'ഹസ്ബൻ്റ് ഗൾഫിലാണെങ്കിൽ തനിയെ എന്തുചെയ്യും, കഷ്ടമല്ലെ'; എന്ന് മണിയൻപിള്ള രാജു ചോദിച്ചു

Sdílet
Vložit
  • čas přidán 12. 09. 2024
  • ഹസ്ബൻ്റ് ഗൾഫിലാണെങ്കിൽ തനിയെ എന്തുചെയ്യും, കഷ്ടമല്ലെ'; എന്ന് മണിയൻപിള്ള രാജു ചോദിച്ചു
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1K

  • @JEBINKRISHNA
    @JEBINKRISHNA Před 18 dny +692

    മിടുക്കി. ടെക്നോളജി വളർന്നു എന്ന് പറയാനുള്ള ചങ്കൂറ്റം good. 👍👍👍👍. 💙.

  • @user-lj7yp9de6m
    @user-lj7yp9de6m Před 18 dny +759

    മീനു കറക്റ്റ് ആയിട്ട് പറഞ്ഞു സൂപ്പർ ❤️ഇവന്റ എല്ലാം മുഖം മൂടി വലിച്ചു കീറണം സഹോദരിമാരെ. കേരള സമൂഹം നിങ്ങളുടെ ഒപ്പം കാണും ഉറപ്പ് 👍👍👍

    • @lovemykeralam8722
      @lovemykeralam8722 Před 18 dny

      ഇവളും പഴയ വെടി 😄😄😄എല്ലാ വെടികളും ഇറങ്ങി ചിരി വരുന്നു

    • @lovemykeralam8722
      @lovemykeralam8722 Před 18 dny

      കേരള സമൂഹത്തിന്അതല്ല പണി നീ ചപ്പികൊടു 😄കണ്ട വെടികൾ പറയുന്നത് കേട്ട് കൂടെ നിൽക്കൽ അല്ല പണി 😄😄

    • @Tristar-1080
      @Tristar-1080 Před 18 dny

      @@user-lj7yp9de6m നീയും ഇവളെ കിട്ടിയാൽ മുതലാക്കും.. ഒന്നു പോടാ

    • @lovemykeralam8722
      @lovemykeralam8722 Před 18 dny +26

      മിനു കുര്യൻ ആരെന്നു നിനക്ക് അറിയും ഇവൾ ഒരു സെക്സ് നടിയും വർക്കറും ആയിരുന്നു 😄😄ചിരിവരുന്നു

    • @VKP-i5i
      @VKP-i5i Před 18 dny +6

      Tvm nair sangi 🐮 lobby cinema people
      Exposed 😂

  • @joseprakas5033
    @joseprakas5033 Před 18 dny +381

    സിനിമ ഗ്ലാമർ തിരശീലയിൽ മാത്രം, പുറകിൽ ചീഞ്ഞു നാറുന്നു

    • @fingertip6816
      @fingertip6816 Před 18 dny +9

      ഇതെല്ലാം എല്ലാവർക്കും മുമ്പേ അറിയുന്നതല്ലേ

    • @Massimoxvz
      @Massimoxvz Před 18 dny

      Ayine ​@@fingertip6816

    • @user-mh1gk8xh2b
      @user-mh1gk8xh2b Před 18 dny +1

      ​@@fingertip6816അറിയുന്നവർ എന്ത് കൊണ്ട് പരാതി കൊടുത്തില്ല?

    • @harikrishnacr816
      @harikrishnacr816 Před 18 dny +5

      Appo Bollywoodil okke enthinte appuramaa. Avide sex dating, living togetheraa. Oru movie kazhiyum oro nadimaarumaayi hero sex.

  • @petlover1429
    @petlover1429 Před 18 dny +84

    ചില സ്ത്രീകൾ നല്ല ധൈര്യമുള്ളവരാണ്. അവർ തുറന്നു പറയും. പണ്ടത്തെ കാലം അല്ല.

    • @sunilvelu2175
      @sunilvelu2175 Před 11 dny +2

      She's lying 💯 %

    • @reejav5519
      @reejav5519 Před 11 dny +5

      അത് തുറക്കേണ്ടത് ഇപ്പോഴാ നോ. അപ്പോ തന്നെ. മറുപടി kodutthi രിക്കണം

  • @sajinrs9853
    @sajinrs9853 Před 18 dny +29

    ആ ഉണ്ട പക്രു എങ്കിലും ബാക്കി ആയാൽ മതിയായിരുന്നു ഇപ്പോ
    അതാ എന്റെ പ്രാർത്ഥന 😂😂😂😂😂😂

    • @mercyjose7305
      @mercyjose7305 Před 15 dny +2

      😂😂😂😂😂😂

    • @ShinyAnto-u7w
      @ShinyAnto-u7w Před 11 dny +2

      എൻ്റെ പൊന്നോ കലക്കി😂😂😂😅😅😅

  • @rajannair1376
    @rajannair1376 Před 18 dny +223

    സിനിമ എന്നാൽ വ്യഭിചാരം മാത്രമായൊ😂😂😂😂

  • @mohamedrafi5612
    @mohamedrafi5612 Před 18 dny +202

    നമ്മൾ കഷ്ടപ്പെട്ട്, ലോൺ എടുത്ത് ഒരു സ്ഥാപനം തുടങ്ങുമ്പോൾ, ഉൽഘാടനത്തിന് ലക്ഷങ്ങൾ കൊടുത്ത്, കൈകൾ ശുദ്ധമല്ലാത്ത,ഈ അമ്മ അംഗങ്ങൾ തന്നെ വേണമോ എന്ന് ഇനിയെങ്കിലും ആലോചിക്കുക. സ്വന്തം മാതാ പിതാക്കളെ കൊണ്ട് ഉത്ഘാടനം ചെയ്യുക, അവരുടെ പ്രാർത്ഥന യിലെ ആത്മാർത്ഥ ത ഉണ്ടാകൂ.

    • @jayaram6216
      @jayaram6216 Před 18 dny +13

      24hrവയലിൽ പണിയെടുക്കുന്നവർ അവരെ കൊണ്ട് ചെയ്യിക്കുക ദൈവം സന്തോഷിക്കും

    • @brk7796
      @brk7796 Před 18 dny

      Yess right bro ആരോട് പറയാൻ ആര് കേൾക്കാൻ ​@@jayaram6216

    • @smithajoshy8080
      @smithajoshy8080 Před 18 dny +5

      സത്യം

    • @jordanjoseph1892
      @jordanjoseph1892 Před 18 dny +6

      Agree 100 PERCENT!!

    • @minimol4729
      @minimol4729 Před 17 dny +5

      Crct❤

  • @panineerpushpam3736
    @panineerpushpam3736 Před 18 dny +102

    സിനിമ നിർമ്മിക്കുന്നവനും,സംവിധാനം ചെയ്യുന്നവനും,അഭിനയിക്കാൻ വരുന്നവരും ബാക്കി അതുമായി ബന്ധപ്പെട്ടവരുടെയും എല്ലാം ലക്ഷ്യം പണവും,പെണ്ണും..അതിലേക്ക് വരുന്ന സ്ത്രീകൾ പ്രശസ്‌തിക്കും,കാശിനും വേണ്ടി എന്തിനും തയ്യാറുമാണ്...ഇവരെ പോലുള്ള കുറഞ്ഞ ആളുകൾ അത് തുറന്നു പറയുന്നു എന്ന് മാത്രം...ഇന്ന് പ്രശസ്തരായവർ പലരുടെയും മുൻപിൽ അഡ്ജസ്റ് ചെയ്താണ് അതിലേക്ക് എത്തിയത് എന്ന് സാരം...

    • @user-pz5yk1rs4p
      @user-pz5yk1rs4p Před 13 dny +1

      അത് സിലപ്പോൾ ശരി ആയിരിക്കും

  • @rameesaahmed5331
    @rameesaahmed5331 Před 18 dny +190

    ഇത്ര കറക്റ്റായിട് മറുപടി പറയുന്ന ലേഡി..
    ഇവരെയൊന്നും ഒരു കാരണവശാലും അവിശ്വസിക്കേണ്ട..
    സത്യം ആണ് പറയുന്നത് എന്നു ആ കോൺഫിഡന്റ് കണ്ടാലറിയാം..
    ഇങ്ങനത്തെ സ്ത്രീകളെ ആണ് ലോകത്തിനാവശ്യം.. 👍🤝

    • @shanipovval
      @shanipovval Před 18 dny +8

      ennittaano sambavam nadann ithra varsham aayittum onnum mindaathe ninnath😂😂😂

    • @AbuWalk3r
      @AbuWalk3r Před 18 dny +10

      @@shanipovvalaarum kettillann para bro..!!
      Aval ithinu munbe facebook postum okke ittirunnu aarum avele kettillaa pinne enthaaa cheyya aval…

    • @jobincleetus007
      @jobincleetus007 Před 18 dny +12

      ഉമ്മൻ‌ചാണ്ടിയുടെ കാര്യത്തിൽ സരിത എത്ര കോൺഫിഡന്റ് ആയിരുന്നു എന്ന് ഓർത്തു നോക്കുക....

    • @Sana4455-I9n
      @Sana4455-I9n Před 18 dny +4

      ​@@shanipovvalഇപ്പോഴാണ് പറയാനുള്ള അവസരം ഉണ്ടായത്... എന്നൊക്കെ പറഞ്ഞാൽ ആരാണ് വിശ്വസിക്കുന്നത്??

    • @Fervees
      @Fervees Před 18 dny +3

      നീ പോകുമ്പോൾ ഇവളെയും കൂടി നിന്റെ വീട്ടിൽ കൊണ്ട് പൊയ്ക്കോ 😆😆😆

  • @nilofer3066
    @nilofer3066 Před 18 dny +360

    ചുക്കില്ലാത്ത കഷായം ഇല്ലെന്ന് പറയുന്ന പോലെ മുകേഷ് ഇല്ലാത്ത കേസ് ഇല്ലല്ലോ.

  • @bijeeshbijeesh2553
    @bijeeshbijeesh2553 Před 18 dny +136

    സ്ളീകുമാർ ന്റെ ഡയലോഗ് ഓർമ വരുന്നു... കാര്യങ്ങൾ ഓക്കേ എങ്ങനെ നടക്കുന്നു.. ന്ന്.
    കപടമുഖങ്ങൾ ഓക്കേ പുറത്തു വരട്ടെ.. good mam..

    • @Muhammed-gg7gw
      @Muhammed-gg7gw Před 17 dny +1

      ഒന്നല്ലാ 10 തവണ ഉണ്ടാക്

  • @ajayanpk9736
    @ajayanpk9736 Před 18 dny +195

    മിന്നു മിന്നിച്ചു. കേസ് വരുമ്പോൾ പിന്മാറല്ലേ....

    • @sharifcheru7348
      @sharifcheru7348 Před 18 dny +6

      ₹ kittumbo mozhi maatti parayum

    • @mediacometrue7751
      @mediacometrue7751 Před 18 dny

      Ithil case edukkaan onnum illa, Sexinu thaalparyam undoo ennu choothichu, Athraye ullu.
      Revathi Sampathine poole peedipicha vivarangall purath vidunnavar varatte. Appooye case strong aavukayullu.

    • @SumiAbi-jr3xw
      @SumiAbi-jr3xw Před 11 dny +1

      Yes

    • @beenajacob4020
      @beenajacob4020 Před 11 dny

      ​@@sharifcheru7348അത് നിന്റെ പെണ്ണുമ്പിള്ള

  • @korahmkurian
    @korahmkurian Před 15 dny +23

    പ്രിയ സഹോദരി,, നിങ്ങളാണ് കേരളത്തി ലെ ധീര വനിത___ ഇത്ര ഭംഗിയായി ഈ കാര്യങ്ങളെ കേരളത്തിലെ ജനങ്ങൾക്ക് വെളിപ്പെടു ത്തിയതിന്_ഒരു ബിഗ് സല്യൂട്ട്

  • @georgevarghese8903
    @georgevarghese8903 Před 12 dny +9

    അവന്റെ കരണകുട്ടിക്ക് രണ്ടെണ്ണം കൊടുക്കേണ്ടതായിരുന്നുഞങ്ങൾ നിങ്ങളെപോലെയുള്ള സഹോദരിമാർക്ക് ഒപ്പം ഉണ്ടാകും

  • @glorytogod2564
    @glorytogod2564 Před 18 dny +98

    ഇവൻ മാരെ ഒന്നിനെയും വിടരുത്

  • @vyshakhanand7586
    @vyshakhanand7586 Před 18 dny +417

    മണിയൻ പിള്ള രാജു ഒക്കെ ഭൂലോക ഫ്രോഡ് ആണ്...

  • @Yaseen650
    @Yaseen650 Před 18 dny +352

    ഈ ജയസൂര്യയുടെ ok motivation stutus whatsapp ഇടാറുണ്ടായിരുന്നു.. ഇയാൾക് ഇങ്ങനെയും ഒരു മുഖമൊന്നു ഒരിക്കലും കരുതിയില്ല

    • @niji698
      @niji698 Před 18 dny +11

      Satayam veruthe poyi

    • @billie3568
      @billie3568 Před 18 dny +45

      എല്ലാവർക്കും ചീഞ്ഞളിഞ്ഞ ഒരു മുഖം ഉണ്ട്, പ്രേത്യേകിച് നന്മ വിതറുന്ന ആളുകൾക്ക്

    • @AbuWalk3r
      @AbuWalk3r Před 18 dny +4

      @@billie3568athe ninakkum iru chheeenjalinja mukhamund enikkum und..🗿

    • @VijuBalakrishnan
      @VijuBalakrishnan Před 18 dny +9

      വില്ലൻമാർ ആണ് നല്ലത്😅

    • @hasnaakbar560
      @hasnaakbar560 Před 18 dny +1

      Sathyam

  • @unnikrishnan5007
    @unnikrishnan5007 Před 18 dny +37

    മണിയന്റെ മണി വല്ലാതെ അടിക്കുന്നു

  • @abhijithsoman4768
    @abhijithsoman4768 Před 18 dny +212

    അമ്മയുടെ ഓഫീസില്‍ നിന്ന്‌ അവസാനം പോകുന്നത് ആരാണോ അയാള്‍ fan and light off ചെയ്യേണ്ടതാണ് 😂

  • @fivestartgs
    @fivestartgs Před 18 dny +186

    ദയവായി ഇവരെ മാത്രം ചൂണ്ടി കാണിച്ച് മലയാളി തൃപ്തി അടയരുത്.
    ഇത് സമൂഹത്തെ പൊതുവെ ബാധിച്ചിരിക്കുന്ന ഒരു എക്സ്‌രോഗ മാണ്...

    • @user-bw5sm3lm3p
      @user-bw5sm3lm3p Před 18 dny +3

      സെക്സ് രോഗം 😀

    • @Hiux4bcs
      @Hiux4bcs Před 18 dny +4

      Exactly autoriksha kaaru vare

    • @NorahSam-t3d
      @NorahSam-t3d Před 18 dny

      എല്ലാവരും നിന്നെപ്പോലെ അണ്ടി ഇല്ലാത്തവർ ആണെന്നുണ്ടോ?

    • @manishadaas
      @manishadaas Před 16 dny

      Inna oru moonju vechu kodu america pole vedishaala vekaan para vaaname😂😂😂

  • @jamaludheenvp9608
    @jamaludheenvp9608 Před 18 dny +87

    ഒരു കാര്യം ഉറപ്പായി. കുടുംബത്തി ൽ പിറന്ന വർക്ക് പറ്റിയ ഫീൽഡല്ല സിനിമാലോകം ഇത്രയും അമാന്യന്മാ രായവർ മറ്റെങ്ങും കാണില്ല. വളരെ അറപ്പോ ടെ നോക്കി കാണേണ്ട മാലിന്യങ്ങളാ ണ് താരങ്ങളിൽ പലരും.

    • @GcraftsGworld
      @GcraftsGworld Před 18 dny +1

      👍

    • @elin8025
      @elin8025 Před 18 dny

      We have to change the industry so people can do their work peacefully

    • @Prasanna78
      @Prasanna78 Před 18 dny +2

      💯correct,കുടുംബത്തിൽ പിറന്നവർക്ക് പറ്റുന്ന ഫീൽഡ് അല്ല സിനിമ ഫീൽഡ്

    • @ThomasPL-yk3ye
      @ThomasPL-yk3ye Před 17 dny

      Absolutely correct

  • @shahishafishafi5509
    @shahishafishafi5509 Před 18 dny +349

    ക്യാമറ ഒഴിച്ച് ബാക്കിയെല്ലാവരും പെണ്ണുപിടിയന്മാരാണോ 🤔🤔🤔

  • @temiterrance9198
    @temiterrance9198 Před 18 dny +51

    Last statement , Super👌

  • @thejatony6924
    @thejatony6924 Před 18 dny +196

    അവസാനം ഉണ്ടപക്രു മാത്രമാവും അമ്മയിൽ 😂😂

    • @rafeeqce192
      @rafeeqce192 Před 18 dny +4

      😂

    • @shilnar862
      @shilnar862 Před 18 dny +3

      😅

    • @minimanoj7193
      @minimanoj7193 Před 18 dny +25

      JAGADEESH, SURESH GOPI, TOVINO, KUNJACKO UNDU

    • @Jcom999
      @Jcom999 Před 18 dny +5

      ഇനി അവനെങ്ങാനും ഒരു ദുർബല നിമിഷത്തിൽ സിദിഖിക്ക്ക പറഞ്ഞപോലെ പറഞ്ഞാ തീർന്നു ...ഇനി മുത്ത് ചിപ്പിക്കും സവിത ഭാബിക്കും വിട

    • @prasadtk442
      @prasadtk442 Před 18 dny +1

      ആശാനേ

  • @olivianclt3904
    @olivianclt3904 Před 18 dny +34

    Jayasoorya.. You too...

    • @cft_trader
      @cft_trader Před 18 dny +7

      ath trap an aa nadi parayuna sambavam nadanathin shesham 2020 vare jayasyurayumayi nalla frnd an aa sthree :D facebook post kandal manssilavum

    • @sunshineshining4167
      @sunshineshining4167 Před 18 dny

      ​@@cft_traderaa nadi mathramallallo ee nadiyum kure peru anubhavam parayunundallo. Nighale polullavar karanamanu ee peedanaveeranmar free ayi nadakkunne

    • @je_suis_amor
      @je_suis_amor Před 18 dny

      ഈ സ്ത്രീ വേറെയാ മോനെ.. 😂 ​@@cft_trader ഇന്നലെ വന്നത് വേറെ ലേഡിയാ.. രണ്ടും സെയിം സ്വഭാവം തന്നെ ടോയ്‌ലെറ്റിൽ നിന്ന് വരുമ്പോ കേറിപ്പിടിച്ചു.. ആന്റി loverine ന്യായീകരിക്കല്ലേ കുണു വാവേ

    • @Shhaanns
      @Shhaanns Před 18 dny +3

      പെണ്ണ് എന്ന് മണ്ണിൽ എഴുതി വെച്ചാൽ വാരി തിന്നുന്നവന്മാർ ആണ് സിനിമാക്കാർ

  • @achunandhu1693
    @achunandhu1693 Před 18 dny +29

    എല്ലാ കഥയിലും മുകേഷ് ഉണ്ട്‌ 😂

  • @chinnup4804
    @chinnup4804 Před 18 dny +7

    Purath manyanmar😂 her reply is on point

  • @samija2853
    @samija2853 Před 18 dny +22

    മണിയൻപിള്ള രാജുവിനെ ഭാര്യയായി അഭിനയിക്കാൻ പോയപ്പോൾ മണിയൻപിള്ള കരുതി എൻറെ സ്വന്തം ഭാര്യയാണെന്ന്😂😂😂

  • @nishadmusthafa7431
    @nishadmusthafa7431 Před 18 dny +79

    പേരിൽ മാത്രം AMMA
    അടുത്ത് കഴിഞ്ഞാൽ UMMA
    രാത്രിയിൽ ആയാല് MAMA
    എല്ലാം കഴിഞ്ഞാൽ CHUMMA
    പുറത്തു വന്നാൽ HEMA🤣😂🫣

    • @AbuWalk3r
      @AbuWalk3r Před 18 dny +2

      Kabiyaanalle..
      cinemayil chance und venooo…
      👁️🫦👁️

    • @dedeedeesh
      @dedeedeesh Před 18 dny

      E comment coppy adichitt itta ni kunna

    • @ranann6240
      @ranann6240 Před 18 dny

      ഇത് നേരത്തെ വന്നു....😂

    • @abdulrahimp.a3664
      @abdulrahimp.a3664 Před 18 dny

      oh

    • @rafsha8515
      @rafsha8515 Před 14 dny

      Ee cmnt എവിടെ യൊ... കണ്ടല്ലോ 🫣😁

  • @arshidasiraj2227
    @arshidasiraj2227 Před 18 dny +11

    തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ സമൂഹം ഒറ്റപ്പെടുത്തി ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക. ..

  • @boseban
    @boseban Před 18 dny +34

    Meenu പറഞത് 100 ശതമാനം കറക്റ്റ്... റിവേഴ്സ് അടിക്കണം😂😂😂
    ഇട്ട പേര് കറക്റ്റ് മണിയൻ 😂😂

  • @Sansspace
    @Sansspace Před 18 dny +7

    ഇതെല്ലാം കേട്ട് നോക്കുമ്പോൾ സിദ്ദിക്കാണ് ഏറ്റവും ക്രൂരൻ കാരണം ഒരു 17 18 വയസ്സ് ഉള്ളപ്പോൾ മോളെ എന്ന് വിളിച്ചുകൊണ്ട് 21 വയസ്സ് വരെ വെയിറ്റ് ചെയ്തു എന്നിട്ട് അധികൃതമായിട്ട് പീഡിപ്പിക്കാൻ നോക്കി ഒരു 21 വയസ്സുള്ള ഒരു കുട്ടി നമ്മുടെ ലിംഗം കണ്ടാലുള്ള അവസ്ഥ ഭയങ്കരമാണ് പേടിയായിരിക്കും അതാണ് ഏറ്റവും വലുത് കാണാണ്ട് ചെയ്യുന്നതും കാണിച്ചുകൊണ്ട് ചെയ്യുന്നതും തമ്മിലുള്ള ഭയങ്കര വ്യത്യാസം ഉണ്ട്

    • @opinion...7713
      @opinion...7713 Před 16 dny +1

      😂 21 vayassulla pennu endhina linkam kandu pedikkyunne

    • @anilct512
      @anilct512 Před 14 dny

      തൊലി ഇല്ലാത്ത ആണ്ടി പത്തി വെട്ടിയതു കൊണ്ട് തൊലിഞ്ഞ് തന്നെ ഇരിക്കുന്നും😂😂

  • @divyanair9858
    @divyanair9858 Před 17 dny +2

    മീനു. ഞാനും ഒരു പെണ്ണാണ്.. ഒരു ആണ് വന്നാൽ അവിടെ നിർത്തേണ്ടിടത് നിർത്യാൽ അവിടെ നില്കും... ഇല്ലേൽ പിന്നേം ആണുങ്ങൾ വരും..

  • @ismailk6474
    @ismailk6474 Před 18 dny +3

    മുൻ നിര നടിമാർ ആരും വരുന്നില്ല കാരണം. സഹകരണം ❤

  • @scp9420
    @scp9420 Před 10 dny +1

    ഈ പറയുന്ന സ്ത്രീക്ക് എന്റെ പ്രതികരണശേഷിയില്ലേ അതാത് സമയത്ത് പ്രതികരിച്ചിരുന്നെങ്കിൽ ആരും വരില്ല വേണ്ടെങ്കിൽ വേണ്ട എനിക്ക് പറ്റില്ല എന്ന് പറഞ്ഞത് ഇങ്ങനെ എൻജോയ് ചെയ്തിട്ട് അവസാനം എല്ലാം വിളിച്ചു പറയുന്ന ഒരു സ്ത്രീയാണ്

  • @sathishnair9261
    @sathishnair9261 Před 18 dny +9

    കാശു കൊടുത്ത് ടിക്കറ്റ് എടുത്തു സിനിമ കാണുന്ന നമ്മൾ ആലോചിക്കുക ഇനിയും നമ്മുടെ പണം കൊടുത്ത് ഈ ആഭാസന്മാരെ സമ്പന്നൻ മാർ ആകാണോ എന്ന്

    • @smarthacks9730
      @smarthacks9730 Před 13 dny

      Ninakku ippalanu kathishathu... Vidu bahi.. Cinema lokathu ithelaam sagajan.. 😂😂😂
      Nammude muthanchanmamru paranjothonnum kettitale
      Cinema pariparipadink angaan erangiya ninde muttu kaal adichodikkum.. Veruthe alla avar paranjathu... Kallakalngalayi cinem eppolum ingane thane aayirynu.. M

  • @RADIANCEOL
    @RADIANCEOL Před 18 dny +25

    ഭർത്താവ് ഇല്ലാത്തതുകൊണ്ട് ഒരു സഹായം ചെയ്യാം എന്ന് വിചാരിച്ചാവും....

  • @sameemkk5114
    @sameemkk5114 Před 18 dny +35

    *കലാലോകമൊരു കാമലോകമോ..*
    ഇത് കലാ.....ലോകമോ അതോ കാമലോകമോ....
    കഷ്മളന്മാരും കാമിനിമാരും
    പിന്നെ കാമ ലീലയും... കലാ ലോകമേ ഇതെന്തൊരു കോലം..

  • @sumisonu2427
    @sumisonu2427 Před 10 dny +1

    എന്നാലും ജയസൂര്യ കളിക്കാത്തതിന്റ ചോരുക്കു ഞാൻ ഇങ്ങനെ തീർത്തു 🤣🤣🤣🤣

  • @Nanmacreators
    @Nanmacreators Před 17 dny +3

    ആളുകൾക്ക് എന്തും ആർക്ക് എതിരെയും ആരോപിക്കാൻ പറ്റിയ സ്ഥലാണ് നമ്മുടെ നാട്, അതിൽ ശരിയും തെറ്റും തീരുമാനിക്കുന്നത് media കളാണ്, അതിൽ പല നിരപരാധികളും പെടാം, പക്ഷെ സിനിമ എന്നത് പ്രശസ്തിക്കും പണത്തിനും വേണ്ടി തന്നെയാണ് അവിടെ എന്തെല്ലാം നടക്കുമെന്ന് പണം പ്രശസ്തി മോഹിച്ച് നടക്കുന്ന എല്ലാം സ്ത്രീകൾക്കും നന്നായി അറിഞ്ഞു തന്നെയാണ് അവർ സിനിമയിൽ പോകുന്നത് സിനിമയിൽ നല്ല കുടുംബത്തിൽപെട്ട മാനം നോക്കുന്ന സ്ത്രീകൾ ഒരിക്കലും പോകില്ല അതിന് പറ്റിയ ഇടമല്ല , മാത്രമല്ല നടി നടന്മാർ കല്യാണം കഴിച്ചാൽ പിന്നെ ഭാര്യമാരെ അങ്ങോട്ട് വിടില്ല എന്തുകൊണ്ടെന്ന് ഊഹിക്കാമല്ലോ

  • @61460988
    @61460988 Před 18 dny +32

    പീഡിപ്പിച്ചിട്ടില്ല എന്ന ഉറപ്പുള്ള നടന്മാർ നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ പോയി ഒപ്പിട്ടു കൊടുത്താൽ അന്വേഷണം ഒരാഴ്ച കൊണ്ട് തന്നെ തീർക്കാമായിരുന്നു.

  • @ajayadjsgsjg8337
    @ajayadjsgsjg8337 Před 18 dny +49

    എന്തിനാ സിനിമയിൽ വരുന്നത്, വേറെ വല്ല തൊഴിൽ എടുത്തു ജീവിക്കുക, അതാണ് സിനിമ

    • @sbrview1701
      @sbrview1701 Před 18 dny +20

      ബെസ്റ്റ് എന്നാലും വേട്ടക്കാരെ പറയരുത്

    • @shanioabraham460
      @shanioabraham460 Před 18 dny +18

      Kollalo.. purathe erangiyondalle peedippiche ennu parayunna poole unde..

    • @ananthan2831
      @ananthan2831 Před 18 dny +12

      ഇത് ഒരുമാതിരി വാഹനം അപകടം ഉണ്ടാവരുള്ളത് കൊണ്ട് വീട്ടിൽ തന്നെ ഇരിക്ക് എന്ന് പറയുന്ന പോലെയുണ്ട് 💀

    • @akshayshaji376
      @akshayshaji376 Před 18 dny

      നിന്റെ അച്ചൻ തുടക്കാത്തത് കൊണ്ടല്ലേ നീ എന്നാ വാണം ഇപ്പോഴും വാണം ആയിട്ടു ഇരിക്കുന്നത്

    • @theartist4957
      @theartist4957 Před 17 dny +3

      സിനിമയും ഒരു തൊഴിൽ മേഖല തന്നെ ആണെടോ.... തനിക്കിപ്പോൾ ഇഷ്ടമുള്ള തൊഴിൽ ചെയ്തിട്ടല്ലേ ജീവിക്കുന്നത്... അതുപോലെ കലയെയും സംഗീതത്തെയും അഭിനയത്തെയും ഇഷ്ടപ്പെടുന്നവർ അവസാനം ചെന്നെത്തി പെടാൻ ആഗ്രഹിക്കുന്ന തൊഴിൽ മേഖല ആണ് സിനിമയും... അവിടെ ആണിനും പെണ്ണിനും നിർഭയം ജോലി ചെയ്യാനുള്ള സാഹചര്യം ആണ് വേണ്ടത്.. നീതിപൂർവമുള്ള സമീപനം ആണ് വേണ്ടത്

  • @anaghamanoj3957
    @anaghamanoj3957 Před 18 dny +6

    Full support minnu

  • @munnasstream8338
    @munnasstream8338 Před 18 dny +5

    ഇങ്ങനെ ധൈര്യം വേണം..... പേര് പറയാൻ

  • @skyland0
    @skyland0 Před 17 dny +2

    മണിയൻ പിള്ള കുറച്ച് ഹാപ്പി ഹോർമോൺസ് കൊടുത്തത് ആവും.... ☝️☝️☝️🤔🤔🤔

  • @tonypandavarkulam4803
    @tonypandavarkulam4803 Před 18 dny +3

    ചിലരുടെ പാപങ്ങൾ വിസ്താരത്തിനു മുൻപെ വെളിവായിരിക്കുന്നു. ചിലരുടെ പാപങ്ങളോ ക്രമേണയത്രേ(1 തിമോഥെയോസ് 5:24).ഈ ബൈബിൾ വചനം എത്ര സത്യമാണ്! എല്ലാവരും ബൈബിൾ വായിക്കാൻ അഭ്യർത്ഥിക്കുന്നു.

    • @vargheseabraham6002
      @vargheseabraham6002 Před 12 dny

      Correct. Ellavarum Bible sharikku vayichirunnengil papam cheyyillayirunnu.

  • @alwinchacko1984
    @alwinchacko1984 Před 18 dny +1

    Big salute for മീനു chechy for your confidence 👌👏👏

  • @Dan16919
    @Dan16919 Před 18 dny +6

    വല്ലാത്തൊരു ഏകന്തതയാ അതിന്😢

  • @QatarMac
    @QatarMac Před 12 dny

    Menuvinte replay adipoli molee...super

  • @muhammedkutty3767
    @muhammedkutty3767 Před 18 dny +7

    ഏറ്റവും നല്ല പീഡകർക്ക് വല്ല അവർഡോ മറ്റോ ഉണ്ടാവോ ആവോ?

    • @alwinchacko1984
      @alwinchacko1984 Před 18 dny

      അതിന്റെ ജൂറി നന്നായി വെള്ളം കുടിക്കും ഒരു തീരുമാനം എടുക്കാൻ..😅

  • @mithunraj3514
    @mithunraj3514 Před 18 dny +1

    ഫയർ മാഗസിനിലെ കഥകൾ പോലുണ്ട് ഓരോ ഓരോ ആരോപനങ്ങൾ

  • @iconcreation1235
    @iconcreation1235 Před 18 dny +21

    😅😅😅😅 ഇനി സിനിമയും ചാന്‍സും ഉണ്ടാകില്ല 😅😅😅😅😅

    • @radxb
      @radxb Před 18 dny

      സിനിമയിലാത്തവർ ജീവിക്കുന്നില്ലേ ? അവർ സിനിമ വേണ്ടെന്നു വച്ച് പോയതാണെടോ
      ഊള ഫാനേ; പിന്നെ തന്നെപ്പോലുള്ളവർ ഉള്ളത് കൊണ്ട് നടന്മാർക്ക് ബുദ്ധിമുട്ടുണ്ടാവില്ല ....

  • @sivadasanmeethelmadam9766

    കേരളത്തിലെ ഏറ്റവും വലിയ വ്യഭിചാര അധോലോകത്തെ കേരളജനത തിരിച്ചറിയുന്നു

  • @shemirmuhammed8776
    @shemirmuhammed8776 Před 18 dny +1

    മിടുക്കി 🙏👍... ട്രൂത് ഗേൾ

  • @rajagopalsukumarannair4206

    കഷ്ടം....എല്ലാം ഞരമ്പന്മാർ..... യെവന്മാരെ ഒന്നിനെയും വിടരുത്...

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 Před 18 dny +2

    സുഖമില്ലാതെ ഇരിക്കുന്ന ജഗതിയെ പ്പറ്റി ആരും ഒന്നും പറയത്തില്ല എന്നു വിശ്വസിക്കുന്നു.

  • @sariskak1812
    @sariskak1812 Před 18 dny +6

    Maniyan pilla road il pokuna strikale vare odukatha vayinokki aanu. Kilavan. Kurachu panam undenkil endhum kaiyil koodum ennanu vicharam. Pattini anenkilum ponnupole snehikuna oruthane matram stri snehikum

  • @user-se5xu6qh3s
    @user-se5xu6qh3s Před 18 dny +1

    Meenu big salute come forward to reveal the truth

  • @aneeshvazhaparambil8364
    @aneeshvazhaparambil8364 Před 18 dny +4

    Meenu you are a strong lady.

  • @JOJOPranksters-o6p
    @JOJOPranksters-o6p Před 17 dny +1

    *no one can replace minnu🔥*

  • @manojprabhu1507
    @manojprabhu1507 Před 10 dny

    മുകേഷ് / ജയസൂര്യ / മണിയൻ പിള്ള രാജു / ഇടവേള ബാബു❤❤❤❤❤❤❤❤❤❤❤❤

  • @shameermuthu3943
    @shameermuthu3943 Před 18 dny +3

    ഞാൻ ആരെയും താങ്ങി പറയുകയല്ല ആണുങ്ങളെ മാത്രം കുറ്റം പറയേണ്ട കൂടെ പോകുമ്പോഴും ക്യാഷ് കിട്ടുമ്പോഴും ഒന്നും മിണ്ടത്തില്ല

    • @vidyasreejith1724
      @vidyasreejith1724 Před 18 dny

      പെണ്ണുങ്ങളെ ഇതിനു പ്രേരിപ്പിക്കാൻ പോകുന്നത് എന്തിനാ

  • @Milano1384
    @Milano1384 Před 18 dny +1

    നമ്മൾ ഈ തോനൃവാസം അവസാനിപ്പിച്ചില്ലെങ്കിൽ, ഈ ലോകത്തിലെ എല്ലാ മോശം പുരഷ്യൻമാരും, തെരുവിലായിരിക്കുമ്പോൾ, അല്ലെങ്കിൽ തൊഴിലിടങളിൽ നമ്മുടെ അമ്മമാരോടും ഭാര്യയോടും സഹോദരിയോടും മകളോടും ലൈംഗികത (sex) ചോദിക്കാൻ തുടങ്ങും. ആ സമൂഹത്തെ നിങ്ങൾ എന്ത് വിളിക്കും, എത്ര തവണ അവർ ഇല്ല എന്ന് പറയും, എത്ര മനുഷ്യരോട്? അത്തരമൊരു സമൂഹത്തിലെ സ്ത്രീകളുടെ ജീവിതം എന്തായിരിക്കും!!

  • @sreekandannair6447
    @sreekandannair6447 Před 18 dny +5

    RAJU UNCLE ATHRA VEDIPONNUM ALLA....😂 Eniyum Kure Wickets Veezhum.. Especially Thiruvananthapuram Lobby.. Senior Citizens MEGHA Stars /Directors Vare Veezhum.....😂

  • @aslm-2255
    @aslm-2255 Před 18 dny +2

    പേരിൽ മാത്രമാണ് AMMA അടുത്തു കഴിഞ്ഞാൽ UMMA രാത്രിയായാൽ MAMA എല്ലാം കഴിഞ്ഞാൽ CHUMMA 😂

  • @shameermuthu3943
    @shameermuthu3943 Před 18 dny +13

    99% നടി നടന്മാര് നല്ലവരല്ല ക്യാഷിനു വേണ്ടി എന്തും ചെയ്യും ക്യാഷ് കിട്ടുമ്പോൾ ഒന്നും മിണ്ടില്ല ക്യാഷ് കിട്ടാതാവുമ്പോൾ 10 കൊല്ലം മുന്നേ എന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞു വരും 🖕🖕🖕🖕🖕

    • @sanakc9045
      @sanakc9045 Před 18 dny +7

      നടന്മാരുടെ നമയാണല്ലോ ഈ കാണുന്നത്

    • @vidyasreejith1724
      @vidyasreejith1724 Před 18 dny +6

      നടൻമാർ എല്ലാം കൊള്ളാം, എല്ലായിടത്തും പെണ്ണുങ്ങൾ ആണ് കുറ്റക്കാർ അല്ലെ

    • @udozenz2931
      @udozenz2931 Před 18 dny

      Athedi nainte mle​@@vidyasreejith1724

  • @arfah_abdullah
    @arfah_abdullah Před 18 dny +2

    Valiye valiye meen kudungumbol cheriye cheriye meen idayilude rakshappednnund, still waiting for that name,

  • @julietangelanicetus5213
    @julietangelanicetus5213 Před 18 dny +3

    AMMA.....UMMA sankadana...🤣🤣🤣🤣

  • @Yathra_Wide
    @Yathra_Wide Před 18 dny +2

    Next ആരൊക്കെ വെയ്റ്റിംഗ്

  • @user-di2wy5vh8s
    @user-di2wy5vh8s Před 18 dny +8

    കാശിനു വേണ്ടിയും ബാക്കി ഉള്ളവരെ impress ചെയ്യാൻ വേണ്ടി തുണി അഴിക്കാതെ ഇരുന്നാൽ നിങ്ങൾ വിജയിച്ചു

  • @jamesku9141
    @jamesku9141 Před 18 dny

    What a fitting reply... Repartee. Bulky raju's feeble defence shattered

  • @ashrafchirakkal514
    @ashrafchirakkal514 Před 18 dny +5

    എല്ലാ ഗൾഫ്ക്കാരുടെ ഭാര്യമാരെയും മിനു പറഞ്ഞ ആ ടെക്നോളജിയിൽ ഉൾപെടുത്തെണ്ട

  • @LikhithaAnil-tj2po
    @LikhithaAnil-tj2po Před 18 dny +1

    കമ്പികഥകൾ😂ഇടവേള ബാബുനെ പറഞ്ഞാൽ തകരാൻ കുടുംബമില്ല😁ബാക്കിയുള്ളവരുടെ അവസ്ഥ😂😂

  • @ibrahimunni5531
    @ibrahimunni5531 Před 18 dny +4

    അപ്പോൾ ഇവർ പറഞ്ഞു വരുന്നത് ഇവിടെ ചാൻസുള്ളവർ എല്ലാം ഷെയർ ചെയ്തിട്ടാണ് എന്നാണോ ? കഷ്ട്ടം

  • @ebinjoebin3188
    @ebinjoebin3188 Před 18 dny +1

    എല്ലാവനും പെട്ടു.. 🤣മണിയൻപിള്ള പിള്ള ന്യായീകരിച്ചിട്ടു കാര്യമില്ല

  • @Najafathima919
    @Najafathima919 Před 15 dny +1

    ഇനി മുതൽ സിനിമ അഭിനയം നിർത്തി അഭിനേതാക്കൾ എല്ലവരും കൈകോട്ട് കൊത്താൻ പൊയ്ക്കോളൂ എന്നാൽ 3 മണി ആയാൽ 900 രോ 1000രോ രൂപയും വാങ്ങി വീട്ടിൽ എത്താം

  • @oozham315
    @oozham315 Před 18 dny +11

    ഇത്രയും ചൂഷണം നടന്നിട്ടും കേസ് എടുക്കാത്ത ഇവിടത്തെ മുഖ്യമന്ത്രി വെറും പരാജയമാണ്

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 18 dny +11

    പണം ഇതിന് പിന്നിൽ ലക്ഷ്യമാണ് എന്ന കാര്യം മസ്റ്റ് ആണ്
    ഏതായാലും ജനങ്ങൾക്കിടയിൽ നടന്മാരു മാറി ഇനി ഇവർ ചോദിക്കുന്ന പണം ഒരു രൂപ പോലും കൊടുക്കരുത്
    ആ സമയത്ത് ഉയരങ്ങളിലെത്താൻ ഇത് ആവശ്യമാണെന്ന് കരുതി വഴങ്ങുകയും
    കരുതിയത് കരുതിയത് പോലെ നടന്നില്ല എന്ന് വരുമ്പോൾ 10 20 വർഷത്തിനുശേഷം വിളിച്ചുപറയുകയും ചെയ്യുന്ന പ്രവണത
    അത് ശരിയാണോ ?

    • @prasanthja597
      @prasanthja597 Před 18 dny

      99% ശെരിയാണ്, കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ റീച്ച്

  • @LathifLathi-z3v
    @LathifLathi-z3v Před 13 dny

    മിനു വിന്റെ വാക്കുകൾ 100% സത്യമാണ് 👍

  • @mathewpanicker5943
    @mathewpanicker5943 Před 18 dny +4

    ഇതൊക്കെ ഇങ്ങനെ മീഡിയയിൽ വന്നു പറയാതെ നേരെ ചെന്നു പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ പോരെ

    • @vidyasreejith1724
      @vidyasreejith1724 Před 18 dny +5

      ഇപ്പോൾ പുറത്ത് പറയുന്നത് ആയോ കുഴപ്പം

    • @mathewpanicker5943
      @mathewpanicker5943 Před 18 dny

      @@vidyasreejith1724 ഒരു ക്രൈം ഇല്ലാതെ ആകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നെങ്കിൽ ഇത് നിയമപരമായി തന്നെ മുന്നോട്ടു പോകണം .

    • @RemyaMohan-uj3ju
      @RemyaMohan-uj3ju Před 18 dny

      പോലീസിൽ പരാതി പെട്ടിട്ടു യാതൊരു കാര്യവും ഇല്ല.പുറം ലോകം അറിയട്ടെ. ഈ വൃത്തികെട്ടവൻ മാരെ 🙄👍

    • @hyperextension3027
      @hyperextension3027 Před 18 dny

      ​@@mathewpanicker5943നാല് ആൾ അറിയട്ടെ ഇവന്റെ ഒക്കെ തനി കൊണം

    • @Nandha-Kishore
      @Nandha-Kishore Před 17 dny +1

      ​​@@mathewpanicker5943എന്നിട്ട് പരാതി കൊടുത്ത നടിയുടെ ദൃശ്യങ്ങൾ ചോർന്നത് കോടതിയിൽ നിന്നാണെന്ന് മറക്കരുത്. അത്രയും സ്വാധീനമാണ് അവർക്കുള്ളത്.

  • @avaranavarankutty8344
    @avaranavarankutty8344 Před 15 dny

    മലയാള സിനിമക്ക് ഒരു റീത്തു സമർപ്പിക്കുന്നു.. 🛟

  • @sreekandannair6447
    @sreekandannair6447 Před 18 dny +3

    RAJU UNCLE ATHRA VEDIPONNUM ALLA....😂 Eniyum Kure Wickets Veezhum.. Especially Thiruvananthapuram Lobby.. Senior Citizens MEGHA Stars /Directors/Producers Vare Veezhum.....😂

  • @sathyanm6524
    @sathyanm6524 Před 18 dny +3

    Maniyanpilla Raju asuyayudeyum dushtatharathinteyum usthadanu. Range ulla natanmar parasuachithrangalil abhinayikkunnathinepatti ithinumunne oru parihasa prasthavana nadathukayudayi. " Ee nadanmar suitum coatinteyim perfumesinteyim parasyangalil mathram abhinayichal pora, underware inte parasyangalilkudi abhinayikkanamennu" annu ee pulliyude culture enikku manassilayi.

  • @lTM-y5l
    @lTM-y5l Před 18 dny +4

    മണിയൻപിള്ള രാജു പറഞ്ഞത് ശരിയാണ്

  • @Mhh-il7yx
    @Mhh-il7yx Před 18 dny +2

    Ivare athrakk angot vishwasikan patunnilla...kandit evdeyo entho oru...

  • @nafihshan1193
    @nafihshan1193 Před 18 dny +3

    ഫുൾ കോഴികൾ ആണല്ലോ
    ഇവമ്മാരെല്ലാം കാട്ടു കോഴികളായിരുന്നല്ലേ

  • @Intradimtraveller
    @Intradimtraveller Před 17 dny

    Super Madam 🙏🙏🙏

  • @prathapkrishnan6283
    @prathapkrishnan6283 Před 14 dny

    സഹോദരി ധൈര്യമായി മുന്നോട്ട് പോവുക.... നടിമാരെല്ലാം ഒന്നിച്ചു നിൽക്കുക ഇവൻമാരെ ഒന്നിനെയും വെറുതെ വിടരുത്

  • @sarath885
    @sarath885 Před 12 dny

    Nice response

  • @mathensamuvel5624
    @mathensamuvel5624 Před 18 dny +1

    ജനങ്ങൾ കൈകാര്യം ചെയ്യണം 😂😂

  • @rahima130
    @rahima130 Před 15 dny

    Good Mam. 💯🙏🏻🙏🏻🙏🏻

  • @sonur143
    @sonur143 Před 18 dny +2

    ടെക്നോളജി ഇത്രയും നേരത്തെ വന്നിരുന്നോ? കുട്ടിക്ക് ഏതായാലും നല്ല അറിവുണ്ട്

  • @rajeevraghavan5094
    @rajeevraghavan5094 Před 18 dny +2

    മണിയൻ പിള്ള തരക്കേടില്ല.... മണി അടിക്കുന്ന കാര്യത്തിൽ

  • @aviator7050
    @aviator7050 Před 17 dny

    ഇതൊക്കെ ആരോപനങ്ങൾ മാത്രമാണ്. അന്വേഷണം നടക്കട്ടെ

  • @akashsnair2358
    @akashsnair2358 Před 18 dny +1

    Maniyante mani chethi eriyanm😂😂

  • @mrmalabari3391
    @mrmalabari3391 Před 17 dny

    എന്റെ ഒരു സുഹൃത് പണ്ട് പറഞ്ഞിട്ടുണ്ട് gulf ഒരു 5star ഹോട്ടൽ work ചെയ്യുമ്പോ , ഒരാൾ രണ്ടു സ്ത്രീകളെയും കൂട്ടി റൂമിലോട്ട് കേറി പോകുന്നത് അത് മു.. ഷ് ആയിരുന്നു , പിന്നെ ഒരു നടനെ കണ്ടു അയാൾ മരണപെട്ടത് കൊണ്ട്

  • @Bullet12378
    @Bullet12378 Před 18 dny +2

    Correct aayi parajuu mass 👏

  • @fathimafathimak4046
    @fathimafathimak4046 Před 12 dny

    Pravasi bhaaryamare thettaayi kaanunnavarkulla marupadi...super

  • @ershadek2329
    @ershadek2329 Před 18 dny +1

    മണിയൻപിള്ള
    ലോക ഫ്രോഡ് lenayude കൈപിടിച്ച് തലോടുനുണ്ട് a m m a യുടെ പരിപാടിക്

  • @noushad_077
    @noushad_077 Před 17 dny

    ഈ പറയുന്ന ആളുകൾക്ക് പരാതികൾ ഉണ്ടെങ്കിൽ ഇവർ പോലീസിൽ ആണ് പറയേണ്ടത് അല്ലാതെ ചാനലായ ചാനല് കയറി ഇറങ്ങി നടക്കുകയല്ല വേണ്ടത്