തോൽക്കുമെന്ന പേടിയോ ? | ENCOUNTER | Hashmi Taj Ibrahim | 12 March 2024 | 24 News

Sdílet
Vložit
  • čas přidán 11. 03. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 379

  • @jrdewa1233
    @jrdewa1233 Před 2 měsíci +49

    ഇങ്ങനെയുള്ള അഹങ്കാരികളെയും.. പ്രെഷർ രോഗികളെയും ചർച്ചക്ക് വിളിക്കരുത്

  • @abukummalil801
    @abukummalil801 Před 2 měsíci +19

    24 ന്റെ മുതൽകൂട്ട് ആണ് ഹാശ്മി. വാക്കിനു പഞ്ചം ഇല്ലാത്ത സൂപ്പർ മനുഷ്യൻ.

  • @sajad.m.a2390
    @sajad.m.a2390 Před 2 měsíci +32

    പന്മനാഭന്റ ഒരു പാട് ചർച്ചകൾ കണ്ടിട്ട് ഉണ്ട് പുള്ളി കൂടെ ഉള്ളവരോട് ഒരു ബഹുമാനവും കൊടുക്കാതെയാണ് സംസാരിക്കുന്നത് എല്ലാവരെയും വെല്ലു വിളിക്കുകയാണ്‌ ചെയ്യുന്നത്....

    • @pr3148
      @pr3148 Před 2 měsíci +2

      ചാണകാഭൻ പിന്നെ എന്ത് ചെയ്യാൻ?

  • @k.mdavid7423
    @k.mdavid7423 Před 2 měsíci +77

    ഹഷ്‌മിയുടെ വാക്കുകളുടെ മൂർച്ചയും തിളക്കവും എന്നും ഉണ്ടാകട്ടെ. അവതരണത്തിന്റെ അതുല്യതയും അപാരതയും...

    • @chanduacharya3609
      @chanduacharya3609 Před 2 měsíci +2

      Athe mic nte sound onnu kurachal.. 🤫

    • @sukumarannair4416
      @sukumarannair4416 Před 2 měsíci

      ആശാനേ ജൂൺ 5 വരെ കിടന്നു തിളക്കട്ടെ... അന്ന് താനെ വറ്റി പാത്രം കരിഞ്ഞോളും... ഹിഹിഹിഹി

    • @vayankaramuhammad2098
      @vayankaramuhammad2098 Před 2 měsíci

      😊

  • @user-ry1cl3cm9y
    @user-ry1cl3cm9y Před 2 měsíci +68

    ഈ രാജ്യം ആർക്കും തീറു കൊടുക്കരുതേ

    • @physcho....c
      @physcho....c Před 2 měsíci +9

      രാജ്യം... ഹിന്ദുക്കളുടെ ആണ്.... ജയ് ഹിന്ദ് 🔥🔥🔥

    • @Anilkumar15891
      @Anilkumar15891 Před 2 měsíci

      ഓഹ് മ്പ്രാ....

    • @ryanxavier_89
      @ryanxavier_89 Před 2 měsíci +2

      ഞാമ്മണ്ടേ രാജ്യം ആക്കാം😂

    • @sukumarannair8429
      @sukumarannair8429 Před 2 měsíci +1

      ​@@physcho....c❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

    • @basheercvadakarabasheer3728
      @basheercvadakarabasheer3728 Před 2 měsíci

      ​@@physcho....cആരാണ് ഹിന്ദു...?
      സംകികളോ?

  • @indiafocus6557
    @indiafocus6557 Před 2 měsíci +49

    ഹാഷ്മിയുടെ ഇൻഡ്രോ മാത്രം മതി ഇനി ചർച്ച കേൾക്കേണമെന്നില്ല 👌🤝

    • @Anju.8608
      @Anju.8608 Před 2 měsíci

      കേൾക്കണ്ട 😂😂😂😂

  • @roshroshith8185
    @roshroshith8185 Před 2 měsíci +59

    മതരാജ്യം വാങ്ങി പോയി അവിടെ പെട്ടു പോയി പീഡനം അനുഭവിച്ച ഹിന്ദു കൃസ്ത്യൻ ന്യൂനപക്ഷത്തിന് പൗരത്വം കൊടുക്കുന്നതിനെ എതിർക്കുന്ന മുസ്ലിം പാർട്ടി ആയ കോൺഗ്രസിന് വോട്ട് ചെയ്യുന്നവർ കേരളത്തിൽ ഉണ്ട് എന്നത് ഒരു അൽഭുതമാണ്

    • @JyotishJohn-wz9uw
      @JyotishJohn-wz9uw Před 2 měsíci +1

      ഇന്നലത്തെ encounter comment boxil und ningalude. Alkaar ഇട്ടത് ഇറക്കി വിടും എന്ന്

    • @thomasalexander8652
      @thomasalexander8652 Před 2 měsíci

      ഒരു മനുഷ്യനും വിശ്വസിക്കാൻ പറ്റാത്ത വർഗമാണ് സംഘികൾ. വാ തുറന്നാൽ ഇവറ്റകൾ സത്യം പറയില്ല.

    • @23DENERO
      @23DENERO Před 2 měsíci +1

      Well said...

    • @Yhfdnvd46
      @Yhfdnvd46 Před 2 měsíci +1

      ഇവിടെ ആര്‍ക്കും പൗരത്വo കൊടുക്കേണ്ട എന്ന് ആരും പറയുന്നില്ല...... ഉള്ള pourathwam എടുത്തു കളയണ്ട എന്നാണ്‌ പറയുന്നത്‌... Moneeeeee

    • @devanjayamol9620
      @devanjayamol9620 Před 2 měsíci +5

      ​@@Yhfdnvd46ആരുടെയും പൗരത്തം പോകില്ല ഹേ

  • @sophysebastian3275
    @sophysebastian3275 Před 2 měsíci +63

    ഈ വർഗീയ ബിജെപി യെഎത്രയും വേഗം ഭരണത്തിൽ നിന്ന് പുറത്താക്കണം
    ഇവർ ഭരണംത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തർ ആണ്
    വോട്ട് ന് വേണ്ടി കർണാടകയിൽ ഓരോ വ്യക്തിക്കും ആയിരം രൂപ വീതം കൊടുത്തു വോട്ട് ചോദിച്ചു
    അത്ര നാണം കെട്ട ഒരു പാർട്ടി ആണ് ബിജെപി

    • @rajeevk.b6553
      @rajeevk.b6553 Před 2 měsíci +7

      Jai jai bjp

    • @manunairekm
      @manunairekm Před 2 měsíci +7

      ജയ് ബിജെപി 🤣🤣🤣

    • @fonefone5629
      @fonefone5629 Před 2 měsíci

      2014.Shesham.Ellam.vargeeyamayam.

    • @user-db8nm2dg9j
      @user-db8nm2dg9j Před 2 měsíci +4

      ജയ് ജയ് BJP🙏🏻🍁🇮🇳🍁🙏🏻🙋🏻‍♀️🙋🙋🏻‍♀️🙋🙋🏻‍♀️🙋🙋🏻‍♀️💐💐💐

    • @ratheeshkumar3633
      @ratheeshkumar3633 Před 2 měsíci +4

      ജയ് ശ്രീ രാം

  • @shibushibuvidhyadharan4055
    @shibushibuvidhyadharan4055 Před 2 měsíci +16

    ഹാഷമി നീ പൊളി ആണ് ❤

    • @rajbin099
      @rajbin099 Před 2 měsíci +4

      My....annu

    • @muhammedashif4069
      @muhammedashif4069 Před 2 měsíci

      ​@@rajbin099വരട്ടെ വരട്ടെ വരട്ടെ വരട്ടെ വരട്ടെ വരട്ടെ വരട്ടെ വരട്ടെ 😂😂😂😂😂

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 Před 2 měsíci +8

    സ്വതവേ ശാന്തനായ പപ്പനാവന് രണ്ടു ദിവസമായി ഹാലിളകി ഇരിക്കയാണല്ലോ

  • @sajeshkumartk494
    @sajeshkumartk494 Před 2 měsíci +31

    ഇ പപ്പൻ മനുഷ്യൻ ആണോ അതോ മൃഗമോ

  • @aspte1065
    @aspte1065 Před 2 měsíci +9

    ബ്രിട്ടാസ് ❤️✅👍

  • @ramakrishnanc6175
    @ramakrishnanc6175 Před 2 měsíci +2

    Hashmi. Intelligent. You. Support💪

  • @hameednaseema9145
    @hameednaseema9145 Před 2 měsíci +15

    Mr ജോൺ ബ്രിട്ടാസ് യു ഏറെ എ ഗ്രേറ്റ്‌ ♥️👌

  • @yusufmuhammad2656
    @yusufmuhammad2656 Před 2 měsíci +19

    ഹാഷ്മി ഇൻ്ററോ പൊളി

    • @gdp8489
      @gdp8489 Před 2 měsíci

      പൊളി അല്ല ആശയത്തിൽ പോക്ക്😅😅😅

  • @joyjjcap3440
    @joyjjcap3440 Před 2 měsíci +16

    പത്മനാപത്മനാഭൻ ചർച്ചയ്ക്ക് വരുന്നത് ചർച്ച ചെയ്യാനല്ല ബിജെപിയെ നാണം കെടുത്താനാണ്. ' മനസ്സില്ല പോയി കേസ് കൊടുക്ക് പറ്റില്ല ' ഇതൊക്കെയാണ് ഉത്തരം മുട്ടുമ്പോൾ ഉള്ള ഇദ്ദേഹത്തിന്റെ കൊഞ്ഞനം കാണിക്കൽ.

    • @jasminejinajose
      @jasminejinajose Před 2 měsíci

      He is a real psycho

    • @AnilKumar-mm4cs
      @AnilKumar-mm4cs Před 2 měsíci +1

      പത്മനാഭൻ പറഞ്ഞത് തന്നെയാണടൊ അതിൻ്റെ മറുപടി. അട്ദേഹത്തിനെ കേറിയങ്ങ് ചൊറിയല്ലെ

  • @user-mx7dg8oz8p
    @user-mx7dg8oz8p Před 2 měsíci +7

    ഒരു വട്ടൻ ഉണ്ടല്ലോ ചർച്ചക്ക്.. ന്റെ ഹാഷമി പദ്മനാഭനേ ചർച്ച ആണെന്ന് പറഞ്ഞു കയറ്റി ഇരുത്തരുതേ... പുറത്തു വല്ലതും ആണേൽ അയാൾ അടി കൊണ്ട് തിരിഞ്ഞു നോക്കാതെ ഓടും...

  • @beenacherian9291
    @beenacherian9291 Před 2 měsíci +7

    Super.

  • @sureshmenon7379
    @sureshmenon7379 Před 2 měsíci +8

    ഹഷ്‌മി 👌👌👌 ന്തൊരു fire.... Hats off bro ❤

  • @physcho....c
    @physcho....c Před 2 měsíci +8

    പപ്പേട്ടൻ... സ്കോർ cheythu💥💥💥💥

    • @naseemelettil
      @naseemelettil Před 2 měsíci +2

      ആ വരട്ടെ വരട്ടെ 101 വട്ടം 😂
      സെഞ്ച്വറി അടിച്ചു
      നല്ല സ്കോറിങ് 😅

  • @abcanish
    @abcanish Před 2 měsíci +2

    What a presentation, Mr Hashmi

  • @vkvimala8808
    @vkvimala8808 Před 2 měsíci +3

    ഏതായാലും ഒരു കാരൃത്തിൽ വളരെ വളരെ സന്തോഷം ഹാഷ്മി നിങ്ങൾ ബി ജെ പിയെ കുത്താൻ ഉപയോഗിക്കുന്ന ഓരൊ ചർച്ചയും അവസാനം അവർക്ക് ഗുണമാവുകയും സി പിഎംഉം കോൺഗ്രസും തമ്മിലുള്ള വഴക്കിലാണ് അവസാനിക്കുന്നതെന്ന കാരൃത്തിൽ

  • @Samualkj
    @Samualkj Před 2 měsíci +1

    Good afternoon welcome to 24 encounter news channel discharge a very good and fine thank you very much

  • @sssssds4142
    @sssssds4142 Před 2 měsíci +13

    ഇവിടെ ഒന്നും നടത്തില്ല നടപ്പാക്കാൻ വന്നാൽ പിന്നെ തിരിച്ചു പോവില്ല

    • @user-vx7sc4xp9p
      @user-vx7sc4xp9p Před 2 měsíci +2

      5000 സ്വ. ചതു. കെല്ലത്ത് പണി കഴിഞ്ഞു

    • @sssssds4142
      @sssssds4142 Před 2 měsíci

      @@user-vx7sc4xp9p പണിതവർ ആരായാലും അവർക് തന്നെ awashym verum

  • @23DENERO
    @23DENERO Před 2 měsíci +3

    Pappattante reedhiye ivanmark pattuu pwolichu 😊😅

  • @ajmalmon3997
    @ajmalmon3997 Před 2 měsíci +25

    ഈ പാപ്പന് ഭ്രാന്ത് എന്ന് പറയാൻ പറ്റൂല മുഴു ഭ്രാന്ത് എന്ന് പറയണം 🤣🤣🤣🤣

    • @devanjayamol9620
      @devanjayamol9620 Před 2 měsíci +2

      ചങ്കൂറ്റത്തോടെ എന്ത് വെല്ലുവിളികളെയും നേരിടുന്നവൻ മൃഗം😂😂😂 ആണത്തം ആണ് ഹേ

    • @Anju.8608
      @Anju.8608 Před 2 měsíci

      സത്യം

  • @fonefone5629
    @fonefone5629 Před 2 měsíci +5

    Jhonbrittas.Good.speach.

  • @ajeeshandavan6769
    @ajeeshandavan6769 Před 2 měsíci +10

    ഇലക്ഷൻ സമയത്ത് അപ്പോ ആരും ചോറ് കഴിക്കരുത്

  • @abrahamstanley5475
    @abrahamstanley5475 Před 2 měsíci +1

    Why...who's 🎉

  • @radhakrishnannair8341
    @radhakrishnannair8341 Před 2 měsíci +1

    mr bertas where are go in jammu pandet

  • @KasimKp-bz3gw
    @KasimKp-bz3gw Před měsícem +2

    ഹാഷ്മി ഇൻട്രോ പൊളിച്ചു 🙏🙏👍👍🙏👍👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏

  • @STAR-fg6jt
    @STAR-fg6jt Před 2 měsíci +10

    24 namam ille vadhikan
    വർഷങ്ങളോളം പീഡനം അനുഭവിച്ചവർക്ക്, ഇന്ത്യയല്ലാതെ മറ്റൊരു അഭയമില്ലെന്ന് തിരിച്ചറിഞ്ഞ് ഈ രാജ്യത്തെത്തിയവർക്ക് വേണ്ടി മാത്രമുള്ളതാണ് പൗരത്വ നിയമം 2024 ” വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

  • @prashobhpc4768
    @prashobhpc4768 Před 2 měsíci +3

    Pls save India

  • @kuttugaakbarkuttugaakbar636
    @kuttugaakbarkuttugaakbar636 Před 2 měsíci

    Yess

  • @vkvimala8808
    @vkvimala8808 Před 2 měsíci +3

    ഹാഷ്മി ജാമിത ടീച്ചർ നസ്രത്ത് ജഹാൻ ജബ്ബാർ മാഷ് അങ്ങനങ്ങനെ പലരോടും ചോദിക്കു സംസാരിക്കു

  • @aniyanthumba1370
    @aniyanthumba1370 Před 2 měsíci

    I can't what you mean,

  • @shansudev5664
    @shansudev5664 Před 2 měsíci

    Pandaa aroo paranjathu britas ennu paranja munchiyil paint addichavan ennannu athu sheri annooo

  • @moindeenkoya3549
    @moindeenkoya3549 Před 2 měsíci

    💪💪💪

  • @findyouremailfindyouremail
    @findyouremailfindyouremail Před 2 měsíci +1

    feeling of deception and anger are palpable on the chilly streets of Ladakh’s capital, Leh, where climate activist Sonam Wangchuk has been on a hunger strike for two weeks now.
    As his ‘fast unto death’ protest entered its 14th day, Wangchuk continued to press for his demand for constitutional safeguards for the Union Territory of Ladakh and protection of ecologically fragile Ladakh’s ecosystem from industrial and mining lobbies.

  • @rajansk4045
    @rajansk4045 Před 2 měsíci +4

    ഹാഷമി ഈ കൊണാപ്പൻ പപ്പനെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്

  • @muhammedshafi6741
    @muhammedshafi6741 Před 2 měsíci +4

    Enth noo

  • @mepran2543
    @mepran2543 Před 2 měsíci +4

    😮 Electoral Bond വിഷയമാക്കൂ താജ്.

  • @anoopks5029
    @anoopks5029 Před 2 měsíci

    Come to reality

  • @AJay-br4ez
    @AJay-br4ez Před 2 měsíci +15

    ഇത് ആദ്യത്തെ നെഹ്‌റു ഗവണ്മെന്റ് നടപ്പാക്കേണ്ടിയിരുന്ന ഒരു നിയമമാണ് . ഇത്രകാലം താമസിച്ചു ! CAA എന്താണെന്നു മറച്ചുവെച്ചാണ് ഈ ചർച്ച എല്ലാം

    • @Shahin_tholparayil
      @Shahin_tholparayil Před 2 měsíci

      bro caa not bad but ath orikkalum oru religion nn vendi undaakkunna reethikk ethire aan ellavarum ethirkkunnath

  • @chandrasekharanunnithan3966
    @chandrasekharanunnithan3966 Před 2 měsíci +6

    Well said Mr. Padmanaabhan.

  • @vkvimala8808
    @vkvimala8808 Před 2 měsíci +6

    നല്ല മറുപടി കൊടുത്ത ശ്രീ പത്മനാഭൻ സാറിന് അഭിനന്ദനങ്ങൾ

  • @abdulsalamsalam9280
    @abdulsalamsalam9280 Před 2 měsíci

    😭😭😭😭

  • @daredevil1079
    @daredevil1079 Před 2 měsíci +1

    SBI verdict
    Kerala to get its fund must the talking point tonight. ❤❤❤❤❤

  • @arunhense
    @arunhense Před 2 měsíci

    Varatte varatte ‼️‼️‼️ 39:03 dhayav cheyth nilavaram kuranga janapradhi nidhikalude dhashtiam sweekarana murikalikalil 24news ethikilla ennoru vishwasam ondairunu ath Dha ippo poi kitty.thank you SKN

  • @HassanHassan-nv7vw
    @HassanHassan-nv7vw Před 2 měsíci

    അവതരണം 👌👌👌

  • @prashobhpc4768
    @prashobhpc4768 Před 2 měsíci

    Dear congress party set a protest against ths dangerous law..pls☺️

  • @abukummalil801
    @abukummalil801 Před 2 měsíci

    ഹാശ്മി സൂപ്പർ ❤️❤️❤️

  • @gkabdulla7445
    @gkabdulla7445 Před 2 měsíci +2

    Evm ഉള്ളെടുത്തോളം കാലം നിങ്ങൾ തന്നെ ജയിക്കും...

  • @christianca3663
    @christianca3663 Před 2 měsíci +1

    Hashmi💙🔥India nammudethanu 🇮🇳🧡🤍💚🇮🇳

  • @musthafamuhammad2202
    @musthafamuhammad2202 Před 2 měsíci +2

    Hashimi super brilliant

  • @teeyemyes
    @teeyemyes Před 2 měsíci +5

    Jai south india

  • @ganeshpbpb3203
    @ganeshpbpb3203 Před 2 měsíci +3

    Hasmi😂😂😂😂😂 oooooo

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 Před 2 měsíci

    Hashmikke.allahu.aaroghyavum.aafiyathum.nalkatte.ee.shabdam.ennum.allahu.nilanirthatte.vargheeyavadikal..nashikkatte.

  • @findyouremailfindyouremail
    @findyouremailfindyouremail Před 2 měsíci

    Ladakh one man in fasting 13 days media never talking of that man why why

  • @deepeshdamodaran4603
    @deepeshdamodaran4603 Před 2 měsíci +2

    Pottass expression says it all ...when Sri speaks ...pottas 😮😂

  • @shanavasvp6157
    @shanavasvp6157 Před 2 měsíci

    ആ സന്തോഷ വാർത്ത അറിയാൻ ആഗ്രഹിക്കുന്നു

  • @shaanumoideen2415
    @shaanumoideen2415 Před 2 měsíci

    Hashmii❤❤❤

  • @jenniferjacky-pg1qh
    @jenniferjacky-pg1qh Před 2 měsíci

    Hyper tension stroke

  • @sree22102
    @sree22102 Před 2 měsíci +5

    Anchor should behave professionally.... he is proving himself worst than the participants.

  • @jaazztrolls-jr1od
    @jaazztrolls-jr1od Před 2 měsíci +2

    Hashmi🎉🎉🎉 super

  • @abrahamstanley5475
    @abrahamstanley5475 Před 2 měsíci +1

    Poda pure love ❤️

  • @kamaloman1775
    @kamaloman1775 Před 2 měsíci +20

    ശ്രീ പദ്മനാഭൻ സൂപ്പർ തകർത്തു💪💪💪

    • @thomasalexander8652
      @thomasalexander8652 Před 2 měsíci

      ഒരു മനുഷ്യനും വിശ്വസിക്കാൻ പറ്റാത്ത വർഗമാണ് സംഘികൾ. വാ തുറന്നാൽ ഇവറ്റകൾ സത്യം പറയില്ല.

    • @thomasalexander8652
      @thomasalexander8652 Před 2 měsíci

      ഒരു മനുഷ്യനും വിശ്വസിക്കാൻ പറ്റാത്ത വർഗമാണ് സംഘികൾ. വാ തുറന്നാൽ ഇവറ്റകൾ സത്യം പറയില്ല.

  • @thomasmathew4067
    @thomasmathew4067 Před 2 měsíci

    He like physico

  • @ramakrishnanc6175
    @ramakrishnanc6175 Před 2 měsíci +1

    Where. Independence😊😅😮🎉

  • @faisalthayyil5222
    @faisalthayyil5222 Před 2 měsíci

    A

  • @muhammedrifaj4332
    @muhammedrifaj4332 Před 2 měsíci +1

    സാർ ഇദ്ദേഹം വീണെടുത്ത് കിടന്നു ഉരുളുകയാണ് ഇങ്ങനെയും പക്വത ഇല്ലാതെ സംസാരിക്കാൻ അറിയാവുന്ന ഒരു വ്യക്തിയെ ഈ ചർച്ചയിൽ പങ്കെടുപ്പിക്കാതെ ഇരിക്കുക

  • @vincevarkey3203
    @vincevarkey3203 Před 2 měsíci +1

    BRUTAS nee kodiya visham,😮😮

  • @tamas8822
    @tamas8822 Před 2 měsíci +2

    പദ്മനാഭന്റെ സംസാരശൈലി ബജെപി യുടെ vote കുറയ്ക്കും. എന്തൊരു അഹങ്കാരമാണ്.

  • @anishks8235
    @anishks8235 Před 2 měsíci +2

    ഈ vp എന്നു പറയുന്നവൻ ഏതു ചർച്ചയി വന്നാലും ഇതാണവസ്ഥ, ഒരു ചുക്കുമറിയില്ലങ്കിലും കല, കലകല, കലാന്ന് ഒച്ച വച്ചു കൊണ്ടിരിക്കും, അതു മല്ലെങ്കിൽ നിങ്ങൾ കേസ് കൊടുക്ക്, കോടതിയിൽകണ്ടോളാം, മറുപടി പറയാൻ സൗകര്യമില്ല, എന്നിങ്ങനെയുള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞെഴുനേറ്റു പോകും , ഇവനെയൊക്കെ ചർച്ചയ്ക്ക് വിളിക്കുന്ന ഹാഷ്മിയെ പറഞ്ഞാൽമതി

  • @mrfpraveen
    @mrfpraveen Před 2 měsíci

    Britass enna padoomban oru pariyum ariyatha cheytta

  • @rajulsaieed9369
    @rajulsaieed9369 Před 2 měsíci

    If North India have sense please react against this

  • @moideenkutty9330
    @moideenkutty9330 Před 2 měsíci

    Brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira.

  • @riyazshaksd3260
    @riyazshaksd3260 Před 2 měsíci

    Indian national congress❤ 2024

  • @user-pk5bi7oy4w
    @user-pk5bi7oy4w Před 2 měsíci

    Variety variety 10ma nabhan😅

  • @josmijoshijoshi3051
    @josmijoshijoshi3051 Před 2 měsíci +4

    Supr... Intro.. Hashmi😊

  • @SJ-hn3yb
    @SJ-hn3yb Před 2 měsíci

    You are not fair Mr. Pathmanabhan👺

  • @Anju.8608
    @Anju.8608 Před 2 měsíci

    ഹാഷ്മി അടിപൊളി കൊടുക്ക് മോനെ അമിട്ട് ഷാ യുടെ അഹങ്കാരം നിർത്തൂ എന്ന്

  • @ThamburanThambu
    @ThamburanThambu Před 2 měsíci +32

    ഒരു ഒറ്റയാൻ വരുമ്പോൾ 4 പട്ടികൾ കുരച്ചാൽ എന്ത് സംഭവിക്കും

    • @user-yi8rq5cd2l
      @user-yi8rq5cd2l Před 2 měsíci

      ഒരു myരും സംഭവിക്കില്ല.

    • @thomasalexander8652
      @thomasalexander8652 Před 2 měsíci

      ഒരു മനുഷ്യനും വിശ്വസിക്കാൻ പറ്റാത്ത വർഗമാണ് സംഘികൾ. വാ തുറന്നാൽ ഇവറ്റകൾ സത്യം പറയില്ല.

    • @aliengaming.5456
      @aliengaming.5456 Před 2 měsíci

      Kurakunnathum konjanam kuthunnathum aranenn kandu😂

    • @fitnfight5811
      @fitnfight5811 Před 2 měsíci +2

      Ottayan alla chanakam varumbol enn para motham floor um naarum

    • @arunhense
      @arunhense Před 2 měsíci +1

      Nalla porattaum beefum 🤤 Varatte varatte 39:03

  • @sanharsanu4882
    @sanharsanu4882 Před 2 měsíci

    Britas❤💪

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Před 2 měsíci +2

    പേടി തന്നെയാണ് കാരണം.....❤

  • @STO668
    @STO668 Před 2 měsíci +1

    Hashmi🔥

  • @seja1300
    @seja1300 Před 2 měsíci +4

    ഇന്ത്യയുടെ ആത്മവിനേറ്റ മുറിവാണ് പൗരത്വ ഭേദഗതി നിയമം. അഭിവാദ്യങ്ങൾ ജോൺ ബ്രിട്ടാസ്. ❤❤❤❤❤

  • @ShalomSherin
    @ShalomSherin Před 2 měsíci

    Arsho intifada 😮😮

  • @user-wd1ox9fb8o
    @user-wd1ox9fb8o Před 2 měsíci +4

    Hashmi powli❤🎉

  • @kpadamperinthalmana7454
    @kpadamperinthalmana7454 Před 2 měsíci +1

    SF 1 മാത്രമല്ല സമരം നടത്തിയത് അത് മാത്രം കാണിക്കുന്നു '

  • @maximuop1178
    @maximuop1178 Před 2 měsíci +2

    Kadichal. Pottatha. . Bhasha. Paraythedo.. Nalla. Alane. potas. Deshathine. Ethirayi. enthum. Parayum.. Ellavareyum. Ketti.
    Bengal. pole. Aakkedo.

  • @chandrasekharanunnithan3966
    @chandrasekharanunnithan3966 Před 2 měsíci

    Enthu Dushta laakku? Ella parties um Dushta laakku nokki vilayaadum.

  • @muhammedkoolan4207
    @muhammedkoolan4207 Před měsícem

    സത്യം എ ന്താ ണ് എ ന്ന് ഈ സാ ദു ക്ക ൾ ക് അ റി ല്ല 😃😃😃😃😃😃😃😃😃😃📢📢📢

  • @gkabdulla7445
    @gkabdulla7445 Před 2 měsíci

    എന്തു നോ നോ?

  • @syamkumar4861
    @syamkumar4861 Před 2 měsíci +1

    Ananthapadmanabhan ❤❤❤❤

    • @muhammedashif4069
      @muhammedashif4069 Před 2 měsíci

      വരട്ടെ വരട്ടെ 😂😂😂വരട്ടെ

  • @nmv298
    @nmv298 Před 2 měsíci

    CAA debate മാസപ്പടി debate ആയി മാറി. എല്ലാ പാർട്ടികളും കണക്കാണെന്ന് മനസ്സിലായി. എല്ലാ പാർട്ടിക്കാർക്കും കോടികൾ വേണം . ജനങ്ങൾ വിഡ്ഢികളായി മാത്രം അവശേഷിയ്ക്കും. കഷ്ടം😖

  • @binukumarbp3095
    @binukumarbp3095 Před 2 měsíci +1

    വെള്ളി വെളിച്ചം വീശി തുടങ്ങിയിട്ട് കുറച്ചു വർഷമേ ആയിട്ടുള്ളു...... ഒരു നാണം കേടും ഇല്ലാ യൂദാസ് സോറി ഹാഷ് ദൂസ്.... ഇന്ന് ബ്രിട്ടാസി നേ വിളിച്ച സ്ഥിതിക്ക് കട്ടക്ക് പറയാൻ എതിർ ടീമിൽ ആരെങ്കിലും കാനുമെങ്കിൽ ഈ ചര്ച്ച കാണും ഇല്ലെങ്കിൽ ഒരിക്കലും ഈ ചാനെൽ കാണാൻ മനപ്പൂർവം ശ്രമിക്കും 😊

  • @sunilalexander1706
    @sunilalexander1706 Před 2 měsíci

    This Time ❤🌹LDF 🌹❤Should win.❤ Ldf❤ parliamentarians have to do a lot in Parliament. ❤❤❤❤❤❤❤❤❤❤❤ Mongiji's guarantee is Udayippu we all know. Chanakakkuzhiyil veezharuthu aarum. Today's CongRSS, tomorrow's BJP

  • @sandeeppmenon5713
    @sandeeppmenon5713 Před 2 měsíci

    Sreejith panicker e orikkal vilichathalle, oru part 2 koodi irakku..

  • @chittilappillyjoy582
    @chittilappillyjoy582 Před 2 měsíci +1

    ജോൺ ബ്രിട്ടാസ്, ചർച്ചക്ക് പറ്റിയ ആള്. പൊട്ടത്തരം എഴുന്നെള്ളിക്ക അതല്ലാതെ അയാൾക്ക് ഒന്നും അറിയില്ല.