Pavi Caretaker - Deleted Scene | Dileep | Vineeth Kumar | Johny Antony

Sdílet
Vložit
  • čas přidán 7. 05. 2024
  • Presenting the deleted scene of the Malayalam movie Pavi Caretaker starring Janapriya Nayakan Dileep, directed by Vineeth Kumar.
    Major cast: Dileep, Johny Antony, Radhika Sarathkumar, Dharmajan etc.
    Other Credentials
    Direction- Vineeth Kumar
    Producer- Dilieep
    Writer - Rajesh Raghavan
    DOP - Sanu Thahir
    Executive Producers - Anoop padmanaban, K P Vyaasan
    Project Head - Roshan Chittur
    Music - Midhun Mukundan
    Editor - Deepu Joseph
    Lyrics- Shibu Chakravarthy, Vinayak Sasikumar.
    Project Design- Nimesh M Thanur
    Production Controller - Ranjith Karunakaran
    Costume Design - Sakhi Elsa
    Makeup - Ronex Xavier
    Chief Associate Director- Rakesh K Rajan
    Sound Design - Sreejith Sreenivasan
    Sound Mixing -Ajith A George
    DI, colorist -POETIC- Srik Varier
    Teaser cut - Vikas Alphonse
    Pro- A S Dinesh
    Stills - Ramdas Mathur
    Design - Yellow Tooth
    Digital Marketing - Sujith Govindan
    Content & Marketing Design - Puppet Media
    #dileep #malayalammovie #pavicaretaker #vineethkumar #johnyantony #latestmalayalammovie

Komentáře • 63

  • @madhav12333
    @madhav12333 Před 8 dny +27

    അതെ പുള്ളിക്ക് ഇപ്പോഴത്തെ സ്പന്ദനം അറിയില്ല

  • @ishqboxer
    @ishqboxer Před 2 měsíci +25

    Add cheyyanayirunn ❤️ Nice aayirunn

  • @fayasochira
    @fayasochira Před 2 měsíci +49

    "ഇത് ബോഡിങ് സ്കൂൾ ആകുവാ നമുക്ക് വേറെ വല്ലോടുത്തോട്ടും പോവാം" 😂

  • @sudersanpv4878
    @sudersanpv4878 Před měsícem +18

    ഇതിൽ പ്രത്യേകിച്ച് നർമ്മം ഒന്നുമില്ല. Delete ചെയ്തതു നന്നായി.
    നമുക്ക് മനസ്സു കൊണ്ടെങ്കിലും ചിരിക്കാൻ പറ്റുന്ന നർമ്മം ഇല്ലെങ്കിൽ ശരിയാവില്ല.
    ഇക്കിളി ഇട്ടാലും ചിരിക്കാതെ ബലം പിടിച്ചിരിക്കുന്ന ആൾക്കാരെ ചിരിപ്പിക്കാൻ ഒരുപാട് ചിന്തിച്ച് നർമ്മം കണ്ടെത്തേണ്ടിയിരിക്കുന്നു.
    ആവേശം പോലെയുള്ള സിനിമകളിൽ കണ്ടു മറന്ന നർമ്മമൊക്കെ തന്നെ ആയിരുന്നെങ്കിലും അതിൻ്റെ execution ൽ ഉണ്ടായിട്ടുള്ള വ്യത്യാസം കൊണ്ട് ആണ് രക്ഷപെട്ടു പോകുന്നത്.
    ആവേശവും പ്രേമലുവും മഞ്ഞുമ്മൽ ബോയ്സുമൊക്കെ എങ്ങിനെ ഇത്രയും ഓടി എന്നതു അത്ഭുതമായി അവശേഷിക്കുന്നു. അത്രയ്ക്കുള്ളതൊന്നും ഇല്ല തന്നെ
    ദിലീപിന്റെ ചിത്രങ്ങളിൽ കാണാറുള്ള നല്ല ഗാനങ്ങളുടെ അഭാവവും തിരക്കഥയും കഴിഞ്ഞ കുറേ ചിത്രങ്ങളെ ബാധിച്ചിട്ടുണ്ട്.

    • @Uselessbgmi972
      @Uselessbgmi972 Před 4 dny

      ആവേശവും പ്രേമലുവും മഞ്ജുമ്മളും ഒക്കെ എങ്ങനെ ഇത്രേം ഓടിയെന്ന് ചേട്ടന് മനസികുന്നില്ലെങ്കിൽ ചേട്ടനാണ് പ്രശ്നം 😅😅

  • @jithinppjithu7028
    @jithinppjithu7028 Před 7 dny +6

    ക്ലൈമാക്സ് ആഹ് പെണ്ണ് ആരാ എന്നു അറിയുമ്പോൾ ഉള്ള സീനു❤️👌👌👌👌

  • @selfxss2004
    @selfxss2004 Před 2 měsíci +22

    idhil dubbing endho oru preshnam indello 0:10

    • @achuthrajeev4289
      @achuthrajeev4289 Před 7 dny +1

      Deleted scene alle so final work footages pole athra finishing onnum undaavilla mikkavarum cinemakalude deleted footages ingane okke thanne aavum

  • @vishnubinoy6370
    @vishnubinoy6370 Před měsícem +6

    കൊള്ളാവുന്ന ഒരു അത് ഡിലീറ്റും ആക്കി 🤣

  • @yahkoobkallingal3046
    @yahkoobkallingal3046 Před 2 měsíci +9

    Ithum koode add ചെയ്യാമായിരുന്നു

  • @thankgodsecret4973
    @thankgodsecret4973 Před 2 měsíci +20

    ഈ scene delete ചെയ്യണ്ടായിരുന്നു

  • @lajcreation6292
    @lajcreation6292 Před 10 dny +27

    ഞാൻ ഇത് വരെ കണ്ടതിൽ വെച്ച് ദിലീപിന്റെ ഏറ്റവും ഇഷ്ടപെട്ട മൂവി കിടിലൻ movie

    • @5me6797
      @5me6797 Před 9 dny +19

      അതെന്താ മറ്റ് ദിലീപ് ചിത്രങ്ങൾ കണ്ടിട്ടില്ലേ 😮

    • @levin1374
      @levin1374 Před 7 dny +3

      athu vere cinema onnum kanathonda

    • @lajcreation6292
      @lajcreation6292 Před 7 dny

      @@5me6797 കണ്ടിട്ടുണ്ട് തങ്കമണി, ബാന്ദ്ര, കേശു, സത്യനാഥൻ എന്നിവ bt ഇതൊന്നും അത്ര പോരാ

    • @user-gz9sw6vg9c
      @user-gz9sw6vg9c Před 6 dny

      @@5me6797ayal ethuvare kanda Dileep inte movie yil etavum eshtapettathu ennale paranjathu…kandude eyalk 😅

    • @arshad__zoxx
      @arshad__zoxx Před 5 dny +1

      എന്റെ പൊന്നോ 😂.. Dileep ഏട്ടന്റെ range ഇത്രത്തോളം ആയത് പഴയ movie കൊണ്ട് തന്നെ ആണ്.. ഈ പടം പോലത്തെ item ആണ് അന്ന് ഇറങ്ങിയിരുന്നേൽ 😹

  • @BabuBabu-ds3xd
    @BabuBabu-ds3xd Před 2 dny +1

    Jayil,,priya,,nayakan😂😂😂😂😂

  • @girijadevi3869
    @girijadevi3869 Před 2 měsíci +8

    എന്തിനാണാവോ ഈ Scene ഒഴിവാക്കിയേ ?

  • @sijojoseph4787
    @sijojoseph4787 Před měsícem +1

    Jobychetaaa super👍👍👍

  • @weekendreviews
    @weekendreviews Před 9 dny +10

    ദിലീപിന്റെ Character 80s വസന്തം ആയിപ്പോകും എന്നുവിചാരിച് ആക്കും ചെലപ്പോ delete ചെയ്തേ . Times have changed 😄

    • @je_suis_amor
      @je_suis_amor Před 5 dny

      80s vasantham thanne aan padathil and how he evolves

  • @Christoph_waltz_1
    @Christoph_waltz_1 Před 10 dny +6

    കോവലൻ്റെ padam oke ippam വെളിച്ചം kaanarila

  • @dileeptp8579
    @dileeptp8579 Před 2 měsíci +1

    ❤❤❤

  • @elderdaughtermusic
    @elderdaughtermusic Před 2 měsíci

    ❤️❤️😊😊

  • @coolclips9709
    @coolclips9709 Před 3 dny

    i wish the entire movie is a deleted scene

  • @gamestore9477
    @gamestore9477 Před 10 dny +1

    Ott iragiyille

  • @adithyan2748
    @adithyan2748 Před 3 dny

    ചിരിക്കണം മായിരിക്കും അല്ലെ 😶👍

  • @AbhilashRAVI009
    @AbhilashRAVI009 Před 5 dny

    Ee film oke eppol iragiya

  • @bibinmathew5222
    @bibinmathew5222 Před 7 dny

    Ottk polum vendallo

  • @sreerag48
    @sreerag48 Před 4 dny

    Ott udane kanumo ?

  • @niranjanjr9863
    @niranjanjr9863 Před 7 dny

    Ott enna

  • @krishnamraj.s.b1781
    @krishnamraj.s.b1781 Před 11 dny +4

    ദിലീപിന്റെ സിനിമയും, സ്വന്തം ജീവിതവും just ഓപ്പോസിറ്റ് ആണല്ലോ

  • @peterparker2234
    @peterparker2234 Před 9 dny +3

    പറി കെയർ ടേക്കർ ❤

  • @Infinitboundaries
    @Infinitboundaries Před 2 dny

    Oww. Pettante oru vyaakulathaye. Verutheyalla manju varrier ozhuvaakkiyathu. Immaadhiri konacha chinthaagathiyalle.

  • @vishnusivan9106
    @vishnusivan9106 Před 5 hodinami

    nannayi erakkadhirunnath

  • @itsme-wt8wp
    @itsme-wt8wp Před 3 dny

    ഇങ്ങനെ ഒരു പടം ഇറങ്ങിയിട്ടുണ്ടോ

  • @kannan4776
    @kannan4776 Před 10 dny +1

    Padam angu delete Akiko

  • @zainudheenzainu3184
    @zainudheenzainu3184 Před 2 měsíci +1

    😂🎉👍🏿

  • @mnpu4499
    @mnpu4499 Před 5 dny +1

    ചുമ്മാതല്ല അടപടലം പൊട്ടിയത് . ഇങ്ങനെ ഒരു കെയർ ടേക്കർ ഒരു അപ്പാർട്മെന്റിൽ ഉണ്ടാവുമോ .റെസിഡന്റ്‌സ് ഇങ്ങനൊരാളെ Tolerate ചെയ്യുമോ

  • @mediacircle8170
    @mediacircle8170 Před 2 měsíci +7

    Nalla scene aanallo ..why deleted

    • @ItsAshishTvMalayalam
      @ItsAshishTvMalayalam Před 2 dny

      Sexism , chali, bodyshaming okke orupaad ulla movie alle... ithenkilum ozhivaakkatte. Boys nu cigarette valikkaam enkil girl's num valikkaam.

  • @Proudmalayalikerala
    @Proudmalayalikerala Před 5 dny

    ദിലീപേട്ടൻ സിനിമകൾ OTT യിൽ വരണമെങ്കിൽ ഇനി ഏട്ടൻ കേസ് ജയിക്കണം,😢
    തങ്കമണി,ബാന്ദ്ര, പവി എത്രേയണ്ണമാ കെട്ടി കിടക്കുന്നത് 😢

    • @tyson1955
      @tyson1955 Před 3 dny

      pavi ott യില്‍ disney hotstar il വരും august il , bandra തങ്കമണി നല്ല ബജറ്റ് ഉള്ള പടം ആണ് 30 cr പ്ലസ് , നല്ല വിലക്ക് vittupoyal മാത്രേ producerkk ലാഭം ഉണ്ടാക്കാൻ പറ്റു , 10 cr ന്ന് താഴെ ബജറ്റ് ആയിരുന്നു enghill പുല്ല് പോലെ വിറ്റു pooyene

  • @rajvla
    @rajvla Před 3 dny

    മുൻ ധാരണ വേണ്ട നല്ല പടമായിരുന്നു

  • @Anaspanas-gf4xu
    @Anaspanas-gf4xu Před 2 dny

    Nannay delete chydad

  • @fayasochira
    @fayasochira Před 2 měsíci +1

    😂

  • @renganathanreports2483

    Koothara padam

  • @fredyj75
    @fredyj75 Před 15 dny

    😂😂

  • @arunjoseph7354
    @arunjoseph7354 Před 8 dny

    Ott release eppol varum?

  • @hariw834
    @hariw834 Před měsícem +11

    എടോ പെട്ടു കിളവൻ, നിങ്ങൾക്ക് ഈ സിനിമ പരിപാടി, ജനപ്രിയൻ എന്ന പ്രഹസനവും നിർത്തി കുടെ?

  • @Azezal502
    @Azezal502 Před 5 dny

    ഇതൊന്നും OTT കാർക്ക് പോലും വേണ്ട..

    • @tyson1955
      @tyson1955 Před 3 dny

      disney hotstar august റിലീസ്