ഇതൊക്കെ നോക്കി എടുത്താൽ നല്ലവണ്ടി കിട്ടും !ഇല്ലെങ്കിൽ പണി|How to select best UsedBikes|

Sdílet
Vložit
  • čas přidán 7. 09. 2024
  • #usedbikes#UsedBikesforSale#BestUsedBikes#HowtoSelectBestUsedbikes#UsedCars#BestUsedScooters#kerala#fz#ModifiedFz#latest#trending#FzforSale#BestFzforSale#UsedVehiclesinMalappuram#HowtoSelctBestUsedVehicles

Komentáře • 41

  • @travelingtaste
    @travelingtaste  Před rokem +1

    ഞാൻ വണ്ടി എടുത്ത പോലെ ആരും എടുക്കണ്ട 😄 അതൊന്ന് പറഞ്ഞതാണ്. ഇത്പോലെ എടുക്കുന്ന ആളുകളും ഒരുപാട് ഉണ്ട്ട്ടോ 👍 ചിലതിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നും ♥️

    • @iamkiranreghunadh
      @iamkiranreghunadh Před rokem

      Ethra roopa chilavayi bro ... Cylinder borring undayunnille ..?

  • @itsmen3171
    @itsmen3171 Před rokem +1

    ഞാൻ fz2013 model 1 yr മുമ്പ് എടുത്തിരുന്നു. 34k മുടക്കി എടുത്തതാണ്. എടുത്തപ്പോ വലിയ പോകയോ ഒന്നും ഇല്ലാരുന്നു. പക്ഷെ 15k വണ്ടി ഓടിച്ചപ്പോ പിന്നെ പോക വരാൻ തൊടങ്ങി. അത് കഴിഞ്ഞ് fz നെ പറ്റി ശെരിക്ക് മനസിലാക്കി . അത്കഴിഞ്ഞാണ് എനിക്ക് മനസിലായത് പോക വരാണ്ട് ഇരിക്കാൻ 2000രൂപ മൊടക്കിയ അഡ്ജസ്റ്റ് ചെയ്‌തുവക്കൻ പറ്റും.. Fz എടുക്കുന്നവർ സൂക്ഷിക്കുക.. എനിക്ക് ഇപ്പൊ 20k ചിലവായിട്ടോണ്ട്. Still happy with yamaha fz❤️

  • @ShahalVellathumattil

    Malappurath evide ingal kottakkala

  • @teamvedala
    @teamvedala Před 9 měsíci +2

    Bro place evida. oru 2015 or 16 model 40k budject il fz clean vandi undo

  • @VineethEn
    @VineethEn Před měsícem

    Bro nte keyyil 35 k und athyavishym kozhapillatha fz kittuo

  • @manikandank5594
    @manikandank5594 Před rokem

    ഒരു സ്കൂട്ടി വേണം ഒരു 2015 16 മോഡൽ മതി വില അഡ്ജസ്റ്റ്മെന്റിൽ നല്ല വണ്ടി കിട്ടാനുണ്ടോ, ഒരു കാർ ഇൻഡി ക വിസ്റ്റ 2010 ന് 10 മുകളിൽ ഉള്ളത് കിട്ടാനുണ്ടോ നല്ല പക്കാ കണ്ടീഷനിലുള്ള വണ്ടി മോഡൽ അനുസരിച്ച് മാർക്കറ്റ് റേറ്റ് കൊടുക്കാം

  • @yedhu_
    @yedhu_ Před rokem +1

    2012 model vandi eduthh ......no seeen😌

  • @adwaid373
    @adwaid373 Před 10 měsíci

    Bro fz velathum indoo 2012,13,14 models black colour

    • @travelingtaste
      @travelingtaste  Před 10 měsíci

      Oooh. Settaanu 👍👍👍Contact :8921403346

  • @mohammedsayeed5907
    @mohammedsayeed5907 Před 6 měsíci

    Valichu neetathe kaariyam paraye...

  • @vsofficial9399
    @vsofficial9399 Před rokem +1

    Njan 20k eshtapetta vandi eduthu 25 k eppo pottichu👍

  • @visakhrajagopal7060
    @visakhrajagopal7060 Před 4 měsíci

    Bro 2016model fz 61790km45000 chothikkunne അഭിപ്രായം പറയാമോ

    • @rahulgs5057
      @rahulgs5057 Před 4 měsíci

      ഞൻ 2015 ജൂലൈ model v2 41200km.40000roopayayi

  • @eldhovarghese4738
    @eldhovarghese4738 Před rokem

    ഈ വണ്ടി സൂപ്പർ ഡിസൈൻ ആണ് ഇതിനപ്പുറം ഒരു സ്പോർട്ടി ആൻഡ് സ്റ്റൈലിഷ് ഡിസൈൻ ഇല്ല എന്ന് പറയാം നല്ല പണിക്കാരെ കിട്ടിയാല് എന്തു പണിയും ചെയ്യിക്കാം അല്ലോ

  • @mehthabshahjahan3678
    @mehthabshahjahan3678 Před rokem

    Bro fz undo below 40k clean vandi?

  • @tintojohn3371
    @tintojohn3371 Před rokem

    ❤❤

  • @mohammedsalim6199
    @mohammedsalim6199 Před rokem

    Pulsarinte carbureter ittitt seen ndo. Carbureter 180,150 yetha

    • @travelingtaste
      @travelingtaste  Před rokem +2

      150 carb aanu. Scne onnum parayanilla 👍 power oru podikk kurayum, mileage kooduthal kittunnu 🔥

  • @alphaff4392
    @alphaff4392 Před rokem +2

    Broo ee fz thaaaa

  • @aromal8812
    @aromal8812 Před rokem

    Ith ethaa model

  • @FF-ks1uc
    @FF-ks1uc Před rokem

    Bro fz undo 20k kku

  • @BasheerKt-fy3vo
    @BasheerKt-fy3vo Před rokem

    അതിനാടാ മന്ദബുദ്ധി പറയുന്നത്... അറിയുന്ന ഒരു മെക്കാനിക്കിനെയും കൂട്ടി പോകണം ഇല്ലെങ്കിൽ അടുത്ത വർഷോപ്പിൽ കാണിച്ചിട്ട് വണ്ടി എടുക്കാവുന്ന

    • @travelingtaste
      @travelingtaste  Před rokem

      അത് വേണം എന്ന് പ്രത്യേകം ഞാൻ വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ. കേട്ടില്ലേ ?

  • @AAa-sw9if
    @AAa-sw9if Před rokem

    Bro njanoru fz nokenund
    Bro nte WhatsApp number?