നിരാശനായി അമിത് ഷാ| സങ്കടം പൊട്ടിയൊഴുകി യോഗി| amit shah | yogi adithyanath | khader karippody

Sdílet
Vložit
  • čas přidán 9. 06. 2024
  • നിരാശനായി അമിത് ഷാ..സങ്കടം പൊട്ടിയൊഴുകി യോഗി..ബിജെപിയുടെ ദയനീയ വീഡിയോ പുറത്ത്.. this malayalam news about modi and yogi adithyanath

Komentáře • 900

  • @Ashrafwayanad9752
    @Ashrafwayanad9752 Před 25 dny +402

    ❤❤❤❤❤❤
    വർഗീയ വാദികൾ തുലയട്ടെ

  • @user-wl3lt7cl1u
    @user-wl3lt7cl1u Před 25 dny +434

    നിരാശയുടെ കാരണം, ഇന്ത്യ ഹിന്ദുരാജ്യം ആക്കാൻ കഴിയില്ല

    • @SeenaThomas-kt8mf
      @SeenaThomas-kt8mf Před 25 dny +11

      Example of Praveen thogadia, may his last days will be also same like him,

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm Před 25 dny

      ആക്കേണ്ടതില്ല,ഹിന്ദു രാജൃം ആയതു കൊണ്ടല്ലേ ഒരു മുസ്ലിം മന്ത്രി പോലും കേന്ദ്രത്തില്‍ ഉണ്ടാവാത്തത്.

    • @aparnasree313
      @aparnasree313 Před 25 dny +6

      താലിബാൻ ആക്കിയാലോ

    • @muham.........
      @muham......... Před 25 dny +9

      ​@@aparnasree313അതെന്താ ?

    • @azharazru1975
      @azharazru1975 Před 25 dny

      Aakkaam ennitt ninna um nintta father um aggoott paranju vedaa porai 😊​@@aparnasree313

  • @sulaimankalathingal3258
    @sulaimankalathingal3258 Před 25 dny +272

    ചുരുക്കം പറഞ്ഞാൽ മരണ വീട്ടിൽ ചെന്ന ഒര് സങ്കടം😂

  • @afnaskk2828
    @afnaskk2828 Před 25 dny +66

    ഇപ്പോൾ ഇവരുടെ മുഖം കാണുമ്പോൾ കിട്ടുന്ന സന്തോഷം എത്ര പറഞ്ഞാലും തീരില്ല uuuuf

  • @mustafathadathil2196
    @mustafathadathil2196 Před 25 dny +179

    ബായ് ചെയ്ത് കൂട്ടിയ ഒരു പാട് ഉണ്ട് ദൈവം ഒന്നും കാണില്ല എന്ന് ആരു നടിക്കരുത്

  • @babychittilappilly2954
    @babychittilappilly2954 Před 25 dny +251

    അടുത്ത ഇലക്ഷന് ഒരു സീറ്റ്‌ പോലും കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല evm ഒന്ന് എടുത്തു മാറ്റിയാൽ സകല പണിയും കഴിഞ്ഞു.

    • @maneshp7314
      @maneshp7314 Před 25 dny +6

      കുത്ത് മുന്നണി EVM ൽ കൂടെ ആയിരിക്കും ഇതുപോലെ സീറ്റ്‌ കിട്ടിയത്

    • @syamkrishnan5433
      @syamkrishnan5433 Před 25 dny

      Congress aanoo jayichalum tooottaalum peena shari alla paper shari alla dusk shari alla teacher shari alla .......appol election jayikkumool jayicha bhagattee evm OK tootta bhagattetinoo kuzhappam hee hee

    • @alexanderkurian697
      @alexanderkurian697 Před 25 dny +3

      Evm ഇത്തവണയും കളിച്ചു

    • @mcvagamon489
      @mcvagamon489 Před 25 dny

      This edge is also because of EVM setting...nothing else..

    • @ShylaMG-xp3lp
      @ShylaMG-xp3lp Před 24 dny

      @@mcvagamon489 c.

  • @sulaimankalathingal3258
    @sulaimankalathingal3258 Před 25 dny +142

    ഇതോക്കെ പാവങ്ങളെ പ്രാക്കാണ് അത് ഫലിക്കും ഉറപ്പ😮

  • @ContentOpenStadium-nm3mk
    @ContentOpenStadium-nm3mk Před 25 dny +68

    ശാപം തിരിച്ചടി കിട്ടാതെ ഈ ഭൂമി വിട്ടുപോവൂല

  • @salimmuhammad2177
    @salimmuhammad2177 Před 25 dny +104

    സത്യം 100%

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 25 dny +133

    ബിജെപി ക്ക് up നല്ല പണി കൊടുത്തു

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm Před 25 dny +2

      പണം നല്‍കുമെന്ന് ഒപ്പിട്ടു നല്‍കിയ ഗൃാരണ്ടി പേപ്പര്‍ സംബന്ധിച്ച് കോണ്‍ഗ്രസ് കുഴപ്പത്തിലാണ് .

    • @alexanderkurian697
      @alexanderkurian697 Před 25 dny

      കേരളീയരെ കഴിഞ്ഞഉം വിവരം ഉള്ളവർ

    • @smithabiju9001
      @smithabiju9001 Před 24 dny

      ​edo potta vannal vannal ennanu 😅😅😅kettooo

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm Před 24 dny

      @@smithabiju9001 വന്നാല്‍ എന്നല്ല , എന്നെ ജയിപ്പിച്ചാല്‍ എന്നാണ് ഗൃാരണ്ടി പേപ്പറില്‍ . അല്ലാതെ ഭരണത്തില്‍ വന്നാല്‍ എന്നല്ല.

    • @smithabiju9001
      @smithabiju9001 Před 24 dny

      @@GEETHAKUMARY-dz2fm congress adikarathil vannal ennanu ketto allathae ennae jayipichal ennalla kashtam mongiyudae 15 lakh evidae?

  • @mohammedhussain2049
    @mohammedhussain2049 Před 25 dny +153

    അവർ അക്രമികൾ യുക്തി പ്രയോഗിച്ചു...നാമും യുക്തി പ്രയോഗിച്ചു.....അവരുടെ മടക്കം എന്നിലേക്കാണ്...അതവർ മറന്നു.. Words from quraan

  • @mohammedrafiq9032
    @mohammedrafiq9032 Před 25 dny +85

    ഒരുപാട് തെമ്മാടിത്തരങ്ങൾ ചെയ്തു കുറ്റിയതല്ലേ. ഇനി ഇതൊക്കെ അനുഭവിച്ചു തീർക്കേണ്ടി വരുമോ എന്ന ഭീതിയാണ്.

    • @abdussamad7880
      @abdussamad7880 Před 25 dny

      🥵

    • @alexanderkurian697
      @alexanderkurian697 Před 25 dny +4

      മുകളിൽ ഒരാൾ ഉണ്ടല്ലോ, അത് ഈ ചെകുത്താന്മാർക്ക് അറിയത്തില്ല യിരുന്നു എന്ന് തോന്നുന്നു. ദൈവം വടി വെട്ടാൻ പോയിരിക്കുവാണ്

    • @safiyakc3197
      @safiyakc3197 Před 24 dny

      ​@@alexanderkurian6975:49

  • @jodseyksamuel7205
    @jodseyksamuel7205 Před 25 dny +131

    കണക്ക് പറഞ്ഞു പോയേ പറ്റൂ.......

  • @ismailkmpaleri2228
    @ismailkmpaleri2228 Před 25 dny +62

    എല്ലാറ്റിനും കണക്ക് പറയാതെ പോവില്ല

  • @jabbarmarangattu2998
    @jabbarmarangattu2998 Před 25 dny +66

    ഇപ്പോൾ കരഞ്ഞുപോകും കഷ്ടം

  • @user-gw1cz9rq6u
    @user-gw1cz9rq6u Před 25 dny +58

    ഈ ഗതികെട്ടവർക്കൊപ്പം - വേറെയൊരു ഗതികെട്ടവനായി - പാവം. സുരേഷ് ഗോപി-ചിത്രത്തിലേ ഇല്ലാ ഇതാണ് - ബി -ജെപിയുടെ - ഇനി വരുംകാലം എത്ര കാലം

  • @abdurshimanmp7393
    @abdurshimanmp7393 Před 25 dny +53

    ഏതു കൊലകൊമ്പൻ ആയാലും അടിതെറ്റിയാൽ വീഴും ഇതുവരെ കളിച്ചു കൂട്ടിയ എല്ലാത്തിനും ദൈവം എന്ന മഹാശക്തി എണ്ണിയെണ്ണി അവർക്ക് കൊടുക്കും

  • @hydrosekuttyka2273
    @hydrosekuttyka2273 Před 25 dny +64

    അഹങ്കാരം തലക്കു പിടിച്ചവൻ തല കുത്തി വീണു.

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 25 dny +67

    UP യിൽ സമാജ് വാദി 37സീറ്റ്‌
    ബിജെപി 33 സീറ്റ്‌ സന്തോഷം ഇത് മതി

  • @user-vs9fc5gi1q
    @user-vs9fc5gi1q Před 24 dny +7

    കരിപ്പോടി യുടെ അദ്ദേഹത്തിൻറെ വാർത്ത അവതരണം കുറേക്കാലമായി ഇത്രയും നന്നായിട്ട് ബിജെപി നേതാക്കളുടെ ബോഡി ലാംഗ്വേജ് അവരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഇത്രയും നന്നായിട്ട് വേറൊരു യൂട്യൂബ് ചാനലും ചർച്ച ചെയ്തിട്ടുണ്ടാവില്ല എന്നാണ് അത്രയും മനോഹരമായ ബിജെപിയെ പ്രകടിപ്പിക്കുന്ന രീതിയിൽ വാർത്താ അവതരിപ്പിച്ച കാദർ നീ പൊളിയാണ് മാസ്സ് ആണ്

  • @jamaludheenummer511
    @jamaludheenummer511 Před 25 dny +101

    ബിജെപി ഇപ്പോ വിജാരിക്കുന്നണ്ടവും രാമ ക്ഷേത്രം ഇപ്പോ പണിയും ഇപ്പോ പണിയും എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു 100 കൊല്ലം ഇന്ത്യ ഭരിക്കമായിരുന്നു😂😂😂

  • @sirajpalathingal1070
    @sirajpalathingal1070 Před 25 dny +40

    EVM നിരോധിക്കാനുള്ള ബില്ല് പാർലിമെന്റിൽ JDU അല്ലെങ്കിൽ TDP യോ കൊണ്ടുവരണം അപ്പോൾ ഹിംസ പാർട്ടിയെ രാജ്യത്തു നിന്നും ഒഴിവക്കാം

  • @hibasouda9073
    @hibasouda9073 Před 24 dny +10

    10 വർഷം ഇവന്മാർ ചെയ്തു കൂട്ടിയ തോന്നിവാസം മുയുവനും ഇവന്മാരെ ക്കൊണ്ടുതന്നെ തിരുതിക്കാൻ ദ്ദൈവം നൽകിയ അവസരമാണ് ഇപ്പൊൾ, നായിഡുവും,മറ്റും അതിനു തെയ്യാറാ വട്ടെ എന്നാശിക്കുന്നൂ❤❤😊😊😊

  • @abdulsalammachingal9288
    @abdulsalammachingal9288 Před 25 dny +41

    ഞാനും ഇന്നലെ ശ്രദ്ധിച്ചു

  • @shafeeqn9590
    @shafeeqn9590 Před 25 dny +51

    മരിച്ച വീട്ടിലിരിക്കുന്നത് പോലെയുണ്ട്😂

  • @muhammadirfanmarthandam2434

    ത്രിമൂർത്തികൾ മൂന്നുപേരും തുലയട്ടെ

  • @AbdulVahab-jv5bi
    @AbdulVahab-jv5bi Před 25 dny +23

    ഹാപ്പി അല്ല അഹങ്കാരികൾ ആയിരുന്നു മൃഗങ്ങളെക്കാൾ തിരിച്ചറിവില്ലാത്ത അഹങ്കാരികൾ

  • @hamzapm7793
    @hamzapm7793 Před 25 dny +40

    100%ശരി

  • @MajeedMuthalamada
    @MajeedMuthalamada Před 25 dny +27

    നമക്ക് കാത്തീനെ പാനി പിയേഗാ..... ഉപ്പു... തിന്നുന്നവൻ...... വെള്ളം... കുടിക്കും....സാൾട്...ഈറ്റിംഗ്..... വാട്ടർ.... Driking
    ..

  • @akbararakkal9723
    @akbararakkal9723 Před 25 dny +20

    ഇത് ഞാനും മുൻപ് ഒബ്സെർവഷൻ ചെയ്തിരുന്നു ഞാൻ ചിന്തിച്ചത് വളരെ ശരിയാണ് ബ്രോ 😁

  • @karulai4866
    @karulai4866 Před 24 dny +12

    വർഗ്ഗീയത തുലയട്ടെ

  • @ShanavasShanu-ob5rf
    @ShanavasShanu-ob5rf Před 25 dny +21

    എല്ലാം അധപതനത്തിന്റെ സൂചന കിട്ടിത്തുടങ്ങി 😂😂😂😂 ചില്ലറ ശാപങ്ങൾ അല്ല ഇവർ വാരിക്കൂട്ടിയത്. അത് അനുഭവിച്ചിരിക്കും

  • @Mysafarvideos
    @Mysafarvideos Před 25 dny +46

    അമ്പലം പണി തീർത്ത തോടുകൂടി പള്ളിയുടെ പണി തീർത്തിരുന്നെങ്കിൽ ഒരു പക്ഷേ ഇവരെ ദൈവം തുണക്കുമായിരുന്നു

    • @abdussamad7880
      @abdussamad7880 Před 25 dny

      🙄

    • @AB-xk4yp
      @AB-xk4yp Před 25 dny +1

      അതെന്ന ദൈവം കെട്ടിടപണി നോക്കിയിരിക്കുവാനോ 😂
      ഇപ്പ ആരെയാ ദൈവം തുണച്ചേ.

  • @mohammedashraf3879
    @mohammedashraf3879 Před 25 dny +23

    മുസ്ലിംകൾക്ക് ഇതിലൊക്കെ എന്ത് കാര്യം എന്ന അവസ്ഥയിലാണ്. Mp, mla, മന്ത്രി ഒക്കെ ഇല്ല. നാറുന്ന വർഗീയ ആരോപണം മാത്രം.

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 Před 25 dny +19

    ഇത് ദുനിയാവിൽ ഇനി നാളെ ആഖിറത്തിൽ എന്താവും... ഒരു പാട് ഉണ്ടല്ലോ ചെയ്തു കൂട്ടിയത്,.. അള്ളാഹു അക്ബർ ❤❤❤

  • @sudhageoege4235
    @sudhageoege4235 Před 24 dny +7

    ഇതാണ് ' അച്ഛേ ദിൻ ' എന്ന് പറയുന്ന ആ നല്ല ദിനം . മുഖത്തെ ' സന്തോഷം' കണ്ടില്ലേ ?

  • @santhoshxavier6643
    @santhoshxavier6643 Před 25 dny +11

    Good 👍🏽👍🏽👍🏽👍🏽 RG Rg Rg Rg iNCO 💪🏽💪🏽💪🏽 jai India 💪🏽💪🏽💪🏽💪🏽💪🏽💪🏽

  • @jasminachathoth
    @jasminachathoth Před 25 dny +13

    ആരുടെ മുഖത്തും ഒരു തെളിച്ചം ഇല്ല. ഒരു മ്ലാനത.. അമ്മിറ്റ് കടന്നൽ കുത്തിയ പോലുണ്ട്.. ആർക്കോ വേണ്ടി വേവുന്ന സാമ്പാർ ആണ് ഈ ഭരണ കുടം... എല്ലാവരും എല്ലാ കാലത്തും പറ്റിക്കൻ പറ്റില്ലല്ലോ.. പൊതു ജന താൽപര്യം മറന്നവർക്ക്. പൊതു ജനം കൊടുത്ത മറുപടി...... ശക്തമായ പ്രതിപക്ഷത്തിന്. മുന്നിൽ വിയർക്കേണ്ടിവരും.. പാണ്ടൻ നായുടെ പല്ലിൻ്റെ ശൗര്യം ഇനി പണ്ടേ പോലെ ഫലിക്കില്ല..

  • @sulaimankalathingal3258
    @sulaimankalathingal3258 Před 25 dny +21

    ഇനി എന്തല്ലാം കാണാനിരിക്കുന്നു😂

  • @reffu43
    @reffu43 Před 25 dny +14

    കട്ടക്ക് രാഹുലിൻ്റെ കൂടെ നമ്മൾ നിന്ന് കൊടുത്താൽ എനിയും കരയിപ്പിക്കാം😅

  • @KSVALLYKSVALLY
    @KSVALLYKSVALLY Před 25 dny +12

    ബ്രോ ഭരണം പോയെങ്കിലും ഇവറ്റകളുടെ ഈ രൂപങ്ങൾ സന്തോഷം തരുന്നു

  • @thajupadappilpadappil2412
    @thajupadappilpadappil2412 Před 25 dny +18

    3 വലിയ സംസ്ഥാങ്ങളിൽ ( യു പി, മഹാരാഷ്ട്ര, ബംഗാൾ ) ബിജെപി ക്ക് ഇനി തകർച്ചയായിരിക്കും

  • @abushakira1957
    @abushakira1957 Před 25 dny +19

    യോഗി ഒന്നിനും യോഗ്യനല്ല.

  • @redpilot9347
    @redpilot9347 Před 25 dny +9

    എന്തോ പോയ അണ്ണനെ പോലെ ഉണ്ട് എല്ലാത്തിനെയും കാണുമ്പോൾ 😂😂😂

  • @wethepeopleofIndia-uy2fn
    @wethepeopleofIndia-uy2fn Před 25 dny +8

    എല്ലാവർക്കും Bournvita ഇട്ട ഓരോ ഗ്ലാസ് പ്യാൽ എടുക്കട്ടെ ക്ഷീണം മാറും
    ... 😂😂😂

  • @shihabmuthunni2682
    @shihabmuthunni2682 Před 25 dny +21

    Currect

  • @addulllaaddullq6871
    @addulllaaddullq6871 Před 24 dny +4

    മോദി മരണപ്പെട്ടാൽ പോലും ഇത്ര ദുഖിതരെ കാണാൻ കഴിയില്ല.

  • @user-jq9km8hb7c
    @user-jq9km8hb7c Před 25 dny +8

    ഈ അമിതഷ യോഗി രണ്ട് പേരെയും ഒഴിവകയിൽ മാത്രം മുന്നോട്ട് പോകാൻ മോദിക് മുന്നോട്ട് പോകാം

  • @althafalthaf.p7041
    @althafalthaf.p7041 Před 25 dny +6

    You Are Correct. That Is Truth.

  • @akbarcherpulasheri8472
    @akbarcherpulasheri8472 Před 25 dny +11

    മരണ വീട്ടിൽ ഇരിക്കുന്ന പോലെ ഉണ്ട് 😀

  • @Muhammed-gh9qv
    @Muhammed-gh9qv Před 25 dny +16

    അത് അവ ആവരുടെ അചൻ മാരും മരി ചിണ്ടാവാo

  • @tinytot140
    @tinytot140 Před 25 dny +8

    മനസ്സിലെ മദം പൊട്ടുന്നതാണ്

  • @moideenkutty1966
    @moideenkutty1966 Před 25 dny +7

    മോഡി ലാംഗ്വേജ് പോയി
    ഇപ്പൊ
    ബോഡി ലാംഗ്വേജ് നോക്കാം 😂😂😂

  • @sayyedmusthafa8490
    @sayyedmusthafa8490 Před 25 dny +12

    മൂന്നാമത് ഭരണം കിട്ടുമ്പോൾ സന്തോഷിക്കേണ്ടതല്ലേ ? പക്ഷെ കിട്ടിയത് ഉഗ്രൻ ഷോക്കായിപ്പോയി.മേലിൽ ഈ പന്നപ്പണിയുമായി നടന്നാൽ ദുഖം: കുടി വരുകയുള്ളൂ.

    • @JosephkuttyMathew
      @JosephkuttyMathew Před 24 dny

      Nashikanayi dshtane pana pole uyarthu. Shreekale naked akiyitum, konnitum mindathavar 4 generation vare shapam (curse) kittum.

  • @Khn84
    @Khn84 Před 25 dny +8

    Yes correct 100%

  • @user-eq9pp4fj8d
    @user-eq9pp4fj8d Před 25 dny +3

    പുഞ്ചിരിയോടെ നിൽക്കുന്ന 🌹🌹🌹ഇന്ത്യ മുന്നണി 🌹🌹🌹നേതാക്കളെ കാണിക്കാമായിരുന്നു

  • @abdullkhadar2815
    @abdullkhadar2815 Před 25 dny +11

    Kaanumbol maranaveetil ullade pole kaanunnu

  • @Mummunichu
    @Mummunichu Před 25 dny +7

    Evanokke ellam anubavikkum

  • @Samualkj
    @Samualkj Před 24 dny +1

    Good morning brother give the news very important thank you very much

  • @muhammadmuhammed2307
    @muhammadmuhammed2307 Před 25 dny +6

    ഒരാളെ പല്ലുപോലും പുറത്തു കാണുന്നില്ല

  • @josephpv6039
    @josephpv6039 Před 25 dny +11

    You are correct.

  • @hamzamohammed.ameenyarabil3157

    AllahuAkbar 🤲🤲🤲🤲🤲🤲🤲

  • @achankunjup1817
    @achankunjup1817 Před 25 dny +6

    Correct 💯

  • @lalithapuliyacheriyeth2653

    Salute and hope for a better
    sensible govt....
    Good opposition is the strength of democracy.

  • @thaslichinnu3032
    @thaslichinnu3032 Před 25 dny +5

    Alhamdulillah

  • @zainabmaryam7542
    @zainabmaryam7542 Před 25 dny +4

    ഇനി എന്തൊക്കെ കാണണം?

  • @tholoormohammed2654
    @tholoormohammed2654 Před 25 dny +12

    എന്തെന്ത് മോഹങ്ങളായിരുന്നു എത്ര കിനാവുകൾ ആയിരുന്നു

  • @bijovarghese6288
    @bijovarghese6288 Před 24 dny +3

    God is great..

  • @rahmathpm2949
    @rahmathpm2949 Před 25 dny +3

    Ithoke bhayankara Ahankarikalanallo. Ithu thannevenam

  • @AbudullaP
    @AbudullaP Před 25 dny +7

    Correct

  • @Rolex6162
    @Rolex6162 Před 25 dny +4

    യോഗിയുടെ സങ്കടം മോഡി വീണ്ടും വന്നതാണ് 😂

  • @sabeethahamsa7015
    @sabeethahamsa7015 Před 24 dny +1

    പാവങ്ങളുടെ കണ്ണുനീര് പടച്ചവൻ കണ്ടൂ കുറെ മാസങ്ങൾ. ആതിയിലായിരുന്ന്. ഇനിയും അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @RahmanRpRp
    @RahmanRpRp Před 25 dny +12

    Yogi.. Amit... Neecha jenmagal😢

  • @user-lh1vz8vz6u
    @user-lh1vz8vz6u Před 25 dny +4

    Ethu oru thudakkam maatram varaan erikunnatheullu

  • @profnesamony
    @profnesamony Před 25 dny +2

    Excellent 🎉

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 24 dny

    കൂടുതൽ നിരാശനാകാൻ ഇനിഇടയുണ്ട്, ജനവും കാത്തിരിക്കയാണ്.. 😭😭😭

  • @user-ch6ej9dl5t
    @user-ch6ej9dl5t Před 25 dny +3

    ✅️✅️✅️✅️✅️

  • @sujaphysics3986
    @sujaphysics3986 Před 25 dny +3

    💯👍

  • @kushymathai9821
    @kushymathai9821 Před 25 dny +2

    Evanmarkku Anghanae varanam.God is great 👍👍👍

  • @basheerckbasheer6239
    @basheerckbasheer6239 Před 25 dny +2

    👍👍👍👍👍🌻

  • @junaidcm4483
    @junaidcm4483 Před 25 dny +8

    👌👍😆😆

  • @aafiqmonu508
    @aafiqmonu508 Před 25 dny +2

    Very nice 🎉

  • @rafeeqthalappil2511
    @rafeeqthalappil2511 Před 24 dny +1

    അതെ 👍

  • @RameshRamesh-sl3dq
    @RameshRamesh-sl3dq Před 25 dny +3

    Sariya....

  • @haneefhaneefdeli3279
    @haneefhaneefdeli3279 Před 25 dny +3

    പടച്ചോൻ കൊടുത്ത ശിക്ഷ.

  • @786786126
    @786786126 Před 25 dny +2

    👍

  • @ayoobkhan3181
    @ayoobkhan3181 Před 25 dny +2

    Hasbunallhahu. Nigmal Vakeel. Ethonnum EPannikalkku Ariyillalo

  • @abdulsalammachingal9288
    @abdulsalammachingal9288 Před 25 dny +3

    യോഗിക്ക് ഇന്നലെ കെയ് അടിക്കാമടി ഇന്നലെ കണ്ടു ൻ

  • @user-qt5hs7mf9u
    @user-qt5hs7mf9u Před 25 dny +3

    ഈ സാമ്പാർ അടുത്ത് തന്നെ തിളച്ച് മറിയും.

  • @hussansanu1893
    @hussansanu1893 Před 25 dny

    ഈ രണ്ട് പേരും എപ്പഴും ഇങ്ങനെ തന്നെയാ ഈ രണ്ട് പേരും വളരെ അപൂർവമായേ ചിരിക്കാറുള്ളു

  • @sajidakp1765
    @sajidakp1765 Před 24 dny

    മാഷല്ലാഹ് കാദർ സാർ അടിപൊളിയായിട്ടുണ്ട്

  • @naseera5124
    @naseera5124 Před 25 dny +5

    Marana veettil poya pole....ellarum😂

  • @sajikumar6502
    @sajikumar6502 Před 25 dny +3

    എന്ധെല്ലാം പ്രതീക്ഷകൾ ആയിരുന്നു എല്ലാം പോയില്ലേ... കാത്തിരുന്നോ നിന്നെയൊക്കെ ഓടിച്ചിട്ട് അടിക്കുന്ന കാലം വിദൂരമല്ല 😡😡😡

    • @user-cb4xb2du4c
      @user-cb4xb2du4c Před 25 dny

      Pinnale ningalum pokum onnum athra vidoorathilalla🤝🏼

    • @user-cb4xb2du4c
      @user-cb4xb2du4c Před 25 dny

      Allenki injinjayi chatholum ivde kedann.!

  • @Abdu3307
    @Abdu3307 Před 24 dny +1

    👍👍👍

  • @abdulla4078FA
    @abdulla4078FA Před 24 dny +1

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩😂😂😂😂😂 പലതും ശരിയാണ്
    പറഞ്ഞത്

  • @yadhavunnikrishnamenon3471

    Kadar, do you've childhood trauma...?

    • @jishnunambiar6902
      @jishnunambiar6902 Před 25 dny +1

      നീ ഓക്കേ അല്ലേ. 😊😊

    • @yadhavunnikrishnamenon3471
      @yadhavunnikrishnamenon3471 Před 25 dny +5

      Jishnu.. Yadhav will tolerate anything ..Anything.. 👍👍 If someone Yadhav can't stand it if someone badmouths Yadhav's wife Angelina.. 😘😘❤❤ ചവിട്ടി വീൽചെയർ ൽ ആക്കും യാദവ്.. 👍👍 ഏത് Poorr ആയാലും..

    • @jishnunambiar6902
      @jishnunambiar6902 Před 25 dny

      ഞാൻ എന്താണ് ചെയ്യേണ്ടത് നീ പറഞ്ഞാൽ മതി.👍👍🤗🤗

    • @yadhavunnikrishnamenon3471
      @yadhavunnikrishnamenon3471 Před 25 dny

      നേത്ര Pooree വല്ല്യമ്മച്ചി case file ചെയ്യണം Yadhav നു against.. ആ Pooree വേശ്യയെ Yadhav nu kittanam before the law...police station നിൽ കിട്ടണം..👍👍

    • @yadhavunnikrishnamenon3471
      @yadhavunnikrishnamenon3471 Před 25 dny

      Wait..👍👍

  • @asshan9194
    @asshan9194 Před 25 dny +2

    രണ്ടു വർഗീയവാദികളുടെ മുഖം കാണുമ്പോൾ ഇന്ത്യൻ ജനത ചിരിക്കുകയാണ്😂

  • @saintsiddhartha7955
    @saintsiddhartha7955 Před 16 dny

    ജനാധിപത്യത്തിന്റെ തിരിച്ചു വരവ് ജനഹിതമായിരുന്നു ... ദൈവഹിതവുമായിരുന്നു.
    Ban EVM to save democracy of India

  • @AbcAbc-sj3jm
    @AbcAbc-sj3jm Před 24 dny

    എപ്പോഴും ശനിയാഴ്ച അല്ല ഞായറാഴ്ചയും ആകും തിങ്കളാഴ്ചയും ആകും വർഗീയവാദികൾ തുലയട്ടെ🎉

  • @salimmuhammad2177
    @salimmuhammad2177 Před 25 dny +5

    യോഗിയുടെ സ്ഥിതി കണ്ടു വിഷമിച്ചവർ ഉണ്ടോ...