4 ലക്ഷം കോടി !!പിണറായിയുടെ സമ്പത്തോ ?

Sdílet
Vložit
  • čas přidán 14. 05. 2024
  • #pinarayivijayan #knbalagopal #4lakhcr #pension #gst #pinarayi
    FOLLOW US ON :-
    Website: www.thecrimeonline.com/
    whatsapp : wa.me/message/VZDMFN56N53XN1
    Facebook: / crimestorymalayalam
    Instagram: / crimeonline.in

Komentáře • 175

  • @asokanasokanpp8606
    @asokanasokanpp8606 Před 23 dny +57

    നേതാക്കളുടെ കയ്യിൽ കോടികൾ അണികളുടെ കയ്യിൽ കൊടികൾ

    • @damodaran6169
      @damodaran6169 Před 17 dny +1

      athokke thirichu pidikkanam. Aazhimathi nadathiya
      ella mandrimareyum, nethakkaleyum pidichu
      azhikkullilakkanam.

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 23 dny +94

    അയാൾ അഴിമതിയിൽകൂടി ഉണ്ടാക്കിയ സമ്പാദ്യം
    മുഴുവനും കണ്ടുകെട്ടി പൊതുഖജനാവിൽ അടക്കണം, നാടിനെയും, ജനത്തെയും രക്ഷിക്കണം 😭😭😭😭😭😭😭

    • @rajannair1376
      @rajannair1376 Před 23 dny +10

      ആരു ചെയ്യും അത്? അതിനു ആണായി പിറന്നവനായി ആരാ ഉള്ളത് ഇന്ന് ഇൻഡ്യയിൽ

    • @devadasthomson9838
      @devadasthomson9838 Před 23 dny +6

      അതു ഒരിക്കലും നടക്കില്ല, കാരണം വേലി യാണല്ലോ വിളവ് തിന്നുന്നത്.

    • @SadheeshanK
      @SadheeshanK Před 23 dny +1

      4:07

    • @SadheeshanK
      @SadheeshanK Před 23 dny

      4:42 ​@@rajannair1376

    • @user-pu1eo4sh1t
      @user-pu1eo4sh1t Před 22 dny +1

      Balagopalan. Ennayum. Thechukondu. Irunnalmathi panamellam. Pinuvinte. Kaiyilayi.

  • @user-rw9dy1mi5r
    @user-rw9dy1mi5r Před 23 dny +57

    കേന്ദ്രത്തിൽ നിന്നും വായ്പ എടുക്കുന്നതിനു പകരം ഇയാളുടെ കൈയിൽ നിന്നും വായ്പ എടുത്തൂടെ. ഇത്രയും സമ്പാദ്യം ഇയാൾക്കുള്ളത് കുടുംബ സ്വത്ത്‌ ആണോ.

    • @sivadasanacharya266
      @sivadasanacharya266 Před 23 dny +1

      മകനും മകളും ബിസിനസ്സ് ചെയ്തുണ്ടാക്കിയ കാശാ

    • @vkarthikeyan5239
      @vkarthikeyan5239 Před 23 dny

      He only gives loan to World Bank.

    • @Vijayam9
      @Vijayam9 Před 23 dny

      ചിലപ്പോൾ സ്ത്രീ ധനം ആയിരിക്കും

    • @jovee9531
      @jovee9531 Před 20 dny

      ഇപ്പോഴാണ് കേരളത്തിൽ യഥാർത്ത കമ്മ്യൂണിസ്റ് ഭരണം നടക്കുന്നത്.

  • @pavananep8978
    @pavananep8978 Před 23 dny +53

    എന്തുകൊണ്ടാണ് നിങ്ങൾ നിയമനടപടി എടുക്കാത്തത് ഇയാളെ എന്തിനാ പേടിക്കുന്നത് എല്ലാരും കൂടി ഒത്തു കളിയാണ്

    • @lakshmikuttypc4590
      @lakshmikuttypc4590 Před 23 dny

      ശരിയാണ്

    • @CkbalachandranBalan
      @CkbalachandranBalan Před 23 dny

      Chumma kuracho...onnum nadakkilla

    • @damodaran6169
      @damodaran6169 Před 17 dny

      Athe

    • @rajanpc6448
      @rajanpc6448 Před 16 dny

      പരനാറിക്കു രക്ഷകനായി മോദി ഉള്ള കാലത്തോളം ഒന്നും നടക്കാൻ പോകുന്നില്ല , കേരളത്തിൽ ബിജെപി പച്ച പിടിക്കാനും പോകുന്നില്ല

  • @sebastianathappilly9140
    @sebastianathappilly9140 Před 23 dny +11

    തെരഞ്ഞെടുക്കുമ്പോൾ ചിന്തിക്കേണ്ടതായിരുന്നു!

  • @pvijayan8970
    @pvijayan8970 Před 23 dny +21

    ഇയാൾ കിട്ടിയ അവസരം സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്നു.

  • @tpsajeevan7995
    @tpsajeevan7995 Před 23 dny +28

    4 ലക്ഷം കോടി ആയി കടം മാറിയത് തന്നെ നല്ല രീതിയിൽ ഉള്ള ഒരു വികസനം തന്നെ അല്ലെ. ഇത്രഏറെ വികസനം കൊണ്ടുവന്ന ഈ പാർട്ടി നശിച്ചു പണ്ടാരം അടങ്ങി പോകട്ടെ

    • @user-jq4hr8yn6b
      @user-jq4hr8yn6b Před 23 dny +3

      അവാർഡ് കൊടുക്കണം പിണറായിക്ക്

  • @sasidharanvadakkemakkkot5893

    ഇപ്പോഴത്തേ സർക്കാർ കേരള സംസ്ഥാനത്തേ ഒരു പരുവത്തിൽ ആക്കിയേ അടങ്ങൂ എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @sundarlokesan3465
    @sundarlokesan3465 Před 23 dny +14

    ഉടു തുണിക്ക് മറുതുണി ഇല്ലാതെ ഹോട്ടലിൽ ജോലി നോക്കിയിരുന്ന പഠിക്കാൻ വകയില്ലാ തിരുന്ന വിജയൻ എങ്ങനെ 4 ലക്ഷം കോടി അധി പനായി?എല്ലാം സർക്കാറിലേക്ക് കണ്ടു കെട്ടണം!

    • @damodaran6169
      @damodaran6169 Před 17 dny

      athinu nattellum, aanathwamullavanum
      undo undenkil ethrayum azhimathiyum, kollayadiyum nadakkilla.

  • @sundaresankunhan7322
    @sundaresankunhan7322 Před 23 dny +8

    65000 കോടി രൂപയുടെ ആസ്തി ഇന്ന് പാർട്ടിക്കുണ്ട്, അതിൽ നിന്നും എടുക്കട്ടെ!

  • @kurianmamalapurayidathil7521

    Pension പ്രായം 100 ആക്കുക.🤣😂😁😃😄😅😀😁

  • @reghur1077
    @reghur1077 Před 23 dny +11

    പരനാരിയുടെധൂർ ത്തു०കട०വാങ്ങലു०നിർത്തണ०

  • @user-jq4hr8yn6b
    @user-jq4hr8yn6b Před 23 dny +16

    4കോടി കഴിച്ചു ബാക്കി ഈ ഡി യെകൊണ്ട് കണ്ടുകെട്ടിക്കുക

  • @user-wi8zc9fs7j
    @user-wi8zc9fs7j Před 23 dny +28

    പിവിയുടെ സമ്പാദൃം പിടിച്ചെടുത്ത് ഖജനാവിൽ മുതൽക്കൂട്ടക.

    • @babysarma
      @babysarma Před 22 dny

      ആരു ചെയ്യും

  • @vikki354
    @vikki354 Před 23 dny +13

    അതിനെന്തിനാ വിഷമിക്കുന്നെ... പല രീതിയിൽ അടിച്ചു മാറ്റിയത് കൈയിൽ ഉണ്ടല്ലോ

  • @ksgopinnair3559
    @ksgopinnair3559 Před 23 dny +54

    ഇത്രയും പിടിപ്പുകേട്ട മന്ത്രി സഭ ഇനി ഉണ്ടാവില്ല

    • @ramesandamodaran605
      @ramesandamodaran605 Před 23 dny

      കക്കാൻ നല്ല പിടിപ്പ് ഉണ്ട്. എങ്ങിനെ എസ്‌കേപ്പ് ആകുന്നു

    • @sivarajan3399
      @sivarajan3399 Před 23 dny

      കള്ളൻമാർ മാത്രം ഉള്ള ഒരു പാർട്ടി.

    • @santhoshprakash9817
      @santhoshprakash9817 Před 23 dny

      Ithokkae kaettu madutthu. Kaanaam iyaalkku vaendi vote chaithu kaserayil irutthaan paadu pedunnavare.

  • @sebastianathappilly9140
    @sebastianathappilly9140 Před 23 dny +8

    തെരഞ്ഞെടുപ്പുവാഗ്ദാനങ്ങൾ വെറും പൊള്ളയാണെ ന്നു ചിലരെപ്പറ്റിയെങ്കിലും പറയേണ്ടിവരുമെന്നു ജനം മനസ്സിലാക്കട്ടെ!

  • @hariharannair3662
    @hariharannair3662 Před 18 dny +3

    . ടോയിലറ്റിൽ ഒരാൾ പോയി വരുമ്പോൾ ഒരാളിനോട് എന്തിനാണ് അവിടെ പോയത്? എന്നു ചോദിക്കുന്നത് പോലെയല്ലേ മുഖ്യനും കുടുംബവും എന്താ വശ്യത്തി നാണപോയതെന്ന് ചോദിക്കുന്നത് ? കഷ്ടം ......😢😢😢😢😢😢😢😢😢😢

  • @sivakumarb9749
    @sivakumarb9749 Před 23 dny +13

    ഇതൊക്കെ കണ്ടിട്ടായിരിക്കും വാല കോവാലന് Heart attack വന്നത്.

  • @pradeepkumaru4481
    @pradeepkumaru4481 Před 23 dny +8

    ചിലവ് എംബസി വഴി ആകുമ്പോൾ, സംസ്ഥാന സര്ക്കാര് പൈസ കൊടുക്കേണ്ടി വരും...പൊതു ജനത്തിൻ്റെ പണം...വികസനത്തിന് / ജന ക്ഷേമത്തിന് ഉപയോഗിക്കണ്ട പണം...

  • @shameerasukumaran3634
    @shameerasukumaran3634 Před 23 dny +9

    ഇയ്യാൾ എത്രപേരുടേ സ്വത്തു ജനത്തേ കൊന്നു കൈയ്യിൽലാക്കി ഇനി ഇയ്യാള മുതൽ നരേത്നമോദിജി റത്തു ചെയ്യണ൦

  • @user-cm7zq3qu9p
    @user-cm7zq3qu9p Před 23 dny +6

    4 ലക്ഷം കോടി ഇത് എവിടുന്ന് കട്ടു മുടിച്ചതാ....

  • @gopa8695
    @gopa8695 Před 23 dny +8

    അതിനെന്താ?. ജനങ്ങളെ ഇനിയും പിഴിയുക . പിഴിയോട് പിഴി എടാ.

  • @user-kq7vv5cn3b
    @user-kq7vv5cn3b Před 23 dny +18

    കേരളത്തിൽ ഒരു പ്രളയം വന്ന് എല്ലാം ഒഴുകിപ്പോകുന്നതാണ് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് അല്ലെങ്കിൽ വൈകാതെ എല്ലാവരും പട്ടിണി കിടന്നുചാകേണ്ടിവരും 🤩🤩

  • @gopinathanambalath5197
    @gopinathanambalath5197 Před 20 dny +3

    അണികളുടെ തുകയാകും പിരിച്ചെടുക്കാത്തത്

  • @krishnankuttyk158
    @krishnankuttyk158 Před 23 dny +7

    യൂണിയനും സർക്കാരും ഒത്തു കളിച്ചു ശമ്പളം വർധിപ്പിച്ചു, ആനുകൂല്യങ്ങളും ലെവിയും കൈപറ്റി ജീവിക്കുമ്പോൾ,വരുമാന വർധന ക്ക് വേണ്ടി, സർകാർ എന്തെങ്കിലും ചെയ്തു എങ്കിൽ........!

  • @vrbanerjiengineering-zy6ue
    @vrbanerjiengineering-zy6ue Před 23 dny +12

    ആര് അടിച്ചു മാറ്റിയിട്ടുണ്ടോ ഏതെല്ലാം സർക്കാരിലേക്ക് കണ്ടുകേട്ടണം. സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, മറ്റു പെൻഷൻ മുതലായവ കിട്ടാതെ വന്നാൽ അവർ കേറി പെരുമാറും. ഒരു ശ്രീലങ്ക പെരുമാറ്റം. ധനകാര്യ വകുപ്പ് ധനത്തിന് ഉത്തരം പറയേണ്ടി വരും. വൻ പരിശോധനകൾ നടക്കും.

  • @kurianmamalapurayidathil7521

    പണം കായ്ക്കുന്ന മരങ്ങൾ വെച്ചു പിടിപ്പിക്കുക.🤣😂😃😄😅😂😁😀

    • @user-rx1fw2cv4n
      @user-rx1fw2cv4n Před 23 dny +1

      Goback🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉p 6:47

  • @SebastianMathew-dk2se
    @SebastianMathew-dk2se Před 23 dny +9

    Tax അടച്ചില്ലെങ്കിലും അതിന്റെ കമ്മീഷൺ രാജകുമാരിക് കൊടുത്താൽ മതി

  • @SajithA-mr1rh
    @SajithA-mr1rh Před 23 dny +3

    ഇത്രയും ജനങ്ങളെ പിഴിഞ്ഞു o നികുതിഭാരം ചുമത്തിയും സർക്കാരിന് അമ്പരപ്പ് മാറുന്നില്ലേ ?

  • @gkrishnanpr1258
    @gkrishnanpr1258 Před 23 dny +7

    Ethokke chothikkan evide arum illa

  • @unnikrishnannair6848
    @unnikrishnannair6848 Před 13 dny

    നിങ്ങൾ ഇതൊക്കെ പറഞ്ഞിട്ടും ഒരു കോടതി പോലും ശ്രദ്ധിക്കാത്തതെന്താ ??
    Amazing Koral !!!

  • @user-yp3fs1fh4j
    @user-yp3fs1fh4j Před 5 dny

    പിണറായിയ്ക്ക് 40 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട് ഇപ്പോൾ .. അടുത്ത ഭരണം ഇല്ലെങ്കിലും പ്രശ്നമില്ല എനിക്കിതുമതി എന്നാണ് പുള്ളിയുടെ ചിന്തകൾ

  • @PrakasanMV934
    @PrakasanMV934 Před 23 dny +2

    ചാനലുകാർ അറിയന്നതിന് നിങ്ങ നാണമില്ലെ മുഖ്യമന് കോട ക്യൂ കുടുംബം കക്കുന്നു. തുടങ്ങിയ കാര്യങ്ങൾ തെളിവ് സഹിത്യം പറയുന്നു. എന്ന് എന്തായി പിണറായി ഇങ്ങനെതുടരും, നിങ്ങൾ ഇങ്ങനെ പറഞ്ഞും കൊണ്ടിരിക്കും കോട്ട് കേട്ട് എന്റെ ചെവി ട് പൊട്ടുന്നും. ചാനലിൽ കൊടുക്കാതിരിക്ക നന്ദി നമസ്കാരം

  • @krishnankuttyk158
    @krishnankuttyk158 Před 18 dny +1

    കാര്യക്ഷമത ഇല്ലെങ്കിലും, സ്വന്തം കാര്യം......

  • @gourisp7528
    @gourisp7528 Před 15 dny

    സിപിഎം അണികൾ gst ഇല്ലാത്ത സ്ഥലത്ത് നിന്നു ഓരോന്നും വാങ്ങു gold കടകൾ എത്ര എണ്ണം gst പിരിക്കുന്നുണ്ട് എന്നു നോക്കണം

  • @ramakrishnanap3561
    @ramakrishnanap3561 Před 21 dnem +1

    അണയാൻ പോകുന്ന ദ്വീപം ആളികത്തും.

  • @ChandrasekharanC
    @ChandrasekharanC Před 23 dny +4

    കേരളത്തിൻ്റെ പൊതുഖജനാവിലെ 8 വർഷത്തെ സമ്പത്ത് ഏകദേശം 60 ലക്ഷം കോടി കാണണം അത് എവിടെയാണെന്ന് കണ്ട് പിടിക്കണം

  • @simonarakkal9539
    @simonarakkal9539 Před 9 dny

    കളവുമുതൽ/കളളപ്പണം ശേഖരിക്കുന്നു അമേരിക്കയിൽ.

  • @sasikumarpk4089
    @sasikumarpk4089 Před 16 dny

    പെൻഷൻ പ്രായം 58 വയസ് ആക്കുക , സർക്കാരിന് നില നിൽക്കാൻ മറ്റു മാർഗ്ഗമൊ ന്നുമില്ല .

  • @rajendraprasadg7237
    @rajendraprasadg7237 Před 18 dny

    Good Thankyou

  • @akskrd
    @akskrd Před 5 dny

    🙏🙏 അല്ല മാപ്രേ... സർക്കാരിന്റെ പണം പിണറായി യുടെ അക്കൗണ്ടിൽ ആണോ.. മുഖ്യമന്ത്രി ക്കോ പ്രധാന മന്ത്രിക്കോ.. അല്ല reserve bank ഗവർണർ ക്കു പോലും സ്വന്തം നിലയിൽ എടുക്കാൻ പറ്റുമോ....
    ഇപ്പോൾ ധ്യാനം ഇരുന്ന് 10 കൊടി ആരുടെ പണം...
    മാപ്രകൾ മര്യാദ പാലിക്കണം

  • @user-ll8tv1dc1m
    @user-ll8tv1dc1m Před 18 dny +1

    Ente pinungandi 😂

  • @Shammoos831
    @Shammoos831 Před 23 dny +1

    എന്റെ പൊന്നു മന്ത്രി മാരെ ഉടനെയെങ്ങാനും കുടിശ്ശികയുള്ള പെൻഷൻ പ്രതീക്ഷിക്കാമോ

    • @josephtheruvapuzha
      @josephtheruvapuzha Před 23 dny

      Kittum.unda😵‍💫😵‍💫😵‍💫😵‍💫😵‍💫

  • @jovee9531
    @jovee9531 Před 20 dny

    മുഖ്യമന്ത്രിക്ക് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഓർക്കുമ്പോൾ BP, Tension എന്നിവ വർധിക്കുന്നു. അതിനൊരു relax കിട്ടാൻ വേണ്ടിയാണ് അദ്ദേഹം ടൂർ പോകുന്നത്.

  • @VilkumarC-dv9vp
    @VilkumarC-dv9vp Před 23 dny +4

    No 1 keralam😆

  • @jovee9531
    @jovee9531 Před 20 dny

    കേരളത്തിൽ ഇപ്പോഴാണ് യഥാർത്ഥ കമ്മ്യൂണിസ്റ് ഭരണം നടക്കുന്നത്.

  • @ramakrishnanap3561
    @ramakrishnanap3561 Před 21 dnem

    പെൻഷൻ പ്രായം ജീവിതാന്ത്യം വരെ ആക്കിയാൽ മതിയല്ലോ.

  • @babupillai2106
    @babupillai2106 Před 22 dny

    👍🏽

  • @anandapadmanabhan9453
    @anandapadmanabhan9453 Před 23 dny +1

    Any trouble for Kerala Bank and Urban Societies????

  • @chandrabose2307
    @chandrabose2307 Před 23 dny +2

    പെൻഷൻ പ്രായം 90 വയസാ ക്കു 😄

  • @koshyvarghese6491
    @koshyvarghese6491 Před 8 dny

    പാവപ്പെടവന്റെ നായകൻ, തൊഴിലാളി വർഗ്ഗ നേതാവ്,... പാവ .പ്പെട്ടവനെ രക്ഷിയ്ക്കാൻ വന്നവൻ, ബാക്കി പറയുന്നില്ല

  • @JoseJose-rp7fo
    @JoseJose-rp7fo Před 21 dnem

    Yas

  • @rajashekharmenon186
    @rajashekharmenon186 Před 20 dny

    ഈ ദുരന്ത ത്തിന് പാദ സേവ ചെയ്യാൻ മോഡി ഉള്ള പ്പോൾ ഇവന് എന്താണ്. ആവാൻ മേലാത്തത്????

  • @Jose-np2bt
    @Jose-np2bt Před 20 dny

    എടോ നന്ദകുമാർ ഇതിനു വല്ലോ തെളിവോ വെളിവോ തൻ്റെ കൈയിൽ ഉണ്ടോ ഉണ്ടെങ്കിൽ അത് തെളിയിക്കാൻ കേസ് കൊടുക്കുക പൊതു സമൂഹത്തെ പറഞ്ഞു മനസിലാക്കുക അവരെ കൂട നിർത്തുക അല്ലാതെ വെറുതെ കോടികളുടെ കണക്ക് ചിന്തിച്ചിട്ട് വാർത്ത സൃഷ്ടിച്ചതു കൊണ്ട് അത് മാധ്യമ ധർമം ആകുന്നില്ല സർ

  • @chandrikavs8523
    @chandrikavs8523 Před 8 dny

    😮

  • @user-zh1qe2un5n
    @user-zh1qe2un5n Před 23 dny

    jayi jai pinnarayi jay jay c p i m

  • @lekhses
    @lekhses Před 23 dny

    മോദിജിക്ക് വെറും 3 കോടി അത് വാർത്തയാണ്.. ഇത്രയും കോടികൾ എങ്ങനെ ഉണ്ടാക്കി എന്ന് ആർക്കും അറിയണ്ടേ.

  • @geethagopi3675
    @geethagopi3675 Před 23 dny

    4 ലക്ഷം കോടി രൂപയുടെ പിണറായി സബാദിച്ചോ.... ഇത് എങ്ങനെ ഉണ്ടാക്കി..ഈ രൂപ വിരമിച്ച വർക്ക് നൽകി കൂടെ.

  • @chandrannair4208
    @chandrannair4208 Před 23 dny

    Law of the land is not enough to question him.

  • @narayananan2588
    @narayananan2588 Před 23 dny

    ക്രൈം നന്ദകുമാർ പിണറായി യെ കുറ്റം പറയൽമാത്രം ആയല്ലോ വ്യഭിചാരം ഒക്കെ നിർത്തി

  • @VijayanMookuparambil
    @VijayanMookuparambil Před 23 dny +2

    പദിനായിരം. കോടിയിൽ നിന്നു കൊടുക്കട്ടെ.😮

  • @user-on5xo9jt9x
    @user-on5xo9jt9x Před 22 dny

    കൂലികൊടുത്താൽ മതി സ്വ ത്ത് കണ്ടു കെ ട്ടണം 😂😂😂

  • @user-lz4qj2uc2g
    @user-lz4qj2uc2g Před 23 dny

    ഈ പറഞ്ഞത് എല്ലാം ഇപ്പോ തന്നെ ആയി kazinju sister, കേരളം, bengal പോലെ,,,,, baranum BJP edukkum ഇവിടെ, june 4 നു ഇത് starting ആകും,,,

  • @Theettakammi
    @Theettakammi Před 23 dny +2

    വിരമിക്കൽ പ്രായം 120 ആക്കുക.

  • @godandsky7587
    @godandsky7587 Před 16 dny

    1000 Rs kattaal jail. 4 laksham kodi kattaal salute 🫡

  • @swaminathkv5078
    @swaminathkv5078 Před 23 dny

    എല്ലാം ശരിയാക്കി കൊണ്ടിരിക്കയല്ലേ!!

  • @panickernm9396
    @panickernm9396 Před 23 dny

    Ellam adjustments whatelse.

  • @unnikrishnansuper2630
    @unnikrishnansuper2630 Před 23 dny +3

    പിണറായി ഗവൺമെന്റ് പിരിച്ചു വിടുക യാണ് നല്ല ത്

  • @thomascheriyan3793
    @thomascheriyan3793 Před 23 dny

    Enthinanu evide thurenneduppu kazhivukettavere mattan pattilla enkil enthinanu e system

  • @MagicianNath
    @MagicianNath Před 23 dny

    ഈ അടകം എന്താണ്

  • @vkbalakrishnan4773
    @vkbalakrishnan4773 Před 23 dny

    There will be a self destroyal. to the party.

  • @raviravindran3905
    @raviravindran3905 Před 22 dny

    ഷേവ് കേരള, ഷേവ് കേരള.

  • @fancyjacob4512
    @fancyjacob4512 Před 9 dny

    Confiscate the entire money, it was looted from Kerala Treasury

  • @user-ef5ig3zc9o
    @user-ef5ig3zc9o Před 23 dny

    വൻ കിടാകാരോ നികുതി പിരിക്കത്തത് പിന്നീട് അട്ടിപിടി മിക്കുവാൻ വേണ്ടിയാണ് അത് പോലു> നിങ്ങൾക്ക് അറിയില്ലേ

  • @radhakrishnanmk9791
    @radhakrishnanmk9791 Před 22 dny

    ജീർണ ജനത 😮

  • @sudarmanimani9060
    @sudarmanimani9060 Před 22 dny

    nextour Narakattil

  • @aneeshktm1393
    @aneeshktm1393 Před 22 dny

    Supreme court eddapatt theeruchu maydekkukka

  • @ignatiousta9230
    @ignatiousta9230 Před 23 dny

    Kollasarkar ARIMATHI Doorthonly

  • @sunnypoulose-ii7pd
    @sunnypoulose-ii7pd Před 7 dny

    KADAKUTTY VARE OOOOOOBIYALLE?

  • @sureshkumar-oc4ud
    @sureshkumar-oc4ud Před 23 dny

    Central Yenna.... Potta'na...? It is High time for Central to do Something in Keralam and for it's People !!

  • @lijojohny134
    @lijojohny134 Před 23 dny

    Pavam kazhutha janangale videsath cashidum athinalle videsa Tour

  • @upendravarmaRaja
    @upendravarmaRaja Před 23 dny +1

    കൂട്സികനൽകുന്ന അവസരത്തിൽ സാങ്കേതിക തട്സസം മൂലം മുതങ്ങിയ ക്ഷേമ പെൻഷൻmay-ജൂൺ 2020 ലെ 1300+1300 ഇതുവരെ എനിക്കു ലഭിച്ചോട്ടില്ല അത് ഈ കുട്ടിസോകയുടെ ഒപ്പം ലഭിച്ചാൽ ഉപകാരയിരുന്നു

  • @haridasan5269
    @haridasan5269 Před 23 dny

    Valiya meenine kaanumbol kokku kannadakkum ....

  • @mariammapothen1090
    @mariammapothen1090 Před 21 dnem

    Full Keralites finance is with PV.
    Put him in Jail leagally. Take his money and give it to the poor people of Kerala. He knows that he can't rule Kerala. This is his last tour.

  • @user-uy5el8ts4v
    @user-uy5el8ts4v Před 23 dny

    പൂർ കാണാൻ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യൂ

  • @devidast1123
    @devidast1123 Před 23 dny

    This is a certificate for the total failure of the Union government in working Art 355 right from 1950. The unconstitutionality cannot continue. Art 39(b), Art 266(3)will have to be worked by imposing 100 % pre-audit and concurrent review, both by staff from the IAAD.

  • @paulanthony-bm4rs
    @paulanthony-bm4rs Před 23 dny

    Do not mislead the public with the subject and the content.

  • @peterthattil
    @peterthattil Před 23 dny

    How come
    It ur mistake
    Be smart to pinarayi
    Not to poor people

  • @babysarma
    @babysarma Před 22 dny

    സർക്കാർ ജീവനക്കാരുടെ എണ്ണം കുറഞ്ഞു വരട്ടെ.
    വിരമിച്ച ജീവനക്കാരുടെ ഒഴിവുകള്‍ നികത്തരുത്
    വിരമിക്കൽ പ്രായം ഒരു കാരണവശാലും കൂട്ടരുത്.
    സർക്കാർ ജീവനക്കാരുടെ എണ്ണം നാലിൽ ഒന്നായി കുറച്ച് സർക്കാർ ജീവനക്കാരുടെ ശമ്പള വകയില്‍ ചെലവ് കുറക്കുക

  • @prathapachandran5461
    @prathapachandran5461 Před 3 dny

    Paavagale Pttich Katta kaashu orikkalum anubhavkkan kaziyilla

  • @sudarmanimani9060
    @sudarmanimani9060 Před 22 dny

    Pinarai pension kodukkeda

  • @harithabnair7831
    @harithabnair7831 Před 20 dny

    Janam.manasel.aakkanam.

  • @user-gj7yo3sz3i
    @user-gj7yo3sz3i Před 23 dny

    വിപ്ലവം വിജയിക്കട്ടെ

  • @GNN64
    @GNN64 Před 23 dny

    Nonsense...baseless

  • @valsalanmoorkoth9224
    @valsalanmoorkoth9224 Před 23 dny

    കുറഞ്ഞു പോയല്ലോ മോളെ...

  • @vinodkb7637
    @vinodkb7637 Před 22 dny

    Kerala, Hitler Parama.......Vijayan. India ever seen such a worst CM.

  • @sanaatanviswa
    @sanaatanviswa Před 23 dny

    So exactly .. and do deplorable. Te narrnn kaaarrnna number two t hhammmaasseeieconomy naiyyo dhan. Witchcraft ed .. with all pains and taxed on the citizens taxpayers 🛑🛑🛑🛑🛑🛑

  • @Sudhakaran009
    @Sudhakaran009 Před 23 dny

    He is mad.That is why he is accumulating money which he cannot use.There should be a limit to ones needs or hopes.
    This is purely a mad feeling.

  • @josesebastian2847
    @josesebastian2847 Před 23 dny +1

    തനിക്കു ശേഷം എന്നും പിൻവാതിലിൽകൂടി കയറി രുടെ സഹായേത്തോെടെ ' എല്ലായിടത്തും പണിമുടക്കും സമരവും😮' അതാണു പിണത്തിൻ്റെ plan😮