Video není dostupné.
Omlouváme se.

Comedy Masters | Episode -161 | കോമഡി മാസ്റ്റേഴ്സ് | Amrita TV

Sdílet
Vložit
  • čas přidán 9. 08. 2021
  • Comedy Masters | Episode -161 | കോമഡി മാസ്റ്റേഴ്സ് | Amrita TV

Komentáře • 27

  • @manikkandan168
    @manikkandan168 Před 2 lety +1

    Gopika kutty super gute beauty. 💞💞💞💞💞💞💞

  • @anvarpta1
    @anvarpta1 Před 3 lety +8

    മിമിക്രി തുടങ്ങിയ കാലത്ത് കൊച്ചുകുട്ടികൾ നാട്ടിലൊക്കെ ചിലയിടങ്ങളിൽ സ്റ്റേജ് കെട്ടി കോമഡി പരുപാടികൾ അവതരിപ്പിക്കുമായിരുന്നു ഇതിനേക്കാൾ എത്രയോ നിലവാരം അതിന് ഉണ്ടായിരുന്നു ഇങ്ങനെ സ്വയം തരം തഴല്ലേ അമൃതാ tv 🙏

    • @BeatSanVEVO
      @BeatSanVEVO Před 3 lety

      Exactly... Even the Host of this show is also very over acting... Her laughing ...oh my God...sooo irritating.

  • @anvarpta1
    @anvarpta1 Před 3 lety +3

    ഇന്നോസ്ന്റ് തമാശ രൂപത്തിൽ ഒരു പൊങ്ങച്ചം അടി 😀

  • @sonymathew2171
    @sonymathew2171 Před 3 lety +1

    Super

  • @vinu8525
    @vinu8525 Před 3 lety +1

    മധുലാൽ 👏👏👌👌great

  • @SureshKumar-dh3lu
    @SureshKumar-dh3lu Před 3 lety

    അടിപൊളി

  • @arunkumar236
    @arunkumar236 Před 2 lety +1

    ഇന്നസെന്റിന് ഇപ്പോൾ പ്രത്ത്യേകിച്ച് പണി ഒന്നും ഇല്ല അല്ലെ. ഇനി kure🍫ചളി കേൾക്കണ്ടി വരും.

  • @muhammednayif6869
    @muhammednayif6869 Před 3 lety +3

    ഞാൻ ഒരു വയസ്സു മുതൽ ഇന്നസെന്റിന്റെ സിനിമകൾ കാണുന്നുണ്ട് 🥰🥰
    ഇപ്പോൾ എനിക്ക് 14 വയസ്സായി ഞാൻ ഇന്നസെന്റിന്റെ സിനിമ മുടങ്ങാതെ കാണുന്നുണ്ട്
    Comedy മാസ്റ്റേഴ്സ് ൽ അന്ന് ഇന്നസെന്റ് പോയപ്പോൾ എനിക്ക് വല്ലാത്ത വിഷമമായി ഇപ്പോൾ ഇന്നസെന്റ് വന്നപ്പോൾ എനിക്ക് വല്ലാതെ ഇഷ്ടം തോന്നി 😍😍😍
    ഇനി ഒരു മാസം ക്കൂടി ഇന്നസെന്റ് comedy masters ൽ നിന്നാൽ കലക്കിയെങ്ങനെ 😎😎😎😎

    • @rahmannu6798
      @rahmannu6798 Před 3 lety +2

      ഇന്നസെന്റിന്റെ സിനിമ മുടങ്ങാതെ ദിവസവും കാണുന്നുണ്ട് എന്നുപറഞ്ഞതു. ദിവസേന മൂന്നു നേരം തന്നെയല്ലേ.

    • @muhammednayif6869
      @muhammednayif6869 Před 3 lety +1

      Athe🥰🥰

    • @muhammednayif6869
      @muhammednayif6869 Před 3 lety +1

      ഞാൻ ഇന്നസെന്റിന്റെ സിനിമ യു ട്യൂബിൽ ആണ് കാണുന്നത് 😎😎😎

    • @rahmannu6798
      @rahmannu6798 Před 3 lety +2

      @@muhammednayif6869
      അതുകൊണ്ട് കുഴപ്പം ഒന്നുമില്ല പക്ഷെ ഒരു ദിവസം പോലും മുടങ്ങാരുത് ട്ടോ 😄

  • @sanusworld1995
    @sanusworld1995 Před 3 lety +1

    സൂപ്പർ 🥰🥰

  • @vijaypreeth221
    @vijaypreeth221 Před 2 lety

    അവതാരക പെർഫോമ് ചെയ്യാനുള്ള അവസരം കൊടുക്കണം 🙏വെറുതെ കിടന്നു ചിരികാതെ 🙏🙏🙏

  • @suneeshkumar1230
    @suneeshkumar1230 Před 3 lety

    👍...

  • @namsheededneer7321
    @namsheededneer7321 Před 3 lety

    Plzz ഓണം എപ്പിസോഡ് എവിടെ ഞങ്ങൾ എല്ലാ എപ്പിസോഡും കാണുന്നവരാണ് എന്നിട്ട് spcl എപ്പിസോഡ് എന്തു കൊണ്ട് അപ്‌ലോഡ് ചെയ്യുന്നില്ല
    അമൃത ടീവീ ഇനിയും പരീക്ഷിക്കരുത്

  • @radhakrishnanappukuttan6607

    ഈ അവതാരിക ഒരുപാട് ഓവർ ആണ് ശരിയല്ലേ??

  • @divinemelodymakers4138

    enthonnade ith. oru innocent varaan ithra kolahalam

  • @mathew42able
    @mathew42able Před 3 lety +1

    Hate nathirsha...

  • @aniillkuruvilla5097
    @aniillkuruvilla5097 Před 3 lety +9

    യേശക്രിസ്തുവിൻ്റെ നാമവും തമാശ ആയി എടുക്കുന്ന നാദിർ ഷാ യുടെ ഈ പരിപാടി ഇനി ഞാൻ കാണില്ല.

    • @fak3403
      @fak3403 Před 3 lety +2

      visham thuppathe po

    • @Muhadmunna
      @Muhadmunna Před 3 lety +2

      ഒന്ന് പോടെ.........

    • @navasmalanavasmala5137
      @navasmalanavasmala5137 Před 3 lety +4

      നീയാദ്യം യേശുക്രിസ്തു ഇങ്ങിനെ തെറ്റാതെ എഴുതി പഠിക്ക്🌷🌷🌷

  • @remeshnarayan2732
    @remeshnarayan2732 Před rokem

    കഷ്ടം, വിദ്യാഭ്യാസമില്ലാത്തതിന്റെ കുഴപ്പം... നസീർ പറയുന്നത് -സാൻസൈസർ... ഇപ്പോൾ ആരാണ് ഇതൊക്കെ തെറ്റിച്ച് പറയുന്നത്?