Veena Poove - Jeevikkan Marannu Poya Sthree (1974) - Vayalar - M S Viswanathan (vkhm)

Sdílet
Vložit
  • čas přidán 6. 09. 2024
  • DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my CZcams channel
    vkhmvinu@gmail.com
    #mymp3collections
    #vkhm
    വീണപൂവേ കുമാരനാശാന്റെ ...
    ചിത്രം : ജീവിക്കാൻ മറന്നു പോയ സ്ത്രീ (1974)
    ഗായകൻ : യേശുദാസ്‌
    ഗാനരചന : വയലാർ
    സംഗീതം : എം എസ് വിശ്വനാഥൻ
    വീണപൂവേ കുമാരനാശാന്റെ
    വീണപൂവേ - വീണപൂവേ
    വിശ്വദർശനചക്രവാളത്തിലെ
    നക്ഷത്രമല്ലേ നീ ഒരു ശുക്ര
    നക്ഷത്രമല്ലേ നീ
    വീണപൂവേ...
    വികാരവതി നീ വിരിഞ്ഞുനിന്നപ്പോൾ
    വിരൽതൊട്ടുണർത്തിയ ഭാവനകൾ
    കവിഭാവനകൾ
    നിന്നെ കാമുകിമാരുടെ ചുണ്ടിലെ
    നിശീഥകുമുദമാക്കി - കവികൾ
    മന്മഥൻ കുലയ്ക്കും സ്വർണ്ണധനുസ്സിലെ
    മല്ലീശരമാക്കി - മല്ലീശരമാക്കി
    വീണപൂവേ കുമാരനാശാന്റെ
    വീണപൂവേ - വീണപൂവേ
    വീണപൂവേ...
    വിഷാദവതി നീ കൊഴിഞ്ഞുവീണപ്പോൾ
    വിരഹമുണർത്തിയ വേദനകൾ
    നിൻ വേദനകൾ
    വർണ്ണപ്പീലിത്തൂലിക കൊണ്ടൊരു
    വസന്തതിലകമാക്കി - ആശാൻ
    വിണ്ണിലെ കൽപദ്രുമത്തിന്റെ കൊമ്പിലെ
    വാടാമലരാക്കീ - വാടാമലരാക്കീ
    വീണപൂവേ കുമാരനാശാന്റെ
    വീണപൂവേ - വീണപൂവേ
    വീണപൂവേ - വീണപൂവേ.....

Komentáře • 25

  • @abhivlogs7275
    @abhivlogs7275 Před 3 měsíci +1

    എത്ര കേട്ടാലും മതിവരില്ല ഈ ഗാനം ❤

  • @madhavankutty5721
    @madhavankutty5721 Před rokem +3

    എം.എസ്, വയലാർ, യേശുദാസ് ത്രയങ്ങളുടെ സംയുക്ത സംരംഭം..
    മനോഹരം ❤️

  • @paramkk1
    @paramkk1 Před 3 lety +3

    മനോഹരം .... പണ്ടത്തെ ടേപ്പ് റെക്കോർഡിൽ കേട്ട സുഖം.

  • @rejimadhavan3223
    @rejimadhavan3223 Před 9 měsíci +1

    ❤❤❤

  • @abhayanraj6544
    @abhayanraj6544 Před 3 lety +1

    ഒരു നിമിഷം വീണത് പൂവാണോ
    മനസ്സാണോ
    ഇഷ്ടമാണ് ഈ ഗാനം
    എന്നും
    അന്നും
    എന്നും
    താങ്ക്സ്

  • @vsankar1786
    @vsankar1786 Před rokem +2

    വസന്തപർവ്വത്തിൽ ജീവിക്കാൻ മറന്നുപോയ സ്ത്രീയുടെ ലാവണ്യത്തിന് വിലയിട്ടവർ ഗ്രീഷ്മപർവ്വത്തിൽ പൊഴിഞ്ഞുവീണ അവളുടെ കണ്ണീർമുത്തുകൾക്കും വിലയിട്ടു...
    പ്രതിഭാധനനായ വയലാറിൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീത സാമ്രാട്ട് MS.വിശ്വനാഥൻ്റെ ശോകാർദ്രസുന്ദര രാഗച്ചാർത്ത്.. വിരിഞ്ഞപൂവിനും വീണപൂവിനും സ്വരവിരുന്നൊരുക്കിയിട്ടുള്ള ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @Ashir_karuna_daya
    @Ashir_karuna_daya Před 3 lety +2

    What a composition it is

  • @rajeshcrajesh4122
    @rajeshcrajesh4122 Před 3 lety +2

    MSV 🙏🙏🙏🙏🙏

  • @prasannankharippad6548
    @prasannankharippad6548 Před 3 lety +1

    A quality song

  • @sujithss6624
    @sujithss6624 Před 3 lety +1

    M s v yum vayalaarum k y yum

  • @leenababu1058
    @leenababu1058 Před rokem +1

    🌹🌹🌹🌹🌹🌹🌹❣️❣️❣️❣️❣️❣️💕👍

  • @silvasunitha
    @silvasunitha Před rokem +1

    ✍️2023👍