ഇതുപോലെ വീട്ടിൽ വന്ന കച്ചവടക്കാരുടെ സോപ്പ് ഇടലിൽ വീണ ഉമ്മമാർ ഉണ്ടോ🤣

Sdílet
Vložit
  • čas přidán 25. 10. 2021

Komentáře • 568

  • @Ramxu_Official
    @Ramxu_Official Před 2 lety +333

    ഷാജൂക്കന്റെ അഭിനയം കണ്ടിട്ട് ആരെങ്കിലും സിനിമയിലെടുക്കും 💯

  • @jiya-07
    @jiya-07 Před 2 lety +57

    ഇതുപോലെ ആരെങ്കിലും വന്നാൽ "ഇവിടെ ആരും ഇല്ല "എന്ന് പറയാൻ പറയുന്ന അമ്മമാർ ഉള്ളവർ ഉണ്ടോ..!!😂😉

  • @moonofworld765
    @moonofworld765 Před 2 lety +47

    Shaju ikka അഭിനയം മികച്ചത് തന്നെയാണ് shaju ikka അവരുടെ കഥാപാത്രം അഭിനയിച്ചു തകർക്കുന്നു... ♥❣️♥

    • @shifanmalappuram4140
      @shifanmalappuram4140 Před 2 lety +1

      czcams.com/video/IeUor3gXH-8/video.html😄😄😄

    • @mubashirsworld6890
      @mubashirsworld6890 Před 2 lety

      @@shifanmalappuram4140 എന്നെ ചെയ്താൽ തീർച്ചയായും ചെയ്യും

    • @shifanmalappuram4140
      @shifanmalappuram4140 Před 2 lety

      @@mubashirsworld6890 ചെയ്തു ഇനി എനിക്ക് cheyy( unsubscribe cheyyaruth )

    • @mubashirsworld6890
      @mubashirsworld6890 Před 2 lety

      @@shifanmalappuram4140 ok ഞാൻ ചെയ്തു ഇനി എന്നെ ചെയ്യ്

    • @dreamsworld3341
      @dreamsworld3341 Před 2 lety

      @@shifanmalappuram4140 എന്നെ cheyyo

  • @m_x7487
    @m_x7487 Před 2 lety +35

    *പലരുടെയും വീടുകളിൽ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾ അഭിനയത്തിലൂടെ അവതരിപ്പിക്കുന്ന ഷാജുക്ക പൊളിയല്ലേ...!!* 😍❤️

    • @Team_machoos.
      @Team_machoos. Před 2 lety +1

      👈ഇവിടെ ഒന്ന് ക്ലിക്ക് ചെയുക എന്നിട്ട് അവിടെ കാണുന്ന ചുവന്ന ബട്ടൺ ഒന്ന് പ്രെസ്സ് ചെയുക❤

    • @mubashirsworld6890
      @mubashirsworld6890 Před 2 lety +1

      @@Team_machoos. എന്നെ ചെയ്താൽ തീർച്ചയായും ചെയ്യും

    • @school__video1.0
      @school__video1.0 Před 2 lety +1

      Subscrib cheyyo 🙏🙏

    • @school__video1.0
      @school__video1.0 Před 2 lety +1

      @@mubashirsworld6890 ചെയ്യാം എന്നെ ചെയ്യ്‌

    • @mubashirsworld6890
      @mubashirsworld6890 Před 2 lety +1

      @@school__video1.0 ok ഞാൻ ചെയ്തു ഇനി എന്നെ ചെയ്യ്

  • @funnyvlogsrahirabi674
    @funnyvlogsrahirabi674 Před 2 lety +30

    റംസാൻ ഇല്ലാതെ sugale shaju എല്ലാ വേഷവും cherum super

  • @whateveritis.__.
    @whateveritis.__. Před 2 lety +49

    ഇക്കാന്റെ അഭിനയം പൊളിച്ചു ഒരു വീട്ടിൽ നടക്കുന്ന സ്ഥിരം കാര്യം ആ സോപ്പിങ്ങാണ് എല്ലാ അമ്മമാരുടെയും ദൗർബല്യം

  • @annamolsaji5079
    @annamolsaji5079 Před 2 lety +31

    ഉഫ് ശെരിക്കും relatable
    കണ്ടന്റ് പെർഫെക്ട് ഒക്കെ..!!😂

    • @Team_machoos.
      @Team_machoos. Před 2 lety +2

      👈ഇവിടെ ഒന്ന് ക്ലിക്ക് ചെയുക എന്നിട്ട് അവിടെ കാണുന്ന ചുവന്ന ബട്ടൺ ഒന്ന് പ്രെസ്സ് ചെയുക❤

  • @imking2399
    @imking2399 Před 2 lety +12

    ഷാജു ഇക്ക വേറെ ലെവൽ ആണ് 🤩💥

  • @sabanabanu1854
    @sabanabanu1854 Před 2 lety +37

    ഷാജു ക്കക്ക് ഏത് വോഷവും പെളിയ
    കച്ചവടക്കാരന്റെ ബുദ്ധി കൊള്ളം
    😂😂👌👌

  • @vijayofficialpagemalayalam908

    പാമ്പിന്റെ മാല 😂
    വീട്ടിൽ ഇങ്ങനെ ഉള്ളവർ വന്നാൽ അവരുടെ അടുത്ത് പറയും എല്ലാം ഒന്ന് കാണിച്ചേ എന്ന് കണ്ടു കഴിഞ്ഞിട്ടു പറയും ഏയ് വേണ്ട എന്ന് 🤭 അങ്ങനെ പറയുന്നത് ഒരു സുഖം ആണ് 😌 😂😌❤

    • @rasheedhamajeed9873
      @rasheedhamajeed9873 Před 2 lety

      ഞങ്ങടെ വീട്ടിൽ വന്നാൽ ഒരു സാധനമെങ്കിലും വാങ്ങിക്കും ഹസ്ബൻഡ് പറയും അവർ വെയിലും കൊണ്ട് നടക്കുന്നതല്ലേ വാങ്ങിക്കാൻ

    • @ayisharuku1423
      @ayisharuku1423 Před 2 lety +1

      @@rasheedhamajeed9873 ഞങ്ങളോടെയും

  • @moonofworld765
    @moonofworld765 Před 2 lety +124

    കോമഡിയിൽ ഒരേ ഒരു രാജവ് അത് നമ്മുടെ shaju ikka 😍
    Shaju ikka ഉയിർ 💞💖💞
    Shajahan shaju fans onnumille... ❣️

  • @mansoorali1596
    @mansoorali1596 Před 2 lety +12

    ഷാജുന്റെ സ്ഥിരം പ്രേഷകർ 👍

  • @vinodmadhavan135
    @vinodmadhavan135 Před 2 lety +3

    ഷാജുക്കയും വാവയും ഒരുമിച്ച് ഇതുവരെ ചെയ്ത videos ഒരു chain പോലെ ആക്കി ഒരു skit ആക്കിട്ട് ഒരു ചിരി ഇരു ചിരിയിൽ പോയാൽ നിങ്ങക്ക് Golden Busser അടിക്കും .... 💯💯💯💯💯💯

  • @jiya-07
    @jiya-07 Před 2 lety +13

    ആദ്യം ഒന്നും വേണ്ട വേണ്ട എന്ന് പറഞ്ഞിട്ട് അവസാനം അവര് എന്തെങ്കിലും പറഞ്ഞ് soap ഇടുമ്പോ എന്തെങ്കിലും വാങ്ങിക്കും 🤭

  • @mubeenamubi3807
    @mubeenamubi3807 Před 2 lety +75

    ശാജുക്കക് എല്ലാ വേഷവും നന്നായി ചേരുന്നുണ്ട്....
    അഭിനയം വേറെ ലെവൽ... ഓരോ ദിവസത്തേയും വീഡിയോ അടിപൊളി ആയി വരുകയാണ് ❤️😍😍👍👍

  • @railfanabhi
    @railfanabhi Před 2 lety +2

    ചില കച്ചവടക്കാർ വന്നിട്ട് നമ്മെളെ സോപ്പിട്ട് പൈസയും വാങ്ങി സ്ഥലം വിടും.... ഷാജു ഇക്ക ഉയിർ ❤❤❤💙💙💙

  • @kannankuttipuliyan7632
    @kannankuttipuliyan7632 Před 2 lety +9

    Sadarana nadakunna karyaghal funnyyayi avadarippikkunna shaju ikka poliyanu 😍😍❤️❤️

  • @thasmilaansar4768
    @thasmilaansar4768 Před 2 lety +2

    എന്താ ഒരു സുഗിപ്പിക്കൽ 😂ഇതുപോലൊക്കെ പറയാൻ ഇങ്ങള കൊണ്ടേ പറ്റു ഷാജുക്കക്കു 😂😂😂👍

  • @rameesvadamukku9823
    @rameesvadamukku9823 Před 2 lety +4

    Shajukkak ella veshagalum adipoliyayi cherunnund👍👍👌👌👏👏

  • @shifanmalappuram4140
    @shifanmalappuram4140 Před 2 lety +12

    ഓരോരോ ദിവസവും ഓരോരോ വിഡിയോയുമായി വരുന്ന ഷാജുക്ക നിങ്ങൾ പോളിയാണ് ❤️❤️❤️🥰🥰🤩🥰🤩🥰🤩🥰

  • @prasadpb7340
    @prasadpb7340 Před 2 lety +1

    ചേട്ടന്റെ അഭിനയം സൂപ്പർ ഉമ്മയ്ക്കും മേക്കപ്പ് ഇല്ലല്ലോ

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +1

    ഇതുപോലുള്ള ആളുകൾ വീട്ടിൽ വരുമ്പോൾ എന്റെ ഉമ്മ ഒറ്റ ഡയലോഗ് പറയും. ഇതൊന്നും വേണ്ട ഇവിടെ എല്ലാം പാത്രവും ഇരിപ്പുണ്ട്. അവർ എടുക്കാൻ നിർബന്തിക്കുമ്പോൾ ഉമ്മ പറയും എന്തായാലും വന്നതല്ലേ. ഒരു പത്രവും വേണ്ട പൊക്കോ എന്ന് 😂😂

  • @sajisurendrababu3316
    @sajisurendrababu3316 Před 2 lety +6

    മികച്ച അഭിനയം. 👍🔥❤❤️😃😃😁😁😄😄😆

  • @rajik187
    @rajik187 Před 2 lety +1

    ലാസ്റ്റ്‌തെ സോപ്പിടൽ ഡയലോഗ് പൊളിച്ചു 🤣🤣👌

    • @teamrabos
      @teamrabos Před 2 lety

      enta video kandu nok ishtapedum ishtappetal sub chy❤🙏🙏❤

  • @vijayofficialpagemalayalam908

    നോട്ടിഫിക്കേഷൻ കണ്ടാ ഓടി വരാതിരിക്കാൻ പറ്റോ ഷാജുക്ക പൊളിയല്ലേ 😘❤ ഷാജു ഇക്കയുടെ വീഡിയോസ് കണ്ടാൽ അന്നത്തേക്ക് അത് മതി 😌❤

  • @gangagangu3436
    @gangagangu3436 Před 2 lety +2

    ഇവർ വീട്ടിൽ വാരുമ്പോൾ എനിക്കും പേടി ആണ്
    പിന്നെ പാവം കഷ്ടപ്പെട്ടു☺️ എല്ലാ വീടുകളിലും കയറി ഇറങ്ങുന്നതല്ലേ എന്നു😍 വെച്ച് എന്തേലും ഒന്ന് വാങ്ങിക്കും😌

  • @zoyaishal
    @zoyaishal Před 2 lety +1

    അടിപൊളി 😁😁അപ്പോൾ ഈ വരുന്ന ആളുകൾ ഒക്കെ ഇങ്ങനെ പറയുന്നത് nammale ഒന്ന് പൊക്കിപറഞ്ഞു കച്ചവടം നടത്താൻ ആയിരുന്നു ല്ലേ 🤣ഷാജുന്റെ വീഡിയോ കണ്ടപ്പോൾ ആണ് അറിയാൻ പറ്റിയത് 😁😁😁

  • @rinurinus7166
    @rinurinus7166 Před 2 lety +1

    ഷാജുക്കന്റെ എല്ലാ വിഡിയോയും മിസ്സ്‌ ചെയ്യാതെ കാണുന്നവർ ആരൊക്കെയാണ്, അവരൊന്നു റിപ്ലൈ തരണേ

  • @laibafathimatp2721
    @laibafathimatp2721 Před 2 lety +5

    1

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +2

      4.4k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔🙏😭😭

    • @ansaft3709
      @ansaft3709 Před 2 lety +2

      Hai😁

    • @capturetech781
      @capturetech781 Před 2 lety

      @Anfas Tech Vlogs njn cheythu inne cheyyo

    • @r7gamer368
      @r7gamer368 Před 2 lety

      💞

    • @capturetech781
      @capturetech781 Před 2 lety

      @UCaqTD0XIoebAikFxz1K57OQ njn cheyyam inne cheyyo

  • @____4527
    @____4527 Před 2 lety +3

    Ummade Samsrm polich😂😍

  • @ummuzzworld
    @ummuzzworld Před 2 lety +30

    Like 8 മക്കളെ ✌️✌️✌️ സ്ഥിരം പേഷകർ പോരു 👍👍👍

  • @greenwarriors2189
    @greenwarriors2189 Před 2 lety +2

    ആ മഞ്ഞ പാത്രം എന്റെ വീട്ടിൽ ഉണ്ട്. നബിദിനത്തിന് പ്രോത്സാഹനസമ്മാനം കിട്ടിയത് 😜

  • @mohammedmishab274
    @mohammedmishab274 Před 2 lety

    ഷാജുവിന്റെ അഭിനയം കണ്ട് പൂമോളും ആഫിയമൂളും അഭിനയിക്കാൻ പഠിച്ചു....... 😆

  • @ahmadnihad9318
    @ahmadnihad9318 Před 2 lety +3

    Shajjuka comedy super🔥🔥🔥

  • @fathimanifa4546
    @fathimanifa4546 Před 2 lety

    Adipoli❤ethrem pettann 1M adikatew

  • @Shamseena679
    @Shamseena679 Před 2 lety +1

    Polikaaa super ayitund tto eth nalla rasam 😍😍😂😂

  • @aslabu5837
    @aslabu5837 Před 2 lety

    Shajuikka ningal engane ochapadundakumpo vttukaru vellom parayuvooo eppolum chodhikanam ennu orkum onnu reply tharaneee plzzzz

  • @shyjarajanshyja1172
    @shyjarajanshyja1172 Před 2 lety +2

    പിള്ളേര് പൊളിച്ചല്ലോ....... 😄😄😄👍🏻👍🏻👍🏻❤️❤️❤️

  • @ashnithasinu2823
    @ashnithasinu2823 Před 2 lety

    Enikk orupad ishttayi polichu,😘😘😘🤣🤣🤣🤣🤣🤣

  • @adhumon9753
    @adhumon9753 Před 2 lety +1

    Ingane Varunnavarod veettil Aarumillenn parayunnavarundo...😄😄

  • @magicgirl8618
    @magicgirl8618 Před 2 lety

    Super😍😍 njan video full kandu super iniyum uyarangalkethtte 1M IPPOL avumallo super😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @teamrabos
      @teamrabos Před 2 lety

      enta video kandu nok ishtapedum ishtappetal sub chy❤❤❤

  • @walkwithnisa
    @walkwithnisa Před 2 lety +2

    *എന്നെപ്പോലുള്ള പാവങ്ങളെ സഹായിക്കാൻ ആരും ഇല്ലേ* !!... 🥺💔

    • @renjiabhiss5715
      @renjiabhiss5715 Před 2 lety

      4.4k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔🙏😭

  • @abhilashnediyaparambath941

    Ikka super ikkak nalla kazhivund

  • @sharibabu3928
    @sharibabu3928 Před 2 lety +1

    Ellankilum Shaju 😎 nie suppera

  • @thugsbyabhi6700
    @thugsbyabhi6700 Před 2 lety

    ഇങ്ങള് വേറെ ലെവലാണ് ഷാജൂക്ക

  • @echusworld2951
    @echusworld2951 Před 2 lety

    ഉണ്ടോ എന്നോ 😂ഉണ്ടല്ലോ
    അടിപൊളി ആണുട്ടോ 👍👍👍

  • @rinshidha_rinu9876
    @rinshidha_rinu9876 Před 2 lety +2

    Shajukka inghal vere level aan.shajukka uyirr 🥰

  • @sabanabanu1854
    @sabanabanu1854 Před 2 lety +2

    ഷാജു ക്കക്ക് ഏത് വോഷവും പെളിയ
    കച്ചവടക്കാരന്റെ ബുദ്ധി കൊള്ളം

  • @lechuscreation5180
    @lechuscreation5180 Před 2 lety

    Hi Shaju Chetta ചേട്ടൻ poliyanu ❤️❤️😘😘

  • @dan1sshh
    @dan1sshh Před 2 lety +2

    1M soon....😘⚡⚡

  • @mycreation9077
    @mycreation9077 Před 2 lety +1

    Polichutta❤😄

  • @antvlogs5278
    @antvlogs5278 Před 2 lety +2

    ഇമ്മാതിരി അഭിനയം 👌👌👌

  • @ameen41957
    @ameen41957 Před 2 lety +1

    ഇങ്ങൾ പൊളിയാണ് 😄🔥

  • @rashfaisal5889
    @rashfaisal5889 Před 2 lety

    ഇന്നത്തെ വീഡിയോ പൊളി... എന്നും perfection ഉണ്ടാവാറുണ്ട്... Lip സ്ലിപ് വൈകി പോയല്ലോ

  • @nahida_umar_
    @nahida_umar_ Před 2 lety +1

    Shajukkaku vannuu chirippikkaan😂😂😂😂

  • @razzakalikt6119
    @razzakalikt6119 Před 2 lety

    ഷാജു നിന്റെ അഭിനയം ഒരു രക്ഷയുമില്ലാട്ടോ 👍👍👌👌👌👌👌👌👌❤️❤️❤️❤️❤️😍😍😍😍😍😍🤩🤩🤩🤩🤩🤩🥰🥰🥰🥰🥰

  • @PROGAMER15024
    @PROGAMER15024 Před 2 lety +2

    സ്ഥിരം പ്രേഷകർ ആരൊക്കെ 😍

    • @noel123__
      @noel123__ Před 2 lety +1

      500 ആവാൻ സഹായിക്കുമോ 🙏

    • @shifanmalappuram4140
      @shifanmalappuram4140 Před 2 lety

      czcams.com/video/IeUor3gXH-8/video.html🥰🥰🥰

  • @naseemanoushad1344
    @naseemanoushad1344 Před 2 lety +1

    Shaju ikkaa polichu

  • @ainfathima2852
    @ainfathima2852 Před 2 lety

    Pwoli
    Arkelum promotion veno enna comment

  • @leenavinod4511
    @leenavinod4511 Před 2 lety

    Chetta chettan supera njan chirichu chathu😅😅😅😅 ayo ithrayum vitulla you tube chanel vere illa

  • @rafe70765
    @rafe70765 Před 2 lety

    Shajukkaakkante comady poli

  • @naishamolvlog8395
    @naishamolvlog8395 Před 2 lety +1

    Shaju kakkoo Super👍👍👌

  • @arunsabuarun9915
    @arunsabuarun9915 Před 2 lety +1

    Shaju ikka polii💞💞

  • @jessishibu3092
    @jessishibu3092 Před 2 lety

    Thatha very cute annuuuuuuu😂

  • @adithyanadhi9584
    @adithyanadhi9584 Před 2 lety

    Oru Hai tharooo

  • @Sreyasreedharan
    @Sreyasreedharan Před 2 lety

    shajukkaaa......Uyirr...

  • @arshu4442
    @arshu4442 Před 2 lety +1

    300sub ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചന്മാർക്കും ഒരു പാട് നന്ദി.ഇനിയും ഇതുപോലുള്ളസഹകരണം പ്രതീക്ഷിക്കുന്നു

  • @faye178
    @faye178 Před 2 lety

    Shaju bro i like ur videos very much ur so good acting if u don't mind I want to make friendship with u

  • @shafnacheppuu..2930
    @shafnacheppuu..2930 Před 2 lety

    Oru hai tharo? ❤❤❤❤

  • @kadeejaa8925
    @kadeejaa8925 Před 2 lety +1

    😂😂 satyam anu shajukka

  • @fathimasuhara5844
    @fathimasuhara5844 Před 2 lety

    shajukka poliyaa
    Nalla abhinayam

  • @riyafathimamk6497
    @riyafathimamk6497 Před 2 lety +2

    സൂപ്പർ 🥰

  • @hannahamnavolg32
    @hannahamnavolg32 Před 2 lety

    Shaju ka addipol super 😜😜😜😜

  • @Mariajames249
    @Mariajames249 Před 2 lety +1

    ❤️

  • @sothuttyworld2879
    @sothuttyworld2879 Před 2 lety

    Super shajukka👌👌👌👌👌👌

  • @rinshaav8033
    @rinshaav8033 Před 2 lety

    Polichu 👍🏻👍🏻😁😂😂🥰

  • @vavachi7998
    @vavachi7998 Před 2 lety

    എന്നെ സോപ്പിടാൻ നോക്കാറുണ്ട് but.. ഞാൻ veezhaarilla..🤣🤣🤣🤣

  • @mohimoochikkal6168
    @mohimoochikkal6168 Před 2 lety

    🤣🤣🤣🤣🤣🤣saju ikkyude abenayam polichu

  • @Arya-yf4et
    @Arya-yf4et Před 2 lety +1

    Ente amma adhyam parayum onnum vendann avasanam avarde soap idalil veezhum🤦‍♀️😹😹😹😹😹😹😹😹

  • @user-en6tz3cb5p
    @user-en6tz3cb5p Před 2 lety +3

    മനസ്സ് ഒന്ന് ഫ്രഷ് അവൻ ഷാജു ഇക്കാന്റെ വീഡിയോ ബെസ്റ്റ് ആണ്...!!💖

    • @renjiabhiss5715
      @renjiabhiss5715 Před 2 lety

      4.4k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔🙏😭

    • @user-en6tz3cb5p
      @user-en6tz3cb5p Před 2 lety

      @@renjiabhiss5715 comment kandallo 10 million ayann🙄

  • @hishamart9094
    @hishamart9094 Před 2 lety +1

    1M akum

  • @vidmangaming2679
    @vidmangaming2679 Před 2 lety +1

    900k soon ☺️❤😌

  • @sabeermalappuram6489
    @sabeermalappuram6489 Před 2 lety

    Polichu saju

  • @ancybiju4481
    @ancybiju4481 Před 2 lety

    എന്റേ ഷാജു antay കച്ചവടക്കാരൻ പൊളിച്ചുട്ടോ

  • @nazrinakbar6452
    @nazrinakbar6452 Před 2 lety

    Iam a big fan of u

  • @haniihbabe__
    @haniihbabe__ Před 2 lety

    😂😂😂😂yaa poli

  • @aman.s317
    @aman.s317 Před 2 lety +1

    🤣😂😅 poil shaiju 💪💪💕

  • @noo.rr._
    @noo.rr._ Před 2 lety +1

    No reksha Super video😅😅😇

  • @EFOOTBALLBLIND
    @EFOOTBALLBLIND Před 2 lety +1

    അടിപൊളി ❤🔥😄👍🏻

  • @Adhila814
    @Adhila814 Před 2 lety +3

    നല്ല സോപ്പിങ് 🤣🤣❤️🔥👍

  • @Muhammadharif6666
    @Muhammadharif6666 Před 2 lety +1

    Shaju poli🥳🥳🥳🥳

  • @akkafangirl-kerala3904
    @akkafangirl-kerala3904 Před 2 lety +1

    മക്കൾ പൊളി 🤣🤣

  • @amirmuhammmed4675
    @amirmuhammmed4675 Před 2 lety

    shaju ishttam❤️

  • @treatyvibez8083
    @treatyvibez8083 Před 2 lety +1

    0:19 😂😂😇🤣🤣

  • @svtstalin3859
    @svtstalin3859 Před 2 lety

    അടിപൊളി 😘😘😍

  • @vinuamaron7354
    @vinuamaron7354 Před 2 lety

    ❤️❤️❤️❤️❤️❤️dear lvuuuu

  • @satharsathar2403
    @satharsathar2403 Před 2 lety

    Polichu 😂😂😂😂

  • @shemeerambalamkunnu7862

    Super shajahan good

  • @mubashiiirr
    @mubashiiirr Před 2 lety

    Shaju ikka vibe ☺️🥰

  • @ishalytworld
    @ishalytworld Před 2 lety

    ഇജ്ജ് ബാക്കി പൈസ കൊടുത്തീല്ലല്ലോ ഇബനെ 😂