സമസ്തയിൽ പ്രതീക്ഷകൾ പാളി CPM; മലപ്പുറത്തും പൊന്നാനിയിലും ലീഗിന് ചരിത്ര ലീഡ് | Samastha

Sdílet
Vložit
  • čas přidán 5. 09. 2024
  • സമസ്തയിൽ പ്രതീക്ഷകൾ പാളി CPM; മലപ്പുറത്തും പൊന്നാനിയിലും ലീഗിന് ചരിത്ര ലീഡ് | Samastha
    #samastha #lokasabhaelection2024 #muslimleague #cpm
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 137

  • @user-yq5jw9de8w
    @user-yq5jw9de8w Před 3 měsíci +34

    ആരാൻ്റെ പറമ്പിലെ പുല്ല് കണ്ടിട്ട് പശുവിനെ വളർത്തുന്ന പരിപാടി ഇനി നടക്കൂല വിജയാ...

    • @shereefck4224
      @shereefck4224 Před 3 měsíci +3

      Hahaaaaa

    • @mohammadkuttynanath889
      @mohammadkuttynanath889 Před 2 měsíci

      ഇത് ആരാന്റെ പറന്പല്ല. കേരളമാണ്. ഇവിടുന്ന് ധാരാളം പുല്ലരിഞ്ഞിട്ടുണ്ട് പിണറായി. 99 കെട്ട് പുല്ലുണ്ട് ഇപ്പോഴ ദ്ദേഹത്തിന്റെ ആലയിയിൽ. അടുത്ത പ്റാവശ്യം അത് 100 തികക്കും. പിന്നെ പാർലിമെന്റെല്ലെ.
      മോഡിയുടെ ചിറിയിൽ നോക്കി നിൽക്കാൻ. അതിന് നിങ്ങളാണ് നല്ലത്.

  • @hasanhassan7360
    @hasanhassan7360 Před 3 měsíci +54

    സമസ്ത യിലെ ഭൂരിപക്ഷം ആളുകളും ലീഗ് കാർ ആണ് പിന്നെ കുറച്ചു ആളുകൾ വിചാരിച്ചാൽ നടക്കുമോ 🤔

    • @haseenahaseena534
      @haseenahaseena534 Před 3 měsíci

      99,99,ശതമാനം ലീഗ് സമസ്ത ആണ്

  • @sonussupperkareem4583
    @sonussupperkareem4583 Před 3 měsíci +12

    ലീഗിനോട് ആരൊക്കെ കളിച്ചു നോക്കി ഇത് വരെ ഒരു ചുക്കും ലീഗിനെതിരെ ചെയ്യാൻ കഴിഞ്ഞില്ല ന്ന് മാത്രമല്ല റബ്ബർ പന്ത് പോലെ ഇരട്ടി ഉയരത്തിലേക്ക് കുതിക്കും
    Kareem vellalassery

  • @makboolkp9727
    @makboolkp9727 Před 3 měsíci +19

    വികടന കുഫിർകൾ ഇപ്പോ എന്തായി 😂😂😂

  • @rafeequeelayaril4151
    @rafeequeelayaril4151 Před 3 měsíci +3

    നമ്മക് ലീഗും വേണം സമസ്ത യും വേണം ✌🏻

  • @Gamerrrrrrrrrrrrrrrrrrrrr
    @Gamerrrrrrrrrrrrrrrrrrrrr Před 3 měsíci +22

    Njn സമസ്തക്കാരൻ ആണ്, ശംസുൽ ഉലമയും പൂക്കോയ തങ്ങളും നട്ടു വളർത്തിയ സമസ്ത,ആ സമസ്തയെ രണ്ട് തട്ട് ആക്കാൻ ആണ് ഇപ്പൊ ശ്രമിക്കുന്നത്, നടക്കില്ല, പാണക്കാട് തങ്ങന്മാർ ആണ് നമ്മുടെ വഴികാട്ടി, അവരെ കുരുത്തക്കേട് വാങ്ങിയാൽ ശംസുൽ ഉലമയുടെ ബാഫാക്കി തങ്ങളെ കുരുത്തക്കേടും വാങ്ങിയത് പോലെ ആണ്

    • @user-vp1ql1sq7l
      @user-vp1ql1sq7l Před 3 měsíci

      പാണക്കാട് തങ്ങമ്മാര് മുഴുവനും അണ്ടി പുറത്തിട്ടു നടക്കുന്ന കായ്ച്ച ലോകം ലൈവിൽ കണ്ടു കൊണ്ടിരിക്കുകയാണ് മലരേ

    • @siddeeq6818
      @siddeeq6818 Před 3 měsíci +1

      അതെ അതാണ് സത്യം

    • @shereefck4224
      @shereefck4224 Před 3 měsíci

      അ ത് ത ന്നെ യാ ണ് സത്യം .

  • @unaispkupku6537
    @unaispkupku6537 Před 3 měsíci +14

    സമസ്തയുടെ വില ജിഫ്രി തങ്ങൾ കളഞ്ഞു, നാണം കേട്ടു 🙄🙄

  • @asiyamehrin3379
    @asiyamehrin3379 Před 3 měsíci +16

    ഷിർക്കും കുഫിറും കഴിഞ്ഞ് ഇനി നിരീശ്വര വാദത്തിലേക് കൂടിയിരിക്കുകയാണ്

  • @aboobackervp3510
    @aboobackervp3510 Před 3 měsíci +8

    തോണി മറിഞ്ഞാൽ തുണിയുടെ
    പുറം ആണ് നല്ലത്

  • @shama267
    @shama267 Před 3 měsíci +3

    സിപിഎം സമസ്താ യുടെയും മുസ്ലിം സമുദായത്തിൻ്റെ വോട്ടിൻ്റെ പിറകെ ഓടിയപ്പോൾ കയ്യിൽ ഇരുന്ന ഹിന്ദു ക്രിസ്ത്യൻ വോട്ട് പോയി

  • @hussainainelly6964
    @hussainainelly6964 Před 3 měsíci +6

    സമസ്തയും ലീഗും ഒന്നായി പോട്ടെ അതിനു പ്രാർത്ഥിക്കുക

    • @abdulrahman8111
      @abdulrahman8111 Před 2 měsíci

      സമസ്തയിലേ ലീഗുകാർ അവിടെത്തന്നെ ഉണ്ടാകും ലീഗിൽ സമസ്തക്കാർ അല്ലാത്തവരും ഉണ്ട് അവരും ഉണ്ടാകും. സമസ്തയിലേ ലീഗുകാർ അല്ലാത്തവർ അവർ അവിടെ കാണുമോ?

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 Před 3 měsíci +5

    തലയിൽ kettukaarokke രാഷ്ട്രീയ ഇടപാടുകൾ നടത്തരുത്....

  • @SubairSubi-of4ji
    @SubairSubi-of4ji Před 3 měsíci +1

    സമസ്തക്കുള്ളിൽ കള്ളന്മാരെ തിരിച്ചറിഞ്ഞില്ലെങ്കിൽ അത് സമുദായത്തിന് നഷ്ടമാണ്

  • @shafeeque818
    @shafeeque818 Před 3 měsíci +4

    😂😂😂😂😂😂
    എന്റെ ലീഗ് 🔥🔥🔥🔥🔥🔥🔥

  • @hamidkp4484
    @hamidkp4484 Před 3 měsíci +8

    പൊന്നാനി yil ബിജെപി ക്ക് വോട്ട് കൂടി സിപിഎം ഹിന്ദു വോട്ട് ബിജെപി ക്ക് ചെയ്തു എന്ന് വേണം പറയാൻ

    • @Ueudd_730
      @Ueudd_730 Před 3 měsíci

      പിന്നെ നിന്റെ ബാപ്പയും ബിജെപി ക്ക് ചെയ്തു

    • @user-oi8kx1bh2z
      @user-oi8kx1bh2z Před 3 měsíci

      Cpm leegina chayidad,samsthayan bjpkk chayidad

  • @AbdulKareem-jn3hz
    @AbdulKareem-jn3hz Před 2 měsíci

    ഇടതുഠ.വലതുഠ.എങ്ങിനെയാണ്.ഒന്നാവുക.മനസ്സിലാകുന്നില്ല

  • @hamza.kmaths3162
    @hamza.kmaths3162 Před 3 měsíci +3

    സമസ്ത എന്ന് പറയരുത്. ഒരു വിഭാഗം.

    • @basheerccj1987
      @basheerccj1987 Před 2 měsíci

      കുറച്ച് പേർ പുറത്ത് പറഞ്ഞു ബാക്കിയുള്ളവർ മൗന സമ്മതം കൊടുത്തു

  • @musthafaalathan761
    @musthafaalathan761 Před 2 měsíci

    സംസ്ഥായിലെ പ്രശ്നം കാണുമ്പോൾ എനിക്ക് പഴയ എംവി രാഘവൻ ഓർമ്മ വരുന്നു സിപിഎം സമ്മേളനത്തിൽ ബദൽ രേഖ അവതരിപ്പിച്ചത് നായനാർ അടക്കമുള്ള നേതാക്കളാണ് എന്നൽ രാഘവൻ പെട്ടപ്പോൾ ബാക്കിയുള്ളവർ കല് മാറി
    മുക്കം സത്താർ ഒക്കെ ജിഫ്രി തങ്ങൾട ആശിർവാദത്തോടെ തുടങ്ങി പൊട്ടിയപ്പോൾ പാവം അമ്പല കടവിൽ ആയി 😂😂😂😂😂😂😂😂

  • @moosachery4749
    @moosachery4749 Před 3 měsíci +1

    ക്ഷേത്രക്കടവ് ഇപ്പോൾ എവിടെയാണ് ഉള്ളത്

  • @abdulkhader6665
    @abdulkhader6665 Před 2 měsíci

    സമസ്ത സമസ്തമായി മണ്ടൻ മാരായി ഒരു സിദ്ധനും ഇവരുടെ ഈദുരവസ്ഥ മുൻകൂട്ടി അറിയാൻ കഴിഞ്ഞില്ല

  • @sunnikeralam
    @sunnikeralam Před 3 měsíci +1

    Samastha ❤

  • @mymemories8619
    @mymemories8619 Před 3 měsíci +1

    നിയമസഭ വരും

  • @azeezpt387
    @azeezpt387 Před 2 měsíci

    ജിഫ്രി തങ്ങൾ നീതി പാലിക്കുക മുക്കം സഖാവ് ഫൈസിയെ പുറത്താക്കുക

  • @abdulgafoorv9522
    @abdulgafoorv9522 Před 3 měsíci

    ഇവന്ടെ ഒക്കെ പിണറായി കൂട്ട് കേട്ടു പൊളിച്ചു കൊടുത്തു 😄

  • @abdulmanafparayil581
    @abdulmanafparayil581 Před 2 měsíci

    ലീഗിൽ ഉമർ ഫൈസി ആരുമല്ല ഉമർ ഫൈസി പറയുന്നവർക്ക് വോട്ട് ചെയ്യാനൊന്നും സമസ്തക്കാർ തയ്യാറുമല്ല
    അത് കൊണ്ട് വോട്ട് ചെയ്യിക്കാനൊന്നും ആരും മെനക്കെടേണ്ട മണ്ണാർക്കാട് മറക്കരുത് ആരും

  • @mohammedkoya5258
    @mohammedkoya5258 Před 3 měsíci

    ഉമർക്ക കേരളത്തിൽ CPM ഇന്ത്യാ മുന്നണിയെ പരാജയപെടുത്താനണ് ഇന്നും എന്നും ശ്രമിക്കൽ .പിന്നെ കേരള CPM എങ്ങനെ ഇന്ത്യമുന്നണിയാകൽ ?

  • @malabar8833
    @malabar8833 Před 2 měsíci

    ഇതോണോ ഉമ്മറേ നിലപാട്, ഇത് മലക്കം മറിച്ചാലാണ് മൊയ്ലാറേ,

  • @azeezpt387
    @azeezpt387 Před 2 měsíci

    സഖാക്കന്മാരെ മുഴുവൻ പുറത്താക്കും സമസ്ത

  • @shamiktp7486
    @shamiktp7486 Před 3 měsíci +2

    Sagaavu mukkan vannallo😊

  • @MkibrahimMk-eg1io
    @MkibrahimMk-eg1io Před 2 měsíci

    🎉പിണറായിയെ നമ്പി ലീഗിനെയും സമസ്തയെയും തെറ്റിക്കാൻ ശ്രമിച്ചവർ പരാജയം

  • @user-me7pe7kv6n
    @user-me7pe7kv6n Před 3 měsíci

    ഭരണ വിരുദ്ധ വോട്ടാണ് UDF ന് കിട്ടിയത് ടെക്സ് നിഗുതി കറന്റ് ബില്ല് എല്ലാം വലിയ തോതിൽ കിട്ടിയതാണ് ജനങ്ങൾ സർക്കാരിനെതിരെ വോട്ട് ചെയ്തു

  • @AbdulLatheef-pd8sc
    @AbdulLatheef-pd8sc Před 2 měsíci

    ലീഗ് കാർ തന്നെയാണ് സമസ്ഥക്കാരും
    സമസ്ഥയിലെ ഒറ്റപെട്ട ചില വെക്തികൾ എന്ന് പറയുന്നതാ നല്ലത്

  • @ershadkk2311
    @ershadkk2311 Před 3 měsíci +5

    സഗാവ് ഉമ്മർ ഫൈസി 🤪🤪

  • @AbdullahMv-ci9cr
    @AbdullahMv-ci9cr Před 3 měsíci +1

    ഉമ്മർക്ക ടെൻഷൻ അടിക്കേണ്ട നമക്ക് എല്ലാം ശരിയാക്കാം

  • @salemsalem45
    @salemsalem45 Před 3 měsíci +1

    സമസ്ത യുമായി കളിക്കരുത് കളിച്ചാൽ ഭൂരിപക്ഷം വർധിപ്പിക്കും സമസ്ത യുമായി കളിക്കരുത് കളിച്ചാൽ ഭൂരിപക്ഷം വർധിപ്പിക്കും

  • @moosamct8169
    @moosamct8169 Před 3 měsíci +3

    ശരിക്കും താടി വാടിക്കുകയാണ് നല്ലത്. സ്റ്റേജിൽ കയറി പ്രസംഗത്തിന്ന് പകരം നിക്കാരം നടത്തിയ ഈ അഭിനവ ന് ചവറ്റു കൊട്ടയിലാണ് സ്ഥാനം.

  • @user-hc4fc6pz6f
    @user-hc4fc6pz6f Před 3 měsíci +1

    നിസ്കാരം, മുട്ടി,നിസ്‌കരിച്ച, ഉമർ ഫൈസി യുടെ,നിസ്കാരം,വെറുതെ,ആയി

  • @shihabudeenkhb8913
    @shihabudeenkhb8913 Před 2 měsíci

    eniyenkilum rashtreeyathileak irangathea ulla ellm janagallileak eathikuka

  • @user-js7bu8vc3w
    @user-js7bu8vc3w Před 3 měsíci

    സൂപ്രഭൂതം പൂട്ടേണ്ടി വരും

  • @shamsudheenchenganachengan4002
    @shamsudheenchenganachengan4002 Před 3 měsíci +1

    Sakhavu mukkam

  • @CocoCoco-nw6no
    @CocoCoco-nw6no Před 3 měsíci

    നിയമ സഭ നോക്കു

  • @AbdullahMv-ci9cr
    @AbdullahMv-ci9cr Před 3 měsíci +1

    ഉമ്മർകാക് സുഖം തന്നെ യല്ലേ ഇക്ക ചായ കുടിച്ചാ

  • @cmali6078
    @cmali6078 Před 2 měsíci

    CPM ബംഗാളിൽ ചക്രശോസം വലിക്കുബോൾ പ്രധാന പോളിറ്റ് മെമ്പർ പിണറായി വിജയൻ മരുമകനോടോപ്പം സുഖവാസത്തിന് പോയത്

  • @abdulgafoor769
    @abdulgafoor769 Před 3 měsíci +1

    Samastha is panakad aanu allade umar faisy alla

  • @AbdullahMv-ci9cr
    @AbdullahMv-ci9cr Před 3 měsíci

    ഉമ്മർക് akg ഓഫീസിൽ പോയിട്ടില്ലേ എന്തുണ്ട് അവിടത്തെ വിശേഷം

  • @abdulrahman8111
    @abdulrahman8111 Před 2 měsíci

    അപ്പോൾ മുക്കി കഴിഞ്ഞു ഇനി നന്നാകും. ഒന്നു വയറിളക്കിയാൽ മതി. ഇ കെ ഇരുന്ന സ്ഥാനത്തു ചിലർ ഇരുന്നിട്ട് കാര്യമില്ല യോഗ്യത കൂടിവേണം.

  • @KPK-yz7fe
    @KPK-yz7fe Před 3 měsíci

    samastha anne parayarude

  • @commentismyweakness7004
    @commentismyweakness7004 Před 3 měsíci

    ഭരണ വിരുദ്ധ വികാരം മറ്റുള്ളതിനെയെല്ലാം അപ്രസക്തമാക്കി..
    പിന്നെ ലോക്സഭയിൽ ഇടതിനേക്കാൾ കൂടുതൽ സീറ്റ്‌ കിട്ടാൻ സാധ്യതയുള്ള
    udf ഉൾപെടയുള്ള ഇന്ത്യ മുന്നണിക്ക് തുണയായി.. മുസ്‌ലിം വോട്ടുകൾ അങ്ങനെ udf ലേക്ക് പോയി

  • @basheerccj1987
    @basheerccj1987 Před 2 měsíci

    സമസ്ത ജിഫ്രിയും കൂട്ടരും മൂച്ചി

  • @afsalmachingal1235
    @afsalmachingal1235 Před 3 měsíci

    മലപ്പുറം ചുവക്കും.. 😇.. പക്ഷേ.. എന്നാണെന്നു അറിയില്ല 😇

    • @musthafaalathan761
      @musthafaalathan761 Před 2 měsíci

      അപ്പോഴ്ക്കും കേരളത്തിൽ കമ്യൂണിസം ഇല്ലാതാവും 😂😂😂😂

  • @naseemanaseemavv8375
    @naseemanaseemavv8375 Před 3 měsíci

    Umar faizi vila kalnju

  • @user-it9fy8sw5s
    @user-it9fy8sw5s Před 2 měsíci

    സഖാവ് ഉമ്മർ എട്ട് നിലയിൽ പൊട്ടി😂

  • @naseeranv1496
    @naseeranv1496 Před 3 měsíci

    സഗാവ്വ് ഉമ്മർ മുത്തിയ ജയരാജന്റെ അവസ്ഥ 😅

  • @manugasc5965
    @manugasc5965 Před 3 měsíci

    ഉമ്മർ ഫൈസി വീട്ടിലിരിക്കട്ടെ ലീഗ് വീട്ടിൽ ഇരുത്തും

  • @shihabwandoor4799
    @shihabwandoor4799 Před 3 měsíci

    അടുത്ത നിയമ സഭയിൽ ഒറ്റ സീറ്റും ലീഗിന് കിട്ടാതിരിക്കാനുളള ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നുണ്ട്...

    • @user-eu6tl2he3u
      @user-eu6tl2he3u Před 2 měsíci

      വല്ലാത്ത പ്രവചനം

  • @iconcreation1235
    @iconcreation1235 Před 3 měsíci

    Samastha. Matham paranjaal anusarikkum .. rashtreeyam paranjaal athu thalli kalayum 😅😅😅😅😅😅😅

  • @abdulasees695
    @abdulasees695 Před 2 měsíci

    ഇയാളാണോ സമസ്തയുടെ പ്രമുഖ നേതാവ്

  • @rasakkp213
    @rasakkp213 Před 3 měsíci

    Eda EWaratha vayikkunnabhudhamo

  • @abdullafaizy3959
    @abdullafaizy3959 Před 3 měsíci

    സുപ്രഭാതം നിശ് പ്രഭം

  • @salemsalem45
    @salemsalem45 Před 3 měsíci

    സമസ്ത യുമായി കളിക്കരുത് കളിച്ചാൽ ഭൂരിപക്ഷം വർധിപ്പിക്കും

  • @Deadliesttrips
    @Deadliesttrips Před 3 měsíci

    Methanmare vishosikankollilla

  • @zakariyakm276
    @zakariyakm276 Před 3 měsíci

    സിപിഎം ൻ തിരിച്ചടി ക് കാരണം പെർമിറ്റ്‌ ഫീസ് ഡീസൽ സെസ്

  • @muhammed2185
    @muhammed2185 Před 3 měsíci +2

    ഭിന്നിപ്പിച്ച് കമ്മീഷൻ വാങ്ങാനുള കളി അത് നടക്കില്ല മ്മ റേ:

  • @AbdulLatheef-pd8sc
    @AbdulLatheef-pd8sc Před 2 měsíci

    ജലീല് - അബ്ദു റഹിമാൻ
    അൻവർ' ഹംസ
    ഇവൻമാരുടെ ഭുദ്ധിയിൽ ഉദിച്ചതാ കളികൾ പക്ഷേ ചെന്നായകളെ കുട്ടനും മുട്ടനും തിരിച്ചറിഞ്ഞു

  • @user-xs8rv3su1y
    @user-xs8rv3su1y Před 2 měsíci

    Evan.bloody.moongy

  • @Bibin2083
    @Bibin2083 Před 3 měsíci +3

    ഫൈസി, നീയും നിന്റെ ആളുകളും മോഡിയെ ഇറക്കാൻ നിൽക്കുമ്പോൾ മോഡിയെ താങ്ങി നിർത്താനും ആളുണ്ടെന്ന് ഓർക്കണം. 😄

  • @VkrajuVkraju-lq7wf
    @VkrajuVkraju-lq7wf Před 3 měsíci +1

    സഖാവ് ഉമ്മ ഫൈസി

  • @MoosaT-oy8km
    @MoosaT-oy8km Před 3 měsíci

    Xx

  • @kasimkolleth9964
    @kasimkolleth9964 Před 3 měsíci

    Sagavu.ummer.leeginood.muttan.ayittilla

  • @user-wc9qx6my9b
    @user-wc9qx6my9b Před 3 měsíci

    Leaganu samastha samasthayanu leegu pinne ninaku yenda purimole

  • @hamzakp4229
    @hamzakp4229 Před 3 měsíci

    Pinarayi kurkkan

  • @user-pu2lo1op4t
    @user-pu2lo1op4t Před 3 měsíci +1

    ഇപ്പോൾ കരണം മറിയുന്നു ഇയാൾ ഒരു മതപണ്ഡിതൻ യോജിച്ചതല്ല എത്ര കളവ് പറയുന്നു ഇയാൾ

  • @shihab8230
    @shihab8230 Před 3 měsíci

    ഉമ്മർ ഫൈസി മുക്കത്തിന് പിണറായി വിജയൻ കൊടുത്ത കോഴ കാശും പോയി ,

  • @Sidheek-qt1kz
    @Sidheek-qt1kz Před 3 měsíci

    ഉമർ ഫൈസി പക്കാ ഫ്രോഡ്

  • @AbdullahMv-ci9cr
    @AbdullahMv-ci9cr Před 3 měsíci

    എത്രയും ഉമ്മർക്ക മെനക്കെട്ടിട്ട് akg യിൽ നിന്ന് എന്തെങ്കിലും അച്ഛാരം കിട്ടിയിരുന്നുവോ ഉമ്മറകാ

  • @ggyy5342
    @ggyy5342 Před 3 měsíci +1

    ഈ ചെററകളൊ അടിച്ച് പുറത്തക്ക ന്നും ഇവർക്ക് ഒര് ചില്ലിക്ക സ് പാട്ട പിരിവ് കെട്ക്കര് തൊ ലാൽസൊലാം സഗ വ് ഉമർ പാച്ചി

  • @salemsalem45
    @salemsalem45 Před 3 měsíci

    സമസ്ത യുമായി കളിക്കരുത് കളിച്ചാൽ ഭൂരിപക്ഷം വർധിപ്പിക്കും