ഡ്രൈവിംഗ് പഠിക്കുന്നവർ ആദ്യ ക്ലാസ്സിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Sdílet
Vložit
  • čas přidán 10. 07. 2024

Komentáře • 261

  • @sheena8919
    @sheena8919 Před 24 dny +26

    ആശാൻ അല്ലെ ഫുൾ മാഷ് എന്ന് വിളിക്കാൻ 100% യോഗ്യതയുള്ള സാർ 👍👍

  • @nazeemac1497
    @nazeemac1497 Před 11 dny +4

    സൂപ്പർ ക്ലാസ്സ്‌. എനിക്ക് സെപ്റ്റംബർ ആണ് ടെസ്റ്റ്‌. Road മാത്രം. നിങ്ങളെ എല്ലാവരുടെയും ഒരു പ്രാർത്ഥന എനിക്ക് വേണം 😭😭

  • @eidussuperchannel5624
    @eidussuperchannel5624 Před 25 dny +5

    ഒരുപാട് വിഡിയോ കണ്ടു. ഇത്രേം മനസ്സിലാക്കി തരുന്ന വീഡിയോ കണ്ടില്ല.അതിൽ നിന്നൊക്കെ വിത്യസ്തമായ ക്ലാസ്സ് 👍👍

    • @kl59aone36
      @kl59aone36  Před 25 dny

      സന്തോഷം ❤️❤️❤️

  • @jayasreegangadharan5115
    @jayasreegangadharan5115 Před 19 dny +3

    വളരെ നല്ല ക്ലാസ് ഇത് പോലെ ആകണം പഠിപ്പിക്കേണ്ടത്👌👌👍

  • @aneeshasaji8614
    @aneeshasaji8614 Před 15 dny +4

    സൂപ്പർ ക്ലാസ്സ് ... പഠിക്കണമെങ്കിൽ ഇങ്ങനെ പഠിപ്പിക്കണം ..... എനിക്ക് ഒരു പാട് ഇഷ്ടമായി

  • @subhakumar1143
    @subhakumar1143 Před 13 dny +3

    I am a beginner. After 10 days I am learning from ABC..
    Adipoli. Thankyou . Ithanu class

  • @sherlythomas5438
    @sherlythomas5438 Před 3 dny +1

    എന്നെ പഠിപ്പിച്ച ആശാൻ എങ്ങനെ ഒന്നും പറഞ്ഞു തന്നില്ല .thank you so much sir.

  • @user-zo9jt1tb9o
    @user-zo9jt1tb9o Před 7 dny +2

    Sir best class. നന്നായിട്ടുണ്ട് 👍👍👍👍

    • @kl59aone36
      @kl59aone36  Před 7 dny

      സന്തോഷം ...❤️❤️

  • @Davis-n8z
    @Davis-n8z Před 7 dny +2

    ഇതാണ് ശരിയായ reethiyyilulla ക്ലാസ്. വളരെ നല്ലത്.

  • @shobhapeter1576
    @shobhapeter1576 Před 6 dny +2

    ഞാൻ പല ക്ലാസ്സ്‌ കേട്ടിട്ടുണ്ട്. ഇത്രയും നല്ല ക്ലാസ്സ്‌ ആദ്യമായിട്ടാണ് കേൾക്കുന്നത്. Thank you so much sir.

    • @kl59aone36
      @kl59aone36  Před 6 dny

      സന്തോഷം ❤️❤️❤️

  • @bhuvanasindhu2879
    @bhuvanasindhu2879 Před 8 dny +2

    സത്യം, nallthu🤗പോലെ മനസിലായി നന്ദി ❤

  • @smitha2544
    @smitha2544 Před 23 dny +1

    Good explanation for beginners..Ethu sthalathanu driving padippikkunnathu?

    • @kl59aone36
      @kl59aone36  Před 22 dny

      കണ്ണൂർ മയ്യിൽ

  • @lathikab8433
    @lathikab8433 Před dnem +2

    Very.good.class👍

  • @mareenaalbinose9301
    @mareenaalbinose9301 Před 24 dny +3

    സർ വളരെ നല്ല ക്ലാസ്സ്‌. Thank you 🌹

  • @amabuy3885
    @amabuy3885 Před 4 dny +1

    Very nice class.thank you.Keep it up

  • @shamseeramuhammed443
    @shamseeramuhammed443 Před 18 hodinami

    Ee classil explain cheythapole reverse edukkunna classum explain chythu tharumo... athrakk helpful aanu itharam vedios..for beginners

  • @Prabhavathy62
    @Prabhavathy62 Před dnem +1

    Very good. Teaching

  • @swapnawilson5256
    @swapnawilson5256 Před dnem

    Wow..... Suuuuuuuper........

  • @Rasheed.9833
    @Rasheed.9833 Před 20 dny +1

    ഓടിക്കുബോൾ വണ്ടിയുടെ ലെഫ്റ്റും റൈറ്റും സൈഡ് എങ്ങനെ മനസിലാക്കും
    പ്ലീസ് വീഡിയോ ലിങ്ക്

  • @balakrishnanp5859
    @balakrishnanp5859 Před 25 dny +3

    വളരെഎളുപ്പം കാര്യങ്ങൾ മനസ്സിലാകാൻ സഹായിക്കുന്ന ക്ലാസ്.

    • @kl59aone36
      @kl59aone36  Před 24 dny

      @@balakrishnanp5859 Tq ❤️❤️

  • @TomyPoochalil
    @TomyPoochalil Před dnem +1

    വളരെ നല്ല വീഡിയോ...

  • @susanbinu7810
    @susanbinu7810 Před 22 dny +5

    നല്ല ടീച്ചിങ് എനിക്ക് ഇഷ്ട്ടപെട്ടു

    • @kl59aone36
      @kl59aone36  Před 22 dny

      സന്തോഷം ..❤️❤️

  • @maimoonathondikkara8319
    @maimoonathondikkara8319 Před 24 dny +4

    ഇനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. സാറിന്റെ അടുത്ത് നിന്ന് . എന്റെ ലേണിങ്ങ് കഴിഞ്ഞു..പിന്റെ ഞാൻ പൊയില്ല. ഇത് പൊലെ പറഞ്ഞ് തരുന്ന ട ത്താണ് ഇനിക്ക് ഇഷ്ടം

  • @AyishaDilll
    @AyishaDilll Před 9 dny +2

    ഞാൻ എത്രയോ ക്ലാസ് കേട്ടിട്ടുണ്ട് ഇത്രയും നല്ല ക്ലാസ് ആദ്യമായിട്ടാണ്

  • @salyjoby9185
    @salyjoby9185 Před 13 dny +3

    അടിപൊളി ക്ലാസ്സ്‌ ആയിരുന്നു സൂപ്പർ 👍🏻👍🏻👍🏻

  • @paaruparuzz8637
    @paaruparuzz8637 Před 13 dny +1

    Nannayi paranju thannu April 4nu poya njana car padikkan driving schoolil clss um illa nere paranju tharukayum illa🙏

  • @jumailapv
    @jumailapv Před 26 dny +1

    വളരെ ഉപകാരപ്പെട്ട അറിവുകൾ 👍🏻👍🏻👍🏻

  • @sheelaraverndrans4289
    @sheelaraverndrans4289 Před 25 dny +1

    Thank you🎉

  • @ryanfreddysworld6501
    @ryanfreddysworld6501 Před 11 dny

    Best coaching.

  • @jacobjohn9030
    @jacobjohn9030 Před 26 dny +1

    Good explanation thanks

  • @najijams1
    @najijams1 Před 14 dny +2

    Aiwaaa 👍

  • @user-un5gy2kk9k
    @user-un5gy2kk9k Před 4 dny +2

    ആശാൻ സൂപ്പർ 👌👌👌🙏🙏🙏

  • @sindhusindhu745
    @sindhusindhu745 Před 13 dny +3

    Very useful class👍👍🔥🔥

  • @SREEBadra2020
    @SREEBadra2020 Před 26 dny +3

    Explanation❤👌👌👌👌👌👍

  • @sasikumarkulikatkuli5419

    Thank you sir

  • @shamseerabanu8928
    @shamseerabanu8928 Před 8 dny +2

    Thank,you

  • @Swadiq.n.k
    @Swadiq.n.k Před 26 dny +2

    Supper👌class👍

  • @rajappanps1112
    @rajappanps1112 Před 5 dny +1

    സീറ്റ് അഡ്ജസ്റ്റ് ചെയ്തു മുന്നോട്ട് നീങ്ങി ഇരിക്കുമ്പോൾ രണ്ടു കൽമുട്ടുകളും മുന്നിൽ മുട്ടാതെ അല്പം കൂടി പുറകോട്ട് വേണ്ടേ ഇരിക്കാൻ??

    • @kl59aone36
      @kl59aone36  Před 5 dny +1

      കാൽമുട്ട് dash bord ന് മുട്ടാതെ തന്നെയാണ് ഇരിക്കേണ്ടത് .. ഹൈറ്റ് കുറഞ്ഞവർ കാൽ മുട്ട് മുട്ടാതെ ചെറിയ ഒരു അകൽച്ചയിൽ ഇരുന്നാൽ മതിയാകും ...

  • @abdulhakeempk6462
    @abdulhakeempk6462 Před 24 dny +1

    Great ❤

  • @rasheedasulaiman-jp4eq
    @rasheedasulaiman-jp4eq Před 24 dny +2

    Nannaayi manasilayi❤❤

  • @user-mc2ri7gn7r
    @user-mc2ri7gn7r Před 11 dny

    Sir super ക്ലാസ്സ്‌ ആയിട്ടുണ്ട്.. ഇതുപോലെ പഠിപ്പിക്കുമ്പോൾ ടെൻഷൻ ഇല്ലാതെ പഠിക്കാം. ഞാൻ പഠിക്കുന്ന സ്ഥലത്ത് ഇത്പോലെ ഒന്നും പറഞ്ഞു തരത്തില്ല..

  • @sahirap3641
    @sahirap3641 Před 25 dny +1

    👍🏻

  • @satheesanachary2510
    @satheesanachary2510 Před 23 dny +1

    Master super class 🎉

  • @ramlabava8344
    @ramlabava8344 Před 14 dny +1

    Verry good class 👌🏻🙏🏻

  • @binuk9579
    @binuk9579 Před 22 dny +1

    car ലൈസൻസ് ഉണ്ട്‌ but confidence illa engana nala steering balance kittan vazhi?

    • @kl59aone36
      @kl59aone36  Před 22 dny

      ആത്മവിശ്വാസത്തോടെ പ്രാക്ടീസ് ചെയ്യുക ... ശരിയാകും ...

    • @kannankollam1711
      @kannankollam1711 Před 21 dnem

      ഏതെങ്കിലും അടുത്തുള്ള ഗ്രൗണ്ടിൽ പോയി പ്രാക്ടീസ് ചെയ്യുക ഒരു ആത്മവിശ്വാസം വന്നിട്ട് തിരക്കില്ലാത്ത റോഡിലൂടെ ഓടണം

  • @lailababu2364
    @lailababu2364 Před 10 dny +3

    Very useful class for beginners

  • @vipinamp4202
    @vipinamp4202 Před 26 dny +2

    👍❤️

  • @Swadiq.n.k
    @Swadiq.n.k Před 26 dny +2

    👌👍❤

  • @sangeethas1818
    @sangeethas1818 Před 26 dny

    Thak you sir

  • @lailababu2364
    @lailababu2364 Před 23 dny +3

    Best class for beginers

  • @mohammedansad4717
    @mohammedansad4717 Před 22 dny +1

    Thanks

  • @nidiladas2127
    @nidiladas2127 Před 26 dny +1

    💯💯💯

  • @reenak4503
    @reenak4503 Před 2 dny +1

    🎉supper class👍👍

  • @vanajasambhan896
    @vanajasambhan896 Před 12 dny

    Super class 👍

  • @shinypaul1238
    @shinypaul1238 Před 25 dny +2

    Super class sir

  • @jumailapv
    @jumailapv Před 26 dny +2

    വളരെ വിലപ്പെട്ട അറിവ് 👍🏻👍🏻👍🏻

    • @kl59aone36
      @kl59aone36  Před 26 dny

      നന്ദി ❤️❤️❤️

  • @shemy786
    @shemy786 Před 17 dny +1

    Soooper calass

  • @shifa5310
    @shifa5310 Před dnem +1

    Super

  • @user-fl3ko8ud6s
    @user-fl3ko8ud6s Před 7 dny +1

    Super class mashey

    • @kl59aone36
      @kl59aone36  Před 6 dny

      സന്തോഷം ❤️❤️❤️

  • @jencyshaji6606
    @jencyshaji6606 Před 20 dny +3

    നല്ല ക്ലാസ്സ്

  • @leelapk4791
    @leelapk4791 Před 26 dny +1

    അടി പൊളി വീഡിയോ👍

  • @abooaboo2018
    @abooaboo2018 Před 26 dny +1

    നിങ്ങളുടെ ക്ലാസ് 👍
    അടിപൊളിയാ 👍

  • @DanishBinoos
    @DanishBinoos Před 24 dny +1

    Suppeerr❤

  • @littajasmin4142
    @littajasmin4142 Před 5 dny +1

  • @bala4757
    @bala4757 Před 9 dny +1

    🙏

  • @ratheesheg6595
    @ratheesheg6595 Před 9 dny +1

    Wowww what a class

  • @surumiajims8330
    @surumiajims8330 Před 18 dny +2

    Super class

  • @bonyalias7110
    @bonyalias7110 Před 8 dny +2

    സൂപ്പർ class ❤️❤️

  • @user-dr3ib4gx1k
    @user-dr3ib4gx1k Před 12 dny

    നല്ല ക്ലാസ്സ്‌ 👌👌👌👌👍👍

  • @Balakrishnan-nv1qm
    @Balakrishnan-nv1qm Před 9 dny +3

    Adipoli class

  • @shamseeramuhammed443
    @shamseeramuhammed443 Před 16 dny +1

    Helpful vedio

  • @sumathisumathi5864
    @sumathisumathi5864 Před 25 dny +1

    വളരെ നല്ല ക്ലസ്സ് 👍🏻

    • @kl59aone36
      @kl59aone36  Před 25 dny

      നന്ദി ... സന്തോഷം ...❤️

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Před 26 dny +1

    വിഡിയോ സൂപ്പർ 🙏👌👌

  • @Shamnav-x1h
    @Shamnav-x1h Před 2 dny

    Nalla class

  • @mohananvk9086
    @mohananvk9086 Před 6 dny +1

    നല്ല ക്ലാസ്': അടിപൊളി

    • @kl59aone36
      @kl59aone36  Před 5 dny

      സന്തോഷം ❤️❤️

  • @SheebaVarghese-so4cd
    @SheebaVarghese-so4cd Před 3 dny +1

    Super class, Sir nte veedu evideya

    • @kl59aone36
      @kl59aone36  Před 3 dny +2

      കണ്ണൂർ മയ്യിൽ

    • @kl59aone36
      @kl59aone36  Před 3 dny

      കണ്ണൂർ മയ്യിൽ

  • @diego_sunnyt
    @diego_sunnyt Před 24 dny +1

    Very good clas

  • @shamseerabanu8928
    @shamseerabanu8928 Před 8 dny +1

    Veri good

  • @ArchanaAneesh-f1f
    @ArchanaAneesh-f1f Před 11 dny

    good class

  • @ratheesheg6595
    @ratheesheg6595 Před 7 dny +2

    Good class

    • @kl59aone36
      @kl59aone36  Před 7 dny

      സന്തോഷം ❤️❤️❤️

  • @shamseerabanu8928
    @shamseerabanu8928 Před 8 dny +1

    Kelkkan,nalla rasamund ok,bay

  • @Binoymathew86
    @Binoymathew86 Před 26 dny +1

    👍

  • @NARAYANANA-t2d
    @NARAYANANA-t2d Před 2 dny +1

    സാർ എനിക്ക് 58 വയസ്സ് കഴിഞ്ഞു . ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹമുണ്ട്. സാധിക്കുമോ . സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്

    • @kl59aone36
      @kl59aone36  Před 2 dny

      താൽപ്പര്യം ഉണ്ടെങ്കിൽ പഠിക്കാൻ പറ്റും

  • @rajanimuralidharan8295

    Sir njn.irrity aanu..eniku licence undu but.paedi marritilla...so onu practice tharan patumo..sir inda contact num.tharamo

  • @roslinreji6099
    @roslinreji6099 Před 5 dny +1

    Njan sirnte class upayogichu 8bikileduthu test pass ayi thank u

    • @kl59aone36
      @kl59aone36  Před 5 dny

      സന്തോഷം അഭിനന്ദനങ്ങൾ ...❤️

    • @roslinreji6099
      @roslinreji6099 Před 5 dny

      Njan test only ayirunnu. Swatham practice cheyuthu enittu driving school nte sahayathode eduthu sirne follow cheythu❤

  • @krishnankutty575
    @krishnankutty575 Před 18 dny +2

    സുപ്പർ

  • @nazeemac1497
    @nazeemac1497 Před 11 dny +1

    സാർ വണ്ടി സ്റ്റാർട്ട് ആകുന്നതിനു മുമ്പ് ആണോ ഗിയർ നൂറ്റർ ല് ഇടേണ്ടത്. റിപ്ലൈ പ്ലീസ്. ഇത്രയും വ്യക്തമായി പറഞ്ഞു തന്നിട്ടില്ല ഡ്രൈവിങ് സ്കൂളിൽ ന്ന്...

    • @reubenmelekkuttu
      @reubenmelekkuttu Před 4 dny

      Ys

    • @mathaithomas3642
      @mathaithomas3642 Před 2 dny

      Clutch നന്നായി ചവിട്ടി പിടിച്ചാലും മതി ആശാൻ അറിയാതെ!😜

  • @Jalaja-tz7cu
    @Jalaja-tz7cu Před 26 dny +1

    Good

  • @ribisvlog5857
    @ribisvlog5857 Před 25 dny +3

    ഞാനൊരു വികലാംഗനാണ് 8 എടുത്താൽ മാത്രം പോരെ. റോഡ് ടെസ്റ്റ് എടുക്കണോ.????

    • @kl59aone36
      @kl59aone36  Před 24 dny

      @@ribisvlog5857 റോഡും ഓടിക്കണം .. ❤️

  • @ribisvlog5857
    @ribisvlog5857 Před 25 dny +1

    മുച്ചക്ര വാഹനത്തിന് റോഡ് ടെസ്റ്റ് ഉണ്ടോ?

  • @preejithpvpadinharanveedu1962

    🙏🏻💐🌹 s

  • @thisisforyou1606
    @thisisforyou1606 Před 22 dny +2

    Two wheeler nu road test indo

    • @kl59aone36
      @kl59aone36  Před 22 dny

      8 പാസായതിന് ശേഷം റോഡ് ടെസ്റ്റ്

  • @Binshithamariyamk
    @Binshithamariyamk Před 26 dny +1

    Sir daily upload cheyoo videos

    • @kl59aone36
      @kl59aone36  Před 26 dny

      പഠിപ്പിക്കുന്നത് കൊണ്ട് സമയം കിട്ടാത പ്രശ്നം ഉണ്ട് ❤️❤️❤️

  • @ShahulHameed-eu1nc
    @ShahulHameed-eu1nc Před 24 dny

    Automatico

  • @mathaithomas3642
    @mathaithomas3642 Před 2 dny

    86 ലെ ആശാൻ : ആദ്യം ചെരുപ്പ് ഊരി ഗ്രൗണ്ടിന്റെ അരികിൽ വെക്കേണ്ടതാണ് 😄

  • @mayadevirg848
    @mayadevirg848 Před 26 dny +1

    ഈ ചാനൽ കണ്ടിട്ടാണ് ഞാൻ H പാസ്സ് ആയത് 🙏😍ഈ വർഷം 24ഫെബ്രുവരി യിൽ

    • @kl59aone36
      @kl59aone36  Před 26 dny

      സന്തോഷം ...❤️🎉

  • @AyishaDilll
    @AyishaDilll Před 9 dny +1

    Hi nalla class

  • @HassanHassan-mw3cg
    @HassanHassan-mw3cg Před 24 dny +1

    Second part😎

  • @SantaPilanku
    @SantaPilanku Před 25 dny +2

    മികച്ച ക്ലാസ്സ്

  • @farvanapummy9511
    @farvanapummy9511 Před 5 dny +1

    18 vayasaavunnathin munb driving padikaan pattuvo enitt 18 age ayitt licence edukaan pattuvo

    • @kl59aone36
      @kl59aone36  Před 5 dny

      ലേണേഴ്സ് എഴുതി പാസായതിന് ശേഷം ആണ് പഠനം തുടങ്ങുക...

    • @farvanapummy9511
      @farvanapummy9511 Před 5 dny +1

      @@kl59aone36 learners ezhuthaan 18 vayasu nirbhandamundo

    • @farvanapummy9511
      @farvanapummy9511 Před 5 dny

      @@kl59aone36 learners ezhuthaan 18 vayasu nirbhandamundo

    • @lethakumari2438
      @lethakumari2438 Před 23 hodinami

      എനിക്ക് 57 വയസ് ആയി.Driving licence ഉണ്ട്.പുതുക്കഥത്തിനാൽ cancel ആയി പോയി.ഇനി learners edukkano.roadil driving test വീണ്ടും വേണോ