എടാ പോടീ വിളിയൊന്നും വേണ്ട.. ചുമ്മാതെ ലൈസൻസും കൊടുക്കാൻ പറ്റില്ല. MVDയോട് ഗണേഷ്കുമാർ

Sdílet
Vložit
  • čas přidán 11. 01. 2024
  • #latestvideo #ganeshkumar #motorvehicledepartment

Komentáře • 4K

  • @Chakkochi168
    @Chakkochi168 Před 6 měsíci +3528

    കേരളത്തിൽ ഒരു ഗതാഗത മന്ത്രി ഉണ്ടെന്ന് ഇപ്പോൾ ജനം അറിയുന്നു.💪💪💪

    • @arunanand717
      @arunanand717 Před 6 měsíci +31

      Keralathil oru manthri ondu ennu parayannunathayirikkum nalle.

    • @mlfjrny2172
      @mlfjrny2172 Před 6 měsíci +8

      Oru mantri undennum.etra adhikam chumathala undennum epozha ariyumne.😂😂😂

    • @jaimonmani9490
      @jaimonmani9490 Před 6 měsíci +44

      ഗതാഗത മന്ത്രി എന്ന് പറയണ്ട. കൊള്ളാവുന്ന ഒരേ ഒരു മന്ത്രി ഉണ്ടെന്ന് പറഞ്ഞാൽ മതി. 😄

    • @AbdulMajeed-dx5hg
      @AbdulMajeed-dx5hg Před 6 měsíci +17

      കട്ട സപ്പോർട്ട്

    • @suneerpmna7633
      @suneerpmna7633 Před 6 měsíci +5

      ഷോ കാണിച്ചല്ലേ

  • @riju8389
    @riju8389 Před 6 měsíci +3385

    ഈ മന്ത്രി സഭയിൽ വിവരവും ബോധവും ഉള്ള ഒരെ ഒരു മന്ത്രി.

  • @jithintambalam3982
    @jithintambalam3982 Před 6 měsíci +152

    😮ഇങ്ങനെ ഒരു മന്ത്രി... 👏👏👏👏👏👏👏👏👏👏👏👏👏 ഇത്രേം വിവരമുള്ള ഒരു മന്ത്രിയെ കണ്ട കാലം മറന്നു ❤

  • @vinodv-cd1hm
    @vinodv-cd1hm Před 6 měsíci +75

    മന്ത്രി എന്നാൽ ഇതാവണം i love ഗണേഷ് കുമാർ sir❤❤

  • @valsalamma8068
    @valsalamma8068 Před 6 měsíci +562

    Ldf സർക്കാരിൽ വിവരവും ബോധവും ഉത്തരവാദിത്വ അറിവും ഉള്ള ഒരേയൊരു മന്ത്രി. 👏👏👏👏👏👏👍🙏💕

    • @user-oi6hh2dy7b
      @user-oi6hh2dy7b Před 6 měsíci +7

      Ath sheriya ....but parachil mathreay ollu...onnum nadappil varunnilla.....verum oru aalapididikkanulla vaagdhanam mathram athraey ollu

    • @aravindvj8821
      @aravindvj8821 Před 6 měsíci

      @@user-oi6hh2dy7b innu paranjal nale thott onnum nadapp aavilla... athin athintethaya samayam edukkum.. circular okke iraki athin anusarich officersinu meeting okke vach angane kurach karyangal und...

    • @tomylouis1111
      @tomylouis1111 Před 6 měsíci

      Correct bro.​@@user-oi6hh2dy7b

    • @syamalakumari8040
      @syamalakumari8040 Před 6 měsíci

      Chummaaaa😜

    • @samoommen2177
      @samoommen2177 Před 6 měsíci +1

      ശിവൻ കുട്ടി, സജി ചെറിയാൻ, M M. മണി അവർക്ക് അണ് വിവരം കൂടുതൽ 😂

  • @melben4u
    @melben4u Před 6 měsíci +870

    കുറേ വർഷങ്ങൾക്ക് ശേഷമാണ്.... കേരളത്തിലെ ഏതെങ്കിലും ഒരു മന്ത്രിയുടെ വായിൽ നിന്നും വിവരമുള്ള വർത്തമാനം കേൾക്കാൻ കഴിയുന്നത്.....🎉🎉🎉🎉

    • @Mekhamalhar123
      @Mekhamalhar123 Před 6 měsíci +3

      സത്യം

    • @Boom_zaa
      @Boom_zaa Před 6 měsíci +3

      Coroct

    • @nasifa9548
      @nasifa9548 Před 6 měsíci

      🔥🔥

    • @asharafmm-xz8zz
      @asharafmm-xz8zz Před 6 měsíci +4

      Sr ഒരു അഭേക്ഷ ഉണ്ട് sr schoolile
      ബസുകൾ എല്ലാം പഴയ ബസ്സാണ് അതൊന്നു മാറ്റാൻ പറയണം sr😄

    • @satheesankrishnan4831
      @satheesankrishnan4831 Před 6 měsíci

      തലയിൽ എന്തെങ്കിലും ഉള്ള ഒരുത്തനെയും മന്ത്രിയും ആക്കില്ല പ്രത്യേകിച്ച് സിപിഎം... ഇപ്പോഴത്തെ മന്ത്രിസഭയിലെ മന്ത്രിമാരെ നോക്കിയാൽ മതി..😂😂
      ഇതുപോലെയാണ് എല്ലാ മന്ത്രിമാരും എങ്കിൽ എന്ന് ആശിച്ചു പോകുകയാണ് ഒരിക്കലും നടക്കാത്ത സ്വപ്നം ആണെങ്കിലും... ഒരുപക്ഷേ ബിജെപി വന്നെങ്കിൽ നടക്കാൻ സാധ്യതയുണ്ട്

  • @Anjali-ng3zt
    @Anjali-ng3zt Před 6 měsíci +179

    ഓട്ടോറിക്ഷ കളിൽ മീറ്റർ കർശനം ആക്കണം 🙏🏼

    • @rafequetbava
      @rafequetbava Před 6 měsíci +21

      മീറ്റർ അനുസരിച്ചുള്ള പൈസ മാത്രംവസൂൽ ചെയ്യാൻ സംവിധാനം ഉണ്ടാകണം.

    • @Aaylazoyaashique
      @Aaylazoyaashique Před 6 měsíci +1

      Sathyam

    • @anilnavarang4445
      @anilnavarang4445 Před 6 měsíci

      🎉🎉

    • @ushakumariv5799
      @ushakumariv5799 Před 5 měsíci

      Sariya ❤❤

    • @nisha_098
      @nisha_098 Před 4 měsíci

      Athe return charge ozhivakkanam

  • @ntamachanvlogs5785
    @ntamachanvlogs5785 Před 6 měsíci +2

    ഇങ്ങനെ ആയിരിക്കണം എല്ലാ കാര്യങ്ങളും പഠിച്ചു അത് ചെയ്യണം പിന്നെ മറ്റുള്ള രാഷ്ട്രീയക്കാർ കൂടെ കണ്ട് പഠിക്കണം ഗണേഷ് sr powli 👍👍👍👍👍👍👍🥰🥰🥰🥰🥰

  • @anwerponnankeel1965
    @anwerponnankeel1965 Před 6 měsíci +599

    ഈ ഡ്രൈവിംഗ് നിയമം ജനങ്ങൾക്ക് മാത്രം ആകരുത്, ഗവർമെന്റ് ജീവനക്കാർ, പോലീസ്കാർ രാഷ്ട്രീയക്കാർ അങ്ങനെയെല്ലാവര്ക്കും ബാധകമാക്കണം

  • @fathimasafreenasafreena207
    @fathimasafreenasafreena207 Před 6 měsíci +3

    സാർ താങ്കൾക് ഒരായിരം അഭിനന്ദനങ്ങൾ ഈ മാറ്റങ്ങൾ വരുത്തിയതിന്

  • @user-et9rq1yy6n
    @user-et9rq1yy6n Před 6 měsíci +3

    സാർ ബിഗ് സല്യൂട്ട് സാറിനെ ഒരുപാട് ഇഷ്ടംആണ് 👍🏻നല്ല തീരുമാനം ശബ്ബളം ഇതുപോലെ ജോലി ചെയിതു വാങ്ങിക്കണം 🫶സൂപ്പർ സാർ

  • @jyothipk930
    @jyothipk930 Před 6 měsíci +712

    എല്ലാ വകുപ്പും സർ ഒറ്റക്കു ഭരിക്കണം എന്നാണ് എന്റെ ഒരിത് ❤️❤️.. മന്ത്രി ആവാൻ ഒരുപാട് കൊതിച്ചു ഗണേഷ് sir❤️❤️❤️

    • @Gikku2104
      @Gikku2104 Před 6 měsíci +13

      UK യിൽ തീയറിക്ക് അറുപതുചോദ്യം, പ്രാക്റ്റിക്കലിന് നാൽപ്പത്തഞ്ചു മിനിറ്റ് പീക്ക്ടൈമിൽ മെയിൻറോഡിൽ ഓടിക്കണം, സിലബസിൽ അഞ്ചു മാന്വർ 1. കോർണർ റിവേഴ്സ്, 2. ബേ പാർക്കിംഗ്, 3.പാരലൽ പാർക്കിംഗ്, 4.സഡ്ഡൻ ബ്രേക്കീംഗ്, 5. ടേൺ എറൗണ്ട് (റോഡിൽ വട്ടംതിരിക്കൽ).

    • @user-qv1gg5rc9l
      @user-qv1gg5rc9l Před 6 měsíci +2

      😂

    • @sureshct8495
      @sureshct8495 Před 6 měsíci +1

      🔥🔥🔥👍

    • @daisyantoney9600
      @daisyantoney9600 Před 6 měsíci +4

      Kothiyakunnu ee reethiyilulla bharanam❤

    • @jacobct771
      @jacobct771 Před 6 měsíci +4

      പുത്തനച്ചി'’.....

  • @user-ue2yr7wc3n
    @user-ue2yr7wc3n Před 6 měsíci +1221

    ഇതാണ് ജനങ്ങളുടെ മന്ത്രി ❤️യെതാർത്ഥ ജനസേവനം 💯🥰

    • @user-rg3gr3yi9y
      @user-rg3gr3yi9y Před 6 měsíci

      Ohh...thanikk license kanum athu kond aa than enagne parayunne.thanum license adukkan pokunna oral arunel thante vayil verunne ith onnum allarikkum..enagne pokyi kayinja Kerala thinte roadgalel kude vandi odikkan pattilan evan marr parayum..

    • @user-rg3gr3yi9y
      @user-rg3gr3yi9y Před 6 měsíci +3

      Ee varsham 18 ayavarkk aa kuduthal pani kittyyekkune..ngal ellarum payisa koduth thanne aa test nu kerunne..thanum enagne payisa koduth chenn test pass akathe verumbo manasil avum

    • @user-ue2yr7wc3n
      @user-ue2yr7wc3n Před 6 měsíci

      @@user-rg3gr3yi9y അതൊക്ക ശെരി. പക്ഷെ എന്റെ ചേട്ടൻ ഗൾഫിൽ ലൈസെൻസ് എടുക്കാൻ 4,5വട്ടം പാട് പെട്ടു..
      അത്രക്ക് ടഫ് ആകുന്നത് മനുഷ്യൻന്റെ ജീവൻ വെച്ച് ഒള്ള കളിയല്ലേ 🙏🏻❤️

    • @angelshorts231
      @angelshorts231 Před 6 měsíci +2

      ​@@user-rg3gr3yi9yithrayum naal edukkathe ippo edukkan nokkiyappo pani aayi

    • @akhiltk147
      @akhiltk147 Před 6 měsíci +7

      പക്ഷെ അധികം നാൾ ഉണ്ടാവില്ല. കാരണം നല്ലത് ചെയ്യുന്നവരെ അധികം നാൾ നിർത്തില്ല ആരും

  • @ktasidhique1793
    @ktasidhique1793 Před 6 měsíci +2

    താങ്കൾ ഇത് തുടരണം,നല്ല നിയമം തന്നെ കട്ട സപ്പോർട്ട്

  • @user-yr2tf5hn3w
    @user-yr2tf5hn3w Před 6 měsíci +1

    ഗണേഷ് സർ ഇത് കേട്ടപ്പോൾ സന്തോഷം തോന്നി. ഇങ്ങനെ യാവണം മന്തി. ഇത് കുറച്ചു വർഷം മുന്നേ വേണമായിരുന്നു. സർ സെയിം സെയിം ഗൾഫ് സിസ്റ്റം 👍🏼👍🏼👌👌❤️❤️. സർ എപ്പോഴും എപ്പോഴും നമ്മളുടെ കൂടെ തന്നെ വേണം

  • @sayyedc6060
    @sayyedc6060 Před 6 měsíci +469

    നല്ലത് ആവട്ടെ നല്ലത് ആര് ചെയ്താലും ജനങ്ങളുടെ സപ്പോർട് ഉണ്ട്

    • @mjewelmathew
      @mjewelmathew Před 6 měsíci

      EDI podi ennu വിളിക്കരുത് അല്ലേ? Yaminiye pattiye പോലെ തല്ലിയ teama ee parayunne..

  • @jayasreereghunath55
    @jayasreereghunath55 Před 6 měsíci +637

    വലിയ സന്തോഷം ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യുന്ന മന്ത്രി ആണ് രാജ്യ തിന്റെ സ്വത്ത്

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 Před 6 měsíci +1

    സാർ,...., ❤️🥰🙏🙏കേരളത്തിൽ ഒരു ഗതാഗതവകുപ്പ് മന്ത്രിയുണ്ടെന്നു ഇപ്പോൾ പൊതുജനമറിഞ്ഞു ഒത്തിരി നന്ദി സാർ 🥰🙏🙏

  • @babukanjirakode666babu4
    @babukanjirakode666babu4 Před 4 měsíci +1

    ഗണേഷ് കുമാർ മന്ദ്രിയെ നമുക്കെല്ലാം ഫുൾ സപ്പോർട്ട് ചെയ്യാം 👍👍👍🙏🏻

  • @sijusreedhar5327
    @sijusreedhar5327 Před 6 měsíci +883

    കേരളത്തിലെ മന്ത്രിമാർ എല്ലാം ഇതുപോലെ ആയിരുന്നെങ്കിൽ ❤

    • @arunkumarvs83
      @arunkumarvs83 Před 6 měsíci +3

      oh enkil maha bhagyam airunene (ethu party bharichalum kollam ..janagalkku party alla nalla manthrimareanu vende )

    • @nisharajeshkumar6277
      @nisharajeshkumar6277 Před 6 měsíci

      കറക്ട്.. ഞാനും അങ്ങനെ തന്നെയാ വിചാരിച്ചേ 👍👍😃

    • @arunkumarvs83
      @arunkumarvs83 Před 6 měsíci

      എന്തു ചെയ്യാൻ അതാണ് നമ്മുക്ക് ഇല്ലാത്തത് കിട്ടാത്തത് ഇനി ആര് ഭരിച്ചാലും ആരു വന്നാലും പോയാലും ഒരിക്കലും പ്രതീക്ഷിക്കണ്ട നല്ല മത്രിയും നല്ല ഭരണവും

  • @mrraregamer1157
    @mrraregamer1157 Před 6 měsíci +507

    കേരളത്തിൽ ഇത് പോലെ ഉള്ള മന്ത്രിമാർ ഉണ്ടാകിൽ കേരളം എന്നേ രേക്ഷപെട്ടെന്നെ❤

  • @dineshpm9587
    @dineshpm9587 Před 6 měsíci +347

    താങ്കളെപ്പോലുള്ള മന്ത്രിമാർ.❤❤❤❤❤❤

  • @deva.p7174
    @deva.p7174 Před 6 měsíci +2

    ശ്രീ ഗണേശൻ സാറിന് ഒരു ബിഗ് സല്യൂട്ട്. മന്ത്രി ആയാൽ ഇദ്ദേഹത്തെ പോലെ വേണം. 👍👍👍

  • @binugeorge3748
    @binugeorge3748 Před 6 měsíci +1

    വളരെ നല്ല വിവരവും വിവേകവും ആർജ്ജവ ബോധവും ഉള്ള മന്ത്രി, അഭിനന്ദനങ്ങൾ സർ 🌹🌹🌺❤️

  • @johnsktnm007
    @johnsktnm007 Před 6 měsíci +204

    1 മാസം ആവുന്നേനു മുൻപേ കേരളത്തിന്‌ ഒരു ഗതാഗത മന്ത്രി ഉണ്ടെന്നു ആളുകൾ അറിഞ്ഞു തുടങ്ങി..
    Good Work ഗണേഷ് sir
    രണ്ടര വർഷം ഇരുന്ന മര പാഴ് ആന്റണി .. 😂

    • @fazaludeenrawtherm8693
      @fazaludeenrawtherm8693 Před 6 měsíci

      കൃത്യമായി ശമ്പളം കൊടുക്കണം. അതിൽ ഒരു വീഴ്ചയും പാടില്ല.

  • @MathewsPJohn
    @MathewsPJohn Před 6 měsíci +518

    എതിർദിശയിൽ വരുന്ന രാത്രി വാഹനങ്ങൾക്ക് നിർബന്ധമായും ലൈറ്റ് dim ചെയ്യുന്നതിനുള്ള പരിശീലനം ഉറപ്പാക്കണം... മന്ത്രിക്ക് പിന്തുണ 💪💪💪

  • @vipinvipi1408
    @vipinvipi1408 Před 6 měsíci +1

    പൂർണമായും സത്യമാണ് പറഞ്ഞത് അടിപൊളി തീരുമാനങ്ങൾ ആവശ്യത്തിനുള്ള നിയമങ്ങളും താങ്ക് യു

  • @harifpachus356
    @harifpachus356 Před 4 měsíci +1

    മന്ത്രി ആയാൽ എങ്ങനെ കയ്യിട്ട് വരണമെന്ന് ചിന്തിക്കുന്ന മന്ത്രി മാരിൽ അങ്ങനെ ഒരു ചിന്ത ഇല്ലാത്ത ഒരേ ഒരു മന്ത്രി ബിഗ് സല്യൂട്ട് ❤❤❤

  • @indirabaiamma5815
    @indirabaiamma5815 Před 6 měsíci +232

    ഇതുപോലെയുള്ള മിടുക്കന്മാർ മന്ത്രിയായി ഇനിയും നമ്മുടെ നാട്ടിൽ വരട്ടെ. 👍

    • @mjewelmathew
      @mjewelmathew Před 6 měsíci

      EDI podi ennu വിളിക്കരുത് അല്ലേ? Yaminiye pattiye പോലെ തല്ലിയ teama ee parayunne..

  • @n4fiihhh_
    @n4fiihhh_ Před 6 měsíci +306

    ഒരുപാട് ഇഷ്ടം നമ്മുടെ ഈ മന്ത്രിയെ..❤️❤️🌹🌹

  • @abdulsathar6671
    @abdulsathar6671 Před 6 měsíci +12

    ബഹുമാനം തോന്നിയ ഒരു നിമിഷം ❤❤

  • @georgevarghese8903
    @georgevarghese8903 Před 6 měsíci

    പ്രീയ ഗേനേഷ് കുമാർ സാറിന്റെ എല്ലാ പ്രേവർത്തനങ്ങൾക്കും പിന്തുണയും സപ്പോർട്ടും

  • @johnjacob8506
    @johnjacob8506 Před 6 měsíci +73

    ഇതാണ് പറയുന്നത് യൂത്താണ് നാടിന്റെ രാജ്യത്തിന്റെ ശക്തിയും വികസനവും കരുതലും എന്ന്..🙏❤

  • @shyampanackal555
    @shyampanackal555 Před 6 měsíci +281

    Driving ഒരു സംസ്കാരം ആയി കേരളത്തിൽ വരണം ❤

  • @user-zx6em3re8s
    @user-zx6em3re8s Před 6 měsíci +2

    ഇത് വരെ ലൈസൻസ് കൊടുത്തവരെയും ഈ ടെസ്റ്റിറ്റ് വിധേയരാക്കണം എന്നാണ് എൻ്റെ ഒരിത്

  • @peruchazhiperuchazhi4711
    @peruchazhiperuchazhi4711 Před 6 měsíci +4

    ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളിൽ ഞാനൊരുപാട് മന്ത്രി ആവണം എന്ന് ആഗ്രഹിച്ച വ്യക്തിയാണ് ഗണേഷ് കുമാർ
    മന്ത്രി ആയപ്പോൾ വളരെ സന്തോഷം തോന്നി ഇപ്പോഴത്തെ മന്ത്രിമാരിൽ നിന്നും വ്യത്യസ്തമായി ജനങ്ങൾക്ക് ഉപകാരമുള്ള കാര്യങ്ങൾ താങ്കളുടെ ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ സന്തോഷം ഇരട്ടിയായി ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ 💥💥💥💥💥
    ഞാൻ ആഗ്രഹിച്ച മന്ത്രിസ്ഥാനം ഗതാഗത വകുപ്പ് അല്ല വിദ്യാഭ്യാസ വകുപ്പാണ്
    ഒരു വാക്ക് പോലും തെറ്റാതെ നോക്കി വായിക്കാൻ പറ്റാത്ത ഒരു മന്ത്രി ആ സ്ഥാനത്ത് ഇരുന്നുകൊണ്ട് കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ മലയാളികളുടെ തല താഴ്ത്തുന്നു.....

  • @tinted_tails
    @tinted_tails Před 6 měsíci +203

    ഇങ്ങനത്തെ ഒരു മന്ത്രിയെ ആണ് ഇത്രയും കാലം കാത്തിരുന്നത് 🙌🙌🤩

  • @user-od4pi4zh3q
    @user-od4pi4zh3q Před 6 měsíci +101

    എല്ലാവർക്കും വേണമെന്ന് വിചാരിച്ചാൽ ഇതൊക്കെ പറ്റും,, പണി അറിയണമെന്ന് മാത്രം.. കൂടെ ആത്മാർത്ഥതയും... 🙏🏼

  • @soorajr6434
    @soorajr6434 Před 6 měsíci +5

    റോഡിൽ വാഹനവുമായി ഇറങ്ങുമ്പോൾ പരസ്പരം പാലിക്കേണ്ട മര്യാദകൾക്ക് ക്ലാസുകൾ കൂടി നൽകണം ലൈസൻസ് നൽകുന്നതിനുമുൻപ്

  • @vijitho4687
    @vijitho4687 Před 6 měsíci +17

    ജനങ്ങളുടെ പ്രശനങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്ന ഒരേയൊരു മന്ത്രി..👍👍👍

  • @BakirMuhammad-bl6rm
    @BakirMuhammad-bl6rm Před 6 měsíci +498

    എല്ലാവരും respect കൊടുക്കുന്ന മത്രി 😍

  • @Sc-ht4qg
    @Sc-ht4qg Před 6 měsíci +124

    ജനകീയ നായ ഒരു മന്ത്രി യെ ലഭിച്ചതിൽ വളരെ സന്തോഷം താങ്ക്യൂ ഗണേഷ് SIR ❤❤❤❤❤❤❤❤❤❤❤❤❤

  • @rafequetbava
    @rafequetbava Před 6 měsíci

    Hats off to ganesh. ഈ അദ്യയത്തെ കാണിക്കുന്ന ഉഷാർ നീണ്ടു നിൽക്കുന്കയും, കെടാതെ ഇരിക്കുകയും, തൊഴിലാളികൾ കാല് വാരത്തെ ഇരിക്കുകയും ചൈ താൽ, ഈശ്വര, ഞാൻ ഗണേഷ്ണ് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കും.

  • @jibymammalassery276
    @jibymammalassery276 Před 6 měsíci +4

    അടുത്ത പ്രാവശ്യവും ഭരണം മരണമെന്നാഗ്രഹിക്കുന്നു എങ്കിലും നിങ്ങൾ ഈ സ്ഥാനത്തു തന്നെ ഉണ്ടാകണം എന്നും ആഗ്രഹിച്ചു പോകുന്നു ❤

    • @jacob.thariyan5481
      @jacob.thariyan5481 Před 6 měsíci

      അക്ഷതെറ്റ് ശ്രദ്ധിയ്ക്കണം ട്ടോ

  • @krishnankutty2581
    @krishnankutty2581 Před 6 měsíci +579

    എപ്പോഴൊക്കെ വകുപ്പുകൾ കൊടുത്തിട്ടുണ്ടോ അതൊക്കെ വളരെ നന്നായി ഭരിക്കുന്ന മന്ത്രി.

  • @sasidharanpk7412
    @sasidharanpk7412 Před 6 měsíci +115

    നല്ല ഒരു ഭരണാധികാരി താങ്കളെ പോലെ ഉള്ള വരെയാണ് ഈ സ്ഥാനങ്ങളിൽ വരേണ്ടത് അഭിനന്ദനങ്ങൾ സാർ

  • @kiakid33456
    @kiakid33456 Před 6 měsíci

    സർ പറഞ്ഞത് എല്ലാം ശെരിയാണ്👍🏻ഒരിക്കലും തെറ്റ് പറയാൻ പറ്റില്ല..എന്നാലും ഇനി ലൈസൻസ് എടുക്കാൻ പോകുന്നവർക്ക് വല്ലാത്തൊരു tension ആയിരിക്കും😬

  • @sirajtp5193
    @sirajtp5193 Před 6 měsíci

    കേട്ടപ്പോൾ അടിപൊളിയാണ് ഈ ഒളിഞ്ഞ് നിന്നും വളവുകളും പോലീസ് ചെക്കിങ് ഒഴുവാക്കുകയാണെൽ കുറച്ച് നല്ലതായിരിക്കും ആളുകൾക്ക് വാഹനം ഓടിച്ചു വരുമ്പോൾ കാണാൻ കഴിയണം 😊😊😊

  • @nobininfopass3130
    @nobininfopass3130 Před 6 měsíci +406

    പറ്റുമെങ്കിൽ ഒരു 15 കൊല്ലം മന്ത്രി ആയിട്ട് ഇരിക്കാമോ... എല്ലാ വകുപ്പും എടുത്തോളു. ലാസ്റ്റ് വഴി ആണ് കേരളം രക്ഷപെടാൻ...❤

  • @prathapansv1289
    @prathapansv1289 Před 6 měsíci +95

    വ്യക്തമായ കാഴ്ചപ്പാടുള്ള കഴിവുറ്റ ഒരു മന്ത്രി... എവിടെ എന്ത് വേണം എന്ന് വ്യക്തമായി അദ്ദേഹത്തിന് അറിയാം.. ഇതുപോലുള്ള മന്ത്രിമാർ നമുക്ക് വേണം

  • @AKKAKkUS1235
    @AKKAKkUS1235 Před 6 měsíci +1

    സൂപ്പര്‍ സ്റ്റാര്‍ നിയമത്തില്‍ ❤❤❤

  • @titusl5503
    @titusl5503 Před 6 měsíci

    റോഡിലെ സുരക്ഷിതത്വം ലക്ഷ്യമാക്കി ശക്തമായ തീരുമാനങ്ങൾ എടുക്കുന്ന മന്ത്രി ഗണേശ് സാറിന് അഭിനന്ദനങ്ങൾ ❤

  • @syamsasankan1342
    @syamsasankan1342 Před 6 měsíci +23

    വണ്ടി ഓടിക്കുക എന്നതല്ല. വണ്ടിയേ കൈകാര്യം ചെയ്യുക എന്നതാണ്..... കൃത്യമായ വാക്ക് 🔥🔥🔥🔥 2:09 🔥🔥

  • @lucid288
    @lucid288 Před 6 měsíci +104

    പറയുന്ന വാക്കുകൾ ഓരോന്നും
    നല്ല വ്യക്തമായി പറയുകയും കേൾക്കുന്നവർക്ക് മനസ്സിലാവുകയും ചെയ്യുന്നു
    എന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്❤❤❤

  • @sreejasreekumar976
    @sreejasreekumar976 Před 6 měsíci +2

    Absolutely the right decision. You have to follow the foregone countries' traffic and licence rules and regulations. 👏👏

  • @user-rg6zv2ex6i
    @user-rg6zv2ex6i Před 6 měsíci

    ഇങ്ങനെ വേണം ഒരു മന്ത്രി കാരണം കേരളത്തിലെ കേരളത്തിലെ പല ഗതാഗത മന്ത്രിമാരും അവരാ സ്ഥാനത്ത് ഉണ്ടെന്നു പോലും ആർക്കും അറിയില്ല ഏതാണ് മന്ത്രി എന്ന് ചോദിച്ചാൽ ആൾക്കാർക്കറിയില്ല ശി ഗണേഷ് കുമാർ സാർ വന്നതിനുശേഷം ആണ് ഇങ്ങനെ ഒരു മന്ത്രി ഉണ്ടോ എന്ന് പുതിയ പരിഷ്കരണങ്ങളും നിയമം കർഷനായി നടപ്പാക്കുന്നതും വളരെ നന്ദി

  • @sunilap7177
    @sunilap7177 Před 6 měsíci +63

    ഗണേഷ് സാർ സത്യമായ കാര്യങ്ങൾ ആണ് പറയുന്നത് ഇങ്ങനെ 'ആവണം ❤

  • @jessyeaso9280
    @jessyeaso9280 Před 6 měsíci +74

    എല്ലാ വകുപ്പിനും ഇതുപോലെ ഓരോ മന്ത്രി ഉണ്ടായിരുന്നെങ്കിൽ... ദൈവമേ...🤲🏻🤲🏻🤲🏻❤..
    പേരിൽ മാത്രമല്ല അക്ഷരാർത്ഥത്തിൽ കേരളം ദൈവത്തിന്റെ നാടായേനെ... 🤲🏻🤲🏻🤲🏻😇😇😇

  • @ashithkumar6465
    @ashithkumar6465 Před 6 měsíci +4

    കേരളത്തിൽ ഇപ്പോഴാണ് ഒരു മന്ത്രി ബോധത്തോടെ ജനങ്ങൾക്ക് വേണ്ടി പണി ചെയുന്നത് ❤️

  • @user-yc4cs3gi2k
    @user-yc4cs3gi2k Před 6 měsíci +2

    നിയമം നടപ്പാക്കുന്നതിന് മുൻപ് ആ റോഡ് ഒകെ ഒന്ന് ശരിയാക്കിയാൽ അബകടം കുറെയേറെ കുറയും. എന്നിട്ട് പോരെ ആളുകൾക്കു ലൈസൻസ് കൊടുക്കൽ. മീഡിയക്ക് മുന്നിൽ നല്ലപോലെ ചമഞ്ഞു അവസാനം വോട്ട് വേറെ നിന്ന് വാങ്ങീട് ആള് മാറാതെ ആയാൽ മതി. എല്ലാരും അങ്ങനെ ആണല്ലോ so

  • @SouminiGopi-hd2um
    @SouminiGopi-hd2um Před 6 měsíci +82

    വയസ്സ് ആയവരെ ബസ്സിൽ പിടിച്ചു കയറ്റിയാൽ അനുവത്തിച്ചിട്ടുള്ള സീറ്റ് അവർക്ക് കൊടുക്കാനും കണ്ടക്ടർ ക്കു അനുവാദം kodukkanum 🙏🙏🙏

  • @varghesethomas7228
    @varghesethomas7228 Před 6 měsíci +81

    ഇതുപോലെതന്നെ കൊണ്ടുപോകാൻ ഈശ്വരൻ സഹായിക്കട്ടെ. 🙏

  • @rashidabubakkar3520
    @rashidabubakkar3520 Před 6 měsíci

    ഗണേഷ് താങ്കൾ പൊളിയാണ്

  • @shemeemnoushad6966
    @shemeemnoushad6966 Před 6 měsíci +1

    Enium, election vannalum Ganesh Kumar, Thanne oru mathri. Ayi. Varanam1.

  • @BijeshP-xb9jt
    @BijeshP-xb9jt Před 6 měsíci +50

    നമ്മുടേ നാട്ടിലെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും നിങ്ങളിലിലൂടെ മാറട്ടെ ❤

  • @sreepadamagencies2272
    @sreepadamagencies2272 Před 6 měsíci +185

    കേരളത്തിന്‌ കുറേ വർഷങ്ങൾ വെറുതെ പോയി ഇതുപോലെ കഴിവുള്ളവരെ കണ്ടെത്തണം 🙏🙏🙏

  • @sheelashaji8388
    @sheelashaji8388 Před 4 měsíci

    Very appreciative, courageous, & important decisions.👍👌👌👌👌👌U proceed

  • @smithasreekumar91sreekumar9
    @smithasreekumar91sreekumar9 Před 6 měsíci

    മന്ത്രി ആയാൽ മന്ത്രി ആയിരിക്കുക അല്ലാതെ ആ പദവിയിൽ ഇരുന്ന്കൊണ്ട് ഓർമ്മിക്കപ്പെടാതെ പോകരുത്. വകുപ്പുകൾ കൃത്യമായി കൈകാര്യം ചെയ്യുന്ന ബുദ്ധിയുള്ള ആളെ അതേൽപ്പിക്കുക.
    Congratulation സർ
    ഗതാഗതം അങ്ങയുടെ കയ്യിൽ ഭദ്രമായിരിക്കും 👍🏻👍🏻👍🏻👍🏻👍🏻👍🏻100% urappode

  • @ambujammadhu6959
    @ambujammadhu6959 Před 6 měsíci +33

    സൂപ്പർ താങ്കൾ ഒരു സംഭവം തന്നെ ഈ വകുപ്പ് കൈകാര്യം ചെയ്യാൻ അറിയുന്ന ആൾ തന്നെ എല്ലാ ഭാവുകങ്ങൾ നേരുന്നു 👌👍

  • @im_a_traveler_85
    @im_a_traveler_85 Před 6 měsíci +34

    അങ്ങനെയാണെങ്കിൽ കേരളത്തിലെ ലൈസൻസിന് വാല്യൂ കൂടും..കേരളത്തിൻറെ മുഖച്ഛായ മാറാൻ പോവുകയാണ്..❤❤❤

  • @sanjusabu7508
    @sanjusabu7508 Před 6 měsíci

    സാർ പറഞ്ഞത് വളരെ സത്യം ആണ് പ്രായം ആയ അമ്മ മാരേ പിടിച്ച് കയറ്റണ്ടതാണ് അവരെ അവഗണിക്കരുത്

  • @Elizabeth-mp8yj
    @Elizabeth-mp8yj Před 6 měsíci

    We need a minister like you.100% support.All this have been done earlier and it has gone too far. Don't go back but go ahead .

  • @Madhukm777
    @Madhukm777 Před 6 měsíci +111

    ഈ മന്ത്രിസഭയിൽ വിവരവും ബോധവുമുള്ള ഒരാൾ ഉണ്ട് നമ്മുടെ ഗണേഷ് സാർ❤❤❤❤ ഈ മന്ത്രിസഭയിൽ മുഖ്യനാകാൻ യോഗ്യത ഉള്ള ആളാണ് ഗണേഷ് സാർ❤❤❤❤❤

    • @mjewelmathew
      @mjewelmathew Před 6 měsíci

      EDI podi ennu വിളിക്കരുത് അല്ലേ? Yaminiye pattiye പോലെ തല്ലിയ teama ee parayunne..

    • @Muhammadali-mn3rp
      @Muhammadali-mn3rp Před 6 měsíci

      Poda kunne

    • @mjewelmathew
      @mjewelmathew Před 6 měsíci

      @@Muhammadali-mn3rp cheriya thett und.. dreamgirl ennalle ittekkane.. appo podi ennu parayanam

    • @Mr.ponjikkara0
      @Mr.ponjikkara0 Před 6 měsíci

      ​@@Muhammadali-mn3rp nallath paranjalum ulupp illathe negative adikkunnu. Poyi chathoode🤌🏻

  • @user-ti9sq3sf3r
    @user-ti9sq3sf3r Před 6 měsíci

    പുതിയ തീരുമാനം എല്ലാംതന്നെ നല്ലതാണ് 👍ജനങ്ങൾ ക്ക് ഉപകാരപ്രദമാകട്ടെ 😍🙏🙏

  • @haneszachariah9238
    @haneszachariah9238 Před 6 měsíci

    A well needed change in the Kerala community. Njn natile license polum edukathe enik vandi polum odikan ariyilayirun.first padikunath UK yil ahn .ഞാൻ ഇപ്പോൾ യുകെ യിലെ ലൈസൻസ് ആൻ. എനിക്ക് അത് theory pass akanam 2sections ahn first road signs and marking(mocktest) ,2nd :Hazard perception test .ethil theory namal 50yil 43 yum hazard 70 yil 44 yum vanganm enik 3rd time ahn kiriye athum 1month full practice cheyth pine evide license practical date kitan nala pad ahn 3-4months venam and njn jayichath 2nd time 40min driving athil 20mins officer namalod route parayum next 20mins Satellite navigation or sign board follow cheyan and athil ethelum oru parking kanum.
    Agane oru law and driving type indiayil
    Veranm en agraham ond ,
    Thank you for making that happen

  • @sharpshooter390
    @sharpshooter390 Před 6 měsíci +37

    ഏതെങ്കിലും മന്ത്രിമാർ ഇതുപോലെ വിശദമായി ജനങ്ങളോട് കാര്യങ്ങൾ വിശദമായി സംസാരിക്കുന്നത് ആരെങ്കിലും മുൻപ് കണ്ടിട്ടുണ്ടോ 😊 മന്ത്രി എന്ന് പറഞ്ഞാൽ പൊതു സമൂഹത്തിനോട് ഇതുപോലെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം ഇതാണ് യഥാർത്ഥ മന്ത്രി ഇതുപോലെത്തെ ആൾക്കാരാണ് മന്ത്രിമാർ ആകേണ്ടത് അല്ലാതെ എല്ലാസമയവും കാറിനകത്ത് ചുമ്മാ തെക്കും വടക്കും പോയിട്ട് കാര്യമില്ല ഇതുപോലെ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കണം ഇതാണ് യഥാർത്ഥ മന്ത്രി 🔥😊

  • @null354
    @null354 Před 6 měsíci +29

    ഇദ്ദേഹം മുഖ്യമന്ത്രി ആകും എങ്കിൽ എൻ്റെ അടുത്ത വോട്ട് ഇവർക്ക് തന്നെ🎉

    • @-kp1lq
      @-kp1lq Před 6 měsíci

    • @harifpachus356
      @harifpachus356 Před 4 měsíci

      പിണറായിയും ഭയങ്കര വാക്ദാനമൊക്കെ ആയിരുന്നു എന്നിട്ട് എന്തായി 😂😂😂

  • @abdulsamadkottarathilsamad8333

    സാർ മുഖ്യമന്ത്രി ആവണം ജനങ്ങളുടെ ആഗ്രഹമാണ് ഇതുപോലുള്ള മന്ത്രിമാർ വരട്ടെ

  • @abdullayesmetoahmed5370
    @abdullayesmetoahmed5370 Před 6 měsíci

    Sir very good
    A BIG SALUTE

  • @Force5265
    @Force5265 Před 6 měsíci +116

    കേരളത്തിലെ ഉദ്യോഗസ്ഥരുടെ വിചാരം,
    ജനങ്ങൾ ഇപ്പൊഴും അവരുടെ കുടിക്കിടപ്പുകരാണ് എന്നാണ്...

    • @mylittleworld1203
      @mylittleworld1203 Před 6 měsíci +7

      കൂടപ്പിറപ്പ് എന്നാണെങ്കിലും കണ്ടാൽ വിഷമം ഇല്ലായിരുന്നു... അവരുടെ അടിമ ആണെന്ന് ആണ് അവരുടെ വിചാരം 😡😡😡

    • @comrade1311
      @comrade1311 Před 6 měsíci +1

      Especially MVD

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Před 6 měsíci +126

    എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്
    പ്രവാസികളായ ഡ്രൈവർമാർ നാട്ടിൽ ജോലിയില്ലാതെ ഉണ്ട് അവർക്ക്KSRTCയിൽ ഡ്രൈവർ ജോലി കൊടുക്കണം
    മദ്യപിക്കുന്നവരെ എടുത്തു പുറത്തിടണം 🤗🤗🤗

    • @user-nn2iz5fi1d
      @user-nn2iz5fi1d Před 6 měsíci +16

      Nattil kulipanniku ponnam mister..
      Elayidathum panniyund

    • @shyampanackal555
      @shyampanackal555 Před 6 měsíci +7

      Ksrtc Swift ൽ 600 driver cum cunductor ഒഴിവുണ്ട് ഒന്നു അപേക്ഷിക്കുക

    • @vrcthemaverick8251
      @vrcthemaverick8251 Před 6 měsíci +2

      Dubaile RTA vandi Alla evide KSRTC use cheyyunne.Athum koodi orkkanam.

    • @chandrakanth9209
      @chandrakanth9209 Před 6 měsíci +2

      Swift job recruitment nadakununde ......avashyam ullavar nokkukka

    • @naadan751
      @naadan751 Před 6 měsíci

      അപ്പോൾ അവരു വണ്ടി കേറി ചാകട്ടെന്നോ?

  • @firosfamis8912
    @firosfamis8912 Před 6 měsíci

    Sir. ബിഗ് സല്യൂട്ട്.. ഇങ്ങനെ ആവണം

  • @ykkd6442
    @ykkd6442 Před 6 měsíci

    Mr ഗണേഷ് കുമാറിനെ പോലത്തെ മന്ത്രി മാരാണ് ഇന്ത്യയിൽ ആവശ്യം ഗണേഷ് കുമാറിന് ബിഗ് സല്യൂട്ട് ❤❤❤❤

  • @kishorsathya7525
    @kishorsathya7525 Před 6 měsíci +52

    My sincere prayers for you Ganesh Kumar to turn as the Chief Minster of Kerala soon ❤

  • @jamshiahammed9676
    @jamshiahammed9676 Před 6 měsíci +31

    Great sr. എല്ലാ സപ്പോർട്ടും ജനങ്ങളിൽനിന്ന് പ്രതീക്ഷിക്കാം.... Great job👍👍👍👍👍

  • @rv_x3976
    @rv_x3976 Před 6 měsíci +8

    Dear Minister,
    It is nice to see the changes you are bringing to make driving safer. I believe that driving license is an important step towards safe driving. In the UK, where I live, earning a DL is harder than passing a competition exam for most people. So they find it as an ACHIEVEMENT! In our place due to only checking very basic driving skill (H) or if you can't do the H just pay whatever and get a license to drive it has become a JOKE! The problem is most people only know to take H but hardly anyone knows road safety and have no consideration to other road users. This is why an Indian moving to any foreign country has to do several hours driving lessons again before test while for most other countries authorities allow to exchange license. This is a shame! You can make a change!
    Please refer to driving laws in foreign countries and try to implement at least part of it. There will be resistance in the beginning from those playing petty politics, but I trust you can overcome it. People will thank you later!
    Good luck!

  • @Anjali-ng3zt
    @Anjali-ng3zt Před 6 měsíci +1

    പെട്രോൾ വില കുറയുമ്പോൾ കൂട്ടിയ ബസ്സ് കൂലി കുറയ്ക്കാൻ KSRTC ക്കെങ്കിലും കഴിയണം.

  • @KL_VIPER_YT
    @KL_VIPER_YT Před 6 měsíci +82

    2:36 Sir കാറ് ഓടിക്കാനുള്ള licence ഉണ്ട് ഓടിക്കാനറിയില്ല എന്ന് പറയുന്നവർ കാറ് വാങ്ങാൻ പോലും കഴിയാത്ത സാധാരണക്കാർ ആണ് എന്ന് പലരും ഓർക്കുന്നതുമില്ല 😢❤

    • @sugesanchathoth7238
      @sugesanchathoth7238 Před 6 měsíci +18

      അ സമയത്ത് പഠിച്ചു വണ്ടി ഇല്ലാത്ത കൊണ്ട് അവർക്ക് മുന്നോട്ട് പോകാൻ കഴിയുന്നില്ല , അതാണ് ലൈസൻസ് ഉണ്ട് വണ്ടി ഓടിക്കാൻ അറിയില്ലാന്ന്

    • @Mr.ponjikkara0
      @Mr.ponjikkara0 Před 6 měsíci +4

      Ellm munkooti kand license edukkanam. Car edukkan thalparyam ullavar athinulla vaka und enn thonniyal car nte license nu apply cheyyuka

    • @pippyvipinkumarvs3976
      @pippyvipinkumarvs3976 Před 6 měsíci +9

      സ്വന്തമായി കാറും ലൈസൻസും ഉണ്ടായിട്ട് ഓടിക്കാൻ അറിയാത്തവർ ഒരുപാട് ഉണ്ട്

    • @KL_VIPER_YT
      @KL_VIPER_YT Před 6 měsíci

      @@pippyvipinkumarvs3976 churukkam chiler🥲

    • @premalathakm3293
      @premalathakm3293 Před 6 měsíci

      Correct

  • @achuparuvlog2697
    @achuparuvlog2697 Před 6 měsíci +44

    Sir നെ പോലെ ഉള്ള ആളുകൾ ആകണം എല്ലാ മന്ത്രി മാരും എങ്കിൽ നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് ആയി ഇനിയും ആകും 🙏🙏🙏സർ ഏതു പാർട്ടിയിൽ മത്സരിച്ചാലും ജയിക്കും 👍

  • @rahulvarkala
    @rahulvarkala Před 6 měsíci

    I congratulate you, Ganesh sir, for you are the only hope of this ministry.

  • @hasi905
    @hasi905 Před 6 měsíci +1

    Super❤❤🙏🙏🙏🙏

  • @klboy8623
    @klboy8623 Před 6 měsíci +20

    ജനങ്ങൾക്ക് സൗകര്യ പ്രദമായ നിയമങ്ങൾ 👍👍👍👍

  • @royaugustine6996
    @royaugustine6996 Před 6 měsíci +24

    പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയട്ടെ,❤❤❤

  • @sheelashaji8388
    @sheelashaji8388 Před 4 měsíci

    Very appreciative & important decisions. U proceed courageously 👌👌👌👌👌

  • @oktrolltime
    @oktrolltime Před 6 měsíci +3

    നേരത്തെ license കിട്ടിത് ഭാഗ്യം. 🚀🚀🚀

  • @sabujoseklkk
    @sabujoseklkk Před 6 měsíci +22

    ഇപ്പോൾ ലൈസൻസുള്ള ഓട്ടോ ഡ്രൈവർമാർക്ക് ഒരു ബോധവൽകരണം പ്രധാനമാണ്.

  • @ajmalshah8714
    @ajmalshah8714 Před 6 měsíci +27

    അഭിവാദ്യങ്ങൾ...❤
    കൂടെ പ്രൈവറ്റ് ബസുകളുടെ സമയം ക്രമീകരിച്ച മത്സര ഓട്ടം നിർത്താനും... Ksrtc യുടെ കുത്തികയറിയും ഓവർസ്പീഡുമായുള്ള രാത്രി പാച്ചലും കൂടി നിർത്തിക്കണം

  • @udiudith6244
    @udiudith6244 Před 6 měsíci

    ഈ നിയമത്തോട് 100%യോജിക്കുന്നു 🫡🫡🫡

  • @muhammadhaneefa7308
    @muhammadhaneefa7308 Před 6 měsíci

    നല്ല നല്ല തീരുമാനങ്ങൾ 👍👍🌹🌹🌹

  • @john-dg1kb
    @john-dg1kb Před 6 měsíci +27

    ലൈസൻസ് പുതുക്കാൻ തടസം വരുത്തരുത് സാർ