ബലഹീനത വിസ്മയമാക്കുമ്പോൾ ( 07 /07 2024 - 1233 )

Sdílet
Vložit
  • čas přidán 5. 07. 2024
  • അഭിഷേകവചസുകൾ - 1233

Komentáře • 107

  • @shineyninan6009
    @shineyninan6009 Před měsícem +11

    തലച്ചോറിൽbleeding ആയി അത്യാസന്ന നിലയിൽ കഴിയുന്ന മോളി ആൻ്റിയെ യേശുവിൽ സമർപ്പിക്കുന്നു കരുണ തോന്നണേ കർത്താവേ🙏🙏🙏

  • @chinnammavarghese6008
    @chinnammavarghese6008 Před měsícem +8

    ഈശോയേ എന്റെ ദൈവമേ ഞങ്ങളോട് ഞങ്ങളുടെ മക്കളോട് മാതാപിതാക്കളോട് സഹോദരങ്ങളോട് ലോകം മുഴുവനോടും കരുണ ആയിരിക്കണേ കരുണയായിരിക്കണ

  • @appuzzloveshore4279
    @appuzzloveshore4279 Před měsícem +1

    എന്റെ കർത്ഥാവേ എന്നോട് കരുണ തോന്നി എന്റെ നിയോഗങ്ങളുടെ മേൽ അത്ഭുതം പ്രവർത്തിക്കേണമേ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @neethumathew70
    @neethumathew70 Před měsícem +2

    ഉണ്ണീശോയുടെ വിശ്വസ്ത സ്നേഹിതനായ വിശുദ്ധ അന്തോനീസ് പുണ്യാള എൻറെ യാചനകൾ അനുസൃതമായി എനിക്ക് ഉത്തരം നൽകേണമേ എൻറെ എല്ലാ വിഷമതകളിലും അങ്ങ് കൂടെ ഉണ്ടായിരിക്കണ അപേക്ഷിക്കുന്നവർക്ക് എന്നും സഹായമരുളുന്ന വിശുദ്ധ അന്തോനീസേ അങ്ങയെ സഹായം എൻറെ കൂടെ എപ്പോഴും ഉണ്ടാകണമേ ആമേൻ 🙏🙏💐💐🙏🙏💐💐🙏🙏💐🙏

  • @shineyninan6009
    @shineyninan6009 Před měsícem +5

    ഞങ്ങളുടെ മോളുടെ വിവാഹാലോചന സമർപ്പിക്കുന്നു ദൈവത്തിൻ്റെ പൂർണഹിതം നിറവേണമെ കർത്താവെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shibujoseph8230
    @shibujoseph8230 Před měsícem +3

    ഈശോയെ പാപിയായ എന്നോട് കരുണയായിരിക്കണമേ. കർത്താവേ ഞങ്ങള്‍ക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ. കർത്താവേ സ്ഥിരമായ വരുമാന മാർഗ്ഗം തന്ന് അനുഗ്രഹിക്കണമേ. മകന് ഗവ കോളജിൽ എൻജിനീയറിംഗിന് ഇഷ്ട വിഷയത്തിന് അഡ്മിഷൻ കിട്ടണമേ.അത്ഭുതം പ്രവർത്തിക്കണമേ

  • @metildaaugustine5573
    @metildaaugustine5573 Před měsícem

    ഈശോയെ എല്ലാ അധ്യാപ കരയും വിദ്യാർത്ഥിക്കളെയും അനുഗ്രഹിക്കണമെ

  • @kochumol1756
    @kochumol1756 Před měsícem

    യേശു നാഥാ എന്റെ കൂട്ടുകാരിക്ക് 13 വർഷം കുട്ടികൾ ഇല്ലാരുന്നു ഇപ്പൊ എല്ലാവരുടടെയും പ്രാർത്ഥന യുടെ ഫലം ആയി ഒരു കുഞ്ഞിനെ കൊടുത്തു 2 മാസം ആയി ഇപ്പൊ ഹോസ്പിറ്റലിൽ ഐസിയുവിൽ ആണ് ആ കുഞ്ഞിനെ തൊട്ടു അനുഗ്രഹിക്കണമേ അമ്മേ മാതാവേ അന്തോണീസ് പുണ്യാളാ 🙏🙏🙏🙏🙏

  • @user-kq3rr5wl2r
    @user-kq3rr5wl2r Před měsícem

    എന്റെ അന്റോനീസേ എന്റെ ജീവിതത്തിൽ എന്റെ മക്കളുടെ ജീവിതത്തിൽ വലിയ അത്ഭുതം പ്രവർത്തക്കി ണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @metildaaugustine5573
    @metildaaugustine5573 Před měsícem

    ഈശോയെ ജോസഫ് ട്രീസാ മരിയാ ഷരോൺ ജീനാ എന്നീ മക്കളെ അനുഗ്രഹിക്കണമെ

  • @georgemv1483
    @georgemv1483 Před měsícem

    പുണ്യാളാ കാത്തുകൊള്ളണമേ 🙏🙏🙏എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ 🙏🙏🙏എനിക് കിട്ടിയ ജോലിയിൽ നില്ക്കാൻ സാധിക്കണേ 🙏🙏🙏ആമേൻ 🙏🙏

  • @Aneelajo9960
    @Aneelajo9960 Před měsícem +3

    ഈശോയെ. വി അന്തോണിയസ് പുണ്യാള 3 rd sem എക്സാം പാസ്സ് ആക്കി തന്നു സഹായിക്കേണമെ🥺🙏🏻🤍

  • @chinnammavarghese6008
    @chinnammavarghese6008 Před měsícem

    തോമസിനെ അങ്ങയുടെ തൃക്കരങ്ങളിൽ ഏല്പിക്കുന്നു ഈശോ

  • @shynigirish6834
    @shynigirish6834 Před měsícem +2

    എൻ്റെ പുണ്യാള ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ....അവർക്ക് ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ....എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ....

    • @linasmathew
      @linasmathew Před měsícem

      പുണ്യാള ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു..🙏🙏🙏🙏

  • @valsathomas6867
    @valsathomas6867 Před měsícem

    Yeasuve njangleke ethuvare thanna ella anugrahangalkum nanni yesuve Nanni yesuve Nanni yesuve Nanni yesuve Nanni yesuve Nanni ❤❤❤❤❤❤❤❤

  • @devikareji7845
    @devikareji7845 Před měsícem

    എന്റെ പുണ്യാളച്ച എന്റെ എടുത്ചാറ്റവും കോപവും അങ്ങ് ഈശോയുടെ തിരുച്ചൊരായാൽ കഴിക്കണമേ 🙏

  • @marysoby1432
    @marysoby1432 Před měsícem

    ഈശോയെ പുണ്യളച്ചാ മോൻ കടബാധ്യതയിൽ നിറഞ്ഞു നിൽക്കുന്നു കൂടെ ഉണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടു മനസ്സ് സങ്കടകടലാണ് പുണ്യളച്ചാ ഒരത്ഭുതം കാണാൻ ഇടവരുത്തണെ❤❤❤❤

  • @shajigeorge9934
    @shajigeorge9934 Před měsícem

    Tanku Jesus vimalagri matha St.antony for all blessings amen tanku 🙏

  • @jibingeorge7434
    @jibingeorge7434 Před měsícem

    -- ente - st - antonys - punyala - anugrahikename - enneyum - ente - kudummbatheyum - ennu - apekshikunnu - ente - st - antonys - punyala -- amen --

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem +1

    Amen 🙏🏻🙏🏻🙏🏻

  • @SindhushijiShiji-vd5tc
    @SindhushijiShiji-vd5tc Před měsícem

    എന്റെ കടബാധ്യത ഓണത്തിന് മുമ്പ് വീട്ടുവാൻ വഴികാട്ടിതതരേണമേ🕯🕯🕯🕯🕯🕯🕯🕯🕯🕯

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem +1

    Karthave anugrahikename 🙏🏻🙏🏻🙏🏻

  • @gopikagnair1131
    @gopikagnair1131 Před měsícem

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ

  • @SindhushijiShiji-vd5tc
    @SindhushijiShiji-vd5tc Před měsícem

    എന്റെ പുണ്യാളച്ച സെബാസ്റ്റ്യൻ അച്ഛനും വേണ്ടി അപേക്ഷിക്കേണമേ🙏🙏

  • @user-ki4fl9fc3t
    @user-ki4fl9fc3t Před měsícem +1

    ഈശോയെ ഇന്ന് നൽകിയ സമാധാനത്തിനു നന്ദി നന്ദി ആമേൻ 🙏🙏🙏❤️

  • @maryphilipose1038
    @maryphilipose1038 Před měsícem

    Ente Anthony's punnyalacha ente kalinteyum naduvinteyum vedana matti tharane ,enik nadakan sadickane amen hallelujah sthothram.

  • @lillygeorge8788
    @lillygeorge8788 Před měsícem

    Punnyalacha Njangalude Niyogangal Ammavzhiyayi Sadhichu Thannu Anugrahikaname Nanni Daivame Nanni ❤️🙏❤️

  • @tdthomas7856
    @tdthomas7856 Před měsícem

    ആമ്മേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @valsathomas6867
    @valsathomas6867 Před měsícem

    Hallelujah hallelujah hallelujah 🙌

  • @user-gp1tt9fs1d
    @user-gp1tt9fs1d Před měsícem

    Amen Amen🙏🙏🙏

  • @abrahamtd3936
    @abrahamtd3936 Před měsícem

    Please pray for me to pass OET exam exam please protect me and my family with precious blood of Jesus Thank you lord for blessed morning bless our children That you you Jesus Amen

  • @antonypinto64
    @antonypinto64 Před měsícem

    ആമേൻ 🙏🙏🙏🙏🙏🙏🙏

  • @user-gp1tt9fs1d
    @user-gp1tt9fs1d Před měsícem

    Parisuthalmave entekudumbathilek entemakalilek entejeevithapankalilek entearogithilek erangivarenem🙏🙏🙏🙏🙏🙏

  • @christopherantony5648
    @christopherantony5648 Před měsícem

    Amen 🙏 ❤️🙏💐🤲💐🙏

  • @sobhajoby7061
    @sobhajoby7061 Před měsícem

    Ente antoniyose ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @chackothomas7577
    @chackothomas7577 Před měsícem

    Praise the Lord Amen 🙏🙏🙏

  • @juliejoseph4236
    @juliejoseph4236 Před měsícem

    Amen 🙏

  • @ManjuBabu-oz3cs
    @ManjuBabu-oz3cs Před měsícem

    Yesuve roogaavasthayil aayirikkunna allavareyum suhappedutheename

  • @geethur1238
    @geethur1238 Před měsícem

    Appa rakshikane 🙏🏻🙏🏻🙏🏻

  • @treesamarycs2221
    @treesamarycs2221 Před měsícem +1

    വി.അന്തോണിസെ 🙏

  • @renulakshya3437
    @renulakshya3437 Před měsícem

    Amen🙏🙏🙏

  • @joymathew2191
    @joymathew2191 Před 29 dny

    Amen

  • @jayalekshmijayan8622
    @jayalekshmijayan8622 Před měsícem

    Amen🙏🙏🙏🙏🙏

  • @BinduKR-po7cu
    @BinduKR-po7cu Před měsícem

    Amen🙏🙏🙏🙏🙏🙏

  • @daisymathew2206
    @daisymathew2206 Před měsícem

    Amen 🙏🏽

  • @MaryThimothiyose
    @MaryThimothiyose Před měsícem

    തേയ്മാനം മാറ്റി തന്ന യേശുവേ

  • @holyversesofgod4778
    @holyversesofgod4778 Před měsícem

    Amen❤

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem +1

    Punyalachaa unnisoye Apekshikename

  • @FennyKuruvilla
    @FennyKuruvilla Před měsícem

    Amen prayets🙏🙏🏻🙏🙏🏻🙏

  • @user-ew1lm8tm1m
    @user-ew1lm8tm1m Před měsícem

    Ente eshoye ente kalinte oru pain ude mattitherane
    Ente papagalku shemikane
    Ekkaye anugrhikaname eshoye
    Ente puniyala ente veede Enna agrham eniku sathichu therane
    Ente makkaleyum kudubatheyum mathapithakaleyum sistrneyum jeevitha pangaliyeum anugrhikaname eshoye

  • @LillykuttyGeorge-fx9or
    @LillykuttyGeorge-fx9or Před měsícem

    ജേക്കബ് ജോർജ്ജ് നല്ല ജോലിക്ക് വേണ്ടി അപേക്ഷിക്കുന്നു പ്രർത്ഥധനാ

  • @chinnammavarghese6008
    @chinnammavarghese6008 Před měsícem

    ലിയോ ലിലി ലാൻസി കുഞ്ഞുലിസാ കാത്തോളണേ ഒരാപത്തും വരുത്തല്ലേ ഈശോ

  • @sherlychacko5537
    @sherlychacko5537 Před měsícem

    St. Antony pray for our family 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem +1

    Mathave

  • @Anna-vr4fb
    @Anna-vr4fb Před měsícem

    ishoye ente kaalu vedhana maattithannathinu nanni parayunnu appa 🙏🙏

  • @shajuthomas9089
    @shajuthomas9089 Před měsícem

    Punniyalacha ente Punniyalacha enne Orkaname🙏 ente prayer kelkaname🙏 makkale samarpicunnu kathone koode yundakaname🙏🙏

  • @abrahamtd3936
    @abrahamtd3936 Před měsícem

    Please pray for Bijin tomorrow he is attending Bcom supplimentary exam last subject. Please bless him to write easy and pass with good mark Thank you lord praise you Jesus Amen

  • @valsathomas6867
    @valsathomas6867 Před měsícem

    Yeasuve njangleke ellavarkum parisuthalmavente kriba labipan samarppikunnu

  • @rinijoseph954
    @rinijoseph954 Před měsícem

    Punnyala njangale rakshikkename

  • @aleyammajohn3736
    @aleyammajohn3736 Před měsícem

    പുണ്യാള പള്ളിയിൽ പോകാൻ അണുകുല കാലാവസ്ഥ തന്നുഅനുഗ്രഹിക്കണേ, എല്ലാ വൈദികരെയും, religious, വിശ്വാസികളെയും anugrahikkane🙏🏻

    • @shineyninan6009
      @shineyninan6009 Před měsícem

      എനിക്കും എൻ്റെജീവിത പങ്കാളിക്കും ഒരുമിച്ച് പള്ളിയിൽ പോകാനും പ്രാർത്ഥിക്കാനും ദൈവത്തെ ആരാധിക്കാനം ഉള്ള സാഹചര്യങ്ങൾ ദൈവം അനുകൂലമാക്കി തരണമെ യേശുവേ🙏🙏🙏

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem +1

    Achaa

  • @SindhushijiShiji-vd5tc
    @SindhushijiShiji-vd5tc Před měsícem

    എന്റെ കടബാധ്യത ഓണത്തിന് മുമ്പ് വീട്ടുവാൻ വഴികാട്ടിതതരേണമേ

  • @varghesebaby3865
    @varghesebaby3865 Před měsícem

    St Anthony please pray for our son for getting a blessed appointment letter from Mumbai airport and a blessed life partner in his life lord amen

  • @OmanaOmanap
    @OmanaOmanap Před měsícem

    ഇന്ന് ഞാൻ ഒരു കാര്യം ആഗ്രഹം ഉണ്ട് എന്റെ അന്തോണി അത് നടത്തിയ ഓർത്ത് ഞാൻ നന്ദി പറയുന്നു 🥰♥️🙏🙏

  • @sebastianvarghese3864
    @sebastianvarghese3864 Před měsícem +1

    എന്റെ പുണ്യാളച്ച എന്റെ കുഞ്ഞിന് ഒരു ജോലി കിട്ടണേ

  • @choprakidzschoolpachpadra9579

    Jesus give full vision to my husband jose

  • @divyacjose2069
    @divyacjose2069 Před měsícem

    Fever Ulla ellavareyum kidney liver complaints Ulla ellavareyum sugappeduthane punyala anugrahikkane koode eppozhum undavane 🙏🙏🙏

  • @devikareji7845
    @devikareji7845 Před měsícem

    Ente punyalacha eente dheshyam matti tharaname🙏

  • @rajeevs5780
    @rajeevs5780 Před měsícem

    🙏🙏🙏🌹

  • @sicilyjames1803
    @sicilyjames1803 Před měsícem

    Essoye ente Ammachye suhappeduthane

  • @ThasnimkThasnimk
    @ThasnimkThasnimk Před měsícem

    🙏🙏🙏

  • @sheenamol4063
    @sheenamol4063 Před měsícem

    🙏🙏🙏🙏

  • @rubysajan8040
    @rubysajan8040 Před měsícem

    ❤🙏🏻❤️

  • @jomipabraham383
    @jomipabraham383 Před měsícem

    Pray for my family jomal Elza Chinnu and Nirmal jomi Litty and All joychettan and family Mathai and family

  • @mollypius5767
    @mollypius5767 Před měsícem

    Eesoyaa nanni

  • @daisythomas3810
    @daisythomas3810 Před měsícem

    St.Antony Pray for my intention

  • @princysharon284
    @princysharon284 Před měsícem +1

    Ente മക്കൾ നന്നായി പഠിക്കാൻ അനുഗ്രഹിക്കണം എന്റെ വീട് പണി തുടങ്ങാൻ അനുഗ്രഹിക്കണം

  • @ManjuAbraham-vj1tc
    @ManjuAbraham-vj1tc Před měsícem

    ഈശോയെ എന്റെ ചേച്ചിയുടെ തൈറോയിഡ് cyst കാൻസർ ആവരുതേ

  • @Sivani-gj1bb
    @Sivani-gj1bb Před měsícem

    Jeevithapankaliye samarppikkunnu .lahari vasthukkalode ulla aasakthi poornamayum Matti tharaname

  • @shajigeorge9934
    @shajigeorge9934 Před měsícem

    Please pray santhosh events for programme bookings amen 🙏

  • @seenastephen1359
    @seenastephen1359 Před měsícem

    Entae puliyala oet examnu nallaoru result thannu njagalae anugrahikanamae

  • @tintug7211
    @tintug7211 Před měsícem

    🙏punyaala oru joli nedi tharane😔

  • @anilvarghese9290
    @anilvarghese9290 Před měsícem

    Father pls 🙏 pray for me to renew my Saudi licence with out any problems jancy 🙏 😢 😔 ❤

  • @JINCYMOLVINCENT
    @JINCYMOLVINCENT Před měsícem +1

    St Anthony's please help me ente vedhne buthmoute edthe matanm please help me

  • @Sivani-gj1bb
    @Sivani-gj1bb Před měsícem

    Ennodum ente kudumbathodum karuna thonnaname punyala

  • @SnakesandLadders01
    @SnakesandLadders01 Před měsícem

    Ende Karthave ellavareyum angayude thirumunnil samarppikunnu 🙏🙏🙏?

  • @lyricamusics6777
    @lyricamusics6777 Před měsícem

    Anthonise epalum kude kanane. Examine age karagalil samarpikunu 🙏

  • @JollyJoy1234
    @JollyJoy1234 Před měsícem

    Anju🙏anies🙏joyes🙏jolly🙏kris🙏molly🙏bjo🙏siji🙏joy🙏🙏🙏🙏

  • @jibutmathewsmathews2581
    @jibutmathewsmathews2581 Před měsícem

    Amen
    Pray for me
    I need marriage.

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem +1

    Givarughees punyalachaa

  • @annammamathew5297
    @annammamathew5297 Před měsícem

    Punyala njangale katukollanme

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem +1

    Sebastayanose punyalachaa

  • @MaryThimothiyose
    @MaryThimothiyose Před měsícem

    കാലിന്റെ വേദന മാറ്റിത്തന്നെ അന്ത

  • @mathewkurian4923
    @mathewkurian4923 Před měsícem

    Karthava niyogam samarppikkunnu

  • @mathewkurian4923
    @mathewkurian4923 Před měsícem

    Karthava molda nalatha exam samarppikkunnu anugrahikkanama holyspirit kodukkanama

  • @lillychacko8773
    @lillychacko8773 Před měsícem

    Ventilator kidakkunna ammayiye samarpikunnu ammen

  • @davisc.j.6035
    @davisc.j.6035 Před měsícem

    Makkan pr kittan

  • @SindhushijiShiji-vd5tc
    @SindhushijiShiji-vd5tc Před měsícem

    എന്റെ കടബാധ്യത ഓണത്തിന് മുമ്പ് വീട്ടുവാൻ വഴികാട്ടിതതരേണമേ🕯🕯🕯🕯🕯🕯🕯🕯🕯

  • @lalypaul131
    @lalypaul131 Před měsícem

    Amen 🙏

  • @RijiBiju
    @RijiBiju Před měsícem

    Amen🙏🙏🙏🙏