Thaanara Video Song | Haridas | Gopi Sundar | Vishnu | Shine Tom | Aju | Raffi | One Day Films
Vložit
- čas přidán 7. 09. 2024
- Enjoy the first song from the movie "Thaanara," directed by Haridas, with its captivating melodies and heartfelt lyrics.
Song Name: Thaanara
Singers: Rimi Tomy, KS Harishankar, Anwar Sadath, Rajath Raveendran
Lyrics: BK Harinarayanan
Music: Gopi Sundar
Song Arranged And Programmed By: Gopi Sundar
Guitars & Bass: Sumesh Parameshwar
Vocals Recorded by Nevin C Delson @Sunsa Digital Workstation, Cochin
Engineered By: Rajath Raveendran, Joe Antony, Nevin C Delson, Gopi Sundar
Music Production Managers: Babu Velayudhan, Priya Nair
Song Mixed & Mastered by: Sai Prakash @My Studio Cochin
Directed By Haridas
Written By Raffi
Produced By Biju V Mathai
Director Of Photography Vishnu Narayanan
Co-producer Suja Mathai
Executive Producers Kr Jayakumar, Biju MP
Co-Director - rishi Haridas
Production Controller - Dixon Poduthas
Art- Sujith Raghav
Editor- V Saajan
Music: Gopi sundar
Lyrics- B K.harinarayanan
Chief Associate- Riyas Basheer, Rajiv Shetty
Production executive- Praveen Edavannapara, Joby Antony
Costume- Irshad cherukunnu
pro- Vazhoor Jose, Niyas Noushad.
Makeup- kalamandalam Vyshakh, Shiju Krishna
Finance Controller- G Deepu
Stills- Mohan Surabhi
Designs- Forest all weather
Starring;
Vishnu Unnikrishnan
Shine Tom Chacko
Aju Varghese
Deepti Sati
Chinnu Chandni Sneha Babu
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIRTEK DIGITAL PRIVATE LIMITED
► Subscribe to Goodwill Entertainments: goo.gl/s92pm7
► Like us on Facebook: goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
റിമിയുടെ ശബ്ദം എന്ത് രസമാണ്. പണ്ടത്തെക്കാൾ സ്വീറ്റ് ആയി
Rimi chechide voice,, rakshilla🔥💖
Rimi tomy proved again that she is the best❤
റിമി പാടിയത് എനിക്ക് ഒരുപ്പാട് ഇഷ്ടമായി ..
Rimi chechidee voice oru reshem illaaaa
Magnetic voice❤️🥰
Athe❤
Rimichechide voice ohhhfff oru rakshillata 😍😍😍😍👌👌👌
ഈ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്. കിടു composition
Rimi singing adipoli expression😊😊
Voice ഒരു രക്ഷ ഇല്ല. Hari❤rimi
Rimi ❤U just nailed it 🎉🎉
ഈ പാട്ടിന്റെ ഒരു പ്രോബ്ലം എന്താനുവെച്ചാൽ ഇത് ഒരു പ്രാവിശ്യം കേട്ടാൽ adicct ആവുമെന്നതാണ് 😍repeatable😍😍
ഒരു വെള്ളിയാഴ്ച മതി ഒരാളെ ഹീറോയക്കാന്...
പ്രിയ ഷൈന് ചേട്ടാ...
മയക്കു മരുന്നും ട്രോളും താഴ്ത്തി കെട്ടിയതിനും അപ്പുറം നിങ്ങളിലൊരു കലാകാരനുണ്ടെന്ന് ഇഷ്ക് കണ്ടപ്പളോ ആദ്യായ് തിരിച്ചറിഞ്ഞേ...
ഇതിഹാസ മറന്നതല്ലാ ട്ടോ...
പിന്നിങ്ങോട് കണ്ടതിലൊക്കേ നിങ്ങൾ കാണിച്ചു കൂട്ടീത് വേറെ,ലെവലാ മനുഷ്യാ...
😍😍
ഹിറ്റ് സമ്മാനിക്കുന്ന മലയാള സിനിമാസംവിധായകരുടെ ഇടയിലേക്ക് ഒരു പേരും കൂടി...👍🏼
😅😅😅😅😊😊
This song on repeat mode
I just loved this ❣️
Especially the female voice ❣️
Male voice ലോട്ട് വന്നപ്പോൾ വേറെ vibe ആയി. വിഷ്ണു തകർത്താടി
Rimi Big fan of your magic voice ❤ Stay blessed dear ❣️
റിമി ടോമിയുടെ പോർഷൻസ് ഒക്കെ നല്ല രസമുണ്ട് കേൾക്കാൻ😍
പത്തും അഞ്ഞൂറും ഡാൻസ്ക്കാരു ഇല്ലാതെ എന്ത് സിംപിൾ അയി എടുത്ത ഒരു ഗാനം. Cheers to the authentic expressions!
റിമിയുടെ ശബ്ദം കേട്ടപ്പോൾ ഒന്നും കൂടി കേൾക്കാൻ മോഹം 👌👌
എന്തു രസായിട്ടാണ് ഷൈൻ ചേട്ടൻ ആ സോങ്ങിന്റെ ഫീലിനു അനുസരിച്ച് ആക്ടിങ്ങും എക്സ്പ്രഷനും കൊടുത്തിരിക്കുന്നത്.. അതി മനോഹരമാക്കി എന്ന് വേണം? പറയാൻ വാക്കുകളില്ല ഈ സീൻ വേറെ ആര് അഭിനയിച്ചാലും ഇത്ര രസം കിട്ടിലാ..... അത്രക്കും 👌👌 ഇതിൽ അഭിനയിക്കല്ല ഇദ്ദേഹം ജീവിക്കുകയാന്നെന്ന് പറയണം 😘🥰💞✨️✨️💞
തുടക്കം കണ്ടപ്പോൾ ഇഷ്ടപ്പെടാതെ കണ്ട് തീർന്നപ്പോൾ ഇഷ്ട്ടപെട്ടവർ 😂 👍🏻
polichuuu...song super aakeelo.. All the best Vishnu Unnikrishnan.
Oomfiya song
Full paid comments😂
💯
Eziche podeaa
ഗോപി സുന്ദർ മ്യൂസിക്കിൽ ഇത് മറ്റൊരു മികച്ച ചിത്രമാവൻ എല്ലാ വിധ സാധ്യതകളും ഉണ്ട്...😍😍
ഗോപി sundar എന്ന സംഗീത സംവിദായകനും റിമി, ഹരി ശങ്കർ ഉൾപ്പെടെ ഉള്ള ഗായകരും ഹരി നാരായണൻ എന്ന ഗാനരചയിതാവും അഭിനേതാക്കളും വളരെ ആത്മാർഥമായി പ്രവർത്തിച്ചിരിക്കുന്നു
വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മാജിക് ഉണ്ട് ഈ പാട്ടിൽ തന്നെയുണ്ട്… പടവും ഇങ്ങനെ ആയിരിക്കട്ടെ...
❤❤adaar waiting ❤❤ because കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രം കൊണ്ട് എന്നെ വല്ലാതെ ഇഷ്ടപെടുത്തിയ കലാകാരൻ ആണ് വിഷ്ണു ചേട്ടൻ❤❤സത്യം പറയാലോ aa cinema oru vibe aanu oru prethyeka feeling aanu comedy anelum emotional anelum ellam super innathe films ine kal super ❤❤❤
അതുപോലെ ഈ ചിത്രത്തിനും ഒരുപാട് പ്രതീക്ഷകളോടെ കാത്തിരിക്കുന്നു❤❤
കയറി വരട്ടെ... കയറി വരട്ടെ.. മലയാള സിനിമ അതിന്റെ പ്രതാപ കാലത്തിലേക്ക് കയറി വരട്ടെ... എല്ലാവിധ ആശംസകളും...💞
പാട്ട് ഇത്രയ്ക്കും അടിപൊളി ആണെങ്കിൽ സിനിമയെക്കുറിച്ച് ഒന്നും പറയാനില്ല, റെഡി ടു വെയിറ്റ്...💓
ഒരുപാട് ഇഷ്ടം എത്ര കേട്ടിട്ടും മതിയാകുന്നില്ല സൂപ്പർ
really I like this song. totally oru festival nde feel thonnippoyi
വേറെ ലെവൽ ആയിട്ടുണ്ട് ഷൈൻ .. എക്സ്പ്രഷൻസ് എല്ലാം സൂപ്പർ പവർ...💯
ഇത് മറ്റൊരു മികച്ച ചിത്രമാവൻ എല്ലാ വിധ സാധ്യതകളും ഉണ്ട്...😍😍
Magic song,, എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല ❤
സൂപ്പർ മേക്കിങ്ങും, അതിനൊത്ത മ്യൂസിക്കും.. പാട്ട് കണ്ടപ്പോൾ ഇത്രയുമാണ് തോന്നിയത്...❤️
മനോഹരമായ ആലാപനവും പാട്ടും അഭിനയം വിഷ്ണു ഏട്ടനും കൂട്ടരും തകർത്തു
Beautiful song ❤ ദീപ്തി എന്ത് സുന്ദരിയാ 🥰
Vishnu and shine ... wonderful combo.. adichu polichu..👌👌
ഈ സിനിമ എന്തായാലും വിജയിക്കും, അതിൽ യാതൊരു സംശയവുമില്ല...🙌🏼❤️
വല്ലാത്തൊരു feel ഉള്ള പാട്ട്. Verity song.
മികച്ചൊരു വീഡിയോ സോങ് നല്ലയൊരു തുടക്കമാണ്. സിനിമക്ക് എല്ലാവിധ ആശംസകളും✨✨
നല്ലൊരു പാട്ട്. വരികൾ 👌🏻ശബ്ദം 👏🏻choreography 👏🏻
ഷൈൻ ചേട്ടൻ & വിഷ്ണു ചേട്ടൻ കോമ്പോ ഇഷ്ടായി.❤. നല്ല song ❤പടം ഹിറ്റ് ആകട്ടെ 🥳
ഇത്രയും മനോഹരമായി ഈ ഗാനം ആവിഷ്കരിച്ചതിന്..... All crew give a big salute ✌️✌️👏👏
ഈ വർഷം കണ്ടിട്ട് ഇഷ്ടപെട്ട ഒരേ ഒരു video song ഇതാണ്. visual frames നന്നായി ചെയ്തിട്ടുണ്ട്... ❤️👏🏼
Clicked the song just for Vishnu .. but surprisingly it has turned out to be such a beautiful combination of good music, lyrics, actors and visualization... Now my expectations are high for THAANARA ...
കുററം പറയാൻ എളുപ്പമാണ് അഭിനയിക്കാൻ ഇചിരി പാടാ.. ഷൈൻ ❤️
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന, എല്ലാം കൊണ്ടും മികച്ച ഒരു ഗാനം. എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ
ദീപ്തി സതി ❤️ഒരു cuteness ആ മുഖത്തുകാണുന്നുണ്ട്..... 🥰🥰😍😍😍😍
ഈ അടുത്ത വർഷങ്ങളിലിറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ചതാകും ഇത്...✨
എന്താന്ന് അറിയില്ല..... വല്ലാണ്ടങ്ങു് ഇഷ്ടപ്പെട്ടുപോയി.... ഇതൊരു അടിപൊളി പാട്ടാണ്
സൂപ്പർ പാട്ട് , എനിക്ക് എന്തായാലും ഇഷ്ടപ്പെട്ടു, ഇങ്ങനെ ആണെങ്കിൽ സിനിമയും പൊളിക്കും...🥰👌🏼
ഈ പാട്ടിന്റെ high light ഇതിലെ അഭിനയിച്ച പെണ്ണും അവളുടെ മൊഞ്ചുള്ള ചിരിയും supper 👍🏼👍🏼🥰🥰
Uff പൊളി song. ഇന്ത്യ മുഴുവൻ hit ആവട്ടെ എന്ന് പ്രാർത്ഥിക്കാം❤️
ഹരി sir നല്ല talented ആണ്. എന്ത് രീതിയിൽ ഉള്ള പാട്ടുകളും എഴുതാൻ കഴിയുന്നു
എന്ത് സുഖമാണ് കേട്ടിരിക്കാൻ .. കാണാൻ അതിലേറേ രസം ....പൊളിച്ച് ...🤩
നല്ല ഇമ്പമുള്ള അടിപൊളി സോങ്ങ്❤
സിനിമ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു
ശാന്തമായൊരു തുടക്കം...അവസാനം തീ പോലെ പടരട്ടെ 🔥🔥
ഗോപി ചേട്ടാ ഞങ്ങളെ ഹൃദയം കീഴടക്കി പഹയാ ഇങ്ങൾ❤❤❤
സിനിമയുടെ ഭംഗി നന്നായി എടുത്ത് കാണിക്കുന്നുണ്ട് ഈ പാട്ട് കൊള്ളാം എനിക്ക് ഇഷ്ടമായി🥰
അടിപൊളി മ്യൂസിക് ഡയറക്ഷൻ .. കണ്ടാലും കണ്ടാലും മതിവരാത്ത എന്തോ ഒന്ന് ഈ പാട്ടിലുണ്ട് .... 🖤🖤
കൊള്ളാം രസം ഉണ്ട് ❤️💓 നല്ല വോയിസ് 2 പേരും ❤
മലയാള സിനിമയ്ക്കൊരു ഭാവി വാഗ്ദാനമാണ് സംവിധായകൻ ....👏🏼
രോമാഞ്ചം വരുത്തുന്ന പാട്ട് ... എത്ര തവണ കണ്ടുവെന്നറിയില്ല...❤️
ദീപ്തി ഓരോ സീനിലും കൊടുത്തിരിക്കുന്ന എക്സ്പ്രഷൻസ് ♥️
എനിക്ക് പാട്ട് നല്ല ഇഷ്ടപ്പെട്ടു, ഞാൻ എന്തായാലും സിനിമ തിയേറ്ററിൽ തന്നെ കാണും...🔥🔥🔥
ഇതിലെ ഈ ഒറ്റ പാട്ട് കേട്ടപ്പോഴേ മനസിലായി പടം വേറെ റേഞ്ച് ആകുമെന്ന്...🔥
വിഷ്ണു മാസ് പെർഫോമൻസിനായി കട്ട വെയ്റ്റിങ്....😍
സിനിമയിൽ എന്താണെന്ന് ഒരു ആകാംഷ തരുന്നുണ്ട് പാട്ട് 👌🏻 സിനിമ വിജയിക്കട്ടെ...
പൊളിച്ച്...അവസാന സീൻ പെർഫെക്ട്.
ആ പേരിൽ തന്നെ ഒരു വെറെറ്റി ഫീൽ, ആശംസകൾ❤️
വരികൾ സൂപ്പർ. ഹരി സാറിന് അഭിനന്ദനങ്ങൾ
എത്ര കേട്ടെന്ന് പറഞ്ഞറിക്കാൻ പറ്റില്ല അത്ര സൂപ്പർ 🥰🥰🥰
പാട്ട് അടിപൊളി തന്നെ, എന്തായാലും ഫസ്റ്റ് ഡേ കാണും
മ്യൂസിക്കും സീനുകളും തമ്മിൽ മത്സരിക്കുന്നത് പോലെ തോന്നി, വൻ ഫീൽ... തിയേറ്റർ വാച്ച് മസ്റ്റ് ആണ്...✨🫶🏼
Super movie... വെട്ടും കുത്തും ചോരചാലുകളും നിറഞ്ഞ സിനിമ കൂത്തുകൾക്കുമിടയിൽ സ്നേഹത്തിൻ്റെ തേൻ നിലാവ് കുതിച്ചു ചാടി ഒഴുകുന്നു.. നിർബന്ധമായും എല്ലാവരും കാണണം..
ഇതുപോലെയുള്ള പാട്ട് പാടാൻ ഹരി ശങ്കർ സൂപ്പർ ആണ് 🔥🔥🔥
പാട്ട് കണ്ടിട്ട് വൻ സ്റ്റാൻഡേർഡ് ഫീൽ ചെയ്യുന്നുണ്ട്...🙌🏼❤🔥
നല്ല സിനിമക്ക് വേണ്ടി കാത്തിരിക്കുന്ന ഞങ്ങൾ ആരാധകർക്കുള്ള gift ആണിത്.. ആദ്യ ദിനം തന്നെ കണ്ടിരിക്കും...
Sherikum soooper song😍😍😍😍... Vishnu machaan polichuuu👌👌👌👌👌👌👌💐👌💐.... Super dance...
അഭിനയിച്ച എല്ലാ.....പേരും ഗംഭീരം ❤
തുടക്കത്തിൽ ഇത്രയും പ്രതീക്ഷിച്ചില്ല. പൊളി പാട്ട്
പാട്ടും, ഡാൻസും, എല്ലാം പൊളിച്ചു 👍👍👍👍👍എല്ലാവരും അടിപൊളി ആയി💪💪💪💪💪സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് 💪💪💪💪
Deepthi should get more and more films like this for her consistent efforts!! Kudos!❤
പാട്ട്, വരികൾ ഒക്കെ മനോഹരമാണ്.കട്ട waiting
Deepthi shine aayit ithrak match aavunn song kandappo njetti poyi 🙌both r Amazing ❤️ waiting....
ithrayum happy aayitt oru padathinte Song njan kandittilla. Athrayum happy🤩
എല്ലാം നന്നായി 🥰പിന്നെ കണ്ണുകൾകൊണ്ട് കഥപറയുന്ന പെൺകുട്ടി ദീപ്തി 🥰🥰അടിപൊളി എക്സ്പ്രഷൻ
സിനിമ ഹിറ്റ് ആകുമെന്ന് പ്രതീക്ഷിക്കാം.. പാട്ട് എന്തായാലും പൊളി ആയിട്ടുണ്ട്...😍🔥
pwolichu.....vishnu bro ningal aanu tharam
എന്തൊക്കെ പറഞ്ഞാലും റിമി ടോമിയുടെ ആലാപന ശൈലി ഒന്ന് വേറെ തന്നെ 👌.
വെർസട്ടൈൽ ആയ ഗായിക.
🔥🔥ഒരു സംശയവും വേണ്ട ഈ പാട്ട് trending ആവും...
adipoli pattu...polichu Hari chetta
kidilam song aliyaa vera levelll....🔥🔥🔥🔥🔥🔥❤🔥
Rimis voice Superb 👏
Song Visuals എല്ലാം പൊളിച്ചടുകിട്ടുണ്ട്.
ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇയാളെ ഇങ്ങനെ നെഗറ്റീവ് ശൈഡ് ഇല്ലാതെ ഒരു പടത്തിൽ കാണാൻ❤️ഷൈൻ
chumma poli.....👌
pattu kelkkan thanne oru olam ondu....👌
പാട്ട് കണ്ടിട്ട് സിനിമ തിയേറ്റർ ഹിറ്റ് ആകുമെന്നാണ് തോന്നുന്നത്, എന്തായാലും കാത്തിരിക്കാം...
😌💞
വിഷ്ണു ഉണ്ണികൃഷ്ണൻ❤ പഴയ ദിലീപ്, ശ്രീനിവാസൻ,ഇവരെ പോലെയൊക്കെയാണ് എനിക്ക് തോന്നിയിട്ടുള്ളത് നല്ല നടൻ ആണ് വേണ്ട വിധം അയാളെ ആരും ഉപയോഗിക്കുന്നില്ല.. ഈ പാട്ട് കണ്ടിട്ട് ഒരു ബംബർ ഹിറ്റ് അടിക്കാനുള്ള എല്ലാ ചാൻസും കാണുന്നുണ്ട് ❤