നിങ്ങൾക് ഇതു കാണാൻ വിധി ഉണ്ടെങ്കിൽ🌹 അവർക്ക് നിങ്ങളോട് പറയാനുള്ളത് അറിയാം❤

Sdílet
Vložit
  • čas přidán 26. 08. 2024
  • Edit with InShot: v.inshotapp.ne...
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Komentáře • 205

  • @npnairotp1077
    @npnairotp1077 Před měsícem +38

    ഒന്നും പറയാതെ പോയി... ബ്ലോക്ക് ചെയ്തു,വിളിച്ചാൽ എടുക്കില്ല...സ്നേഹിച്ചു എന്നൊരു തെറ്റ് ചെയ്തു ഞാൻ...വേണ്ടെങ്കിൽ പറഞ്ഞിട്ട് പോവമായിരുന്നു...ഒരിക്കലും ഞാൻ തടയില്ലയായിരുന്നു..ഒരുപാട് വേദനിപ്പിച്ചു

    • @reejats951
      @reejats951 Před měsícem +6

      എന്റെ അവസ്ഥ ഇതു തന്നെയാ 😌

    • @user-th5nd3sj5b
      @user-th5nd3sj5b Před měsícem +5

      Enikum 😢

    • @user-vg9qx4fn1l
      @user-vg9qx4fn1l Před měsícem +4

      Same here.....

    • @user-mn1zu2zd1c
      @user-mn1zu2zd1c Před měsícem +2

      Entem

    • @dilsham3321
      @dilsham3321 Před měsícem +3

      Same avastha but kurach naalayi enne block open cheythitund msg & calls onnum ithuvareyilla

  • @bhavijithkichu1768
    @bhavijithkichu1768 Před měsícem +10

    ഇന്നത്തെ റീഡിങ് എന്റെ ലൈഫുമായി കണക്റ്റ് ആകുന്നുണ്ട് ഞാൻ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു അവൾ തിരികെ വരും അധികം വൈകില്ല ഞാൻ വിശ്വസിക്കുന്ന എന്റെ യൂണിവേസ് അവളെ എന്നിലേക്ക് കൊണ്ടുവരും എന്നെ കൈവിടില്ല യൂണിവേസിൽ എനിക്ക് വിശോസം ആണ് ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x Před měsícem +6

    ഞാൻ ആഗ്രഹിക്കുന്ന പോലെ ആ വ്യക്തിയെ universe എന്നിലേക്ക് തിരികെ കൊണ്ടുവരട്ടെ ❤🙏

  • @SujaS-ku7ft
    @SujaS-ku7ft Před měsícem +12

    ❤️RS❤️ എനിക്ക് എന്റെ ഇഷ്ട വ്യക്തി എന്നിൽ ഒന്നാകണം ഞങ്ങളെ ഒന്നിപ്പിക്കണേ യുണിവേഴ്സ് അതിനുള്ള ഭാഗ്യവും അവസരവും ഉണ്ടാകണേ🙏🙏🙏🙏

  • @pokkiriabivj7951
    @pokkiriabivj7951 Před měsícem +1

    Aa വ്യക്തി യെ എനിക്ക് പൂർണമായി ഞാൻ ആഗ്രഹിച്ചത് പോലെ തിരിച്ചു തന്നതിന് ഈ പ്രപഞ്ച ശക്തിയോട് ഒരായിരം നന്ദി!🥰
    Thank You Universe!!🙂💎

  • @mubeenanoushad3614
    @mubeenanoushad3614 Před měsícem +1

    ഞാൻ എല്ലാം വിട്ടു എനിക്ക് ഒന്നിലും ഒരു പ്രതീക്ഷയും ഇല്ല പ്രതീക്ഷ നഷ്ടപ്പെട്ടാൽ പിന്നെ കാത്തിരിക്കുന്നത് അർത്ഥമില്ല സോറി സോറി🙏🏻🙏🏻🙏🏻

  • @sindhus8804
    @sindhus8804 Před měsícem +1

    I strongly claim all positive energies in my life
    I strongly claim happy life with my person❤️
    Thànk you universe 🙏🏻
    Thànk you divine 🙏🏻
    Thànk you angel 🙏🏻
    Thànk you mam ❤️

  • @sandhyapriyan2675
    @sandhyapriyan2675 Před měsícem +3

    Thanku Universe:Thanku മാം

  • @GrajkumarKayyunni-zo4gt
    @GrajkumarKayyunni-zo4gt Před měsícem +3

    Thanku univsal
    Om Namasevaya
    Waiting for u madam

  • @user-np3zh6uq1l
    @user-np3zh6uq1l Před měsícem +1

    ചേച്ചി ഒരു പാട് സങ്കടത്തോടെ കാണുന്നു. വഴക്കുണ്ടായി Blocked situation ആണ്. ദേഷ്യം വന്നു ഞാനും എന്തൊക്കെയോ പറഞ്ഞു. ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന സ്നേഹവുമായിട്ട് തിരികെ എൻ്റെ ജീവിതത്തിലേക്ക് വന്ന് ചേരുന്നതിന് നന്ദി നന്ദി നന്ദി. Social worker, Ego, past life connection, letter M, letter S, letter N, 111, health issues, number 36, green colour, blue colour, hearing issues, number 17, number 37. I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe ❤️🙏💟💟🙏🙏🙏🙏🙏🙏🙏🙏. Thank you Angels ❤❤❤❤❤. Thank you divine 🙏🙏🙏💓❤️❤️🙏🙏🙏🙏. Thank you mam ❤❤❤❤❤❤❤❤❤.

  • @jency1989
    @jency1989 Před měsícem +1

    I strongly claim all positive energies in my life.thank you universe 🙏

  • @rajithasaju4291
    @rajithasaju4291 Před měsícem +1

    ഒരിക്കലും മറക്കാൻ കഴിയില്ല... അത്രത്തോളം ഞാൻ എന്റെ ഏട്ടനെ സ്നേഹിക്കുന്നു ❤❤❤

  • @AjiSiva-cu3pg
    @AjiSiva-cu3pg Před měsícem +3

    Thank you മാം 🥰🥰🥰🥰❤️
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c Před měsícem +2

    I claim it ♥️thanks യൂണിവേഴ്സർ ♥️thanks mam ♥️

  • @yousafkallingal4840
    @yousafkallingal4840 Před měsícem

    ഞാൻ അത്രയും ഇപ്പോഴും അവനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല ഞങ്ങൾക്കിടയിൽ എന്നിട്ടും എന്നെ മനസ്സിലാക്കാതെ അവൻ വിട്ടിട്ടു പോയി യൂണിവേഴ്സ് സഹായത്തോടെ ഞങ്ങളെ വീണ്ടും ഒന്നാവാൻ സഹായിക്കണം

  • @user-hs8kc5xd4c
    @user-hs8kc5xd4c Před měsícem +1

    Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam 😊❤

  • @AthiraSoma
    @AthiraSoma Před měsícem

    Thankyou🦋🧚🏻🌈universal🙏🏻
    Thankyou🦋🧚🏻🌈universal🙏🏻
    Thankyou🦋🧚🏻🌈universal🙏🏻

  • @sudheeshlal2601
    @sudheeshlal2601 Před měsícem +2

    Thank you universe thank you all👍❤️‍🩹👍

  • @MinnusSmrithi
    @MinnusSmrithi Před měsícem

    Enteyum ente ettanteyum vayass, b day masam, agane kure ക്ലൂസ് കറക്റ്റ് ആണ്...
    Thank you mam.....❤❤❤❤❤
    Thank you God..... ❤️❤️❤️❤️❤️
    Thank you Universe.....❤️❤️❤️❤️❤️

  • @RamsheedKuttipaofficial
    @RamsheedKuttipaofficial Před měsícem +2

    ഇത് എന്റെ സ്വന്തം റീഡിങ് ഇതെല്ലാം എനിക്ക് മാച്ചാണ്. താങ്ക്സ് യൂണിവേഴ്സ് ❤

  • @justinwilfred400
    @justinwilfred400 Před měsícem +1

    Thank you universe

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb Před 20 dny

    എന്റെ ജീവിതം തന്നെ ആണ്. അദ്ദേഹം എന്നെ ഒന്ന് വിളിക്കാൻ പ്രാർത്ഥിക്കണേ. Thank u universe 🙏🏻🙏🏻🙏🏻🙏🏻

  • @akhil0826
    @akhil0826 Před měsícem

    ❤ഞാൻ അവളെ മനസ്സിലാക്കുന്നപോലെ അവൾ എന്നെ മനസ്സിലാക്കുമോ ❤അവളെ propose ചെയ്യാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു എന്റെ പേടികാരണം ഒന്നും പറയാൻ പറ്റിയില്ല ❤️ഒരു പ്രാവശ്യമെങ്കിലും എനിക്ക് പറയാനുള്ളത് എല്ലാം അവളോട്‌ പറയണം❤️
    അവൾ എന്നും സന്തോഷമായി ഇരിക്കട്ടെ ❤🙏🏼🙏🏼🙏🏼 I miss u A.. A. A
    Plz angel
    Plz god
    Plz devine

  • @His123fathima
    @His123fathima Před měsícem +1

    Thanku god
    Thanku universe

  • @sherinshaharani6233
    @sherinshaharani6233 Před měsícem

    Am strongly claimed a positive energy thanku universe thanku universe thanku universe

  • @prabhanambiar1999
    @prabhanambiar1999 Před měsícem +1

    Thanks to Universe 🙏🙏🙏

  • @deepukumarkumar8290
    @deepukumarkumar8290 Před měsícem

    I strongly claim all this positive energies attract in my life ❤️
    Thank you ma'am ❤️🙏☺️
    Thank you Universe 🙏❤️🦋
    Thank you Angels 🙏❤️🦋
    Thank you Divine 🙏❤️🦋

  • @npnairotp1077
    @npnairotp1077 Před měsícem +1

    Shot tempered, may, ego, past life connection, M, 3, health issues, purple colour,17, green colour, hearing issues,

  • @user-fy5yb4gy8l
    @user-fy5yb4gy8l Před měsícem

    I strongily claim this positive energy❤❤❤thank you universe❤❤❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Před měsícem

    I strongly claim all the positive energy🙏🙏🙏❤️❤️❤️thank you universe🙏🙏🙏❤️❤️❤️thank you god🙏🙏🙏❤️❤️❤️thank you angels🙏🙏🙏❤️❤️❤️thank you divine🙏🙏🙏❤️❤️❤️

  • @Meowmeow23453
    @Meowmeow23453 Před měsícem +1

    I am Strongly claim this energy❤️

  • @aswathyachu386
    @aswathyachu386 Před měsícem

    I am grateful for all the blessings ❤, thank you angels and Universe and thank you very much mam ❤

  • @shynik8189
    @shynik8189 Před měsícem

    Thanks ❤❤❤

  • @mosautomotive1827
    @mosautomotive1827 Před měsícem

    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @J_seena
    @J_seena Před měsícem +1

    N nandana

  • @user-iv1du4sd9d
    @user-iv1du4sd9d Před měsícem

    Thank u universe🙏❤️😊

  • @anishkb6996
    @anishkb6996 Před měsícem +1

    🎉 iennathe Tarot reading kollam Madam.. Njaan eannum ente wife nu vendi universe nodu prayar cheyunundu... Aval enne thedi varum .. Sure aayitum ente daivam avale thirike eniku tarum.. Njaan viswasikunnu . Ente daivathe..❤ Thank you universe 🙏❤️ Thank you Madam... Nalla oru Tarot reading massage thannathinu Thank you Madam 🎉❤🙏🎉🎉🎉🎉

  • @user-iu7eo2hf7q
    @user-iu7eo2hf7q Před měsícem

    Thankyou univers😊

  • @SachinSachin-bc6ow
    @SachinSachin-bc6ow Před měsícem +1

    Chechi ente chettan ennu ennodu mindi,universinu kodanu kodi nanni,chechiykum nanni,chechiyanu enne mattiiyathu,universe enikku Tanna ee avasaratinu kodanu kodi nanni,I trust in universe❤

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Před měsícem

    റീഡിങ് resonate ആണ് thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏

  • @Umamaheswar8
    @Umamaheswar8 Před měsícem

    Thankyou univers ❤thankyou mam ❤

  • @aparnaappuzz455
    @aparnaappuzz455 Před měsícem

    Thankyou universe ❤🌸

  • @jobingeorge4448
    @jobingeorge4448 Před měsícem

    Thank you universe 🙏

  • @sreekumarannair3707
    @sreekumarannair3707 Před měsícem +1

    നന്ദി മാത്രം മാഡം.
    തീർച്ചയായും നല്ലൊരു റീഡിംഗ്.
    പറഞ്ഞതെല്ലാം സത്യം.

    • @user-xx4ec9hb9d
      @user-xx4ec9hb9d Před měsícem +1

      ഓം.. നമശിവായ. മഹാദേവന്. ഒരായിരം. നന്ദി.

    • @kishork329
      @kishork329 Před měsícem +1

      Thanks

  • @JayanthiS-vg1fp
    @JayanthiS-vg1fp Před měsícem

    Thank you universe.❤❤❤

  • @adithyanadhi6151
    @adithyanadhi6151 Před měsícem

    Thank you universe 🙏🏻❤

  • @ashakarthik1061
    @ashakarthik1061 Před měsícem

    24മണിക്കൂർ നുള്ളിൽ no contract ആയിരുന്ന person വിളിക്കും എന്നെ വിളിക്കും എന്ന reading കേട്ട് കഴിഞ്ഞു മണിക്കൂറിനുള്ളിൽ എന്നെ വിളിച്ചു 2weeks ആയിട്ട് no contact ആയിരുന്നു. ഈ reading ൽ trust ചെയ്താൽ യൂണിവേഴ്സ് നമ്മുടെ കൂടെ നിൽക്കും എന്നത് എനിക്ക് അനുഭവം ഉണ്ടായി.. Hide ചെയ്ത എല്ലാം എന്നോട് തുറന്ന് പറഞ്ഞു ക്ഷമ ചോദിച്ചു. Charactor എല്ലാം ഇതിൽ പറഞ്ഞ പോലെ തന്നെ.. എല്ലാ ഈഗോയും കളഞ്ഞു ഞങ്ങൾ ഒന്നിച്ചു.. താങ്ക് യൂ യൂണിവേഴ്സ്

  • @sajinisajikumar6786
    @sajinisajikumar6786 Před měsícem

    Thank you universe❤❤❤

  • @anikadevi5003
    @anikadevi5003 Před měsícem

    Njn viswasikunnu thirichu varrum thank you universe🎉

  • @user-ck1ed7yj6j
    @user-ck1ed7yj6j Před měsícem

    Thanks universael 🥰🙏🙏

  • @sajimurukanshyju6641
    @sajimurukanshyju6641 Před měsícem

    Universe Nte ikkane ennilekk thirike kondu varum🙏🏻🤲🏻❤️
    Thank you universe 🙏🏻🙏🏻❤️❤️
    Thank you divine 🙏🏻🙏🏻❤️❤️
    Thank you chechi😊❤️

  • @SaijuAswathy
    @SaijuAswathy Před měsícem

    40njan claime thankyou universe ❤❤❤❤thankyou mam ❤❤❤❤

  • @user-ms2qv3hl3g
    @user-ms2qv3hl3g Před měsícem

    Reading ശരിയാണ്......caption കാണുമ്പോൾ reading കേൾക്കേണ്ട എന്നു തോന്നും എന്നാലും അറിയാതെ open ചെയ്തു പോകും.....thank you universe 🙏🪔🪔🪔 ഞങൾ ചേരാത്തതിനു എന്തെങ്കിലും കാരണം കാണും hare Krishna Hari Hari Om 🙏🙏🙏

  • @user-rb5dm3ke9l
    @user-rb5dm3ke9l Před měsícem

    Cluse and reading resonted. Cliam all positive energies and immediately reunion and life long committment with my person ❤️thank you unniverse 🙏thank you divine 🙏thank ypu angles 🙏thank you god🙏

  • @shimaykrishnashimay8851
    @shimaykrishnashimay8851 Před měsícem

    thanku..universe
    clu..s..21..universe.Nanni🙏🏻🙏🏻🙏🏻

  • @padmac3827
    @padmac3827 Před měsícem

    Thank you univeres ❤❤❤

  • @user-cu7on8bn7m
    @user-cu7on8bn7m Před měsícem

    താങ്ക്യൂ മെസ്സേജ് യൂണിവേഴ്സ്

  • @SaijuAswathy
    @SaijuAswathy Před měsícem

    thankyou universe ❤❤❤❤thankyou ❤❤❤❤

  • @ThankamaniSasi-r9k
    @ThankamaniSasi-r9k Před měsícem

    Omnamashivayay❤❤

  • @SarithaShinedas
    @SarithaShinedas Před měsícem

    Thank u universe 🙏🏻

  • @user-db4nr8xz2y
    @user-db4nr8xz2y Před měsícem

    All positive things are attracted in my life from this reading Mam ❤.Iam waiting for you Mam.Thank you universe

  • @narayananp9282
    @narayananp9282 Před měsícem

    ചേച്ചി ടെ reading ഇപ്പോഴും resonate ആവാറുണ്ട്... ജൂലൈ പിറന്നാൾ...

  • @jayaullas1030
    @jayaullas1030 Před měsícem

    ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ യൂണിവേഴ്സ് എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏

  • @Gopika_gopuz
    @Gopika_gopuz Před měsícem

    Thank you universe ❤😊

  • @user-hk2wb2xx9m
    @user-hk2wb2xx9m Před měsícem

    എന്റെ ദൈവം തമ്പുരാനേ 🙏🙏🙏എന്റെ ജന്മം... എന്റെ ജീവിതം.... എന്റെ നിരപരാധി ത്വം.... എന്റെ ഒറ്റപ്പെടൽ.... എന്റെ സങ്കടങ്ങൾ....... 😭😭😭😭😭എല്ലാത്തിനും പ്രപഞ്ച മഹാ ശക്തി സാക്ഷി 🙏🙏🙏🙏🙏🙏🙏🙏എല്ലാം അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏ഈ ജീവിത പ്രതിസന്ധിയിലും എന്നെ സുരക്ഷിതം ആയി കൈ പിടിച്ചു നടത്തുന്ന പ്രപഞ്ച മഹാ ശക്തി ക്ക് നന്ദി 🙏🙏🙏🙏🙏എന്റെ ദൈവം തമ്പുരാന് നന്ദി..... 🙏🙏🙏🙏

  • @santhigopi-yx4yh
    @santhigopi-yx4yh Před měsícem

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u. Past life connection,11,42,

  • @kirandavid6878
    @kirandavid6878 Před měsícem

    Correct... We separated... With no contact.... But praying and waiting 🙏 as a Good result🙏.... Univers.... Pls,....❤❤❤

  • @jishasreejith4015
    @jishasreejith4015 Před měsícem

    Thankyou mam ❤️

  • @user-fg8hz4ji8f
    @user-fg8hz4ji8f Před měsícem +1

    Thanku univers ❤️❤️

  • @anithashivaraj6281
    @anithashivaraj6281 Před měsícem

    Thank u univers❤

  • @kavithaprasannakumar328
    @kavithaprasannakumar328 Před měsícem

    Thank you Universe 🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg Před měsícem

    Mam നല്ലതേ വരൂ ♥️🥰♥️, എന്റെ person num ♥️🥰♥️, thankyou univers♥️🥰♥️, thankyou god ♥️🥰♥️

  • @renjithraviedayam
    @renjithraviedayam Před měsícem

    Thank u univerce🥰

  • @user-po7og8gl9t
    @user-po7og8gl9t Před měsícem

    Thank you Universe 🙏🏼🙏🏼🙏🏼

  • @user-ms1oj6hm9m
    @user-ms1oj6hm9m Před měsícem

    Thanku maam🙏🏽🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @aaguppyfarm9802
    @aaguppyfarm9802 Před měsícem

    I strongly claim this positive energy.

  • @deepasreedeepam3817
    @deepasreedeepam3817 Před měsícem

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️🙏 TNX dear 😘😘😘

  • @bindhup.t3433
    @bindhup.t3433 Před měsícem

    Thanksyounivers

  • @sarathchandran8980
    @sarathchandran8980 Před měsícem

    Am strongly claimed positive energy
    Thank you universal energies thank you so much divine energy ❤

  • @manuvava4005
    @manuvava4005 Před měsícem

    Thanks univers... 🙏🦋♥️

  • @DeepaKankalath
    @DeepaKankalath Před měsícem

    Thank you univers ❤️🙏 Thank you mam ❤️🙏

  • @jancybyju3073
    @jancybyju3073 Před měsícem

    Correct reading i attracting all positive energy 🙏

  • @ACHUZZVLOG-yi8lb
    @ACHUZZVLOG-yi8lb Před měsícem

    Personal reading

  • @anithaindira5585
    @anithaindira5585 Před měsícem

    🙏🕉️🙏thank you Universe🙏🕉️🙏

  • @user-si4lu9ez3w
    @user-si4lu9ez3w Před měsícem

    Yes

  • @ajithak1314
    @ajithak1314 Před měsícem

    Thank you universe🌌🌌🌌🌌 I strongly claim this postive energy🙏🙏🙏🙏 thank you mam🙏🙏🙏🙏🙏 thank you divine❤❤❤❤love you universe🌌🌌🌌🌌🌌

  • @Angel.2689
    @Angel.2689 Před měsícem

    Ethrayum vegannu nnodu pazhathu pole nnillek avan varaname..... thank you universe 🙏

  • @athirasanthosh5417
    @athirasanthosh5417 Před měsícem

    Thank you Universe 🙏🏻❤️🙏🏻

  • @Lavanya-bv7si
    @Lavanya-bv7si Před měsícem

    Thank u universe ❤

  • @asharabacker8554
    @asharabacker8554 Před měsícem

    Thank you God ❤ thank you universe ❤ thank you madam ❤ 🥰🙏🙏🙏🙏🙏

  • @RoseRose-me3qw
    @RoseRose-me3qw Před měsícem

    ❤sh❤njagale ഒരിക്കലും അഗറ്റല്ലേ മരണം വരെ നല്ല സ്നേഹത്തോടെ സന്തോഷത്തോടെ കഴിയാൻ പറ്റട്ടെ താങ്ക്യൂ മാം താങ്ക്യൂ univers❤❤❤❤❤

  • @MonuM-ki5nq
    @MonuM-ki5nq Před 22 dny

    ചേച്ചി പറഞ്ഞതെല്ലാം സത്യമാണ്

  • @rajiramesh1534
    @rajiramesh1534 Před měsícem

    I claim

  • @suseelavijayan253
    @suseelavijayan253 Před měsícem

    I claim this positive energy, thank u universe❤❤❤Resonated❤❤

  • @usharanir2042
    @usharanir2042 Před měsícem

    Thankyou maaam 🌹🌹
    Thankyou univers 🙏🙏🙏🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Před měsícem

    22, അവളുടെ ജന്മദിനം,, 25 വയസ്സ്, ജൂലൈ മാസം അവൾ ജനിച്ചത്,,,R, ഗാർഡനിംഗ്,, ഹെൽത്ത് ഇഷ്യൂസ്,, ബ്ലൂ കളർ,, p, Thank you universe 🙏🙏 thank you mam🙏🙏

  • @amrutharameshan8656
    @amrutharameshan8656 Před měsícem

    Thank You Universe❤️🥺🙏

  • @user-no7su3bb9g
    @user-no7su3bb9g Před měsícem +3

    അങ്ങനെ തന്നെ ഇരിക്കട്ടെ തോന്നുമ്പോൾ വരട്ടെ. No. waiting😢😢

  • @miltonfrancis4617
    @miltonfrancis4617 Před měsícem

    Thanku universe ❤️

  • @familycup4296
    @familycup4296 Před měsícem

    Thanku🎉❤❤VN