EP#02 - അലഞ്ഞുതിരിഞ്ഞ് കൊറിയൻ തെരുവിലൂടെ! Wander through the Korean streets! - South Korea Trip

Sdílet
Vložit
  • čas přidán 9. 06. 2023
  • കൊറിയയിൽ എത്തിയദിവസം ഉച്ചക്കുശേഷം സോളിലെ തെരുവുകളിലൂടെ നടന്നപ്പോൾ കണ്ട കാഴ്ചകൾ!
    -----------------------------------
    നുഹൈലിന്റെ ചാനൽ: ‪@Nuhyil‬
    -----------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    #korea #ashrafexcel #bts

Komentáře • 439

  • @b.bro.stories
    @b.bro.stories Před rokem +327

    പുതിയ യാത്രകൾക്ക് എല്ലാവിധ ആശംസകളും നേരുന്നു❤❤❤❤❤

    • @ummaret1911
      @ummaret1911 Před rokem +19

      B ബ്രോയെ കൂടെ കൂട്ടാതെ പോയ അഷ്റഫ് ബ്രോ യോട് മിണ്ടണ്ട ട്ടോ ..😅

    • @sudhia4643
      @sudhia4643 Před rokem +5

      ഇനി. നിങ്ങളുടെ. വീഡിയോ. എന്നാണ്. വരുന്നത്. ഞങ്ങൾ. കാത്തിരിക്കുകയാണ്.... S. EKM.

    • @sudhia4643
      @sudhia4643 Před rokem +5

      @@ummaret1911 ശരിയാണ്. നമുക്ക്. വീഡിയോ. മാത്രം. കണ്ടാൽമതി. 😜😜😜🙏🙏

    • @ashrafexcel
      @ashrafexcel  Před rokem +23

      BB❤️

    • @johnsonjoseph9895
      @johnsonjoseph9895 Před rokem +3

      അല്ല മോനെ
      അൻ്റെ വീഡിയോ
      എവിടെ
      ബംഗാളിലെ
      കടുവ പിടിച്ചോ

  • @musthafaph1380
    @musthafaph1380 Před rokem +26

    South Korean..മത വിശ്വസം വളരെ കുറവാണ് എന്നാലും ചെയുന്ന ജോലിയിലും മറ്റും വളരെ ആര്ത്മര്തത ഉള്ളവർ ആണ് ..പെട്ടന്നു ദേഷ്യം വരും എപ്പോഴും ജോലി എന്നാ ചിന്തയാണ് ..സ്നേഹ മുള്ളവരാണ് കൂടുതലും ...പിന്നെ കുറച്ചു അധികം ആളുകൾക് വൈറ്റ് കളർ ആളുകൾടാണ് പ്രിയം ..2 വരഷം koreans ന്റെ കൂടെ വർക്ക് ചെയ്‌ത experience ആണ് പറഞ്ഞത്‌ ..nice വീഡിയോ 🥰🥰🥰

  • @bachuforever1419
    @bachuforever1419 Před rokem +17

    വ്യത്തിയുടെ കാര്യത്തിൽ ജപ്പാൻ, കൊറിയ, ചൈനയൊക്കെ
    സൂപ്പർ ആണ്
    തെരുവിൽ ഒരു കടലാസ് കഷ്ണം പോലു കാണില്ല..
    നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ സിറ്റികൾ ആയ ബോംബെയിലോ ബാംഗ്ലൂരോ ഡൽഹിയിലോ പോയാൽ തന്നെ കച്ചറകൾ നിറഞ്ഞ തെരുവുകളും, പൊട്ടി പൊളിഞ്ഞ ബിൽഡിങ്ങുകളും കാണാൻ പറ്റും...ഒരു കാര്യത്തിലും ഇന്ത്യ മുന്നിൽ എത്തിയിട്ടില്ല
    വർഗീയതയുടെയും മത ഭ്രാന്തിന്റെയും കാര്യത്തിൽ അല്ലാതെ...

  • @junaismukkam
    @junaismukkam Před rokem +21

    യാത്ര ചെയ്യുന്ന രാജ്യങ്ങളിൽ അവരുടെ ചരിത്രം ഭൂമിഷാസ്ത്രം എന്നിവ കൂടുതൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും....കൊറിയ പോലുള്ള രാജ്യത്തു കൂടുതൽ കാഴ്ചകൾ നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നു 👍👌👍👍👍👍

  • @Ashokworld9592
    @Ashokworld9592 Před rokem +23

    കൊറിയൻ തെരുവിലൂടെ... അലഞ്ഞു തിരിഞ്ഞാലും... പ്രേക്ഷകർക്ക് മനസ്സിലാക്കുവാൻ കുറച്ചു കാര്യങ്ങൾ... ഉണ്ടായിരുന്നു.... ബ്രോ... ഒത്തിരി.. സ്നേഹം... മാത്രം...!!👍👍👍👍👍👍💚💚💙💚💙💙💙🎈👍

  • @ubaidubaid1203
    @ubaidubaid1203 Před rokem +16

    ഒന്നും പറയാനില്ല സൂപ്പർ അഷ്റഫ് ഭായ്. ഇങ്ങനെയെങ്കിലും കൊറിയ കാണാൻ കഴിഞ്ഞല്ലോ നിങ്ങളിലൂടെ ഒരുപാട് രാജ്യങ്ങൾ കാണാൻ കഴിഞ്ഞു വളരെ സന്തോഷം❤👍👍👍💐💐💐💐

  • @user-yv4lm3fb8u
    @user-yv4lm3fb8u Před rokem +21

    നമ്മുടെ രാജ്യം എന്താണ് ഒരു മാനേഴ്സുമില്ലാത്ത ആൾക്കൂട്ടത്തിന്റേതായിപ്പോയത് , അവിടമൊക്കെ കാണുമ്പോൾ കൊതിയാകുന്നു ? 🤔 അതെങ്ങനെ , ഇപ്പോഴും പഴയ കെട്ടുകഥകളിൽ രമിക്കാനല്ലേ ഹരം 😞. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതണം. അതേ മാർഗ്ഗമുള്ളു. പഴം പുരാണം മാറ്റി ശാസ്ത്രം അടിസ്ഥാനമാക്കി കുഞ്ഞുങ്ങളെ പഠിപ്പിക്കണം.

  • @traveltourmedia4599
    @traveltourmedia4599 Před 10 měsíci +3

    Mocha എന്നത് യെമനിലെ ഒരു പുരാതന തുറമുഖം ആണ്. അതിന്റ പരിസരത്തു കൃഷി ചെയ്തിരുന്ന കോഫീ യൂറോപ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് കൊണ്ട് പോയി. യെമനിലെ mocha എന്നത് തുറ മുഖത്തിന്റെ പേര് ആണ്. അതാണ് കോഫിക്ക് കിട്ടിയത് The beans generally were exported from the Yemeni port of Mocha, so the coffee from that region took on the name of the port,“ Pendergrast writes. The city grew and flourished. One of the places it reached was, eventually, Europe-where it took a while to catch on, due to its expense

  • @Pravasi8087
    @Pravasi8087 Před rokem +7

    Nuhyil kasrod ❤️ kottayum pudchit simple aayit korea yil nadkknn 👍😀

  • @mamalanadu4287
    @mamalanadu4287 Před rokem +6

    ഒരു ദിവസം ഇടവിട്ട് വീഡിയോ ചെയ്യുന്ന അഷ്‌റഫ്‌ ഭായിക്ക് എന്റെ അഭിനന്ദനങ്ങൾ 👍

  • @actionsofachu1726
    @actionsofachu1726 Před rokem +13

    ഇനി. Made in Korea
    മനോഹരം എന്ന് പറയുന്നില്ല
    അതുക്കും മേലെ 😍
    ജന പ്രിയ വ്ളോഗറോടൊപ്പം ❤️

  • @Ashokworld9592
    @Ashokworld9592 Před rokem +7

    war memorial.. museum.... ഒത്തിരി ഇഷ്ട്ടമായി... ഈ war jet.. എത്ര പേരുടെ ജീവന് സാക്ഷിയായി ഇപ്പോഴും നിൽക്കുന്നത് കാണുമ്പോൾ... ഒരു.. പഴയ കാല... Feel..!!👍👍👍👍👍💚💙💚💙💙🎈👍

  • @Jabirppadi
    @Jabirppadi Před rokem +7

    കൊറിയ ഞെട്ടിക്കുന്നു 🌹

  • @parambilclicksbyajan4943

    ബ്രോ കാഴ്ചകൾ ബോർ ആയിട്ടില്ല. കൊറിയൻ യുദ്ധം നടത്തിയ വിമാനങ്ങൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം. അടുത്ത അടിപൊളി കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. ആശംസകൾ അഷ്‌റഫ്‌ ബ്രോ ❤️❤️❤️❤️❤️

  • @Ashokworld9592
    @Ashokworld9592 Před rokem +5

    അഷ്‌റഫ്‌ ബ്രോ..... നിങ്ങളുടെ വീഡിയോ കാണുവാൻ ആർക്കാണ് ഇഷ്ട്ടില്ലാത്തത്... വിവരണമായാലും.. നല്ല സ്ഥലങ്ങളായാലും.. എല്ലാം തന്നെ... വളരെ കൃത്യമായി പ്രേക്ഷകർക്ക് മുന്നിൽ മനസിലാക്കി എത്തിക്കുന്നു.... ഒത്തിരി ഇഷ്ട്ടം...!!👍👍👍👍👍👍💚💙💙💙💙💙🎈👍

  • @ihsanmalayil2829
    @ihsanmalayil2829 Před rokem +2

    കൊറിയ കാണാത്ത കാഴ്ചകൾ കേൾക്കാത്ത രസമുള്ള കാഴ്ചകൾ തേടി മ്മളെ മുന്നിൽ കാണിച്ചു തരുന്ന അഷ്‌റഫ്‌ ബ്രോ കുതിര പവർ ആവട്ടെ... പിന്നെ ഒരു കാര്യം കൂടെ പോന്ന പേരു മറന്നോ പോയി അയാൾക്കും ഊർജം ആവട്ടെ...

  • @sujinkannan8408
    @sujinkannan8408 Před rokem +4

    ഇങ്ങള് പൊളിയാണ് മച്ചാനെ നിങ്ങൾ എടുക്കുന്ന ഓരോ വീഡിയോയും കാണുന്ന ഞങ്ങൾക്ക് വളരെ പ്രചോദനമാണ് സേഫ് ആയി ഇരിക്കുക ഗോഡ് ബ്ലെസ് യു 👍👍👍👍👍

  • @vismayakalarikkal3842
    @vismayakalarikkal3842 Před rokem +11

    Loved the video💜
    Thank you for showing Namsan Seoul Tower, Itaewon Street and War Memorial ..and you should try watching "Itaewon Class" series. It's a wonderful series to watch. In between, you are so lucky to be in Seoul now. Because Seoul is in middle of BTS 10th anniversary celebrations 😍💜

  • @nahanasherin9195
    @nahanasherin9195 Před rokem +1

    അടുത്ത ലൈവ് പ്രതീക്ഷയുടെ കാത്തിരിക്കുന്നു. കൊറിയ എന്തൊരു മനോഹരം. അതുപോലെ തന്നെയാണ് അഷ്റഫ് യുടെ സംസാരവും ആ ചിരിയും

  • @nishadpkn5009
    @nishadpkn5009 Před rokem +1

    Waiting ayirunnu❤❤❤

  • @andhakaranazhy
    @andhakaranazhy Před rokem +3

    വീഡിയോ വന്നോ എന്നറിയാൻ പലപ്രവിശ്യം നോക്കി അടുത്തത്തിനായി വെയ്റ്റിംഗ് ❤❤❤

  • @AnvarAbdulkhadarPV
    @AnvarAbdulkhadarPV Před rokem +2

    മനോഹരമായ നഗരമാണ്‌ സോൾ, വൃത്തിയും വെടിപ്പുമുള്ള സ്ഥലം. സന്ദർശിച്ചതിൽ ഇനിയും പോവണമെന്ന് ആഗ്രഹിക്കുന്ന സ്ഥലം.

  • @serveall7421
    @serveall7421 Před rokem +4

    കൊറിയൻ യാത്ര പൊളിച്ചു...❤

  • @nahanasherin9195
    @nahanasherin9195 Před rokem +2

    വിജയ ആശംസകൾ നേരുന്നു അഷറഫ് ഭായ്

  • @hamzaparambath9356
    @hamzaparambath9356 Před rokem +1

    അഷറഫ് ബായ് ഒരുപാട് കാഴ്ചകൾ അതി മനോഹരം അഭി നന്ദനങ്ങൾ

  • @mohbava5992
    @mohbava5992 Před rokem +1

    Nice... Waiting for next vedio

  • @noormohammed4075
    @noormohammed4075 Před rokem +4

    അഭിനന്ദനങ്ങൾ.war memorials ഒരു അത്ഭുത ലോകം തന്നെയാണ്. വിമാനം ടാങ്കർ ഹെലികോപ്റ്റർ എല്ലാം യുദ്ധത്തിൽ പങ്കെടുത്തവ. വേറെ ഏതെങ്കിലും രാജ്യത്ത് ഇത്തരം സ്മാരകങ്ങൾ ഉണ്ടോ എന്ന് അറിയില്ല.. എത്ര ഭംഗിയായി ഇതെല്ലാം സർക്കാരും ജനങ്ങളും ഇത് കാത്തുസൂക്ഷിക്കുന്നു. ഇതെല്ലാം ഒരു സംസ്ക്കാരത്തിന്റെ ഭാഗമാണ്. നല്ല സംസ്ക്കാരത്തിന്റെ.❤

  • @najmudheenkvadakummala6950

    അടിപൊളി കൊറിയൻ വിശേഷങ്ങൾ ഇനിയും വരട്ടെ കാത്തിരിക്കുന്നു🌹🌹🌹🌹

  • @razakpang
    @razakpang Před rokem +2

    All the best for the best ❤️

  • @yasodaraghav6418
    @yasodaraghav6418 Před rokem +4

    Sangalpikan polum sadhikatha kazchakal super super

  • @SadiqueM-cy8mw
    @SadiqueM-cy8mw Před rokem +2

    ഏറ്റവും നല്ല മനുഷ്യൻ

  • @artoflovedrawing1775
    @artoflovedrawing1775 Před rokem +2

    അടിപൊളി 👏👏👏👏😍😍😍 waiting for next video

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Před rokem +1

    എല്ലാം വിധ ആശംസകൾ നേരുന്നു 🥰🌹🌹

  • @deepas5485
    @deepas5485 Před rokem

    All the best vedio kazhakal athimanoharam

  • @saundarya3759
    @saundarya3759 Před rokem +1

    പുതിയ യാത്രകൾക്ക് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏❤❤❤ ഫിലിപ്പീൻസിൽ ബാക്കി വെച്ച കാഴ്ചകളും കാണിച്ചു തരണം കേട്ടോ

  • @honeymanuprasad8312
    @honeymanuprasad8312 Před rokem

    Super ikka next vegam edane wait cheyyan vayya😊

  • @yasodaraghav6418
    @yasodaraghav6418 Před rokem +3

    All the best 💕💕💕💕

  • @sameerthebusinessman2837

    Nuhail തഗ് ദുനിയാവ് ❤

  • @kunjumon9020
    @kunjumon9020 Před rokem +6

    ഹോ.. എത്ര ക്ലീൻ and നീറ്റ് ആണ് കൊറിയയിലെ തെരുവുകൾ.. നമ്മുടെ കേരളം എന്നെങ്കിലും ഇങ്ങനെ ആവുമോ...

    • @rafeekhspex
      @rafeekhspex Před rokem +1

      കാത്തിരുന്നോ.

    • @faizalpayyoli9846
      @faizalpayyoli9846 Před rokem

      നാം ഓരോരുത്തരും ശ്രമിച്ചു നോക്കൂ....

    • @kunjumon9020
      @kunjumon9020 Před rokem +3

      @@faizalpayyoli9846 ഞാൻ ഒരു വെയ്‌സ്റ്റ് പോലും റോട്ടിലോ പുറത്തോ ഇടാറില്ല പിന്നെ റോട്ടിൽ തുപ്പാറും ഇല്ല

  • @anilunnikrishnan1271
    @anilunnikrishnan1271 Před rokem +8

    പുതിയ യാത്രകൾ സന്തോഷകരവും ആസ്വാദ്യകരവുമായി തീരട്ടെ എന്ന് ആശംസിക്കുന്നു ...❤❤❤

  • @rahmannaduvilothi9560

    പുതിയ യാത്രക് എല്ലാ വിധ ആശംസകളും നേരുന്നു 🙏🌹

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Před rokem +4

    ഹെലികോപ്റ്റർ കണ്ടപ്പോൾ കോലളക്കം സിനിമ ഓർമ്മ വന്നവർ ആരെങ്കിലും ഉണ്ടോ....

  • @blueberryj4351
    @blueberryj4351 Před rokem +3

    Omg! South korea!!🔥❤🥳 One of the my dream country to visit❤❤❤ BTS💜💜💜 V KIM TAEHYUNG💞💞💞💜💜💜✌❤❤❤💜💜💜🌹🌹🌹🌹🌹🌹

  • @alibapputty5393
    @alibapputty5393 Před rokem +2

    War memorial nallathupole aaswadichu
    Super 🥰

  • @mohananpillaimohanan3417

    കൊറിയൻ നഗരങ്ങളും കാഴ്ചകളും സൂപ്പർ 👍👍🌹🌹❤❤

  • @MALIMM606
    @MALIMM606 Před rokem +2

    ❤❤❤❤❤അഷ്‌റഫ്‌ ക്കാ 🥰🔥🔥

  • @mohammedmuqthar3777
    @mohammedmuqthar3777 Před rokem +2

    I like your vlog ..
    It’s different from others..!👍

  • @cyclistakl-0142
    @cyclistakl-0142 Před rokem

    Amazing video bro❤

  • @sajilsview
    @sajilsview Před rokem +3

    Super❤

  • @minipaloor3199
    @minipaloor3199 Před rokem +2

    Waiting for more videos... Best wishes

  • @mohamedshihab5808
    @mohamedshihab5808 Před rokem +2

    മനോഹരം ❤️❤️

  • @laluprasadprasad4517
    @laluprasadprasad4517 Před rokem +1

    സൂപ്പർ 👍

  • @aboobacker1317
    @aboobacker1317 Před rokem +1

    പൊളിച്ചു പൊളിച്ചു

  • @mathangikalarikkal9933

    Valare eshttapettu nalloru video nalloru sthalam

  • @muhammadshajaz5703
    @muhammadshajaz5703 Před rokem +1

    Visual treat & informative

  • @rashidetp3020
    @rashidetp3020 Před rokem +1

    ❤❤❤super video ❤❤❤
    ദിവസവും vidio ഇടണെ

  • @babithababi6335
    @babithababi6335 Před rokem +1

    Super video enthu bhamgiyulla kazhchaklu

  • @azeezjuman
    @azeezjuman Před rokem +2

    Super nice country

  • @tiruvalla1
    @tiruvalla1 Před rokem +4

    Mocha (or Caffè mocha) is a combination of coffee with dark chocolate added with milk. To get the real taste, you need to get it from a machine itself where steamed milk is added. The 3 in 1 pouch will give only a less taste, but ok.

  • @searchingourself3682
    @searchingourself3682 Před rokem +1

    Daily video idunna ashrafkka😄😄

  • @kunjachant.k.1519
    @kunjachant.k.1519 Před rokem

    കൊറിയൻ യാത്ര ശാന്ത സുന്ദരമായ റോഡുകളും മനോഹരമായ കാഴ്ചകളും നന്നായിരിക്കുന്നു ദക്ഷിണകൊറിയയുടെ യുദ്ധസംബന്ധമായ വിശദീകരണവും അറിവുകളും മനസ്സിലാക്കുവാൻ കഴിഞ്ഞു താങ്കളുടെ യാത്രയ്ക്ക് മംഗളാശംസകൾ

  • @devu151
    @devu151 Před rokem +1

    👍❤️🌹 കൊള്ളാം 👍❤️🌹

  • @malayali3965
    @malayali3965 Před rokem +1

    Video kandal muyuvan kandirikum ❤

  • @muktharlak8618
    @muktharlak8618 Před rokem

    അവിടത്തെ ഒരോ കാര്യവും നന്നായിട്ട് പറഞ്ഞ് മനസ്സിലാക്കിതരുന്ന നീങ്ങൾക്ക് നന്ദി

  • @NARAKODAN
    @NARAKODAN Před rokem +3

    All the best❤❤❤
    Nuhail soooper🎉🎉

  • @thomasjoseph7624
    @thomasjoseph7624 Před rokem

    അടിപൊളി വീഡിയോ 👍👍👍

  • @ReframexYT
    @ReframexYT Před rokem +2

    Super video ❤❤😊

  • @manuppamanu9863
    @manuppamanu9863 Před rokem +5

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കൊറിയയിൽ നിന്നുള്ള കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു,, എന്നും ഇതുപോലെ വീഡിയോ ഇടാൻ സാധിക്കട്ടെ എന്ന് "ആഗ്രഹിക്കുന്നു" 😍😜

  • @RashidVanimal
    @RashidVanimal Před rokem +2

    പുതിയ നാട് പുതിയ കാഴ്ച്ച 🥰🥰

  • @sirajpp2591
    @sirajpp2591 Před rokem +2

    B ബ്രോ യുടെ ഇടയ്ക് ഇടയ്ക് ഉള്ള അദേ അദേ ഇല്ലാത്തോണ്ട് ഒരു മൊഞ്ചില്ല്ല

  • @user-ez7km8lo5x
    @user-ez7km8lo5x Před rokem +1

    Good 👍

  • @mohanpt7110
    @mohanpt7110 Před rokem +2

    ❤️❤️എല്ലാവിധ ഭാവുകളും നേരുന്നു 🙏🙏

  • @Four__j
    @Four__j Před rokem

    Waiting for next episode 😊

  • @ramachandrant2275
    @ramachandrant2275 Před rokem +1

    Nice.....👍🙋👌♥️

  • @manikakkara7992
    @manikakkara7992 Před rokem +2

    നല്ല എനർജി കിട്ടുന്ന വീഡിയോ ....ആശംസകൾ .....

  • @varghesegeorge411
    @varghesegeorge411 Před rokem

    വളരെ നല്ല അവതരണം. കൊറിയ യാത്ര ചെയ്ത പോലെ ഉള്ള ഫീൽ

  • @hassanp5804
    @hassanp5804 Před rokem

    മുത്തേ ഇങ്ങൾ പൊളിക് എന്നും വിഡിയോ ചെയ്യണേ

  • @datacreativechef5249
    @datacreativechef5249 Před rokem +3

    Bro കുറെ വിഡിയോകൾ എടുത്ത് നമ്മുടെ കേരളത്തിലെ മാന്യ ദേഹങ്ങൾക്ക് കാണിച്ചു കൊടുക്കു? Bro 👌👌👍

  • @basimareecode3100
    @basimareecode3100 Před rokem +1

    അടിപൊളി ..... bro

  • @thahasaifulrahman3896
    @thahasaifulrahman3896 Před rokem +1

    അമേരിക്കൻ നിർമ്മിത Bell 47 ഹെലികോപ്റ്റർ ആണത്, നടൻ ജയനു അപകടം സംഭവിച്ചതും അത്തരം ഒരു ഹെലികോപ്റ്ററിലാണ്

  • @jasimk7491
    @jasimk7491 Před rokem +1

    Super

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk Před rokem +1

    Tkkkk

  • @SuperBoogie2011
    @SuperBoogie2011 Před rokem +1

    God bless Ammu Mol,Mon and Baby .In our prayers.Luv you Makkale..

  • @rasheedkongattil507
    @rasheedkongattil507 Před rokem

    കൊള്ളാം ❤

  • @vijaymadav1568
    @vijaymadav1568 Před rokem

    കൊറിയ സൂപ്പർ അടുത്ത വീഡിയോ എളുപ്പം ഇട്ടേക്കണേ

  • @user-hn7xk3pj9i
    @user-hn7xk3pj9i Před rokem +1

    All the best

  • @wanderlust1238
    @wanderlust1238 Před rokem

    nalla video..❤

  • @rahulrahu5582
    @rahulrahu5582 Před rokem +2

    ❤️❤️❤️❤️❤️ പൊളിച്ചു

  • @anaska7043
    @anaska7043 Před 2 měsíci

    വളരെ സന്തോഷം. ഈയിടയ്ക്ക് ആണ് കൊറിയൻ ഡ്രാമ കൾ കാണാൻ തുടങ്ങിയത് അപ്പോൾ നിങ്ങൾ പറയുന്നതിന് മുൻപേ ഞാൻ ഈ വീഡിയോ കാണുമ്പോൾ എനിക്ക് ഫീൽ ചെയ്തിട്ടുണ്ടായിരുന്നു itaewon class റസ്റ്റോറന്റ് ആണെന്നുള്ളത് നിങ്ങൾ പറഞ്ഞപ്പോൾ അത് കൺഫോം ആയി Nice

  • @ncmphotography
    @ncmphotography Před rokem

    അടിപൊളി കാഴ്ചകള് ❤️❤️✌️

  • @anzarkarim6367
    @anzarkarim6367 Před rokem

    Nice views of Korea....❤❤❤

  • @haneefakk.vengara7590
    @haneefakk.vengara7590 Před rokem +1

    സൂപ്പർ ❤️❤️

  • @Ashokworld9592
    @Ashokworld9592 Před rokem +2

    അഷ്‌റഫ്‌ ബ്രോ... കൊറിയയിലെ ഒത്തിരി കാര്യങ്ങൾ ഇനിയുമുണ്ട്.... കാണാൻ...! ഇഷ്ട്ടമാകുന്നുണ്ട്... ഈ വീഡിയോ... കുറേ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു....!! Super... 👍👍👍👍👍👍💚💙💚💙💙💙💙🎈👍

  • @pixodomedia399
    @pixodomedia399 Před rokem +1

    18:25 Freedom is a right for every individual, not to beg or gifted by others.

  • @mohammedali-gs5mk
    @mohammedali-gs5mk Před rokem +1

    ഒരല്പം കൂടി നീട്ടി കൂടേ ഓരോ എപിസോഡും ... കാണാനുള്ള കണ്ട് കണ്ടിരിക്കാനുള്ള... ആ മണ്ണാർക്കാടൻ ട്ടോ ട്ടോ കേട്ടിരിക്കാനുള്ള ആഗ്രഹം കൊണ്ടാണ്. അവിടെ യൂനിവേഴ്സിറ്റികളിൽ മലയാളി വിദ്യാർഥികളും വിദ്യാർഥിനികളുമുണ്ട്. അതു പോലെ ദീനീ സ്ഥാപനങ്ങളുണ്ട് .

  • @rashidritz7017
    @rashidritz7017 Před rokem

    നല്ല clean എപ്പിസോഡ്

  • @eajas
    @eajas Před rokem +2

    Nice 👍

  • @kalippansameer1798
    @kalippansameer1798 Před rokem +3

    പൊളിച്ചു ❤❤❤❤❤

  • @kL_12_Hasee
    @kL_12_Hasee Před rokem +2

    അങ്ങനെ പോരട്ടെ ❤❤RR

  • @rafirayan9950
    @rafirayan9950 Před rokem +1

    അഷ്‌റഫ്‌ ബ്രോ കൊറിയ യുടെ യാത്രയുടെ ചിലവും കൊറിയയിൽ എങ്ങനെ പോകാൻ പറ്റും എന്നതിനെ പറ്റിയുള്ള ഒരു വീഡിയോ ഇടുകയാണെങ്കിൽ കൊറിയയിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരം ആകും കൊറിയയുടെ ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു എല്ലാ വിധ ആശംസകൾ 🌹🌹🌹🌹