ഗൃഹപ്രവേശം ചിട്ടകൾ എന്തൊക്ക? അറിയാം

Sdílet
Vložit
  • čas přidán 10. 09. 2024
  • ഗ്രിഹ പ്രവേശത്തിന്റെ ചിട്ടകൾ എന്തൊക്ക? അറിയാം

Komentáře • 232

  • @lissytellus4112
    @lissytellus4112 Před 3 lety +20

    ഞാനൊരു ക്രിസ്ത്യൻ വീട്ടമ്മയാണ് ജനുവരി മാസം എന്റെ ചേച്ചിയുടെ വീടിന്റെ പാലുകാച്ചൽ ആണ് ഇത് കേട്ടപ്പോൾ എന്തൊക്കെ ചെയ്യണം എന്ന് മനസ്സിലായി thank you sir

  • @jayar6060
    @jayar6060 Před 3 lety +7

    വന്ദനം സാർ വിജ്ഞാന പ്രദങ്ങളായ ചടങ്ങുകൾ പറഞ്ഞു തന്നതിന് സ്റ്റേ ഹപൂർവം നമസ്കാരം.

    • @HariNair108
      @HariNair108 Před 3 lety

      Namaskaram sir thank y f information about house warming Padma konni

  • @sasinayar3806
    @sasinayar3806 Před 3 lety +3

    Mavila alankaram....... Panchasirastapanam..👌👌. Samoohatil etrakand prayogikamavunnund enna karyatil samsayikam.... Noble and praiseworthy guidance..... Thank u...

  • @ampiliranjit8494
    @ampiliranjit8494 Před 3 lety +5

    Thank you for your valuable words 🙏🙏🙏

  • @sabithamanoj9690
    @sabithamanoj9690 Před 3 lety +3

    Very good information....sir.
    Thank u 🙏🙏🙏

  • @prasanthvprasanth336
    @prasanthvprasanth336 Před 3 lety +8

    ഹരി ഓം ഗുരുജി അങ്ങയുടെ പാദങ്ങളിൽ നമസ്ക്കാരം 🙏🙏എന്റെ സ്വപ്നം ആരുന്നു ഒരു വിട് അത് അങ്ങയുഡേ സത്സംഗത്തിൽ പങ്കു എടുക്കാൻ തുടങ്ങിയപ്പോൾ ഞാൻ തീരുമാനം എടുക്കുകയും ദ്വാരക നിർമ്മാണം ചിന്തമാണി വർണ്ണനവും വായിച്ചു തുടങ്ങി പ്രേശ്നങ്ങൾ ഉണ്ടാരുന്നു എങ്കിലും അങ്ങയുടെ വാക്കുകൾ അനുസരിച്ചു മുന്നോട്ടു പോയി ഇപ്പോൾ ഒരു ഘട്ടം കഴിഞ്ഞു അങ്ങയുടെ അനുഗ്രഹം എല്ലാം 🙏🙏🙏🙏🙏🙏🙏🙏

  • @sobhav390
    @sobhav390 Před 3 lety +5

    Beautiful message Thank you so much Sir 🙏❤️🙏

  • @girishkochuveettil3276

    നല്ല പ്രയോജനകരമായ പ്രഭാഷണം.....രാധേശ്യാം....ഓം നമശിവായ

  • @avaninair3642
    @avaninair3642 Před 3 lety +1

    Sir im big fan of u.... Super ayitundu.nalla karyangal paranjutharunna ningalkku thnks inde... Elavarum nannavatte🙏🙏🙏radhe radhe🙏🙏

  • @nithyasuresh2848
    @nithyasuresh2848 Před 2 lety

    പറഞ്ഞതെല്ലാം വളരെ ശരിയാണ്... നന്ദി 🙏🙏🙏

  • @sinisathyan7872
    @sinisathyan7872 Před 3 lety +1

    Very informative....Thank you Sir 🙏🙏🙏

  • @narayananchathankottil6370

    Namaskaram guruji 🙏🙏🙏Arivukal paranju thannathine kodi pranamam guruji 🙏🙏🙏 Hare krishnaa🙏🙏🙏

  • @sekharannair1859
    @sekharannair1859 Před 2 lety

    Gruhapraveshathinte chittakal ellam step by steppaye parajumanasilakkithanna guruvinu namaskkaram. Thanks sir

  • @sekharannair1859
    @sekharannair1859 Před 2 lety

    Eni veedu palukachantakarum varubol makkalkku sir parajthannathu parjukoduthu cheyyikkamallow.ella vivarangalum arijathil santhosham.Thanks sir

  • @sasinayar3806
    @sasinayar3806 Před 3 lety

    🙏Sarwaiswaryapradam. Sarvajana prayojana pradakaram🙏parannad atrayum sadharana nadakunna sambhavangalan. Thank u very much 🙏praiseworthy👌👌👌

  • @damodaranmohanan1372
    @damodaranmohanan1372 Před 3 lety +2

    🙏Very informative sir, quite natural presentation

  • @sangeetharpillai8368
    @sangeetharpillai8368 Před 2 lety +2

    Very informative 🙏 Thank you Sir ! Can you please guide us on Flat house warming.

  • @santhaikn8469
    @santhaikn8469 Před 3 lety +2

    🕉️നമശിവായ ☘️💛🙏🏼ഹരിശ്രീ ഗും ഗുരുദ്യോനമാ🌹 ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണെ🌹♥️♦️🔔🔔♥️🔥🔔🔔🔔🔔🔔🙏🏼🙏🏼🙏🏼🙏🏼🙏🏼♦️♦️

  • @satheeshbabu758
    @satheeshbabu758 Před 3 lety +1

    Orupadu kathirunna video orayiram nanni

  • @girishkochuveettil3276
    @girishkochuveettil3276 Před 3 lety +4

    ആചാര്യ..... ഒരു സംശയം.....പാൽ കാച്ചുമ്പോൾ തിളച്ച് അടുപ്പിലേക്ക് തൂകാൻ പാടുണ്ടൊ....
    ഒന്ന് reply ചെയ്യണേ

  • @sanvibijusanvibiju1565

    Thank you for your valuable information

  • @latharamdas7400
    @latharamdas7400 Před 3 lety +2

    Bagyam sir to hear allgood things from you

  • @vinnik1678
    @vinnik1678 Před 2 měsíci

    സർ ഇടവത്തിൽ ഞങ്ങൾ പാൽ കാച്ചി, മിഥുനത്തിൽ തമാസമാക്കാൻ പറ്റുമോ?

  • @geethagopidas9926
    @geethagopidas9926 Před 3 lety +1

    Very good.information guruji

  • @sheebaprakash6771
    @sheebaprakash6771 Před 3 lety

    Namasta sir, house warming ceremony rituals, description, valuable 👍information, 👍thank you sir

  • @jayakrishnan628
    @jayakrishnan628 Před 3 lety +2

    Namaskaram sir🙏
    Grahanirmanathinu kallidaanulla Nalla samayam eppozhaanu
    Dec 11 Nalla divasamaano
    Kallideel karmathinu shradhikkenda kaaryangal enthokke
    Dayavaayi vishadeekarikkaamo
    Pranamam🙏

  • @jayanthis1888
    @jayanthis1888 Před 2 lety

    Palathum ariyankazhinju .thank you sr

  • @padmajas71
    @padmajas71 Před 3 lety +1

    Namaste Guruji, thank you very much

  • @aaronaarush5535
    @aaronaarush5535 Před 3 lety +2

    Njangalk swandhamayi veedilla... Rentinan thamasam sir Paranjathu pole lifele etavum valiya Agraham aaan..

  • @bindhukumaran7792
    @bindhukumaran7792 Před 3 lety

    Ethram arivukal pakarnnu tharunna angekku..orayiram.nanni..

  • @vinodm2294
    @vinodm2294 Před 2 lety +1

    Worthy and awesome......informative .....

  • @arjun4394
    @arjun4394 Před rokem

    സർ, പറഞ്ഞതെല്ലാം ശരിയാണ്, 100%വും 🙏🙏🙏🙏🙏🙏

  • @anupamamohandas4391
    @anupamamohandas4391 Před 2 lety +1

    Sir….
    House warming kazhinjittu athra divasam kazhinjittanu nonveg vettil vekukka..

  • @muraliegopal5
    @muraliegopal5 Před 11 měsíci

    വളരെ ഉപയോഗപ്രദം. ഉദാഹരണങ്ങൾ അല്പം കൂടിയോ എന്ന് സംശയം.

  • @sunithaanand1394
    @sunithaanand1394 Před 3 lety +2

    Dwaraka nirmaanam vaayichu vaayichu bhagavathkripakondu enikum oru veedaayi swamy

  • @shobananair2753
    @shobananair2753 Před 2 lety +1

    Hare Krishna Ethra Nalla karyaghal

  • @ushanair1904
    @ushanair1904 Před 3 lety +2

    ഭഗവാനേ ഗുരുവായുരപ്പാ കാത്തു രക്ഷിക്കണേ

  • @Simi.27
    @Simi.27 Před 3 lety +2

    Before house warming when ganapati homam and lekshi seva is done after that can the house be closed? Because before house warming we cannot sleep in that house. Pls explain sir.

  • @maggievilson5364
    @maggievilson5364 Před 3 lety +2

    Njangal oru veedu paniyan agrahikunnu Gurujee....pls pray for our family 🥰🥰❤️🙏

  • @sandhyak.g7643
    @sandhyak.g7643 Před 6 měsíci

    എന്റെ മരുമകൾ 8 മാസം ഗർഭിണിയാണ്. കുംഭമാസത്തിലാണ് ജനനം. ഈ സമയത്ത് ഗൃഹപ്രവേശം നടത്താമോ.

  • @sreechithram548
    @sreechithram548 Před 6 měsíci

    Sir, pregnent aya alku vilak kond keramo, kuzhapam undo? Pls reply

  • @radhakrishnank2874
    @radhakrishnank2874 Před 2 lety

    very needful information 🙏

  • @ruguminianand3482
    @ruguminianand3482 Před 2 lety

    പ്രണാമം ഗുരുജി 🙏🙏🙏
    വീഡിയോ ഞാൻ ആദ്യമായി കാണുകയാണ്. എന്തെല്ലാം പുതിയ അറിവുകളാണ് ലഭിച്ചത്. പറയാൻ വാക്കുകൾ ഇല്ല.
    ചെന്നൈയിൽ മകന്റെ ഗൃഹപ്രവേശനത്തിന് ഗുരുജി പറഞ്ഞതുപോലെ ഇവിടെ ജോലി ചെയ്ത എല്ലാവർക്കും ദക്ഷിണയും വസ്ത്രവും നൽകിയിട്ടുണ്ടായിരുന്നു.
    മകളുടെ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഗുരുജി പറഞ്ഞു തന്നതുപോലെ എല്ലാ ചടങ്ങുക ളോ ടും കൂടി ഗൃഹപ്രവേശനം നടത്താനുള്ള ഭാഗ്യം ഗുരുജിയുടെ പ്രാർത്ഥനയാൽ ഉണ്ടാവട്ടെ എന്ന് ഭഗവാൻ ഓടും ഭഗവതിയോട് പ്രാർത്ഥിക്കുന്നു. 🙏

  • @geethas2586
    @geethas2586 Před 3 lety +3

    Thank you 🙏♥

  • @unnisarath9555
    @unnisarath9555 Před rokem

    Hare Krishna.....
    Sir, kondukayarunna sadhanangal kitchanil vachu aa nilavilakkil ninnalle aduppil paalukaachan agni koluthinnathu.....pls marupadi tharane

  • @sooraj.ssooraj.s1102
    @sooraj.ssooraj.s1102 Před 3 lety

    Sir ente veedu prevesana kazhinjittu 3 years December 7nu akum.pakshe aa dhivasam husband nu pula dhosham undayi.enikku valaymayum ayirunnu.athukondu genapathy homam bhagavathy seva thudangiyava 1 month kazhinja nadathiy.athu kazhinju apathukal ozhinjitilla.accident vare sampavichu.kudumpathil akalcha.ini enthankilum pariharam undo.annu dhosham ullappol kayaryathu kondano

  • @shrutisanjith7479
    @shrutisanjith7479 Před 2 lety +1

    Thanku sir

  • @girijagangadharan7911
    @girijagangadharan7911 Před 2 lety

    എൻറെ മകൻ ഒരു വില്ല ബുക്ക് ചെയ്തു ഒരുഏഴെട്ടു മാസമായി. വീട് പണീതീർന്നു. ഇനിയും രജിസ്ട്രേഷൻ
    ആയിട്ടില്ല. ഏപ്രിൽ മാസമാകൂമെന്നാണ് തോന്നുന്നത്.
    ഏപ്രിൽ മാസത്തിൽ ഗ്രഹപ്രവേശം
    നടത്താമോ?

  • @sandhyak.g7643
    @sandhyak.g7643 Před 6 měsíci

    വളരെ നന്ദി, ശ്രേഷ്ഠമായ അറിവുകൾ

  • @pravinp5865
    @pravinp5865 Před 3 lety

    നന്ദി, നമസ്കാരം sir.

  • @lechu5559
    @lechu5559 Před 2 lety

    Sir
    Njangalude veedinte palukachinu njan kudathil vellavum chetathy(hus nte wife vilakkum anu eduthathu)
    Annu mesari avide angane paranju.

  • @anithanair1930
    @anithanair1930 Před rokem +1

    നമസ്തേ 🙏 ഭൂമി -മേസ്തിരി, അഗ്നി+ഇലക്ട്രീഷ്യൻ, ജലം-പ്ളംബർ ഇത്രയും മനസ്സിലായി വായു, ആകാശം ഇതിന്റെ പ്രതിരൂപമായി ആരെയാണ് നമസ്കരിക്കേണ്ടത്?

  • @krishnapriya4444
    @krishnapriya4444 Před 3 lety +1

    Thank you so much sir...

  • @gracetravels2131
    @gracetravels2131 Před 3 lety

    Sir entre Verdi 23/04/2021nu morning 7to7,30ku pallukachan date kurichu kollamoo pls send any suggestions and vadaku dharsham Veedu any notes

  • @jayasreepjayamohan3619

    Ellathinum nandi sir😃🙏🌹

  • @rajalekshmiravi8738
    @rajalekshmiravi8738 Před 3 lety +1

    Sir oru stalam vittu kittan entu chaiyyanam.

  • @sowmyapc2431
    @sowmyapc2431 Před rokem

    നന്ദി ഗുരുജി 🙏🏾🙏🏾🙏🏾

  • @mekharajagopal978
    @mekharajagopal978 Před 3 lety +4

    Namaskaram thirumanasse

  • @bindhuraj1792
    @bindhuraj1792 Před 3 lety +3

    Hare krishna 🙏🙏🙏

  • @anamikas9988
    @anamikas9988 Před 4 měsíci

    👌👌👌

  • @vijayak3279
    @vijayak3279 Před 3 lety +1

    Anjupare visadhamakamo?

  • @vaishnavir6041
    @vaishnavir6041 Před 3 lety +1

    Thank you Sir.

  • @anupamaayyappan2270
    @anupamaayyappan2270 Před 3 lety +1

    ഞങ്ങൾ പുതിയ വീട് പണിത്തത്തില്ല വാങ്ങിച്ചത്താണ്... അവർ ഗണപതി ഹോമം ഭഗവതി സേവ ചെയ്യത്തിരുന്നു. ഞങ്ങൾ താമസത്തിന് പോകുമ്പോഴും വീണ്ടും ഇത് ചെയ്യണം എന്നുണ്ടോ???

  • @anishabraham5580
    @anishabraham5580 Před 9 měsíci

    നന്ദി

  • @girijadevics5988
    @girijadevics5988 Před 3 lety +1

    sir e masam nammude veedu palu kachanu anugrahiykkanam

  • @lakshmipradeeppradeep9037

    പണിത വീട് ആണ് ഞങ്ങൾ വാങ്ങിയത് അപ്പൊ വീട് പണിത ആൾക്കാരെ അറിയില്ല അപ്പോൾ എന്താണ് ചെയേണ്ടത്

  • @revathyvsasidharan2753

    Kumba maasathil paalukaachal nadathan pattumo

  • @karthikasouparnika582
    @karthikasouparnika582 Před 3 měsíci

    Hare Krishna 🙏🌹

  • @sumeshr7527
    @sumeshr7527 Před 2 lety

    Sir, meenathil grihapravesham nadathamo?

  • @prassanak5111
    @prassanak5111 Před 3 lety +2

    Sir anikki പെട്ടന്ന് B . P വന്നു അതിനി മാറിക്കിട്ടാൻ വല്ല പ്രതിവിധി വല്ലതും ഉണ്ടോ ഉണ്ടങ്കിൽ പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരുന്നു

  • @soumyamanoj8987
    @soumyamanoj8987 Před 2 lety +1

    🙏🙏

  • @ranjinipushkaran2091
    @ranjinipushkaran2091 Před 3 lety

    Thank u so much Sir. Hare krishna

  • @sumiprasad9629
    @sumiprasad9629 Před 3 lety

    നന്ദി 🙏

  • @arjun4394
    @arjun4394 Před rokem

    നവാഹ യജ്‌ഞം എന്നാൽ എന്താണ്? ദയവായി പറഞ്ഞു തരുമോ?, ഗുരുജി പ്രണാമം 🙏🙏🙏🙏🙏

  • @Sudhasudhi123
    @Sudhasudhi123 Před 2 lety

    Respect ed sir,
    🙏🙏🙏🙏🙏
    Nanni Namaskaram

  • @gopikagopikashibu6404
    @gopikagopikashibu6404 Před 3 lety +2

    നമസ്തേ സർ 🙏🙏🙏🙏

  • @minikrishnan1033
    @minikrishnan1033 Před 3 lety

    Sirinte place aevideya.... Good information🙏

  • @ushakumari3170
    @ushakumari3170 Před 3 lety

    Thank you sir🙏🙏🙏

  • @minimolepr8253
    @minimolepr8253 Před 3 lety +2

    Hare krishna

  • @kumarl4714
    @kumarl4714 Před 2 lety

    തിരുമേനി അങ്ങയുടെ സ്ഥലം എവിടെയാണ്‌ ?

  • @user-xj3rr2pg8l
    @user-xj3rr2pg8l Před 3 lety +4

    കൃഷ്ണാർപ്പണ മസ്തു🙏🙏🙏

  • @arjun2264
    @arjun2264 Před 3 lety +1

    നമസ്തേ. Sir

  • @abhizvlogs6833
    @abhizvlogs6833 Před 3 lety

    Very good information

  • @rajaniunnikrishnan1713
    @rajaniunnikrishnan1713 Před 3 lety +1

    നമസ്തേ നമസ്തേ സർ.........

  • @sindhuranjith1429
    @sindhuranjith1429 Před 3 lety

    Devi Bhagavathavum Devimahathmyavum onnuthanneyano

  • @minit9261
    @minit9261 Před 3 lety

    Thank you sir

  • @dayani503
    @dayani503 Před 6 měsíci

    ഏത് കാല് വെച്ച് കയറണം എന്നു പറഞ്ഞില്ല

  • @preethydeepak5961
    @preethydeepak5961 Před 3 lety +1

    Sir I'm your big fan...

  • @beenakumari9661
    @beenakumari9661 Před 3 lety +1

    Hare Krishna

  • @ushanair1904
    @ushanair1904 Před 3 lety +2

    അമ്മേ ശരണം ദേവി ശരണം

  • @rajanimadhu3132
    @rajanimadhu3132 Před rokem

    വീട് വാങ്ങുന്നവർ എന്തക്കെ ശ്രദ്ധിക്കണം🙏🙏🙏🙏

  • @kichup328
    @kichup328 Před 2 lety

    NAMASKARAM 🙏🙏🙏

  • @jancyabraham9485
    @jancyabraham9485 Před rokem

    വിധവ എന്തു ചെയ്യും

  • @jyothisethu6332
    @jyothisethu6332 Před 3 lety

    സർ, ശ്രീകൃഷ്ണ ജയന്തി ദിവസം ഗൃഹ പ്രവേശം നടത്താമോ

  • @vijayalakashmi9948
    @vijayalakashmi9948 Před 3 lety

    Sir panjasirassine kurichu oru video cheyyanam hare krishna🙏🙏🙏

  • @ushakv3274
    @ushakv3274 Před 2 lety +2

    sir bhagavathi seva Ganapathi seva vere vere divasam cheyyamo

  • @chandrikakr2703
    @chandrikakr2703 Před 3 lety +1

    ഹരേ കൃഷ്ണാ ഹരേ ഹരേ🙏🙏🙏

  • @insane9236
    @insane9236 Před 2 lety

    വാസ്തു പൂജക്ക്‌ ചെലവ് കൂടുതൽ aano

  • @bijumon7490
    @bijumon7490 Před 3 lety +1

    Hare krishnaa

  • @indirakrishnan8711
    @indirakrishnan8711 Před 3 lety +2

    ഹരി ഓം എല്ലാം സൂപ്പർ ദേവി ഭാഗവതം ഇല്ല ഉടൻ vaagam