എത്ര പ്രാവശ്യം കേട്ടു എന്നറിയില്ലാ... ഉസ്താദ് കരയുന്നു, നമ്മളും കരയും | Islamic Video Malayalam

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 50

  • @hashumsafarullah5913
    @hashumsafarullah5913 Před rokem +2

    എന്ത് മനോഹരം

  • @sainabmuvattupuzha9879
    @sainabmuvattupuzha9879 Před 7 měsíci

    Swellallahu ala Muhammad Swellallahu Alayhivasellem

  • @noufalnm248
    @noufalnm248 Před rokem +4

    Masha allah❤

  • @sonussupperkareem4583
    @sonussupperkareem4583 Před rokem +1

    ഹൃദ്യമായ സമദാനി മോഡൽ

  • @Hamza-mi3gt
    @Hamza-mi3gt Před rokem +11

    പ്രവാചകൻ്റെ ചരിയ പിന്തുടരൂ ന്നവരാണ് സുന്നികൾ.

    • @user-px3yr5ru7t
      @user-px3yr5ru7t Před rokem +1

      ജാറം മൂടി മുട്ട അറത്ത് ഐക്കല്ല്. പിഞ്ഞാണം എഴുതി കുടിച്ച് മൃർഗങ്ങളെ ജാറത്തിലേക് നേർച്ചയാക്കിയും ഉറൂസിന്നു നേർച്ചക്കും..ആനയും അമ്പാരിയും കരിമരുന്നും നേർച്ച കുറ്റി, മുനമ്പത്ത് ബീവിയെ അപകടം കാക്കണേ മമ്പുറം തങ്ങളെ പരലോകം രഷിക്കണേ രക്ഷയും കാവലും സഹായം തേടി കാഫിറാകുന്നസമസ്ത സുന്നികൾ : ഇസ്ലാം എന്നാൽ റസൂൽ (സ) യും സലഫ് കളുടെ ആചാര വിശ്വാസ കർമ്മങ്ങള് സ്വീകരിച്ച് ജീവിക്കുന്ന വരാണ് യതാർത്ഥ മുസ്‌ലിം

    • @Hamza-mi3gt
      @Hamza-mi3gt Před rokem

      @@user-px3yr5ru7t Crt.100p.

  • @Sainasinu777
    @Sainasinu777 Před 7 měsíci

    ماشاء الله
    ياالله
    എന്തൊരു ഫീൽ 😭

  • @BasheerSaqafi-lt7eg
    @BasheerSaqafi-lt7eg Před 8 měsíci

    Super

  • @ramil____x____1010
    @ramil____x____1010 Před rokem

    ❤️❤️❤️

  • @aboobackersidheequett9162
    @aboobackersidheequett9162 Před 7 měsíci

    😢

  • @abdurasak1453
    @abdurasak1453 Před rokem

    ❤❤❤❤❤❤❤❤

  • @JUNAyyID
    @JUNAyyID Před rokem

    😭😭

  • @nasarmannani9184
    @nasarmannani9184 Před rokem

    Ok

  • @user-eu2mz2mw6w
    @user-eu2mz2mw6w Před 7 měsíci

    الشح منع للاتفاق... الاختلاف بعد تحصيل العلم. بغيا بينهم...

  • @arshadkodavan-rf6hx
    @arshadkodavan-rf6hx Před rokem

    😢

  • @nasarmannani9184
    @nasarmannani9184 Před rokem

    Shwasochwasam is currect pronounciation

  • @muhammadosman3314
    @muhammadosman3314 Před rokem +1

    നീട്ടൽ പോരാ ........... ആആ.........

  • @saidalavy456
    @saidalavy456 Před rokem

    ,💞💞💞💞🤲🤲💕💕😔😔

  • @user-wb8cn5zi6d
    @user-wb8cn5zi6d Před 7 měsíci +1

    പണ്ഡിതന്മാരെ കളിയാക്കുന്നവർക് നാശം 😔😔😔

  • @haroonm924
    @haroonm924 Před rokem +2

    Muthala..kanneere.

    • @musafirmalabari6814
      @musafirmalabari6814 Před rokem +1

      പ്രണയത്തില് ആലിഞ്ഞ് ചേ൪ന്നവ൪ക്ക് തിരിയും

    • @muhammedmidhlajvarode4439
      @muhammedmidhlajvarode4439 Před rokem

      ഈ കണ്ണീർ മുതലാണ് 💯💯💯💯

  • @abdullahkoya7269
    @abdullahkoya7269 Před rokem +3

    അതെ ഉസ്താതെ വി.ഖുർആൻ
    അതിനു ഇങ്ങിനെ പല അർത്ഥ തലങ്ങളും ചരിത്രവും കടലോളം വ്യാപ്തിയുമുണ്ട് .
    പക്ഷെ നമ്മുടെ കൗമിനു അത് അറിയില്ല ഉസ്താതെ..
    അവർക്കറിയുന്നത് ഖുർആൻ മരിച്ച വീട്ടിൽ ഓതാനുള്ള ഒരു കിതാബ്മായിട്ടാണ് അല്ലെങ്കിൽ കബറിന്റെ മേലെ അത്ര മാത്രം
    അതിന്റെ അർത്ഥവും വ്യാപ്തിയും
    ഈ കണ്ട സ്ഥാപനങ്ങളും ഉസ്താദുമാരും ഉണ്ടായിട്ടും ഇപ്പോഴും
    ഖുർആനിന്റെ അത്ഭുതം സാദാരണക്കാരിലേക്ക് എത്താത്തതിന്റെ (എത്തിക്കാത്തതിന്റെ ) ഉത്തരവാദികൾ ആര്?
    പിരിവിനും പോക്കറ്റിനും വേണ്ടി മത പ്രഭാഷണങ്ങൾ നടത്തുമ്പോൾ അത് മാത്രമേ നടക്കൂ....
    പോക്കറ്റ് നിറയും അണികൾ വീണ്ടും മണ്ടന്മാരായി തുടരും തുടരണം
    അതാണല്ലോ നമ്മുടെ ആവശ്യം...
    പൗരോഹിത്യം വളരുന്നു...
    അല്ലാഹുവിന്റെ ദീൻ തളരുന്നു

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 Před rokem

      ' വളരെ നിഷ്പക്ഷമായി ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ,, താങ്കൾ പറഞ്ഞത് 100% ഞാൻ ശരിവെക്കുന്നു.,, ഇന്നത്തെ ജനങ്ങളുടെ ദീനിന്റെ അവസ്ഥ വളരെ പരിതാപകരമാണ്,,, പ്രത്യേകിച്ച് സോഷ്യൽ മീഡിയയുടെ വരവും ,,നല്ലൊരു ശതമാനം ഉസ്താദുമാരും സ്വന്തം ക്യാമറയും മൈക്കും കൊണ്ട് പ്രബോധനം നടത്തുന്നവരാണ് ,,, ഒരുകാലത്ത് ഫോട്ടോയും വീഡിയോയും എല്ലാം ഹറാം എന്നു പറഞ്ഞിരുന്ന ഉസ്താദുമാരാണ് അത് എന്നതും ശ്രദ്ധേയം) ്രസംഗങ്ങൾ കേട്ടിട്ട് മനുഷ്യർ ദീൻ പഠിച് ദീനിയായ ജീവിതം നയിക്കുന്നതായി തോന്നുന്നില്ല,, അതിന് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി അവരെ വിളിച്ചിരുത്തി അവരോട് നേരിട്ട് പ്രഭാഷണം നടത്തണം ,നബി തങ്ങൾ Cസ്വ)മദീന മുനവറയിൽ ദിവസേന നടത്തിയിരുന്ന ഒരു അമലാണത്,, സഹാബാക്കളെ വിളിച്ചിരുത്തി ദീനിയായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക ,നബി തങ്ങളുടെ അഭാവത്തിൽ സഹാബാക്കൾ അറിവ് കൂടിയവർ ഇല്ലാത്തവർക്ക് പറഞ്ഞുകൊടുക്കുക ,ഒരുപക്ഷേ ആ സുന്നത്തായ ഒരു കർമ്മം ഒരല്പമെങ്കിലും ഇവിടെ പാലിക്കുന്ന ഒരു വിഭാഗം ഉണ്ടെങ്കിൽ എന്റെ അറിവിൽ അത് തബ്ലീഗ് ജമാഅത്ത് എന്നുപറയുന്ന ഒരു വിഭാഗമാണ് ,,സ്വന്തം സമയവും പണവും നഷ്ടപ്പെടുത്തിക്കൊണ്ട് ജോലിയും മാറ്റിവെച്ചുകൊണ്ട് മറ്റു സ്ഥലങ്ങളിലേക്ക് പോയി ജനങ്ങളിലേക്ക് ദീൻഎത്തിച്ചു കൊടുക്കുന്നതിൽ ഞാൻ നോക്കിയിട്ട് ഇന്ന് ആ ഒരു വിഭാഗമേ കാണുന്നുള്ളൂ,,,, ബാക്കിയെല്ലാം സ്റ്റേജ് കെട്ടി മൈക്കിലൂടെ പരസ്പരം ചെളി വാരിയെറിയലും പരിഹസിക്കലും മാത്രമായി ഒതുങ്ങുന്നു

    • @hashihash7931
      @hashihash7931 Před rokem +1

      @@m.s.nizarkhankhan1121 bro താബ്‌ലീഗ് കാർക്ക് സത്യംതുറന്ന് പറയാൻ പേടിയാണ്. സമൂഹം ഷിർക്ക് ചെയ്താലും ബിദ് അത്ത് ചെയ്താലും അവർ ഒന്നും പറയില്ല പക്ഷെ സത്യം അവർക്കറിയാം.

    • @BasheerSaqafi-lt7eg
      @BasheerSaqafi-lt7eg Před 7 měsíci

      തോന്നിയതു പോലെ ഖുർആൻ വ്യാഖ്യാനിച്ച് വഹ്ഹാബികൾ കടി പിടി കൂടുകയാണ്. പിളർന്ന് പിളർന്ന് പിളർന്ന് വഹാബികൾ ഇ പോ എത്ര ഗ്രൂപാ😂

  • @nasarmannani9184
    @nasarmannani9184 Před rokem

    No shwasoshwasam

  • @user-px3yr5ru7t
    @user-px3yr5ru7t Před rokem +3

    പരലോകം രക്ഷപ്പെടാൻ അല്ലാഹു, റസൂൽ (സ) യും പറഞ്ഞു പഠിപ്പിച്ച വിശ്വാസ ആചാരകർമ്മങ്ങള് എന്റെ പക്കൽ ഉണ്ടൊ എന്ന് പേടിച്ചു കരയുന്ന വർക്ക് ജീവിതവും മരണവും നന്നായാൽ ഭാഗ്യം ... അത് മുനമ്പത്ത് ബീവിയുടെയും ഓച്ചിറ സ്വാമി ഔലിയായുടെയും നമസ്കാരവും, നോമ്പ് ഒഴിവാക്കുന്ന CM, നിന്ന് മൂത്രം ഒഴിക്കുന്ന വേങ്ങര കോയാക്കാന്റെയും ജീവിത ഹറാം പറപ്പ് കറാമത്തായി പറഞ്ഞു കരയുന്ന മുസ്‌ലിയാക്കളും കൂടെ കരയുന്ന ജനങ്ങളാണ് സമസ്ത സുന്നികള്,

    • @Hamza-mi3gt
      @Hamza-mi3gt Před rokem

      Very crt. 100.

    • @muhammedmidhlajvarode4439
      @muhammedmidhlajvarode4439 Před rokem +1

      പെട്ടെന്ന് ഷഹാദ ചൊല്ലണെ 🤭🤭🙄🙄

    • @user-px3yr5ru7t
      @user-px3yr5ru7t Před rokem

      @@Hamza-mi3gtഇസ്ലാമിക വിശ്വാസം ശരിയാകുന്നത് തന്നെ അയാളുടെ ചിന്തയും ബോധവും ശൃഷ്ടാവ് തെരഞ്ഞടുക്കാനുള്ള കഴിവ് തന്നതു കൊണ്ട് വേഗം മുസ്‌ലിം ആക്കുന്നതല്ലെ ഗുണം.!

    • @BasheerSaqafi-lt7eg
      @BasheerSaqafi-lt7eg Před 7 měsíci

      വഹാബികൾ വിവരമില്ലാതെ എന്തെങ്കിലും വിളി ച്ചു പറയുന്നു

  • @abuyasirak4206
    @abuyasirak4206 Před rokem

    Perodinod chodikoooooo
    Kuzhaloothukaranalle........😅

  • @marwatrading3798
    @marwatrading3798 Před rokem

    എന്തിനാടോ അതിനു ഒരു ടൂൺ പ്രെസംഗം കേൾക്കണ്ടേ വളരെ മോശം

  • @m.s.nizarkhankhan1121

    ഒന്നാം നമ്പർ അഹങ്കാരി യായ ഒരു മതപണ്ഡിതൻ ആണ് ഇദ്ദേഹം

    • @imarket1679
      @imarket1679 Před rokem +2

      അങ്ങനെ പറയാൻ കാരണം കൂടി പറയണം

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 Před rokem

      @@imarket1679 കാരണം ഒരു മതപണ്ഡിതന്റെ ദൗത്യം താൻ പഠിച്ച ദീൻ സാധാരണക്കാരിലേക്ക് പകർന്നു കൊടുക്കുക എന്നതാണ് ,,,,അതിൽ ചുരുക്കം ചിലർ ദീനാണ് എന്നു പറഞ്ഞുകൊണ്ട് മറ്റുള്ളവരുടെ കുറ്റങ്ങൾ മൈക്കിലൂടെ അവരെ പരിഹസിച്ചു കൊണ്ട് തങ്ങളുടെ പാണ്ഡിത്യം തെളിയിക്കുന്ന അഹംഭാവം നടിക്കുന്ന ചില മതപണ്ഡിതർ ഉണ്ട് ,,,,അത്തരത്തിൽ ഒരാളാണ് ഇദ്ദേഹം ,,,ചോദിച്ചാൽ തെറ്റ് ചൂണ്ടി കാണിക്കുകയാണ് എന്നെ ന്യായവും ,,ലക്ഷക്കണക്കിന് ഹദീസുകൾ നഷ്ടപ്പെട്ടിരിക്കെ , ഹദീസുകളുടെ അഭാവത്തിൽ തന്നെ ഒരുപക്ഷേ തലമുറ തലമുറയായി കിട്ടിപ്പോകുന്ന അറിവുകളെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുമ്പോൾ ഇന്ന് ലഭ്യമായ ഹദീസിനെ മാത്രം മുൻനിർത്തി അവരെ പരിഹസിക്കുക ചിലരുടെ ധാർഷ്ട്യമാണ് (താഴെയുള്ള ചിലരുടെ കമന്റുകൾ കൂടി നോക്കൂ )

    • @Life_is_liveon
      @Life_is_liveon Před rokem +3

      വഹാബി മൗദൂദികൾക്ക് എന്നും എന്തും പറയാം

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 Před rokem

      @@Life_is_liveon ആരെയാ ഉദ്ദേശിച്ചത് ,,, ഈ "നീട്ടി'' അരോചക പ്രസംഗം നടത്തുന്ന ആളെയാവും ല്ലേ ,, 'എന്തൊരു ബോറാ ഇങ്ങേര്ടെ നീട്ടൽ ,,,

    • @shefeekollam
      @shefeekollam Před 7 měsíci +1

      നട്ടെല്ല് ഇല്ലാത്ത കുറേ പുത്തൻവാദികൾ ഒരു ഫേക്ക് ഐഡിയിൽ വന്നു എന്തെങ്കിലും കമന്റ് എഴുതിയാൽ വിവരക്കേട് എന്ന് പറഞ്ഞാൽ മതി. ഇദ്ദേഹത്തെ നേരിട്ട് അറിയുന്ന ഞങ്ങൾക്ക് നീയൊക്കെ എന്ത് എഴുതിയാലും വിവരക്കേട് ആണെന്ന് മാത്രമേ മറുപടി ഉള്ളൂ

  • @nishauh577
    @nishauh577 Před rokem +2

    ഈ കോമാളിയെ കാണുമ്പോൾ ചിരിയാണ് വരുന്നത് 😂😂😂

    • @riyazrazi1056
      @riyazrazi1056 Před rokem

      NINTE VRUTHI KETTA MUGAM KANATHRIKKATTE BODHAM POY POKUM JUST ONN KANNADI NOKU DAJJALE

    • @muhammedmidhlajvarode4439
      @muhammedmidhlajvarode4439 Před rokem +5

      ആ ചിരിക്കിരട്ടി നിങ്ങൾ കരയും 💯💯💯

    • @ramil____x____1010
      @ramil____x____1010 Před rokem +1

      ആ ചിരി കരച്ചിലായി റബ്ബ് matathirikkatey.... എല്ലാം തികഞ്ഞവനേ

    • @muhammedkhan5286
      @muhammedkhan5286 Před 7 měsíci

      നീ മിണ്ടാതെ കിടക്കേണ്ടിവരും അന്ന് നിന്നെ റബ്ബ് akshebikkum കാരണം ആക്ഷേഭം അഴിച്ചു വിടുന്നവർ അതിനാലേ ഒടുങ്ങു

  • @Rizwan_th
    @Rizwan_th Před rokem