അട്ടപ്പാടിയിൽ കാറിന് മുകളിൽ വീണ കൂറ്റൻ മരം നാട്ടുകാരും ഫയർഫോസും ചേർന്ന് മുറിച്ചു മാറ്റി

Sdílet
Vložit
  • čas přidán 5. 09. 2024
  • പാലക്കാട് അട്ടപ്പാടിയിൽ കാറിന് മുകളിൽ വീണ കൂറ്റൻ മരം മാറ്റാനാണ് ഫയർഫോഴ്സിന് ഒപ്പം കുഞ്ഞൻ ജീപ്പിൽ നാട്ടുകാർ ചേർന്നത് .
    ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ട ഈ മേഖലയിൽ. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും കഠിനപ്രയത്നം കൊണ്ട് മരങ്ങൾ മുറിച്ചു മാറ്റാൻ കഴിഞ്ഞു.കാറിലുണ്ടായിരുന്ന രണ്ടു പേർ അൽഭുതകരമായി രക്ഷപ്പെട്ടു.
    #attapadi #fireforce #keralapolice #car
    Subscribe to the #loginkerala CZcams Channel www.youtube.co...
    For the latest news from Kerala, India ,Gulf and around the world. Latest news on Hollywood, Mollywood, Politics, Business, Cricket, Music,Technology, Automobile, Lifestyle & Health, Travel and it covers politics, defence, business, education, sports and travel.
    Follow us on:
    Facebook - / log.kerala
    CZcams - / @loginkerala
    Visit our website: loginkerala.com/
    വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക -
    chat.whatsapp....
    #News #TodaysNewsinKerala #TodaysNews #LatestKeralaNews #MalayalamNews #Newslive #Today'snewspapernews #NewsIndia #MalayalamSportsNews #BreakingNews #DailyHuntMalayalam

Komentáře •