Aayiram Villodinju | Sajith Nambiar | Sujatha KB

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 289

  • @anila8918
    @anila8918 Před 2 lety +14

    ആഹാ സുന്ദര ഗാനം.... രണ്ടാളും അതിസുന്ദരമായി പാടി 🌹🌹

  • @gokulkishan99
    @gokulkishan99 Před 2 lety +10

    അസ്സലായി പാടീട്ടോ 2 പേരും.... Voice, ഒരു ഒന്നൊന്നര voice ആണുട്ടോ.... സർ, സിനിമയിലൊന്നും ഇത് വരെ ട്രൈ ചെയ്തില്ലേ.... തീർച്ചയായും ചാൻസ് ഉറപ്പാണ്..... What a voice, what a feel.... I like so much sir.... 👌👌👌🌹🌹🙏🙏🙏.....

  • @Saira_5796
    @Saira_5796 Před 2 měsíci

    ആയിരം വില്ലോടിഞ്ഞു ആരോമന മെയ് മുറിഞ്ഞു ആശ്രമ കിളി നിന്നെ എയ്തെയ്തെന്റെ ആവനാഴിയിൽ അമ്പു തീർന്നു ആയിരം വില്ലോടിഞ്ഞു... എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ പത്ത് കൊള്ളുമ്പോൾ ഒരു കോടി ഒരു കോടി..ഒളിക്കണ്ണിലെഓരിതൾ തേൻമലരമ്പുകൾ വന്ന് തറയ്ക്കാതോരിടമില്ല എന്നിൽ വന്ന് തറയ്ക്കാതോരീടമില്ല...👌👌👌👌 രണ്ട് പേരും മനോഹരമായി പാടി👌👌👌👌🌹🌹🌹🌹🌹🌹♥️♥️👍

  • @venugopal.p.vpadinharevari6048

    അടിപൊളി സജിത്ത്. സുജാത മാഡം സൂപ്പർ ആയി. Overall very good performance

  • @jayasree6284
    @jayasree6284 Před 8 měsíci +2

    വന്നുതറയ്ക്കാത്തൊരിടമില്ല

  • @vinutly5954
    @vinutly5954 Před 10 měsíci +3

    രണ്ടുപേരുടെയും നല്ല ശബ്ദം .. സുജാതയുടേത് മാധുരിയുടെ ശബ്ദത്തോട് നല്ല സാമ്യം ❤

  • @SunilKumar-zk6iz
    @SunilKumar-zk6iz Před 7 měsíci +2

    ഔട്ട്സ്റ്റാൻഡിങ്.... പെർഫോമൻസ്
    🙏🙏🙏🙏🙏🙏🙏🙏🙏☝️☝️☝️☝️☝️☝️☝️

  • @chandranerol3045
    @chandranerol3045 Před rokem +3

    രണ്ടു പേരും ഒന്നിനൊന്നു മെച്ചം.
    നന്നായി പാടി...
    ആസ്വദിച്ചു.
    അഭിനന്ദനങ്ങൾ💐💐

  • @reghup7809
    @reghup7809 Před 2 lety +9

    👍❤❤👍 അടിപൊളി സൂപ്പർ സൂപ്പർ, സജിത്തിന്റെ കൂടെ പാടിയ സഹോദരി സൂപ്പറായിട്ടിണ്ട്, താങ്ക്സ്. 🙏

  • @shajidevoos8532
    @shajidevoos8532 Před 4 měsíci +1

    നല്ല ഗാനം.. നന്നായി പാടി.. രണ്ടുപേരും ❤❤❤

  • @radhabalan546
    @radhabalan546 Před 8 měsíci +1

    Sajith athimanoharam....randuperum nannayi padi.....nalla feel unde❤❤❤

  • @ambikaas4741
    @ambikaas4741 Před 2 lety +5

    രണ്ടു പേരും അതിമനോഹരമായി പാടി , കേൾക്കാൻ കൊതിക്കുന്ന ഒരു നല്ല ഗാനം ,🙏🙏🙏🌹🌹🌹👌👌👌

    • @SajithNambiar
      @SajithNambiar  Před 2 lety

      🙏🙏🌹

    • @DahliaCaTvlog
      @DahliaCaTvlog Před 8 měsíci

      ഞാനും കേൾക്കാൻ കൊതിച്ച ഗാനം

  • @reethasuresh1736
    @reethasuresh1736 Před měsícem +1

    Superb. Both are singing songs excellent performance. Nice voice .same rhythmic pattern

  • @unniunni8283
    @unniunni8283 Před 6 měsíci +1

    ചേച്ചിയുടെ സൗണ്ട് സൂപ്പർ

  • @BabyBaby-is1qq
    @BabyBaby-is1qq Před rokem +1

    മധുരിയമ്മേടെ തുളച്ചുകയറുന്ന ശബ്ദം, പാടിയ ചേച്ചിക്ക്.

  • @ramanidas8768
    @ramanidas8768 Před rokem +2

    Sajith padunna Ella songsum ente favourite songs aanu.thanku❤

  • @madhukochukumbalathu4121
    @madhukochukumbalathu4121 Před 5 měsíci

    നല്ല പാട്ട്.. എന്റെ ഇഷ്ടഗാനം.. രണ്ടുപേരും നല്ലവണ്ണം പാടി. അഭിനന്ദനങ്ങൾ 🙏

  • @manoharannair9224
    @manoharannair9224 Před rokem +2

    വളരെ നന്നായി പാടി

  • @user-ig3hm4hj4b
    @user-ig3hm4hj4b Před 7 měsíci +1

    സൂപ്പറാ രണ്ടു പേരും

  • @Braveheart1502
    @Braveheart1502 Před 2 lety +5

    Wow, for a minute I thought I was listening to the original track.
    Loved your singing.

  • @Saira_5796
    @Saira_5796 Před 5 měsíci

    മനോഹരം ഗംഭീരം, സുന്ദരം രണ്ടു പേരും ഭംഗിയായി പാടി🌹🌹🌹🌹👌👌👌👍

  • @bijuk.k231
    @bijuk.k231 Před 6 měsíci +2

    രണ്ടു പേരും Super Singers തന്നെ. ചേച്ചി ഞങ്ങളുടെ Bhajans singer കൂടി(AOL) ആണ്.Super ആണ്.

  • @anithaca6025
    @anithaca6025 Před 5 měsíci

    സുന്ദരം... ആവനാഴിയിൽ ഉച്ചാരണം ശ്രദ്ധിച്ചാൽമതി ❤

  • @RemaDeviPV-lm7st
    @RemaDeviPV-lm7st Před 4 měsíci +1

    ❤️🌹❤️🌹, Beautiful song, & Beautiful singing, 😊🙏

  • @ambikah6761
    @ambikah6761 Před 7 měsíci +1

    Enthu parayan super super super nannayittude

  • @sindhupv9963
    @sindhupv9963 Před 15 dny +1

    അതിമനോഹരം ♥️♥️

  • @bettysabu4719
    @bettysabu4719 Před rokem

    Aayerem villodejalum pathenayerem villodejalum oru kuzapavumilla song adipoliyallai ❤❤❤❤❤❤

  • @shobapillai2508
    @shobapillai2508 Před 3 měsíci +1

    രണ്ടാളും പൊളി Aahhaaa രണ്ടാളും ഒന്നിനൊന്നു മെച്ചം... ഒരു രക്ഷയും ഇല്ലാ.. 🌹🌹🌹🌹🌹suuuuuper 👌👌👌

  • @jayasree6284
    @jayasree6284 Před 7 měsíci +1

    വന്നൂപതിക്കാത്തൊരിടമില്ല

  • @remaullas1555
    @remaullas1555 Před 8 měsíci +1

    Thank u Sajith, thank u very much❤

  • @krishnannambeesan3330
    @krishnannambeesan3330 Před měsícem

    ഭാവഗായകൻ സജിത്ത് പറയാതെ വയ്യ.❤👌👌👌

  • @geethakumarigeetha9703
    @geethakumarigeetha9703 Před 5 měsíci +1

    സൂപ്പർ രണ്ടാളും നന്നായി പാടി ❤👌👌

  • @prakashkurian6920
    @prakashkurian6920 Před 2 lety +31

    രണ്ടുപേരും നന്നായി പാടി.. പിന്നെ നിങ്ങൾ ചെയ്യുന്നത് ഒരു സേവനവും കൂടിയാണ്.. കാരണം പഴയ qwality നഷ്ടപെട്ട ഗാനങ്ങൾ qwality യോട് കൂടി വീണ്ടും കേൾപ്പിച്ചു തരുന്നല്ലോ... ഇനിയും ഇതുപോലെ നല്ല ഗാനങ്ങൾ പ്രധീക്ഷിക്കുന്നു...,

  • @v.shashikumar4984
    @v.shashikumar4984 Před 7 měsíci +1

    Super ❣️ Song and Super ❣️ Voice...

  • @jayanthianil1021
    @jayanthianil1021 Před rokem +1

    ഒളി കണ്ണിലെ ഓരിതൾ തേൻമലരൻപുകൾ വന്നൂ ,.... എന്നിൽ വന്നു ്് തറയ്കാത്താരീടമില്ല. Actually feelings this lines !

  • @ramanarayanan7866
    @ramanarayanan7866 Před 8 měsíci +1

    very Good singing-Continue Singing

  • @manojsk3112
    @manojsk3112 Před měsícem

    ആഹാ എന്തായിത്? ഏതോ ലോകത്ത് ethippoyi👌👌👌

  • @sudhinandha1180
    @sudhinandha1180 Před rokem +1

    സുജാത ചേച്ചി സൂപ്പർ വോയ്‌സ്

  • @anirudhank7394
    @anirudhank7394 Před rokem +1

    യേശുദാസിന്റെ അനിയനും മാധുരിയമ്മയുടെ അനിയത്തിയും ...
    വളരെ മധുരമായാലപിച്ചു.

  • @anumodkumar5933
    @anumodkumar5933 Před 5 měsíci +1

    Excellent performance

  • @vpsasikumar1292
    @vpsasikumar1292 Před rokem +1

    Enne kothippichu randuperum.chiricha mugam mathi Manas niranju.pazhaya pattinte aswadakan.randuperum thakarthu

  • @saraswathyck1505
    @saraswathyck1505 Před 4 měsíci +1

    സൂപ്പർ സൂപ്പർ❤❤❤

  • @krishnamoorthys2337
    @krishnamoorthys2337 Před rokem +2

    Female voice super

  • @remadevipv9120
    @remadevipv9120 Před 2 lety +3

    Chachi super voice very clear...🙏❤🌹👍

  • @rekhar6185
    @rekhar6185 Před 2 lety +2

    കഴിഞ്ഞു മധുരമൂറുന്ന ഗാനങ്ങളുടെ കാലഘട്ടം..ഇനിയില്ല ഇതുപോലെ ശ്രവനസുന്ദര ഗാനങ്ങൾ..നിധിപോലെ സൂക്ഷിച്ച് വെയ്ക്കാൻ കുറെ നല്ല ഗാനങ്ങൾ...ഇൗ പാട്ട് പാടാൻ കഴിഞ്ഞത് തന്നെ ഭാഗ്യം..great...

  • @vpsasikumar1292
    @vpsasikumar1292 Před 11 měsíci +1

    Etra layichu padi kollam guys

  • @Indraprastham
    @Indraprastham Před rokem +1

    രണ്ടു പേരും മനോഹരമായി പാടി....
    ജയൻ സി നായർ

  • @user-jw8dt1oo1g
    @user-jw8dt1oo1g Před 11 měsíci +1

    സൂപ്പർ സോങ്

  • @vavasavi9173
    @vavasavi9173 Před 2 lety +1

    Thank you sir
    Thank you madam

  • @geethabiju3307
    @geethabiju3307 Před 2 lety +3

    സജിത്തും സുജാതയും നന്നായി പാടി, ഇതെക്കെ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ ആണ് 👍👍👍👌👌

  • @gopinadhan2458
    @gopinadhan2458 Před rokem +1

    Sister very good sound thanks

  • @mayadevip60
    @mayadevip60 Před 2 lety +2

    Excellent singing 👌🏻
    പറയുവാൻ വാക്കുകളില്ല........ 🙏🏻🙏🏻🙏🏻
    അത്രക്കും ഇഷ്ടമായി കേട്ടോ ♥️
    Congratulation
    God bkess u
    Extremly Beautiful 🌹🌹🌹🌹

  • @BeHappy-lz5ty
    @BeHappy-lz5ty Před rokem +2

    ഹായ് സൂപ്പർ. പൊളിച്ചു. നല്ല Feel
    ❤️❤️❤️❤️🙏

  • @user-ig3hm4hj4b
    @user-ig3hm4hj4b Před 7 měsíci +1

    സൂപ്പർ അടിപൊളി

  • @jayasree6284
    @jayasree6284 Před 7 měsíci +1

    സൂപ്പർസൂപ്പർ

  • @philipmathew3016
    @philipmathew3016 Před 2 lety +1

    സഹോദരി നന്നായി കൂടെ ചേർന്നു പാടി. മുന്നോട്ടുപോവുക. കൂടുതൽ യുക്മ ഗാനങ്ങൾ പാടുക. എല്ലാവരും ഒന്നൊന്നായി നന്നായി പാടുന്നു.

  • @theertharajan4169
    @theertharajan4169 Před 8 měsíci +1

    Very beautiful

  • @kanmaibalan325
    @kanmaibalan325 Před rokem +1

    ഈ പാട്ടൊക്കെ അതേ ഭംഗിയോടെ വീണ്ടും കേൾക്കാൻ കഴിയുന്നത് അനുഗ്രഹം 🙏

  • @soudabeegum9324
    @soudabeegum9324 Před rokem +1

    Super performance

  • @Rahnarena-yf6yz
    @Rahnarena-yf6yz Před 4 měsíci +1

    Wwooww👏👏👍👍👍💐💐💐

  • @thampananchuthengil7473
    @thampananchuthengil7473 Před rokem +1

    കൊള്ളാം അടിപൊളി.
    female voice ന് ഒരു മാധുരി
    ടച്ച് ഉണ്ട്

  • @karthikvarma3238
    @karthikvarma3238 Před 2 lety +2

    ഒന്നും പറയാനില്ല...🙏🙏🙏സ്മ്യൂളിൽ ഇത്രയും പെർഫെക്ഷൻ ആദ്യമായാണ് കേൾക്കുന്നത്..രണ്ടുപേരും നന്നായി കേട്ട് നന്നായി പാടി..പ്രത്യേകിച്ചും ഫീമെയിൽ അസാദ്ധ്യമായി പാടി...അഭിനന്ദനങ്ങൾ.. രണ്ടുപേർക്കും....❤️🙏🙏🙏

  • @dvla2601
    @dvla2601 Před 2 lety +1

    Male . Paatu kollam, aavanaazhi uchaaranam thettanu

  • @remadevipv9120
    @remadevipv9120 Před rokem +1

    Chechi & Saji 👍👍, എന്തു മനോഹരം, രണ്ടുപേരും പാടിയത് കേൾക്കാൻ, 🌹🌹🙏

  • @bennyms8801
    @bennyms8801 Před 7 měsíci +1

    ഹായ് സജിത്ത് 👍❤️

  • @jayasree6284
    @jayasree6284 Před 8 měsíci +1

    ആവനാഴിയിൽഅംബുതീർന്നു

  • @gopick411
    @gopick411 Před 2 lety +1

    Super.... good singers...

  • @sathischandrakn9953
    @sathischandrakn9953 Před 2 lety +1

    The great-song s-ok 👍

  • @chandrothmanojnambiar7034

    Super Super!

  • @bettysabu4719
    @bettysabu4719 Před rokem +1

    Manoharamayaduetsongafenathanagelbothofyou❤❤❤❤❤

  • @BabuPv-wm5es
    @BabuPv-wm5es Před 5 měsíci

    രണ്ടുപേരും സൂപ്പർ ആയി പാടി 🌹🌹🌹

  • @krishnankuttysukumarapilla766

    രണ്ടാളും നന്നായി പാടി. സൂപ്പർ സോങ് സെലെക്ഷൻ. Male voice നല്ല സുഖകരം കേൾക്കുമ്പോൾ ഒരു കോടി ഒരു കോടി

    • @DahliaCaTvlog
      @DahliaCaTvlog Před 8 měsíci

      നല്ല സുഖകരം, ഒരുകോടി ഒരു കോടി

  • @noormuhammedibnu5226
    @noormuhammedibnu5226 Před rokem +2

    Thanks

  • @krishnamoorthys2337
    @krishnamoorthys2337 Před rokem +1

    Both r good

  • @nsgkumar
    @nsgkumar Před rokem +1

    Randuperum Thakarthu!

  • @bettysabu4719
    @bettysabu4719 Před 6 měsíci +1

    Ningel ee song padumbol aa filim kanunna athai feel ❤❤❤❤❤

  • @rajeshsng
    @rajeshsng Před 2 lety +2

    Kidu performance....🏆🏆congrats for both of you ❤️

  • @venugopal-sh8qd
    @venugopal-sh8qd Před 7 měsíci +1

    സൂപ്പർ 🌹

  • @kurianthoompumkal8080
    @kurianthoompumkal8080 Před rokem +1

    നല്ല കോമ്പിനേഷൻ.... ഇത്തരം പാട്ടുകൾ കൂടുതൽ പ്രതീക്ഷിക്കുന്നു 💞

  • @sumacb1299
    @sumacb1299 Před rokem +1

    Sooooper.. 👏👏👍👍

  • @manjushaneelakandhan9837

    രണ്ടുപേരും നല്ലതുപോലെ ആസ്വദിച്ചു പാടി ട്ടോ ❤👌👌👏👏👏

  • @user-cf6cn1lj1d
    @user-cf6cn1lj1d Před 9 měsíci +1

    Soooooooooooper

  • @sajeevkumars9820
    @sajeevkumars9820 Před 9 měsíci +1

    ഒരു പാട് ഇഷ്ടം ഉള്ള പാട്ട് നിങ്ങൾ രണ്ടു പേരും അതി മനോഹരം ആയി പാടി സൂപ്പർ ♥️♥️♥️♥️👍👌👌

  • @kalakumari8459
    @kalakumari8459 Před 7 měsíci +2

    🙏🪔🙏നല്ലതുമാത്രം വരട്ടെ...... 🙏🙏🙏🙏🙏

  • @sureshkumarpillai7484
    @sureshkumarpillai7484 Před rokem +1

    Ippol ithu polulla quality songs kelkkan polum illa

  • @user-tf2jx7uu9m
    @user-tf2jx7uu9m Před 7 měsíci +1

    സൂപ്പർ ❤

  • @user-gj9mc2dz6t
    @user-gj9mc2dz6t Před 11 měsíci +1

    ❤️🌹🌹 well from Nilambur

  • @prasannaek5351
    @prasannaek5351 Před 11 měsíci +1

    സൂപ്പർ

  • @sreekumark1683
    @sreekumark1683 Před 3 měsíci +1

    Super

  • @ashokkumartk4916
    @ashokkumartk4916 Před 5 měsíci +1

    Supper 🎉🎉

  • @manjushaneelakandhan9837
    @manjushaneelakandhan9837 Před 2 lety +2

    Excellent singing dears ❤️❤️👍👍🌹🌹
    പറയുവാൻ വാക്കുകളില്ല 🙏. അത്രയ്ക്കും ഇഷ്ടമായി ട്ടോ❤️👍
    God bless u dears 🙏🙏
    എന്തൊരു ഫീൽ ആണ്🙏❤️

  • @user-jw8dt1oo1g
    @user-jw8dt1oo1g Před 9 měsíci +1

    Supper♥️♥️♥️♥️

  • @kripanathkr312
    @kripanathkr312 Před rokem +1

    Good voice both singers

  • @girijamohandas4371
    @girijamohandas4371 Před 2 lety +3

    2 പേരും കൂടി തകർത്തു Sajith...🌹🌹🌹❤❤ അസാധൃമായ ഫീലോടുകൂടി തന്നെ പാടിയിരിക്കുന്നു 👍👍👌👌👌 പ്രണയത്തിന്റെ എക്സട്രീമിൽ നിൽക്കുന്ന ഒരു song അതിലും എക്സട്രീമിൽ പാടിയിരിക്കുന്നു 👍👍🌹🌹🌹2 പേ൪ക്കു൦ ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ.. ❤❤🌹🌹🌹

  • @itsmerock242
    @itsmerock242 Před 10 měsíci

    സൂപ്പർ സോങ് ♥️♥️♥️👍

  • @nambiarekk1449
    @nambiarekk1449 Před 2 lety +2

    രണ്ടു പേരും അതിമനോഹരമായി പാടി. അഭിനന്ദനങ്ങൾ.

  • @prakashn3463
    @prakashn3463 Před 11 měsíci +1

    Super🙏

  • @satheeshkumar2308
    @satheeshkumar2308 Před 8 měsíci +1

    Ee pattinodulla ishtam ethrayanenn parayan pattillia. Female voice 👌🥀🌹🥀

  • @sarathjyothish6311
    @sarathjyothish6311 Před 6 měsíci +1

    Good singing❤

  • @minicheriyan5409
    @minicheriyan5409 Před rokem +1

    Exllent