Chirakodinja Shalabamayi | ചിറകൊടിഞ്ഞ ശലഭമായ് | Video Song | Math Movie | Sithara Krishna Kumar

Sdílet
Vložit
  • čas přidán 13. 09. 2024
  • #sitharakrishnakumar #mathmovie #ChirakodinjaShalabamayi
    Watch Chirakodinja Shalabamayi | ചിറകൊടിഞ്ഞ ശലഭമായ് | Video Song | Math Movie | Sithara Krishna Kumar
    Song : Chirakodinja Shalabamayi
    Singer : Sithara Krishna kumar
    Lyrics : Aji Muthathi
    Director : Renjith Laal
    Producer : K P Abdul Jaleel
    Music Direction : Raish Marlin
    Kannur cinema factory
    Programmed and arranged by Gopukrishna
    Violin solo - Anand Jayaram
    Mixing and Mastering - Aswinkumar
    Studio - K7 Studio Kochi, Gk production Tvm
    Music Assistant - Dileep Ck, Sooraj Rajendran
    Visit Our Website
    www.millennium...
    Keep updated with the world of Malayalam movie and music, SUBSCRIBE:
    goo.gl/3Rd4dq
    Like us on Facebook
    / millenniumaudiosofficial
    Follow us on Twitter
    / millenniumaudio
    Follow us on instagram
    goo.gl/qtFqUc

Komentáře • 148

  • @raishmarlinmusic6789
    @raishmarlinmusic6789 Před 3 měsíci +84

    ഈ ഗാനത്തിന്റെ സംഗീത സംവിധായകൻ ആവാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം
    Background score by മണികണ്ഠൻ അയ്യപ്പ 🔥
    പാട്ട് എല്ലാവർക്കും ഇഷ്ട്ടമായെന്ന് കരുതുന്നു ❤️

  • @roottzzzzzzkingdom4656
    @roottzzzzzzkingdom4656 Před 3 měsíci +13

    മനസ്സിൽ എവിടെയോ വല്ലാതെ സ്പർശ്ശിച്ച നല്ല ഒരു ഗാനം 🥰 സിത്താര ചേച്ചിയുടെ ശബ്ദം വേറൊരു തലത്തിൽ ഈ വരികളെ എത്തിച്ചു❤

  • @user-qx5nc6bo1b
    @user-qx5nc6bo1b Před 3 měsíci +13

    തട്ടുപൊളിപ്പൻ പാട്ടുകൾക്ക് ഇടയിൽ ഇതുപോലുള്ള പാട്ടുകൾ കേൾക്കാൻ ഒരു പ്രത്യേക ഫീൽ തന്നെ..
    അജിയേട്ടാ.. സൂപ്പർ

  • @akvlogs6044
    @akvlogs6044 Před 3 měsíci +8

    വരികളും സംഗീതവും അതിമനോഹരം... ഒപ്പം ദൃശ്യങ്ങളും ഹൃദയഹാരി തന്നെ... New gen അർത്ഥമില്ലാത്ത പാട്ടുകലക്കിടയിൽ ഇത് ഒരു ആശ്വാസം... Thanks for തെ makers of this song❤❤❤❤❤❤❤

    • @ajimuthathi4098
      @ajimuthathi4098 Před 3 měsíci

      നല്ല വാക്കുകൾ മുന്നോട്ടുള്ള ഊർജം തരുന്നു നന്ദി 🙏

  • @sudheer9731
    @sudheer9731 Před 3 měsíci +8

    ഗംഭീരമായ വിഷ്വൽസ്, സംഗീതം, വരികൾ.. acting, art എല്ലാം കൊണ്ടും അതി മനോഹരം; ഈ സിനിമ ഗംഭീര വിജയമാകട്ടെ..

  • @dr.jyosmigireesh740
    @dr.jyosmigireesh740 Před 3 měsíci +7

    ഹൃദയസ്പർശിയായ മനോഹര ഗാനം ❤ പ്രിയപ്പെട്ട രഞ്ജിയേട്ടനും റൈഷിനും എല്ലാ നന്മകളും നേരുന്നു 🥰

  • @Somasundaram-l2y
    @Somasundaram-l2y Před měsícem

    അടുത്ത കാലത്തിറങ്ങിയ ചലച്ചിത്രഗാനങ്ങളിൽ മികച്ചതാണ്. ഹിറ്റ് തന്നെ. സംവിധായകൻ രഞ്ജിത് ലാലിന് അഭിനന്ദനങ്ങൾ. എസ്. സോമസുന്ദരം വടമ മാള

  • @rasheedperiyadmorazha8093
    @rasheedperiyadmorazha8093 Před 3 měsíci +6

    വളരെ നല്ല സോങ്ങ് വിജയാശംസകൾ🎉❤

  • @RahulKallidil-fu5lc
    @RahulKallidil-fu5lc Před 3 měsíci +4

    വളരെ നല്ല വരികൾ....! നല്ല ആലാപനം. പിന്നെ പയ്യന്നൂരിലെ കോറോത്തെ പുല്ലുപാറയുടെ മനോഹരമായ ഫ്രെയിമുകളും...!
    All the best for Ranjith Laal, Aji Muthathi, Raish and the Entire Team.

  • @TravelStation2
    @TravelStation2 Před 3 měsíci +8

    നല്ല പാട്ടും വിശ്വൽസും സിനിമ നല്ലൊരു വിജയം ആകട്ടെ എന്നാശംസിക്കുന്നു 👍

  • @vipinviswanath9035
    @vipinviswanath9035 Před 3 měsíci +4

    Great combination of music, lyrics and vocal...
    Congrats my dear Aji & Renji

  • @sankaranarayananm8975
    @sankaranarayananm8975 Před 3 měsíci +5

    മനസ്സിൽ തട്ടുന്ന പാട്ട് തന്നെ. ഞാനും ഇതിൽ ചെറിയൊരു വേഷത്തിൽ ഉണ്ട്

  • @ranjithvv4708
    @ranjithvv4708 Před 3 měsíci +4

    സൂപ്പർ👍👍🥰 മനസ്സിൽ തട്ടുന്ന സോങ്ങ് ,വിഷ്വൽ🙏👍🥰🥰🥰🥰

  • @sudheer9731
    @sudheer9731 Před 3 měsíci +6

    അതിഗംഭീരം

  • @ashrafgurukkal4259
    @ashrafgurukkal4259 Před 3 měsíci +6

    മനോഹരം 👍🙏❤️❤️നല്ല ഫീൽ

  • @anask.n4289
    @anask.n4289 Před 3 měsíci +2

    ചില പാട്ടുകൾ മനസ്സിൽ തങ്ങാൻ കുറെ കേൾക്കണം പക്ഷെ ഈ song ഒരിക്കൽ കേട്ടപ്പോൾ തന്നെ മനസ്സിൽ കേറി raish കിടു 👌🏼😘❤

  • @unnikrishnan615
    @unnikrishnan615 Před 3 měsíci +2

    നല്ല വരികൾ, അതിനോട് നീതി പുലർത്തുന്ന ഈണം, വളരെ വളരെ ഗംഭീരം,
    സിനിമയും ഇതുപോലെത്തന്നെ ശ്രദ്ധേയമാവട്ടെ..
    "മത്ത്" എന്ന ഏറെ ചർച്ച ചെയ്യപ്പെടാൻ പോകുന്ന സിനിമയുടെ ഏല്ലാ പ്രവർത്തകർക്കും ആശംസകള്...👏👏👏👏👏 Congrats Aji Muthathi, Renjith Lal & Raish marlin

  • @ranijoypeter9312
    @ranijoypeter9312 Před 3 měsíci +4

    Sooparayittund Raish ..All the v best dear..💖💖💖💖🙌🙌🙌💐

  • @vinodkumarmv2900
    @vinodkumarmv2900 Před 3 měsíci +4

    Super song . Congrats All the best . waiting for film

  • @sinik5502
    @sinik5502 Před 3 měsíci +4

    Super song👌❤️

  • @entepranayathoolika7099
    @entepranayathoolika7099 Před 3 měsíci +4

    Valare manoharam wow❤️❤️❤️❤️

  • @leelan4581
    @leelan4581 Před 3 měsíci +3

    grand superb Direction 👌👌❤️music and staring. 👌👌🎶🎶🎶🎶💯💯 all the Very best 👏👏👏👏👏👏👏God Bless..👍🙏

  • @LakshmiPrabhakaran-fo8en
    @LakshmiPrabhakaran-fo8en Před 3 měsíci +2

    പാട്ട് കേട്ട് മനസ്സും കണ്ണും നിറഞ്ഞു അതിമനോഹരം ❤

  • @chandranerer1255
    @chandranerer1255 Před 3 měsíci +4

    Super song. Best wishes

  • @sreelathasivadasan358
    @sreelathasivadasan358 Před 3 měsíci +4

    Super Song 👏👏👏

  • @gangankanayi1087
    @gangankanayi1087 Před 3 měsíci +1

    സൂപ്പർ ർ ർ ..... ഈ പടത്തിൽ അഭിനയിക്കാൻ അവസരം തന്ന ഡയരക്ടർ സാർ രജിത്ത് ലാലിനും, പ്രൊഡ്യൂസർ ക്കും, ടീമിനും നന്ദി രേഖപ്പെട്ടുന്നു '
    പടം വൻ വിജയമായിത്തീരട്ടെ: നമ്മുടെ സിനിമയിലെ പാട്ടുകൾ വൻ ഹിറ്റായിക്കൊണ്ടിരിക്കുന്നു: ജനങ്ങൾ ഏറ്റെടുക്കട്ടെ .....

  • @unitedkasrodden392
    @unitedkasrodden392 Před 3 měsíci +2

    നല്ല വരികൾ... നല്ല സംഗീതം.. നല്ല ആലാപനം... നല്ല ആവിഷ്കാരം

  • @monisasidharan8469
    @monisasidharan8469 Před 3 měsíci +1

    മനോഹരമായ ഗാനം.. മികച്ച സംവിധാനം... ആലാപനം.. വരികൾ ❤️😍😍

  • @kreativSTN
    @kreativSTN Před 3 měsíci +5

    നന്നായിട്ടുണ്ട് രഞ്ജി… സൂപ്പർ❤❤❤

    • @bhaskarantperuvamba9239
      @bhaskarantperuvamba9239 Před 3 měsíci +1

      ഈ സിനിമ രഞ്ജിത്തിന്റെ വിജയത്തിലേക്കുള്ള തുടക്കം ആകട്ടെ എന്നു ആശംസിക്കുന്നു

    • @rekhalakshmanan6265
      @rekhalakshmanan6265 Před 2 měsíci

      ​@@bhaskarantperuvamba9239ശരിയാ. 👍♥️

  • @dr.divyam.t2707
    @dr.divyam.t2707 Před 3 měsíci +3

    Super

  • @aneeshkumarpk
    @aneeshkumarpk Před 3 měsíci +4

    Superb ❤❤❤❤❤❤❤

  • @ShobhanamvShobha
    @ShobhanamvShobha Před 3 měsíci +4

    വളരെ നന്നായിട്ടുണ്ട് ❤

  • @arunmenon2781
    @arunmenon2781 Před 3 měsíci +2

    Lovely Raish ... super to see your progress! Well deserved ... 👌song ...music n voice perfectly matched... best wishes ....

  • @sujababu4551
    @sujababu4551 Před 3 měsíci +3

    റയീഷ് dear 'സൂപ്പർ ..God bless you ❤

  • @abilashkm8687
    @abilashkm8687 Před 3 měsíci +2

    Super. Song👌👌👌👌👌💯💯💯💯💯

  • @sheebang2894
    @sheebang2894 Před 3 měsíci +3

    Super❤❤❤ അശ്വനീ❤❤❤❤❤

  • @preejithmv
    @preejithmv Před 3 měsíci +3

    കേൾക്കാൻ സുഖമുള്ള പാട്ട് ❤

  • @sujeshification
    @sujeshification Před 3 měsíci +4

    Good job, Aji.. ❤❤

  • @vidyalakshmiorvankara143
    @vidyalakshmiorvankara143 Před 3 měsíci +2

    Beautiful 👌🏻

  • @dinojdamodar5532
    @dinojdamodar5532 Před 3 měsíci +3

    Excellent lyrics and music ❤ all the very best team

  • @anoopkr2470
    @anoopkr2470 Před měsícem

    സൂപ്പർ 🎉

  • @beenat5696
    @beenat5696 Před 3 měsíci +1

    നല്ല വരികൾ നല്ല ആലാപനം 👌🏻👌🏻👌🏻👌🏻👌🏻

  • @himav.v1203
    @himav.v1203 Před 2 měsíci

    ഈ ഗാനത്തിൻ്റെ സംഗീത സംവിധായകനാകാൻ കഴിയാത്തതിൽ എനിക്ക് നിങ്ങളോട് അസൂയയാണ് ഒപ്പം ഇങ്ങനെയൊരു പാട്ട് സൃഷ്ടിച്ചതിന് രണ്ടു പേരോടും 'നന്ദി♥️♥️♥️

  • @edavelarafi9422
    @edavelarafi9422 Před 3 měsíci +4

    ആശംസകൾ

  • @vidyap5158
    @vidyap5158 Před 3 měsíci +1

    nice song

  • @pradeepannadakkalthavam89
    @pradeepannadakkalthavam89 Před 3 měsíci +5

    മനോഹരം

  • @abuayyoobcherukunnu9055
    @abuayyoobcherukunnu9055 Před 3 měsíci

    മനോഹരം ❤️❤️.. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💞💞💞

  • @mathewscovers4976
    @mathewscovers4976 Před 3 měsíci +3

    Music direction🔥🔥🔥🔥

  • @Dnausha--carnest
    @Dnausha--carnest Před 3 měsíci +2

    Super😍😍😍😍

  • @StevenSamuelDevassy
    @StevenSamuelDevassy Před 3 měsíci +1

    Violin solo very good

  • @sreeragp9367
    @sreeragp9367 Před 3 měsíci +3

    ❤❤

  • @sammathew8145
    @sammathew8145 Před 3 měsíci +1

    Super song... Best wishes.... 💐💐

  • @Aaishwika
    @Aaishwika Před 2 měsíci

    ഒരുപാട് സന്തോഷം 🙏❤️

  • @ajinbhasi8399
    @ajinbhasi8399 Před 3 měsíci +2

    ❤🎧📽

  • @dominicdevasya11
    @dominicdevasya11 Před 3 měsíci +1

    ഹൃദയസ്പർശിയായ ഗാനം.. രഞ്ജിത്ത് ആശംസകൾ 👍❤

  • @maneeshjacob2075
    @maneeshjacob2075 Před 2 měsíci

    👌super... നല്ല വരികൾ, നല്ല ആലാപനം. ❤️❤️❤️❤️👏👏👏👏

  • @pushpatn1143
    @pushpatn1143 Před 2 měsíci

    Super 👌👌👋

  • @varthavarthamanam5286
    @varthavarthamanam5286 Před 3 měsíci +1

    Good song💯💯

  • @princeputhenchira459
    @princeputhenchira459 Před 2 měsíci

    Heart touching ❤👌

  • @ranjitharayambath5574
    @ranjitharayambath5574 Před 3 měsíci

    സൂപ്പർ... വരികളും സംഗീതവും ഒപ്പം ആലാപനവും ❤... ഫീൽ അപാരം ❤❤❤❤

  • @user-gc1bp9jj7v
    @user-gc1bp9jj7v Před 3 měsíci +1

    ❤ സൂപ്പർ

  • @arunrgopal
    @arunrgopal Před 3 měsíci

    Great work team.. മനസിൽ തൊടുന്ന പാട്ട്... വരികളും മ്യൂസിക്ും ആലാപനവും മനോഹരം... All the very best with the movie...

  • @than_eshivlog5367
    @than_eshivlog5367 Před 3 měsíci +1

    Heart touching song 🎵
    Good luck 🎉

  • @bobankuttappan2573
    @bobankuttappan2573 Před 2 měsíci

    ഒരു ഹൗ ഓൾഡ് ആർ യൂ ഫീൽ.

  • @rekhalakshmanan6265
    @rekhalakshmanan6265 Před 2 měsíci

    ♥️♥️♥️♥️👍

  • @bijinbenjamin1490
    @bijinbenjamin1490 Před 3 měsíci

    Very nice song..❤ Raish etta പൊളിച്ചു..

  • @abhijithpnr8806
    @abhijithpnr8806 Před 3 měsíci

    ❤️❤️

  • @manojkuttamath5631
    @manojkuttamath5631 Před 3 měsíci +1

    ❤️❤️❤️❤️❤️

  • @shaijumaimoonbeevi2912
    @shaijumaimoonbeevi2912 Před 3 měsíci +1

    ❤️‍🔥❤️‍🔥❤️

  • @mehrunneesapattanath9752
    @mehrunneesapattanath9752 Před 3 měsíci +2

    👍🏿👍🏿

  • @aromalsudhakaran6330
    @aromalsudhakaran6330 Před 3 měsíci +2

    Aaishwika❤️

  • @rajeevanrajeevna5855
    @rajeevanrajeevna5855 Před 2 měsíci

    Sitharakku avard kittan prarthikkunnu...🙏🏻❤️❤️

  • @prasanthkk9513
    @prasanthkk9513 Před 3 měsíci

  • @ajeesharavindan9162
    @ajeesharavindan9162 Před 3 měsíci

    Wow😍

  • @shibinmanoharan4186
    @shibinmanoharan4186 Před 3 měsíci +1

    🥰🥰👍👍👍

  • @AnuAnu-zn5xs
    @AnuAnu-zn5xs Před 3 měsíci

    ❤❤super manassil thattiya varikal ❤😊

  • @harithasarath5339
    @harithasarath5339 Před 3 měsíci

    എന്റെ നാട്ടിൽ ഷൂട്ട് ചെയ്‌ത സിനിമ, tinitom നല്ലൊരു മനുഷ്യൻ ആണ് ❤️❣️❣️❣️

  • @ckschoices5658
    @ckschoices5658 Před 3 měsíci

    Great creation❤

  • @maneeshjacob2075
    @maneeshjacob2075 Před 2 měsíci

    🎼🎼🎼🎼🎼🎼🎼🎼🎼🎻🎻🎻🎻🎻🎻🎻🎻🎻🎻🎻ചിറകൊടിഞ്ഞ ശലഭമായ്..
    ചിതറി വീണ സ്വപ്നമേ---?
    ഇരുൾ നിറഞ്ഞ മിഴിയുമായ്.....
    ഇനിയുമെത്ര വഴികളിൽ...
    കനാലുമായ്. (2)
    🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻
    പറഞ്ഞു ത്തീരാനൊമ്പരം തിരകള്ളായ് വന്നുലയവെ (2)
    കടല്ലിരമ്പും നീറും മനസിൽ
    കരളിലെ കദനമോ
    കണ്ണുനീരായ് പൊഴിയവേ.
    ചിറകൊടിഞ്ഞ....
    🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻
    മധുവൊഴിഞ്ഞ മലരുമായ്
    ഇല പൊഴിഞ്ഞൊരു പൂമരം
    എരിവെയിലിൽ നിൽക്കുന്നു ഏകയായ്
    ദാഹ നീർ നൽകുവാൻ ആരുമില്ലിവേനലിൽ....
    ചിറകൊടിഞ്ഞ ശലഭമായ്.........
    🎤സിത്താരാ നല്ല ആലാപനം 🌹God less you.
    ചിറകൊടിഞ്ഞ ശലാഭംമായ് .....

  • @JNVBFOURTHBATCH
    @JNVBFOURTHBATCH Před 3 měsíci

    കിടു

  • @ibpjose
    @ibpjose Před 3 měsíci

    ❤❤super

  • @sebastiankj2743
    @sebastiankj2743 Před 3 měsíci

    Fine lyrics apt music excellent rendering, after a long time

  • @subashchandrankc5283
    @subashchandrankc5283 Před 2 měsíci

    😍Aji

  • @shyjumusic
    @shyjumusic Před 3 měsíci

    Amazing.... raish...goodluck

  • @devidas716
    @devidas716 Před 3 měsíci

    നല്ല വരികളും ഈണവും 👏👏👏👏

  • @ratheeshtom
    @ratheeshtom Před 3 měsíci

    Raish.... 👌👌feel...💙💙

  • @Aadeeswarsrpro
    @Aadeeswarsrpro Před 3 měsíci +1

    👍🏽👍🏽❤

  • @anithaHosur
    @anithaHosur Před 3 měsíci

    നല്ല മനോഹരമായ ഗാനം ❤❤🥰🥰

  • @FathimawAc
    @FathimawAc Před 3 měsíci +1

    Ranjiyetta…all the best 🎉

  • @naazninnaseer7938
    @naazninnaseer7938 Před 3 měsíci

    Nice song, written by My friend

  • @pawkingk9training969
    @pawkingk9training969 Před 3 měsíci

    മുത്തേ.. പൊളിച്ച് ❤️❤️

  • @himas6122
    @himas6122 Před 3 měsíci

    Thanku theertha♥️

  • @laismapayyannur1208
    @laismapayyannur1208 Před 3 měsíci

    വീണ്ടും പയ്യന്നൂർ

  • @drrahanasvk2565
    @drrahanasvk2565 Před 3 měsíci

    👍

  • @Venugopalan-C-Achari
    @Venugopalan-C-Achari Před 3 měsíci

    Very nice song👍🏻❤️🥰

  • @returnlife8950
    @returnlife8950 Před 3 měsíci

    Great

  • @jeevasajeev
    @jeevasajeev Před 3 měsíci

    ❤❤❤❤❤❤👍

  • @sumithramaudios
    @sumithramaudios Před 3 měsíci

    Varikalum,sangeethavum aalaapanavum gambheeramaayi...
    Aashamsakal nerunnu...❤

  • @Sidheshkrishnanmusic
    @Sidheshkrishnanmusic Před 3 měsíci

    Kalakki da Raishuuu♥️♥️♥️♥️♥️

  • @sreelapk1956
    @sreelapk1956 Před 3 měsíci

    Superb ❤❤❤