അമ്മയെ കണ്ടശേഷം മോഹൻലാൽ കുടുംബസമേതം ചികിത്സക്കെത്തി | ഇനിയുള്ള 23 ദിവസം ഇവിടെ | ACTOR MOHANLAL

Sdílet
Vložit
  • čas přidán 14. 06. 2021
  • In this video we are going to watch a famous ayurvedic heritage center which is situated in peringodu nearest to pattambi, palakkad district. This ayurvedic heritage treatment center is popular among many celebrities . lots of actors as well as politicians are regularly visit this heritage center.This list includes ; Mohanlal and family , actor Madhu , MG Sreekumar , Jayaram , Pranav mohanlal , Klidhas jayaram , Honey rose .......This heritage center named as "Gurukripa Heritage Ayurvedic Treatments".
    #mohanlal #lalettantreatment #mohanlalfamily #mohanlalayurvedham #gurukripaayurvedicheritage #mohanlallattest #mohanlalnew #actormohanlal #webboxmalayalam #mohanlaltrending
  • Zábava

Komentáře • 124

  • @prabhasurendran8209
    @prabhasurendran8209 Před 8 měsíci +6

    ഞാൻ ഇവിടെ ഒരാഴ്ച ചികിത്സ എടുത്തിരുന്നു, ചിലവ് കുറവിൽ വളരെ നല്ല ചികിത്സ, നല്ല ഭക്ഷണം, ഇനിയും പോകാൻ ആഗ്രഹമുണ്ട് 🙏

  • @drjjk-followyourpassion1789

    Mohanlalwood rocks 😎
    Nadana Vismayam Mohanlal sir rocks ❤ 💯

  • @surendrankp7398
    @surendrankp7398 Před rokem

    35..വർഷമായി ചികിത്സാ.
    എല്ലാ വർഷവും സുഖ ചികിത്സാ..
    ❤❤

  • @rajalakshmipremachandran9450

    Kalakki mone 👌👌

  • @jomonj8389
    @jomonj8389 Před 3 lety +5

    Lalettan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  Před 3 lety +2

      💥💥💥💕💕💕💕💕💕💕❤️❤️❤️❤️

  • @baburajb9996
    @baburajb9996 Před 3 lety +1

    Latettan,,🥰🥰🥰😍😍

  • @husnarussel5253
    @husnarussel5253 Před 3 lety +5

    Nde naad 😍🥰

  • @shivaraman5396
    @shivaraman5396 Před rokem

    Laletta❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @athulkvenu4744
    @athulkvenu4744 Před 3 lety +2

    Thanks

  • @thankappanmuthira9100
    @thankappanmuthira9100 Před 2 lety +1

    Have some respect to that great dr..

  • @jinij8659
    @jinij8659 Před 3 lety +11

    Peringode is the best place to have Ayurvedic treatment .. the environment is best n also the ppl/ staff are so nice.

  • @sebinshibu4813
    @sebinshibu4813 Před 3 lety +17

    Ithupole oraal ee logathu ithonne ollu lalettan ❤️

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  Před 3 lety +5

      ലാലേട്ടൻ ഇഷ്ട്ടം ❤

    • @keralahunk
      @keralahunk Před 3 lety +1

      ഇനി ഒന്നും കൂടി വേറേ വേണോ

  • @adiandabhinav8767
    @adiandabhinav8767 Před 3 lety +1

    Lalatta🙏🙏🙏🙏🙏🙏🙏

  • @kumaransagar5515
    @kumaransagar5515 Před 3 lety +5

    ❤️❤️❤️

  • @afarhankk1722
    @afarhankk1722 Před 3 lety +2

    😘😍🥰

  • @shiyazzazz2449
    @shiyazzazz2449 Před 3 lety +3

    👍👍👍👍

  • @gireeshtk0
    @gireeshtk0 Před rokem

  • @xavieralexander8141
    @xavieralexander8141 Před rokem

    Which places

  • @roshanvarghese4168
    @roshanvarghese4168 Před 3 lety +4

    🔥❤️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 9 měsíci

    👍🏻🙏🏼😇

  • @user-qy9yd2em3q
    @user-qy9yd2em3q Před 8 měsíci

    Supervideo 0:27

  • @afarhankk1722
    @afarhankk1722 Před 3 lety +10

    Lalettan 🔥

  • @arunv4163
    @arunv4163 Před 2 lety +1

    അൽപ്പം respect ആവാം

  • @kaaravindakshan2255
    @kaaravindakshan2255 Před 2 lety

    How expensive is in this hospital?

  • @shabnaramshad2684
    @shabnaramshad2684 Před rokem +1

    Back pain treatment undo avde

  • @alphonsecyriac2290
    @alphonsecyriac2290 Před 3 lety +2

    I am first

  • @mskdvlogs1340
    @mskdvlogs1340 Před 3 lety +6

    ഞാനും വരുന്നുണ്ട് ലാലിനെ പോലെ..... അവിടെ. താങ്കൾ വരണം, "വ്ലോഗ് ചെയ്യാൻ "

  • @lithinraj6231
    @lithinraj6231 Před 2 lety

    Etevdyaaaaa place

  • @rukiyarukiya9930
    @rukiyarukiya9930 Před 2 lety +2

    മനസ്സ് ഫ്രഷ് ആവാൻ ശരീരത്തെ maintaince ചെയ്യണം, അതുകൊണ്ടാണ് മോഹൻലാൽ സാർ ഇപ്പോഴും ചെറുപ്പമായിരിക്കുന്നത്‌,

  • @sheelasureshsheela1619

    Mammootty ayurvedic treatment onnu cheyyarilla?

  • @akhilasuresh9750
    @akhilasuresh9750 Před 3 lety +9

    In which district Gurukripa ayurveda heritage ?

  • @rahulappu999
    @rahulappu999 Před 3 lety +2

    My 🙏❤🌏

  • @afarhankk1722
    @afarhankk1722 Před 3 lety +4

    ❤️♥️❤️

  • @elizabeththomas6707
    @elizabeththomas6707 Před 3 lety +9

    So glad to know about this place👍 want to check out this place next time when we come to Kerala 🙏

  • @UnniKrishnan-bs4xd
    @UnniKrishnan-bs4xd Před 3 lety +3

    Njangade naad 🤩

  • @prajithk123
    @prajithk123 Před 3 lety +1

    Peringode aram thampuran, Poomully mana

  • @daisysebastian719
    @daisysebastian719 Před 3 lety +1

    Daisy Babu

  • @asktechnical4014
    @asktechnical4014 Před 3 lety +3

    Laleta delhiyil kairali ayurvedic und ivide vannal super anu

  • @rajithaarun2757
    @rajithaarun2757 Před 3 lety +1

    Ith evide anu Thrissur ano

  • @athulkvenu4744
    @athulkvenu4744 Před 3 lety +2

    Pokananu address no please tharu sukamilla

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  Před 3 lety

      Gurukripa Heritage Ayurvedic Treatments
      Peringode,
      Palakkad (Dist),
      Kerala,
      South India,
      PIN-679535.
      Phone: +91-4662371515 (Office)
      Fax: +91-4662371514
      Mob: +91-9447534756
      E-Mail: ghatayu@gmail.com

  • @sujeenak3101
    @sujeenak3101 Před měsícem

    Number tharu...
    Book cheyyana

  • @anooparavind800
    @anooparavind800 Před 2 lety +2

    This video is heavily centered on a celebrity rather than the facilities of the centre. ,,,,👎. I wished you had covered something in detail than saying lalettan sat here, stood here etc etc.

  • @radhagopi3939
    @radhagopi3939 Před rokem

    If you have money you can also do yearly treatment Mohanlal looks old without make up he looks old At the same time Mammutty older than Mohanlal looks young

  • @prabhaushas1411
    @prabhaushas1411 Před 3 lety +1

    Evidey chigilsakke ethryane Amount avum ennu koodi ulpeduthamayirunnu

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  Před 3 lety +1

      Ath chilkilsakkanusarichanu, sadharanakkarkkum affordable aanu👍

  • @rajeevk5574
    @rajeevk5574 Před 3 lety +1

    👍👍👍 റൂട്ട് പറയൂ ബ്രോ🙏🙏

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  Před 3 lety +1

      GURUKRIPA AYURVEDIC HERITAGE, Koottanad, pattambi, palakkad(dt)

    • @kichuu__0078
      @kichuu__0078 Před rokem

      Thrissur - Kozhikode road il chaalissery jntn il ninn left lek nere peringode

  • @chandrikanambiar6476
    @chandrikanambiar6476 Před 3 lety +1

    U didn't tell what the ill

  • @manjimamanoj5154
    @manjimamanoj5154 Před 3 lety +1

    L

  • @vinojunnikrishnan805
    @vinojunnikrishnan805 Před 2 lety +17

    സുഹൃത്തേ... ഇത്രേം സീനിയർ അയ അവിടെത്ത ഡോക്ടർ ( വൈദ്യരോട് ) സംസാരിക്കുമ്പോൾ അല്പം respect ആകാം... ആദ്യം meet ചെയ്യുമ്പോൾ കൈ കൂപ്പി നമസ്കാരം എങ്കിലും പറയു...... സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ""അങ്ങ് / താങ്കൾ "". എന്നു പ്രോയോഗിക്കു....
    ഇറങ്ങി പോരുമ്പോൾ കൈ കൂപ്പി നന്ദി പറച്ചിലും ആകാം....

  • @rajanvarghese7678
    @rajanvarghese7678 Před 3 lety +2

    Eyal evide vannu cheruppakaran akunnu enthayalum evide poyalum daivathinte oru samayam undu

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  Před 3 lety +1

      🙄

    • @jinij8659
      @jinij8659 Před 3 lety +3

      Why don't you try urself to maintain the same ..athinum vennam oru skill n discipline 😎

  • @manoj9622
    @manoj9622 Před 3 lety +7

    Ningalkku veray paniyonnum ellay makkalle...

  • @susammageorge9731
    @susammageorge9731 Před 3 lety +1

    Who wants

  • @plr4316
    @plr4316 Před 3 lety +9

    ഈ ലാൽ ആരാണ് ഇവനൊക്കെ സപ്പോർട്ട് ചെയ്യുന്ന ജനത്തിന് വേറെ ഒരു പണി ഇല്ലേ

    • @akhilsudhinam
      @akhilsudhinam Před 3 lety +6

      അദ്ദേഹം ഒരു നല്ല നടൻ ആണ് ഈ കൊറോണ കാലത്തു ഒന്നര കോടിരൂപ കൊടുത്തു സഹായിച്ചു നിങ്ങൾ ആരാണ് ഇത് ചോദിക്കാൻ

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  Před 3 lety +1

      ❣️❣️❣️❣️

    • @shitgod109
      @shitgod109 Před 3 lety

      ജിമ്മിട്ട്

    • @plr4316
      @plr4316 Před 3 lety +1

      ഉണ്ട

    • @jacobthomas3180
      @jacobthomas3180 Před 3 lety

      Ethu Lokatha Ningal? Ariyilla alley.no problem.

  • @ranipylo8073
    @ranipylo8073 Před 3 lety

    ക്യാമറാപോരാ

  • @dineshkumarmp1987
    @dineshkumarmp1987 Před 3 lety +1

    സാധാരക്കാർക്ക് ഇവിടെ ചികിൽസ ലഭിക്കുമോ?

  • @PremjithSS
    @PremjithSS Před 3 lety +7

    ഞാനൊന്നു ചോദിച്ചട്ടെ ലാൽ പൂർണ്ണതയിൽ എത്തിയോ നടനാണോ ..?ലോകത്ത് ഒരു നടനും സ്വന്തം ബ്ലോഗിലും ഫേസ് ബുക്കിൽ എഴുതി വച്ചിട്ടില്ല . അങ്ങനെ ആണെങ്കിൽ പോലും ആരും സ്വന്തമായി എഴുതാൻ തയ്യാറാവില്ല . അതാ സത്യം . ഇനി കാര്യത്തിലേക്ക് കടക്കാം . ലോകസിനിമയിൽ പൂർണ്ണതയിൽ എത്തിയ ഒരു നടനും മില്ല . ലാലിന്റെ വാനപ്രസ്ഥവും കമലദളവും എന്നെ വിസ്മയിച്ച ചിത്രങ്ങളാണ് . ഈ വേഷങ്ങൾ മമ്മൂട്ടിക്ക് ചെയ്യാൻ കഴിയില്ല . അപ്പോൾ മമ്മൂട്ടിയും ..പൂർണ്ണതയില്ലാത്ത നടൻ എന്നർത്ഥം . എന്നാൽ മുക്കുവൻ , വക്കീൽ , കളക്ടർ , പോലീസ് , പൂരാണ വേഷം , പൊന്തൻമാടയിലെ കമുകിൻ കയറ്റം ഇതൊക്കെ ചെയ്യുവാൻ ലാലിന് ഒരിക്കലും കഴിയില്ല . പോലീസ് വേഷം ഒരുപാട് ലാൽ ചെയ്തിട്ടുണ്ട് . എല്ലാം വൻ പരാജയം .. അമരത്തിലെ അച്ചൂട്ടിയെ കണ്ട് ലാൽ മഹാസമുദ്രം എന്ന ചിത്രത്തിൽ മുക്കുവാനായ് അഭിനയിച്ചു. സംസാരമോ അച്ചടി ഭാഷയിൽ സംസാരിക്കുന്ന മൂക്കുവൻ, മലയാള സിനിമ അന്നുവരെ കാണാത്ത ചരിത്ര സംഭവമായ ദി കിംഗ് എന്ന ചിത്രത്തിലൂടെ ജോസഫ് അലക്സ് എന്ന കളക്ടറുടെ മമ്മൂട്ടി വന്നു ഒരു രാഷ്ട്രീയ ചിത്രത്തെ സ്ത്രികളെയും പുരുഷൻമാരെയും കുട്ടികളെയും കൊണ്ട് കൈയടിപ്പിച്ച മരണ മാസ് കളക്ടർ വർഷം 25 ആയിട്ടും നിയമസഭയിൽ വരെ കിംഗിന്റെ തീപ്പൊരി ഡയലോഗ് എത്തിച്ചു . ലാൽ പക്ഷേ കളക്ടർ വേഷം ചെയ്തു .പുതു തലമുറയ്ക്ക് അങ്ങനെയൊരു സിനിമയുണ്ടോ എന്ന് പോലും സംശയം . ഏഷ്യാനെറ്റിന്റെ പോയിൻറ് ബ്ലാക്കിൽ പോലും വെങ്കിട്ടരാവും പ്രശാന്ത് പറഞ്ഞിട്ടുണ്ട് അവർ കളക്ടറാവാൻ പ്രചോദനം ജോസഫ് അലക്സ് യാണ് . അതു പോട്ടെ കിംഗിലിലെ സ്പീഡ് ഡയലോഗ് കണ്ടു ലാൽ ചെയ്തു പ്രജ . ഫലമോ ദാ കിടക്കുന്നു . രഞ്ജി പണിക്കർ അയ്യോ എന്ന് നിലവിളിച്ചു പോയി . വടക്കൻ വീരഗാഥയിലെ ചന്തു പോലെ വന്നു കടത്തനാടൻ അമ്പാടി . പുതു തലമുറയിൽ ഉള്ള ആർക്കും ആ സിനിമ അറിയില്ല . മുമ്പ് പ്രിയനും ലാലും അവതരിപ്പിച്ച സിറ്റുവേഷൻ കോമഡി അല്ലാതെ ഇപ്പോഴത്തെ കോമഡി ചെയ്യാൻ പറ്റുമോ ? കുറെ കോമഡികൾ ഈ അടുത്ത കാലത്ത് തന്നു . ഹരിഹരപിള്ളയും , വാമനപുരവും കിളിച്ചുണ്ടൻ , ബ്രഹ്മചര്യ , കാക്ക കുയിൽ , ചിരിച്ച് മണ്ണ് കപ്പി പോയി . ഇനി പറയൂ ലാലേ നിങ്ങൾ പൂർണ്ണതയിൽ എത്തിയ നടൻ ആണോ ? താങ്കൾ സ്വയം പൂർണ്ണതയെന്നു പറയുമ്പോൾ ജനം 1986-ൽ മമ്മൂട്ടിക്ക് കൊടുത്ത പദവി മെഗാസ്റ്റാർ , ലാൽ സ്വയം നിർമ്മിച്ചു സ്വയം തള്ളുന്നു , കേരളത്തിന് പുറത്ത് 4500+ എന്ന് സ്വന്തം Fb പേജിൽ പോസ്റ്റ് ചെയ്തിട്ട് മൂന്നാം ദിവസം ലൂസിഫർ ഒരു ഒറ്റ തള്ളാ 150 കോടി , ഒരു പൗരൻ എന്ന നിലയിൽ നമുക്ക് അറിയാനുള്ള അവകാശമുണ്ട് ഈ തീയേറ്ററുകളുടെ ലിസ്റ്റുകൾ

    • @krmoli6751
      @krmoli6751 Před 3 lety +22

      താൻ ആർക്കുവേണ്ടിയാണ്
      ഇങ്ങനെ വളഞ്ഞു മൂകുപിടിക്കുന്നത് എന്ന്
      മനസിലായി

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  Před 3 lety +1

      😁😁😁😁

    • @mohammedjamnasjinu6190
      @mohammedjamnasjinu6190 Před 3 lety +8

      Evaney okkey ntha parayandath? 🤦🏻‍♂️

    • @kumarananpudukottai8089
      @kumarananpudukottai8089 Před 3 lety +6

      Mammunni palethoori sudappi mone kallaperil vannal ariyilla ennu thonniyo

    • @SS-vw4ls
      @SS-vw4ls Před 3 lety +10

      Complete actor ennu jagathi chettan lalettane vilichathaanu.Adheham itta peraanu. Allathe mohanlal swoyam prakhyaapichathalla😏😏 pnne baaki thaan paranja onninum marupadi arhikkunnilla.😎😎

  • @SujathaLakshmi-pj9fg
    @SujathaLakshmi-pj9fg Před rokem

    Number indo

  • @sreenis6338
    @sreenis6338 Před rokem

    Number indo