Innale Ente Nenjile | Balettan |Video| Mohanlal | K J Yesudas | M Jayachandran | Gireesh Puthenchery

Sdílet
Vložit
  • čas přidán 10. 06. 2020
  • Lyrics: Gireesh Puthencherry | Music:M.Jayachandran | Singer:K.J.Yesudas
    Movie:Balettan | Movie Director:V.M.Vinu | Producer:Anil Kumar
    Banner:Sunitha Productions
    Listen Songs from the movie BALETTAN in your Favourite Audio Streaming Platforms
    Spotify : open.spotify.com/album/5LnJRJ...
    Jio Saavn: www.jiosaavn.com/album/balett...
    Wynk Music : wynk.in/music/album/balettan/...
    Apple Music : / balettan-original-moti...
    Amazon Music : open.spotify.com/album/5LnJRJ...
    Please Watch Song Videos from the movie BALETTAN
    Chiluchilum (M.G.Sreekumar) • Chilu Chilum | Video S...
    Innale (K.J.Yesudas) • Innale Ente Nenjile | ...
    Chiluchilum (Sujatha) • Chilu Chilum | Video S...
    Baletta Baletta (M.G.Sreekumar) • Baletta Baletta | Bale...
    Innale (Chithra) • Innale Ente Nenjile | ...
    Content Owner: Manorama Music
    Website: www.manoramamusic.com
    CZcams: / manoramamusic
    Facebook: / manoramasongs
    Twitter: / manorama_music
    Parent Website: www.manoramaonline.com
    #mohanlal #gireeshputhenchery #mjayachandran #kjyesudas #yesudas #kjyesudashits #manoramamusic #filmsongs #malayalammoviesongs
  • Hudba

Komentáře • 3,8K

  • @shijur3701
    @shijur3701 Před 3 lety +9518

    ഈ പാട്ട് കാണുമ്പോഴെല്ലാം ഞാൻ കരയും😭..ആരും കാണാതെ..എന്നെപ്പോലെ ഇവിടെ ആരെങ്കിലും🙏

  • @abdulfathah6807
    @abdulfathah6807 Před 3 lety +4197

    അമ്മയുടെ മഹത്വം പറയുമ്പോൾ വിട്ട് പോകുന്ന ആൾ അച്ഛൻ 😔😔
    Both are love

  • @sreeragkmohan123
    @sreeragkmohan123 Před 2 lety +1443

    "അച്ഛൻ" നമ്മുടെ എല്ലാവരുടെയും യഥാർത്ഥ ഹീറോ ❤️🙏🙌

    • @sajilsanthosh6735
      @sajilsanthosh6735 Před 6 měsíci +5

      അപ്പോൾ അച്ഛൻ ഇല്ലാത്തവരോ

    • @Vishnu-xn4ks
      @Vishnu-xn4ks Před 6 měsíci +3

      ​@@sajilsanthosh6735 oru samayath avarum achan ollavar aarunnallo. Ellathey aarum jenikkathillallo😊🙌

    • @m-ik7lh
      @m-ik7lh Před 4 měsíci +2

      ​@@Vishnu-xn4ks avarude hero avarude achanmar aayirikum 😊

    • @Roseflower28417
      @Roseflower28417 Před 4 měsíci

      അത് കഴിഞ്ഞേ ഉളൂ എനിക്ക് ദൈവം പോലും ❤️

    • @sajinjoshi4412
      @sajinjoshi4412 Před 12 dny

      🖤👏🏿

  • @sudheeshkumar1
    @sudheeshkumar1 Před 10 měsíci +308

    അച്ഛൻ മരിച്ചു പോയവർക്കെ ഈ പാട്ടിന്റെ വിലയറിയൂ. കൊടുത്ത് തീർക്കാനാവാത്ത സ്നേഹത്തിന്റെയും കിട്ടിയാലും മതിയാവാത്ത വാത്സല്യത്തിന്റെയും സങ്കടം. ഗിരീഷേട്ടാ, ജയേട്ടാ, നമിച്ചു 🙏🙏🙏🙏

  • @shanperiyan7685
    @shanperiyan7685 Před 3 lety +4920

    ഓരോ വ്യക്തിയുടെയും മരണം അവരുടെ അച്ചന്റെ മരണത്തോടെ ആരംഭിക്കുന്നു.....🙂

  • @arjunramesh4239
    @arjunramesh4239 Před 3 lety +4517

    ആരും അച്ഛന്റെയും അമ്മയുടെയും മനസ് വേദനിപ്പിക്കാതിരിക്കുക... അവര് ഒരു നാൾ ഇല്ലാ എന്ന് അറിയുമ്പോൾ ആണ് അവരുടെ വില നമ്മൾ അറിയൂ 😔

  • @nachumolnachu859
    @nachumolnachu859 Před rokem +549

    എനിക്ക് എന്റെ അച്ഛനെ ഓർമ്മ വരുബോൾ ഈ പാട്ടു കേൾക്കു നിങ്ങൾക്ക ഉണ്ടോ ഇത് പോലെ

  • @arya___sree
    @arya___sree Před rokem +547

    എനിക്ക് ഇപ്പോൾ 15 വയസ് ആണ് എന്റെ അച്ഛൻ മരിച്ചിട്ട് 3 മാസം ആയിട്ട് ഒള്ളു എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ അച്ഛൻ കൂടെ ഉള്ള ഒരു feel ആണ്😢 ഒറ്റക്ക് ആണെന്ന് തോന്നുമ്പോൾ ഓക്കേ ഞാൻ ഈ പാട്ട് കേൾക്കാർ ഉണ്ട് അപ്പോൾ അച്ഛൻ എടുത്ത് ഉള്ളത് പോലെ തോന്നും I MISS YOU ACHA.........😢😢

    • @adjanagharoad7918
      @adjanagharoad7918 Před rokem +5

      Ennikum😔😭

    • @arya___sree
      @arya___sree Před rokem +1

      @@adjanagharoad7918 🥺🥺

    • @akhiljose3884
      @akhiljose3884 Před rokem +8

      Ente 18 aam vayasil aanu appa marichath🥲... സാരമില്ല നമുക്ക് ആ അവസ്ഥ വന്ന് കുറച്ചു കഴിയുമ്പോൾ അതും ആയിട്ട് നമ്മൾ adjust aavum...

    • @sujiths2748
      @sujiths2748 Před rokem +1

      സത്യം 🥺🥺

    • @arya___sree
      @arya___sree Před rokem +6

      @@akhiljose3884 aa athe but achane kurich alochikumbool epoolum oru tentionum nenjinte ullil oru neeralum ok ane🥺🥺

  • @niyasabdullah6164
    @niyasabdullah6164 Před 2 lety +3667

    നെടുമുടി വേണു അന്തരിച്ചെന്ന വാർത്ത കേട്ടപ്പോ ആദ്യം ഓർമ വന്നത് ഈ പാട്ടായിരുന്നു..
    ആദരാഞ്ജലികൾ...

    • @shajahanmuhammed6248
      @shajahanmuhammed6248 Před 2 lety +25

      Rip legend💔

    • @APPU5938
      @APPU5938 Před 2 lety +9

      😥

    • @tasttravel9705
      @tasttravel9705 Před 2 lety +49

      മണിച്ചേട്ടനും ശേഷം മലയാളികളെ വീണ്ടും കരയിപ്പിച്ച മരണം 😢
      മലയാള സിനിമ ഉള്ള കാലം വരെ ഇവരെ ഒന്നും മറക്കാൻ കഴിയില്ല

    • @geethu5331
      @geethu5331 Před 2 lety +4

      😔😔😔

    • @christinabeck733
      @christinabeck733 Před 2 lety +4

      😰😥

  • @jercerbrozzz6832
    @jercerbrozzz6832 Před 3 lety +2204

    2021 ഇൽ കാണുന്നവർ ഉണ്ടോ friends

  • @saidjamal21
    @saidjamal21 Před 3 měsíci +23

    അച്ഛനോട് നേരിട്ട് കാര്യങ്ങൾ പറയാനും, ഒന്ന് കെട്ടിപിടിക്കാനും പലർക്കും പറ്റാത്ത കാര്യമാണ്. എന്നാൽ അച്ഛൻ എന്ന ആ വ്യക്തിയെ നമ്മൾക്കു ഒരിക്കലും വെറുക്കാനും, അവരില്ലാത്ത ജീവിതം ആലോചിക്കാനും പോലും വയ്കുകയില്ല എന്നതാണ് സത്യം 🥺❤️
    എല്ലാ അച്ഛന്മാർക്കും ദീര്ഗായുസ്സ് കൊടുക്കട്ടെ ❤️🙂

  • @rajalakshmipm3760
    @rajalakshmipm3760 Před 2 lety +314

    ചിലർ മരിക്കരുത് എന്നു ആത്മാർത്ഥമായി നമ്മൾ ആഗ്രഹച്ചിട്ടുണ്ട്. Greesh puthanjeri sir❣️agekk ഒരു 100 കോടി പ്രണാമം.

  • @user-hk8tl6le8r
    @user-hk8tl6le8r Před 3 lety +2635

    ഒരായുസ്സിൻെറ സ്നേഹം.ഒരുമിച്ച് തന്നു ..ആച്ഛൻ പോയിട്ട്.8മാസം ആയി ..മിസ്സ് യു അച്ഛാ ..നിങൾ ഇല്ലാത്ത ജീവിതം ...😢😢.ഇനി ഒരു ജൻമം ഉണ്ടേൽ അച്ഛൻെറ മകൾ ആയി ജനിക്കണം ..

  • @sarathachuz9451
    @sarathachuz9451 Před 3 lety +1089

    അച്ഛനോളം തണലേകാൻ പറ്റുന്ന മരം വേറെ ഏതുമില്ല എന്നതാണ് സത്യo... 😍

  • @adarsh6617
    @adarsh6617 Před rokem +203

    ഗിരീഷ് പുത്തഞ്ചേരി.. ഇനിയൊരിക്കലും അദ്ദേഹത്തെ പോലെ ഒരു പാട്ടെഴുതാൻ ആരും ഉണ്ടാകില്ല 😓😓😓

  • @rohith2103
    @rohith2103 Před 2 lety +114

    ഏറ്റവും സുരക്ഷിതമായ ഒന്നാണ് അച്ഛന്റെ കൈകൾ... ആ കൈകൾ നമ്മെ വിട്ടു പോയി കഴിഞ്ഞാൽ അറിയാം അതിന്റെ വില എന്തായിരുന്നെന്ന് 😢

  • @Ms_Sarath_93
    @Ms_Sarath_93 Před 2 lety +2526

    സാധാരണ ഈ പാട്ട് കേൾക്കുമ്പോഴെല്ലാം മനസ്സ് ഒന്ന് വിങ്ങാറുണ്ട്.. ഇന്ന് പക്ഷേ കണ്ണ് കുറച്ച് കൂടുതൽ നിറയും.. RIP NEDUMUDI VENU SIR (11/10/2021) 😢🌹

  • @shabeebbinsiddique1014
    @shabeebbinsiddique1014 Před 3 lety +1115

    മമ്മുക്കയുടെയും ലാലേട്ടന്റെയും കണ്ണു നിറഞ്ഞാൽ മലയാളികൾ കരയും😍
    അവര് ഒരു ജിന്നാണ് എന്റെ ബാല്യവും ഇപ്പോൾ യൗവനവും ആഘോഷമക്കൻ സഹായിച്ചവർ😘

  • @orucherupunchiri7024
    @orucherupunchiri7024 Před 2 lety +22

    അമ്മയെ വാനോളം പുകഴ്ത്തുമ്പോഴും പലപ്പോഴും വിട്ടുപോകുന്ന കരുതലിന്റെ മുഖമുണ്ട്, അവിടെ ശൂന്യത പടരുമ്പോഴുള്ള വേദന മുഴുവൻ ആവാഹിച്ച് രചിക്കപ്പെട്ട പുത്തഞ്ചേരിയുടെ വരികൾ....
    ഏതു പെരുമഴയിലും കുടയായി കൂടെയുണ്ടായിരുന്നൊരാൾ നഷ്ടപ്പെടുന്ന വേദന നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ ? നഷ്ടങ്ങളുടെ പേമാരിയിൽ നിങ്ങളുടെ കണ്ണീർ കാണാതെ പോയിട്ടുണ്ടോ? ശകാരം കേൾക്കേണ്ടയിടം ശൂന്യതയും സ്നേഹം അറിയേണ്ടയിടം സംശയവും ഒരേസമയം ഹൃദയത്തെ കീറിമുറിച്ചിട്ടുണ്ടോ?
    എങ്കിൽ ഈ ഗാനം നിങ്ങളെ കരയിക്കും!

  • @Noushadshadz
    @Noushadshadz Před 2 lety +45

    വേണു ചേട്ടന്റെ വിയോഗത്തിനു ശേഷം ഈ പാട്ട് കേൾക്കുമ്പോൾ ഒരു വിങ്ങൽ😢😢😢

  • @absarmohammed9801
    @absarmohammed9801 Před 3 lety +211

    "ജീവിത പാതകളിൽ ഇനി എന്നിനി കാണും നാം...." HEART TOUCHING

  • @iamagentvikram
    @iamagentvikram Před 2 lety +670

    ഈ പാട്ട് അതിന്റെ പൂർണത കൈവരിച്ച പോലെ 😭ലോകോത്തര നിലവാരമുള്ള അതുല്യ പ്രതിഭയെ നമ്മൾക്ക് നഷ്ടമായി, മലയാള സിനിമ ഉള്ളിടത്തോളം കാലം അങ്ങയെ ഞങ്ങൾ എന്നും ഓർകും 🙏💔🥺

    • @midhun.k4686
      @midhun.k4686 Před 2 lety +11

      Rip nedumudi venu sir 💔😔

    • @hashimpc2777
      @hashimpc2777 Před 2 lety +6

      Rip

    • @sarathvs9699
      @sarathvs9699 Před 2 lety +5

      Rip💔

    • @ajmalshafi2690
      @ajmalshafi2690 Před 2 lety +5

      😥😥😥😥😥

    • @stephanthomas7338
      @stephanthomas7338 Před 2 lety +12

      രണ്ട് പേര്.. നെടുമുടി വേണു എന്ന നടൻ.. പിന്നെ ആ ഗാനം എഴുതിയ ഗിരിഷ് പുത്തൻഞ്ചേരി 😥😥😥

  • @sujiths2748
    @sujiths2748 Před 2 lety +78

    ജീവിതപാതകളിൽ ഇനി എന്നിനി കാണും നാം.... മറ്റൊരുജന്മ്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നിടുമോ !.🥀🖤💔😘

  • @aswathianoop7343
    @aswathianoop7343 Před 2 lety +288

    അച്ഛനെ കുറിച്ച് ഏത് പാട്ട് കേട്ടാലും കരയുന്നത് ഞാൻ മാത്രം ആണോ

  • @sreekumar103
    @sreekumar103 Před 3 lety +597

    ജീവിത പാതകളിൽ ഇനി എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പകർന്നിടുമോ...
    ശ്വാസം പോലും നിലച്ചു പോന്നു ആാാ വരി കേൾക്കുമ്പോൾ. 🙏🙏🙏

    • @adithyanaa2327
      @adithyanaa2327 Před 3 lety +12

      Gireesh puthancheri magic ❤️

    • @akashh1314
      @akashh1314 Před 3 lety +15

      @@adithyanaa2327 always ❤️ സന്ദർഭത്തിന് അനുസരിച് വരികൾ എഴുതാൻ ഇദ്ദേഹത്തെ പോലെ മാറ്റാരുണ്ട് ❤️

    • @adithyanaa2327
      @adithyanaa2327 Před 3 lety +12

      @@akashh1314 ആരും നിലവിൽ ഇല്ല😍 ഇനി ഉണ്ടാവുമോ എന്ന് സംശയം ആണ് ... 😓

    • @mad_6432
      @mad_6432 Před 3 lety +3

      @@adithyanaa2327 ഉണ്ടാവും. മനുഷ്യൻ വലിയവനാ ❤️

    • @adithyanaa2327
      @adithyanaa2327 Před 3 lety +3

      @@mad_6432 ,,❤️❤️😍

  • @ramjith.rramankutty673
    @ramjith.rramankutty673 Před 3 lety +454

    കരച്ചിലല്ല തോന്നുന്നത്.. മനസ്സിൽ വിങ്ങലാണ് തോന്നുന്നത് എന്നും.. ആ പാട്ടു കേൾക്കുമ്പോൾ.. എന്റെ മനസ്സിൽ...❤❤❤❤

  • @arunkc728
    @arunkc728 Před rokem +29

    ഗിരീഷേട്ടൻ.. അദ്ദേഹത്തെ പോലെ ഒരു എഴുത്തുകാരൻ ഇനി ഉണ്ടാകില്ല...😢😍😍

  • @niyaju9510
    @niyaju9510 Před rokem +18

    പാട്ട് കേട്ടിട്ട് കരച്ചിൽ വന്നില്ല ഒരുപാട് തവണ കേട്ടതല്ലേ.പക്ഷെ പലരുടെയും കമന്റിലൂടെ അവർ മാതാ പിതാക്കളോടുള്ള സ്നേഹം കുറിച്ചപ്പോ 😔😔😔😔. അറിയാതെ നെഞ്ചോന്ന് വിങ്ങി. ❤️❤️❤️ love you all ❤️

  • @Austin-434
    @Austin-434 Před 2 lety +521

    അദ്ദേഹത്തിന് വയ്യെന്ന് അറിഞ്ഞപ്പോൾ ആദ്യം ഓർമ വന്നത് ഈ പടവും ഈ പാട്ടുമായിരുന്നു അപ്പോൾ തന്നെ കയറി കണ്ട്..എന്നാൽ ഇപ്പോ ആ ദുഃഖ വാർത്ത കേട്ടു..ആദരാഞ്ജലികൾ വേണു ചേട്ടാ😥💐

  • @diyabmdavies4172
    @diyabmdavies4172 Před 2 lety +421

    ഇനി അങ്ങോട്ട് എപ്പോ ഈ പാട്ട് കേട്ടാലും ഇങ്ങേരായിരിക്കും മനസ്സിൽ 💔
    RIP നെടുമുടി വേണു ചേട്ടാ 😥

  • @devz7466
    @devz7466 Před rokem +59

    ജീവിത പാതകളിൽ ഇനി എന്നിനി കാണും നാം🙂 മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നീടുമോ🙂

  • @abinkumar711
    @abinkumar711 Před rokem +30

    ദാസേട്ടൻ 💥 magical voice ❤️💯

  • @mariyabiju683
    @mariyabiju683 Před 2 lety +306

    നെടുമുടി വേണു മരിച്ചതിനു ശേഷം പാട്ട് കേൾക്കാൻ വന്നേ ഞാൻ.. 🙂
    Rip sir🌹

  • @anusreemedias9176
    @anusreemedias9176 Před 3 lety +544

    എന്താ എന്ന് അറിയില്ല ഈ പാട്ടിന്റെ comment ബോക്സ്‌ മാത്രം ഞാൻ വായിക്കില്ല 😢 സങ്കടം വരും 😢
    2021🌹

  • @rhb5953
    @rhb5953 Před 2 lety +12

    നെടുമുടി വേണു അന്ധരിച്ചുവെന്ന് കേൾക്കുമ്പോൾ , അറിയില്ല എന്തിനാണ് ദേയവം ഇങ്ങനെ ഒരു പ്രവൃത്തി ചെയ്തത് , ഇത്രയും നന്നായി അഭിനയിച്ചു എല്ലാവരെയും മനം കവർന്നത് ഒരാൽ വേറെയില്ല🥺🥺

  • @karthik9908
    @karthik9908 Před 2 lety +36

    தந்தையின் அன்பை நினைவூட்டும் அருமையான பாடல்❤

  • @ameersuhailcpd613
    @ameersuhailcpd613 Před 2 lety +294

    നെടുമുടി വേണു ചേട്ടൻ മരിച്ച വാർത്ത കേട്ട് ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ.... 🥲മലയാളിക്ക് നഷ്ടം ഒരു അതുല്യ പ്രതിഭ

  • @AmbilyAnilkumar1979
    @AmbilyAnilkumar1979 Před 3 lety +318

    എന്റെ അച്ഛന്റെ മരണത്തിന് തൊട്ടുമുൻപുളള ദിവസങ്ങളിൽ എപ്പോഴും അറിയാതെ ഈ പാട്ട് എന്റെ ഓർമ്മയിൽ വരുമായിരുന്നു. ഞാൻ മൂളിനടക്കുകയും ചെയ്തിരുന്നു..പക്ഷേ പെട്ടെന്ന് bike accident ൽ അച്ഛൻ മരിച്ചു..കുറെ വർഷങ്ങളോളം ഈ പാട്ടിനെ ഞാൻ വെറുത്തു..ഒഴിവാക്കി.. കാരണം എന്റെ നാവിലും മനസ്സിലും ഈ പാട്ട് വന്നത് കൊണ്ടാണ് എന്റെ അച്ഛൻ എന്നെ വിട്ടു പോയത് എന്നാണ് കുറെ ക്കാലം ഞാൻ സ്വയം വിശ്വസിച്ചിരുന്നത്.. അതൊരു ഭ്രാന്തുപിടിച്ച സമയമായിരുന്നു. അച്ഛന്റെ മരണം ഒരു യാഥാർത്ഥ്യമാണെന്നും ഈ ലോകത്ത് ജീവിക്കുന്ന എല്ലാവരും ഈശ്വരന്റെ നിയമങ്ങൾ അനുസരിച്ചേ മതിയാവൂ എന്നുമൊക്ക അറിയാമെങ്കിലും അതൊന്നും ഞാൻ അംഗീകരിച്ചിരുന്നില്ല. കാരണം അത്രയ്ക്ക് എന്റെ ജീവനായിരുന്നു അച്ഛൻ.. ആയുസ് തീരാനുളള കാലം ജീവിക്കാൻ സമ്മതിക്കാതെ 49 വയസ്സിൽ അച്ഛനെ വിളിച്ചു കൊണ്ടുപോയ ദൈവത്തോടും എനിക്ക് പകയായിരുന്നു. അതൊക്കെ ഞാൻ പിന്നീട് അംഗീകരിക്കാൻ പഠിച്ചു. ജീവിതം അങ്ങനെയാണല്ലോ.. 2021 May 8ന് 10 വർഷം തികയും.. ഇപ്പോൾ ഈ പാട്ട് എന്റെ മനസ്സിലെ നൊമ്പരം പ്രതിഫലിക്കുന്ന കണ്ണാടിയാണ്.. ഒരുപാട് സങ്കടം വരുമ്പോൾ ..പ്രത്യേകിച്ചു അച്ഛന്റെ ഓർമ്മകൾ വരുമ്പോൾ ഇതൊരു ആശ്വാസമാണ്..😥

    • @agirl8756
      @agirl8756 Před 2 lety +1

      😢😢😢😭😭😭😭

    • @murphcooper2769
      @murphcooper2769 Před 2 lety +18

      Ith ningal ulluthott aan ezhuthiyath enn manassilavunnund ❤️

    • @basilkpaul9945
      @basilkpaul9945 Před 2 lety +1

      🙁

    • @ambilikunjumon4356
      @ambilikunjumon4356 Před 2 lety +1

      😔🙂😢

    • @sujiths2748
      @sujiths2748 Před 2 lety +4

      കരയിപ്പിച്ചു കളഞ്ഞു.... 😰😰😰😰😰😰😰😰😰

  • @shyamsukumaran7259
    @shyamsukumaran7259 Před 2 lety +14

    ഇനി ആ നടൻ ഒരു ഓർമ അയിന്നു തോന്നിയപ്പോ ഒരു വിഷമം. RIP Venu sir❤💐

  • @1minuteinspirationbysifamt382

    അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾഅവരോട് സ്നേഹം കാണിച്ചാൽ പിന്നീട് ദുഖിക്കേണ്ടി വരില്ല. RIP വേണുച്ചേട്ടാ.

  • @iphonesiphones1407
    @iphonesiphones1407 Před 2 lety +283

    മുൻപ് ഒകെ കേൾക്കുമ്പോ ഒന്നും തോന്നിയിട്ടില്ല...... ഇപ്പോൾ കേൾക്കുമ്പോ...... മനസ്സിൽ വിഷമം ഉണ്ടാകുമ്പോ കണ്ണിനു അറിയില്ലല്ലോ അത് ഒളിപ്പിക്കാൻ.... കൂടുതലും അച്ഛന്റെ ഓർമ ❤❤❤❤❤achaaaaa love you... Miss you❤

  • @hariskalathil2510
    @hariskalathil2510 Před 3 lety +443

    ഒരു അച്ഛന്റെ മരണത്തിൽ കുറിച്ചുള്ള ഒരു പാട്ട് എഴുതാൻ ഗിരീഷ് പുത്തഞ്ചേരി യോട് പറഞ്ഞു അദ്ദേഹത്തിന്റെ അച്ഛന്റെ വിയോഗത്തിൽ ഉരുത്തിരിഞ്ഞു വന്ന വരികളാണ് ഈ പാട്ട്

    • @vinayakan6405
      @vinayakan6405 Před 3 lety +29

      Athe ORU interview yil paranjath njan orkkunnu, Gireeshettanu pranamam 🙏

    • @user-cn7oh9fe3s
      @user-cn7oh9fe3s Před 2 lety +7

      ആ അച്ഛനും യാത്രയായി.

    • @designcrewzwebstudio6549
      @designcrewzwebstudio6549 Před 2 lety +5

      ee patteduthapoelkkum vinu chetante achanum marichirunu

    • @user-oh7zc8du1u
      @user-oh7zc8du1u Před 2 lety +4

      ഗിരീഷ് പറഞ്ഞു കൊടുത്തു ചിത്രകടലാസ്സിൽ ഇ വരികൾ എഴുതി

    • @geethumohangeethu.7295
      @geethumohangeethu.7295 Před rokem

      @@user-oh7zc8du1u 😅😅😅😅😅

  • @ambilisubhash7826
    @ambilisubhash7826 Před 2 lety +19

    മരണത്തിന്റെ തീവ്രത എത്രത്തോളമാണെന്ന് എനിക്കെന്റെ അച്ഛനെ നഷ്ടപ്പെട്ടപ്പോഴാണ് മനസിലായത്..🌹🌹🌹

  • @sheziworld102
    @sheziworld102 Před 2 lety +9

    അമ്മയെ കുറിച്ചുള്ള 100 പാട്ടുകളുണ്ടെങ്കിലും അച്ഛനെ കുറിച്ചുള്ള ഈ ഒരൊറ്റ പാട്ട് മതി അച്ഛനെന്താന്ന് പറഞ്ഞു തരാൻ..ലാലേട്ടൻ,നെടുമുടി വേണു ജീവിച്ചു കാണിച്ചു തന്ന സിനിമ.
    ❤️❤️❤️❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 lety +398

    എല്ലാവരുടെ അച്ചനെയും, ഉപ്പയെയും, അപ്പനെയും മിസ്സ് ചെയ്യുന്നുണ്ടാവും ഈ ഗാനം വല്ലാത്തൊരു ഫീലാ പാട്ടിന്... ദാസേട്ടൻ - ലാലേട്ടൻ - നെടു മുടി ചേട്ടൻ -എം.ജയചന്ദ്രൻ - ഗിരീഷ് പുത്തഞ്ചേരി.... നല്ലൊരു ഗാനം

    • @sanafathima9118
      @sanafathima9118 Před 3 lety +4

      Sathyam

    • @aryamary866
      @aryamary866 Před 3 lety +2

      Sathyam

    • @annievarghese6
      @annievarghese6 Před 2 lety +2

      സത്യം ദാസേട്ടൺ എത്ര ഫീലിംഗാണ്ഈപാട്ടിനുകൊടുത്തിരിക്കുന്നത്.

    • @ajayajaykumar4110
      @ajayajaykumar4110 Před 2 lety

      Athinte piraviku..pinnil paniyedutha vinuvettane marakkalle..shahidine marakkalle..

    • @jishnujishnuvdev4265
      @jishnujishnuvdev4265 Před rokem

      Sathyam

  • @vedhavicharam1992
    @vedhavicharam1992 Před 2 lety +94

    ഇന്ന് ശ്രീ നെടുമുടി വേണു സാർ മരിച്ച ദിവസം ഇത് കാണാൻ വന്ന ഞാൻ.(11/10/2021). Heart felt condolences legend.. 💔😥

  • @vivekvivu7121
    @vivekvivu7121 Před 2 lety +6

    ജീവിത പാതകളിൽ ഇനി എന്നുനി കാണും നാം. എന്താ അർത്ഥം ആയ വരികൾ. ഗിരീഷേട്ടൻ നമ്മിച്ചു നിങ്ങളെ ഇങ്ങനെ ഒരു പാട്ട് ഞങ്ങള്ക് തന്നതിന്. ഒരിക്കലും ഇനി ഇങ്ങനെതെ പാട്ടുകൾ ഇണ്ടാവില്ല 100%

  • @sajusadasivan
    @sajusadasivan Před rokem +12

    അമ്മയുടെ മഹത്വം പറയുമ്പോൾ വിട്ടുപോകുന്ന ആൾ അച്ഛൻ both are important in our Life❣️😘

  • @ratheesh.
    @ratheesh. Před 2 lety +243

    അഭിനയത്തിന്റെ കൊടുമുടികൾ താണ്ടിയ അതുല്യ കലാകാരൻ വേണുവേട്ടന് പ്രണാമം ....
    😔😔😔🌹🌹❤️

  • @deibam5689
    @deibam5689 Před 3 lety +181

    പലതും തിരിച്ചറിഞ്ഞത് അച്ഛന്റെ മരണശേഷം ആണ് 😞

    • @sreenee8221
      @sreenee8221 Před 2 lety +3

      Undu.. koode eppoyum....... ❤

  • @parthip8243
    @parthip8243 Před 2 lety +15

    നെടുമുടി ചേട്ടനെ പറയുമ്പോ നമ്മുടെ ഗിരീഷ്ജിട്ടനെ മറന്നുപോവരുത് ❤️

  • @nihala8276
    @nihala8276 Před 2 lety +21

    വാപ്പച്ചി ഇപ്പോഴും കൂടെയുണ്ട്. പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ പേടിയാണ്. ഉപ്പയും ഉമ്മയും ഇല്ലാതെ ജീവിക്കുന്നത് ഓർക്കാൻ കൂടി വയ്യ 😔

  • @sajeevana.k7243
    @sajeevana.k7243 Před 3 lety +779

    വെറുതെ അല്ല ഇങ്ങേരെ ദി കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് 😎
    ലാലേട്ടാ ഐ ലവ് യു 😍😍
    feeling song 😥

  • @abhijithsagar4398
    @abhijithsagar4398 Před 2 lety +175

    ഈ പാട്ട് ശരിക്കും ഇപ്പോൾ അര്‍ത്ഥപൂർണ്ണമായി 😢😢🙏🙏🌹🌹

  • @nithinthomas1409
    @nithinthomas1409 Před rokem +29

    കരഞ്ഞു പോകും ഈ പാട്ട് കേട്ടാൽ

  • @staystrong7414
    @staystrong7414 Před rokem +6

    അണഞ്ഞുപോയപ്പോളാണു ആ തിരിയുടെ വെളിച്ചം ഞാൻ അറിഞ്ഞത്.ഇന്നു ഇരുട്ടിൽ തപ്പുമ്പോൾ ആ തിരി നിറഞ്ഞുകത്തി നിന്ന കാലം മാത്രമായിരുന്നു എന്റ്റെ നല്ല സമയങ്ങൾ എന്നു തിരിചറിയാൻ വൈകിപോയി വളരെ വൈകിപോയി

  • @nafalnflkm5542
    @nafalnflkm5542 Před 3 lety +310

    2021ൽ ഈ പാട്ട് കേൾക്കുന്നവർ എത്രപേരുണ്ട്

  • @jennyyy628
    @jennyyy628 Před 2 lety +192

    RIP നെടുമുടി വേണു ചേട്ടാ. 🌹 അപ്പ്രതീക്ഷിത മരണം ഞെട്ടിച്ചു..... ഈ പാട്ടുംകൂടെ ഓർക്കുംതോറും സങ്കടം കൂടുന്നു 😪

  • @Ainzameen
    @Ainzameen Před 2 lety +9

    എനിക്കെന്റെ ബാപ്പനെ ഓർമ വരും... ഞാൻ കല്യാണം കഴിച്ചതിൽ പിന്നേ എന്റെ വാപ്പാനെ ഞാൻ ആദ്യം സ്നേഹിച്ചതിൽ കൂടുതൽ സ്നേഹിക്കുന്ന പോലെ... Miss you ബാപ്പ 😭😭😭😭😭

  • @anandhuanandhu5963
    @anandhuanandhu5963 Před 2 lety +13

    അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു...... നമ്മുടെ കൂട്ടത്തിലൊരാളായി..... അദ്ദേഹം ഇവിടെ എവിടെയൊക്കയോ ഉണ്ട്...... ഇനി ഒരിക്കലും കാണാൻ കഴിയില്ലല്ലോ എന്ന വേദന ഉണ്ട് .... ജീവിതയാത്ര പൂർത്തികരിക്കാതെ അദ്ദേഹം മടങ്ങി..... ഇനി ഒരു തിരിച്ചു വരവില്ലാതെ..... 😥😥😥😥 പ്രണാമം വേണു ഏട്ടാ 🌹🌹🌹🌹🙏🙏🙏

  • @shyamknk3113
    @shyamknk3113 Před 3 lety +206

    Gireesh puthanchery❤️❤️

    • @akashh1314
      @akashh1314 Před 3 lety +6

      ❤️ തീരാ നഷ്ടം

    • @ZInCreation
      @ZInCreation Před 3 lety +7

      ജീവിതം കവിതയാക്കുമ്പോൾ ഇങ്ങനെ ജീവനുള്ള കവിതകൾ പിറക്കും.

    • @kuriakosepaul112
      @kuriakosepaul112 Před 3 lety +1

      😓❤️😘

  • @jamshimfwa4373
    @jamshimfwa4373 Před 2 lety +39

    വേണുച്ചേട്ടന്റെ മരണവാർത്ത കേട്ടപ്പോൾ ഒന്ന് കാണാൻ തോന്നി 😔😔😔😔 മലയാളത്തിന്റെ തീരാനഷ്ടം നെടുമുടി വേണു പ്രണാമം

  • @user-xe7nk7jq5e
    @user-xe7nk7jq5e Před 2 lety +3

    ഒരു മഹാനായ കലാകാരൻ ഉണ്ടാവുന്നത് എത്ര അംഗീകാരങ്ങൾ കിട്ടിയതുകൊണ്ടല്ല മറിച് അയാൾ ചെയ്തു വെച്ച വർക്കുകൾ നൂറ്റാണ്ടുകൾ കഴിഞ്ഞും ജനങ്ങൾ ആസ്വദിക്കുകയും അതിലുടെ ചിരിക്കുകയും കരയുകയും അത്ഭുതത്തോടെ നോക്കി കാണുകയും ഒകെ ചെയുമ്പോൾ ആണ്... അങ്ങനെ നോക്കുമ്പോൾ ഈ സ്‌ക്രീനിൽ നമ്മൾ കാണുന്ന കണ്ടുകൊണ്ടിരിക്കുന്ന ഇവർ തന്നെയാണ് മഹാനായ നടൻ... നടൻമാർ...വരികളിൽ മായാജാലം തീർക്കുന്ന മന്ത്രികനെയും ഓർക്കുന്നു ഗിരീഷേട്ടൻ ♥️.. നെടുമുടി വേണു എന്നാ നടൻ നൽകിയ നിമിഷങ്ങൾക് മുൻപിൽ കൈകൂപ്പി ഒരു മലയാള സിനിമപ്രേമിയുടെ പ്രണാമം 🙏♥️.

  • @sreeragssu
    @sreeragssu Před měsícem +3

    നരസിംഹത്തിന്റെ വൻ വിജയത്തിന് ശേഷം അതെ ചുവട് പിടിച്ചു കുറെ സിനിമകൾ വന്നു. മോഹൻലാൽ എന്ന താരം മാത്രമേ ഇപ്പോ ഉള്ളു ആ നടനെ നഷ്ടമായി എന്നവർക്കുള്ള മറുപടി ആയിരുന്നു 2003 ഓണം റിലീസ് ആയി എത്തിയ ബാലേട്ടൻ 🥰❤️
    VM വിനു തിരിച്ചു കൊണ്ട് വന്നു ആ പഴയ ലാലേട്ടനെ..

  • @asifismail9617
    @asifismail9617 Před 2 lety +69

    നെടുമുടി ചേട്ടനെ ഓർത്തു ഈ പാട്ട് കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ് (rip മലയത്തിലെ അച്ഛന് )

  • @adithyanaa2327
    @adithyanaa2327 Před 3 lety +211

    13 വർഷം മുന്നേ എന്റെ നെഞ്ചിലെ മൺവിളക്ക്‌ അണഞ്ഞു അച്ഛനെ ഓർമാവരുമ്പോൾ ഇൗ പാട്ട് കേക്കും അത്രതന്നെ ... അച്ഛൻ അമ്മ നമ്മുടെ ജീവിതത്തിലെ രണ്ടു നെടും തൂൺ ആണ് അവർ. കൂടെ ഉള്ള കാലം വരെ അവരെ മനസിലുള്ള അങ്ങേയറ്റം സ്നേഹം കൊടുത്ത് അവരോടൊപ്പം ജീവിക്കുക എങ്കിൽ അതായിരിക്കും ഒരു ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന വലിയ ഭാഗ്യം . അച്ഛന്റെ സ്നേഹം അനുഭവിക്കാൻ കഴിയാതെ പോയ ഒരു ഹതഭാഗ്യന് ആണ് ഞാൻ എനിക്കിനി അങ്ങിനെയൊരു കാലം ഇല്ല...

    • @SelvaRaj-oc6ew
      @SelvaRaj-oc6ew Před 3 lety +3

      🙏🙏🙏may Life

    • @basheerap4465
      @basheerap4465 Před 3 lety +2

      🙏🙏🙏😘

    • @sreenee8221
      @sreenee8221 Před 2 lety +1

      Undu.. koode eppoyum....... ❤

    • @adithyanaa2327
      @adithyanaa2327 Před 2 lety +1

      @@sreenee8221 😭😭😭❤️ അച്ഛനെ ഓർക്കാത്ത ദിവസം ഇല്ല .

    • @dhhannyag2142
      @dhhannyag2142 Před 2 lety +1

      Sathyam 😭😭....pakshe eniku patilla.....I am a girl 😭😭😭

  • @Arun2255mohan
    @Arun2255mohan Před 2 lety +6

    മലയാള സിനിമയുടെ വസന്തകാലം ഓരോന്ന് ഓരോന്നായി പോയ്കൊണ്ടിരിക്കുന്നു.. ശങ്കരടി, ഒടുവിൽ, മുരളി, തിലകൻ, സുകുമാരിയമ്മ, മണി ചേട്ടൻ, ഹാനിഫിക്ക ദേ ഇപ്പോൾ വേണു ചേട്ടാനും... 💔💔നെടുമുടി വേണു.. ഇതിഹാസം ❤️

  • @prasanthanpp104
    @prasanthanpp104 Před rokem +5

    ആദ്യം ഒക്കെ ഇത് ഒരു നോർമൽ സോങ് മാത്രം ആയിരുന്നു പക്ഷെ അ ഒരു സിറ്റുവേഷൻ വന്നപ്പോൾ ഇ സോങ് ഒറ്റയ്ക്ക് ആവുമ്പോൾ എപ്പോളും കേൾക്കും

  • @praveenm5903
    @praveenm5903 Před 2 lety +88

    നെടുമുടി വേണു ചേട്ടൻ്റെ മരണശേഷം ഇതുവഴി വന്നവരുണ്ടോ..
    അതുല്യനടൻ... RIP

  • @suneeshkappil5804
    @suneeshkappil5804 Před 4 lety +344

    ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ടാണ് എത്ര കേട്ടാലും മതി വരാത്ത അർത്ഥം ഉള്ള വരികൾ. മനോഹരം ആയ ആലാപനവും

  • @arunponnu560
    @arunponnu560 Před 8 dny +1

    മലയാളികളുടെ മനസ്സിൽ ഗിരീഷേട്ടനോളം ഇറങ്ങിച്ചെന്ന മറ്റൊരു ഗാനരചയിതാവ് ഇതുവരെ പിറന്നിട്ടില്ല 😢

  • @hariharanpalakkad
    @hariharanpalakkad Před 2 lety +4

    അച്ഛന്റെ ഓർമ്മകൾ വരുമ്പോൾ അറിയാതെ കെട്ടുപോകുന്ന പാട്ട്. അതിലെ അച്ഛൻ നെടുമുടി വേണു സാറിന്റെ പല മനെറിസങ്ങളും എന്റെ അച്ഛന്റെ എന്നു തോന്നിപ്പോകുന്ന അഭിനയം. ജീവിതത്തിൽ ഒന്നു സ്ഥിരമല്ലെങ്കിലും ഈ അച്ഛൻ എന്ന നെടും തൂണ് പോയാൽ ആ കുടുംബത്തിന്റെ നട്ടെല്ല് പോയി എന്ന് വിചാരിച്ചാൽ മതി. അവിടന്നങ്ങു തുടങ്ങും കുടുംബ പ്രശ്നങ്ങൾ. സുഖമായും, സന്തോഷത്തോടെയും കഴിഞ്ഞിരുന്ന എല്ലാവരും പിന്നെ പതുക്കെ പതുക്കെയങ് മാറും. എല്ലാം ചിന്നഭിന്നമാവും കുറച്ചുനാൾക്കുള്ളിൽ എന്നു അനുഭവിച്ചവനാണ് ഞാൻ. കുട്ടിക്കാലത്തു കണ്ടിരുന്ന എല്ലാവരും വേണം, ഒരുമയോടെ നിൽക്കണം എന്നെല്ലാം പിന്നെ സ്വപ്നങ്ങൾ മാത്രം

  • @sreekalasreekala6133
    @sreekalasreekala6133 Před 3 lety +168

    ലാലേട്ടൻ നമ്മുടെ ചങ്കിടിപ്പല്ലേ അഭിനയം ആണെങ്കിലും ലാലേട്ടന്റെ കണ്ണ് നനഞ്ഞാൽ ആ കണ്ണീർ നമ്മുടെ മനസ്സില് വിങ്ങലാണ് അത് മായാതെ കിടക്കും

  • @jobingeorgejobinsharon5806
    @jobingeorgejobinsharon5806 Před 4 lety +109

    പാട്ടുകേൾക്കുമ്പോൾ വല്ലാത്ത ഫീലിംഗ് 😢😥😥😥

  • @vimeshvijayan
    @vimeshvijayan Před rokem +6

    വരികൾകൊണ്ട് മായാജാലം തീർക്കുന്ന ലെജൻഡ്
    ഒരേയൊരു ഗിരീഷേട്ടൻ ♥️🔥

  • @VenuGopal-yq4jp
    @VenuGopal-yq4jp Před 2 lety +9

    എന്നെപ്പോലെ യൗവനാരംഭത്തിൽ അച്ഛനെ നഷ്ടപ്പെട്ട മക്കൾക്ക് ഇതിൻ്റെ വരികൾ നെഞ്ചിലേൽപ്പിക്കുന്ന നോവ് ചെറുതാകില്ല

  • @jomonmathew2382
    @jomonmathew2382 Před 3 lety +328

    ഓരോ ആണുങ്ങളുടെയും അച്ഛൻ മാർ പുറത്തു നമളോട് ദേഷ്യം കാണിക്കും പക്ഷെ ആ മനസ് മുഴുവൻ സ്നേഹം മാത്രം ആണ് നമ്മളോട് അച്ഛൻ മരികുമ്പോൾ നമ്മള് മനസും മരിക്കുന്നു 😓

  • @arfu1541
    @arfu1541 Před 3 lety +474

    കഴിഞ്ഞ ഈ ആഴ്ച ഈ പാട്ട് ഞാൻ കേൾക്കുമ്പോൾ എന്റെ ഉപ്പ എന്റെ കൂടെ ഉണ്ടായിരുന്നു..ഇന്ന് എന്റെ കൂടെ ഇല്ല.... അദ്ദേഹം ഈ ലോകം വിട്ടു പോയി 😰😓😥🙏🙏🙏🙏🙏🙏

    • @aryamary866
      @aryamary866 Před 3 lety +8

      Ayyo😔😔😔😔

    • @arfu1541
      @arfu1541 Před 3 lety +3

      @@aryamary866 😓

    • @aryamary866
      @aryamary866 Před 3 lety +5

      @@arfu1541 😭😭😭

    • @arfu1541
      @arfu1541 Před 3 lety +4

      @@aryamary866 manushyante karyathil oru garandyum illa 🥺😓enthum eppozhum sambavikkam

    • @aryamary866
      @aryamary866 Před 3 lety

      @@arfu1541mm😭😭

  • @malussworld1611
    @malussworld1611 Před 2 lety +11

    എന്റെ അച്ഛൻ ഞങ്ങളെ വിട്ടുപോയിട്ട് innu19ദിവസം ആയി... അച്ഛന് തുല്യം അച്ഛൻ മാത്രം. ഇപ്പോഴും ഞങ്ങടെ അച്ഛൻ മരിച്ചെന്നു തോന്നിയിട്ടില്ല..ഈ പാട്ട് കേൾക്കുമ്പോൾ ചങ്ക് പൊട്ടുകയാണ് 🙏🏻

    • @tittothomas530
      @tittothomas530 Před rokem

      വിഷമിക്കണ്ട എന്റെ അമ്മയെ മുഖം പോലും എനിക്കു ഓർമ്മയില്ല എനിക്കു 7 മാസം ഉള്ള പോൾ മരിച്ചു പോയി

    • @HariKrishnanPm-tl3eg
      @HariKrishnanPm-tl3eg Před 5 měsíci

      Achan 3 month🥲🥲🥲

  • @scaldrinjr1740
    @scaldrinjr1740 Před rokem +3

    ഇന്ന് ഫാദർസ് ഡേ ആണ്..🥰 അതറിഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് ഈ പാട്ടാണ് എന്താണെന്നറിയില്ല ഈ പാട്ടിനോളം അച്ഛന്റെ സ്നേഹം കാണിക്കുന്ന വേറൊരു പാട്ടും ഇല്ല.. 🥺അമ്മയുടെ സ്നേഹവും സംരക്ഷണത്തെ പറ്റി പറയുമ്പോഴും അച്ഛൻ എന്ന റോൾ നാം🥺❤️ ശ്രദ്ധിക്കപ്പെടാത്തതാണ്..

  • @amrf5850
    @amrf5850 Před 3 lety +436

    ഇപ്പോഴത്തെ പിള്ളേർക്ക് അറിയില്ല ഈ പാട്ടിന്റെ വില അതാണ് ഇത്ര views കുറഞ്ഞത്..newgen പാട്ട് ആണ് എല്ലാവർക്കും ഇഷ്ടം. കുറച് പ്രായമായാൽ മുഹബ്ബത് ഇത്തരം അർത്ഥമുള്ള പാട്ടിനോടയിരിക്കും❤❤❤❤

    • @thara1315
      @thara1315 Před 3 lety +1

      Sathyam

    • @sathyajithkp6613
      @sathyajithkp6613 Před 3 lety

      Correct

    • @aswinmadakkuni1600
      @aswinmadakkuni1600 Před 3 lety

      Seriyanu bro

    • @3daudio765
      @3daudio765 Před 3 lety +39

      Sathym njan +2 ലാണ്. ഞാൻ ഇങ്ങനത്തെ പാട്ടുകൾ കേൾക്കുമ്പോൾ അവന്മാര് കളിയാക്കും. അവർക്കറിയില്ലല്ലോ ഇതൊക്കെയായിരുന്നു പാട്ടെന്ന്. Old is gold❤️

    • @KimZoZo7
      @KimZoZo7 Před 3 lety +19

      Ellarum angane alla enik 15 vayase ullu pakshe Enik ee patt valiya ishttamann Kettalum mathi varilla Ellavarem oru kannukond kanaruth🙂🙂

  • @emmanuelthomas1100
    @emmanuelthomas1100 Před 2 lety +44

    നെടുമുടി വേണു സർ മരിച്ചത് അറിഞ്ഞപ്പോൾ ആദ്യം കേൾക്കാൻ തോന്നിയതും ആദ്യം ഓടിവന്നതും ഇവിടെ ആണ് ചിത്രം, ഭരതം, ഹിസ് ഹൈനെസ്സ് അബ്‌ദുള്ള പോലത്തെ എപിക് മൂവികളിൽ ലാലേട്ടൻ വേണു ചേട്ടൻ കോമ്പിനേഷൻ ഉണ്ടെങ്കിലും എന്റെ മനസ്സിൽ സ്പർശിച്ചത് ഈ അച്ഛനും മകൻ ബന്ധമാണ്

  • @jeneeshr5156
    @jeneeshr5156 Před rokem +5

    മുൻപൊക്കെ ഈ പാട്ടു കേട്ടാൽ പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല.
    പക്ഷെ ഇന്ന് ഇതിന്റെ അർത്ഥവും വ്യാപ്തിയും എന്താണെന്നു അനുഭവിച്ചറിയുന്നു എന്റെ അച്ഛന്റെ വേർപാടിലൂടെ. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിയാമെങ്കിലും വിശ്വാസം പോലും വരുന്നില്ല അദ്ദേഹം ഞങ്ങളെ വിട്ടു പോയി എന്ന്. ആത്മാവിനു നിത്യ ശാന്തിക്കായി മനമുരുകി പ്രാർത്ഥിക്കുന്നു

  • @faizalfaizi1805
    @faizalfaizi1805 Před 3 lety +45

    എന്റെ അച്ഛനോട് ഞാൻ ഒരുപാട് വഴക്കിട്ടിട്ട് ഉണ്ട് ഈ പാട്ടു കേട്ടപ്പോൾ ഞാൻ ഒരായിരം തവണ മനസ്സിൽ മപുചോദിച്ചു

  • @syamchandran_melethil
    @syamchandran_melethil Před 2 lety +310

    ആദരാഞ്ജലികൾ നെടുമുടി വേണു ചേട്ടാ...❤️😞

  • @sidheeqmanu1848
    @sidheeqmanu1848 Před 2 lety +15

    ജീവിച്ചിരിക്കുമ്പോൾ നമ്മൾ പലരും അച്ഛനും അമ്മയ്ക്കും ഒരു വിലയും കൊടുക്കാറില്ല കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്നപോലെ പക്ഷെ അവർ ജീവിച്ചിരിക്കുന്ന കാലമാണ് നമ്മുടെ നല്ല കാലം അവർ പോയാൽ പിന്നെ ഒക്കെ കണക്കാണെടോ 😢

  • @akhilrg998
    @akhilrg998 Před 2 lety +21

    അച്ഛൻ ഉണ്ടായിരുന്നപ്പോ ഈ പാട്ട് കേൾക്കാൻ പേടി ആയിരുന്നു. അച്ഛൻ പോകുന്നത് ഓർക്കാൻ വയ്യ. ഇപ്പോൾ അച്ഛൻ മരിച്ചപ്പോൾ ഈ പാട്ട് ഒരു തേങ്ങൽ ആണ് എന്നും

  • @Bilal-9198
    @Bilal-9198 Před 3 lety +78

    എന്റെ അച്ഛൻ മരിച്ചു കിടക്കുന്ന അന്നാണ് ഈ സിനിമ റിലീസ്.. ഇന്നും അച്ഛന്റെ ഓർമകളാണ് ഈ പാട്ടും അച്ഛന്റെ പഴയ ഓട്ടോറിക്ഷയും..

    • @sreenee8221
      @sreenee8221 Před 2 lety +3

      Undu.. koode eppoyum....... ❤

  • @minushac7905
    @minushac7905 Před 3 lety +153

    ഈ പാട്ടിന്റെ അർത്ഥം മനസിലായത് എന്റെ അച്ഛൻ എന്നെ വിട്ടു പോയപ്പോൾ ആണ്...❤❤❤💔

  • @ahmadsaleem2480
    @ahmadsaleem2480 Před 2 lety +4

    എന്താണ് ഈ മനസ്സ്??? ഓരോ കമമെന്റും മനസ്സിലെ എന്തോ ഒരു ഇത്... പഴയ ഓർമ്മകൾ... ദൂരദർശൻ കാലം എല്ലാം ഒരു ഓർമ്മകൾ

  • @hamal3271
    @hamal3271 Před rokem +4

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രാത്ഥന മാത്രേ ഉള്ള്.ഒരിക്കലും ഞാൻ ഒറ്റയ്ക്ക് നിൽക്കരുതെ എന്ന് 😭😭😭😭😭

  • @jibinjs1139
    @jibinjs1139 Před 2 lety +35

    *നെടുമുടി ചേട്ടൻറ മരണത്തെത്തുടർന്ന് വന്നവരുണ്ടോ*
    MisS YoU 💔🌹

  • @surumisurumi2925
    @surumisurumi2925 Před 3 lety +62

    12 ആം വയസിൽ എന്നെ വിട്ടുപോയ എന്റെ വാപ്പയെ ഓർത്തു ഞാൻ കരഞ്ഞു പോയി ഈ പാട്ട് കേട്ടപ്പോൾ ഇപ്പോൾ എനിക്ക് വയസ് 36😭😭😭

  • @govindmohan1984
    @govindmohan1984 Před 2 lety +3

    ഇന്നലെ എന്റെ അച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞു. എന്റെ അച്ഛനെ അവസാനം ഒന്ന് കാണാൻ കഴിയാത്ത ഭാഗ്യദോഷി ആണ് ഞാൻ. അച്ഛന്റെ കർമം ചെയ്യാനുള്ള ഈ മൂത്ത മകൻ യാത്രയിലാണ്, ആ ജീവനില്ലാത്ത ശരീരം ഒന്നൂടെ കാണാനായി 🌹🌹🌹🌹🌹🌹🌹🌹🌹 i love u acha

  • @jeevanrmenon
    @jeevanrmenon Před 2 lety +3

    നെടുമുടി വേണു അങ്കിൾ മരിക്കുന്നതിന് ഒരു മാസം മുമ്പാണ് എന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയത്. അന്ന് മുതൽ ഈ പാട്ടു എന്റെ മനസ്സിൽ വേട്ടയാടി കൊണ്ടിരിക്കുന്നു. ഇപ്പോൾ അദ്ദേഹം കൂടെ മരിച്ചപ്പോൾ ഈ പാട്ടു കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു തുളുമ്പുന്നു. എന്റെ ജീവിതത്തിൽ ഇപ്പോഴത്തെ അവസ്ഥ പോലെ

  • @otis334
    @otis334 Před 2 lety +35

    നെടുമുടി വേണു സാറിന് പകരം വയ്ക്കാൻ മലയാള സിനിമയിൽ ആരും ഇല്ല...അത്രത്തോളമാണ് അദ്ദേഹം ചെയ്ത ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സ്‌ കീഴടക്കിയത്...RIP 🌹💐

  • @visak_
    @visak_ Před 3 lety +215

    Achnum illa ammayum illa.. ee songum ketu kannadaychu irikumbo avre randuperem kanum ❤️

  • @surashrs6148
    @surashrs6148 Před 2 lety +3

    മൂന്നു മാസം മുൻപ് വരെ ഇത് ബാലേട്ടൻ സിനിമയിലെ സോങ് ആയിരുന്നു... ഇനി എന്റെ ജീവിതം തീരുന്നതു വരെ ഈ സോങ് മാത്രമേ എനിക്ക് കൂട്ടിനുള്ളൂ... Miss u achukkutta.. Miss u... ♥️♥️

  • @vaishnavi2153
    @vaishnavi2153 Před rokem +6

    ജീവതത്തിൽ എന്തൊക്കെ നഷ്ടമായാലും അച്ഛൻ പോയാൽ അത്പോയത് തന്നെ. അത് എനിക്ക് ഇപ്പോ മനസിലാക്കുന്നുണ്ട് Acha i miss u so badly😔😔

  • @jayakrishnan.jax7
    @jayakrishnan.jax7 Před 2 lety +55

    മഹാപ്രതിഭ നെടുമുടി ചേട്ടൻ വിടവാങ്ങി... 😢💔
    പ്രണാമം ! 💐💐