സ്റ്റേജിൽ തെറി വിളിച്ചതിനു മാത്രമല്ല, ഈ ഒരു കാരണം കൊണ്ട് കൂടിയാണ് അടി കിട്ടിയത് | Anil Balachandran

Sdílet
Vložit
  • čas přidán 8. 09. 2024
  • #anilbalachandran #motivation #malayalamnews

Komentáře • 474

  • @josephsam3032
    @josephsam3032 Před 3 měsíci +116

    ഞാനൊരു ബിസിനസ് കാരൻ അല്ലാഞ്ഞിട്ട് കൂടെ കേട്ടിട്ട് ദേഷ്യം വരുന്നു... പ്രതികരിച്ച ആൾക്ക് അഭിനന്ദനങ്ങൾ...

  • @angrygrl4446
    @angrygrl4446 Před 3 měsíci +399

    ആ പ്രതികരിച്ച ചേട്ടന് ബിഗ് സല്യൂട്ട്.. ഇയാളുടെ അഹങ്കാരം കാണുമ്പോൾ അഭിഷാദ് ഗുരുവായൂർ ഒക്കെ ഗ്രേറ്റ്‌ മാൻ.. 😍❤❤

    • @keralaindia5552
      @keralaindia5552 Před 3 měsíci +3

      ABHISHAD GURUVAYOOR ENNA ALU SUPER AANU. NJAN EDHEHATE UNSUSCRIBE CHAITHU.

    • @ShaaAfsal-kl3zt
      @ShaaAfsal-kl3zt Před 3 měsíci

      ആ പ്രതികരിച്ച ചേട്ടൻ കാരണം ഇയാളുടെ മാർക്കറ്റിംഗ് കേറി.... അങ്ങേരു ഇപ്പൊ എയറിൽ കേറി 🫨

  • @fayeztuy
    @fayeztuy Před 3 měsíci +173

    വളരെ ചെറിയ ഒരു നാക്ക് പിഴവ് അഹങ്കാരത്തോടെ നേരിടാൻ ശ്രമിച്ചത് കാരണം കൊണ്ട് മാത്രം ഇത്രേം വഷളായത്. ചെറിയൊരു problem solve ചെയ്യാൻ പറ്റാത്ത ഇദ്ദേഹം എങ്ങെനെയാണ് business കാർക്ക് ട്രെയിനിങ് കൊടുക്കുക എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല

    • @fanofprophetnathan
      @fanofprophetnathan Před 3 měsíci +12

      നാക്ക് പിഴയോ?... അയാള് സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്നത് അത് തന്നെയാണ്, നേരത്തെ അയാള് തെറിവിളി നടത്തിയിരുന്നത് കസ്റ്റമേഴ്സിനെയും സ്റ്റാഫിനെയും ആയിരുന്നു... അതൊക്കെ കേട്ട് സുഖിച്ചു കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു അവന് ഡിമാന്റ് ഉണ്ടാക്കി കൊടുത്തു ചോദിച്ച കാശ് കൊടുത്ത് അവനെ വളർത്തി... അവസാനം അവൻ അവന്റെ കസ്റ്റമേഴ്സ് ആയ ബിസിനസ് മുതലാളിമാരെ തന്നെ തെറിവിളി തുടങ്ങി അതോടെ അവർ അവനെതിര തിരിഞ്ഞു...

    • @fayeztuy
      @fayeztuy Před 3 měsíci +1

      @@fanofprophetnathan ഞാൻ പറഞ്ഞത് ഇത് പോലെയുള്ള പ്രശ്നങ്ങൾ solve ചെയ്യാൻ പറ്റാത്ത ഇയാൾ എങ്ങെനെയാണ് business കാർക്ക് training കൊടുക്കുക എന്നതാണ്

    • @sabithakalarickal5096
      @sabithakalarickal5096 Před 3 měsíci

      Ivaneni veettilirikkatte

    • @user-nn4vq5qn2z
      @user-nn4vq5qn2z Před 3 měsíci

      ​@@fanofprophetnathan അയാളെ അല്ല, പറയേണ്ടത്.! തെറി പറയാൻ തുടങ്ങിയപ്പോഴാണ് അയാൾ വിജയിക്കാൻ തുടങ്ങിയത്..? ആര് വിജയിപ്പിച്ചു..? ഇപ്പൊ വിമർശിക്കുന്ന അതേ ആളുകൾ തന്നെ..!!

  • @aneeshanisam2219
    @aneeshanisam2219 Před 3 měsíci +665

    അതൊക്കെ' അഭിഷാദ് ഗുരുവായൂർ 'എന്ത് രസമാണ് പുള്ളിയുടെ ഓരോ വിഡിയോസും കാണാൻ....

  • @thomaspj5438
    @thomaspj5438 Před 3 měsíci +120

    സംഘടകരെ പറഞ്ഞാൽ മതി. ഒരു നാല് ലക്ഷം രൂപയുടെ മുതൽ. തെറി വിളിയിൽ Phd

  • @roshanmk007
    @roshanmk007 Před 3 měsíci +91

    കോഴിക്കോട്ടുകാർ 💪

  • @midhuntr8472
    @midhuntr8472 Před 3 měsíci +84

    നല്ല സർവീസ് കൊടുക്കുക... ടൈമിന് വില കൊടുക്കുക... കസ്റ്റമാരോട് നല്ല മാന്യമായി പെരുമാറുക... സ്വന്തം സ്റ്റാഫിനെ കുടുംബാംഗങ്ങളെ പോലെ കരുതുക... പിന്നെ കുറച്ചു ഭാഗ്യവും കൂടി ഉണ്ടായാൽ ബിസിനെസ്സ് നല്ല രീതിയിൽ പച്ച പിടിക്കും

  • @josephkidangan5903
    @josephkidangan5903 Před 3 měsíci +26

    Motivation class എങ്ങനെ പാടില്ല എന്നതിൻ്റെ ഉദാഹരണമായി ഈ ക്ലാസ് മാറി.

  • @sarithababu2745
    @sarithababu2745 Před 3 měsíci +109

    അഭിഷാദ് ഗുരുവായൂർ അവരുടെമോട്ടിവേഷൻ ക്ലാസ്സ്‌ കേട്ടാൽ എന്തൊരു തമാശ രൂപത്തിലാണ് അവർ കാര്യങ്ങൾ അവതരിപ്പിക്കുന്നത്

  • @ramlathk3908
    @ramlathk3908 Před 3 měsíci +138

    ഇയാൾ പറയുന്ന പല കാര്യങ്ങളും യുക്തിക്ക് യോജിച്ചതല്ല. എന്നോ ഇറക്കി വിടേണ്ടതാണ്.

  • @mohammedshafeekhkpmoorkkan8705
    @mohammedshafeekhkpmoorkkan8705 Před 3 měsíci +78

    സംഘാടകരെ ചൊറിയാൻ നോക്കിയതാണ്, പക്ഷേ തിരിച്ചു പണിതത് താങ്ങാനുള്ള കെൽപ്പ് ഉണ്ടായില്ല

    • @nationalsyllabus962
      @nationalsyllabus962 Před 3 měsíci +6

      ഇയാൾക്ക് ഒക്കെ നാലു ലച്ചം എണ്ണികൊടുത്ത് മണ്ടത്തരം കാണിച്ചിട്ട് പറയുന്നു.... ഇത് കോഴിക്കോട് ആണെന്ന് 🤣🤣🤣🤣
      ഇങ്ങ് തിരുവനന്തപുരത്ത് വന്ന് പ്രസംഗത്തിന് 25000 ചോദിച്ചാൽ "അത്രേം മതിയോ, തള്ളേ ഓളി "എന്ന് ചോദിക്കും 😂😂😂

    • @leegeorge9766
      @leegeorge9766 Před 3 měsíci

      കൊല്ലം ആണേൽ പെടലിക്ക് കൊടുത്തു വിടും എന്നിട്ടേ തെറി ഉള്ളു ​@@nationalsyllabus962

    • @user-cn3eu6yi8z
      @user-cn3eu6yi8z Před 3 měsíci +1

      മോൻസൻ മാവുങ്കൽ ഉൾപ്പടെ ഈ പുതിയ വാണം വരെ പറ്റിക്കപ്പെടാൻ ഇനിയും മലയാളികളുടെ ജന്മം ബാക്കി

    • @anoopc9895
      @anoopc9895 Před 3 měsíci

      ​@@nationalsyllabus962ammeyeyum vittu vakka thavan maranu tiruvananthapuram karu😂😂

    • @SheejaSathyan-uy4de
      @SheejaSathyan-uy4de Před 3 měsíci +1

      Pulliyude samsara reethi anhaneyanu athipo vere tharathil nokikandit katyamilla

  • @iam__vengeance886
    @iam__vengeance886 Před 3 měsíci +21

    ഇവന്റെ അഹങ്കാരത്തിന് ദൈവം കൊടുത്ത പണി 😊🖤
    (ഇവൻ എട്ടിന്റെ പണി സംഘാടകാർക്ക് കൊടുക്കാൻ നോക്കി സംഘാടകർ ഇവന് പതിനെട്ടിന്റെ പണി കൊടുത്തു എന്നാണ് തോന്നുന്നത് )

    • @koyakadavath1585
      @koyakadavath1585 Před 3 měsíci +1

      സംഘാടകര് മുൻ കൂട്ടി തീരുമാനിച്ചു
      അനിൽ നൂ അത് മനസിലായില്ല

    • @iam__vengeance886
      @iam__vengeance886 Před 3 měsíci

      @@koyakadavath1585 എന്നാൽ വളരെ സന്തോഷം 😊

    • @mohammedfaizel7365
      @mohammedfaizel7365 Před 3 měsíci

      Yes

  • @FRQ.lovebeal
    @FRQ.lovebeal Před 3 měsíci +80

    *മലയാളിയെ തെറി പഠിപ്പിക്കാൻ ഇറങ്ങിയ ഈ അഹങ്കാരി ഡേ അച്ഛാരം മലയാളി സ് കീറി വിട്ടിട്ടുണ്ട് 😆😆😆എന്നെ പോലെ നിഷ്കു കൾ മാത്രം തെറി അറിയാത്ത ഒള്ളു 🥺*

  • @udayabanucp7833
    @udayabanucp7833 Před 3 měsíci +30

    See abhishad guruvaayoor 's motivation classes... How nicely he handles each session. Super

  • @MdIqbal-zs9xd
    @MdIqbal-zs9xd Před 3 měsíci +28

    Thank you
    Kozhikode ❤

  • @moideenkuttykutteery5413
    @moideenkuttykutteery5413 Před 3 měsíci +21

    Kozhikode people have taught him “real motivation “. He will never forget it

  • @bijeeshnk5976
    @bijeeshnk5976 Před 3 měsíci +44

    ശരിക്ക് പറഞ്ഞാൽ ഇങ്ങനെ ഉള്ളവരുടെ ഒക്കെ ആവശ്യമുണ്ടോ മലയാളിയ്ക്ക്?

    • @sayoojv3069
      @sayoojv3069 Před 3 měsíci +1

      നമുക്ക് അറിയുന്ന കാര്യങ്ങൾ വേറെ ആള് പറഞ്ഞിട്ട് അത് അത് കൊണ്ട് നാം മനസിലാക്കി എന്ന് ഒരു വിചിത്രമായ രീതിയാണ് bro 😂. അല്ലാതെ ഇയാളുടെ വീഡിയോ വരെ സ്റ്റാറ്റസ് ആയിട്ട് ഇടുന്നവർ ഉണ്ടാവുമോ കഷ്ടം ഇവരുടെയൊക്കെ കാര്യം 🤦‍♂️

  • @JtubeOne
    @JtubeOne Před 3 měsíci +30

    മോട്ടിവേഷൻ എന്നത് വായ്ത്താളം അടിച്ച് ആൾക്കാരെ പറ്റിക്കുന്ന ഏർപ്പാടാണ്. ജീവിതത്തിൽ വിജയിച്ചവനൊന്നും മോട്ടിവേഷൻ ക്ലാസ് എടുക്കാൻ പോകാറില്ല. ജീവിതത്തിൽ പൊളിഞ്ഞവൻ ക്ലാസ്സെടുത്ത് ജീവിക്കുന്നു. മോട്ടിവേഷൻ ക്ലാസ് എടുക്കുന്നവരാണ് ആ സദസ്സിലെ ഏറ്റവും വലിയ പരാജിതൻ എന്ന് മനസ്സിലാക്കുക! ഒരു തരത്തിലും ജീവിത വിജയം നേടാത്തവരായിരിക്കും ഇങ്ങനത്തെ ക്ലാസ്സ് എടുക്കാൻ വരുക!

  • @ALAN-ALAN
    @ALAN-ALAN Před 3 měsíci +5

    മോട്ടിവേഷണൽ ക്ലാസ്സുകളിലൂടെ എന്തെങ്കിലും ഒക്കെ ജീവിതത്തിൽ നേടിയെടുക്കാം എന്നത് വെറും അബദ്ധധാരണയാണ്. പോസ്റ്റൽ ക്ലാസ്സിലൂടെ ക്രിക്കറ്റും, ഫുട്ബോളും ഒക്കെ പഠിച്ച് തനിക്കും സച്ചിനെയും, മെസ്സിയയെയും ഒക്കെ പോലെ ആയിത്തീരാം എന്ന് ചിന്തിക്കുന്ന പോലെയേ ഉള്ളു അതും. നമുക്ക് മോട്ടിവേഷൻ തോന്നുന്നത് ആരുടെയൊക്കെ വളർച്ചകൾ കാണുമ്പോൾ ആണോ, അങ്ങനെ ഉള്ളവരുടെ ജീവിതത്തെ മനസ്സിലാക്കി നമ്മുടെ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ വരുത്തി മുന്നേറാൻ ശ്രെമിക്കുക. ശ്രെവണത്തിലൂടെ മോട്ടിവേഷൻ ഉൾക്കൊള്ളാം എന്നത് വെറും ഒരു അബദ്ധ ധാരണ മാത്രം ആണ്.

  • @moidunniayilakkad8888
    @moidunniayilakkad8888 Před 3 měsíci +2

    നല്ല വിവരണം. ഇപ്പോഴാണ് കാര്യം വ്യക്തമായത്.Thanks.❤❤

  • @bobbycyberspacemoolamattom7105
    @bobbycyberspacemoolamattom7105 Před 3 měsíci +3

    പ്രതികരിച്ച ചേട്ടന് സല്യൂട്ട്, ഇൻസൾട്ട് ഒരു നിമിഷം പോലും സഹിക്കേണ്ട ആവശ്യമില്ല

  • @shantkm100
    @shantkm100 Před 3 měsíci +13

    എല്ലാവരും ബിസിനസുകാരല്ലായിരിക്കാം, പക്ഷെ എല്ലാവരും കസ്റ്റമേഴ്സ് ആണ്.

  • @user-oe2eb4dc9f
    @user-oe2eb4dc9f Před 3 měsíci +18

    ഇവനൊരു സൈക്കോ ആണ്. ഇവൻ പറയുന്നത് കേട്ടാൽ എന്നും കസ്റ്റമറും ഷോപ്പുകാരും തമ്മിൽ തല്ലായിരിക്കും

  • @sajithkumar1477
    @sajithkumar1477 Před 3 měsíci +3

    അഹങ്കാരി
    ഞാനും പല motivation ക്ലാസ്സിലും പങ്കെടുത്തിട്ടുണ്ട്
    എത്രയോ മനോഹരം ആണ്...
    ഇവൻ വെറും 3 ആം കിട ആണ്.... ഇവനെ അവോയ്ഡ് ചെയ്യുക.
    ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപമാനം

  • @nani.c5086
    @nani.c5086 Před 3 měsíci +85

    ഇ അമ്മാവൻ തിളക്കൽ കുറച്ചു കൂടുതൽ ആയിരുന്നു, ആ കഴപ്പ് ഇതോടെ തീർന്നു

  • @baburaman954
    @baburaman954 Před 3 měsíci +5

    Correct analysis

  • @arapanisherif9620
    @arapanisherif9620 Před 3 měsíci +10

    ഇവനല്ല കിട്ടേണ്ടത് ഇവനെ വിളിച്ച് സംഘാടകർക്കാണ്

    • @ranjithkallara
      @ranjithkallara Před 3 měsíci +1

      Njanum nerathe thanne vijarichu ivane okke ara kelkkunnath ennu, udayipp. Onnil parayum customer King mattonnil alla business owner anu king . Verum oomban

  • @Dileepdilu2255
    @Dileepdilu2255 Před 3 měsíci +35

    ഇവന് അഹങ്കാരമാണ്

    • @MahroofaliYouTube
      @MahroofaliYouTube Před 3 měsíci +3

      ന്തോന്നു.. അഹങ്കാരി... കേൾക്കുന്നവർ അർഹിക്കുന്നുണ്ട് 😂😂😂😂... അപ്ല്ലോ

    • @sjk....
      @sjk.... Před 3 měsíci

      ​@user-et2cj4ow
      കസ്റ്റമർ എല്ലാം തെണ്ടികളാണ് എന്ന് മുൻപ് ഇയാൾ പ്രസംഗിച്ചിട്ടുണ്ട്.
      സാധനത്തിനെ വില ചോദിക്കുന്ന കസ്റ്റമറെ ഇറക്കി വിടണം അവന് സാധനം കൊടുക്കരുത് എന്നൊക്കെ അന്ന് പറഞ്ഞത്

  • @betterlifewithsumi9326
    @betterlifewithsumi9326 Před 3 měsíci +3

    ഇങ്ങനെ ഉള്ള മോട്ടിവേഷൻ സ്പീക്കർ മാർ മതി മറ്റുള്ളവരെ മാനം കെടുത്താൻ

  • @DAVAREYOLIANNAN
    @DAVAREYOLIANNAN Před 3 měsíci +18

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🙏🏼🙏🏼❤️

  • @user-px5di7uy6u
    @user-px5di7uy6u Před 3 měsíci +2

    Madhu bhaskaran sir soft and beautiful speaker

  • @14travelvlog84
    @14travelvlog84 Před 3 měsíci +7

    ഈ മോട്ടിവേഷൻ ക്ലാസ് ഒക്കെ കാണുമ്പോൾ (ട്രാൻസിലെ )ഫഹദിനെ ഓർമ വരുന്നു..😅

  • @rejiaudit
    @rejiaudit Před 3 měsíci +32

    ഇയാൾക്ക് മണിക്കൂറിനു നാല് ലക്ഷം ആണെങ്കിൽ , എം എം മണിക്കും പീ സീ ജോർജിനും എന്ത് പണം ഉണ്ടാക്കാം

  • @mistyblue446
    @mistyblue446 Před 3 měsíci +39

    ഇയാളൊക്കെ വല്ല drugs അടിച്ചാണ് സ്റ്റേജിൽ കയറുന്നതു എന്നു തോന്നുന്നു 😂

    • @shinybinu6154
      @shinybinu6154 Před 3 měsíci +1

      Ottumikka famous youtubers..um kanakka..ladies polum..

    • @user-bx7zz2dy9w
      @user-bx7zz2dy9w Před 3 měsíci +1

      100% സത്യം സംശയം ഇല്ല........ സൂപ്പർ സൈക്കോ Drസൈക്കേ

    • @riyasbasheerriya824
      @riyasbasheerriya824 Před 3 měsíci

      സത്യം അത് തന്നെയാ ഞാനും പറയാൻ ഇരുന്നത് 😄😄

  • @whiteflower_talks
    @whiteflower_talks Před 3 měsíci +21

    Satisfaction at its peak

  • @sudheeshkumar6626
    @sudheeshkumar6626 Před 3 měsíci +7

    അവന് ഇനി ഒരു സ്റ്റേജിലും നടന്നു കയറാൻ കഴിയരുത്.

  • @salahudheenayyoobi3674
    @salahudheenayyoobi3674 Před 3 měsíci +4

    അഭിഷാദ് വെറുതെ കുറെ തമാശ പറയും. അതിലപ്പുറം വേറൊന്നുമില്ല. മോട്ടിവേഷന് പണം മുടക്കുന്നിലും നല്ലത് നല്ല മാനറിസം വളർത്താൻ വേണ്ടി വ്യായാമം ചെയ്തു നല്ല കൂട്ടുകെട്ടുകൾ സൃഷ്ടികളാണ്

    • @shylasimon8215
      @shylasimon8215 Před 3 měsíci

      തമാശകളിൽ കൂടി കാര്യങ്ങൾ പറയുകയാണ് പുള്ളി ചെയ്യുന്നത്. അല്ലാതെ വെറുതെ തമാശ പറയുകയല്ല ചെയ്യുന്നത്. അങ്ങേരുടെ videos ഒക്കെ ശരിക്കൊന്നു കണ്ടുനോക്ക്.

  • @udayabanucp7833
    @udayabanucp7833 Před 3 měsíci +14

    എടൊന്ന്.... കഷ്ടം

  • @gamingpop555
    @gamingpop555 Před 3 měsíci +7

    Business men from all communities and thier kids are definitely gonna watch so it is a shame on him

  • @rajjtech5692
    @rajjtech5692 Před 3 měsíci

    🎉👆ഇയാളുടെ ആശാൻ, Kottayam, Mr. Thanku brother, ഇതിലും നല്ല motivation speaker ആണ്, free ആയി ലോകത്തെല്ലാം class എടുക്കുന്നുണ്ട്.

  • @archanajeevan-cj1238
    @archanajeevan-cj1238 Před 3 měsíci +1

    Best motivation classes by the BUSINESS MEN OF KOZHIKODE
    ഞമ്മൻറ koyikkod......❤

  • @sweetmemories97
    @sweetmemories97 Před 3 měsíci +1

    നിങ്ങളെകൊണ്ട് ഒരു ഉപകാരം നടത്തുമോ ഇവൻ ഇനി ഒരു സ്ഥലത്തു വരരുത്❤❤❤❤❤

  • @ashwasmajeed713
    @ashwasmajeed713 Před 3 měsíci +6

    ബുദ്ധിയും വിവരവും ഉള്ളവർഇത്തരം തെമ്മാടികളുടെമോട്ടിവേഷൻ ക്ലാസ് കേൾക്കേണ്ട
    തില്ല
    അല്ലെങ്കിൽ തന്നെഇത്രയും കാലം
    ബിസിനസ് ചെയ്ത്
    ജീവിതവിജയം കൈവരിച്ചഒരാൾക്ക്എന്തിനാണ് ഇത്തരം മോട്ടിവേഷൻ ക്ലാസുകൾമണ്ടത്തരം അല്ലാതെ എന്ത് പറയാൻ

  • @francisc.j.5090
    @francisc.j.5090 Před 3 měsíci +3

    I have seen many successful businessmen.No one ever attended any motivation classes.

  • @fridge_magnet
    @fridge_magnet Před 3 měsíci +3

    The first rule of business is "know your customers ". This kind of motivation might work with wannabe businessmen who are not yet successful. When you are addressing a successful business crowd, people might not take it lightly. He was boasting about being late as well. Being punctual and valuing other people's time is also most important in business. Btw is he a businessman himself or this motivation is his business

  • @Ambroz8055
    @Ambroz8055 Před 3 měsíci +10

    Nthokeya evidey nadakuney...ntha nthaaaa

  • @Kaafir916
    @Kaafir916 Před 3 měsíci +27

    അവനെ സിസിടിവി ഇല്ലാത്തിടത്ത് കൊണ്ടുപോയി കൂമ്പിന് ഇടികൊടുത്തത് ആരും അറിഞ്ഞില്ലേ….?😇

  • @TomTom-yc5yn
    @TomTom-yc5yn Před 3 měsíci +1

    BIG SALUTE TO KOZHIKODU BUSINESS GROUP

  • @ajmanvkd
    @ajmanvkd Před 3 měsíci +8

    സംഭവം സംഘാടകരും പുള്ളിയും തമ്മിൽ ഉരസി , പിന്നെ നടന്നതൊക്കെ പരസ്പര പ്രതികാരമാണ് ,
    മൂപ്പരുടെ പ്രയോഗവും, ചോദ്യം ചെയ്യലും .... എല്ലാം, പിന്നെ അസൂയക്കാരും മറ്റു Motivation Speakers ന്റെ ഫാൻസും വിഷയം ഏറ്റെടുത്തു...

    • @hareeshc4905
      @hareeshc4905 Před 3 měsíci +3

      അതിന് വേദിയിലിരിക്കുന്നവരെ തെറി വിളിക്കാമോ?

    • @babukrishnan2360
      @babukrishnan2360 Před 3 měsíci +3

      താങ്കളെ തെറി വിളിച്ചാൽ കേട്ടിരിക്കുമോ?

    • @Abc-qk1xt
      @Abc-qk1xt Před 3 měsíci

      താൻ അയാളുടെ ആരായിട്ട് വരും..

  • @vinucalicut3381
    @vinucalicut3381 Před 3 měsíci +2

    ഭൂരിപക്ഷം ശെരിയാണെന്ന് തെളിയിക്കാൻ ഒരു തിരഞ്ഞെടുപ്പിന് പോലും ഇതുവരെ സാധിച്ചിട്ടില്ല എന്ന കാര്യം ഓർമിപ്പിക്കുന്നു... ഒരു പ്രേത്യേക വിഭകാത്തെ ചൂണ്ടി കാണിച്ചതിന് ദേഷ്യം തോന്നിട്ടുണ്ടെങ്കിൽ അയാൾ അതായതുകൊണ്ട് തന്നെ ആണ്..... തെറ്റ് ചെയ്തുകൊണ്ടിരിക്കുന്നവനെ നേരിട്ട് അല്ലാത്ത കുറ്റപ്പെടുത്തലുകൾ പൊള്ളൂകയൊള്ളു.. അയാൾ തെണ്ടാതെ നല്ല വാല്യൂ creat ചെയ്തുകൊണ്ടാണ് bussiness ചെയ്യുന്നതെങ്കിൽ അങ്ങനെ ഉള്ളവരെ പറ്റി പറയുമ്പോ പ്രീതികരിക്കേണ്ട ആവശ്യം ഉണ്ടോ.... അല്ലെങ്കിൽ പോസ്റ്റ്‌ കൊടുത്തതിനുള്ള ദേഷ്യം...

  • @instrider
    @instrider Před 3 měsíci +16

    Overconfidence 😁😜

  • @TksadikTKSADIK
    @TksadikTKSADIK Před 3 měsíci +7

    ഇത് കോഴിക്കോട് ആണ്

  • @manojmani6176
    @manojmani6176 Před 3 měsíci +16

    സംഭവം ഉൾട്ട അടിച്ചതാണ് 🤣🤣🤣 കഥ ഇതാണ് :- ഞാൻ എന്റെ മിടുക്ക് കൊണ്ട് നിങ്ങളുടെ കൈയിൽ നിന്നും ക്യാഷ് നേരത്തെ വാങ്ങി അത് കൊണ്ടാണ് നിങ്ങൾ എന്റെ മുന്നിൽ വന്നു തെണ്ടേണ്ടി വന്നത് ക്യാഷ് വാങ്ങിയത് കൊണ്ട് ഇപ്പൊ എനിക്കാണ് പവർ അത് പോലെ ആയിരിക്കണം നിങ്ങളും കസ്റ്റമറുടെ മുന്നിൽ ബിസ്സിനസ്സ് ചെയ്യാൻ വേണ്ടി തെണ്ടാതെ എന്നെ പോലെ ബുദ്ധി ഉപയോഗിക്കുക 🤣🤣 ഇതായിരിക്കും പുള്ളിക്കാരൻ പറയാനിരുന്ന മോട്ടിവേഷൻ പക്ഷെ നിർഭാഗ്യവശാൽ മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല 🤣🤣 നമ്മളെ തന്നെ തെറി പറഞ്ഞു കൊണ്ട് നമുക്ക് മോട്ടിവേഷൻ തരാൻ വന്നാൽ നമ്മൾ സമ്മതിക്കുമോ 🤭🤭 എന്റെ ഒരു കാഴ്ചപ്പാട് പറഞ്ഞതാണ് അല്ലാതെ 4 ലക്ഷം വാങ്ങി പോക്കറ്റിൽ വെച്ച് അവരെ തന്നെ തെറി പറയാനുള്ള മണ്ടത്തരം കൈയിൽ ഉണ്ടെങ്കിൽ അവൻ പൊട്ടനല്ലേ 🙏🙏🤣🤣

    • @dileepanvm2599
      @dileepanvm2599 Před 3 měsíci +1

      Athanu undayathu

    • @XVLOG
      @XVLOG Před 3 měsíci +5

      സത്യം
      പിന്നെ പുള്ളി പറഞ്ഞ സ്റ്റൈൽ മാറി പോയി
      അതാണ് പൊല്ലാപ്പ് ആയത്
      സമയദോഷം😂😂😂

    • @hajishharshan10
      @hajishharshan10 Před 3 měsíci

      Correct

    • @hajishharshan10
      @hajishharshan10 Před 3 měsíci +1

      സത്യത്തിൽ കയ്യിനു പോയതാണ് 🤣🤣

    • @wonderworld3399
      @wonderworld3399 Před 3 měsíci +1

      പൊട്ടനല്ല അഹങ്കാരിയാണ്. ആ അഹങ്കാരം കാണിച്ചതാണ്. ഇത് മാത്രമല്ല പക്കാ ഡബിൾ മീനിങ്ങ് ഐറ്റങ്ങളും ഇവൻ ഇതേ വേദിയിൽ പറഞ്ഞിരുന്നു.

  • @ridgidengineers5348
    @ridgidengineers5348 Před 3 měsíci +1

    Cash തിരിച്ചു മേടിക്കണം 👍

  • @showlight161
    @showlight161 Před 3 měsíci +5

    ഇവൻ വീഡിയോ ഇറക്കണ്ട വന്നില്ല ഇഷ്ടം പോലെ വീഡിയോ ഇറങ്ങി 🤭🤭🤭🤭👌🏿

  • @SiRo1929
    @SiRo1929 Před 3 měsíci +5

    കിംഗ് ജോക്കർ

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 3 měsíci +2

    *no one can replace khaiz🔥*

  • @ansafanchu-ux6ni
    @ansafanchu-ux6ni Před 3 měsíci +1

    Entha enn ariyilla mansin nalla sugam 😊

  • @gopakumarmenon5648
    @gopakumarmenon5648 Před 3 měsíci +2

    മോട്ടിവേഷൻ ആൾക്കാരെ വിളിച്ചു നശിപ്പിക്കുക...അവരെ വിളിക്കുന്നവരെ തല്ലണം.

  • @sreerajrajeevansreeraj7683
    @sreerajrajeevansreeraj7683 Před 3 měsíci +1

    Nigade ore oru ishtapetta video...❤

  • @thayyibh6927
    @thayyibh6927 Před 3 měsíci +2

    Anil ബാലചന്ദ്രൻ The king Maker എന്ന CZcams ചാനലിൽ പോയി ഇദ്ദേഹത്തിന്റെ എല്ലാ വിഡിയോസും കണ്ടിട്ട് വിമർശിക്കുക..

  • @hseanimationmalayalam9202
    @hseanimationmalayalam9202 Před 3 měsíci +1

    Abhishad ikka ith ok vech nokumbo thankam sir avaru 😊😊

  • @thenaughtydecluch4761
    @thenaughtydecluch4761 Před 2 měsíci +1

    Ethu Anil sir program annu ponnu makkala athu kurachu high anu athu manassilakkan vera laval mind set veenam

  • @Shavarman
    @Shavarman Před 3 měsíci +1

    അഹങ്കാരമോ ജാടയോ കൂടുമ്പോൾ ഇത് ഒന്ന് കണ്ടാൽ മതി

  • @shanavasabdullmajeed5898
    @shanavasabdullmajeed5898 Před 3 měsíci +8

    അവനെ എങ്ങോട്ട് കൊടുങ്ങല്ലൂർ ക്ക് വിട്... തെറി എന്താണ് എന്ന്.. അറിയിച്ചു കൊടുക്കാം....

    • @hseanimationmalayalam9202
      @hseanimationmalayalam9202 Před 3 měsíci

      Athanu power of kodugallur 😊

    • @Abc-qk1xt
      @Abc-qk1xt Před 3 měsíci

      ഹ ഹ. ഞാനും കൊടുങ്ങല്ലൂർ കാരനാണ്. ഇവിടെയുള്ളവർ അല്ല ഇങ്ങോട്ട് വരുന്നവരാണ് തെറി പറയുന്നത്..😂😂

  • @pachusworld2362
    @pachusworld2362 Před 3 měsíci +1

    ഇതോടെ അയാളുടെ ബിസിനസ് പൂട്ടി ഇനി ആരും ഒരു രൂപ പോലും കൊടുക്കരുത് അഹങ്കാരം ഒരു അലങ്കാരം ആക്കിയ മോട്ടി vester.... ഓരോ ബിസിനസ് കാരനും അവനവന്റെ യുക്തിക്കും ബുദ്ധിക്കും അനുസരിച്ചു ബിസിനസ് ചെയ്യാൻ പറ്റും 🤝

  • @muhammadessa3252
    @muhammadessa3252 Před 3 měsíci +3

    4, ലക്ഷം മുൻ‌കൂർ മേടിച്ചആളല്ലേ വില കൂടിയത് എന്തോ അടിച്ചാണ് ആളു വന്നിരിക്കുന്നത്,

  • @tripmode186
    @tripmode186 Před 3 měsíci +5

    ഇയാളുടെ value ഇതോടെ കൂടെ താഴ്ന്നു. കസ്റ്റമേഴ്സിനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും 😁

  • @rajeevankakkara4409
    @rajeevankakkara4409 Před 3 měsíci +1

    One lesson from customers is recquired to him. He will come down gradually.

  • @rajjtech5692
    @rajjtech5692 Před 3 měsíci +1

    എന്തുകൊണ്ടാണ് തിരിച്ചു പണം ചോദിക്കാത്തത്. നന്നായി perform ചെയ്തില്ലെങ്കിൽ moneyback എന്നല്ലേ മര്യാദ 🤔?

  • @realestatefromksd4689
    @realestatefromksd4689 Před 3 měsíci +5

    പുറി മോനെ അനിലേ 😂🙏🏽🙏🏽

  • @amananzar438
    @amananzar438 Před 3 měsíci +2

    Eni adutha avante motivation classil kaanam
    Ath njan reach kittan vendi cheythathaayirnnu enn

  • @dileeptg5142
    @dileeptg5142 Před 3 měsíci +1

    Minute 4:25 , this word you will use in your home?
    Are you learning for Anil?

  • @CatenBar
    @CatenBar Před 3 měsíci +1

    ലെ അനിൽ : ഇനി ഞാൻ എന്തു പണിയെടുത്തു ജീവിക്കും.... 😆

  • @muhammedmuhammed-ly9tu
    @muhammedmuhammed-ly9tu Před 2 měsíci

    നമ്മുടെ ചിന്താക്കുഴപ്പമാണ് ഇത്തരം മോട്ടി വേശൻ സങ്കടിപ്പിക്കുന്നത് ഈ ചോട്ടിവേഷൻ തരുന്നവൻ ഒരു പെട്ടിക്കടയിട്ട് വിജയിച്ച് കാണിക്കാൻ പറ്റില്ല കുറെ തത്വങ്ങൾ പറഞ്ഞ - മാന്യന്മാരായ കച്ചവട ക്കരെ അപമാനിക്കുന്ന ഈ പരിപാടി നിർത്തുന്നതല്ലെ നല്ലത്

  • @Ranjithmannur
    @Ranjithmannur Před 3 měsíci +4

    4 ലക്ഷം കൊടുത്ത മോട്ടിവേഷൻ...😂😂 ഇതിനെക്കാളും നല്ല മോട്ടിവേഷൻ നമ്മുടെ നാഗ ചേച്ചി തരും.. അതും ഫ്രീ ആയിട്ട്

  • @sujadhvarghese1062
    @sujadhvarghese1062 Před 2 měsíci +1

    അനിൽ ഈസ് ബെസ്ററ് 🎉🎉🎉

  • @asnabmk
    @asnabmk Před 3 měsíci +1

    4 lakh കൊടുത്ത സംഘാടകരെ വേണം പറയാൻ. പരിപാടി പൊളിഞ്ഞതിന് ശേഷമാണ് ഇവർക്ക് ബുദ്ധി വന്നത്

  • @thenaughtydecluch4761
    @thenaughtydecluch4761 Před 2 měsíci

    Anilsir parayunnathu manassilakkan adheehathitte mind set udhavanam

  • @shylasuresh3679
    @shylasuresh3679 Před 3 měsíci

    വിവരം കൂടിയാലും കുഴാപ്പം പിന്നെ ഇതാണ് മോട്ടിവേഷൻ

  • @re128y
    @re128y Před 3 měsíci

    It seems a Class for sbi officers not for bussines people..

  • @user-hr6th1vu4j
    @user-hr6th1vu4j Před 3 měsíci +1

    Keralam Adum Calicut Alugal Power full Anu

  • @Botanicalladywithcat
    @Botanicalladywithcat Před 3 měsíci +4

    ഓവർ കോൺഫിഡൻസ് ആയിരുന്നു...😂😂😂😂
    മലയാളികൾക്ക് പ്രതികരണശേഷി ഇല്ലല്ലോ... അതുകൊണ്ട് വിളഞ്ഞത് ആയിരുന്നു.😂😂😂😂 ഇപ്പൊ കൈവിട്ടുപോയി....

  • @naveenkp7181
    @naveenkp7181 Před 3 měsíci +2

    മോട്ടിവേഷൻ സ്പീക്കർമാരൊക്കെ ഇപ്പോ വെറും കോമഡികളായി മാറുകയാണല്ലോ... 🤣🤣

  • @faisalthangal1910
    @faisalthangal1910 Před 3 měsíci

    Super ❤

  • @Immagler
    @Immagler Před 3 měsíci

    Anil balachandran parayunnath costumer ne kurichaan
    We are not costumers WE ARE CONSUMERS 😊

  • @user-px5di7uy6u
    @user-px5di7uy6u Před 3 měsíci

    Big salute Calicut businessmen they kicked and bootedout KING JOKER

  • @zeeshanb8554
    @zeeshanb8554 Před 3 měsíci

    What he said is correct. The way of talking is different thats the problem. Thee one who see his previous videos and shows can acept it otherwse its difficult. Annd he says dont beg for money. Ur giving service. Andproduct value and. Still begging for. Money. Dont do it.

  • @irfaddafri8217
    @irfaddafri8217 Před 3 měsíci

    adi kittaathath aa kozhikodu kaarude manassil ulla nanma karanam👍👍...

  • @sandeepabraham7589
    @sandeepabraham7589 Před 3 měsíci +1

    Abhikka.

  • @nisarn2641
    @nisarn2641 Před 3 měsíci +1

    ❤❤❤❤

  • @kbnleo607
    @kbnleo607 Před 3 měsíci

    സത്യബാമയ്ക്ക് ഒരു കൂട്ടായി

  • @pulsofplus8374
    @pulsofplus8374 Před 3 měsíci

    Njangalude abishadh grvyr ...sir ❤❤❤❤❤❤❤❤❤

  • @jithendranathkaruthedath7015

    ഒരു ശസത്ര ക്രിയ ചെയ്യണമെങ്കിൽ മൂർച്ചയുള്ള ആയുധം തന്നെ വേണം അല്ലാതെ പഞ്ഞി കൊണ്ടു പറ്റില്ല *എന്നാലും ഇത്ര വേണ്ടായിരുന്നു

  • @batman33669
    @batman33669 Před 3 měsíci +1

    Vazha motivation , enthu motivation

  • @ptbasheerpuzakkalthody2600
    @ptbasheerpuzakkalthody2600 Před 3 měsíci +2

    ഈ പരിപാടിക്ക് 4 ലക്ഷം കൊടുത്ത എല്ലാവരും മണ്ടന്‍മാര്‍ അല്ലെ..

  • @jobishj541
    @jobishj541 Před 3 měsíci +23

    ഇയാളും motivation ചെയ്തു തന്നെ അല്ലെ പൈസ മേടിക്കുന്നെ അപ്പൊ ഇയാൾ ചെയ്യുന്നതും ബിസിനസ്‌ അല്ലെ

    • @sruthigopan2531
      @sruthigopan2531 Před 3 měsíci

      Cash tharatha clientsinte purake nadann irann cash medikunnore aa thendi enn viliche

    • @sjk....
      @sjk.... Před 3 měsíci +1

      എടോ മോട്ടിവേഷന് അകത്ത് എത്തിക്സ് എന്ന് പറഞ്ഞ ഒരു സാധനം വേണം

    • @sjk....
      @sjk.... Před 3 měsíci

      @nissabiju8250
      😀

    • @saifu4372
      @saifu4372 Před 3 měsíci +1

      നീ അനിലിന്റെ ആളല്ലേ

  • @satheesank378
    @satheesank378 Před 3 měsíci

    super👌👌👌👌🥰🥰🥰

  • @najlaraihan107
    @najlaraihan107 Před 3 měsíci +1

    Abhishad, Madhu Bhaskar ivarokke ethra bhangiyayitta class edukkaru...

  • @jthinshivajithinshiva2916
    @jthinshivajithinshiva2916 Před 3 měsíci +6

    Motivation ethirikudi poyi 😂😂😂