലാം അടിപൊളി ആയിട്ട് സെറ്റായി വെച്ചിരുന്നു.. ഒരു പാട് ഇഷ്ടം ആയി മോളെ

  • @hairunnissabegum7517
    @hairunnissabegum7517 Před 9 měsíci +1

    മാഷാഅല്ലാഹു.. അടിപൊളി ആയിട്ടുണ്ട് മോളെ.. എല്ലാം കാണാൻ എന്തൊരു ബംഗിയാണ് കണ്ടപ്പോൾ സന്തോഷം ആയി മോളെ

  • @seenathseena3652
    @seenathseena3652 Před 9 měsíci +6

    എല്ലാം സൂപ്പർ ആയിട്ടുണ്ട് ഇറഫുത്താടെ സംസാരം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ് അടിപൊളി 👍👍❤️😘

  • @shifashifuz7453
    @shifashifuz7453 Před 9 měsíci +6

    ഒരു ദിവസം അങ്ങോട്ട് വിരുന്നു വരാം😂😂❤❤

  • @fathimazanha7730
    @fathimazanha7730 Před 9 měsíci

    Mashaallah adipoli❤❤

  • @user-kn4ul7zk3j
    @user-kn4ul7zk3j Před 9 měsíci

    Masha allah adipoli. kanumbol thanne kazhikkan thonnunn

  • @sajla2291
    @sajla2291 Před 9 měsíci +6

    Wow.. Barakallah❤❤❤ correction: snacks, vibathin enna paranjath ithaa.. Vibhavam ennavum udheshiche alle.. Pinne nuggest enna prnje.. Nuggets alle..😊❤

  • @smileyartistic2222
    @smileyartistic2222 Před 9 měsíci +10

    Masha Allah ❤ food ഉണ്ടാക്കുന്നത് കണ്ടിരിക്കാൻ എന്താ ഒരു സുഖം😄 👍🏻👍🏻

  • @sheebavaitheeswaran
    @sheebavaitheeswaran Před 9 měsíci

    Hallo mam ഞാൻ ഒരു payangadi ക്കാരിയാണ് now chennai. ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം നിങ്ങളോട് വളരെ respect തോന്നുന്നു. വീഡിയോസ് കാണാറുണ്ട് ആദ്യമായാണ് കമന്റ് ഇടുന്നത്. ഇത്രയും കഴിവുള്ള മാമിനെ അത്രമേൽ ഇഷ്ടം തോന്നുന്നു. ഇത കാണാം എന്നല്ലാതെ ഇണ്ടാക്കാൻ അറിയില്ല. സൂപ്പർ സൂപ്പർ ❤️

  • @fathimahibaah-m9w
    @fathimahibaah-m9w Před 9 měsíci +1

    ഇർഫാന പൊളിയാണ്, സൂപ്പർ ആണ് മുത്താണ് ❤❤ love you so much 😊

  • @inshaallahone-dayiwillseem1064
    @inshaallahone-dayiwillseem1064 Před 9 měsíci +5

    Alhamdullillah ❤️❤️❤️

  • @najiyanasrin4639
    @najiyanasrin4639 Před 9 měsíci +3

    Ur videos are really interesting ❤Mashaallah

  • @mubeenaali1819
    @mubeenaali1819 Před 9 měsíci +1

    Iam not good at cooking! But now iam expert because of your dishes and recipe, I like your neatness and cleanness a lot ! I like your vlog a lot 🎉

  • @Nishava-tl9vo
    @Nishava-tl9vo Před 9 měsíci +1

    Enth rasanu kanan appam kayikkan enthu rasayirikkum.njanokke ithokke ente jeevithathil kayikko areela🥺
    Mashaallah ❤❤❤❤

  • @hibaashrik4691
    @hibaashrik4691 Před 9 měsíci +3

    Hiiiiiiiiii irfuuuu...........waiting ആയിരുന്നു ഈ വീഡിയോ ക്ക് വേണ്ടി.2 അടിപൊളി പുഡിങ് റെസിപ്പി കാണിച്ചു തന്നു 😍Thank you so much dear🥰🥰🥰🥰

  • @SalvaLirar
    @SalvaLirar Před 9 měsíci +128

    സമയംമാറി വന്നാലും ഞങ്ങളിവിടെ വേഗം ഹാജറാവും😍

  • @jasidrak289
    @jasidrak289 Před 9 měsíci +1

    ഇതയുടെ samarathinnu തന്നെ കൊടുക്കണം 💯💯മാർക്ക്‌ അത്രക് പൊള്ളിയാണ് mash അള്ളാഹ 🤲🤲🤲 എന്തായാലും ഉണ്ടാകും do

  • @saleenachambayil2177
    @saleenachambayil2177 Před 9 měsíci

    Mashaallah ❤❤adipoli vdo sherikum kothipichu🥰🥰

  • @ShahulHameed-ny9hq
    @ShahulHameed-ny9hq Před 9 měsíci +7

    Mashaallah 🌹🌹🌹❤❤

  • @rincyjose2023
    @rincyjose2023 Před 9 měsíci +3

    Thank you so much for the wonderful recipe. I have a party on 14 th . Will definitely try all these items. Lots of luv to u Irfana❤❤

  • @ayisharidha9907
    @ayisharidha9907 Před 9 měsíci

    Masha Allah ellam kanumbo kothiyavunnu

  • @dangerpes6164
    @dangerpes6164 Před 9 měsíci +2

    Mashaallah ❤recipes ellam poli 👌

  • @rajnarafi1036
    @rajnarafi1036 Před 9 měsíci +4

    Mashaallah❤❤❤

  • @jasidrak289
    @jasidrak289 Před 9 měsíci +3

    കാണാൻ തന്നെ യാതുഭാഗിയ അപ്പോൾ കഴിക്കാന്നും സപ്പോറകല്ലോ. ഇതയെ സമ്മതിച്ചു 🙏🙏

  • @sindhuramachandran5724
    @sindhuramachandran5724 Před 9 měsíci +2

    Very nice presentation of food felt like displayed in an restaurant

  • @shahanashoukath1341
    @shahanashoukath1341 Před 9 měsíci +1

    Idokke engane cheydeduthu... MashaAllah

  • @jazamajeed5420
    @jazamajeed5420 Před 9 měsíci +3

    Irfutha fans common❤ like adikuuu😊

  • @sahirafathima9724
    @sahirafathima9724 Před 9 měsíci +6

    Irfana supperrr... Masha allah ❤❤❤

  • @sameerav6714
    @sameerav6714 Před 9 měsíci +1

    Masha allah... supperrr..❤❤🥰🥰🥰

  • @haizuhaizu2816
    @haizuhaizu2816 Před 9 měsíci

    Ma sha allah adipoli recipe &vlogs orupad ishtayi❤

  • @SalvaLirar
    @SalvaLirar Před 9 měsíci +5

    ഇർഫുത്താൻ്റെ ഗസ്റ്റിൻ്റെ ഭാഗ്യം😁😍

  • @salvasalva5683
    @salvasalva5683 Před 9 měsíci +2

    ഇത്താ വീഡിയോ ഇട്ടോ എന്ന് ഇടക്ക് ഇടക്ക് വന്നു നോക്കിയിരുന്ന ഞാൻ 😁

  • @user-ng3yk7el4r
    @user-ng3yk7el4r Před 9 měsíci +1

    Masha Allah adipoli super❤

  • @shahanashoukath1341
    @shahanashoukath1341 Před 9 měsíci

    Kandondirikkaan endoru rasamaaa..... MashaAllah

  • @Nasila933
    @Nasila933 Před 9 měsíci +4

    Mashaallah irfu endanithokke nan ith vare ingane cookcheyyunna oru youtubereyum kandittilla ella kayivukalum othinagiya sundari muth mashallah ❤verutheyalla chila youtubersinn irfunod asuya avarikkonnum orikkalum irfune pole cookcheyyan pattilla allahu kakkate ella asuyalukkalilninnum ,😢🤲pinne irfu nan preparation vlog kandinn 🎉ella kayivumundayittum ottum jadayillatha muthumani ❤

    • @munnaarshad6053
      @munnaarshad6053 Před 9 měsíci +1

      Athe orukayivumillathe veruthe pathrangal nirathunna chila ammachikalkk ippo choriyum 😂asuyakkar kudum athrayum supera ella recipiyum

    • @user-tz9rz2hw5x
      @user-tz9rz2hw5x Před 9 měsíci

      ❤❤❤

  • @Aysha..Laila...Muhammad
    @Aysha..Laila...Muhammad Před 9 měsíci +3

    ഫ്രൂട്ട് ന് മുകളിൽ കസ്കസ് ഇട്ടത് ബോറായി പോയി.. അതില്ലാണ്ട് ആയിരുന്നു അടിപൊളി

  • @shabnamshihab
    @shabnamshihab Před 9 měsíci

    Masha allah
    Iyalku allahu aarogyavumaafiyathum nalkatte
    Nalla bhangiyundu ellam kaanan
    Insha allah try aakkamtta

  • @balkeesbalkees-ly6lc
    @balkeesbalkees-ly6lc Před 9 měsíci

    Nalla rasayindayin vedio kandirikan ororu aytems indakkunad kanan Mashaallah oru rakshayum illa athrekum super 👍👍👍👍👍👍👍👍

  • @liyasworld9196
    @liyasworld9196 Před 9 měsíci

    Masha allah
    ...adipoli recipes...ellam try cheyynm ..insha allah...aa chappathi present chydhadh adipoli👌

  • @soyishibisoyishibi2290
    @soyishibisoyishibi2290 Před 9 měsíci

    Mashah Allah superb❤

  • @kauserasif9332
    @kauserasif9332 Před 9 měsíci

    MASHA allah ❤ presentation addipoliyan🎉🎉

  • @asmakc7126
    @asmakc7126 Před 9 měsíci +1

    Adipoli ayittund ellam🥰

  • @rizwanarizz670
    @rizwanarizz670 Před 9 měsíci

    Ayishhhhh ingakkkkkk oru proffesional chef nte chaya kachal ndttooo,,,,,,,,❤❤❤❤❤❤❤❤❤,,, and Super vereity of foods🎉🎉🎉 masha alllaaahhhhhhj

  • @SalvaLirar
    @SalvaLirar Před 9 měsíci +1

    Fruits cutting വെറൈറ്റി👍🏻❤️