IDAVAZHIYILE PRETHAM | Pashanam Shaji | Ganesh Karingat | Ashwin Ganesh | 4K | Malayalam Short Film

Sdílet
Vložit
  • čas přidán 6. 09. 2024
  • ഇടവഴിയിലെ പ്രേതം
    ഒരു പക്ഷേ ഇതുപോലെ ഒരു അനുഭവ കഥ നിങ്ങൾക്കും കാണാം..!!
    SUBSCRIBE : bit.ly/3qij1zh
    #IdavazhiyilePretham #PashanamShaji #Shortfilms
    IDAVAZHIYILE PRETHAM SHORT FILM
    STORY, SCRIPT, DIRECTION : GANESH KARINGAT
    PRODUCED BY : AMJ NAIR
    DOP : NISHANTH THALAYADUKKAM
    ASSOCIATE DIRECTOR: SAJITH SANJU
    ASSOCIATE CAMERA : HIMESH
    EDITING : JISHAD MUHAMMED
    BGM : SREEJITH NILESHWAR
    ART: DIVEESH
    CO-ORDINATOR : BINU GOPI
    PRO : SETHU BANGALAM
    CAST :
    SAJU NAVODAYA (Pashanam Shaji)
    ASHWIN GANESH
    KN KEEPPERI MASTER
    SAJITHA PALLATH
    RAVI PATTENA
    ASRAYA VIJAYAN
    NIRANJAN SUDHEESH
    || ANTI-PIRACY WARNING ||
    This content is Copyrighted to INDIAN CUCKOO Entertainments. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    ©IndianCuckoo

Komentáře • 350

  • @maestroreloaded862
    @maestroreloaded862 Před 3 lety +47

    പാഷാണം ഷാജിയുടെ😍 കൂടെ മത്സരിച്ചു അഭിനിയച്ച പയ്യനും നല്ലൊരു ഭാവി കാണുന്നു...മനോഹര സിനിമാറ്റോഗ്രാഫി.. ഏവര്ക്കും ആശംസകൾ..👌🤩

  • @jamshadjamshi5437
    @jamshadjamshi5437 Před 3 lety +14

    ഗ്രാമം.... സൂപ്പർ... പഴയകാല സിനിമ കണ്ടത് പോലെ... വെരി good

  • @rameshdevaragam9529
    @rameshdevaragam9529 Před 3 lety +22

    ഒരു തുടക്കക്കാരന്റെ 'കൈവിറ ' യൊന്നുമില്ലാത്ത നല്ല സംവിധാനം. ഇനിയും ഒരുപാടു നല്ല സൃഷ്ടികള്‍ ഉണ്ടാവട്ടെ.

  • @kishorbabu721
    @kishorbabu721 Před 3 lety +16

    Supper perfomance.. നിന്നിലൊരു നടനുണ്ട്.. ആശംസകൾ

  • @priyajayan99
    @priyajayan99 Před 3 lety +15

    ക്യാമറ സൂപ്പർ. മനോഹരമായി പ്രകൃതി ദൃശ്യങ്ങൾ ഒപ്പി എടുത്തിരിക്കുന്നു 👍👍👍👍

  • @sargakairali
    @sargakairali Před 3 lety +10

    നല്ല അവതരണം....
    മികച്ച ദൃശ്യങ്ങൾ....
    നല്ല അവതരണം...
    Feal good movie

  • @noushadrh7893
    @noushadrh7893 Před 3 lety +10

    Ganesh bhai Aswin thakarthu ta, nalla oru bhaviyund mone, all the very best

  • @muhammedshamil6682
    @muhammedshamil6682 Před 3 lety +17

    പാഷാണം shaji----- താങ്കളുടെ ആ പഴയ കാല സ്കിറ്റുകൾ ആണ് ഈ ലോക്‌ഡോൺ ലും നേരം പോക്ക്.❤❤ miss ചെയ്യുന്നു ആ സ്കിറ്റുകൾ 🔥🔥

  • @unnikrishnanpoduval2530
    @unnikrishnanpoduval2530 Před 3 lety +9

    കുട്ടിത്തം നിറഞ്ഞ ഒരു പ്രേത കഥ ലളിത മായും സരസമായും അവതരിപ്പിച്ചു .അശ്വിൻ ന്റെ മികച്ച അഭിനയം അഭിനന്ദനങ്ങ ളർഹി ക്കുന്നു ..സിനിമയുടെ ഫോട്ടോ ഗ്രാഫി പ്രശം സനാ വഹം ശ്രീ ഗണേഷിനും ടീമിനും വിജയകര മായി ഒരു ഷോർട് ഫിലിം ചെയ്തു വെന്നു തീർച്ച യായും അഭിമാനിക്കാം 💕

  • @lijomonn5346
    @lijomonn5346 Před 3 lety +8

    Nice.... 👍... Palathil ninnum.. Alochikkunna shot nice.... Symbolic aayi.... 👍

  • @-kuzhiyana1245
    @-kuzhiyana1245 Před 3 lety +48

    കലക്കി...ആ നാടിന്റെ ഭംഗിയും കഥയുമൊക്കെ നന്നായിചെയ്തു. അശ്വിൻ.. യത്രകൾ തുടരട്ടെ👍🎊🎊🎊
    By
    Rejeesh

  • @nalini5108
    @nalini5108 Před 3 lety +45

    ഷാജു ചേട്ടന്റെ സംസാരം കേട്ട് ഞാൻ കരുതി പ്രേതമായി വരുമെന്ന്😂😂...കൊള്ളാം..നല്ല ഗ്രാമ പശ്ചാത്തലം....!!!!

  • @preethacpreetha7067
    @preethacpreetha7067 Před 3 lety +5

    Ganeshaaa direction editing acting camera okke superanu... Mon nannayi abhinayichu... Motham adipoli... Abhinandanangal🌹🌹🌹🌹👍👍👍👍😍

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 3 lety +13

    മകൻ എത്ര രാത്രിയിലും വരാം എന്നെറിഞ്ഞിട്ടും..ഉമ്മറത്തെ ലൈറ്റെല്ലാം ഓഫാക്കിയിട്ട അമ്മയ്ക്കിരിയ്ക്കട്ടെ ഒരു കുതിര പവൻ... 😂😂😂എന്തായാലും BGM, ക്യാമറ
    സൂപ്പർ...👍👍👍

    • @madhutk3132
      @madhutk3132 Před 3 lety

      ലൈറ്റ് ഉണ്ട് ബ്രോ..വോൾട്ടേജ് കമ്മിയായിരിക്കും 😆

    • @rajeeshaingoth2683
      @rajeeshaingoth2683 Před 3 lety

      😁💡@11:34

    • @haseena-fathah
      @haseena-fathah Před 3 měsíci

      😅😂

    • @joby5072
      @joby5072 Před 12 dny

      😂😅

  • @SahadCholakkal
    @SahadCholakkal Před 3 lety +15

    അടിപൊളി കുളം

  • @midhunsr3131
    @midhunsr3131 Před 3 lety +7

    Hamsalekha sir's song at starting background...
    Karnataka memories...
    Wonderful photography.
    Superb short film.

  • @jagananand3647
    @jagananand3647 Před 3 lety +11

    Keralam➖gods own country 🤩visuals🔥

  • @danyjose9876
    @danyjose9876 Před 3 lety +12

    1000ആമത്തെ suscriber

  • @binupallickal
    @binupallickal Před 3 lety +4

    Nice film enjoyed all the best

  • @jistopanicker9353
    @jistopanicker9353 Před 3 lety +27

    വലിയ ഒച്ചപ്പാടൊന്നുമില്ലാതെ ഒരു കുഞ്ഞി ഫിലിം ..നന്നായിട്ടുണ്ട് 👌😍

  • @archanapr9912
    @archanapr9912 Před 3 lety +8

    Pakshee aa pidich valichadh predham thanne ayirunnu allle.... aa idavazhuyil ndhooo oru dhuruuhatha olinjiripillleeee🙄🤔

  • @ahmadsaleem2480
    @ahmadsaleem2480 Před 3 lety +6

    Sound ക്ലാരിറ്റി സൂപ്പർ ആണ്.... good....

  • @annamalai2459
    @annamalai2459 Před 3 lety +5

    So beautiful and Ashwin act like senior actor anna

  • @remanizacharias2042
    @remanizacharias2042 Před 3 lety +7

    കൊള്ളാം സൂപ്പർ നന്നായിട്ടുണ്ട്

  • @abdurashid6855
    @abdurashid6855 Před 3 lety +5

    സാജു ചേട്ടാ..അടിപൊളി..good work all!!

  • @abrahammathai2367
    @abrahammathai2367 Před 3 lety +6

    Simple and best. Super acting.

  • @munuartkm8494
    @munuartkm8494 Před 3 lety +5

    ന്റെ പൊന്നോ പൊളിച്ചുട്ടോ 😍😍🌹😍😍

  • @_JitheshAdm94
    @_JitheshAdm94 Před 3 lety +4

    Making suprb🤩🤩🤩

  • @itsmeabhishek754
    @itsmeabhishek754 Před 3 lety +8

    നല്ല രസംണ്ടായിരുന്നു കണ്ടിരിക്കാൻ

  • @vaishnavi3174
    @vaishnavi3174 Před 3 lety +4

    Nostalgic ..പാഷാണം ഷാജി കലക്കി....😘

  • @afsalhamed4300
    @afsalhamed4300 Před 3 lety +4

    👌👌

  • @abhilashs2369
    @abhilashs2369 Před 3 lety +6

    Ashwin machaan polich💥💥💥

  • @Malusdreamworld
    @Malusdreamworld Před 3 lety +16

    A great visual treat to the eyes. Super keep going ♥🥰🥰

  • @madhukayyur3398
    @madhukayyur3398 Před 3 lety +1

    Very good.especialy Art Director Diveesh.very thanks.ok

  • @tonystak420
    @tonystak420 Před 3 lety +6

    കൊള്ളാം 😁😁😁😁😁😁

  • @londonmedia4939
    @londonmedia4939 Před 3 lety +11

    ചെറിയ കാര്യമാണെങ്കിലും ,ഗ്രാമീണ ദ്ര്ശ്യ ഭംഗി പകരുന്ന ഒരു കഥ ക്യാമറ ,പശ്ചാത്തല സംഗീതം ,എഡിറ്റിംഗ് എല്ലാം ഒന്നിനൊന്നു മെച്ചമാണ് .അശ്വിന്റെ അഭിനയം വളരെ സഭാവികമായ രീതിയിൽ നന്നായി അഭിനയിച്ചു .അത് പോലെ പെൺകുട്ടിയുടെ അഭിനയം തരക്കേടില്ല ,അനുജനും അമ്മയും നന്നായി ജോസപ്പേട്ടനു പ്രത്യേക റോൾ അശ്വിന്റെ വാക്കിൽ ഒതുങ്ങി ഗണേശന്റ ഡയറക്റ്റ് നന്നായി എങ്കിലും കഥയിൽ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു അവിടെ അൽപ്പം നിരാശ നൽകി ആദ്യ സംരംഭം എന്ന നിലയിൽ അഭിനന്ദിക്കുന്നു ഇനിയും നല്ല കഥകൾ പിറക്കട്ടെ ഒപ്പം കാലത്തിനു ഒപ്പം ചേർത്ത് നടക്കാൻ കഴിയട്ടെ എന്ന് സഹപാഠി യായസുഹൃത്തു ലത്തീഫ് കരുവാച്ചേരി

  • @MSWorldKL74
    @MSWorldKL74 Před 3 lety +6

    😍😍😍

  • @sheebaa8438
    @sheebaa8438 Před 3 lety +3

    വളരെനന്നായിട്ടുണ്ട്.

  • @malluriderbabytiger632
    @malluriderbabytiger632 Před 3 lety +12

    എൻ്റെ പൊന്നു ജോസേട്ടാ, ഞാനൊരു പാവം വഴിപോക്കനാണേ....🤣🤣🤣😂😂😂 Nice work👌👌👌👌👍👍👍
    ആ കുളം എനിക്കിഷ്ടപ്പെട്ടു👌😍

  • @preejuprabhakaran8662
    @preejuprabhakaran8662 Před 3 lety +9

    Making kollaam... Visual ellaam poli

  • @amithchandran4000
    @amithchandran4000 Před 3 lety +3

    Mass,poliyairunnu

  • @shijunambiarnambiar
    @shijunambiarnambiar Před 3 lety +6

    Super👍

  • @kavithachirukandanparambil4143

    Super

  • @duke1297
    @duke1297 Před 3 lety +8

    Kollaloo🤣👌

  • @sreejileo6219
    @sreejileo6219 Před 3 lety +8

    Wow💙😁

  • @aviationfuzzhq6813
    @aviationfuzzhq6813 Před 3 lety +5

    Nice😅😅🙌🏼👌🏻

  • @rajeeshaingoth2683
    @rajeeshaingoth2683 Před 3 lety +4

    സൂപ്പർ..👌🏻👏🏻👏🏻👏🏻വലിയ സ്ക്രീനിൽ അടുത്തു തന്നെ ഒരു സിനിമ പ്രതീഷിക്കുന്നു..ആശംസകൾ🌹

  • @vysakhvasu8342
    @vysakhvasu8342 Před 3 lety +5

    🤚🤚🤚🤚

  • @madhutk3132
    @madhutk3132 Před 3 lety +6

    Super...!!!👍👍👍👍💗💗💗

  • @foodfood8717
    @foodfood8717 Před 3 lety +4

    Poli😍🥰🥰nice short film

  • @BhaaiFaayi
    @BhaaiFaayi Před 3 lety +4

    Good attempt.

  • @Anirudhan969
    @Anirudhan969 Před 3 lety +6

    Natural beauty

  • @tonymichaeljoseph8277
    @tonymichaeljoseph8277 Před 3 lety +5

    Good work

  • @chandrannavodaya9819
    @chandrannavodaya9819 Před 3 lety +6

    വളരെ നന്നായിട്ടുണ്ട്.❤️❤️❤️❤️

  • @anithanair4538
    @anithanair4538 Před 3 lety +22

    Nice attempt...mesmerized by knowing how beautiful my hometown is through this lens..kudos to the photography..good work Ashwin..keep shining

  • @comradetalk7450
    @comradetalk7450 Před 3 lety +11

    Pwolichu guys...delusion was nice tho😅👍🏽

  • @srinivasanpps530
    @srinivasanpps530 Před 3 lety +3

    Ok good keepitup 👍👍

  • @AshokKumar-fr3fj
    @AshokKumar-fr3fj Před 3 lety +3

    Super Super Monu...God Bless you..inium Orupaad uyarangalil Ethatte..👌👌👌🤝🤝👏👏👏👏🌹🌹🌹

  • @sivakumar-xf8pg
    @sivakumar-xf8pg Před 3 lety +3

    Nice........

  • @ratheeshmarar14
    @ratheeshmarar14 Před 3 lety +3

    സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍

  • @amithchandran4000
    @amithchandran4000 Před 3 lety +3

    Poliyairunnu

  • @madhutk3132
    @madhutk3132 Před 3 lety +41

    സാജു ചേട്ടായി..സൂപ്പർ ആക്റ്റിംഗ്...സിമ്പിൾ സ്റ്റോറി... നല്ല വിഷൽസിലൂടെ കഥ പറഞ്ഞ സംവിധയകനും ടീമിനും ആശംസകൾ..!!!👏👏

    • @Sarathvk143
      @Sarathvk143 Před 3 lety +2

      Ida vazhi scene kurachu koode vettathil eduthal onnukoode pedi aayene

  • @shahanaddesigner
    @shahanaddesigner Před 3 lety +6

    Dubb sound Erich nikkunu.....live voice aarnnu better...good work bro

  • @nisark7274
    @nisark7274 Před 3 lety +9

    സംവിധായകൻ്റെ മിടുക്കു കൊണ്ട് രക്ഷപ്പെട്ട ചെറിയ ഒരു കഥ

  • @madhutk3132
    @madhutk3132 Před 3 lety +8

    Team..Very good efforts ..super visual ..👌👌

  • @idhunalathamasha437
    @idhunalathamasha437 Před 3 lety +10

    കൊള്ളാം..nice..👌 കഥ പെട്ടെന്ന് തീർന്ന ഒരു പ്രതീതിയായിരുന്നു😉..വളരെ മനോഹരമായി തന്നെ ചിത്രീകരിച്ചു👀. സംവിധായകനും ഇതിലെ മറ്റു അണിയറ പ്രവർത്തകർക്കും ആശംസകൾ. ഇനിയും പുതിയ മനോഹരസൃഷ്ടികൾ സിൽവർ സ്‌ക്രീനിലൂടെ പിറകട്ടെ 👍🏻👻

  • @Kunhinileshwar
    @Kunhinileshwar Před 3 lety +2

    Superb All

  • @prajeeshkv7964
    @prajeeshkv7964 Před 3 lety +7

    Direction & dop is simply pwoli🔥🔥🔥

  • @maninileshwar8872
    @maninileshwar8872 Před 3 lety +3

    Enikke ishtayyi ..super🌾

  • @aviationfuzzhq6813
    @aviationfuzzhq6813 Před 3 lety +5

    😅😅🙌🏼👌🏻

  • @abdullatheef4085
    @abdullatheef4085 Před 3 lety +3

    Nice 👍🏽

  • @MrSajees
    @MrSajees Před 3 lety +10

    Super...Direction,Bgm, editing, cinematography okke adipoli..Nalla quality ulla making..Actors ellam nannayi..ashwin 👏👏👏

  • @afnanabi510
    @afnanabi510 Před 3 lety +5

    ഷൂട്ടിംഗ് സ്ഥലം എവിടെയാണ്

  • @jox9117
    @jox9117 Před 3 lety +4

    Enthelum oru twist avasanam undayirunel polichane still Poli sanam 🔥

  • @manukuttandubai7024
    @manukuttandubai7024 Před 3 lety +3

    Geneshetta...enikum..

  • @karthikjaganath4185
    @karthikjaganath4185 Před 3 lety +7

    Ya mwone colour grading vere level🔥🔥

  • @aviationfuzzmalyalam2995
    @aviationfuzzmalyalam2995 Před 3 lety +4

    👌🏻👌🏻👌🏻

  • @vishnurajasekharan493
    @vishnurajasekharan493 Před 3 lety +4

    കലക്കി 🧡🧡🧡

  • @jancyjerin9490
    @jancyjerin9490 Před 3 lety +3

    Nanayitinde🎊👏🏻👏🏻

  • @aviationfuzzmalyalam2995
    @aviationfuzzmalyalam2995 Před 3 lety +4

    👌🏻👌🏻🙌🏼

  • @siddarthashivaji3887
    @siddarthashivaji3887 Před 3 lety +3

    Shaji uncle, ingane kuttikale paranju pedippikkunnathu kashtamalle? 😂😂

  • @fathimafaizu2409
    @fathimafaizu2409 Před 3 lety +25

    Every dialogues said in a simple way even ones being delivered in the background ..their acting along with visuals have us mesmerizing rather than just listening to the film 🙌🏽..so try rewatching it again so you get the underlying meaning in it (misconceptions can push the younger generation into superstition.- is what i understood by the way).Great work guys👏🏻👏🏻👏🏻👌🏻

  • @amaldeepp5575
    @amaldeepp5575 Před 3 lety +3

    Pwliyeeyyy.... 🤩🤩

  • @chinnudhanu5264
    @chinnudhanu5264 Před 3 lety +4

    നന്നായിട്ടുണ്ട് 👍🥰

  • @jamshadjamshi5437
    @jamshadjamshi5437 Před 3 lety +4

    Pls part 2

  • @tri-kannanreloaded8445
    @tri-kannanreloaded8445 Před 3 lety +8

    Great visual treat guys🙌😉

  • @jishnumv3278
    @jishnumv3278 Před 3 lety +7

    ഡബ്ബിങ് കൂടെ ശ്രദിച്ച പക്കാ

  • @shahzadcn
    @shahzadcn Před 3 lety +3

    Super ❤️👌🏻

  • @avinashkolla9019
    @avinashkolla9019 Před 3 lety +2

    Super performance

  • @ArunLechu
    @ArunLechu Před 3 lety +2

    Supper ചേട്ടായി, കിടു ❤❤❤

  • @zajizain7727
    @zajizain7727 Před 3 lety +8

    11:23 oodumbo serikum pirakil pretham ind😫😫😫😫😂

  • @rajeshgp2462
    @rajeshgp2462 Před 3 lety +7

    Ganesh good show....photography, that too aerial ...background music ..and above all casting superb ...
    U have more heights to touch in future. All the best

  • @jacksree7248
    @jacksree7248 Před 3 lety +6

    It's very nice short movie good performance from all artist...keep it up Mr.Ganesh & team..

  • @geethagangadharan83
    @geethagangadharan83 Před 3 lety +5

    😅😅👍👍

  • @renjithchandran5575
    @renjithchandran5575 Před 3 lety +4

    E stalam evideya ariyavunnavr parayamo?

  • @mohammedrizan5429
    @mohammedrizan5429 Před 3 lety +21

    This film is a charm in visuals. Good overall work from whole team to pull this kinda film 😍🔥

  • @arshadfdnarshadfdn1236
    @arshadfdnarshadfdn1236 Před 3 lety +36

    ഇതുപോലെ മെഴുക് തിരി ചിരട്ട പിടിച്ചു പോയ്ട്ടുളളവർ എത്രപേരുണ്ട്

  • @judeben100
    @judeben100 Před 3 lety +2

    Aswin dear 👌👌🥰🥰... Ganeshettaa 🤝👌😍♥️

  • @ramachandrankodoth612
    @ramachandrankodoth612 Před 3 lety +6

    #ASHWIN

  • @parvathysaji698
    @parvathysaji698 Před 3 lety +3

    Spr