Video není dostupné.
Omlouváme se.

Home Tour | 50 cent land and home | Sowbhagya Venkitesh

Sdílet
Vložit
  • čas přidán 3. 06. 2022
  • For Binomo Education, Click binomoindia.in/... and get Rs.65,000 for Binomo tutorial.
    Use promo code XZ120 for +100% on the first deposit. Thank me later!
    Risk Warning! Your capital might be at risk!
    Mediainfluencer...
    #binomists #ad

Komentáře • 606

  • @sowbhagyavenkitesh5306
    @sowbhagyavenkitesh5306  Před 2 lety +41

    For Binomo Education, Click binomoindia.in/SOWBHAGYA_VENKITESH and get Rs.65,000 for Binomo tutorial.
    Use promo code XZ120 for +100% on the first deposit. Thank me later!
    Risk Warning! Your capital might be at risk!

  • @mmsl6198
    @mmsl6198 Před 2 lety +130

    Bed sheet വിരിക്കുമ്പോൾ അതിന്റെ 4 മുലയിലും ഒരു കെട്ട് ഇട്ടു കൊടുത്താൽ bed sheet ചുളിഞ്ഞു പോവില്ല. ആ 4കെട്ടും bed inte അടിയിൽ വരുന്ന രീതിയിൽ വെക്കണേ.

  • @shabeebthasni0016
    @shabeebthasni0016 Před 2 lety +137

    എനിക്ക് ഏറ്റവും ഹൃദയത്തില്‍ തൊട്ടത് മകളെ ഉറക്കി പതിയെ സംസാരിക്കുന്നതും മകളെ മടിയില്‍ കിടത്തിഉറക്കിയത് വിവരിച്ചതുമാണ്.. എത്രമാത്രം കഷ്ടപ്പെട്ടും കരുതലുമായാണ് ഓരോ കുട്ടിയേയും അമ്മമാര്‍ വളർത്തുന്നത്.....!! എല്ലാ അമ്മമാരും എന്നും സന്തോഷമായിരിക്കട്ടെ

  • @muthoosworld9735
    @muthoosworld9735 Před 2 lety +431

    സൂപ്പർ നല്ല നിഷ്കളങ്കമായി അവതരിപ്പിച്ചു 😍👍എത്രയും പെട്ടെന്ന് എല്ലാവരുടെയും സ്വന്തമായി ഒരു veedenna സ്വപ്നം നടക്കട്ടെ 😍😍

  • @gdcd6094
    @gdcd6094 Před 2 lety +105

    എനിക്ക് ഒത്തിരി ഇഷ്ടം മാണ് മോളെ ഒരു ജാഡ ഇല്ലത്ത രണ്ടുപേരും ഇപ്പോൾ സിരിയൽ കാണുന്നു ഉണ്ട് കൊള്ളാം എത്രയും പെട്ടന്നു ആ വീട് വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @vaigacakashakash2583
    @vaigacakashakash2583 Před 2 lety +52

    ബെഡ് ഷീറ്റ് മാറി പോകാതെ ഇരിക്കാൻ ഷീറ്റിന്റെ 4 സൈഡ് ഉം കെട്ടിയിട്ട് ബെഡിന്റെ അടിയിലോട്ട് കയറ്റി വെച്ചാൽ മതി...

    • @rasianwarworld2145
      @rasianwarworld2145 Před 2 lety +5

      Njan angane cheyyaru

    • @vaigacakashakash2583
      @vaigacakashakash2583 Před 2 lety

      @@rasianwarworld2145 👍👍👍

    • @shijitm
      @shijitm Před 2 lety +1

      evide kettanam?

    • @vaigacakashakash2583
      @vaigacakashakash2583 Před 2 lety

      @@shijitm ഷീറ്റിന്റെ 4 എഡ്ജ് ഉം കെട്ടി വെച്ചിട്ട് ഷീറ്റ് ബെഡിന്റെ അടിയിൽ കയറ്റണം

    • @nedya2083
      @nedya2083 Před 2 lety

      @@shijitm moolak..

  • @manikutty8151
    @manikutty8151 Před 2 lety +7

    കൊള്ളാം സൂപ്പർ വിട് എന്തു വല്ല്യ വിട്. ഓരോ മുറി ഓരോ ഓർമ്മ.. ശരി ആണ് നമ്മുടെ കൊച്ചു. കൊച്ചു ഓർമ്മകൾ..
    .. ഇതു കാണാതെ ഇരിക്കുന്നവർക്
    കാണാം. എന്തു രസം ആണ് സംസാരം.. കുഞ്ഞു പാവം അതിന്റെ ഇരിപ്പ്... എനിക്ക് കുഞ്ഞു ഇല്ല ഇ കുഞ്ഞിനെ കാണുപ്പോൾ ഒത്തിരി സന്തോഷം.
    എന്റെ വക ഒരു ചക്കരെ ഉമ്മ... നല്ല ഫാമിലി..
    😍😍😍💅

  • @ahmedfawaz9576
    @ahmedfawaz9576 Před 2 lety +19

    നല്ല അവതരണം just like every ordinary people no jaada so sweet that's why I subscribed👌👌👌😊

  • @user-ly5sm6xo2h
    @user-ly5sm6xo2h Před 2 lety +25

    എനിക്കേറെ ഇഷ്ടമുള്ള ഫാമിലി... Love u സൗഭാഗ്യ 🥰🥰

  • @du23774
    @du23774 Před 2 lety +43

    ജാടയൊന്നും ഇല്ലാത്ത കുട്ടി 🥰🥰🥰 luv u dear 🤩🤩

  • @soumyabhargavan1458
    @soumyabhargavan1458 Před 2 lety +105

    Njan positiveness kitan kanunna one of the channels☺️

  • @sherlimathew8137
    @sherlimathew8137 Před 2 lety +7

    Your simplicity is helping this blog to make very beautiful

  • @vinithaunni4012
    @vinithaunni4012 Před 2 lety +6

    Just onnu കണ്ടതാ but exit aakan തോന്നിയില്ല, so nice

  • @renjitharajesh3008
    @renjitharajesh3008 Před 2 lety +73

    ഒരു ജാടയും ഇല്ലാത്ത സംസാരവും പെരുമാറ്റവും ആണ് ചേച്ചിയും അമ്മയും ചേട്ടനും എല്ലാം......എനിക്ക് ഒരുപാട് ഇഷ്ടമാണ് ...ഇല്ല വീഡിയോസും ഞാൻ കാണാറുണ്ട് 😍😍😍 ദർശു വാവ 😘😘😘😘

  • @radhikasrinivas1901
    @radhikasrinivas1901 Před 2 lety +37

    Great love for animals, God bless.

    • @manjubhargavansoudabai2969
      @manjubhargavansoudabai2969 Před 2 lety

      Yes each pets getting its own arrangement be it room or pottyplace or the plates for Hugo n lyka,(?) ..

  • @shainyb8442
    @shainyb8442 Před 2 lety

    Very nice and simple. പിന്നെ bed sheet നാല് corners ലും കേട്ട് ഇട്ടുകൊടുത്തിട്ട് bed ന് ഉള്ളിലേക്ക് ആക്കി tight ചെയ്തു വെച്ചു കൊടുത്താൽ ഇളകി ചുളുങ്ങി പ്പോകില്ല.

  • @jennygigy5136
    @jennygigy5136 Před 2 lety +20

    Soubhagya... നല്ല കുട്ടി...🥰🥰🥰

  • @katherpumon7170
    @katherpumon7170 Před 2 lety +57

    ആ വീട് നിങ്ങൾക്ക് സ്വന്തമാക്കൻ കഴിയട്ടെ.

  • @Adhiramnayar
    @Adhiramnayar Před 2 lety +124

    Valare valare nalla home tour ❤️❤️❤️. Nalla avatharanam ❤️❤️❤️. Cameraman sooper aayittu video eduthittund... Hats off to Thara ma'am.

  • @sajnashameer6139
    @sajnashameer6139 Před 2 lety +3

    Sudharshana baby so cute 😘😘

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 Před 2 lety +45

    അടിപൊളി വീടും നല്ല വിവരണവും. . .. മോളുടെ വീട് എത്ര വലുത് ആയാലും ചെറുതായാലും നിങ്ങളെ പ്പോലെ തന്നെ ഒരുപാടു് ഇഷ്ടമാ.....അമ്മയുടെ അമ്മൂമ്മയുടെ വളർത്ത് നിങ്ങളിൽ കാണുന്നു...thanks to Your Amma and അമ്മൂമ്മ

  • @adhisponnus
    @adhisponnus Před 2 lety +17

    Bedsheet 4sideum ചെറിയ കെട്ടു ഇട്ടിട്ടു ബെഡിന്റെ 4sideilum അടിയിലോട്ട് കേറ്റിവെച്ചാൽ ബെഡിൽ കേറുമ്പോൾ bedsheet നീങ്ങില്ല

    • @ramlaashraf5809
      @ramlaashraf5809 Před 2 lety

      പടച്ചവൻ നിങ്ങളെ നന്നാക്കട്ടെ

  • @ranisabu7806
    @ranisabu7806 Před 2 lety +4

    Bedsheet നും ചുറ്റും ഇലാസ്റ്റിക്ക് ഉള്ളത് കിട്ടും അപ്പോൾ ടൈറ്റ് ആയിട്ടിരിക്കും

  • @linslittlethings
    @linslittlethings Před 2 lety +69

    Liked the way u managed ur baby n ur time.😍👏🏻👏🏻👏🏻appreciated

  • @jayanthimukundan972
    @jayanthimukundan972 Před 2 lety +8

    Sowbhagya way of talking cute🥰

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Před 2 lety +14

    ഇത്രേം ആസ്വദിച്ചു ചിരിച്ച ഒരു home tour വേറെ ഇല്ല...... സൗഭി ❤😘ലവ് u...... കുഞ്ഞാവ വക്കൊന്നും ഇല്ലാതെ ഇരിക്കുന്നു ummmmmmmmmma

  • @rekhamohan8469
    @rekhamohan8469 Před 2 lety +28

    നമ്മൾ കണ്ടല്ലോ ഇന്ന് ....soooooo happy..... thank you Thara mam......nice vlog...,🥰🥰🥰

  • @soumyamt4332
    @soumyamt4332 Před 2 lety +5

    കിടക്ക കുറച്ച് ചുമരിന്റെ അടുത്ത് നിന്ന് വലിച്ചു വെച്ച് ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ചാൽ കിടക്ക വലിച്ചുവെച്ച ആ സ്പെസിലേക്ക് ബെഡ്ഷീറ്റിന്റെ ഒരു ഭാഗം താഴ്ത്തി വെച്ച് കിടക്ക ചുമരിന്റെ അടുത്തേക്ക് അടുപ്പിച്ചു നീക്കി ബെഡ്ഷീറ്റ് വലിച്ചുനോക്ക് നല്ല വൃത്തിയിൽ നേരെ നിൽക്കും

  • @sandhyalekshmi4533
    @sandhyalekshmi4533 Před 2 lety +6

    Onnum skip cheyyathe അവതരിപ്പിച്ചു serikkum സൗഭാഗ്യയുടെ കൂടെ നടന്നു വീട് കണ്ട ഒരു പ്രതീതി ❤️❤️❤️❤️❤️❤️❤️

  • @devanandhasunil8332
    @devanandhasunil8332 Před rokem

    ആ bedsheet ന്റെ തുമ്പ് ഒന്ന് കെട്ടിയിട്ട് അത് bed ന്റെ അടിയിലേയ്ക്ക് ഇടുക 4 വശവും ഇങ്ങനെ bed ന്റെ പാകത്തിന് കെട്ടി അടിയിലേക്ക് ഇട്ടാൽ അത് ചുളുങ്ങില്ല വൃത്തിയായി ഇരിക്കും

  • @noonu840
    @noonu840 Před 2 lety +13

    would love to hear Dr. Tara Kalyans Doctorate journey story.

  • @remarema9732
    @remarema9732 Před 2 lety +3

    സുദർശനയെ തിരിച്ചു് ഇരുത്താൻ കഴിയില്ലേ അപ്പോൾ കുഞ്ഞിന് കാഴ്ചകളൊക്കെ നന്നായി കാണാൻ കഴിഞ്ഞേനെ എപ്പോഴും അവൾ തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോൾ എനിക്ക് കഴുത്തു കഴയ്ക്കുന്നതായി feel ചെയ്തു 😊

  • @lilaclila1652
    @lilaclila1652 Před 2 lety +30

    Ur parents are contented so r u dear...God bless your family ahead

  • @lekshminair9724
    @lekshminair9724 Před 2 lety +25

    You would get fitted sheet according to the bed size . It’s easy to tuck in !!
    Or you could buy bigger bed sheets and tuck in extra at all sides under the bed . But it’s a task !! I would suggest the fitted one !

  • @Rubeenas
    @Rubeenas Před 2 lety +25

    Nice home. Very beautiful place...sudhakuty so cute and cam..

  • @sarithasumith7433
    @sarithasumith7433 Před 2 lety +91

    One think that touches my heart in each and every video is the simplicity u radiate😘❤️❤️#soubhagya

  • @syamandakavlogs1610
    @syamandakavlogs1610 Před 2 lety +1

    Bedsheet ന്റെ നാല് തലക്കലും കെട്ടിട്ടാൽ ഊരി പോരില്ല.
    കവർ പോലെ ഇടാം

  • @achus.8848
    @achus.8848 Před 2 lety +4

    നമ്മളും അതിന്റെ തൊട്ട് അടുത്ത് താമസിക്കുന്നത്✌️✌️✌️✌️😎🥰

  • @prabhatv7330
    @prabhatv7330 Před 2 lety +2

    സൗഭാഗ്യയെ വളരെ ഇഷ്ടമാണ്.. 👍🏻

  • @j4-family751
    @j4-family751 Před 2 lety +5

    beautiful home tour.sudharshanakkoru😘😘😘😘.

  • @LBINLONDON2010
    @LBINLONDON2010 Před 2 lety +110

    I love how you and your mom are so content. God bless you all❤️

  • @Thoombungal
    @Thoombungal Před 2 lety +2

    Parayunnath kond onnum thonnaruth Kochinte thala kidnn kidnn karagulee chechii chumma agot igot tiriyumbol..niglek thonnathillayirikm enik ath thoni just paranju athre ulli ❤️❤️

  • @krishnamehar8084
    @krishnamehar8084 Před 2 lety +5

    ദർശു ഹായ്.സൗഭാഗ്യാ ഷീറ്റിന്റെ 4കോർണറിലും ബെഡിന്റെ അളവിനനുസരിച് വീതിയുള്ള ഇലാസ്റ്റിക്ക് ചരിച്ചു തയ്ച്ചുവച്ച് ബെഡിനെ ഇലാസ്റ്റിക്കിലേക്ക് സെറ്റ് ചെയ്തു വച്ചാൽ ഷീറ്റ് ഇളകി വരൂല.(ഫ്ലാനലിലെ തലവയ്ക്കാനുള്ള കോർണർ )ഇത് നിങ്ങൾക്കായി പണിത വീട് തന്നെ.💕💕💕💕💕💕💕💕💕💕

  • @noonu840
    @noonu840 Před 2 lety +6

    12:12 i know its a privilege...but me And my husband also have separate rooms and bathroom.

    • @GEO-rm4wp
      @GEO-rm4wp Před 2 lety +3

      Hello please don’t misunderstand me
      Marriage kazhinjal one room alle wife and husband
      Entha separate parayunne?
      Sorry if u r not comfortable to tell

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 2 lety +4

      @@GEO-rm4wp avaravarude personal space aayirikum.... Allathe epozhum separated aan ennayirikila udheshiche

  • @Roaring_Lion
    @Roaring_Lion Před rokem +1

    first time anu kanunnathu.i like the way you present the content and the vibe of your mother

  • @appus9887
    @appus9887 Před 2 lety +5

    ചേച്ചിയുടെ വീഡിയോസ് എല്ലാം സൂപ്പർ. മോനെ നല്ലപോലെ നോക്കുന്നുണ്ട്. നല്ല care കൊടുക്കുന്നുണ്ട്. അച്ഛനും അമ്മയും കൂടെ ഉള്ളതാ കുഞ്ഞുങ്ങളുടെ ഭാഗ്യം. അത് മോന് കിട്ടുന്നുണ്ട്. അത് കിട്ടാത്ത കുറെ കുഞ്ഞുങ്ങൾ ഉണ്ട്

  • @easyandcrazy3441
    @easyandcrazy3441 Před 2 lety +2

    ഇലാസ്റ്റിക് പിടിപ്പിച്ച ബെഡ് കവർ ഉണ്ട് അത് വാങ്ങിച്ച് ഇട്ടാൽ മതി

  • @Elizabeth-hp8wx
    @Elizabeth-hp8wx Před rokem

    Buy fitted bed sheets. Bed will looks neat and tidy.

  • @arpithaaneesh157
    @arpithaaneesh157 Před 2 lety +11

    Mam,ethu pazhaya biogenix aley,nagalude project evidey annu cheythathu,it was awonderful memories ,thanks mam

  • @sarithasumith7433
    @sarithasumith7433 Před 2 lety +18

    Kudos to Ms Tara kalyan for raising soubhagya so well🙏

  • @jamseera8216
    @jamseera8216 Před 2 lety

    Nalla sincere aayit paranu....valare ishtapettu....so simple soubagya

  • @ramyashaju8792
    @ramyashaju8792 Před 2 lety

    Nungalude kure nalla vedeos kandu... Ellaam onninonnu mecham... Because ningal oro vedeo edukkumbozhum edukkunna effort parayaathirikkaan vayya.. Lalettante veed athaanenn swantham veetteenn onn choondikkaanikkunnathinu pakaram avidam vare poyi kaanichu thannath njangale neritt kondu poyi kaanikkunnathin thullyamaayi thonni... Enth kaaryam cheyyymbozhum athintethaaya aathmaarthatha kaanikkunna ningale daivam anugrahikkatte🙏🥰

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 Před 2 lety +4

    Ullathu kond santhosham aaya life !nallathu varatte 👍

  • @mayurikish8025
    @mayurikish8025 Před 2 lety +10

    ബെഡ്ഷീറ്റിന്റെ നാല് ഭാഗത്തും ഓരോ കെട്ടിട്ട് ഉള്ളിലേക്ക് ആക്കിയാൽ crct ആയി ഇരിക്കും ചേച്ചി...😊

  • @stuv3505
    @stuv3505 Před 2 lety +10

    ഒരു സെന്റ്‌ പോലും ഇല്ലാത്ത വാടക വീട്ടിലാണ് 😁❤

  • @rajirenju2822
    @rajirenju2822 Před 2 lety +1

    എത്ര സിമ്പിളാ ആള്.. നല്ല രസമുണ്ട് കാണാനും കേൾക്കാനും.. 😍😍😍😍😍love you 😍😍

  • @gowrimenon567
    @gowrimenon567 Před rokem

    Sowbhagya, you could buy bedsheets with elastic on four sides. Once you set your bed it will be in place.

    • @binduaji4606
      @binduaji4606 Před rokem

      Otherwise Tie a knot on normal bedsheet (4corners), it will be in place.

  • @mcareindia5786
    @mcareindia5786 Před 2 lety +10

    കുഞ്ഞ് ഉറങ്ങുമ്പോൾ ഒരു ചെറിയ towel ദേഹത്ത് ഇട്ട് കൊടുത്താൽ they will feel more comfortable

  • @lijimathew4838
    @lijimathew4838 Před 2 lety +34

    Ur baby and my baby looks a bit similar. When I was pregnant, watching ur lil girl gives me some kind of special happiness. Nice presentation 😊. Wishing u all good luck to buy a home like this 🤞

  • @appuharish1478
    @appuharish1478 Před 2 lety +1

    Ammakum molkum Oru jadeyum illa njan chechiye adyamayit kandath kuttichathan yenna serialil bhuvana yenna actorludeyan Aan njan appol 10th ann. . love you chechi

  • @tjsreeja7756
    @tjsreeja7756 Před 2 lety

    So innocent and open ....I love u and ur family..May God always bless ur 👪...bed sheet nta oro corner kettu iduka kettu methayuda adiyil ketti vaikkuka..ilakilla..ok..try it

  • @amminiscookingworld1478

    മോളേ Bedsheet ചുളുങ്ങാതിരിക്കാൻ അതിന്റെ 4-end ലും കെട്ട് ഇടുക എന്നിട്ട് Bedsheet വിരിക്കുമ്പോൾ Bed പൊക്കി ആ കെട്ട് അതിന്റെ അടിയിലാക്കണം. അടിപൊളിയായി വലിഞ്ഞ് നിൽക്കും

  • @Haifa459
    @Haifa459 Před 2 lety

    Bed sheet nalla reethiyil nilkkan... Bed sheetinte 4 bhakavum cheruthayi ketti... Ath ullilekk aakki vechal nalla vrithiyayi nilkkum chuliyathe

  • @mundroangels9594
    @mundroangels9594 Před 2 lety

    Enikishtam soufagyede samsarama thara jadayonnumila.... Avatharanam super

  • @samoorath4577
    @samoorath4577 Před 2 lety +1

    Soubagya Ur my fav❣️❣️❣️❣️❣️enth rasaa ninte samsarm kettirikkn. Vdo ottum skip chyyathw kandu. No boradi😂

  • @mayamol1972
    @mayamol1972 Před 6 měsíci

    കൊച്ചു കൊച്ചു സന്തോഷങ്ങൾ...ഇതാണ് ജീവിതം...🎉

  • @athiskuttyworld
    @athiskuttyworld Před 2 lety +11

    Njn first time aanu video kanunneto... So.. Chweet cute.... Super chechi... Luv uuu.... Chupper🥰

  • @fighter2084
    @fighter2084 Před 2 lety +4

    Darsu വാവ ❤️🥰🥰🥰സൂപ്പർ പ്രേസെന്റേഷൻ 🥰

  • @fathimashirin6634
    @fathimashirin6634 Před 2 lety +3

    Bed sheetnte ends tie cheyd bedinadiyil vechal neetayitirikum.

  • @smrithi7423
    @smrithi7423 Před 2 lety +13

    So down to earth!

  • @FayhaAndAyaan
    @FayhaAndAyaan Před 2 lety +1

    Sakkutti oru karyam cheytha mathi bed sheet maari pokaandirikaan...oro attavum kettidanam...enit ath adiyilek keti vecha mathi apo anangilla...elastic edges ulla bedsheets pole locked aayi kolum

  • @MsMidhuna
    @MsMidhuna Před 2 lety +1

    Sathyam vlogs kaanumbol vallatha santhosham thonnum

  • @vandhanavimod7269
    @vandhanavimod7269 Před 2 lety

    Bed ചുലുങ്ങാതിരിക്കാൻ bed ഷീറ്റിന്റെ അറ്റത്തു 2 സൈഡിലും ചെറിതായിട്ട് ഒരു കെട്ട് കെട്ടിയാൽ മതി.

    • @vandhanavimod7269
      @vandhanavimod7269 Před 2 lety

      എന്നിട്ട് വിരിച്ചു നോക്കു. എത്ര ശ്രമിച്ചാലും ഒട്ടും ചുലുങ്ങില്യാ

  • @gsdevi9046
    @gsdevi9046 Před 2 lety

    Love u soo much...nannayitund...ellarkum eshtapedunna rethiyilulla samsaramanu bhagyadeth..pinne ente ayalvakkam anennu arinjathil othiri santhoshamund....

  • @rabiyashareef2254
    @rabiyashareef2254 Před 2 lety +6

    ഒരുപാട് ഇഷ്ടമുള്ള അമ്മയും മോളും l love u so much😍🥰🥰നിങ്ങളുടെ ജാട ഇല്ലാത്ത അവതരണമാണ് നിങ്ങളുടെ 🥰

  • @pdpr
    @pdpr Před 2 lety +2

    bedsheetinte attath oru knot ittu adiyil kayattiya mati. avde irunnolum.

  • @niya252
    @niya252 Před 2 lety +2

    Chechi de videos nnu oru positive vibe indu😘

  • @gayathriraj7307
    @gayathriraj7307 Před 2 lety +4

    Nighaluday veede nilkkunna sthalam supperrr

  • @lilly473
    @lilly473 Před 2 lety +1

    Very good presentation
    Please don't keep cushions in baby crib it's dangerous can lead to suffocation

  • @jencyf6919
    @jencyf6919 Před 2 lety +1

    സൂപ്പർ. കുട്ടിയെ ക്യാരി ചെയ്തിരിക്കുന്ന ഈ ബാഗിന്റെ പേര് എന്താണ് . എവിടെ കിട്ടും.

  • @manojkrishnan5840
    @manojkrishnan5840 Před rokem +2

    നാടിനും , നാട്ടാർക്കും പ്രയോജനപ്പെടുന്ന വ്യക്തികളാണ്...അഭിമാനം...
    ചുമ്മാതെ തെള്ളതെ...

  • @vijina0889
    @vijina0889 Před 2 lety +2

    Nanayi thadi kuranjalo athine pati oru video cheyo?anyway nice home

  • @noushirafaisalnoushirafais8615

    Bed sheet 4konum oru kett eduka ennitte bedinte അടിയിൽ വെക്കുക

  • @Gowrikesav985
    @Gowrikesav985 Před 2 lety

    Sudharshana is soo cute 😍😍

  • @fathimathesnim7515
    @fathimathesnim7515 Před 2 lety +2

    Enna presentation aado.pwoli😃🥰

  • @geethadevi2045
    @geethadevi2045 Před 2 lety +2

    Very nice dearr sownhagyakuttee....

  • @zjk6549
    @zjk6549 Před 2 lety

    താഴത്തെ പറമ്പിലെ plastic കളഞ്ഞ് വൃത്തിയാക്കിയാൽ നന്നായിരുന്നു.

  • @radhikasrinivas1901
    @radhikasrinivas1901 Před 2 lety +5

    I am an iyer born in t vm.and a breeder kanna.Very nice to be with pets .

  • @zrmalluexplorer5538
    @zrmalluexplorer5538 Před 2 lety +1

    Super vdo 👍simple and humble talking 👍

  • @user-zx6yf9tn8k
    @user-zx6yf9tn8k Před 2 lety

    നല്ല ഭംഗിയുണ്ട് ചേച്ചി ചേച്ചിക്ക് അതിൽ മൂന്ന് സെൻറ് എങ്കിലും ഉണ്ടല്ലോ ഞങ്ങളും വാടകയ്ക്ക് ആണ്

  • @Rajith_6
    @Rajith_6 Před 2 lety +6

    Chechide samsaaram kelkkan thanne nalla resamund 👍👍 innocent ayi samsaarikkunnu 👍👍👍 vaveeeee love youuu chakkareeeeee ummmaaaa 💞💞💞💞

  • @pathuzzzmehndi4793
    @pathuzzzmehndi4793 Před 2 lety +3

    Anik ningaluday family nalla ishtayi masha allah❤

  • @simiroy909
    @simiroy909 Před 2 lety

    Oru veliya teddyum, oru kutti teddyum...😘

  • @bagyalakshmi3531
    @bagyalakshmi3531 Před 2 lety +3

    Pattium kuttium ellarum adipoli mole

  • @safarudeenabubaker6414
    @safarudeenabubaker6414 Před rokem +1

    Kalavu parayathathinu salute

  • @lifedozebyshamnarizal4717

    Fitted bed sheet use cheythal mathii..Athambo elakii pogilla👍🏻😃Home tour❤️

  • @vidyariyer78
    @vidyariyer78 Před 2 lety +2

    So lovely. God bless 👍🏼❤️

  • @soorajsoorajmk8524
    @soorajsoorajmk8524 Před rokem

    നന്നായിട്ടു ചെയ്തു ഹോംടൂർ സുതാപ്പു ഉറങ്ങിപ്പോയി ചേച്ചി 🥰🥰

  • @meghas8878
    @meghas8878 Před 2 lety +1

    Your presentation is very good

  • @rugminib9013
    @rugminib9013 Před 2 lety +1

    ശെരിയാണ്‌, സുദർശനക്ക് മണിക്കുട്ടിയുടെ face cut ഉണ്ട് ♥️♥️✨️