മനസ്സിൽ തോന്നുന്ന ഒരു പൂവ് തിരഞ്ഞെടുക്കു ! നിങ്ങളെ കുറിച്ച് ഒരു രഹസ്യമുണ്ട് !Choose a flower

Sdílet
Vložit
  • čas přidán 27. 08. 2024
  • മനസ്സിൽ തോന്നുന്ന ഒരു പൂവ് തിരഞ്ഞെടുക്കു ! നിങ്ങളെ കുറിച്ച് ഒരു രഹസ്യമുണ്ട് !Choose a flower
    #mindmalayalam
    #santhoshsanthoshvlogs
    #Astrologymalayalam #Jyothisham #Onlineastrology
    #chothinakshtraphalam #ജ്യോതിഷം #astrologymalayalam2023
    Disclaimer: This channel does not promote or encourage any illegal activity, all contents are provided by this channel for the purposes of devotional, m1otivational and educational purposes only.
    The purpose of this video is to share informations regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.
    #Astrology #Malayalamjyothisham #AstrologyTips #SanthoshVlogs #keralamanthrikam #vasikarankerala
    #AstrologyTipsmalayalam #santhoshjyothisham #keralajyothisham #astrologymalayalam #HoroscopeTips
    #Manthrikam #ThanthrikamTips #MalayalamManthrikamTips
    #SanthoshVlogsTips #Astrologistsanthoshvlogs #panchangammalayalam #Astromalayalam #AstrotipsMalayalam #Rajayogam #WinningStars
    ജാതകം , വർഷഫലം, പൊരുത്തം ,പഞ്ചപക്ഷി ശാസ്ത്രം ,രത്ന നിർദ്ദേശം, സംഖ്യാ ശസ്ത്രം , ഇവ അറിയാൻ തത്പര്യം ഉള്ളവർ മാത്രം ഈ whatsapp 9496724401 നമ്പറിൽ ബന്ധപ്പെടുക
    Santhosh Vlogs | Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer |
    ജ്യോതിഷ സംബന്ധമായ പരിഹാരങ്ങൾക്കായി
    നേരിട്ട് വിളിക്കാതെ വാട്ട്സ്ആപ് മെസേജ്
    അയക്കുക
    ജാതകം , വർഷഫലം, പൊരുത്തം ,പഞ്ചപക്ഷി ശാസ്ത്രം ,രത്ന നിർദ്ദേശം, സംഖ്യാ ശസ്ത്രം , ഇവ അറിയാൻ തത്പര്യം ഉള്ളവർ മാത്രം ഈ whatsapp 9496724401 നമ്പറിൽ ബന്ധപ്പെടുക
    മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യുക.. പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങളും തന്ത്രങ്ങളും
    കർമ്മങ്ങളും അവ നമ്മുടെ ദൈനംദിന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു . ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത് . അല്ലാതെ ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ സേവനങ്ങളും ചാനൽ നിർദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങൾ സാമ്പത്തികനഷ്ടം വരുത്തിയാൽ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല !
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക .
    All content used is copyright to Santhosh Vlogs . Use or commercial display or editing of the content without proper authorization is not allowed Some images, musics, videos, graphics are shown in the video may copyrighted to respected owners, not mine.

Komentáře • 141

  • @gourinandhana2836
    @gourinandhana2836 Před rokem +7

    അരുളി പൂവ്.. Thanks sir 🙏.

  • @Kunji797
    @Kunji797 Před rokem +18

    ഞാൻ അരളി പൂവ് ആണ് തിരഞ്ഞെടുത്തത് 💞💞🙏 ഒത്തിരി സന്തോഷം 💞🙏💞

    • @sjmediatalks8436
      @sjmediatalks8436 Před rokem

      🙏🙏

    • @ammunnis6176
      @ammunnis6176 Před rokem

      . വമ ത്തതു കേട്: ശ്രീ സ്റ്റമിനാ 1 ൽ

    • @ammunnis6176
      @ammunnis6176 Před rokem

      അമ്മുണ്ണി പൂരം പറഞ്ഞത് ശരിയാണ്

  • @SreekumariS-gy9xg
    @SreekumariS-gy9xg Před rokem +1

    Thanks thirumeni you are absolutely right

  • @deepakunjumani4216
    @deepakunjumani4216 Před rokem +3

    ഞാൻ അരളി പൂവ് ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് എല്ലാം ശെരിയാണ് 🌹🌹💕💕🙏

  • @manjumaria2461
    @manjumaria2461 Před rokem +1

    ഞാൻ അരളി പൂവ് ആണ് മനസ്സിൽ ചിന്തിച്ചത് ഇപ്പോ പറഞ്ഞ കാര്യങ്ങൾ ഒക്കെ ശരിയാണ് നല്ല ഒരു ദിവസം വരുമെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏

  • @SantoshKumar-gf1li
    @SantoshKumar-gf1li Před rokem +3

    100% കൃത്യമായ പ്രവചനം...🙏🙏🙏

  • @somathomas6488
    @somathomas6488 Před rokem +2

    100%yes.. Absolutely correct ❤️❤️❤️Thank you very much... 🌹🌹🌹🌹

  • @viswanathankk1429
    @viswanathankk1429 Před rokem +3

    അരളി തിരഞ്ഞെടുത്തു.95% ശരിയാണ്. സന്തോഷം

  • @premaprabhu44
    @premaprabhu44 Před rokem +2

    100% correct, Aruli poovu.

  • @rakhiaarav6093
    @rakhiaarav6093 Před rokem +2

    ഞാൻ അരളി പൂവാണ് വിചാരിച്ചത്, പറഞ്ഞത് സത്യമാണ് ഭാവിയെ കുറിച്ചു പറഞ്ഞതിൽ വിശ്യസിക്കുന്നു 🙏🙏🙏

  • @mohanakumars1005
    @mohanakumars1005 Před rokem +4

    അരളിപൂവ് തീരുമാനിച്ചു. മകനുവേണ്ടിസങ്കല്പിച്ചു. അനുഭവംനൂറുശതമാനംശരിയാണ്. ഭാവിയില്‍ കിട്ടേണ്ടത്ജോലിയാണ്പ്രതീക്ഷിച്ചിരിക്കുകയാണ്. 🙏

  • @latharamesh7046
    @latharamesh7046 Před rokem +1

    Thank you
    75% correct

  • @athulyarajendren5754
    @athulyarajendren5754 Před rokem +1

    അരളി പൂവ് തിരഞ്ഞെടുത്തു... പറഞ്ഞതെല്ലാം പരമമായ സത്യം... പറഞ്ഞത് പോലെ വരാനിരിക്കുന്ന കാലം നല്ലതാണെന്നു ഉറച്ചു വിശ്വസിക്കുന്നു...🙏🙏🙏🙏🙏

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db Před rokem

    നന്ദി.. പറഞ്ഞതു പോ ലെ വന്ന് ഭവിക്കട്ടെ❤️🙏🙏

  • @VineethaMolu
    @VineethaMolu Před rokem

    100%പരമാർത്ഥം 🙏🏻🙏🏻ഞാൻ അരളി തിരഞ്ഞെടുത്തു....... ആ.... സുഹൃത്തിനെ ഞാൻ വേരോടെ മാറ്റി 😭അതെ അയാളുടെ മനസ്സ് ചീത്ത ആയിരുന്നു എന്നെ കൂടുതൽ വേദനിപ്പിച്ചു. ഞാൻ അത് മറന്നു. ഇനി ഞാൻ നല്ല നാളെക്കായി കാത്തിരിക്കുന്നു 😘😘🥳🥳🥳🥳🫂🫂🫂🫂🫂🌹🌹🌹🔥🔥🌹🌹🌹

  • @Miyamiboo
    @Miyamiboo Před rokem +1

    Thechipoovu 100% correct

  • @nandooskichoos4508
    @nandooskichoos4508 Před rokem

    Thirumeni ithu valare perfect aanu tto arali poov aayirunnu..Friday nte Life il important aaya oru kaaryam nadakkan pokua ...athil njan vijayikkan prarthikkanam...anugrahikkanam kaaryam nadannu kazhinju njan nerittu vilikkam

  • @sojajose9886
    @sojajose9886 Před rokem

    ഞാൻ ചെമ്പരത്തി ആണ് തിരഞ്ഞ് എടുത്തത്..വളരെ ശെരിയാണ് താങ്കൾ പറഞ്ഞത് 🙏🌺

  • @rejithamol5075
    @rejithamol5075 Před rokem

    correct othiri santhosham

  • @sushama7006
    @sushama7006 Před rokem

    I've selected Aralippoo, Thank you🙏❤️

  • @renjiniramesh6430
    @renjiniramesh6430 Před rokem

    നന്ദി 🙏

  • @desmondv1927
    @desmondv1927 Před rokem +1

    Ant mone oru jolek vendy prarthikkane Arun,Atham,

  • @shyalajavr497
    @shyalajavr497 Před rokem

    പറഞ്ഞതൊക്കെ നല്ലതാണ് ശരിയും ആണ്‌ തിരുമേനി God bless you..

  • @user-zk7vs3xm2g
    @user-zk7vs3xm2g Před rokem +3

    100 %സത്യം ആണ് തിരുമേനി
    ജാൻ തിരഞ്ഞെടുത്തത് തെറ്റിപ്പുവാണ് ഒരുപാടു കഷ്ടപ്പെട്ട്
    🙏🙏🙏🙏🙏

  • @sheebajoseph7051
    @sheebajoseph7051 Před rokem +1

    ഞാൻ ചെമ്പരത്തിയാണ് തിരഞ്ഞെടുത്തത് എല്ലാം ശെരി ആണ് 🙏

  • @shahanasziya
    @shahanasziya Před rokem

    Arali yanu eduthathu.itrayum nal sangadangal matram arunnu. Kooduthal snehivhayalil ninnu dukhavum. Ini Nalla samayam undavumnnu kettapol santhosham Aayi.rekshapettal mathi arunnu.

  • @ratankamath8442
    @ratankamath8442 Před rokem

    I am selected arali flower you are predicted absult ly right 👍 thankyou so much

  • @seenuprince2801
    @seenuprince2801 Před 9 měsíci

    sathyamane aruli poov

  • @sarithamg3794
    @sarithamg3794 Před rokem

    100 % sheriyanu valare nadhi

  • @valsammavasu476
    @valsammavasu476 Před rokem +1

    Arali. 100%shari

  • @smithakt4730
    @smithakt4730 Před rokem +4

    ഞാൻ തെരഞ്ഞെടുത്തത് ചെമ്പരത്തി പറഞ്ഞതെല്ലാം seriyanu 🙏🙏🙏

  • @melathchandrannair7698

    Arali, very good.

  • @PushpaCk-dy5sl
    @PushpaCk-dy5sl Před rokem

    തിരുമേനി പറഞ്ഞത് ശരിയാണ്

  • @eldhopaul556
    @eldhopaul556 Před rokem +1

    Correct 💯

  • @vijayalekshmivlogs541
    @vijayalekshmivlogs541 Před rokem +1

    Correct

  • @divyadivya1958
    @divyadivya1958 Před rokem

    തെച്ചി പൂവ് എല്ലാം കറക്റ്റ് ആണ് ഇത്രയും കൃത്യമായി എങ്ങനെ പറയാൻ കഴിയുന്നു ❤❤❤❤❤

  • @nisharaj9711
    @nisharaj9711 Před rokem

    Correct🙏🙏🙏🙏

  • @sindhutv8160
    @sindhutv8160 Před rokem

    Thechi poo aanu thiranju eduthath
    80% sari aanu
    Dhukham thiramala pole thanne🙏🙏

  • @Mehndhiartis
    @Mehndhiartis Před rokem

    ഞാൻ അരളി പൂവ് ആണ് തിരഞ്ഞെടുത്തത് 100% ശെരിയാണ് thankyou sir

  • @salusalini1805
    @salusalini1805 Před rokem +1

    അരളി പൂവ് ഞാൻ എടുത്തത് സത്യം 💞💞

  • @drsaralakrishna4935
    @drsaralakrishna4935 Před rokem

    Thank you, 100%correct

  • @sarikasarika.r567
    @sarikasarika.r567 Před rokem

    Sharika uthrittathi,shylaja pooyam,sarath makayiram

  • @remadevi1663
    @remadevi1663 Před rokem

    Nooresadamanam sariyanu.

  • @lathabkurup9798
    @lathabkurup9798 Před rokem

    100, percentage correct Ane ente kariyathil,thanks

  • @sujathaasokan5985
    @sujathaasokan5985 Před rokem

    Thank you sir

  • @dhanyarajesh7591
    @dhanyarajesh7591 Před rokem

    100%correct arali flower 🙏

  • @varghesekunjumon7456
    @varghesekunjumon7456 Před rokem

    Varghese Kunjumon 66.9years
    Makam
    പ്രാർത്ഥിക്കണേ തിരുമേനി!

  • @abdulnasar3825
    @abdulnasar3825 Před rokem

    Thanks

  • @sujasujaraju7419
    @sujasujaraju7419 Před rokem +2

    അരളി പുവ് ആണ് 👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @miniabraham920
    @miniabraham920 Před rokem +1

    ഞാൻ അരളി പൂവാണ് എടുത്തത് 🙏🙏🙏❤❤

  • @vinu.rmini.r9748
    @vinu.rmini.r9748 Před rokem

    Correct 3

  • @saleenasaleena6607
    @saleenasaleena6607 Před rokem

    ഞാൻ അരുളി പൂവാണ് തിരഞ്ഞടുത് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @prathapans393
    @prathapans393 Před rokem +2

    തെച്ചി പൂ 100 % ശരിയാണ്

  • @sabnapk9067
    @sabnapk9067 Před rokem

    ❤❤❤❤🙏🙏🙏🙏 araliyanu select cheythath

  • @avanthiiiofficial2551

    ഏറെക്കുറെ ശരിയാണ്. തെച്ചി പൂവാണ്. എടുത്തത്.

  • @sunithab1285
    @sunithab1285 Před rokem

    🙏🙏

  • @umapradeep9621
    @umapradeep9621 Před rokem

    Valare correct aan 90 percentage

  • @harshanmangadu8702
    @harshanmangadu8702 Před rokem

    Aruli poovu correct anu

  • @geethabiju3307
    @geethabiju3307 Před rokem +1

    തെച്ചിപൂ 50%ശരി 👍☺️🙏🙏🙏🙏

  • @midhulakv3795
    @midhulakv3795 Před rokem

    Arali poov aayirunu eduthath paranjathokke sathymanu njn ettavum kooduthal viswasichavarokke enne chadichu.

  • @agithak.p9380
    @agithak.p9380 Před rokem

    Aralippivanu njan thiranjrduthathu
    Santhoshm

  • @Jithus140
    @Jithus140 Před rokem

    👌

  • @dhanya4596
    @dhanya4596 Před rokem

    Arali aathra nalla plant aalla poov malaketan kollamenneullu

  • @vidyavijayan8603
    @vidyavijayan8603 Před rokem +1

    Thirumeni enikk ethreyum pettann govt job kittan prathikkaneyy. Vidya v bharani

  • @MaheshKumar-qq2ry
    @MaheshKumar-qq2ry Před rokem

    Njan Araliyanu thiranjeduthath.athbhuthamayi poyi.that is my life experience. Super sir.god bless you

  • @supriyaramesan1399
    @supriyaramesan1399 Před rokem

    അരളിപൂവാണ് തിരഞ്ഞെടുത്തത് പറഞ്ഞതൊക്കെ ശരിയായ കാര്യങ്ങൾ ആണ്. ഇനി വരാനിരിക്കുന്ന കാര്യങ്ങൾ പറഞ്ഞത് അങ്ങനെ തന്നെ ആകണേ ഇന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @sandhyavanaraj9106
    @sandhyavanaraj9106 Před rokem

    👌👌

  • @shylashyla08
    @shylashyla08 Před rokem

    Nan aralippovannu aduthee💯🥰

  • @devikanatarajan1777
    @devikanatarajan1777 Před rokem

    🙂 thechi

  • @sindhumuchel5731
    @sindhumuchel5731 Před rokem

    👍👍

  • @devusworld1998
    @devusworld1998 Před rokem

    Njan chemparathy yaanu vichaarichath. Pakshe kurachokke maathre sariyullu

  • @santhoshsandu1240
    @santhoshsandu1240 Před rokem +3

    നൂറ് ശതമാനം വിജയം

  • @pennupennumma2622
    @pennupennumma2622 Před rokem

    100% 👍👍👍

  • @zahirns5082
    @zahirns5082 Před rokem

    Om namashivaya god 🙏🙏🙏🙏🙏🙏🙏

  • @nafeesakk4760
    @nafeesakk4760 Před rokem

    👍👍👍

  • @mohananpmullakkal
    @mohananpmullakkal Před rokem

    3ചെമ്പരത്തി

  • @gireeshkumarvellayikkot9607

    3 . 100/ sariyanu

  • @vairammuthu8179
    @vairammuthu8179 Před rokem

    100%corrct തെച്ചിപ്പൂവ്

  • @radhakripakadaksham2505

    അരളി🙏

  • @subisubio5924
    @subisubio5924 Před rokem

    Njan aralipoovanu thiranjedutharh
    Paranjath eĺam valarey seriyanu

  • @ManjuManju-qv4ww
    @ManjuManju-qv4ww Před rokem

    🙏🙏🙏

  • @subanyaponnu2022
    @subanyaponnu2022 Před rokem +3

    അരളി പൂവ് കറക്റ്റ് ആണ്

  • @rajeshr-gs7rk
    @rajeshr-gs7rk Před rokem

    ചെമ്പരത്തി 💯

  • @ambikavp3768
    @ambikavp3768 Před rokem

    Nurushethamana msathyam

  • @latharajappan3926
    @latharajappan3926 Před rokem

    OK TirumeniThank you

  • @vahidaabdulkareem3215

    1 👍

  • @vijayakumari6543
    @vijayakumari6543 Před rokem

    Ok

  • @jayanmsjayanms5480
    @jayanmsjayanms5480 Před rokem

    അരുളി 50%ശരി

  • @rajanbabu5976
    @rajanbabu5976 Před rokem

    നൂറു ശതമാനം സത്യം

  • @babyr8864
    @babyr8864 Před rokem

    നമസ്കാരം തിരുമേനി രാജ൲ തിരുവാതിര ബേബി കാ൴ത്തിക ബൈജു ചതയം പൂജ ചിത്തിര

    • @jayakumarm.j5842
      @jayakumarm.j5842 Před rokem

      Namaskaram Thirumeni . Najan theranju eduthau Arallipu annu, paranjathusariyano

    • @ShylajaShylajaSk
      @ShylajaShylajaSk Před rokem

      Araliyanu vijarichathu👍👍🙏🙏🙏🙏

  • @radhikarani8257
    @radhikarani8257 Před rokem

    ഇതിൽ എവിടെ ആണ് ആഗ്രഹം നടക്കുമോ ഇല്ലയോ പറഞ്ഞത് ഞാൻ ചെമ്പരത്തി തെരഞ്ഞു എടുത്തത് എന്റെ സ്വഭാവം എനിക്കറിയാം അറിയാവുന്ന കാര്യം പറയണോ

  • @divya4773
    @divya4773 Před rokem

    Arali🙃🙄😳prediction 100%

  • @gowrik.p8163
    @gowrik.p8163 Před rokem

    Njan Aralipuve Aane Select Chaitate

  • @sindhumuchel5731
    @sindhumuchel5731 Před rokem

    🔥🔥🔥🔥

  • @sujathak5705
    @sujathak5705 Před rokem

    ഞാൻ അരളി പ്പൂവ് ആണ് തെരഞ്എടുത്തു
    പറഞ്ഞ തെല്ലാം ശരി ആണ്

  • @anithasanthosh9739
    @anithasanthosh9739 Před rokem

    100/ l 💯 2

  • @santhammamp5777
    @santhammamp5777 Před rokem

    വളരെകറക്റ്റ് ആണ്. കൂടുതൽ വിശ്വസിച്ചതിന്റെ അനുഭവം സെരിയാണ് ഞാൻ തിരഞ്ഞെടുത്തത് അരളി.

  • @anubabu6327
    @anubabu6327 Před rokem

    ഒരു 85 പേഴ്സന്റ് ശരിയാണ്