മലയാളികൾ ഒരിക്കലും മറക്കാത്ത പഴയകാല അഡാർ ഹിറ്റ് കോമഡി സീൻസ്

Sdílet
Vložit
  • čas přidán 17. 01. 2019
  • #MalayalamComedyScenes , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
    മലയാളികൾ ഒരിക്കലും മറക്കാത്ത പഴയകാല അഡാർ ഹിറ്റ് കോമഡി സീൻസ് #Jagathy sreekumar comedy scenes # Malayalam Comedy Scenes
    #LatestMalayalamComedyScenes
    #Jagathy #MalayalamComedyScenesOld #MalayalamComedyScenes
    #Jagathy_Comedy_Scenes
    #Malayalam_Latest_Comedy_Scenes
  • Komedie

Komentáře • 130

  • @prashantvjay
    @prashantvjay Před 5 lety +10

    എത്ര തവണ ഈ സിനിമയും സീനുകളും കണ്ടിട്ടുണ്ടെന്ന് അറിയില്ല.. അപാര ടൈമിംഗ് ഉള്ള കുറെ കലാകാരൻമാർ..ഓരോ ബാലെ രംഗത്തിലെയും പാട്ടുകൾ കിടു ആണ്.. സിനിമ ആണേൽ പോലും ആ ബാലെ ഒക്കെ പൊളിയുന്നു എന്ന് കാണുന്നത് വിഷമം ആണ് ഇപ്പോഴും.. My love n admiration to keerikkad chellappan pilla😎

  • @jobijobes4334
    @jobijobes4334 Před 5 lety +17

    എന്റ മുടിപ്പെര അമ്മച്ചീ..... ജഗതി ചേട്ടൻ മാസ്സ് in trivandram slang. ട്രിവാൻഡ്രം ഡാ 💪

  • @KING-ri2vs
    @KING-ri2vs Před 5 lety +21

    Jagathy Sreekumar inte adhikam aarum charcha cheyyatha oru atyugran character aanu Dheem Tharikida Thom ile Shankaran Pilla. One of his career best ennu thanne venamengil parayaam. Oro scene ilum adhehathinte minute details vare sradhikendathaanu. Itra rasakaramaayi trivandrum slang paranju athoru alinja chalippu caricature aayi pokaathe tanmayatvathode avatarippiykkaan Jagathy chettan enna legend ine pattu. Hats off to Ambili chettan ! 😀👍👏

  • @user-xm9el4oe6o
    @user-xm9el4oe6o Před 5 lety +42

    പട്ടിയുണ്ട് സൂക്ഷിക്കുക എന്ന് എഴുതിവയ്ക്കുന്ന പോലെ പാട്ടിയുണ്ട് സൂക്ഷിക്കുക എന്ന് എഴുതി വക്കുക.... 😲😲😅😅😅😅

    • @NINU..SHAIJU695
      @NINU..SHAIJU695 Před 5 lety +1

      തിളക്കം... Movie ഇൽ.. ഈ dialogue ന്റെ.."കുട്ടി ഉണ്ട് "version..

  • @nikhilachayan1558
    @nikhilachayan1558 Před 5 lety +20

    ജഗതി ചേട്ടൻ സൂപ്പർ

  • @Rahus100
    @Rahus100 Před 5 lety +30

    Comedy ആണെന്ന് അറിയിക്കാൻ ഉള്ള Background music അധികം ഇല്ല എന്നതാണ് ഇത്രേം രസമായത്.. ജഗതി,പപ്പു,മുകേഷ് ഇവരുടെ ഒകെ ഒരു dialogue timing കണ്ടോ അപാരം...

  • @sureshvelimukku2252
    @sureshvelimukku2252 Před 5 lety +13

    പഴയ ബാലയിലെ സംഭവ കഥകൾ ഇതുപോലെ തന്നെയായിരിക്കും

  • @jasil845
    @jasil845 Před 5 lety +70

    പുതിയ വളിച്ച കോമഡികൾ ക്ക് പറ്റുമോ ഇതുപോലെ ..

  • @ajeshppajesh5818
    @ajeshppajesh5818 Před 5 lety +5

    ജഗതി സാർ. ...................സൂപ്പർ

  • @chackochanmathai5001
    @chackochanmathai5001 Před 5 lety +16

    മുടിപ്പരഅമ്മച്ചി ജഗതി ചേട്ടൻ്റെ സ്ഥിരം കോമഡി.

  • @user-xm9el4oe6o
    @user-xm9el4oe6o Před 5 lety +5

    എന്തിര്ന ചിരിച്ചേ... സുഖങ്ങള് തന്നെ.... 💘💘💘👄👄👀👀👀👀😲😲😂😂

  • @rijirijilesh9356
    @rijirijilesh9356 Před 5 lety +5

    പിന്നെ ഒലക്കമലെ കളി കളിച്ചാൽ അടിച്ചു കണ്ണിന്റെ സിൽവർ കലക്കും ഞമ്മള് 😁😁😁😁

  • @asheeqanasrin5536
    @asheeqanasrin5536 Před 5 lety +5

    Jagathi chettan ishtam😍😍😍

  • @iamxman5166
    @iamxman5166 Před 5 lety +5

    അഭിനയ മത്സരം തന്നെ

  • @ArunVenukumar
    @ArunVenukumar Před 5 lety +24

    ഒത്തില്ല ഒത്തില്ല

  • @raagamalika4453
    @raagamalika4453 Před 5 lety +4

    superr village

  • @VICHUANI
    @VICHUANI Před 5 lety +4

    22:41 that expression 😂

  • @parissbound8535
    @parissbound8535 Před 5 lety +15

    5:01 ആദ്യം ഇവര് ചാകട്ട് എന്നിട്ട് മതി പ്രേമവും പെണ്ണുകാണലും😂😂

  • @rahimkvayath
    @rahimkvayath Před 5 lety +3

    7:01 ഹ ഹ ഹ

  • @askananthu
    @askananthu Před 5 lety +9

    ഇത്തിപോരം എലിവിഷം മേടിച്ച് ആ തള്ളക്ക് കൊടുക്ക്😂😂😂

    • @musicworld-bq8lx
      @musicworld-bq8lx Před 5 lety

      കുത്തു പാള എടുക്കും

  • @androidera1858
    @androidera1858 Před 5 lety +6

    @ 6:06 😂😂😂😂

  • @ennbee3490
    @ennbee3490 Před 5 lety +5

    Nedumudi Venu has got some resemblence with Kamalahaassan in this get up 😜

  • @user-xm9el4oe6o
    @user-xm9el4oe6o Před 5 lety +6

    കരുവാട് കെളവി... 😅😅😛😛😛😂😂😂

  • @RJ-zv8zr
    @RJ-zv8zr Před 5 lety +1

    Thanneii Thanneii!!

  • @rojiroji2348
    @rojiroji2348 Před 5 lety +3

    ഇതാണ് സിനുമ

  • @vijeshvijayan1852
    @vijeshvijayan1852 Před 5 lety

    ജഗതി ചേട്ടൻ സൂപ്പെറാ

  • @valuetimes8360
    @valuetimes8360 Před 5 lety

    Jagathy muthanuuuu

  • @humanbeing3913
    @humanbeing3913 Před 5 lety +1

    7. 00 😂😂😁😁

  • @sadanandanjosekumar5203
    @sadanandanjosekumar5203 Před 5 lety +3

    Alla.. Angana..Sambavichu..Kaanumo ?

  • @opolassa
    @opolassa Před 5 lety +2

    എന്റെ മുടിപ്പെര അമ്മച്ചിയെ

  • @ayoobmudur5414
    @ayoobmudur5414 Před 5 lety

    Ede super zinima

  • @arjjun8057
    @arjjun8057 Před 5 lety +4

    Ithoke aaayerunu movi

  • @tirurkp2533
    @tirurkp2533 Před 5 lety +1

    😘

  • @monzer4621
    @monzer4621 Před 4 dny

    😂😂😂hamukke

  • @vishakhraveendrans4344
    @vishakhraveendrans4344 Před 5 lety +2

    21.25
    ഇതിലും നന്നായി കോമഡി ടൈമിംഗ് ഉള്ള നടനെ ഈ ലോകത്തു ആർക്കെങ്കിലും കാണിച്ചു തരാൻ കഴിഞ്ഞാൽ ഞാൻ അയാളുടെ ഫാൻ ആകാം...
    ജഗതി ശ്രീകുമാറിന് ഒരു പകരക്കാരനോ പിൻഗാമിയോ ഇല്ല....
    ആ കരുത്തുറ്റ തിരിച്ചു വരവിനു കാത്തിരിക്കുന്നു.....

  • @19859999
    @19859999 Před 5 lety

    Heavy😂😂😂

  • @anucr17
    @anucr17 Před 5 lety +1

    2019??

  • @user-sy8dq6tr7t
    @user-sy8dq6tr7t Před 5 lety +2

    Paatti 😀😀😂😂

  • @karthikarthik2970
    @karthikarthik2970 Před 5 lety +2

    19:57....യമണ്ടൻ അടി... 😁😁

  • @user-xm9el4oe6o
    @user-xm9el4oe6o Před 5 lety +4

    എരണം കെട്ട നശൂലം..... 😦😦😦😦😀😀😀😀

  • @ScStunt
    @ScStunt Před 5 lety +1

    1st scn movie name plss

  • @anwarkoofa4797
    @anwarkoofa4797 Před 5 lety

    7.37😂

  • @foodandtravelkavanur6802

    ഞാൻ ഒരു തമാശ കാണിച്ചത് കണ്ടു പിടിച്ചെലെ🤣😁

  • @vinods5293
    @vinods5293 Před 5 lety +2

    Bankile 👵 oli.....

  • @faisalyousaf4294
    @faisalyousaf4294 Před 5 lety +4

    12:28 aa mugha bhavam

  • @anwarkoofa4797
    @anwarkoofa4797 Před 5 lety

    7.1😂

  • @navaskhannavas5329
    @navaskhannavas5329 Před 5 lety +3

    🤣🤣

  • @paulsontthomas8752
    @paulsontthomas8752 Před 5 lety +3

    ധിം തരികിട തോം സിനിമ

  • @rinf5642
    @rinf5642 Před 5 lety +1

    Edaaa film

  • @Shabeersha-mj4ix
    @Shabeersha-mj4ix Před 5 lety +7

    മെല്ലെ മെല്ലെ ഇറക്ക്

  • @pratheeshlp6185
    @pratheeshlp6185 Před rokem

    😁😁😁😁😁😁😁😁😁😁

  • @imphotep0065
    @imphotep0065 Před 5 lety +2

    കരുവാട് കിളവി

  • @pratheeshlp6185
    @pratheeshlp6185 Před rokem

    😂😂😂😂😂😂😂😂😂😂

  • @ajmalaju2779
    @ajmalaju2779 Před 5 lety +2

    ethaaa movie.please reply me

  • @ABDULRAHMAN-yf9lc
    @ABDULRAHMAN-yf9lc Před 5 lety +1

    which movie ?

  • @ZakariyasvCricket
    @ZakariyasvCricket Před 5 lety +3

    ധിം തരികിട തോം

  • @pratheeshlp6185
    @pratheeshlp6185 Před rokem

    🤪🤪🤪🤪🤪🤪🤪🤪🤪

  • @midhunps6675
    @midhunps6675 Před 5 lety +8

    ഈഈഈ സിനിമ ലൊക്കേഷൻ എവിടെ pls rply

    • @shamshircv8365
      @shamshircv8365 Před 5 lety +1

      Pazhur

    • @midhunps6675
      @midhunps6675 Před 5 lety

      Shamshir Cv അത് എവിടെയാ

    • @bestofine
      @bestofine Před 5 lety +1

      This was shot near ഗുരുവായൂര്‍, ചാവക്കാട് during mid 80's.

    • @midhunps6675
      @midhunps6675 Před 5 lety +1

      George താങ്ക്സ്

  • @muhammedshakir3160
    @muhammedshakir3160 Před 5 lety

    23:58 to 25:47 pappu💯💯❤️❤️

  • @Gkm-
    @Gkm- Před 5 lety +12

    മാനം മര്യാദ കല ഇതൊക്കെ അയ്യിട്ടു നിനക്ക് എന്താടോ ബന്ധം

  • @nisamcp21
    @nisamcp21 Před 5 lety +1

    ee moviente per ariyoo

  • @pratheeshlp6185
    @pratheeshlp6185 Před rokem

    😂😂😂😂🤪🤪🤪😁😁😁😄😄😄😄😄😄😄😄😄

  • @sunilkumar-pu1mj
    @sunilkumar-pu1mj Před 5 lety +1

    favi jeevitham vadikarinjupovum...😆😆😆😆😆😆

  • @cassanovavideosstatusmalay9833

    Movie name.. ദിo തരികിട തോ

  • @dipudevaadhil9092
    @dipudevaadhil9092 Před 5 lety +3

    Pacha vellam chavachu kudikunna pacha paavam

  • @abdulkareem7357
    @abdulkareem7357 Před 5 lety

    ഇതു ഏതാ പടം

  • @s_a_a_j_i
    @s_a_a_j_i Před 5 lety

    Movie name??

  • @manzumazivlogs8304
    @manzumazivlogs8304 Před 5 lety +2

    Which 🎥 movie??

  • @sirajudeenedk7785
    @sirajudeenedk7785 Před 5 lety +3

    ഈ സിനിമയുടെ പേര്? ആരെങ്കിലും ഒന്ന് പറയു

  • @imphotep0065
    @imphotep0065 Před 5 lety +5

    ഇത് ഏതാ സിനിമ പplz റിപ്ലൈ

    • @kbrkbr6977
      @kbrkbr6977 Před 5 lety +4

      ധിം തരികിട ധോം സിനിമ

    • @kbrkbr6977
      @kbrkbr6977 Před 5 lety +2

      ധിം തരികിട ധോം സിനിമ

  • @1minuteago296
    @1minuteago296 Před 5 lety +1

    Movie name plz

  • @shibuvs2259
    @shibuvs2259 Před 5 lety +1

    ഏതാ സിനിമ

  • @dinuvincent7283
    @dinuvincent7283 Před 5 lety +1

    Which movie is this ?

  • @hafeez_kkdv
    @hafeez_kkdv Před 5 lety

    ഹായ് . അടിപൊളി കാർ .. അതേതാണെന് അറിയുന്നവർ പറയാമോ

  • @rahoof4360
    @rahoof4360 Před 5 lety +1

    Full movie കാണാൻ
    czcams.com/video/oV1MX35gOIs/video.html

  • @pslv330
    @pslv330 Před 5 lety +1

    ഇത് ഏത് മൂവി

  • @muhammadshafi3873
    @muhammadshafi3873 Před 5 lety +1

    ഇത് ഏതാ സിനിമ

  • @suvivijayan3744
    @suvivijayan3744 Před 5 lety +4

    Panna parata kelavi

  • @akaianwar1880
    @akaianwar1880 Před 5 lety +1

    Pokkanu monee

  • @noushadpp712
    @noushadpp712 Před 5 lety

    O