സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റി ഹേമ കമ്മിറ്റി പറഞ്ഞത്

Sdílet
Vložit
  • čas přidán 13. 09. 2024
  • സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റി ഹേമ കമ്മിറ്റി പറഞ്ഞത് #sreejithpanickar #hemacommitteereport #amma #malayalamcinema

Komentáře • 98

  • @sreejamenon6162
    @sreejamenon6162 Před 16 dny +84

    ലഹരിയെ പറ്റി വാർത്തയും ഇല്ല ചർച്ചയും ഇല്ല. അവരുടെ വേണ്ടപ്പെട്ടവർ അകത്താകും. അതാണ്

  • @user-bz4qi5pq8m
    @user-bz4qi5pq8m Před 16 dny +87

    ആഷിക് അബു പോലുള്ളവർക്ക് news channel കൊടുക്കുന്ന importance & respect കാണുമ്പോൾ അറിയാം അവൻ്റെയൊകെ influence എത്രമാത്രം പ്രാധാന്യം നൽകുമെന്ന്

    • @vinodkumarchennalil5173
      @vinodkumarchennalil5173 Před 16 dny +7

      He and his Ganja team has a lot do with all latest issues...he must be introgated thoroughly..

  • @user-ui2jb9dy5v
    @user-ui2jb9dy5v Před 16 dny +16

    ലഹരി ഉപയോഗത്തെ കുറിച്ച് പറഞ്ഞത് നല്ല കാര്യം ശ്രീജിത്ത് ഇത് രാജ്യദ്രോഹമാണ് ഇതിനെതിരെ നല്ല നിലയിൽ പ്രതികരിക്കണം ശ്രീജിത്തിന് നന്ദി❤

  • @Gokulgopakumar18
    @Gokulgopakumar18 Před 16 dny +48

    മട്ടാഞ്ചേരി മാഫിയയെ തൊടാൻ ഇവിടത്തെ ഒരു മാപ്രകളും തയ്യാറാവില്ല.. നിലവിലെ എല്ലാ സംഭവങ്ങളും അവരെ പുതിയ power group ആയി വാഴിക്കാൻ വേണ്ടി അരങ്ങേറുന്നതാണ്.. ലഹരിയേക്കാൾ news value ഉള്ളത് പീഡനത്തിന് ആയതിനാൽ മാപ്രകൾ ഒരിക്കലും ഈ issue address ചെയ്യില്ല.. ഹാഷിഷ് അബുവും ടീമും expose ആവുന്ന കാലത്തിനായി waiting ആണ്.. എന്തായാലും ഇപ്പോഴൊന്നും അത് നടക്കാൻ പോണില്ല എന്നതാണ് യാഥാർത്ഥ്യം ‼️

    • @vinodkumarchennalil5173
      @vinodkumarchennalil5173 Před 16 dny +3

      You are correct

    • @ulfricstormcloak8241
      @ulfricstormcloak8241 Před 16 dny

      തീർച്ചയായും . ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റുന്ന ചടങ്ങാണ് നടന്നുകൊണ്ടിരിക്കുന്നത്. കഥ അറിയാതെ ആട്ടം കാണുന്ന നിഷ്കളങ്കരായ പ്രേക്ഷകർ.

    • @gopakumarb
      @gopakumarb Před 15 dny

      💯 💯

  • @pramodkumarm4452
    @pramodkumarm4452 Před 15 dny +1

    തീർച്ചയായും സർ പറഞ്ഞത് വളരെ ശരിയാണ്...
    🔥🔥🔥🔥🔥🔥

  • @vsomarajanpillai6261
    @vsomarajanpillai6261 Před 16 dny +10

    മയക്കുമരുന്നിനെ പറ്റി ഒരു മാധ്യമങ്ങളും വായ തുറക്കുന്നില്ല എല്ലാ ചർച്ചയും ഇക്കിളിക്കഥകളും മസ്സാലയുമാണ് മാധ്യമപ്രവർത്തനത്തിൻ്റെ നെറികേടാണിത് ഇവരെ മാധ്യമപ്രവർത്തകർ എന്നു പറയാൻ കഴിയില്ല മാധ്യമ വ്യഭിചാരം എന്നാണ് പറയേണ്ടത്

  • @rajesh.kakkanatt
    @rajesh.kakkanatt Před 16 dny +11

    എല്ലാരും നടൻമാരുടെയും പ്രമുഖ ഡയറർക്ക്റ്റർമാരുടെയും മാത്രം പിന്നിലെ പോവുന്നു. യഥാർത്ത വില്ലൻമാർ അപ്പോഴും രക്ഷപ്പെടുകയാണ്, ഇതേ മെഖയിലോ അല്ലാതെയോ പ്രവർത്തിക്കുന്നവർ ഒരുപാട് ചതികൾ ഒരുക്കി സിനിമാ മേഖലയിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നുണ്ട്, അവരെ പുറത്ത് കൊണ്ട് വരണം.

  • @prasanthkailas4101
    @prasanthkailas4101 Před 16 dny +31

    TG MOHANDAS sir റും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.(Patrikayil)

    • @babukaravaloor1166
      @babukaravaloor1166 Před 16 dny

      കണ്ടുപിടിച്ചല്ലോ മഹാൻ തന്നെ

    • @ihsaann7246
      @ihsaann7246 Před 15 dny

      Avan oru monna. Panicker kidilam

  • @anas9520
    @anas9520 Před 16 dny +41

    ആഷിഖ് അബു വിനെ ഒന്ന് പിടിച്ചു ഉള്ളിൽഇട്ട് ചോദ്യം ചെയ്‌താൽ എല്ലാം തെളിയും

  • @VishnuredIndian
    @VishnuredIndian Před 16 dny +34

    ഈ പെൺ വിഷയത്തിൽ മാത്രമാണ് ഇവര് ചർച്ച ചെയ്യുന്നതിന് കാരണം വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഒരു ഐസിന്റെ മലയാണ് അതിന്റെ അടിഭാഗം ആണ് ഏറ്റവും പീരണ്ടത് അതിൽ ഉൾപ്പെടുന്നതാണ് ഈ ഡ്രഗ്സും ഈ മദ്യവും മയക്കുമരുന്നും ഹവാലയം എക്സെട്ര ഈ മലയുടെ പൊങ്ങി കിടക്കുന്ന ഒരു കഷണം ഐസ്ക്യൂബ് മാത്രമാണ് ഈ പറയുന്ന പെൺ വിഷയങ്ങൾ ഇത് വെച്ച് അവർ അതിന്റെ അടിഭാഗം മൂടുന്നു അല്ലെങ്കിൽ ജനങ്ങൾ അത് അറിയരുത് എന്ന് വിചാരിക്കുന്നു 🤐

  • @sindhuknair7265
    @sindhuknair7265 Před 16 dny +23

    മാധ്യമങ്ങൾക്ക് റേറ്റിംഗ് കൂടുന്നത് ഇപ്പൊൾ പ്രചരിക്കുന്ന വാർത്തകൾ ആണ്, പക്ഷെ അതിനുള്ള കാരണം എന്തെന്ന് അറിയാൻ ഇവിടെ ആർക്കും താത്പര്യം ഇല്ല, അതറിയാനുള്ള ബുദ്ധി ഇല്ലാഞ്ഞിട്ട് ആണോ,അതോ പ്രബുദ്ധർക്ക് ഇതൊക്കെ മതി വാർത്ത ആയിട്ട് എന്നാണോ മാധ്യമങ്ങളും സർക്കാരും വിചാരിച്ചിരുന്നത്!!!ലഹരി, ആവശ്യത്തിൽ അധികം പണം അധികാരങ്ങളിൽ സ്വാധീനം ഇതൊക്കെ ചില ആളുകളെ നിയമത്തിന് മുകളിൽ ആക്കുന്നു.

  • @anitharadhan173
    @anitharadhan173 Před 16 dny +8

    പല ചാനലുകാരും പുകച്ചും വലിച്ചും ഒക്കെയാണ് ബെല്ലും ബ്രേക്കും ഇല്ലാതെ മഞ്ഞപത്രത്തിന്റെ സ്റ്റൈലിൽ മുന്നോട്ട് പോകുന്നത്.... ആ അവർ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും കാര്യം മിണ്ടുമോ ..... പിന്നെ മലയാളിക്ക് ഇഷ്ടം മസാല, സദാചാരം ഒക്കെയാണ്.... അത് ഇപ്പോൾ തെളിവില്ലെങ്കിലും ഇഷ്ടം പോലെ ഭാവന ചേർത്ത് പടച്ചുവിട്ട് റേറ്റിംഗ്, കാശ് ഒക്കെ ഉണ്ടാക്കുക

  • @Devakumarb
    @Devakumarb Před 16 dny +14

    Sreejith, wish you raise this topic in Asianet newshour next time you go there, there is a design or agenda to sideline this issue

    • @l_Jayk_l
      @l_Jayk_l Před 16 dny +2

      In my view he shouldn't go there again. He is not treated with any respect. Always gets the last option and asked useless question.

    • @sbpd9121
      @sbpd9121 Před 16 dny

      Yes

  • @sarasammag9723
    @sarasammag9723 Před 16 dny +10

    അടിസ്ഥാനം അതാണ് അതാരും മിണ്ടുന്നില്ല

  • @praveenkumaryb
    @praveenkumaryb Před 16 dny +6

    ഹാഷിക് അബു പെടും 😂😄

  • @rameshsabitha6559
    @rameshsabitha6559 Před 16 dny +6

    ആഹാ 👏🏻👏🏻👏🏻👏🏻

  • @starlingantonygeorge3849

    ലഹരിയും കള്ളക്കടത്തും പെൺവാണിഭവും സിനിമാക്കാരുടെ അലങ്കാരവും അഭിമാനവുമാണ്.

  • @girijact6299
    @girijact6299 Před 15 dny +1

    ശ്രീജിത്ത്‌ സാറിനെ ഡിബേറ്റിൽ കാണാറില്ല സാർ സജീവമാകണം അങ്ങേയ്ക്ക് നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤️

    • @aneesh_sukumaran
      @aneesh_sukumaran Před 12 dny

      മാധ്യമങ്ങൾക്ക് ആവശ്യം അവർ ഉദ്ദേശിക്കുന്ന തരത്തിലുള്ള വാർത്ത ലഭിക്കണം ശ്രീജിത്തിനെ വിളിച്ചാൽ അവർ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കില്ല. അതുകൊണ്ട് ശ്രീജിത്തിനെ വിളിക്കുന്നില്ല. ഒരു 95% വിവരവും സംസ്ക്കാരവും ഇല്ലാത്തവരാണ് ചർച്ചക്ക് വരുന്നത്. അവരോടാകുമ്പോൾ എന്തും പറയാമല്ലോ ചർച്ച ചെയ്യുന്ന കാര്യത്തെപ്പറ്റി ഒരു അറിവും കാണില്ല. 😀😀😀

  • @RINUBABUM
    @RINUBABUM Před 16 dny +5

    📌 ആഷിഖ് അബു : എന്നെയാരോ വിളിച്ചു.. 😁

  • @shijukumarcherthala3800
    @shijukumarcherthala3800 Před 16 dny +4

    Well said

  • @bijumonmathew2168
    @bijumonmathew2168 Před 16 dny +29

    നടിമാരും ഇതൊക്കെ ഉപയോഗിക്കുന്നുണ്ട്. അതോന്നും ഒരു റിപ്പോർട്ടിലും വരില്ല

  • @sbpd9121
    @sbpd9121 Před 16 dny +3

    Hashish Abuuu should be questioned thoroughly by the home ministry of india.He is very active now a days. . Looks like he has a role in the crisis in AMMA . .

  • @salimsallu9618
    @salimsallu9618 Před 16 dny +5

    ലഹരിക്ക് ചൂട് കുറവാ.. സെക്സാവുംബോൾ ഇന്ദ്രൻസ് പറഞ്ഞ പോലെ എരിവും പുളിയും കൂടും..

  • @pvk3653
    @pvk3653 Před 16 dny +7

    ലഹരിയുടെ മെയിൻ ആള് ആഷിക് അബുവും ഭാര്യയും ആണ്.. മട്ടാഞ്ചേരി മാഫിയ ആണ് വിതരണം

  • @botto1619
    @botto1619 Před 16 dny +23

    WCC കാരിൽ ഒരു ബ്ലഡ് ടെസ്റ്റ് നടത്തിയാൽ കഞ്ചാവടിച്ചു നടക്കുന്ന തെരുവോരത്ത്‌ നടി അകത്താകും

  • @Anil-gp4ge
    @Anil-gp4ge Před 16 dny +6

    വേണു ബാലകൃഷ്ണൻ കമ്മീഷൻ ഇതേക്കുറിച്ച് പഠിക്കും.🙏🙏🙏

  • @Somu-ev3wy
    @Somu-ev3wy Před 16 dny +3

    M മാഫിയയെ ആരും തൊടില്ല, ഇവിടെത്തെ സമസ്ത മേഖലകളിലും അവരുടെ കറുത്ത കരങ്ങൾ ഉണ്ട് സ്വർണ മയക്കുമരുന്ന് മാഫിയയുടെ ഫണ്ട്‌ വാങ്ങാത്തവർ വളരെ കുറച്ചേ ഇവിടെത്തെ മാധ്യമ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് ഉള്ളൂ അവരുടെ ബിനാമികൾ ആണ്‌ 90 % മലയാള സിനിമയെ നിയന്ത്രിക്കുന്നത് അജണ്ട സെറ്റ് ചെയ്ത് സിനിമകൾ ഇറക്കുന്നതും അവരാണ്

  • @sebastianeravelil9874
    @sebastianeravelil9874 Před 16 dny

    appreciated for bringing it up

  • @Artemis201
    @Artemis201 Před 16 dny +2

    ചാനൽ പ്രവർത്തകരിൽ നല്ലൊരു ശതമാനം പുകവലിക്കും മയക്കുമരുന്നിനും അടിമകൾ ആണ് .പിന്നെ ഇതെങ്ങനെ റിപ്പോർട്ട് ചെയ്യും ..അന്വേഷണം ആവശ്യം ആണ് ...🤔

  • @GvNair-up9ct
    @GvNair-up9ct Před 16 dny +1

    Well said Mr.Panicker

  • @balamuralisukumaran1434
    @balamuralisukumaran1434 Před 16 dny +1

    ❤❤❤❤

  • @binilgeorge
    @binilgeorge Před 16 dny

    👍👍👍

  • @ambily2940
    @ambily2940 Před 16 dny +10

    സിനിമയിലെ ന്യൂ ജെൻ ആക്ടർസ്.. സ്ത്രീകളും, പുരുഷന്മാരും ഉണ്ടല്ലോ

  • @vinodkumarchennalil5173
    @vinodkumarchennalil5173 Před 16 dny +3

    All Water Closet team will be in Amma soon with Kammi Raju as its leader😢

  • @renjithkumark7057
    @renjithkumark7057 Před 16 dny +1

    മട്ടാഞ്ചേരി മാഫിയക്ക് മയക്കു മരുന്ന് മാഫിയ യുമായി ബന്ധം ഉണ്ട്.. മാധ്യമങ്ങൾക്ക് മട്ടാഞ്ചേരി മാഫിയ യുമായി ബന്ധം ഉണ്ട്.. മട്ടാഞ്ചേരി മാഫിയ യുമായി ബന്ധ മുളള പ്രമുഖ നടൻ ആരാണ്.. കാട്ടു കോഴികളെ പൂടുന്നത് നല്ലതാണ്.. അമ്മ പോലത്തെ ഒരു സംഘടന മട്ടാഞ്ചേരി മാഫിയ യുടെ നേതൃത്വത്തിൽ ആവുന്നത് നല്ലതല്ല

  • @reghumohan
    @reghumohan Před 16 dny

    ഞാൻ തിരുവനന്തപുരം മാത്രുഭൂമിയിൽ ജോലിചെയ്തിരുന്നപ്പോൾ എന്റെ കൂടെ ജോലി ചെയ്തിരുന്ന സുഹ്രിത്തിന്റെ അയൽവാസി ആയിരുന്നു നടി ആയിരുന്ന ജലജ....കുറച്ചുകാലമായി സിനിമയിൽ കാണുന്നില്ലല്ലോ എന്ന് സുഹ്രത്ത് ചോദിച്ചപ്പോൾ അവർ പറഞ്ഞൂ പ്രതിഫലമായി തരുന്ന ചെക്കുകൾ ബൗൺസ് ചെയ്യുന്നതു കൊണ്ട് അഭിനയിക്കുന്നില്ല എന്നായിരുന്നു......

  • @sebastianouseph
    @sebastianouseph Před 10 dny

    If talented people (actors) could overcome greed and agree to perform at nominal /reasonable remuneration, then this undesirable situation of "inevitability of super stars" would vanish and the cine world would function much better.....
    Greed afterall is the root of most ills in society.....
    Wishful thinking...... I agree....🙏😊

  • @sreedeepsnair
    @sreedeepsnair Před 16 dny +2

    👌👌

  • @harikrishnanm6713
    @harikrishnanm6713 Před 16 dny +11

    ആഷിക് അബു ആൻഡ് കഞ്ചാവ് ടീം ആണ് അതിനു പിറകിൽ

  • @shambufkx5527
    @shambufkx5527 Před 16 dny +2

    Drugs um alcohol um trend akunathum ever thane anu.

  • @sajithsajithvv7858
    @sajithsajithvv7858 Před 16 dny +1

    👍

  • @bijugopalank6844
    @bijugopalank6844 Před 16 dny +1

    👍🏻

  • @sreeraj8107
    @sreeraj8107 Před 16 dny +1

    👍👍👍🙏🙏🙏

  • @beenaks3414
    @beenaks3414 Před 16 dny

    👌🏻👍🏻👍🏻👍🏻👍🏻

  • @radhakrishnannair6507
    @radhakrishnannair6507 Před 16 dny +1

    👌

  • @s-eprath
    @s-eprath Před 16 dny

    👌🏻👍🏻

  • @reshmireeji21
    @reshmireeji21 Před 16 dny

    Anikku manassilaayaaa aattavum valiya oru kaaryam anthennu vachaaall......Eee madyamagal muzhuvan ore systtathil pravarthikkunnuu.......annathaanu....oralu polum ethu purathu vittilla annu ullathu allarum valare athikam chinthikendaaa kaaryam aanu....namukkum evide geevikendathaanu......

  • @geethasuresh1284
    @geethasuresh1284 Před 16 dny +3

    Nammucde matancheri mafia anu Ammayude distructin nu pinnl ,so they can have a free run in cine world.Ashih Abu ji mahadi team aanu ithinu pinnil .

  • @SulochanaChillayil
    @SulochanaChillayil Před 16 dny

    sir,alla mekalayilum sthreeyum purushanum joli cheyyunnundu. Ethu pole anubavangal sambavikkam. Purushan alla sthree nnu manasine paranju padippikkanam. Oro step vekkumbol difficult anenkil stop cheyyanam..

  • @harishkumar780
    @harishkumar780 Před 16 dny

    മാധ്യമങ്ങൾക്ക് ഇക്കിളി മതി...
    ആഷിക് അബു വിന് കൊടുക്കുന്ന space, respect ഒക്കെ കാണുമ്പോൾ അമർഷം തോന്നും.
    സിനിമയിൽ drugs common ആക്കിയത് ആഷിക് അബു teams ന്റെ മട്ടാഞ്ചേരി മാഫിയ ആണ്. കൂട്ടത്തിൽ ഒരു WCC അംഗം കൂടി ഉണ്ടല്ലോ
    ഇതൊന്നും അറിയാത്ത പോലെ മാധ്യമങ്ങളും

  • @user-gk2lf2zt2t
    @user-gk2lf2zt2t Před 16 dny +1

    ഹായ്

  • @seenasasindran9975
    @seenasasindran9975 Před 16 dny

    Producer s ,, production ...lowrate rate nu oru quotation kodukkukka like event management pole

  • @subramanians.6989
    @subramanians.6989 Před 16 dny

    Hello, hello
    Woollen Blanket..... Hello.

  • @Curio_sick
    @Curio_sick Před 16 dny

    😮😮😮

  • @mohennarayen7158
    @mohennarayen7158 Před 16 dny +1

    Media Hypocrisy is very unfortunate..is a kind of lopsided media culture,it is not fair at all.

  • @muralikrishnan6807
    @muralikrishnan6807 Před 16 dny

    സ്റ്റാർസ് ആൻഡ് മൂൺ

  • @SulochanaChillayil
    @SulochanaChillayil Před 16 dny

    sir. Alla kuttavum purushandehu alla. ethil sthreekalude aim panam. Subject purthayal madyamangalude support muzhuvan erakku..

  • @SulochanaChillayil
    @SulochanaChillayil Před 16 dny

    sir, sorry. Mayakkumarunnu upayogam ee fieldil kooduthal annennu kurachu nalukal ayi kelkunnu.ethinde after effect anu kooduthal bad news varunnathu 2 equal salary orikalum nadakathathu. 3 body touching self control cheyyam means thadukkam joli vendennu vekkam. Erangi porunnathinu munb thettu cheydavanu karanakuttykku kodukkam.

  • @JayapradeepS
    @JayapradeepS Před 15 dny

    🫶🏻💪🏻

  • @binnymohanan4554
    @binnymohanan4554 Před 16 dny

    The Amma members all resigned together.
    See this is their dictatorship.
    Some of the members were not happy to resign.
    A M M A, did meeting in Whatsapp group?
    Very confidential and conspiracies are there.
    Its a lot of immoral and criminal crimes there.
    Film industry needs a thorough cleaning and purification

  • @l_Jayk_l
    @l_Jayk_l Před 16 dny +4

    തമിഴിലും തെലുങ്കിലും പോയി അഴിഞ്ഞാടിയിട്ട് കേരളത്തിൽ വരുമ്പോ മാത്രം കാണിക്കുന്ന മാന്യതയെ പറ്റി എന്താണ് അഭിപ്രായം.

  • @francisantony12
    @francisantony12 Před 16 dny

    Alcohol is legal...govt has no responsibility in its use in private events like a film shoot.
    On the other hand, all recreational drugs and their use are illegal in India
    These two are not to be conflated

    • @sivdasrs
      @sivdasrs Před 16 dny

      Drugs and alcohol fall in the same group. It's just that drugs are more dangerous than alcohol. Alcohol can and will affect one's cognitive ability and retard its overall function. Do you know that it's an offence to drive (or try to drive) with any alcohol? Some countries don't even allow to sell alcohol after certain time in the night

    • @francisantony12
      @francisantony12 Před 16 dny

      ​@sivdasrs
      ..was saying that there is nothing wrong *legally* in showing up drunk for a film shoot as long as the location is privately owned ( assuming there are laws against public intoxication in India)..but at the same time this of course is highly inappropriate and unprofessional.
      On the other hand, recreational drugs being illegal, it is a felony in India for someone to consume them even if it is in his private space..
      Yes, there are many things that would affect your cognitive abilities ...but not all of them are illegal.
      Driving with a fever is at least as bad as driving while drunk..
      Panikkers video - all relevant questions by the way- appeared to conflate what is legal and what is inappropriate
      ( maybe I didn't watch it carefully)

    • @sivdasrs
      @sivdasrs Před 16 dny

      @@francisantony12 The essence of my comment was to say that both drugs and alcohol fall in the same dangerous "recreational" class but differs in its gravity. So, it's the government's responsibility and duty to bring that under the purview of legality for conditions of use - ban the use of alcohol while working (shooting a movie is working for movie professionals). The law should treat the use of drug and alcohol as violation of law, when there is a law on such use.

  • @Alwinnnhh
    @Alwinnnhh Před 15 dny

    Anganeyengil..prithviraj ine vilakkiyathinu pinnil aarude kaykaalanu ennu prithviraj inu ariyumo....chila actors aayirikkumallo ithinte pinnil.(Aarelum aaykotte Chilavarude peru namukk veruthe paraamarshikkam.Appol thanne avide power group ndo enn engane ariyaan saadhikkum.Ee vilakk eerpeduthiya actors power group il ullavar aayirikkumenn pullikk engane urappichu parayaan saadhikkum.Athineppatti pullikk ariyumo.

  • @SulochanaChillayil
    @SulochanaChillayil Před 16 dny

    eppol pukazthunna Thilakanum, Oru T.P. madhavanum karanam Ernakulam Siva temple ulstavathinu pakal pooram kazhinju bagavande koode akathu kayari thozhuvan vishamicha kalam publicinu undayittundu. Dushttanmar.. sorry sir

  • @sheeba3996
    @sheeba3996 Před 16 dny

    Ikkili charchayanu manjamaaprakalkku ishtam athukondu ithu ozivakki

  • @viswanathmenon2297
    @viswanathmenon2297 Před 16 dny

    Drugs issue പുറത്ത് വന്നാൽ ബിനീഷ് 😂😂😂

  • @venugopalnair7435
    @venugopalnair7435 Před 16 dny

    Most authentic analysis.everyone thinks of WOMEN????
    DRUGS..MONEY LAUNDERING.
    POER GROUP..
    EVERY THIG TO BE INVESTIGATED.
    PINNE????
    CREATIVITY ALLA
    KOODUNNADU!!
    THEEVRATHA KOODUM??
    PARANAARI KAMMI SUPPORTS THE MAAFIA.

  • @bhaskaransatheeshkumar3449

    എന്റെ പണിക്കര്‍
    ഇവന്മാരൊക്കെ ഇതൊക്കെ അടിച്ച് ഇല്ലാതെ ആകുന്നത് അല്ലെ യഥാർത്ഥത്തിൽ സമൂഹത്തിന്‌ നല്ലത്
    ഇവന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് നല്ലത്
    പ്രോത്സാഹിപ്പിക്കുകയും

  • @user-gk2lf2zt2t
    @user-gk2lf2zt2t Před 16 dny +3

    ❤❤❤❤

  • @satheeshkottil2007
    @satheeshkottil2007 Před 16 dny +1

    🙏👍👍