വിശുദ്ധ ബൈബിളിലെ പ്രവചനഭാഗങ്ങൾ - 109 സംഭവിക്കാൻപോകുന്നവയും വരാൻ പോകുന്ന മഹാമുന്നറിയിപ്പും

Sdílet
Vložit
  • čas přidán 12. 09. 2024
  • The Preparation of the Great Warning and the Second Coming
    Jesus Christ Our Lord.

Komentáře • 60

  • @elizabethgeorge753
    @elizabethgeorge753 Před 7 měsíci +7

    എൻ്റെ ഈശോയേ എൻ്റെ രക്ഷകാ ലോക രക്ഷകാ ഏക രക്ഷകാ എൻ്റെ അമ്മേ പരിശുദ്ധ അമ്മേ ദൈ വ മാതാവെ എൻ്റെ ആശ്രയമെ

  • @meldyantony7623
    @meldyantony7623 Před 7 měsíci +10

    എത്രയും വേഗം മാനസാന്തര ജീവിതം നയിക്കുക ഈശോയുടെ സ്വന്തമാവുക വിശുദ്ധ ജീവിതം നയിക്കുക പ്രാർത്ഥനയിൽ ആഴപ്പെടുക പാപികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുക സഭക്ക് വേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏🙏

  • @marylucy5553
    @marylucy5553 Před 7 měsíci +12

    അച്ചാ എഫ്രായിം ജോസഫ് (25) ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു ആത്മശാന്തിക്കായി പ്രാർത്ഥിക്കണമെ. എല്ലാ യുവതീയുവാക്കൾക്കും കർത്താവിൻ്റെ സംരക്ഷണം ലഭിക്കാൻ പ്രാർത്ഥിക്കണമെ😢

    • @Siju2235
      @Siju2235 Před 7 měsíci

      പ്രാർത്ഥിക്കാം എന്താണ് സംഭവിച്ചത്

  • @joykt8358
    @joykt8358 Před 6 měsíci

    Amen, Hallelujah 🙏🙏🙏🙏

  • @PrincyJoseph-ui2vb
    @PrincyJoseph-ui2vb Před 7 měsíci +1

    പാപികളുടെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കണമേ❤❤❤❤❤

  • @Georgyxp
    @Georgyxp Před 7 měsíci +7

    Thank you Jesus

  • @abilsebastian7601
    @abilsebastian7601 Před 7 měsíci +4

    Thank you Jesus 🙏

  • @sollyjoseph7856
    @sollyjoseph7856 Před 7 měsíci +3

    യേശുവേ നന്ദി

  • @mercyjohnson788
    @mercyjohnson788 Před 7 měsíci +2

    Lord Jesus, please increase our faith and protect us from all evils and dangers.Amen. 🙏🙏

  • @PrincyJoseph-ui2vb
    @PrincyJoseph-ui2vb Před 7 měsíci +1

    ആഴമുള്ള വിശ്വാസം തന്ന് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ

  • @jainfernandez668
    @jainfernandez668 Před 7 měsíci +3

    Jesus I trust in you, Amen.❤ ❤ ❤ 🙏🏻🙏🏻🙏🏻 🕯️🕯️🕯️

  • @josechacko6247
    @josechacko6247 Před 7 měsíci +2

    Praise the lord 🙏🙏 thank you father 🙏 എനിക്കും വേണ്ടി പ്രർത്തിക്കണം

  • @sajisebastian3991
    @sajisebastian3991 Před 7 měsíci +2

    Amen Thank you Father
    Please pray for me

    • @littleflower7403
      @littleflower7403 Před 7 měsíci

      Puthiya matham ethanennu parayuka ! Satan has limited time to accomplish his plans to impress all nations and humanity .antichrist is already working in the country promising new Era for 1000 years .Christians beware of this trap !!

  • @arunjose2496
    @arunjose2496 Před 7 měsíci +6

    ഒരുപാട് കാലമായി അച്ഛന്റെ വീഡിയോ കേട്ടിട്ട്

  • @antonyjoseph1028
    @antonyjoseph1028 Před 7 měsíci +1

    O Almighty God have mercy on us and the whole world Amen Hallelujah hallelujah hallelujah Amen 🙏🙏🙏

  • @lalujacob7570
    @lalujacob7570 Před 7 měsíci +1

    Amen 🙏

  • @bijopt8719
    @bijopt8719 Před 7 měsíci +2

    Praise the lord 🙏🙏🙏

  • @thomasxavier9923
    @thomasxavier9923 Před 7 měsíci +1

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ യേശുവിൽ ഏറ്റവും ബഹുമാനപ്പെട്ട അച്ഛാ സ്പിരിറ്റിങ് ജീസസിനെ കുറിച്ച് മരിച്ചു നരകത്തിൽ പോയ ആത്മാക്കളെ നരകത്തിൽ പോയി അവരെ മാനസാന്തരപ്പെടുത്താം മരിച്ചുപോയ ആത്മാക്കളെ തിരിച്ചുവിളിച്ച് മാനസാന്തരപ്പെടുത്താം എന്ന അച്ഛൻ പറഞ്ഞത് സ്പിരിറ്റ് ജീസസിന്റെ പഠനം അല്ല മരിച്ചവരോടും ജീവിച്ചിരിക്കുന്നവരോട് സുവിശേഷം പ്രസംഗിക്കുന്നതാണ് അഭിഷേകത്തിലൂടെ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കും പരിഹാരങ്ങൾ ചെയ്യും ജപമാല ചൊല്ലും വിശുദ്ധ ബലി അർപ്പിക്കും ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ട് നരകം കാണിച്ചുകൊടുത്തുകൊണ്ട് പാപം പാപികളുടെ ആത്മാക്കൾ പോകുന്ന നരകം നിങ്ങൾ കണ്ടുവല്ലോ To Save Them എന്നാണ് പറഞ്ഞത് നമ്മളെല്ലാവരും മരിച്ചുപോയവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർ ആണല്ലോ അവർ നരകത്തിലാണോ ശുദ്ധീകരണസ്ഥലത്തിലാണോ എന്നറിയാതെ തന്നെ ആണ് പ്രാർത്ഥിക്കുന്നത് മാരക പാപത്തിൽ മരിച്ചവർക്കും കഠിനപാപം ചെയ്ത് മാനസാന്തരപ്പെടാതെ മരിച്ചുപോയവർക്കും വേണ്ടി നമ്മൾ വിശുദ്ധ ബലി അർപ്പിക്കുന്നുണ്ടല്ലോ ഈശോ പറഞ്ഞു ഞാൻ അബ്രഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ദൈവത്തിന്റെ ദൃഷ്ടിയിൽ എല്ലാവരും ജീവിക്കുന്നവർ തന്നെ നമ്മുടെ പ്രാർത്ഥനകൾ മരിച്ചുപോയവർക്ക് ലഭിക്കും അങ്ങനെ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നു എന്നത് സഭയുടെ പഠനം എങ്കിൽ എന്തുകൊണ്ട് ജീവിക്കുന്ന ദൈവത്തിന്റെ വചനം കേട്ട് അവർ രക്ഷ പ്രാപിക്കുകയില്ലേ...
    ഞാൻ അവരുടെ ശുശ്രൂഷ കൂടിയിട്ടുണ്ട് അച്ഛൻ പറയുന്നതുപോലെ ഒന്നും അവർ ചെയ്യുന്നില്ല മനുഷ്യർക്ക് ആർക്കും നരകത്തിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയില്ലല്ലോ യേശു മരിച്ച പാതാളത്തിലേക്ക് ഇറങ്ങി യേശുവിനെ മാത്രം അത് പറ്റുകയുള്ളൂ

  • @NicyThomas-mx7sf
    @NicyThomas-mx7sf Před 7 měsíci +2

    Praise the Lord our God Amen. ❤

  • @bijisunil1527
    @bijisunil1527 Před 7 měsíci +1

    Praise the Lord, Hallelujah

  • @lalyjohnson7354
    @lalyjohnson7354 Před 7 měsíci +1

    Amen

  • @phil3603
    @phil3603 Před 7 měsíci +2

    Thank you for your messages 🙏🙏😊😊🙏🙏

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 7 měsíci +1

    Esho vanil vegam varika jai eshu kristu ❤❤🎉🎉🎉

  • @leoniberg
    @leoniberg Před 7 měsíci

    Eesoye vegam varaname . Mahamunnariyippu vegathil sambhavikkaname.

  • @ranijoy8129
    @ranijoy8129 Před 7 měsíci +1

    Praise the lord

  • @vinithaxavier3309
    @vinithaxavier3309 Před 7 měsíci +2

    🙏🙏🙏

  • @vimalajohny8606
    @vimalajohny8606 Před 7 měsíci +1

    Thank you jeesus ❤❤❤❤

  • @geoaugustin107
    @geoaugustin107 Před 7 měsíci +1

    Ameen🙏🙏🙏

  • @minirajesh3943
    @minirajesh3943 Před 7 měsíci

    Thank you dear Acha. God bless you 🙏

  • @salismathew5560
    @salismathew5560 Před 7 měsíci

    Jesus I trust in you

  • @bitturoney4073
    @bitturoney4073 Před 7 měsíci +1

    Acha pray for us

  • @betcypaulson8812
    @betcypaulson8812 Před 7 měsíci +1

    🌷💟

  • @elzammaabraham2388
    @elzammaabraham2388 Před 7 měsíci +3

    I ps Alexander is doing this type of work acha he is taking advise from amuslim guy for this act

  • @pfcmukkam9398
    @pfcmukkam9398 Před 7 měsíci

    ഇത് പഴയ കലാമല്ല എല്ലാവർക്കും വിവരമുണ്ട്

  • @bennyarimattamvayalil9492
    @bennyarimattamvayalil9492 Před 7 měsíci +2

    Jiscs
    11 59 😢

  • @rejin5004
    @rejin5004 Před 7 měsíci +1

    ഒട്ടു മിക്ക self help മോട്ടിവേഷൻ books ഇതൊക്കെ അല്ലെ inject ചെയ്തു മനുഷ്യനിലേക്ക് വിടുന്നത്....

  • @mohananak8856
    @mohananak8856 Před 7 měsíci

    അച്ഛാ ഇതാണോ കുരിശ് വിഗ്രഹം.
    2000 ആം മാണ്ടിൽ യേശു വരുമെന്ന് പറഞ്ഞു ഇവിടെ എത്രയോ പേർ പഠിക്കൊണ്ടു നടന്നു. ഞാനും വിചാരിച് ഒന്ന് കണ്ടു കളയാം. പക്ഷെ വന്നില്ലല്ലോ.
    അച്ഛാ അപ്പോൾ സാത്താനെ ആരാ സൃഷ്ടിച്ചത്. യഹോവയാണോ അഥോ യേശുവോ. ഏതായാലും പാവം സാത്താൻ.

  • @hitheshyogi3630
    @hitheshyogi3630 Před 7 měsíci

    സാത്താൻ എന്നാൽ മനസ്സിലെ മായയായി, നെഗറ്റീവ് എനർജി ആയി ആണ് കാണേണ്ടത്, അല്ലാതെ സാത്താൻ എന്നൊരു വ്യക്തി ഇല്ല

    • @anoopangel3442
      @anoopangel3442 Před 7 měsíci

      ഇരയുടെ കണ്ണിൽ നിന്ന് മറഞ്ഞിരിക്കാനാണ് ഏതൊരു വേട്ടക്കാരനും പരമാവധി ശ്ര ദ്ധിക്കുന്നത്

    • @marylucy5553
      @marylucy5553 Před 7 měsíci +4

      സാത്താനേ നീ ദൂരെപ്പോകുക എന്നൊന്ന് പറഞ്ഞു നോക്കൂ അവൻ എത്ര മാത്രം ദുഷ്ടനായ വ്യക്തിയാണെന്ന് മനസ്സിലാക്കാൻ സാധിക്കും

    • @hitheshyogi3630
      @hitheshyogi3630 Před 7 měsíci

      @@marylucy5553 അച്ഛൻ എന്തൊക്കെയോ വിളിച്ചു പറയുകയാണ്, യോഗയും സെൻ ബുദ്ധിസവും ഒക്കെ എങ്ങനെ സാത്താനുമായി ബന്ധപ്പെടുന്നു?

    • @johnJohn-ru3ts
      @johnJohn-ru3ts Před 7 měsíci

      ​@@hitheshyogi3630ദൈവം അനുഗ്രഹിക്കട്ടെ നിങ്ങലെ

    • @tijopthomas831
      @tijopthomas831 Před 7 měsíci

      It is not from god. For your understanding you start with yoga and end up with worshiping of satan(serpent). Acc to Zen buddism you can be a god like budha.

  • @jessymathukutty2731
    @jessymathukutty2731 Před 7 měsíci +4

    Amen ❤

  • @sinujoseph4661
    @sinujoseph4661 Před 7 měsíci +1

    Amen Hallelujah 🙏🙏❤

  • @beenajoseph1899
    @beenajoseph1899 Před 7 měsíci +2

    🙏🏻🙏🏻🙏🏻

  • @Sagn123
    @Sagn123 Před 7 měsíci +1

    🙏🙏

  • @LoidPaiva-pf1zn
    @LoidPaiva-pf1zn Před 7 měsíci

    Amen

  • @accammajoseph7012
    @accammajoseph7012 Před 7 měsíci +2

    Praise the Lord 🙏

  • @ashlyvivera7314
    @ashlyvivera7314 Před 7 měsíci +1

    Amen.

  • @leenabinu664
    @leenabinu664 Před 7 měsíci +1

    Amen 🙏🙏🙏

  • @sinujoseph4661
    @sinujoseph4661 Před 7 měsíci

    Amen Hallelujah 🙏🙏🙏❤❤❤❤

  • @jishaprince6710
    @jishaprince6710 Před 7 měsíci +1

    🙏🙏🙏

  • @alicepaul5676
    @alicepaul5676 Před 7 měsíci +1

    🙏🙏🙏

  • @laigyrobin
    @laigyrobin Před 7 měsíci +1

    🙏🙏🙏

  • @jamesmathai2253
    @jamesmathai2253 Před 7 měsíci

    🙏🏻🙏🏻🙏🏻

  • @luminajohn7880
    @luminajohn7880 Před 7 měsíci +1

    🙏