SCHOOL ASSEMBLY 😆

Sdílet
Vložit
  • čas přidán 22. 09. 2022

Komentáře • 454

  • @sruthiratheesh4055
    @sruthiratheesh4055 Před rokem +74

    Ella വീക്കും സ്കൂൾ assembly ക്ക് ഏതേലും കുട്ടി വീഴും, അത് പതിവാ 😁, അഖിൽ ഏട്ടന്റെ twist ഇതാണെന്നു പ്രതീക്ഷിച്ചില്ല 😁 pwoli❤️

  • @sanjanavinukuttan2673
    @sanjanavinukuttan2673 Před rokem +43

    Assembly ക്കു തലകറങ്ങി വീഴുക അവരേം കൊണ്ട് വീട്ടിൽ വിടാൻ മത്സരിക്കുന്ന ഒക്കെ, line ആയി നിക്കുക line ഒന്നും വന്നിട്ടില്ല ബുധനാഴ്ച അറിയാതെ uniform ഇടുന്നത് uff school nostu 😍ശെരിക്കും miss ചെയ്യുന്നു

  • @instareel_shorts
    @instareel_shorts Před rokem +74

    ചിരിക്കാൻ ഇഷ്ടമാണോ എന്നാൽ ഒപ്പം കൂടിക്കോ 😂

  • @binuthomas9607
    @binuthomas9607 Před rokem +39

    അസംബ്ലിക്ക് front ൽ പോയി നിൽക്കുമ്പോളുള്ള that അവസ്ഥ 😳😳😳

  • @No._.Handle
    @No._.Handle Před rokem +41

    8 മണിക്ക് സ്കൂൾ തുടങ്ങി 1മണിക്ക് അവസാനിച്ചു പിന്നെയും schoolil ഇരുത്തുന്നതും
    ശനിയാഴ്ച പ്രവർത്തി ദിനം ആക്കുന്നതിനോട് എനിക്ക് യോചിപ്പില്ല നിങ്ങൾക്കോ

    • @mayalakshmi5776
      @mayalakshmi5776 Před rokem +1

      Anikum

    • @h4xyt983
      @h4xyt983 Před rokem +1

      @@mayalakshmi5776 helloi

    • @midnightRaider07
      @midnightRaider07 Před rokem

      സ്കൂളിൽ പോവാതിരുന്നൽ പോരെ tension എന്തിനാ

  • @thecraftjar416
    @thecraftjar416 Před rokem +32

    3:53 അതു പൊളിച്ചു....ഓഹോയ് ഓഹോയി..🤣🤣🤣🤣😅😅😅😂😂

  • @arathiga6190
    @arathiga6190 Před rokem +229

    സ്ക്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഇഷ്ടപ്പെട്ട ദിവസങ്ങൾ ബുധനു० വെള്ളിയു० ആയിരുന്നു
    എന്തെന്നാൽ ബുധൻ colour dress ഇടാ० വെള്ളിയാഴ്ച്ച കഴിഞ്ഞാൽ രണ്ട് ദിവസ० അവധി😁😁

  • @Linsonmathews
    @Linsonmathews Před rokem +471

    ബുധനാഴ്ച കളർ ഡ്രസ്സ്‌ 😍
    അതൊരു സൂപ്പർ day ആയിരുന്നു 👌

    • @lijishibu4024
      @lijishibu4024 Před rokem +20

      ഞങ്ങൾക്ക് അങ്ങനെയൊന്നുമില്ല കാരണം ഞങ്ങൾ സിബിഎസ്ഇ സ്കൂളിലാണ് 😊

    • @montrazgamingrrrrr
      @montrazgamingrrrrr Před rokem +3

      250₹ reddem code vendvar കേറിവരു 💲💎💎

    • @althafalthaf429
      @althafalthaf429 Před rokem +1

      Adhe enik anghane collagil🌝

    • @thugbot7733
      @thugbot7733 Před rokem +1

      @@lijishibu4024 paavam to🥺

    • @binoymathayi3146
      @binoymathayi3146 Před rokem

      K jj j i i j j j j v i vvv v vvvv vvv v 4

  • @iamshan4
    @iamshan4 Před rokem +44

    എന്റെ മോനെ twist twist ❤️🔥🔥 oru rakshayum illa 🌹🌹

  • @starryeyes7577
    @starryeyes7577 Před rokem +102

    ഇവിടെ ആരെങ്കിലും orikal koda assembly പങ്കെടുക്കാൻ ആഗ്രഹിക്കുന്നു ? Good times ❤️❤️ nostalgic ❤️ with our pure innocent smile ❤️

  • @lamiyakannur9346
    @lamiyakannur9346 Před rokem +19

    Assemblykk തലകറങ്ങി വീഴൽ main aa 😂😂 polichu 👍

  • @upanyashiv
    @upanyashiv Před rokem +22

    Climax oru rekshayumilla💖

  • @muhammedsulthan2824
    @muhammedsulthan2824 Před rokem +15

    അസാബ്ലിയിൽ സ്ഥിരം കായ്ച്ച തല കറങ്ങി വിവൽ.. 😂
    ശേഷം എല്ലാവരും അകുട്ടിയെ തന്നെ നോക്കി ഇരിക്കും

  • @user-by4ip9yc7o
    @user-by4ip9yc7o Před rokem +19

    ന്റെ മോനെ ആദ്യത്തെ ആഹ് അക്കുവിന്റെ പാട്ട് കിടു എനിക്ക് ചുമ്മാ പാടി നടക്കാൻ ഒരു പാട്ട് ആയി 🔥🤣

  • @Praveenaveena98
    @Praveenaveena98 Před rokem +12

    ലൈൻ ആയിട്ട് നിൽക്കാൻ ഞങ്ങൾക്ക് ലൈൻ ഇല്ലല്ലോ സാറേ. Fresh freshyeeeeeeee😂😂💥

  • @adhil8195
    @adhil8195 Před rokem +31

    Pwoli സാനം🥳. നൊസ്റ്റാൾജിയ 🥰

  • @alliswell9583
    @alliswell9583 Před rokem +4

    ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് അസ്സംബളി കൂടാൻ മടി ആയിരുന്നു ഇപ്പോ അതൊക്കെ മിസ്സ് ചെയ്യുന്നു 😜😜

  • @user-uq5dx9td8t
    @user-uq5dx9td8t Před rokem +197

    അഖിലേട്ടന്റെ..... മാമന്റെ മോൻ അഭിനയം പൊളിച്ചു ലാസ്റ്റ് ട്വിസ്റ്റ്‌ വേറെ ലെവൽ.... 🤣🔥

  • @user-zw2vb7kq4r
    @user-zw2vb7kq4r Před rokem +111

    ഹാജർ ഇട്ടോളി 😄എന്നും വരുന്നവർ മാത്രേ

    • @malavikaaravind550
      @malavikaaravind550 Před rokem

      Njan und

    • @diamondbacks01
      @diamondbacks01 Před rokem +1

      ഹാജർ എന്ന്/ എപ്പോ വരുന്നവർക്കും ഇടാം.,
      അതെണ്ണി തിട്ട പെടുത്തി നോക്ക് ആരോക്ക്യ എന്നും വെരുന്നത് ന്ന് നോക്കിക്കോ

    • @instareel_shorts
      @instareel_shorts Před rokem +1

      ചിരിക്കാൻ ഇഷ്ടമാണോ എന്നാൽ ഒപ്പം കൂടിക്കോ 🤝

    • @sulochanaparikattil6510
      @sulochanaparikattil6510 Před rokem

      ഹാജർ

    • @dhanyasunil2276
      @dhanyasunil2276 Před rokem

      🤚

  • @CRIZTIANO7
    @CRIZTIANO7 Před rokem +19

    Line Aayt Nikkan njangalk line illallo sare😂

  • @jithintbiju1086
    @jithintbiju1086 Před rokem +3

    Last twist♥️♥️♥️

  • @soul_dream_arts1853
    @soul_dream_arts1853 Před rokem +33

    Akhil chettante expression kannan enthu rasaa😍😍😍😍

  • @arcreations2819
    @arcreations2819 Před rokem +6

    3:52 stamina olla manushyan🤣🤣🤩

  • @adarshtuttututtu5343
    @adarshtuttututtu5343 Před rokem +4

    നീളം ഇല്ലാത്തോണ്ട് frontil നിക്കുന്നത് highly relatble😆🙂

  • @suryadevpt8699
    @suryadevpt8699 Před rokem +4

    Last twist 😂😂💥

  • @suhailsamad4749
    @suhailsamad4749 Před rokem +9

    Missing those days💔

  • @vloggermachanzzinfoodnetwork

    നിങ്ങൾക് ഒരു ചിരി ഇരുചിരിയിൽ ഒന്ന് പൊയ്ക്കൂടേ 😂😂

  • @junusasidharan4589
    @junusasidharan4589 Před rokem +8

    മാമന്റെ മോൻ 😀😀😀👍👍👍
    ട്വിസ്റ്റ്‌ 👍👍👍😀😀😀
    ♥️♥️♥️♥️♥️♥️♥️

  • @anandhithab2265
    @anandhithab2265 Před rokem +7

    Adipwoli 🤩 mammante mon ath pwolichu😂

  • @gaminggamer2266
    @gaminggamer2266 Před rokem +3

    Ejjathi twist 🤣🤣🤣🤣😹😹

  • @user-ug2hl7er2x
    @user-ug2hl7er2x Před rokem +19

    🌺🌺 സ്കൂൾ അസമ്പിളിയിൽ തല കറക്കം ആണെന്ന് പറഞ്ഞത് മാറി നിന്നവർ ഉണ്ടോ 😪😪😝😝😝😝

  • @WW-fq6kz
    @WW-fq6kz Před rokem +3

    അയ്യോ... സ്റ്റാമിനയുള്ള മനുഷ്യൻ ദാ കിടക്കുന്നു. 🤣🤣🤣

  • @alfiizz5137
    @alfiizz5137 Před rokem +3

    Last twist nenyii 😂😂achanum monum mamante monum set 😅 nalla pola chirikn patiya plce ann nrd channel ❤ variety contents ann evda main 👀❤

  • @sivaji-d1p
    @sivaji-d1p Před rokem +4

    ചിലർക്ക് school കാലഘട്ടത്തിൽ യൂണിഫോം അയ്യേ അയ്യേ. പിന്നീട് അത് ഇടാൻ ആഗ്രഹം

  • @PROMAXGAMER777
    @PROMAXGAMER777 Před rokem +2

    Ithe avasthayayirunnu enikk kalar itta poya njane
    Ithe pothe oru sirum
    Hu😁😄

  • @KREUX
    @KREUX Před rokem +2

    മൂന്നാർ പോയി വരുമ്പോ ഇല കൊണ്ടുവരണം വീട്ടിൽ ചായപ്പൊടി തീർന്ന് 😂😂.. തീർ സാനം 🤣

  • @aagneysanthosh2973
    @aagneysanthosh2973 Před rokem +6

    School life nostu❤️ missing those days😔

  • @SajuM-zk9gw
    @SajuM-zk9gw Před rokem +1

    Mamante mon pwolichu akhiletta🤣🤣🤣

  • @appuzz825
    @appuzz825 Před rokem +19

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടൊളളി......😌🤚

    • @freakmachanyt2.o506
      @freakmachanyt2.o506 Před rokem

      300 aavan Sahayikkumo Arum Enne
      Support cheyyunnila plzzz😔❤️

    • @ansarianju1048
      @ansarianju1048 Před rokem +2

      Kooi

    • @instareel_shorts
      @instareel_shorts Před rokem +3

      ചിരിക്കാൻ ഇഷ്ടമാണോ എന്നാൽ ഒപ്പം കൂടിക്കോ 🤝

  • @manojgopi9817
    @manojgopi9817 Před rokem +2

    Chettanmar polichutta

  • @Monishamohan75
    @Monishamohan75 Před rokem +2

    3:54...assembly aanel njn veenirikm
    Ingane aanu enneyum kondu povuka😂

  • @shamilfasal666
    @shamilfasal666 Před rokem +3

    Missing that good times

  • @trivandrumzone6036
    @trivandrumzone6036 Před rokem +4

    എന്റെ മാമന്റെ മോനാ........🤣🤣🤣😅🤣😅😹

  • @Luffymown.
    @Luffymown. Před rokem +3

    COMEDY ALINCE 😂😅😅😂😅😂

  • @gamingreels2083
    @gamingreels2083 Před rokem +3

    Twist twist pwolii🤣🤣🔥🔥🔥

  • @aswathyvinod7546
    @aswathyvinod7546 Před rokem +4

    9B uyir 💜✨

  • @chackothomas1575
    @chackothomas1575 Před rokem

    Climax twist awesome

  • @manujoseph4574
    @manujoseph4574 Před rokem +1

    Twist 😂😂😂 vishayam 😂

  • @sumayyaanas9282
    @sumayyaanas9282 Před rokem +3

    സൂപ്പർ 👌👌👌👌👌👌🤣🤣🤣

  • @pranav4196
    @pranav4196 Před rokem +1

    Climax twist🔥

  • @Sachu__s2005
    @Sachu__s2005 Před rokem +2

    Last twist polii😂

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 Před rokem +1

    Missing that memories

  • @sunithaaneesh727
    @sunithaaneesh727 Před rokem

    Climax polichuu....

  • @sidpb5752
    @sidpb5752 Před rokem +1

    Last twist polichu

  • @sreejithgopi8166
    @sreejithgopi8166 Před rokem +2

    ☺️☺️☺️old memories

  • @Max-fd6iq
    @Max-fd6iq Před rokem +2

    3:57 avide aa sideil nokkiya aa mudi kaanaam😁

  • @Sreehari486
    @Sreehari486 Před rokem

    Bro ee intro colourdressnte short videoil ullathannalo

  • @therings5091
    @therings5091 Před rokem +4

    Good episode 👌🔥🔥💞💕💖💓

  • @soumyaranjith128
    @soumyaranjith128 Před rokem +9

    ഇവിടത്തെ സ്ഥിരം പ്രേക്ഷകര ഹാജർ ഇടോളി 🥰✋️

  • @ahjabirmjabi6663
    @ahjabirmjabi6663 Před rokem +1

    Asambliyil thala karanghi veeyunnath oru sthiram kaaycha aayirinn😂

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm Před rokem +2

    ലൈൻ ആയിട്ട് നിൽക്കാൻ.. ഞങ്ങൾക്ക് ലൈൻ ഒന്നും ഇല്ലല്ലോ സാറേ 😂

  • @Abi_shorts22
    @Abi_shorts22 Před rokem +3

    നിങ്ങൾ ഒരു തമാശക്ക് ചെയ്യുന്നത് ആവാം പക്ഷെ ഒരു പാട് കുട്ടികൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അത് കൊണ്ട് തന്നെ നിങ്ങളുടെ പരിപാടിയും അവർ കാണാറുണ്ട്
    0:01ഇത് പോലെ ഉള്ള പാട്ടുകൾ അഗനവാടികളിൽ കുട്ടികൾ പെട്ടന്ന് പഠിക്കുന്നുണ്ട് ഒന്ന് ശ്രദ്ധിക്കുക 🙏🙏 ( കുട്ടിയോട് ചോദിച്ചപ്പോൾ അഖിൽ ഏട്ടൻ്റെ patta annan parajath ate കൊണ്ട് paraju annaa ഉള്ളൂ)))
    ബാക്കി ഒക്കെ നിങ്ങളുടെ ഇഷ്ടം എല്ലാവരു ചെയ്യുന്ന കാര്യം തന്നെയാണ് എന്നാലും ചെറിയ കുട്ടികൾ അല്ലേ ഏതൊക്കെ stage നിന്നാണ് പാടുക എന്ന് അറിയില്ല 😂😂🙏

  • @Nothingtakes
    @Nothingtakes Před rokem

    Clear aayitt kekkan pattatha oru appoppan role ulla series kond va bro...vishayam aayirikkum 😄

  • @Rangannan0
    @Rangannan0 Před rokem +6

    Poli saanam ❤️❤️❤️

  • @Shafnaseeyyy
    @Shafnaseeyyy Před rokem

    Poli aayittund big fan

  • @moonight2928
    @moonight2928 Před rokem +2

    എന്റ പൊന്നടാവേ തീരു സനം 😜

  • @mhdanas2856
    @mhdanas2856 Před rokem +2

    Fav team

  • @aneeshmanoj3384
    @aneeshmanoj3384 Před rokem +8

    പുതിയ contenttumayi nammale ചിരിപ്പിക്കാൻ എത്തുന്ന akhil nrd and team🔥

  • @sterrin5766
    @sterrin5766 Před rokem +2

    We want national Bird part 2

  • @reenachacko5580
    @reenachacko5580 Před rokem

    😅😅😅🤣🤣🤣🤣😂😂😂Super

  • @vidhunvidhun705
    @vidhunvidhun705 Před rokem

    സത്യം 🥳💥

  • @abhishekkr9030
    @abhishekkr9030 Před rokem +5

    Super video anallo🥳

    • @freakmachanyt2.o506
      @freakmachanyt2.o506 Před rokem

      300 aavan Sahayikkumo Arum Enne
      Support cheyyunnila plzzz😔❤️

  • @solo9450
    @solo9450 Před rokem +1

    content king👍👍👍

  • @STUGGATI
    @STUGGATI Před rokem +1

    ട്വിസ്റ്റ്‌ എപ്പടി മോനുസേ 😆🤣

  • @athirachandran4481
    @athirachandran4481 Před rokem +3

    ❤️💫❤️

  • @geethikas9405
    @geethikas9405 Před rokem +1

    Perfect video chetta 😍😍

  • @mathewissac588
    @mathewissac588 Před rokem

    Ethu video ilum njangade class thanne , oh enthoru feel aa

  • @gamingwithbravoyt3946
    @gamingwithbravoyt3946 Před rokem +1

    Variety 😹❣️

  • @ajaypv3512
    @ajaypv3512 Před rokem

    😂😂😜 polich😄😄

  • @klb___komban___yt
    @klb___komban___yt Před rokem +1

    💖

  • @rincymolabraham2715
    @rincymolabraham2715 Před rokem

    Adipoli👌😆

  • @nickstrow109
    @nickstrow109 Před rokem

    6:25 പൊളിച്ചു

  • @ajithdevu6313
    @ajithdevu6313 Před rokem

    Akhil bro njnm varatte nte favorite videosil..... Enikk bayangara iztaaaa

  • @xbullgamerz7265
    @xbullgamerz7265 Před rokem

    Twist 🤣🤣🤣🤣🤣🤣🤣 ethaaa

  • @riyasherin5565
    @riyasherin5565 Před rokem

    സൂപ്പർ 👍👍👍

  • @vamosargentina10
    @vamosargentina10 Před rokem +2

    തുടകത്തിലെ പാട്ട് 😂😂

  • @anandhuts..
    @anandhuts.. Před rokem

    Kollam poli saanam aa paatt

    • @freakmachanyt2.o506
      @freakmachanyt2.o506 Před rokem

      300 aavan Sahayikkumo Arum Enne
      Support cheyyunnila plzzz😔❤️

  • @Lord_™279
    @Lord_™279 Před rokem +1

    0:03 ayi chirichu chirichu marichu 😂

  • @anaghaajish7397
    @anaghaajish7397 Před rokem +2

    😂😂😂😁😁❤️

  • @jithintbiju1086
    @jithintbiju1086 Před 11 měsíci +1

    😂😂😂😂😂😂😂😂❤❤❤❤❤❤

  • @dhanyasunil2276
    @dhanyasunil2276 Před rokem

    Climax poli

  • @achu3389
    @achu3389 Před rokem +1

    80% സത്യം

  • @greenwheeler8644
    @greenwheeler8644 Před rokem

    Ee song ente brother eppozhum padikkonda nadakkunna

  • @itsmeanton439
    @itsmeanton439 Před rokem +2

    മിന്നാമിന്നി ആർട്സ് &സ്പോർട്സ് ക്ലബ് Ep 2 cheyyamo

  • @sujathams1057
    @sujathams1057 Před rokem +1

    😂😂❤️

  • @ha.naan__
    @ha.naan__ Před rokem +1

    THANKS FOR UPLOADING

  • @manuelps6894
    @manuelps6894 Před rokem

    Njan thalakarangi veezhumo ennorth pedichittund assembly yil

  • @alsabasp7229
    @alsabasp7229 Před 9 měsíci +1

    Color dressin birthday annenn parayarunnu

  • @amansaleem9104
    @amansaleem9104 Před rokem

    Twist shooper aayi 😐😂

  • @snehinshaju5600
    @snehinshaju5600 Před rokem

    pwoli