RUDRA | EPISODE 6 | KADHA KETTALO | MALAYALAM AUDIO SERIES | പരിഹാരം തേടി യക്ഷിയുടെ മടയിൽ

Sdílet
Vložit
  • čas přidán 5. 09. 2024
  • മായികവലയത്തിലെന്നപോലെ മുന്‍വശത്തെ കസേരയില്‍ ഇരുന്ന പങ്കന്‍ നായരുടെ മനസ്സിലേക്ക്‌ പൊടുന്നനെയാണ്‌ ആ ചിന്ത കടന്നു വന്നത്‌.
    ``കുഞ്ഞുണ്ണിക്കണിയാര്‍ക്ക്‌ പെണ്‍മക്കളില്ലല്ലോ. ആകെയുണ്ടായിരുന്നത്‌ ഒരു ആണ്‍കുട്ടിയാണ്‌ തന്റെ അറിവില്‍ അവന്‍ വിവാഹിതനല്ല... പിന്നെ?
    ഈ പെണ്‍കുട്ടി ആരായിരിക്കും...
    #malayalamhorrorstories
    #horrorstories
    #malayalamnovel
    #rudra
    #malayalamstory
    #Kadhakettalo
    #prethakathakal
  • Zábava

Komentáře • 2

  • @beenar7267
    @beenar7267 Před měsícem

    അടിപൊളി കഥ 👌🏻👌🏻🙏🏻അവതരണം സൂപ്പർ 👍🏻