കണ്ണ്യാല മൗലാ തങ്ങളുടെ അനുസ്മരണ പ്രഭാഷണം_മുഹ്‌യുദ്ധീൻ കുട്ടി ബാഖവി പരതക്കാട്

Sdílet
Vložit
  • čas přidán 19. 05. 2018
  • 🌹بِـسْــمِ الـلَّـهِ الـرَّحْـمـَانِ الـرَّحِـيـمْ🌹
    🕌സ്വിറാത്വുൽ മുസ്തഖീം ഇസ്‌ലാമിക് ക്ലാസ് റൂം No 1 🕌
    💥💥💫💫💥💥💫💫💥💥💫
    പ്രിയരേ വിവര-സാങ്കേതിക വിദ്യ അനുദിനം പുരോഗതിയുടെ മാനങ്ങള്‍ സ്വയത്തമാക്കുകയും ധാര്‍മികതയും സദാചാര ബോധവും നശിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന വര്‍ത്തമാന കാലത്ത് പാരമ്പര്യ വിശ്വാസ തനിമയില്‍ ഉമ്മത്തിനെ വഴി നടത്താന്‍ ,അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ (യഥാര്‍ത്ഥ ദീനിന്റെ) നേര്‍വഴി കാണിക്കാന്‍ , പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും കാഴ്ചപ്പാടുകളും ഉള്ളടക്കവും കൈമാറാന്‍ ,സംശയങ്ങള്‍ ദുരീകരിക്കാന്‍ ,കൈ വിട്ടു പോയ അറിവുകള്‍ തിരിച്ചെടുക്കാൻ സത്യാന്വേഷികള്‍ക്കായി തുറന്ന് വെച്ച വിജ്ഞാന ജാലകം. "സ്വിറാത്വുല്‍ മുസ്തഖീം ഇസ്‌ലാമിക് ക്ലാസ് റൂം No1"
    🏵💖=======💖💖=======💖🏵
    വിശുദ്ധ ജീവിതത്തിലൂടെ ലക്ഷക്കണക്കിന് അന്ധകാര മനസ്സുകളെ ഹഖിന്‍റെ വിളയിടങ്ങളാക്കി മാറ്റിയ ശൈഖുനാ ശൈഖുല്‍ മശാഇഖ് കണ്ണ്യാല *മൗലാ അല്‍ ഖാദിരി*(ഖ.സി) തങ്ങളുടെ അനുസ്മരണ പ്രഭാഷണം
    👉🏼 ഉസ്താദ് മുഹ്‌യുദ്ധീൻ കുട്ടി ബാഖവി പരതക്കാട്
    ⚡🌻⚡🌻⚡🌻⚡🌻⚡🌻⚡
    സ്വിറാത്തുൽ മുസ്തഖീം ഇസ്‌ലാമിക് ക്ലാസ്സ്‌ റൂം യൂട്യൂബ് ചാനൽ Subscribe ചെയ്യാത്തവർ ഇപ്പോൾ തന്നെ ചാനൽ Subscribe ചെയ്യുക.
    👉🏼 Subscribe ചെയ്ത ശേഷം 🔔 ഐക്കണിൽ അമർത്തിയാൽ എല്ലാ ക്ലാസുകളും നോട്ടിഫിക്കേഷൻ ആയി നിങ്ങൾക്ക് ലഭ്യമാവും
    ലിങ്ക് താഴെ 👇🏻
    / @sirathulmusthaqeem
    🌸💥🌟💥🌟💥🌟💥🌟💥🌸
    ഹബീബിന്റെ ﷺ ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ...​
    🌹 ​اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ​
    ​وَعَلَى آلِ سَيِّدِنَا مُحَمَّدٍ​
    ​وَبَارِكْ وَسَلِّمْ عَلَيْه​
    🌷 *​════❁✿⚜SIG⚜✿❁════​​*🌷
    🌹 *അഡ്മിൻ ഡെസ്ക്*🌹

Komentáře • 37

  • @gafupoovi3652
    @gafupoovi3652 Před 6 měsíci +1

    Yaa moulaaa,…….💚💚💚

  • @SulikaHamza
    @SulikaHamza Před 6 měsíci +1

    Masaallah

  • @hamzapph1450
    @hamzapph1450 Před 2 měsíci

    ❤യാ മൗലാ ❤❤❤❤

  • @niyasmuhammedniyasmuhammed8639

    Aameen

  • @nishdaameen2196
    @nishdaameen2196 Před 5 lety +11

    Nhangalude uppayanu moula. Yaaa moulaaa. Rabbe nhangale orumipikkane....

    • @rinu1989
      @rinu1989 Před 5 lety +1

      Ralliallahu anhu Uppaaaaaa ameen summa ameen bi rahmathika ya arhamu rahimeen.....

    • @shuhaibnalakath6583
      @shuhaibnalakath6583 Před 5 lety +2

      ♥ യാ മൗലാ...

    • @nishdaameen2196
      @nishdaameen2196 Před 5 lety

      @@rinu1989 Aaameeen.. Yaa rabbal aalameen.....

  • @nihalmusthafa9713
    @nihalmusthafa9713 Před 5 lety +5

    Ya maula

  • @allustipsvlogs5835
    @allustipsvlogs5835 Před 2 lety +1

    Ya moulaa

  • @shamsudheenpalhithodi9727

    aameen

  • @rabiyathpnmrabipnm4876
    @rabiyathpnmrabipnm4876 Před 4 lety +1

    Mahsa allha

  • @sisnamolnona9887
    @sisnamolnona9887 Před 3 lety +5

    മൗലാ മഹാനായ വലിയ്യ് ആണ് ഒരു തർക്കവും ഇല്ല സ്വർഗത്തിൽ ഉന്നത സ്ഥാനമുല്ല വലിയ്യ് ഫാത്തിഹ ഒതിക്കൊ മുറാതുകൽ ഹാസിലാവും

  • @inssmedia9221
    @inssmedia9221 Před 4 lety +2

    Masha Allah

  • @mahmoodps8553
    @mahmoodps8553 Před 4 lety +2

    യാ മൗലാ ♥️♥️♥️

  • @kms33k
    @kms33k Před 5 měsíci

    Aaranee muhyadheen kutty baqavi.ningalano? Ivarevide sthalam.enganeya ee baqavine onnu kanuka?

  • @rafeekgoodanswermundongood162

    ആമീൻ യാ റബ്ബൽ ആലമീൻ

  • @yoosafcm6081
    @yoosafcm6081 Před 4 lety

    Alla.

  • @hassanvapputty596
    @hassanvapputty596 Před 5 lety +6

    yamoula

    • @abdulhameed-sg9ol
      @abdulhameed-sg9ol Před 5 lety +1

      പക്ഷേ നമ്മുടെ പണ്ഡിതൻമാർ അവരെ മോശക്കാരനായി ചിത്റീകരിക്കാൻ പുസ്തകമെഴുതിയില്ലെ , അല്ലാഹു അവരുടെ ശറ് റിൽ നിന്ന് ദീനിനെ കാക്കട്ടെ,,മൗലായുടെ മദദ് നില നിർത്തുമാകട്ടെ നമുക്ക്,

  • @user-nq6iq5kh4f
    @user-nq6iq5kh4f Před 8 měsíci

    ഇന്ന് മൗലയുടെ ഖലീഫ ആരാ
    തർബിയത്ത് കൊടുക്കാൻ പറ്റിയ

  • @SulikaHamza
    @SulikaHamza Před 6 měsíci

    Douhaveeiyth

  • @abdullatheefthondambath3597

    ഇതിന്റെ ആദ്യം ഭാഗം ഉണ്ടോ

  • @SIRATHULMUSTHAQEEM
    @SIRATHULMUSTHAQEEM  Před 4 lety

    czcams.com/video/E5106FDQsTc/video.html

  • @abdurahimankunjimon9990
    @abdurahimankunjimon9990 Před 5 lety +1

    യൂസുഫ് ആണോ മൗലയുടെ പേര്

  • @muhammedebrahimmk4808

    Usthadinte number tharumo ente etavum valiya oru kaaryathinaan