വിവാഹത്തിന് മുൻപും ശേഷവും പെൺകുട്ടികളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ,ഇതിൽ ഏതാണ് നിങ്ങളുടെ ജീവിതം?

Sdílet
Vložit
  • čas přidán 18. 01. 2024
  • വിവാഹത്തിന് മുൻപും ശേഷവും പെൺകുട്ടികളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ,ഇതിൽ ഏതാണ് നിങ്ങളുടെ ജീവിതം?

Komentáře • 101

  • @muthuac9996
    @muthuac9996 Před 6 měsíci +57

    എനിക്ക് വിവാഹത്തിന് മുമ്പും ശേഷവും ഇങ്ങനെ ഉള്ള ആഗ്രഹങ്ങൾ ഒന്നും നടന്നിട്ടില്ല

    • @musthafaek2031
      @musthafaek2031 Před 6 měsíci +1

      Sathym.. ith parayunna munne ellaam sammadhichkodukunnu.. ente uppa marichathaan njn cheruthaakumbol ente ikkakka aanu enne nokkiyath.. njn paranjaal ikka sammadhikkum.. pakshe nallathaanengil mathram pakshe njn onnum ikkakkanood parayaarilla . Enik njn agrahikkunnathilum nallath ente ikkakayum ithathaamarum oke cheythu tharaum❤

    • @hafsath2833
      @hafsath2833 Před 6 měsíci +3

      എനിക്കും...😢😢😢😢😢😢😢 ചോദിച്ചിട്ട് പോലുമില്ല...ഇന്ന് വരെ...എന്തെങ്കിലും ഒരു ആഗ്രഹം നിനക്ക് ഉണ്ടോ എന്ന് പോലും...😢😢😢😢😢😢😢😢😢

    • @sinidhaneesh1183
      @sinidhaneesh1183 Před 6 měsíci +1

      Enikkum 😢😢😢

  • @JasiJaseela-bu6pk
    @JasiJaseela-bu6pk Před 6 měsíci +15

    എനിക്ക് കല്യാണം കഴിഞ്ഞപ്പോഴാണ് ഈ സുഖം കിട്ടിയത് എന്റെ എല്ലാ ആഗ്രഹവും നടത്തിത്തരും എന്റെ ഇക്കു ❤❤

  • @faseelarasak1605
    @faseelarasak1605 Před 6 měsíci +3

    ഞാൻ കല്യാണത്തിന് മുൻപ് പുറത്തെല്ലാം പോയിട്ടുണ്ട്. കല്യാണത്തിന് ശേഷവും പോകാറുണ്ട്. ഓർമ വെച്ചത് മുതൽ ഇതുവരെയും എന്റെ ആഗ്രഹങ്ങളെല്ലാം നടന്നിട്ടുണ്ട്. കല്യാണം കഴിഞ്ഞതിനു ശേഷവും എന്റെ വീട്ടുകാർ എന്റെ ആഗ്രഹങ്ങളെല്ലാം നടത്തിതരാറുണ്ട്

  • @geethanambudri5886
    @geethanambudri5886 Před 6 měsíci +8

    വിവാഹത്തിന് മുൻപും കഴിഞ്ഞും അത്യാവശ്യം എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നു,, പുറത്ത് പോകൽ,,, നല്ല ഫുഡ്‌,, നല്ല ഡ്രസ്സ്‌ ഒക്കെ

  • @abdulhakkimabdulhakkim8592
    @abdulhakkimabdulhakkim8592 Před 6 měsíci +8

    എന്റെ വിവാഹത്തിന് മുൻപ് എന്റെ ആഗ്രഹങ്ങൾ എന്റെ ഉപ്പയും ഉമ്മയും സാധിച്ചു തരുമായിരുന്നു, കല്യാണം കഴിഞ്ഞതിനു ശേഷം ഇക്കയും ഇക്കാന്റെ വീട്ടുകാരും എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരുന്നു, അൽഹംദുലില്ലാഹ് ഇപ്പോ കല്യാണം കഴിഞ്ഞിട്ട് ഏപ്രിൽ 1ന് 6year ആകും ഇത് വരെ എന്റെ എല്ലാ ആഗ്രഹവും എന്റെ ഇക്ക ഞാൻ പറയാതെ തന്നെ നടത്തി തരാറുണ്ട്

  • @pathumr5279
    @pathumr5279 Před 6 měsíci +14

    ❤ ഇനിക്ക് വിവാഹം കഴിഞ്ഞപ്പോഴ സുഖം കിട്ടിയത്

  • @nandanaajul4916
    @nandanaajul4916 Před 6 měsíci +2

    Ente randum same situation anu. Kalyanathinu munne achanum ammayum ayi adichu polichu jeevichu.. kalyanathinu shesham ipo husband ayit adichu polichu jeevikkunu.. pinne ake ulla oru difference eniku extra oru achanem ammenem kitty.. ippo ente achanum ammayum ettante achanum ammayum ettanum njanum ayi adichu polichu jeevikkunu.. ippo njnagalde kunju vavaiku vendi waiting anu. THANK God for everything.. ❤

  • @dreamsofafi6792
    @dreamsofafi6792 Před 6 měsíci +24

    എനിക്ക് ന്റെ വീട്ടുകാരും ഒന്നും ചെയ്തിട്ട് ഇല്ല കല്യാണം കഴിഞ്ഞു പോയപ്പോൾ അവിടെയും ഒന്നും കിട്ടിയിട്ട് ഇല്ല. ഇപ്പോ ഞാനും എന്റെ വാവയും മാത്രം എനിക്ക് പറ്റാത്ത എല്ലാം അവന് ഞാൻ കൊടുക്കുന്നുണ്ട് 😊

  • @divyarp8120
    @divyarp8120 Před 6 měsíci +1

    Kalyanathinu munpu ente ella aagrahagalum ente achanum ammyum nadathi thannittundu. Kalyana shesham ente husband athenekkal oru pidi munpil aanenkile ullu... Daivathinu nanni.

  • @girijamd6496
    @girijamd6496 Před 6 měsíci +3

    മുരടൻമാരെ കല്ല്യാണം കഴിച്ചാലെ ജീവിതം പോക്കാ കഷ്ടം😮

  • @JamelaKv
    @JamelaKv Před 6 měsíci +3

    കല്ലിയാണതിനു മുൻപ് വാപ്പ എവിടേക്കും വിടൂല കല്ലിയാണം കഴിഞ്ഞപ്പോൾ ഭർത്താവ് എല്ലാം സ്ഥലത്തും കൊണ്ടുപോകും

  • @sheenasheenakalesh2376
    @sheenasheenakalesh2376 Před 6 měsíci +1

    Ente jeevithathil ennu nadakunnu vitil kittaatha freedom ippo husbandil ninnum kittunnund I love u eattaa ❤❤❤

  • @maneeshamaneesha4067
    @maneeshamaneesha4067 Před 6 měsíci

    എന്റെ അച്ഛൻ അമ്മ എന്നേ എങ്ങും വിട്ടിട്ട് ഇല്ല ഇപ്പൊ കെട്ടിയോൻ എല്ലാടത്തും കൊണ്ട് പോകും 😍😊

  • @radamani8892
    @radamani8892 Před 6 měsíci +2

    നല്ല വിഡിയോ ഇപ്പോൾ ഉള്ള കുട്ടികൾക്ക് അവരുടെ ആഹ്രകം മാത്രം നടക്കണം മറ്റുള്ളവരുടെ ബുദ്ധി മുട്ട് അറിയണ്ട 🙏🏻സൂപ്പർ 🥰

  • @su84713
    @su84713 Před 5 měsíci

    എന്റെ എല്ലാ ആഗ്രഹങ്ങളും നടന്നത് വിവാഹത്തിന് ശേഷമാ👍👍❤️❤️

  • @fathimap8089
    @fathimap8089 Před 6 měsíci +1

    നിങ്ങളുടെ മക്കൾ ഇംഗ്ലീഷ് മലയാളം അറബി മാക്സ് ഹിന്ദി എന്നി വിഷയത്തിൽ പഠിക്കാൻ പിറകോട്ടു ആണോ വെറും രണ്ടു മാസം കൊണ്ട് ഈസി ആയി പഠിപ്പിക്കുന്നു plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @aminaka4325
    @aminaka4325 Před 6 měsíci +2

    എനിക്ക് വിവാഹ ത്തിന് മുന്ബും ശേഷവും സാധിച്ചില്ല

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 Před 6 měsíci +1

    സാഹചര്യങ്ങൾക്കനുസരിച്ച് ജെ വിക്കണം😂❤🎉

  • @unnikrishnanap2438
    @unnikrishnanap2438 Před 6 měsíci +7

    Second family anu enteth

  • @ajitharajan3468
    @ajitharajan3468 Před 6 měsíci +8

    👍🏻👍🏻👍🏻👍🏻👍🏻❤❤❤നമ്മുടെ ലൈഫിൽ 2ഉം സംഭവിച്ചില്ല അന്നും ഇന്നും സ്വന്തമായി പണിയെടുത്തു കുടുംബം പോറ്റാ നാണ് വിധി

  • @safreenaashikak2360
    @safreenaashikak2360 Před 6 měsíci +1

    Edil randamathada enik kittiyadde

  • @jayajose7323
    @jayajose7323 Před 6 měsíci

  • @zeenathn.m6842
    @zeenathn.m6842 Před 6 měsíci +1

    Sooper ❤anikku random kittittilla.karanam manikku bappa.ellairunnu.antea samayamayappoyeakkum bappa maranapettu anthayalum nalla video

  • @devikannamboothiri8879
    @devikannamboothiri8879 Před 6 měsíci

    💯

  • @aiswaryarenjith2371
    @aiswaryarenjith2371 Před 6 měsíci

    Veetil ninum puratu poya oruormayim enilkila eppol ellam undu but achan ella undayirunnapol onninum sadichilla jeevikanulla ottam ayi poyi

  • @abrumadridista1164
    @abrumadridista1164 Před 6 měsíci +1

    Vachiyammaye kanarillalo...sugam ille

  • @Raji74
    @Raji74 Před 6 měsíci +10

    രണ്ടാമത്തെജീവിതമാണ്എനിക്ക്കിട്ടിയത്❤❤❤❤❤

  • @preethasumedhan9339
    @preethasumedhan9339 Před 6 měsíci +1

    ❤❤

  • @rajiraghu8472
    @rajiraghu8472 Před 6 měsíci +2

    വിവാഹത്തിന് ശേഷം ആണ് ആഗ്രഹം നടന്നത്

  • @viswalekshmi.v423
    @viswalekshmi.v423 Před 6 měsíci +1

    Ethil 2nd video aane ente life l undayathe...

  • @salmanfaris9370
    @salmanfaris9370 Před 6 měsíci +1

    Randamatheythu nte y life

  • @praseethahari8848
    @praseethahari8848 Před 6 měsíci +6

    രണ്ടാമത്തെ പെൺകുട്ടി ആണ് ഞൻ 🥰🥰🥰🥰🥰🥰

  • @roshinisatheesan562
    @roshinisatheesan562 Před 6 měsíci +2

    Super❤❤❤🤝👍👏👏👏👌👌❤️❤️❤️🙏🙏🙏

  • @your_hardwork
    @your_hardwork Před 6 měsíci

    ഇതുരണ്ടും ജീവിതത്തിൽ സംഭവിച്ചിട്ടില്ല

  • @NisarMsp-fl2rj
    @NisarMsp-fl2rj Před 6 měsíci +2

    Enik 2 mathe anu vivaha shesham anu wnik ithokke kittiyat❤

  • @lakshmiayyappan8973
    @lakshmiayyappan8973 Před 6 měsíci +1

    രണ്ടാമത്തെ ഫാമിലി ആണ് എൻ്റേത്

  • @satheeshsatheesh7743
    @satheeshsatheesh7743 Před 5 měsíci

    😢😢😢enikum enganeya kalyanam kazhinjothode ellam svasanichu

  • @sulfatha9104
    @sulfatha9104 Před 6 měsíci +1

    Ente second girl nte life ann

  • @lezinsherinvlogs
    @lezinsherinvlogs Před 6 měsíci +1

    Adyathe familyile avasthaya entethu. 😢

  • @jesnajesimol7087
    @jesnajesimol7087 Před 6 měsíci

    നിങ്ങൾ വീട് മാറിയോ

  • @Hash_vlogs__
    @Hash_vlogs__ Před 6 měsíci +2

    Randum nadanittilla😢

  • @DreamsStyilo-qz3xu
    @DreamsStyilo-qz3xu Před 5 měsíci

    2

  • @zeenathn.m6842
    @zeenathn.m6842 Před 6 měsíci +1

    Cheriya mistake undutta sorry manikku Ningal wa nalla eshtaman

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb Před 6 měsíci

    Super video

  • @neethujerin4676
    @neethujerin4676 Před 6 měsíci

    Iam the 2nd girl. ❤❤❤

  • @gsclasses6858
    @gsclasses6858 Před 6 měsíci +1

    the second one seems like my life

  • @manieforid4076
    @manieforid4076 Před 6 měsíci +1

    Ithu valare correct aanu

  • @Marhaba66
    @Marhaba66 Před 6 měsíci +1

    ഇതിൽ ഞാൻ രണ്ടാമത്തെ പെൺ കുട്ടിയ

  • @sajeevchothi7490
    @sajeevchothi7490 Před 6 měsíci +3

    Second family

  • @anjupillai1342
    @anjupillai1342 Před 6 měsíci +1

    Frist one girl Anu my life ell odayathu

  • @user-yi6dw8cj9z
    @user-yi6dw8cj9z Před 6 měsíci

    Second one❤

  • @shihanmananshihanmanan920
    @shihanmananshihanmanan920 Před 4 měsíci

    Enik randum kitiila😢

  • @user-xe3rc4jy3v
    @user-xe3rc4jy3v Před 6 měsíci

    വാച്ചമ്മ എവിടെ

  • @prameelashanmugan7551
    @prameelashanmugan7551 Před 6 měsíci

    എന്റെ ആദ്യത്തേതാണ്

  • @vineethavincent6806
    @vineethavincent6806 Před 6 měsíci +1

    Njangal angine ayirunnu

  • @evelynbibin
    @evelynbibin Před 6 měsíci

    എന്റെ ജീവിതം ആദ്യത്തേത്

  • @aswathykrishna6520
    @aswathykrishna6520 Před 6 měsíci

    Najan 2 kudubabun anne

  • @ShrutiLakshmi.
    @ShrutiLakshmi. Před 6 měsíci +1

    Hai Dears 💞

  • @nishaP-cu4se
    @nishaP-cu4se Před 6 měsíci

    മുബും ഇല്ല ശേഷവും ഇല്ല

  • @sujisujuz
    @sujisujuz Před 6 měsíci +1

    Ente 1st 🫰

  • @anasttanas8881
    @anasttanas8881 Před 6 měsíci +1

    എന്റെ 2മത്തെ വീഡിയോ adha nadannadh

  • @SindhuM-si3lr
    @SindhuM-si3lr Před 6 měsíci +1

    Pandumlppozhumorupoleorupanikkari

  • @DevenduDileep-jh9km
    @DevenduDileep-jh9km Před 6 měsíci +1

  • @user-rm9fv5ql3i
    @user-rm9fv5ql3i Před 6 měsíci +1

    2