Bade Miyan Chote Miyan ( Hindi ) | SPOILER !!!! | Akshay Kumar | My Opinion | Malayalam

Sdílet
Vložit
  • čas přidán 9. 04. 2024

Komentáře • 1,6K

  • @BgmBlocked
    @BgmBlocked Před 3 měsíci +5504

    ഇത് പൊട്ട പടം ആണന്ന് മുന്നേ മനസ്സിലാക്കിയവർ 😂👇

  • @JustEditsAboutRandomThingsHere
    @JustEditsAboutRandomThingsHere Před 3 měsíci +3096

    Bollywood never disappoints us in disappointing (now)

  • @chandranakash02
    @chandranakash02 Před 3 měsíci +334

    It's clear as day that Prithvi did thos film as a favour in order to expand his connections in Bollywood 😂

    • @mog7293
      @mog7293 Před 3 měsíci +14

      Exactly😂

    • @anandmohan9296
      @anandmohan9296 Před 3 měsíci +7

      Ohhh cash nu vendi alla…. Onju pode

    • @mog7293
      @mog7293 Před 3 měsíci +19

      @@anandmohan9296 Thanendhaado pottanano? Angerde upcoming movies cash keraan vendi aahn ingne northil okke connections undakkunnath💀

    • @vinithacrispin
      @vinithacrispin Před 3 měsíci +15

      Exactly! The film along with salaar will give him a national recognition and hence help with his future scope. I think its very calculated risk he has taken.
      I was watching his promotional interview for bade miya and chota miya, he was just zoned out 😝 very different to his promotion for goat life

    • @chandranakash02
      @chandranakash02 Před 3 měsíci +6

      @@vinithacrispin exactly If you looks at all his BMCM interviews it's as if he is reading from a script, and all he says is how big the scale of this film is😂

  • @XavierProMax-2k
    @XavierProMax-2k Před 3 měsíci +975

    ധൈര്യമായി spoiler പറഞ്ഞോളൂ👌. കാരണം മലയാളികൾ ആരും ഈ പടം കാണും എന്ന് തോന്നുന്നില്ല 😂

  • @praveen_4sf12ec
    @praveen_4sf12ec Před 3 měsíci +1025

    ബോളിവുഡിൽ ഏറ്റവും നന്നായി കോമഡി ചെയുന്ന അക്ഷയ് കുമാർ ഇങ്ങനെ ഓരോ മാസവും രണ്ടും മൂന്നും ഗുണ്ട് റിലീസ് ചെയ്തു സ്വയം കോമഡി ആയി മാറി...

    • @yaduajith6287
      @yaduajith6287 Před 3 měsíci +15

      True 😂

    • @sky-mt3hx
      @sky-mt3hx Před 3 měsíci +33

      Sheriya oru time idakk ayal nalla movies okke cheyth poyatha pinne entho thalakk adi kitty enn thonunn 😂

    • @abhinandashok5872
      @abhinandashok5872 Před 3 měsíci +12

      Airlift, kesari, Rustom ithilelam agher poliyane

    • @throughmy3rdeye869
      @throughmy3rdeye869 Před 3 měsíci +12

      പ്രിയദർശൻ ഇല്ലെങ്കിൽ ഇയാൾ ഇല്ല😅

    • @devdas8596
      @devdas8596 Před 3 měsíci +4

      Comedy 😂
      Dei action superstar da angeru
      Apo jackie comedy star thnne

  • @amaankambar6381
    @amaankambar6381 Před 3 měsíci +540

    ഇനി akshay kumar next film. ഗുഹ ka കില്ലാഡി, desert ka കില്ലാഡി, കില്ലാഡി പ്രേമലു,avesh ka കില്ലാഡി 😎😎കല്ലാടി വർഷങ്ങൾക് ശേഷം, and last കല്ലാടി യുഗം 😂 വാൽകിബാൻ കില്ലാഡി.... എല്ലാത്തിനും 😎 waiting

  • @hyderksd5436
    @hyderksd5436 Před 3 měsíci +279

    ഇത് കാണാൻ മനസ്സ് കാണിച്ച അണ്ണന് ഇരിക്കട്ടെ ഒരു salute😂 trailer കണ്ടപ്പോഴേ എനിക്കൊക്കെ un സഹിക്കബെൾ ആയിരുന്നു

    • @amfear3884
      @amfear3884 Před 3 měsíci +3

      Sathyam 😂 anik appola thonni Ada padam avum ane 😢

  • @ajishnair1971
    @ajishnair1971 Před 3 měsíci +644

    രാജു ചുമ്മാതല്ല ഈ സിനിമ ചെയ്തത്.. ഈ സിനിമയുടെ പ്രമോഷന് വന്നപ്പോൾ അക്ഷയ് അടക്കം ആട് ജീവിതത്തിനെ പ്രമോട്ട് ചെയ്തു.. ആടുജീവിതം എല്ലാവരും കാണേണ്ട സിനിമയാണെന്നും ഹിന്ദിക്കാരോട് പറഞ്ഞു.രാജുവിൻ്റെ ലക്ഷ്യവും അതായിരുന്നു..😂😂

    • @satharsathar4580
      @satharsathar4580 Před 3 měsíci +23

      ഇനി ipo ആത് പറഞ്ഞ മതി 😂

    • @Entetrain
      @Entetrain Před 3 měsíci +19

      എന്നിട്ട് ഹിന്ദിയിൽ ആട് ജീവിതം ആരും കാണാൻ വന്നില്ല

    • @athullal7438
      @athullal7438 Před 3 měsíci +8

      പിന്നല്ല

    • @rscrizz4496
      @rscrizz4496 Před 3 měsíci +9

      ​@@Entetrainമലയാളത്തിൽ തള്ള് മാത്രമേ ഉണ്ടായിരുന്നുള്ളു 😂

    • @AlenPereira1900
      @AlenPereira1900 Před 3 měsíci

      ​@@Entetrainവിഡ്ഢിത്തം, ഹിന്ദി റിവ്യൂ കണ്ടാൽ മതി

  • @Charlesfosterkanetorrance
    @Charlesfosterkanetorrance Před 3 měsíci +541

    Tiger shroff nepo kids ന് പോലും നാണക്കേടാണ്. Six pack ഉള്ളത് കൊണ്ട് പിടിച്ച് നിക്കുന്നു.പ്രിത്വിരാജ് ഉള്ള ഫ്രെയിംൽ ഏഴയഴലത്തു നിൽക്കാൻ ഉള്ള range പോലും ഇല്ല 🥲

    • @jkm245
      @jkm245 Před 3 měsíci +108

      പ്രിത്വിരാജുമായി compare ചെയ്യാൻ പറ്റിയ ഒരു യുവ നടനും ബോളിവുഡിൽ ഇല്ല😊

    • @rkb1245
      @rkb1245 Před 3 měsíci +50

      ​@@jkm245Hrithik Roshan says hi

    • @RANGAA290
      @RANGAA290 Před 3 měsíci +40

      ​@@jkm245അത് വേണോ മോനെ 😂😂😂.. ഓവർ ആക്കരുത് ട്ടോ

    • @Zaha017
      @Zaha017 Před 3 měsíci +30

      ​ranbir kapoor, vicky kaushal, rajkumar rao>>>>>>>>prithviraj

    • @niharjohn3084
      @niharjohn3084 Před 3 měsíci +17

      ​@@jkm245Ranbir Kapoor, Hritik Roshan, Rajkumar Rao, Ayushman Khurana, Ranveer Singh

  • @arunCK44
    @arunCK44 Před 3 měsíci +696

    Bollywood is now COMEDYWOOD. Without KILLADI items, no bollywood🤣

    • @gamingvlogs4533
      @gamingvlogs4533 Před 3 měsíci +14

      Ankne alla..nalla moviesm indu .dunki,okke nyz movie aarnu

    • @bharathnikhil2651
      @bharathnikhil2651 Před 3 měsíci +41

      ​@@gamingvlogs4533 dunki thengayanu, ayhonnum alla nalla padangal....12th fail, laapata ladies okke anu nalla padangal

    • @Colorista496
      @Colorista496 Před 3 měsíci +9

      @@gamingvlogs4533ithram budget ulla valya industry k. Onno rando nalla padam pora

    • @VxYxR.
      @VxYxR. Před 3 měsíci

      Athinelum okke nallath dunki thanne aane mateth okke shogam aynu​@@bharathnikhil2651

    • @tuningsparkofficial
      @tuningsparkofficial Před 3 měsíci

      Oru 1K Subscribers aaki tharumbo please 🙏🏻❤️

  • @arjunmadhur5617
    @arjunmadhur5617 Před 3 měsíci +347

    Bro actually Prithviraj done this movie for one reason, he is so intelligent, because he is now increasing his fame across India only for one reason Empuraan, He want to increase the market for Empuraan across India because it is a 150 to 200 crores movie which is much high budget for a Malayalam movie to get profit only strategies is to market this movie in other Indian language especially Telugu and Hindi. He is man with plans, and he is classic smart guy😂

    • @PLAYGAMES-dw9xd
      @PLAYGAMES-dw9xd Před 3 měsíci +37

      Also he used it to promote goat life movie

    • @nofal5525
      @nofal5525 Před 3 měsíci +21

      Ente ponno. ഫെയിം ഉണ്ടാക്കാൻ ഇതല്ല ചെയ്യേണ്ടത് .swantham stardom വലിച്ചെറിഞ്ഞു അവിടെ പോയി salaar പോലെ side ആയി . Yash prashanth neelinem kgf മുൻപ് ഏതേലും north ഇന്ത്യൻസിന് അറിയോ. എത്ര മലയാളികൾക്കിടയിൽ yash ariyillarunnu. Kantara മുൻപ് rishabh ഷെട്ടി bollywood അറിയുകയെ ഇല്ല. ഇവിടെ നല്ല പടം എടുത്താൽ മതി . അത് nallathanel paan indian aayikolum.. അല്ലാതെ നേരത്തെ fame ആവാൻ avide ചെന്ന് ഇത് പോലെ തല വെച്ച് koduthal ഉള്ള stradom poyi കിട്ടും.

    • @user-ih4js1un5l
      @user-ih4js1un5l Před 3 měsíci

      @@nofal5525 ഇതു പറഞ്ഞത് ന്യായം

    • @Infotainment-vu9bf
      @Infotainment-vu9bf Před 3 měsíci

      No man you must agree... rajappan is most intelligent actor in world....​@@nofal5525

    • @visakhmurali76
      @visakhmurali76 Před 3 měsíci

      ​@@nofal5525Salaaril pinneyum potte ennu vekkam. Pakshe ee vetta valiyan canadian kumaranteyum chakka shroffinteyum koode poyi olaththi

  • @Zorokoroking
    @Zorokoroking Před 3 měsíci +483

    Reeload rost ൽ ഈ ഫിലിമിന്റെ റോസ്‌റ്റിംഗ് video വരും എന്ന് ഉറപ്പുള്ളവർ undoo🤨

    • @SindhuCK-hm8dk
      @SindhuCK-hm8dk Před 3 měsíci +14

      Sathyam bro😂😂😂

    • @SindhuCK-hm8dk
      @SindhuCK-hm8dk Před 3 měsíci +48

      വലിയ ദുരന്തം ചെറിയ ദുരന്തം🔥🔥

    • @nxndz
      @nxndz Před 3 měsíci +26

      ചേട്ടൻ ബാവ അനിയൻ ബാവ

    • @muhammedjanish2589
      @muhammedjanish2589 Před 3 měsíci +14

      തോന്നുന്നില്ല അദ്ദേഹം ഈ പടം കാണുമെന്നു തോന്നുന്നില്ല അത്രയ്ക്കും പൊട്ട പടം ആണ് 😂😂

    • @xxd1167
      @xxd1167 Před 3 měsíci +3

      😂😂💯🤣​@@SindhuCK-hm8dk

  • @amlcreations7161
    @amlcreations7161 Před 3 měsíci +702

    ഈ വർഷം എന്തുകൊണ്ടും സിനിമ കാലമാണ്, മലയാള സിനിമയുടെ കാലം, ❤❤❤❤❤❤❤❤❤❤❤❤❤❤

    • @tuningsparkofficial
      @tuningsparkofficial Před 3 měsíci +4

      Oru 1K Subscribers aaki tharumbo please 🙏🏻❤️

    • @sidharth8794
      @sidharth8794 Před 3 měsíci +2

      😂

    • @vishnups5849
      @vishnups5849 Před 3 měsíci

      🙌

    • @rapsodicreaper
      @rapsodicreaper Před 2 měsíci

      *അതിന്റെ ഇടക്ക് 2ഗുണ്ട് പൊട്ടി MFI& nadikar* 😂😂

  • @arjunabhishek8440
    @arjunabhishek8440 Před 3 měsíci +425

    Killadis next moonjal 😂😂
    Bade Miya chote Miya 🎉🎉
    Umbii🙌🙌

  • @vishalmenon4496
    @vishalmenon4496 Před 3 měsíci +192

    Shazam:Spoiler warning
    അയിന് ഇത് ആര് കാണാൻ പോണ് 🚶🏻‍♂️😂

  • @VK-vd8fg
    @VK-vd8fg Před 3 měsíci +80

    പ്രിത്വിരാജ് ന് എമ്പുരാൻ പടം north side നല്ല റിലീസ് കിട്ടാൻ വേണ്ടിയാണ് ഈ പടം ചെയ്തത്.. ഭാവയിൽ ഉപകാരപെടും.

  • @_LEODAS_
    @_LEODAS_ Před 3 měsíci +526

    അക്ഷയ് കുമാർ വീട്ടിലിരിക്കാൻ സമയമായി ✅✅💯💯

    • @ajithks8354
      @ajithks8354 Před 3 měsíci +4

      പ്രിയദർശൻ വീണ്ടും ഇറങ്ങേണ്ടി വരും😂

    • @mini-rb7xf
      @mini-rb7xf Před 3 měsíci +3

      his selection of movies is wrong..akshayintey 2023 release mission rani ganj kandu nokkuka..padam hit allelngilum valarey nalla movie...akshayintey acting super

    • @midhungopan9270
      @midhungopan9270 Před 3 měsíci +2

      Guha ka khiladi varum ellam sheri aavum😌

    • @akkuzzvu1344
      @akkuzzvu1344 Před měsícem +1

      😂സത്യം. ഇനി sooraraipotru റീമേക്ക് ആയിട്ട് വരണൊണ്ട് എന്താവോ എന്തോ...😢എന്റെ സൂര്യ.... 🤷

    • @_LEODAS_
      @_LEODAS_ Před měsícem

      @@akkuzzvu1344 🤣🤣🤣🤣

  • @Charlesfosterkanetorrance
    @Charlesfosterkanetorrance Před 3 měsíci +515

    രാജ്യത്തെ രക്ഷിക്കൽ + ദൈവ പടം = bollywood

    • @sonrakkrigan1074
      @sonrakkrigan1074 Před 3 měsíci +28

      Patriotism + religion... 😅 But ithu evdem paranju nadakanda... Avamaaru ithu pwoli aanennu vijaarichotte...allel nammade ella padavum remake aakum oolakal...😅

    • @sonrakkrigan1074
      @sonrakkrigan1074 Před 3 měsíci +4

      Patriotism + religion... 😅 But ithu evdem paranju nadakanda... Avamaaru ithu pwoli aanennu vijaarichotte...allel nammade ella padavum remake aakum oolakal...😅

    • @Cat_luvvv
      @Cat_luvvv Před 3 měsíci +2

      @@sonrakkrigan1074😂😂😂

    • @the_throne2997
      @the_throne2997 Před 3 měsíci +16

      Plus propaganda movies

    • @aiswaryak2847
      @aiswaryak2847 Před 3 měsíci +12

      Achane rakshikal😂 animal

  • @jayshankar10
    @jayshankar10 Před 3 měsíci +166

    Issue is out of 350 crore budget, 135 crore went to Akshay Kumar and 40 crore went to Tiger Shroff. No wonder Bollywood sucks.

    • @bhagatmanoj2829
      @bhagatmanoj2829 Před 3 měsíci +25

      And here for Varshangalkku Shesham all the actors only took half of their normal rate so that there is money to put sets 🙃🙃

    • @idontevenhaveapla7224
      @idontevenhaveapla7224 Před 3 měsíci +18

      ​@@bhagatmanoj2829 To be fair, they only did that because it is a vineeth sreenivasan movie & vineeth is a mentor for most of them

  • @_Ananthan
    @_Ananthan Před 3 měsíci +174

    2:11 Fighter is the best movie with Best VFX and CGI to be released this year 🔥

  • @amalkrishna9270
    @amalkrishna9270 Před 3 měsíci +184

    Akshay Kumar is a great actor
    Waiting for his next movie
    GUHA KA KILLADI & MARUBHOOMI KA KILLADI

  • @adarshaadhi7
    @adarshaadhi7 Před 3 měsíci +284

    Fighter is a mini top gun🔥

    • @anulshabu9729
      @anulshabu9729 Před 3 měsíci +36

      Fighter top gun mari undelum...its really good movie comparing to other movies previous ayitt erangiyell

    • @akhilashok4982
      @akhilashok4982 Před 3 měsíci +17

      Fighter is good movie

    • @gautamdevaraj3362
      @gautamdevaraj3362 Před 3 měsíci +4

      Bade miyan & chote miyan is mini Hobbs and Shaw

    • @prateek2529
      @prateek2529 Před 3 měsíci +7

      bro fighter nalla padm aan... especially theatre experience poliyaan

    • @Dragon74690
      @Dragon74690 Před 3 měsíci +2

      Top gun 1p 😂😂

  • @aksh7975
    @aksh7975 Před 3 měsíci +51

    Waiting for Akshay bhai comeback in marubhoomi ka Khiladi next year😂😂😂

  • @anandhuranganath9064
    @anandhuranganath9064 Před 3 měsíci +100

    Prithviraj sherikkum inganathe padam okke cheyyan pokunnath kondu avde ullavarum aayitt nalla connection aayi.... Athukond nammade padangal avde kooduthal distribute cheyyanum reach kittanum saadhikkum... Pulli ithonokke thala vechu kodukkunnente uddhesham ath aanu

    • @itsmegopikavasudev
      @itsmegopikavasudev Před 3 měsíci +3

      Aadujeevitham inte non malayalies response കാണാത്തത് കൊണ്ട് ingane പറയാൻ പറ്റും

    • @anandhuranganath9064
      @anandhuranganath9064 Před 3 měsíci +21

      @@itsmegopikavasudev response inte kaaryam alla, athokke pinnathe kaaryam... Prithivi de ee connection vechu adujeevitham okke velya velya distribution companies um aayittokke tie up vechu elladathum ethikkan patti.... Ini varunna padangalkk ellam athu gunam cheyyum

    • @itsmegopikavasudev
      @itsmegopikavasudev Před 3 měsíci +3

      @@anandhuranganath9064 nyayikaranam kollam prithvi യുടെ first attempt അല്ല പുള്ളി വർഷങ്ങൾക്ക് മുമ്പേ bollywood il connection ayatha

    • @itsmegopikavasudev
      @itsmegopikavasudev Před 3 měsíci +3

      Distribution ayi enn paranjit കാര്യമില്ല കളക്ഷൻ വേണം വെറുതേ oronn parayathe

    • @anandhuranganath9064
      @anandhuranganath9064 Před 3 měsíci +14

      @@itsmegopikavasudev varshangalkk munne abhinayichu ennu paranjitt kaaryam illa... Ippola prithvi elladathum nalla tie up aayath.... Salaar um ee padavum okke kaaranam adujeevitham okke avde leading distributors ne kondu distribute cheyyan saadhichu... Collection nte kaaryam paranju tarkkikkathe, ee process ivde kondu teerunnath alla, ini varan pokunna padangal ellam avde okke grand release cheyyanel ee tie up okke venam... Vere nadanmar onnum nokkeettu ingane onnum nadannillalo.... Ini Empuraan nu okke vamban exposure ithu kaaranam kittum.. Nerathe malayalam movies ethikkan paadu pettadath okke ippol ethikkan pattunnund...Collection nte kaaryam okke pinne.

  • @MsManesh
    @MsManesh Před 3 měsíci +58

    പേര് കേട്ടപ്പോഴേ പൊട്ടുമെന്ന് ഉറപ്പിച്ച ഞാൻ 🖐️😅

  • @LEOABIN10
    @LEOABIN10 Před 3 měsíci +57

    Waiting For Reeload Roast How many of them 😂

  • @vineethv5653
    @vineethv5653 Před 3 měsíci +105

    സഞ്ജയ്‌ ബാൻസലിയുടെ ഒരു പടത്തിന്റെ ട്രൈലെർ വന്നിട്ടുണ്ട് കിടു... ബോളിവുഡിൽ പണി അറിയാവുന്ന കൊറച്ചു പേരിൽ ഒരാൾ 🥰🥰

    • @nmk4400
      @nmk4400 Před 3 měsíci +16

      Ath series alle Heeramandi the diamond bazar

    • @vineethv5653
      @vineethv5653 Před 3 měsíci

      @@nmk4400 serious ano

    • @vineethv5653
      @vineethv5653 Před 3 měsíci

      @@nmk4400 njn movie anna karuthiye but trailer nice anu

    • @hotvideos3969
      @hotvideos3969 Před 3 měsíci +4

      movie alla web series

    • @jilltalks9216
      @jilltalks9216 Před 3 měsíci

      ​@@hotvideos3969ningal ee field vittille sunnychechi? Big fan... Aa sabdam ente cheviyil ninn inim poitila

  • @Tripple-9
    @Tripple-9 Před 3 měsíci +10

    2005-ൽ നിർത്തിയതാണ് ബോളിവുഡ് മൂവീസ് കാണുന്നത്. I am a diehard fan of Hollywood movies.

  • @Anand2024
    @Anand2024 Před 3 měsíci +381

    വർഷങ്ങൾക്കുശേഷം സിനിമ കാണാൻ നല്ല ആവേശമുണ്ട്

    • @Jinesh-lm5bv
      @Jinesh-lm5bv Před 3 měsíci +38

      Ethellaam ninakk kaanan jaiganesh thonakkatte

    • @animax003
      @animax003 Před 3 měsíci +3

      😂😂😂deyy

    • @abvll5049
      @abvll5049 Před 3 měsíci +10

      Aveesham appam varshangalkku sheshame kaanoolo

    • @akiraaoiichigo
      @akiraaoiichigo Před 3 měsíci

      ​@@abvll5049ath pwoli😂

    • @febindiablo8322
      @febindiablo8322 Před 3 měsíci +1

      @@Jinesh-lm5bv😂

  • @erlik2610
    @erlik2610 Před 3 měsíci +40

    Shazzam never disappoints❤

  • @annaalina616
    @annaalina616 Před 3 měsíci +90

    സലാർ പ്രിത്വിരാജ് നല്ലതായിരുന്നു. character ആണെങ്കിലും ആ സിനിമയിൽ ആകെയുള്ള well written character അതായിരുന്നു.

    • @nxndz
      @nxndz Před 3 měsíci +3

      Fr ഹീറോ പഴം munungiya പോലെ

    • @muhammedsuhail3137
      @muhammedsuhail3137 Před 3 měsíci +2

      First part കൂറയാണെങ്കിലും secound part ഇന് നല്ല depth ഉണ്ട്. ചെലപ്പോ വേറെ level ആവും 💯

    • @arun93chm
      @arun93chm Před 3 měsíci

      😂😂😂

  • @fayiz4342
    @fayiz4342 Před 3 měsíci +73

    Prithiviraj date കൊടുക്കാൻ കാരണങ്ങൾ😅
    1. പൃഥവിരാജിന് ഈ പടത്തിൽ main role ഉണ്ട്
    2. പിന്നെ industry അറിയപ്പെടുന്ന ഒരു നടനാകാൻ ( 20 വർഷം മുമ്പ് പറഞ്ഞതാണ് )
    3. സിനിമയെ പറ്റി പഠിക്കാൻ
    4. അവരുടെ main നടന്മാരോപ്പം അഭിനയിച്ച് പ്രശംസ നേടാൻ.
    ഇതൊക്കെയാണ് എനിക്ക് ഇതിൽ നിന്ന് കണ്ടെത്താൻ പറ്റിയത്😂😂

    • @Nnss-yb6vb
      @Nnss-yb6vb Před 3 měsíci +16

      And connections,influence etc
      Bollywood il vannathukond
      Prithviyude padaghalk
      Puthiya padaghalk onnukoodi reachkittum
      And
      Nalla paisayum Bollywood il ninnu kittum

    • @enigmaticbloke1129
      @enigmaticbloke1129 Před 3 měsíci +7

      പുള്ളി Business നോക്കിയിട്ട് ആണ് ബാക്കി ഇൻഡസ്ട്രി പടം ചെയ്യുന്നത്.
      പുള്ളിയുടെ മലയാളം സിനിമകൾക്ക് അവിടെ reach ഉണ്ടാക്കണം അതിനു വേണ്ടി ഉള്ള short cut ആണ് ഇത്.
      Empuraan ഒക്കെ വരാൻ ഉള്ളത് അല്ലെ.

    • @johnutube5651
      @johnutube5651 Před 3 měsíci +3

      തെറ്റായ തീരുമാനം. വിജയിക്കുമെങ്കിൽ മാത്രമേ ഒരു ജോലി ഏറ്റെടുക്കാവൂ. സമയം വെറുതെ പാഴാക്കരുത്.

    • @jayinthomas
      @jayinthomas Před 3 měsíci

      @@johnutube5651 abhinayikkaan ariyilla. Ariyaavunna pani engilum cheyatte 😄

    • @Akhilvimal8350
      @Akhilvimal8350 Před 26 dny

      @@jayinthomas😂aah എന്നിട്ട്

  • @Defeated2517
    @Defeated2517 Před 3 měsíci +171

    Bollywood never disappoints 💨

  • @aromalleo10_.
    @aromalleo10_. Před 3 měsíci +339

    ആവേശം കാണാൻ തീയേറ്ററിൽ ഇരുന്നോണ്ട് ഈ വീഡിയോ കാണുന്നു 😌😹

  • @mallubassworld.1757
    @mallubassworld.1757 Před 3 měsíci +3

    Hi Shazzam. Continuity mistake vannal ath editorkk onnum cheyyan pattilla. maximum ath on location il mistakes illand shoot cheyyanm. ini angne oru footage editor kk kittiyal ath ayal urappaittum kandu kaanum, ingne oru prasnm undenn paranjum kaanum. may be avde fill cheyyan vere shot kanilla. athukond avarkk vere option illa same shot use chythu. ini vere option ullath aa shot mathram CG cheyyan koduth continuity mistake maatti edukuka ennathaan. Ith orikkalum editor side fault aayirikkilla.

  • @athulspeaks5065
    @athulspeaks5065 Před 3 měsíci +4

    Njangalkkaayi ningal ethra maathram thyaagangal sahikkunnu...!
    Thank you for your service Bro.

  • @noelthomas369
    @noelthomas369 Před 3 měsíci +14

    Bollywood nowadays - Army patriotic movies or remake movies repeat.

  • @fact_glimpse242
    @fact_glimpse242 Před 3 měsíci +28

    Traileril Akshayum tigerum cgi horse riding kandapole manaslayi ee padam payangara quality aagum enn 😅

  • @abhijith9345
    @abhijith9345 Před 3 měsíci +31

    ഹാ.. ന്റെ next padam, ഗുഹകാ.. കില്ലാഡി 😂😂

  • @shilpasm228
    @shilpasm228 Před 3 měsíci +4

    Your review is more entertaining than the movie😃😃

  • @vivekv22907
    @vivekv22907 Před 3 měsíci +27

    E production companyde previous movie GANPATHA. Ithilm shokam arnu😂waiting for Shazam to watch that. (Green screen vere edit cheythila avar)

  • @Globetrotter924
    @Globetrotter924 Před 3 měsíci +5

    Not expecting anything better from Akshay starrer bollywood movies..

  • @albertjohnson9023
    @albertjohnson9023 Před 3 měsíci +2

    Hi shazaam bro, thanks for the review. But as per my little knowledge some of the rocket launcher has no recoil because of hollow back. Recoil comes when the reaction force hits back of guns. Since some rocket launchers has hollow back for the fire to ignite, it wont have recoil. Tested. However no applicable to every rocket launcher. Thank you.

  • @aju5351
    @aju5351 Před 3 měsíci +1

    Macha ah samayath ah varshangalk sheshamo alel aaveshamo kandirunal porayiruno!!!🎉those two wont disappoints u

  • @stitchesofmydreams...1822
    @stitchesofmydreams...1822 Před 3 měsíci +30

    My favorite film of salman is sulthan... അതിനു മുൻപും പിൻപും സൽമാൻ ഖാനോട് വലിയ ഇഷ്ടമില്ല... Always love srk😊

  • @sukunaitadori2037
    @sukunaitadori2037 Před 3 měsíci +13

    One of the movies ever made

    • @amritas2400
      @amritas2400 Před 3 měsíci +1

      So true 😂💯

    • @mog7293
      @mog7293 Před 3 měsíci

      And one of the performances of Prithviraj🫡

  • @abhinav._.motiff1134
    @abhinav._.motiff1134 Před 3 měsíci +13

    From the maker of Sulthan, tiger Zinda hai എന്ന ഒറ്റ പേരിൽ വിശ്വസിച്ച് ഇരുന്ന ഞാൻ... Trailer kandappo മൊത്തത്തിൽ തീരുമാനമായി,😂

  • @hebrew80
    @hebrew80 Před 3 měsíci +3

    Hindi Films I have never watched in my life . I can easily make the quality from their trailer comedy :)

  • @Ashoksarc
    @Ashoksarc Před 3 měsíci +2

    First time machaane ninnod oru respect.. for reviewing a movie...

  • @aneesharavind2343
    @aneesharavind2343 Před 3 měsíci +10

    ഇതുപോലൊരു പടം 100 ദിവസത്തിനകത്തു complete ആക്കിയെന്ന് പറഞ്ഞപ്പഴേ തോന്നി എന്തോ പന്തികേടിണ്ടെന്ന് 🌚😹

  • @Rc42796
    @Rc42796 Před 3 měsíci +16

    Bade Miyan Chote Miyan ❌
    Bade Myran Chote Myran ✅

  • @Indianpatriot97
    @Indianpatriot97 Před 3 měsíci +6

    ഇറങ്ങുന്ന മുന്നേ എനിക്ക് ഇത് ഉറപ്പാണ്. Director അല്ല ഇഷ്യൂ, ഖിലാഡി സ്ക്രിപ്റ്റ് മാറ്റും, പുള്ളിക്ക് പറന്ന് നില്‍ക്കണം 😅😅

  • @Paulinegino789
    @Paulinegino789 Před 3 měsíci +83

    Khiladi never disappointed us😂🎉

  • @FRQ.lovebeal
    @FRQ.lovebeal Před 3 měsíci +107

    *ആഡ് ജീവിതം ചെയ്തു വേറെ ലെവൽ നിക്കേർന്നു അപ്പോ പോയി ഈ ബോംബ് ൽ തലവെച്ചു 🤒*

    • @Ameehhhh289
      @Ameehhhh289 Před 3 měsíci +7

      Njammade njam njam mandhu ippam enthiyebnaad vitto

    • @cineenthusiast1234
      @cineenthusiast1234 Před 3 měsíci

      Eda nee mohanlaline vitto ippo prithviye ano pidichekkunne

    • @steverogers8570
      @steverogers8570 Před 3 měsíci +6

      Eee bomb malayalikal aarum mind cheyila😂 kozhapavilla

    • @rahulsarath973
      @rahulsarath973 Před 3 měsíci +1

      Ath kann kittaandirikkan vendi aavm

    • @midhunrajmtmt956
      @midhunrajmtmt956 Před 3 měsíci +2

      ​@@Ameehhhh289ഞൊണ്ടി ഗുഹൻ എവിടെ കാണാൻ ഇല്ലല്ലോ 😀

  • @crownxpsycho2191
    @crownxpsycho2191 Před měsícem +2

    Movie കണ്ടപ്പോ എനിക്ക് കൊഴപ്പം ഒന്നുല്ലായിരുന്നു. എപ്പോ shazam പറഞ്ഞപ്പോ point ആണ്. ഞാൻ ഒരു tiger shroff fan ആയതു കൊണ്ടാണോ movie കൊഴപ്പം ഇല്ല എന്ന് തോന്നിയത് എന്ന് തോന്നുന്നു 😁😂

  • @saikiransl
    @saikiransl Před 3 měsíci +5

    Bro Vishal Shekhar alla music
    Bgm Julius Packiam
    Songs Vishal Mishra

  • @prasanthgmuttath8384
    @prasanthgmuttath8384 Před 3 měsíci +38

    ഇതിനായിരുന്നോ അക്ഷയ് കുമാർ 2 മാസം മുന്നേ പ്രമോഷൻ പരിപാടിയൊക്കെ തുടങ്ങിയത് 🙏🙏😀😀😀

  • @jayarajcg2053
    @jayarajcg2053 Před 3 měsíci +5

    I kind of knew this already before. Maidan is worth

  • @B1it3krieg
    @B1it3krieg Před 3 měsíci

    wo sab to theek hai,
    how was Hogwart's Legacy ? worth buying?

  • @vkp3864
    @vkp3864 Před 3 měsíci +7

    Prithviraj Sir enthinaanu Bollywoodil poyi vila kalayunnathu.Malayalam movies>>>>Bollywood movies.❤

  • @kkkkkkkiiioll
    @kkkkkkkiiioll Před 3 měsíci +5

    Anna. Paranju thannathu nannayi... Prithvi annante filim alle ennu paranju kanan irunatha ... Samayavum cashum kalayathe sahayichatil valare valare nanniyunde....

  • @cjgta7869
    @cjgta7869 Před 3 měsíci +11

    6:52 Alaya F aanu. Freddy movie actress

  • @pubgaddict6890
    @pubgaddict6890 Před 3 měsíci +6

    Tiger shroff never disappoints to disappoint, monna

  • @vikramadeva3516
    @vikramadeva3516 Před 3 měsíci +55

    Prithvi യെ സലാറിൽ ഇഷ്ടപ്പെട്ടവർ..👍👇
    He will be having more more intense role than deva in Salaar shouryaanga parvam 🎉🔥 waiting..

    • @Rahul.535e
      @Rahul.535e Před 3 měsíci +1

      Second part wating ❤❤

    • @MalluGameplayz47
      @MalluGameplayz47 Před 3 měsíci

      Tiger, വാർ,pathan, jawan എല്ലാം കൂടി mix ആക്കി ഒരു മൂവി ആക്കി. രണ്ടു പൊട്ടന്മാരെ നായകന്മാരുമാക്കി 😂 ഇപ്പോ മൂഞ്ചി. അടുത്ത അക്ഷയ് പൊട്ടന്റെ മൂവി AVESH KILLADI

  • @Joker-1-7-2
    @Joker-1-7-2 Před 3 měsíci +19

    അപ്പൊ കില്ലാഡി ഇപ്രാവിശ്യവും 3g ആയി 😂🤣

  • @shafazmuhammed12
    @shafazmuhammed12 Před 3 měsíci +7

    6:18 എന്തൊക്കെയൊക്കെയോ reeload roast vibes😂🔥

  • @midhunmr
    @midhunmr Před 3 měsíci

    Marcin Laskawiec is the cinematographer of Tiger Zinda Hai and camera operator of 24 (Surya)

  • @MRAVL-zu8hx
    @MRAVL-zu8hx Před 3 měsíci +14

    latest ayi kanda bollywood padam enke istapetta padam fighter ahnu..❤ but top gun nte athre ilaykillum....Nyc ayrinnu....❤ pine athille vfx um fight...jet sequence..okey oru nithi potharthiye padam ayrinnu...

    • @MohammedAadhil10
      @MohammedAadhil10 Před 3 měsíci

      Animal also good

    • @johnutube5651
      @johnutube5651 Před 3 měsíci

      biriyani thendunna scene vare kandu, appol njaan kaanal nirthi. loka vadham fighter kanda ningalkk dheerathakk ulla ward tharanam.

    • @MRAVL-zu8hx
      @MRAVL-zu8hx Před 3 měsíci

      @@johnutube5651 dahhh award onnum enke vendahh..but njan paranju vannuthe...vfx fight kodum...korchu confinsing ayi thoni yah personally eneke thoniyahh padam ahnu fighter...also there are few negative song placement also some scenes...

  • @muhammedjanish2589
    @muhammedjanish2589 Před 3 měsíci +7

    പൃഥ്വിരാജ് എങ്ങനെ ഒരു സിനിമ എടുക്കരുത് എന്ന് പഠിക്കാൻ പോയത് ആണ് 😄😄

  • @jerinjoseph4364
    @jerinjoseph4364 Před 3 měsíci +8

    ചേട്ടൻ ബാവാ അനിയൻ ബാവാ-
    അടിപൊളി
    ബഡായി മിയൻ ചോട്ട മിയൻ
    ഉംംഫീ

  • @Parasuniverse
    @Parasuniverse Před 3 měsíci

    Movie was released here ystday.
    Which mins..review can be done ahead.sochenge

  • @neoronn8242
    @neoronn8242 Před 3 měsíci +17

    Hogwards Legacy 😌❤️

  • @devan9678
    @devan9678 Před 3 měsíci +15

    Bade maiya chotte maiya ❌Bade khilladi, chotte khilladi 😂✅😂😂

  • @shyamalaskitchen6061
    @shyamalaskitchen6061 Před 3 měsíci +1

    Aws

  • @ahlamthufail4017
    @ahlamthufail4017 Před 3 měsíci +2

    MAIDAAN recently released best bollywood movie.
    Please support these kind of movies

  • @amalanil402
    @amalanil402 Před 3 měsíci +4

    Waiting for aavesham review

  • @kpm6829
    @kpm6829 Před 3 měsíci +18

    അളിയാ നന്ദി ഉണ്ട് 🤝 വേറെ പടത്തിനു ടിക്കറ്റ് കിട്ടാഞ്ഞിട്ട് ഇതിന് കയറാൻ ഇരിക്കയിരുന്നു 😂😂😂😂😂😂😂

  • @b4mxdraculapsy703
    @b4mxdraculapsy703 Před 3 měsíci

    Bro MacBook Pro evidunna vangiye shop details share chyamo ?

  • @roshinrodrigues8444
    @roshinrodrigues8444 Před 3 měsíci +2

    Kazhnja 3 kollamayitt kumarettanum aniyanum durantangdlude padha thudarunnu congratulations 👍👏👏👏👏

  • @akhildev4788
    @akhildev4788 Před 3 měsíci +6

    Oru phone Callil okke malayalam film avde distribute cheyan alkaar vannille, ath nadakanongi ingane vadham padathilokke thala vach kodkendi varum

  • @AnandhuM-co8lz
    @AnandhuM-co8lz Před 3 měsíci +16

    ട്രെയിലർ കണ്ടപ്പോൾ മനസ്സിലായി പടം പൊട്ടു എന്ന് പിന്നെ കാണേണ്ട ആവശ്യമില്ല😅 വേണമെങ്കിൽ രാജുവേട്ടൻ വേണ്ടി കാണാം❤️

  • @sibin777
    @sibin777 Před 3 měsíci +2

    Waiting for aavesham review😌

  • @maneeshabraham1
    @maneeshabraham1 Před 3 měsíci +2

    Shazam Bro.. I saw you in Dubai Al Barsha 1, Lulu Hypermarket and Calicut notebook restaurant. Aduthu vannu samsaarikkan aagraham undaairunnu. But disturb chaiyenda ennu vachu poi. Any way I am happy. Angane enkilum kaanan pattiyallo.

  • @kalapilakabeersultha8525
    @kalapilakabeersultha8525 Před 3 měsíci +2

    Adthath Maidaan review🙌🏼

  • @Flimyboy240
    @Flimyboy240 Před 3 měsíci +24

    Prithivi 👍👍👍

  • @-.._..abin.._..-
    @-.._..abin.._..- Před 3 měsíci +1

    Anna a console ethra rupakke evidunna eduthey?

  • @Sreejith_k85
    @Sreejith_k85 Před 3 měsíci +1

    Bro, 2:30- Music Vishal Mishra (rathamaarey singer)...🙂🙂

  • @steeverodz8967
    @steeverodz8967 Před 3 měsíci +7

    തോന്നി.. അതങ്ങനേ വരൂ, അതങ്ങനേ സംഭവിക്കൂ...😅

  • @AjayVj7653
    @AjayVj7653 Před 3 měsíci +5

    Khilladi ka next upcoming movies
    Guha ka khilladi
    Marubhoomi ka khilladi
    Khilladi ka yugam
    Khilladiluu❤️
    👍

  • @vinecharu4269
    @vinecharu4269 Před 3 měsíci

    You are correct 💯

  • @sreerags1034
    @sreerags1034 Před 3 měsíci +1

    Bro Prithvi ee padam cheyan karanam northil pullik oru base ondakan vendi aanu.. Oru hindi movie yum koodi varunond #zarzameen.. Ithokke cheyunnakond empuraan pole olla cinemakalkkum prithviyude big budget moviesinumaanu nettam #ifykyk

  • @Naturevista485
    @Naturevista485 Před 3 měsíci +6

    With all due respect പ്രിത്വിരാജ് ഇന്റർവ്യൂയിൽ വന്നു തള്ളുന്ന പരിപാടി നിർത്തണം. സലാർ ഗെയിം ഓഫ് ത്രോൺസ് ആണെന്നും, BMCM ലെ വില്ലന്റെ “charachter Arc” സിനിമയുടെ നട്ടെല്ലന്നെന്നും പറഞ്ഞു ഇങ്ങേരു വെറുതെ അങ്ങ് കീച്ചും.

  • @shabnamunaf9919
    @shabnamunaf9919 Před 3 měsíci +8

    ഇനി 2 വർഷം കഴിഞ്ഞാൽ ak ന്റെ DESERT KA KILLADI 🤣

  • @Rohit-rx5rz
    @Rohit-rx5rz Před 3 měsíci +2

    2:34 for adujeevitham promotion

  • @brobinbabudaniel153
    @brobinbabudaniel153 Před 3 měsíci

    Thanks bro...njn ethand padam kanda Matta...acting okke same ayrikumallo...so similar scenes okke manasil vannu...ini OTT varumbol...ennenkilum kaanum 😂😂

  • @arunsoman7977
    @arunsoman7977 Před 3 měsíci +5

    അക്ഷയ് കുമാർ next ഗുഹാ കാ കില്ലാടി 😂

  • @xaviorbruto
    @xaviorbruto Před 3 měsíci +1

    Awesham 🔥

  • @rajeshmenon75
    @rajeshmenon75 Před 3 měsíci

    Prithvi might be directing a superb movie very soon in Bollywood.

  • @machinaroyale4379
    @machinaroyale4379 Před 3 měsíci +5

    Prithviraj inu dates ellam adjust cheyth koduthirunnu. Athu kandaanu Prithvi ith accept cheythathu

  • @MuhammadArshad-gz1vv
    @MuhammadArshad-gz1vv Před 3 měsíci +11

    Bolly got Talent 😂