ഒരു കർചീഫ് ഉണ്ടെങ്കിൽ ലേഡീസ് ഇത് കാണാതിരിക്കില്ല

Sdílet
Vložit
  • čas přidán 26. 08. 2024
  • Facebook Page - / tinu13
    Malayalam Stitching Tutorial Classes 100% Free
    Daily New Usful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

Komentáře • 436

  • @user-ev1dn3mp9k
    @user-ev1dn3mp9k Před 4 lety +18

    Super chechiiii...
    Good information. Wife നു തയ്യല്‍ മെഷീന്‍ ഉണ്ട്. വീട്ടിലുള്ള തുണിയൊക്കെ വച്ചിട്ട് ഇനി ഈ സാധനം ഉണ്ടാക്കട്ടെ.. ഇനി ഒരൊറ്റ ബ്രാ വാങ്ങി കൊടുക്കില്ല. പിന്നല്ലാതെ...

  • @naushadak7316
    @naushadak7316 Před 4 lety +43

    ഞാൻ ഇത് പൊലെ ഉണ്ടാക്കി സൂപ്പർ നല്ലത് പൊലെ പറഞ്ഞ് മനസിലാക്കി തരുന്നത് കൊണ്ട് എല്ലാതും ചെയ്യാൻ എളുപ്പം ആണ് പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ

    • @jayamolmoncy1986
      @jayamolmoncy1986 Před 4 lety

      Sooper. നന്നായി manasilavunnunde. Thanks God ബ്ലെസ് you

    • @ranju1091
      @ranju1091 Před 4 lety

      @@jayamolmoncy1986 athe nannayitund

    • @ajayas5637
      @ajayas5637 Před 3 lety

      Good

  • @rajipillai6064
    @rajipillai6064 Před 4 lety +4

    നൈസ്,അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നതിന് നന്ദിയുണ്ട്. എല്ലാം കാണുന്നുണ്ട്.മിക്കതും ചെയ്യുന്നുണ്ട്,അഭിപ്രായങ്ങൾ പറയുന്നില്ല എന്നെ ഉള്ളു. ഇനിയും കൂടുതൽ പ്രതിഷിക്കുന്നു 😊😊

  • @femisplanet2k198
    @femisplanet2k198 Před 4 lety +12

    ഇത്രയും സിമ്പിൾ ആയ ബ്രാ stitching വീഡിയോ ഞാൻ കണ്ടിട്ടില്ല😍amazing

  • @rajisabu8959
    @rajisabu8959 Před 4 lety

    ഞാൻ കുറെ നാളായി ബ്രാ വെട്ടാനും തൈക്കേണ്ട രീതിയിൻ മറന്നു പോയിരുന്നു. നന്ദി. ജട്ടിയും, ബെർമൂഡയും, അണ്ടർ വെയറും കൂടി തയ്ക്കുന്ന reethi കാണിച്ചു തരുമോ. അടിപൊളി കേട്ടോ.

  • @arifamujeeb669
    @arifamujeeb669 Před 4 lety +22

    ചേച്ചി പൊളിച്ചു
    നേരെ പറഞ്ഞു മനസിലാക്കി തരുന്നുണ്ട്
    ശ്രമിച്ചു നോക്കാം

  • @snehas9960
    @snehas9960 Před 4 lety +3

    അടിപൊളി എന്തൊരു ബുദ്ധി ആണ് ഭയങ്കര തന്നെ ഒന്നും പറയാൻ ഇല്ല ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @induvinod5511
    @induvinod5511 Před 4 lety +1

    Hi, ഇത് ഞാൻ stich ചെയതു നോക്കി. സംഗതി കൊള്ളാം. But cup ന്റെ അളവില്‍ വ്യത്യാസം വരുത്തണം. 38" size ആൾക്കാർ 40" ന്റെ അളവ് എടുക്കണം, എങ്കിലേ പാകം ആകൂ.
    Body size കുറഞ്ഞ ladies ന് ഈ model ok ആണ്, workout ആകും

  • @Nishana_adukkath
    @Nishana_adukkath Před 4 lety +24

    ചേച്ചി നിങ്ങ സ്റ്റിച്ചിങ്ങിൽ പുലിയലാ സിംഹമാണ് 👍👍👍

  • @manojkp3591
    @manojkp3591 Před 4 lety

    അടിപൊളിയായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @sajinaajeesh4637
    @sajinaajeesh4637 Před 4 lety +4

    നല്ല അവതരണം ആണ് ആർക്കും പെട്ടെന്ന് മനസിലാക്കാൻ സാധിക്കും 👍👍👍

  • @shajishibu2978
    @shajishibu2978 Před 4 lety +5

    Nice video. പക്ഷെ, അനുകരിക്കുന്നവർ ഒന്ന് ശ്രെദ്ധിക്കണം തൂവലയൊക്കെ വെറും പത്തു രൂപക്ക് കിട്ടുന്ന ഒരു വസ്തുവാണ്. അതുകൊണ്ട് അതിനുള്ള ക്വാളിറ്റിയെ അതിനുണ്ടാകൂ..ട്രൈ ചെയ്യുമ്പോൾ നല്ല ഷീല കൊണ്ട് ട്രൈ ചെയ്യുക. അതാണ് ഹെല്ത്തിന് നല്ലത്. Health is better than wealth. 😊

  • @ushapradeesh2339
    @ushapradeesh2339 Před 3 lety

    Brilliant idea👍,you are gifted by god with special talents.

  • @reginaabraham8636
    @reginaabraham8636 Před 4 lety +1

    Omg wt a idea mam. Awesome will surely try. A big thanks

  • @geethushyjan7417
    @geethushyjan7417 Před 4 lety

    Tintu.... സൂപ്പർ.... Keep going dear.... ഇത്‌ തന്നെ front open ആയി എങ്ങിനെ ചെയാം.... അതും കൂടി ഒരു വീഡിയോ ഇടണേ

  • @valuablechildhood766
    @valuablechildhood766 Před 4 lety +5

    nice idea....starting size um ingane stitch cheyyam alle....thank you

  • @rosely4326
    @rosely4326 Před 4 lety +3

    Superb, വളരെ നന്ദി, നന്നായിട്ടുണ്ട് അവതരണം.. try ചെയ്യും

  • @reehuljanna2767
    @reehuljanna2767 Před 4 lety

    Idu sooparaanu.ishtaayi.

  • @jenyurikouth4984
    @jenyurikouth4984 Před 3 lety

    Useful one. Thanks. I will try

  • @lalyvarghese7637
    @lalyvarghese7637 Před 4 lety

    നന്നായിട്ടുണ്ട് നല്ലതുപോലെ അവതരിപ്പിച്ചിട്ടുണ്ട് താങ്ക്സ്

  • @navin.99618
    @navin.99618 Před 3 lety +7

    ഇത് കണ്ടപ്പോൾ പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ തൂവാല മടക്കി ഉണ്ടാക്കിയത് ഓർമ്മാവന്നു 😜

  • @neenachristy2472
    @neenachristy2472 Před 4 lety +3

    നന്നായിട്ടുണ്ട്. കോളർ നെക്ക് ചുരിദാർ വീഡിയോ ഇടുമോ

  • @ManjuManju-fi7tp
    @ManjuManju-fi7tp Před 4 lety

    Nice. Good idea. 👍👌👏

  • @nishat.l.4015
    @nishat.l.4015 Před 4 lety

    Superrrbbb...very simple method...Thank You.. Dear..❤️

  • @jishasuresh190
    @jishasuresh190 Před 4 lety +1

    Super..👌👌

  • @sajianil8511
    @sajianil8511 Před 4 lety

    Super.... excellent... good teacher...and so on....👍🏻💕🧚

  • @indiankuwait
    @indiankuwait Před 4 lety +13

    Round stich bra...collar neck churidar . Itoke onnu video cheyyamo

  • @lalimmabenjamin7745
    @lalimmabenjamin7745 Před 4 lety

    നല്ല വിവരണം' നല്ലതുപോലെ മനസ്സിലാകുന്നുണ്ട്. പുറകുവശം തുണി വച്ച് തയ്ക്കുന്നതു കൂടി കാണിക്കാൻ ശ്രമിക്കണം കേട്ടൊ. ഞാനും തയ്ച്ചു നോക്കാൻ ശ്രമിക്കാം.

  • @minibalaraman4681
    @minibalaraman4681 Před 4 lety +1

    Nice, easy to understand, you explained well

  • @treasaskitchen7958
    @treasaskitchen7958 Před 4 lety +1

    Wow അടിപൊളി ആയിടുണ്ട്

  • @ansarsudheer8414
    @ansarsudheer8414 Před 4 lety

    Pala vidio kandittundu pakshe ethu adipoli supr nalla fishing undu

  • @padmamaniyammamani5711

    Very good . Molu.

  • @jyothiprakash6040
    @jyothiprakash6040 Před 4 lety

    I appreciate your sincerity and hardwork

  • @pranithamithra330
    @pranithamithra330 Před 4 lety +1

    Very useful vedio tq sister

  • @chandrikaharidas1956
    @chandrikaharidas1956 Před 3 lety

    സൂപ്പർ ആയിട്ടുണ്ട് നന്ദി

  • @anujomon7291
    @anujomon7291 Před 4 lety

    Njan Stiching padichathu chechydea videos kandanu.. Now enikku oru varumana margam aayee... Thank uuuu so much... God bless uuu

  • @beenaudayan4761
    @beenaudayan4761 Před 4 lety

    You are super lady.....lots of good ideas.... keep going

  • @alameluammal701
    @alameluammal701 Před 4 lety

    Thanks for your valuable trick.

  • @anmmanjeri90
    @anmmanjeri90 Před 4 lety +125

    ചെലോലത് ശരിയാകും ചേലോലത് ശരിയാകൂല.ഇങ്ങളെ ത് റെഡിയായി ഇഞ്ഞി ഇന്റേത് റെഡിയാഗോ നോക്കട്ടെ.ഇന്റേത് റെഡിയായില്ലെങ്കിലും ഇച്ചൊരു കൊയപ്പുല്ല. ഞാൻ വേറെ മേടിച്ചോള.

  • @DOLLYsKitchen
    @DOLLYsKitchen Před 4 lety

    Way of talking 👌👌ideas paranju kodukkunnathum.. nalla manassundayittanu God bless you

  • @fousirv9294
    @fousirv9294 Před 4 lety +1

    Nannayitunde mam e video simple ayi manazilakam ethu pole churidar stitching simple ayi manazilakumo,churidar stitching video complete ayi clear akunila

  • @subithasubi3687
    @subithasubi3687 Před 4 lety +10

    നന്നായിട്ടുണ്ട് ടിനു

  • @geniuschannel2294
    @geniuschannel2294 Před 4 lety

    Super exhibition with nice description.

  • @lijevarghese369
    @lijevarghese369 Před 4 lety

    Well explained and thanks for the idea.l too will try this

  • @satipillai5757
    @satipillai5757 Před 3 lety

    Excellent information. Thanks s lot

  • @neenajeevjeev976
    @neenajeevjeev976 Před 4 lety +3

    Can you do a strapless one for those who have shoulder pain? Thank you.

  • @unnikannanmanoj4026
    @unnikannanmanoj4026 Před 4 lety

    Good and informative it can be a model for self help groups

  • @geethadevikg6755
    @geethadevikg6755 Před 4 lety +3

    സൂപ്പർ idea.

  • @divya8720
    @divya8720 Před 4 lety

    Achoda supper ayitund nalla idea analo

  • @shantiyaantony2855
    @shantiyaantony2855 Před 4 lety

    Nallonam paranju manasilakki tharunnundu 👌

  • @allusworld4189
    @allusworld4189 Před 4 lety

    All videos are good information, thanks chechi

  • @shadanananvk3163
    @shadanananvk3163 Před 4 lety +5

    സൂപ്പർ. നന്നായിട്ടുണ്ട്.

  • @kkeliza630
    @kkeliza630 Před 4 lety

    very useful video. congratulations.

  • @Chicagomalayali
    @Chicagomalayali Před 4 lety

    SUPER....Very nice creativity......ADIPOLY..

  • @lakshmiamma7506
    @lakshmiamma7506 Před 4 lety

    വളരെ നന്നായിട്ടുണ്ട്, നന്ദി

  • @simplesanskritinmalayalam4208

    Chechi adipoli ayitund. Thank you 😊

  • @saileswarys2704
    @saileswarys2704 Před 4 lety

    Very nice 👍

  • @seenapatil5943
    @seenapatil5943 Před 4 lety +4

    ടിനു വളരെ നന്നായിട്ടുണ്ട്, എനിക്ക് തയ്യൽ അറിയില്ല, പക്ഷെ ടിനു വിന്റെ വീഡിയോസ് കണ്ട് ഞാൻ 6 ചുരിദാർ ടോപ് തയ്ച്ചു. കണ്ടവർക്കെല്ലാം ഇഷ്ടമായി.
    പാഡ്ഡ്ഡ് ബ്രാ ചെയ്യുന്നത് ഒന്ന് കാണിക്കാമോ

  • @Renukaunnikannan2638
    @Renukaunnikannan2638 Před 4 lety

    സൂപ്പർ edh aniku manasilayi nalla idea

  • @prajishatk742
    @prajishatk742 Před 4 lety

    അടിപൊളി ടിനു സൂപ്പർ

  • @usnavpusnavp2419
    @usnavpusnavp2419 Před 3 lety

    Supper idea

  • @anithamurali1377
    @anithamurali1377 Před 4 lety +4

    Kollam super

  • @josmisaji7268
    @josmisaji7268 Před 4 lety +1

    Super Chechi 👏😍😍😍

  • @jaihind8259
    @jaihind8259 Před 4 lety +2

    Shobha.
    Enikku bra adikkan ariyillayirunnu.
    Ithu ithra simple anennu ariyillayirunnu. Thanks a lot.
    L

  • @UmaDevi-op6xe
    @UmaDevi-op6xe Před 4 lety +1

    സൂപ്പർ ഞാൻ ഉണ്ടാക്കി

  • @abhirambijulal767
    @abhirambijulal767 Před 4 lety +1

    Tinnu super. 💖 Tinnu Endhu ThunniVennamegilum koduThikamo.

  • @nithyavijay1904
    @nithyavijay1904 Před 4 lety +1

    Superrrr😍😍😍😍😍😍

  • @minidevassy6685
    @minidevassy6685 Před 3 lety

    nannayittund....thanku

  • @shamshadbeegum8294
    @shamshadbeegum8294 Před 3 lety

    very useful vedio
    nigel use cheyyunne machine brand aadan
    ethreyaan prize
    plzz onnu parayamo?

  • @umabalu5472
    @umabalu5472 Před 4 lety

    നല്ല idea thank u മോളെ

  • @name1name278
    @name1name278 Před 4 lety

    എനിക്ക് വളരെ ഇഷ്ടമായി ഞാനും ചെയ്തവ നോക്കും

  • @celinenigo1225
    @celinenigo1225 Před 3 lety

    super....👍

  • @rajeswariprasanth5756
    @rajeswariprasanth5756 Před 4 lety

    Good presentation 👌👌👌👌

  • @jeenar6791
    @jeenar6791 Před 4 lety

    Adipoly mole. Thank you dear for this idea

  • @prittythumbasseril1718

    Good idea thank you so much

  • @philaminmathew5389
    @philaminmathew5389 Před 4 lety

    Simple way of stitching a bra.... very good

  • @fathimas8599
    @fathimas8599 Před 4 lety

    Nice presentation ☺👌

  • @trendytalkslaugh4217
    @trendytalkslaugh4217 Před 4 lety +1

    100 roopakkonnu vangunnathanu nallath.... ithundaakkiyedukkumpoyek njnokke oruvazhikkavum...

  • @roshanrodrigues6516
    @roshanrodrigues6516 Před 4 lety +1

    Thank you chechi

  • @sunithabalan5532
    @sunithabalan5532 Před 3 lety

    Easy &super

  • @khadeejaleelkhadeejaleel9118

    Good video 👍

  • @sandhyaprabha1097
    @sandhyaprabha1097 Před 2 lety

    Very good

  • @najeeba7123
    @najeeba7123 Před 4 lety +1

    Great idea ...

  • @beenathomas7148
    @beenathomas7148 Před 4 lety

    Good job

  • @annammadevasia5613
    @annammadevasia5613 Před 4 lety

    Tinu usefull video. Round stitch elastic alla padi vach lanikkimo

  • @praveenaanoop5587
    @praveenaanoop5587 Před 4 lety +1

    Chechi super anu
    Nice , usefull vedios . Eniyum vedios edanam

  • @farookumarfarook3
    @farookumarfarook3 Před 4 lety +1

    Super ayittund

  • @govt.lpschoolmekkadampu9040

    Nice idea.. try cheyyunnund

  • @padminimenon5076
    @padminimenon5076 Před 3 lety

    സൂപ്പറായിട്ടുണ്ടല്ലോ

  • @santhakumari1822
    @santhakumari1822 Před 3 lety

    Super ♥️👌

  • @sinimartin1134
    @sinimartin1134 Před 4 lety

    Tinu super idea 👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @shanidhk9361
    @shanidhk9361 Před 4 lety +1

    Njan bra thaikkanulla thuni anweshikkukayayirunnu... karcheef idea kollato .. super

  • @newfashioncollections2294

    Njanum onnu sramichu nokette..

  • @jeenabijoy85
    @jeenabijoy85 Před 4 lety +8

    Sports bra stitching edumo.
    Ethinte thane small size measurement parayamo for my daughter.

  • @SaraSara-oj3bk
    @SaraSara-oj3bk Před 4 lety

    Spr idea.vry good

  • @crow007
    @crow007 Před 4 lety +13

    ടവൽ എടുത്തു ബ്രാ തയിച്ചു. ഇനി അണ്ടർവെയർ കൊണ്ട് ടവ്വൽ ഉണ്ടാകാൻ പഠിക്കണം..🤣🤣🤣🤪🤪🤪

  • @isajeerthoufi5115
    @isajeerthoufi5115 Před 4 lety

    Kolam.nalladhupola manasilakunud

  • @VinodKumar-py9eo
    @VinodKumar-py9eo Před 4 lety +1

    കൊള്ളാല്ലോ ഐഡിയ 😃

  • @abhiaami4831
    @abhiaami4831 Před 3 lety

    Tinu...👌👌👌😊

  • @Manas_vlogs777
    @Manas_vlogs777 Před 4 lety +1

    Adipoli , Super