Ambalappuzha Palpayasam

Sdílet
Vložit
  • čas přidán 6. 09. 2024
  • One of the most popular and traditional desserts in Kerala is Pal Payasam (Milk Kheer). Ambalapuzha is famous for this dessert. It is served in the Sri Krishna temple as an offering and Prasadam.
    Ambalappuzha is a small town in Alappuzha district of Kerala state, south India. The town is famous for its Sri Krishna temple. The Ambalappuzha temple is one of the three important Sri Krishna temples in the state of Kerala.
    The payasam served in the Ambalappuzha Temple is famous among Hindu devotees. This sweet pudding made of rice and milk has an interesting mythological legend behind it.

Komentáře • 19

  • @Puchapuchakutti
    @Puchapuchakutti Před 2 lety +2

    എന്റെ അപ്പോ വല്ലാത്ത രുചിയ 🙏🙏പാചക ചെയുന്ന ആളുകൾ തല കുത്തി നിന്നാൽ പോലും ഇങ്ങനെ ഒരു പായസം ഉണ്ടാകാൻ പറ്റില്ല സത്യം ശാന്തിക്കാർ പറഞ്ഞത് പെലെ എല്ലാം വിശ്വാസം.. അതിന് അപ്പുറം ദൈവ അനുഗ്രഹം. ഒരിക്കൽ കുറെ കുടിച്ചു പക്ഷെ ഒരുദിവസം മുഴുവൻ നാവിൽ നിന്ന് പോയി രുചി 🙏🙏. സത്യം. കുറെ മധുരം ആര് കഴിച്ചാലും മടിപ് തോന്നും പക്ഷെ അമ്പലപുഴ പായസം ഒരു രക്ഷ ഇല്ല വയർ കടം എടുത്ത് കുടിച്ചാലും തീരില്ല ആർത്തി 🙏🙏🙏ദൈവത്തിന് നന്ദി 🙏🙏🙏

  • @k.s.somasundarampillai4197

    Nice information thanks.

  • @learnwithkrishnaacademy161

    Good Information 🙏

  • @TheShwain
    @TheShwain Před 7 lety +5

    Ampalapuzha paalpayasam 😍

  • @sibichandran5672
    @sibichandran5672 Před 7 lety +9

    പഴമയുടെ തനിമ നിലനിർത്തുന്ന അമ്പലപ്പുഴ പാൽപായസം

  • @nandininair2955
    @nandininair2955 Před 8 lety +4

    Blessed moment

  • @prprasanna1008
    @prprasanna1008 Před 3 lety +1

    Super

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 5 lety +4

    ശ്രീ ഗുരുഭ്യോ നമഃ
    ശ്രീമഹാലക്ഷ്മീ നമഃ

  • @krishnenduks6498
    @krishnenduks6498 Před 3 lety +3

    ഏതാണ് വിശ്വസിക്കേണ്ടത്.. അമ്പലപ്പുഴ പാൽപ്പായസത്തേക്കുറിച്ച് പല കഥകളും പറയുന്നുണ്ടല്ലോ.. ഇദ്ദേഹം പറയുന്നത് കടം vacha നെല്ലുകൊണ്ടാണ് പായസം വെക്കുന്നതെന്ന്.. മറ്റൊരു ചാനലിൽ കേട്ടു രാജാവിനോപ്പം ചതുരംഗം കളിച്ചു വിജയിച്ച ഭഗവാൻ രാജാവിന്റെ സാമ്പത്തിനെക്കുറിച്ചുള്ള അഹംബോധം മാറ്റി തനിക്ക് സമ്മാനമായി നൽകാം എന്ന് പറഞ്ഞു ചതുരംഗ കള്ളികളിൽ ഭഗവാൻ വയ്പ്പിച്ച അരിമണികൾ കൊണ്ടാണ് എന്നാണ്.. ഇത് ഭഗവാന്റെ സ്വത്താണ് അതിന്റെ കാവൽക്കാരനും സൂക്ഷിപ്പുകാരനും മാത്രമാണ് രാജാവ് എന്നാണ് ഭഗവാൻ രാജാവിന് പറഞ്ഞു നൽകി അപ്രത്യക്ഷം ആയി എന്നുമാണ്. അന്ന് ഭാഗവാന് നൽകാൻ അളന്നു വച്ച അരിമണി ആണ് പാൽ പായസത്തിന് അതെ അളവിൽ എടുക്കുന്നതെന്നു...

  • @minupr9952
    @minupr9952 Před 8 lety +1

    Thank you so much...... Got chance to know more about Ambalapuzha kutti Kannan and Guruvayur Kannan...

  • @padmadasbhaskaran6189
    @padmadasbhaskaran6189 Před 5 lety +7

    ബ്രാഹ്മണർ മാത്രമേ കിണറ്റിൽ നിന്നു വെള്ളം എടുക്കാവൂ... നല്ല കാര്യം.

    • @rohiths1983
      @rohiths1983 Před 4 lety +7

      ബ്രാമണർ മാത്രമേ എടുക്കവു എന്ന് എവിടെയാ പറഞ്ഞേ പരട്ട കമ്മി.. ദേവന് അഭിഷേകം ചെയ്യുന്ന വെള്ളവും ഇവിടുന്ന് ആയത് കൊണ്ട് അവരെ എടുക്കാറുള്ളു എന്നല്ലേ പറഞ്ഞത്.. 2 ഉമ് അർഥം വേറെ അല്ലെടോ.... ചെറുതായി കുത്തിതിരുപ്പ്‌ ഉണ്ടാക്കി ഇളക്കി വിട്ടാൽ കിട്ടും ഒരു ചെറിയ സുഖം അല്ലേ.

    • @phrithikshankar3674
      @phrithikshankar3674 Před 4 lety +1

      @@rohiths1983 Angane thanneya maashe paranje, please check 11:49 for that!

  • @TheMediaPlus
    @TheMediaPlus Před 8 měsíci

    ബ്രഹ്മണ്ണാർക്ക് മാത്രേ അങ്ങോട്ട് പ്രവേശനം ഉള്ളൂ.. എന്താലേ

  • @praveentvpanangattoor3936

    തവിടൻ അവതാരകൻ 😂