Google Pay Money Transfer Processing ആയാൽ എന്തു ചെയ്യും?

Sdílet
Vložit
  • čas přidán 4. 01. 2021
  • 𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆 - g.co/payinvite/oa1vi9y
    𝗖𝗹𝗶𝗰𝗸 𝗵𝗲𝗿𝗲 & 𝗜𝗻𝘀𝘁𝗮𝗹𝗹 𝗣𝗵𝗼𝗻𝗲𝗣𝗲 - phon.pe/ddnpw4x2
    വീഡിയോയിൽ പരിചയപ്പെടുത്തിയ Product വാങ്ങിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക - www.wishlink.com/abdulrasheed...
    𝗟𝗜𝗡𝗞𝗧𝗥𝗘𝗘 - LINKTREE.oia.bio/LINKTREE-by-...
    𝗔𝗠𝗔𝗭𝗢𝗡 𝗦𝗧𝗢𝗥𝗘 - www.amazon.in/shop/abdulrashe...
    🌍 ക്രെഡിറ്റ് കാർഡുകൾക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള ലിങ്കുകൾ👇
    𝗦𝗕𝗜 𝗖𝗖 - bitli.in/EJH9Jqd
    𝗦𝗕𝗜 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - bitli.in/5qd4Tbx
    𝗜𝗖𝗜𝗖𝗜 𝗖𝗖 - bitli.in/BuSeZup
    𝗔𝗫𝗜𝗦 𝗖𝗖 - bitli.in/vD0wFl8
    𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗖𝗖 - bitli.in/H61vOiK
    𝗛𝗗𝗙𝗖 𝗖𝗖 - bitli.in/Io4bS8k
    𝗝𝗨𝗣𝗜𝗧𝗘𝗥 𝗘𝗗𝗚𝗘 𝗥𝗨𝗣𝗔𝗬 𝗖𝗖 - Jupiter.oia.link/Edge
    𝗕𝗔𝗝𝗔𝗝 𝗥𝗕𝗟 𝗖𝗖 - bitli.in/YP2uv3s
    𝗜𝗗𝗙𝗖 𝗙𝗜𝗥𝗦𝗧 𝗖𝗖 - bitli.in/RbuG8Yl
    𝗔𝗨 𝗖𝗖 - bitli.in/BL0IhNB
    𝗛𝗦𝗕𝗖 𝗖𝗖 - bitli.in/m5TU2PJ
    𝗔𝗠𝗘𝗫 𝗖𝗖 - bitli.in/RfNj8fu
    𝗦𝗧𝗔𝗡𝗗𝗘𝗥𝗦 𝗖𝗛𝗔𝗥𝗧 𝗖𝗖 - bitli.in/SKfn7v4
    🌍 ബാങ്ക് അക്കൗണ്ടുകൾ സൗജന്യമായി തുറക്കാനുള്ള ലിങ്കുകൾ
    𝗔𝗜𝗥𝗧𝗘𝗟 𝗣𝗔𝗬𝗠𝗘𝗡𝗧 𝗕𝗔𝗡𝗞 - Zerobalance.oia.link/airtel- (ZERO BALANCE)
    𝗔𝗫𝗜𝗦 𝗔𝗠𝗔𝗭𝗘 𝗔𝗖𝗖𝗢𝗨𝗡𝗧 - Axis.oia.link/Amaze
    𝗔𝗫𝗜𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Axis.oia.link/SavingsAC
    𝗬𝗘𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Yes.oia.link/BankAC
    𝗧𝗜𝗗𝗘 𝗕𝗨𝗦𝗜𝗡𝗘𝗦𝗦 𝗔𝗖 - Tide.oia.link/BusinessAC (Code - MAR141)
    𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - IndusInd.oia.link/AC
    𝗜𝗡𝗦𝗧𝗔 𝗘𝗠𝗜 𝗖𝗔𝗥𝗗 - EMI.oia.link/CardInsta
    🌍 ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകൾക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള ലിങ്കുകൾ 👇
    * 𝗨𝗣𝗦𝗧𝗢𝗫 - upstox.com/open-account/?f=5A...
    * 𝗣𝗔𝗬𝗧𝗠 𝗠𝗢𝗡𝗘𝗬 - paytmmoney.onelink.me/9L59/vd...
    * 𝗭𝗘𝗥𝗢𝗗𝗛𝗔 - zerodha.com/?c=TBT326&s=CONSOLE
    * 𝗚𝗥𝗢𝗪𝗪 - app.groww.in/v3cO/3dtoa50w
    * 𝗔𝗟𝗜𝗖𝗘 𝗕𝗟𝗨𝗘 - app.aliceblueonline.com/OpenA...
    🌍 ഏറ്റവും മികച്ച ഓൺലൈൻ ഓഫർ അപ്ഡേറ്റ് അറിയാൻ 👇
    * 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 - t.me/offercart_official
    * 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗚𝗥𝗢𝗨𝗣 - chat.whatsapp.com/BCuA9D8QXzD...
    * 𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ig.me/j/AbbFZiFPrb8uvxG6/
    * 𝗧𝗪𝗜𝗧𝗧𝗘𝗥 - / abdul_mukkam
    🌍 ഓൺലൈൻ ഷോപ്പിംഗിന് ക്യാഷ്ബാക്ക് തരുന്ന ആപ്പുകൾ
    * 𝗖𝗮𝘀𝗵𝗸𝗮𝗿𝗼 𝗪𝗲𝗯𝘀𝗶𝘁𝗲 𝗟𝗶𝗻𝗸 - cashk.app.link/hLxwR387Gnb (25 Rupees Bonus)
    * 𝗟𝗲𝘁𝘆𝗦𝗵𝗼𝗽𝘀 - letyshops.com/in/winwin?ww=20...
    വെറും 2 മിനിറ്റിൽ ഗൂഗിൾ പേ അക്കൗണ്ട് തുടങ്ങാം - • വെറും 2 മിനിറ്റിൽ ഗൂഗി...
    വെറും 2 മിനിറ്റിൽ PhonePe അക്കൗണ്ട് തുടങ്ങാം - • വെറും 2 മിനിറ്റിൽ Phon...
    𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗪𝗲𝗯𝘀𝗶𝘁𝗲 - abdulrasheedmukkam.com
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸 - / abdulrasheedmukkamvlogs
    𝗧𝗲𝗹𝗲𝗴𝗿𝗮𝗺 - t.me/offercart_official
    𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺 - / abdulrasheedmukkamtech
    𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ig.me/j/AbbFZiFPrb8uvxG6/
    𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗖𝗼𝗺𝗺𝘂𝗻𝗶𝘁𝘆 - chat.whatsapp.com/JnPUaULWKEy...
    𝗧𝘄𝗶𝘁𝘁𝗲𝗿 - / abdul_mukkam
    𝗬𝗼𝘂𝘁𝘂𝗯𝗲 𝗦𝗵𝗼𝗿𝘁𝘀 - / abdulrasheedmukkam
    𝗟𝗶𝗻𝗸𝗲𝗱𝗶𝗻 - / rasheed-k-k-4a767526b
    𝗦𝗻𝗮𝗽𝗰𝗵𝗮𝘁 - / a_rasheedmukkam
    𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗔𝗽𝗽 𝗖𝗵𝗮𝗻𝗻𝗲𝗹𝘀!👇
    🌍 𝗔𝗯𝗱𝘂𝗹 𝗥𝗮𝘀𝗵𝗲𝗲𝗱 𝗠𝘂𝗸𝗸𝗮𝗺 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 - whatsapp.com/channel/0029Va8e...
    🌍 𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧🛒 🛒 - whatsapp.com/channel/0029Va4G...
    🌍 𝗙𝗶𝗻𝘁𝗲𝗰𝗵 𝘄𝗶𝘁𝗵 𝗔𝗯𝗱𝘂𝗹 💳💰 - whatsapp.com/channel/0029Va4f...
    🌍 𝗔𝗺𝗮𝘇𝗼𝗻 𝗢𝗳𝗳𝗲𝗿𝘀 - ‎whatsapp.com/channel/0029Va4J...
    🌍 𝗙𝗹𝗶𝗽𝗸𝗮𝗿𝘁 𝗢𝗳𝗳𝗲𝗿𝘀 - ‎whatsapp.com/channel/0029Va4X...
    𝗙𝗼𝗿 𝗕𝘂𝘀𝗶𝗻𝗲𝘀𝘀 𝗤𝘂𝗲𝗿𝘆 - beinghumantv1988@gmail.com
    As an Amazon Associate I earn from qualifying purchases.
    Disclaimer - All information provided by Abdul Rasheed Mukkam is of a general nature and is furnished only for educational/entertainment purposes only. No information is to be taken as financial advice. You agree that use of this information is at your own risk and hold Abdul Rasheed Mukkam harmless from any and all losses, liabilities, injuries, or damages resulting from any and all.
    #abdulrasheedmukkam #malayalam #tech #finance #banking #personalfinance #unboxing

Komentáře • 1K

  • @AbdulRasheedMukkamOfficial

    𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆 - g.co/payinvite/oa1vi9y
    𝗖𝗹𝗶𝗰𝗸 𝗵𝗲𝗿𝗲 & 𝗜𝗻𝘀𝘁𝗮𝗹𝗹 𝗣𝗵𝗼𝗻𝗲𝗣𝗲 - phon.pe/ddnpw4x2
    വീഡിയോയിൽ പരിചയപ്പെടുത്തിയ Product വാങ്ങിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക - www.wishlink.com/abdulrasheedmukkam
    𝗟𝗜𝗡𝗞𝗧𝗥𝗘𝗘 - LINKTREE.oia.bio/LINKTREE-by-Abdul-
    𝗔𝗠𝗔𝗭𝗢𝗡 𝗦𝗧𝗢𝗥𝗘 - www.amazon.in/shop/abdulrasheedmukkam
    🌍 ക്രെഡിറ്റ് കാർഡുകൾക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള ലിങ്കുകൾ👇
    𝗦𝗕𝗜 𝗖𝗖 - bitli.in/EJH9Jqd
    𝗦𝗕𝗜 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - bitli.in/5qd4Tbx
    𝗜𝗖𝗜𝗖𝗜 𝗖𝗖 - bitli.in/BuSeZup
    𝗔𝗫𝗜𝗦 𝗖𝗖 - bitli.in/vD0wFl8
    𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗖𝗖 - bitli.in/H61vOiK
    𝗛𝗗𝗙𝗖 𝗖𝗖 - bitli.in/Io4bS8k
    𝗝𝗨𝗣𝗜𝗧𝗘𝗥 𝗘𝗗𝗚𝗘 𝗥𝗨𝗣𝗔𝗬 𝗖𝗖 - Jupiter.oia.link/Edge
    𝗕𝗔𝗝𝗔𝗝 𝗥𝗕𝗟 𝗖𝗖 - bitli.in/YP2uv3s
    𝗜𝗗𝗙𝗖 𝗙𝗜𝗥𝗦𝗧 𝗖𝗖 - bitli.in/RbuG8Yl
    𝗔𝗨 𝗖𝗖 - bitli.in/BL0IhNB
    𝗛𝗦𝗕𝗖 𝗖𝗖 - bitli.in/m5TU2PJ
    𝗔𝗠𝗘𝗫 𝗖𝗖 - bitli.in/RfNj8fu
    𝗦𝗧𝗔𝗡𝗗𝗘𝗥𝗦 𝗖𝗛𝗔𝗥𝗧 𝗖𝗖 - bitli.in/SKfn7v4
    🌍 ബാങ്ക് അക്കൗണ്ടുകൾ സൗജന്യമായി തുറക്കാനുള്ള ലിങ്കുകൾ
    𝗔𝗜𝗥𝗧𝗘𝗟 𝗣𝗔𝗬𝗠𝗘𝗡𝗧 𝗕𝗔𝗡𝗞 - Airtel.oia.link/Zerobalance (ZERO BALANCE)
    𝗔𝗫𝗜𝗦 𝗔𝗠𝗔𝗭𝗘 𝗔𝗖𝗖𝗢𝗨𝗡𝗧 - Axis.oia.link/Amaze
    𝗔𝗫𝗜𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Axis.oia.link/SavingsAC
    𝗬𝗘𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Yes.oia.link/BankAC
    𝗧𝗜𝗗𝗘 𝗕𝗨𝗦𝗜𝗡𝗘𝗦𝗦 𝗔𝗖 - Tide.oia.link/BusinessAC (Code - MAR141)
    𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - IndusInd.oia.link/AC
    𝗜𝗡𝗦𝗧𝗔 𝗘𝗠𝗜 𝗖𝗔𝗥𝗗 - oia.link/us1tg
    🌍 ഏറ്റവും മികച്ച ഓൺലൈൻ ഓഫർ അപ്ഡേറ്റ് അറിയാൻ 👇
    * 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 - t.me/offercart_official
    * 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗚𝗥𝗢𝗨𝗣 - chat.whatsapp.com/BCuA9D8QXzD58XvZ1LBxDV
    * 𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ig.me/j/AbbFZiFPrb8uvxG6/
    * 𝗧𝗪𝗜𝗧𝗧𝗘𝗥 - twitter.com/abdul_mukkam
    🌍 *ഓൺലൈൻ ഷോപ്പിംഗിന് ക്യാഷ്ബാക്ക് തരുന്ന ആപ്പുകൾ*
    * 𝗖𝗮𝘀𝗵𝗸𝗮𝗿𝗼 𝗪𝗲𝗯𝘀𝗶𝘁𝗲 𝗟𝗶𝗻𝗸 - cashk.app.link/hLxwR387Gnb (25 Rupees Bonus)
    * 𝗟𝗲𝘁𝘆𝗦𝗵𝗼𝗽𝘀 - letyshops.com/in/winwin?ww=20533494

    • @reshmara3123
      @reshmara3123 Před rokem +2

      Hi
      Njn june 23 oralk kurach cash ayachu
      Payment successful ayirunn receivever cash kittiyillarunn
      Phonpe complaint koduth 28th account il return akum enn prnju
      Ithuvare kitteela. Bhim site il complaint koduth no response, 1 month wait cheiyth rbi site il complaint mail ayach no respond, bank il complaint koduth, 2 perde bank statement nokki athil cash vannittilla. Ithuvare, ath kittan vendi ini entha cheiyya

    • @arshad4142
      @arshad4142 Před rokem +1

      @@reshmara3123 same avastha 🙂

    • @jabirm9762
      @jabirm9762 Před 11 měsíci

      Please yu namber

    • @rejilkottukkal5242
      @rejilkottukkal5242 Před 7 měsíci

      Me also, what can I do, pls reply

    • @jailamulfadle8686
      @jailamulfadle8686 Před 2 měsíci

      ബ്രോ കോൺടാക്ട് nomber തരുമോ

  • @adithilakshmi1841
    @adithilakshmi1841 Před 2 lety +730

    Paisa പോയപ്പോൾ വീഡിയോ നോക്കാൻ വന്ന ഞാൻ

    • @sajeerkkaradan6331
      @sajeerkkaradan6331 Před 2 lety +4

      Bro paisa tirichu kittiyoo

    • @adithilakshmi1841
      @adithilakshmi1841 Před 2 lety +8

      @@sajeerkkaradan6331 കിട്ടി 5 days aayapol

    • @sajeerkkaradan6331
      @sajeerkkaradan6331 Před 2 lety +1

      @@adithilakshmi1841 ആരുടെ അക്കൗണ്ടിലേക്കാണ് കേറിയത്

    • @adithilakshmi1841
      @adithilakshmi1841 Před 2 lety

      @@sajeerkkaradan6331 എന്റെ

    • @samjose222
      @samjose222 Před rokem +7

      G pay വഴി ഉള്ള പരുപാടി നിർത്തി 😭

  • @karnangaming5437
    @karnangaming5437 Před rokem +552

    Paisa paid നമുക്ക് കാണിച്ചു പക്ഷെ അവർക്ക് ചെന്നിട്ടില്ല അങ്ങനെ ആർക്കേലും വന്നിട്ടുണ്ടോ

    • @rameesrami4252
      @rameesrami4252 Před rokem +16

      എനിക് ഉണ്ട്

    • @karnangaming5437
      @karnangaming5437 Před rokem +5

      @@rameesrami4252 എന്താ പ്രശ്നം എന്ന് തിരക്കിയോ

    • @rameesrami4252
      @rameesrami4252 Před rokem +6

      നിങ്ങൾക്ക് പൈസ വന്നോ തിരിച്ച്

    • @karnangaming5437
      @karnangaming5437 Před rokem +1

      @@rameesrami4252 illa

    • @ghostff6690
      @ghostff6690 Před rokem +5

      Enikkum vannu

  • @sajnascookingvlog4351
    @sajnascookingvlog4351 Před 3 lety +40

    വളരെ ചുരുക്കത്തിൽ എല്ലാം കാര്യവും വളരെ detail ആയിട്ട് പറഞ്ഞു തരുന്ന ഒരു ചാനൽ 👍👍

  • @likhithavijeesh1583
    @likhithavijeesh1583 Před 2 lety +24

    വളരെ നന്ദി.. ഞാൻ വിഷമിച്ചിരിക്കുകയായിരിന്നു same problem..

  • @neelakurinji8270
    @neelakurinji8270 Před 3 lety +164

    ഞാൻ അറിയാൻ വേണ്ടി ആഗ്രഹിച്ച കാര്യം🥰

  • @joby5072
    @joby5072 Před rokem +24

    ഇത് ഒരുപ്രശ്നമായി വരുന്നത് രാത്രിയിൽ കാറിലൊക്കെ ലോങ്ങ്ട്രിപ്പ് പോകുമ്പോൾ ചെറിയ തട്ടുകടകളിൾ നിന്ന് ഭക്ഷണം കഴിച്ച് ക്യാഷ് കയ്യിലുളളപ്പോഴും😂 അതിനുപകരം ചിലർ gpay ചെയ്യും അത് ചിലപ്പോൾ transaction fail ആകും😒 പരിചയമില്ലാത്ത വ്യക്തിഎന്നതുകൊണ്ട് അവർ ക്യാഷ് ക്രെഡിറ്റ് ആവാത്തതുകൊണ്ട് സമ്മതിക്കില്ല.അക്കൗണ്ടിൽനിന്ന് പണംപോയെന്ന് പറഞ്ഞ് അയച്ചവനും സമ്മതിക്കില്ല.തിരികെ ഏത് അക്കൗണ്ട്ലേക്ക് ആണ് ക്യാഷ് കിട്ടുന്നതെന്നും അറിയില്ല.gpay പറയുന്നത് 5 days. അതുകൊണ്ട് ഈ പറഞ്ഞസാഹചര്യത്തില് പരമാവധി ക്യാഷ് തന്നെഉപയോഗിക്കുന്നതാണ് നല്ലത്.💯👍 അനുഭവം ഗുരു.

    • @Ymee234
      @Ymee234 Před rokem

      Enikkum anubavam und keralathin purath aayirnn basha ariyathadh kond chodhikkanum patilla😢 pinne cheriya amound ayadh kond vittu.

    • @shamsuam7142
      @shamsuam7142 Před 6 měsíci

      അയച്ച കേശ് തിരിചെടുക്കാന്‍ പറ്റുമോ...

  • @shajermathirapillysaidu5095

    ഇത് കേട്ടപ്പോൾ സമാധാനമായി ❤

  • @arsha128
    @arsha128 Před 3 lety +5

    Chetta....can you help me.... 🙏transaction maripoyi Petrol pump ah transfer cheythe... Inni nth cheyum.. Ariyavunna petrol pump il chodichu avide alla transfer aayenna paranjee... What to do🙄...

  • @abidcm5816
    @abidcm5816 Před 3 lety +6

    നിങ്ങളുടെ എല്ലാ വീഡിയോസും വളരെ ഉപകാരപ്പെടുന്ന വീഡിയോസ് ആണ് 👍😍
    പ്രതേകിച് ഫോൺപേയുടെ 👍💯

  • @Khadeejasyed
    @Khadeejasyed Před 2 lety +10

    Water bill pay cheythappm oru vettm fail aayi next time cheythappm ok aayii but randu vettmm paisa poyii nthaanh cheyyande pls rplyy chettaa

  • @shamnashareef583
    @shamnashareef583 Před 3 lety +14

    Thanku for the ഇൻഫെർമേഷൻ

  • @itsmethamburu6548
    @itsmethamburu6548 Před 2 lety +4

    Online shopping l ingne vannappo shopping app nu cash recieve ayittla paranj. Bank call cheyanane paranjath. Bankl call cheyano.. 3 weeks ayi

  • @jabirop5904
    @jabirop5904 Před 3 lety +6

    ഒരുപാട് ഉപകാരപെടുന്ന വീഡിയോ
    താങ്ക്സ്

  • @medhats3653
    @medhats3653 Před 2 lety +49

    ചുരുങ്ങിയ സമയം കൊണ്ട് കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു... ഞങ്ങൾ അറിയാൻ ആഗ്രഹിച്ച വിഷയങ്ങൾ 😍

  • @amiclt6314
    @amiclt6314 Před 5 měsíci +1

    Hlo, sir....
    Your HDFC bank UPI transfer of ₹400 on 29/1/24 has timed out.we will update you on the status in transaction + 1 day........
    Ingneyaaan enteyl kanikkunnath.....!!.... Enthhh cheyyum sir???

  • @akashhari3481
    @akashhari3481 Před rokem +1

    Bro payment may take upto 3 working days to be kaziyubol paisa kittumo

  • @babymolshaiha4368
    @babymolshaiha4368 Před 3 lety +20

    Njan google pay വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യ്തു, but bank account cash പോയി ശേഷം submit kodukan വിട്ടുപോയി, ടിക്കറ്റ് ബുക്ക്‌ ആവാൻ എന്താ ചെയ്യുക, cash തിരിച്ചു accountലേക്ക് ക്രെഡിറ്റ്‌ ആവുമോ

  • @aparnaarun3559
    @aparnaarun3559 Před rokem +4

    Thankyou Sir for the valuble information 🙏

  • @sreekuttysree4809
    @sreekuttysree4809 Před rokem +1

    Hi.. Paytm illathavark csh ayachu....avark cash kittittumilla... Iny enthannu cheyendath?? Paytm app illathavark paytym vazhy csh ayachal kittumo??plzz rply

  • @princyjose6643
    @princyjose6643 Před 10 měsíci +2

    Insufficient balance ennu kaanikkuva account il paisa und thaanum but vere oraalkku oaisa kodukkumbol ethunnilla

  • @husnamoideen1150
    @husnamoideen1150 Před rokem +3

    Recharge no mari cheythal thirich edukan patooo pllsss replyy

  • @hashik2573
    @hashik2573 Před 3 lety +16

    Thank you for your valuable information ❤️❤️❤️❤️

  • @ratheeshmpratheeshmp1771

    Yente account il ninnum cash ayachirunnu phonepe vazitanu athinte screen shot yedukano ath avarkk sher cheyyanum pattiyilla ath yethilanu ullath yennu aryitilla yethil nikita aryan pattum paranju tharamo

  • @muhammedshamilkpshamilkp8992

    Google pay eppo bsnl mobile onnum recharge cheyyannpattunnillallo ad antha?

  • @sobipoippattil7532
    @sobipoippattil7532 Před rokem +15

    പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ ബാങ്കിൽ ക്രെഡിറ്റ് ആയെന്ന് എസ്എംഎസ് ലഭിക്കുകയും എന്നാൽ ബാങ്കിൽ പൈസ വരാതിരിക്കുകയും ചെയ്യുന്നു എന്തുകൊണ്ട്

    • @MrZAashi
      @MrZAashi Před 5 měsíci

      Ha paisa credit aayo

  • @fadlusebri1899
    @fadlusebri1899 Před 2 lety +18

    Processing payment stop cheyyan pattumo..i mean oru shopil payment aanu ingane aayrnkil namuku cash kodkan 5 day vare wait cheyyan pattillallo so nammal avde cash ontime kodkanam ...pinneyum avarde accoutilk money transfer aakumo😟
    Thank you for the video 👍👍

  • @anoopsajeev7484
    @anoopsajeev7484 Před rokem +1

    Oru shopil purchase chythu money is credited my account but cash is not received googlepayil ethra divasam akkum fund refund akkan refund pettanu akkan vellom chyan pattumo reply plz😭

  • @masterrudragaming3647
    @masterrudragaming3647 Před 3 lety +2

    ഞാൻ gologe pay recharge cod payment started or event intermediary
    bill payment failed 24/2020 recharge date

  • @sufusufailsufu1760
    @sufusufailsufu1760 Před 2 lety +6

    അപ്പോൾ പ്രോസസിങ് കാണിച്ച ടൈമിൽ ഒന്നും cash അങ്ങോട്ടു എത്തീട്ടുണ്ടാവില്ലല്ലേ 4 ദിവസം wait ചെയ്യണം അല്ലെ

  • @iam_aesthetick
    @iam_aesthetick Před 2 lety +3

    Parajath thane parajondirikathe solution parayu chetta.submit bank statement enn option kanumbol enthann submit cheyendath.debited scrnsht avr accept cheyunila?

  • @sas6845
    @sas6845 Před 9 měsíci

    Sir plss reply gogle ply permantayi delete cheyyanam bank accnt data removed cheyyanemam wngane plss reply

  • @joshnikp1238
    @joshnikp1238 Před rokem +2

    Transaction payment cash poye. But failed kanikkune.. Cash thirich kittum enthaa cheyaa.. Avar paraja date kazhiju

  • @anandhuharidas2287
    @anandhuharidas2287 Před 3 lety +12

    Njn phone pay aan usually use cheyyaar.. never faced any problem..

  • @salishakki
    @salishakki Před 3 lety +4

    Thankyou bro ❤️

  • @mujeebpc1230
    @mujeebpc1230 Před 3 měsíci

    Fedaral banke nte appil paisa ayachappol transfer amount queed ennanu kaanikkunnath accountleekk paisa kayariyittum illa valla soluton num undo?

  • @moloosab9739
    @moloosab9739 Před 2 lety +1

    ഹലോ.. Pinney.. Phonepe yiloode 5000 /- fedmobile aappilek transfer aakki success kanichu.. But.. Cash kereela federal bankilot.. Transaction history yum kaanunnilla😞😞😞😞😞😞😞😞😞😞😞😞endhaa cheyyaaa ariyooo plss bankil anneshichapo.. Avar ariyillaann paranju😞😞😞

  • @shafitspdy1022
    @shafitspdy1022 Před 2 lety +4

    Transaction ID വെച്ച് ഒരു വ്യക്തി യെ കണ്ടെത്താന്‍ പറ്റോ

  • @riyaria5161
    @riyaria5161 Před rokem +3

    Ente transaction failed aayi..ippo bank statement kaanikkan aan paryunnath...engneyan bank statement ayakkendathh??ingne aychath kond valla prshnm veruoo??

    • @vedarajith3272
      @vedarajith3272 Před 4 měsíci

      Heyyyyy
      Ippo enikk inganthe prasnam vannu....Bank statement engane ayakkanm enn paranj tharuo??

  • @devajith5996
    @devajith5996 Před 9 měsíci +1

    Bro ente money debited aay pakshe , receiver nu credit aayilla wait cheythitu ippol1 week kazhinju, complaint register cheythu ,please help me

  • @SANTHRAMARIA
    @SANTHRAMARIA Před 8 měsíci

    Mobile recharge chaith but expired ayirunnu sim, cash bank nu poyind, mobile recharge aayum ella.anghane kitta cash?

  • @kaakkiaddict6037
    @kaakkiaddict6037 Před 2 lety +5

    ബ്രോ njn 1week ayee ollu gpay eduthitt
    Nte frnd enik 100rs ayach thannu
    Actil 100rs credit ayinn msgum vannu, but gpayil keri blnce nokkiyappo 10rs kanikonollu🚶🏽‍♂️
    Bakki 90rs engott poyann oru pidiyumilla🚶🏽‍♂️

  • @salmanulfaris4975
    @salmanulfaris4975 Před 3 lety +3

    Good information 👍

  • @athiraakhil87
    @athiraakhil87 Před měsícem

    Transaction complted kanichitum ayacha aalude accunt il cash ethiyittillanu paranjal ath namuku refund akuvo

  • @Gopika.p379
    @Gopika.p379 Před měsícem +1

    .Njn kurach days mune admission registration vendi lbs kodikan poyi avide cheynu paisa pay cehyan gpay ondo enu choich gpay vazhi paisa ayach but ath lbsil chenila bankil ninu paisa poyi pinr kail iruna oru 800 kude koduth ini bankil ninu poya 800 engana kittum 😢

  • @arunnarayanannair5581
    @arunnarayanannair5581 Před rokem +7

    Loan payment ആണ് സഹോ, two days tym ഉള്ളു എന്ത് ചെയ്യും. Wait ചെയ്യാൻ പറഞ്ഞാൽ അവർ സമ്മതിക്കുമോ? ഇല്ല വീണ്ടും അയക്കേണ്ടി വരും, cancel ആയി നമ്മുടെ അക്കൗണ്ട് ൽ വന്നാൽ okay but പിന്നെയും അവരുടെ account ൽ പോയാൽ പിന്നെ ഗോവിന്ദ

  • @shihabmkm8831
    @shihabmkm8831 Před 3 lety +5

    good msg,...

  • @sunilkumarlakshmanan9510

    Google pay il money credit aakunnilla debit aakunnundu enthaayirikkum problem

  • @arshadtt3843
    @arshadtt3843 Před 2 lety +1

    Bro..faild ayi ..pakshe account nn poyittum illa...ith ini refund kerumo..plis reply ✨

  • @semishaz5447
    @semishaz5447 Před 3 lety +4

    Gd information 👍

  • @lijiu8853
    @lijiu8853 Před 3 lety +4

    ഞാൻ അയച്ച പൈസ കിട്ടിയില്ല. അത് തിരിച്ചു കിട്ടാൻ endhaanu വേണ്ടത്

  • @Annuuzs
    @Annuuzs Před 5 měsíci

    ഞാൻ ഇന്നലെ ഒരു പ്രോഡക്ട് ഓർഡർ ചെയ്തു പേയ്മെൻ്റ് സക്സസ് ഫുൾ കാണിച്ചു.ഇന്ന് അവർക്ക്‌ പൈസ കിട്ടയില്ല എന്ന് പറഞ്ഞു മെസ്സേജ് അയച്ചു.അവരുടെ ഓർഡർ സ്റ്റാറ്റസ് കാണിച്ചു.എൻ്റെ അക്കൗണ്ടിൽ നിന്നും പൈസ പോയിട്ടുണ്ട്.അവർക്ക് കിട്ടിയിട്ടില്ല.പൈസ തിരിച്ച് കിട്ടുമോ.3 to 5 വർക്കിംഗ് ഡേസിൽ ഉള്ളിൽ പൈസ റീഫണ്ട് ആകുമോ.

  • @soudhalatheef1804
    @soudhalatheef1804 Před rokem +1

    Thx correct timil aanu ee vedio kaanunnath😍😍

  • @rabiyacp6117
    @rabiyacp6117 Před 3 lety +3

    Bro
    Ente ummante no aan bank um aayi link cheythath ente phonil ummante sim ella ...........aa no use cheyth ente phonil googl pay thudangaan patto

  • @sayyidhisham573
    @sayyidhisham573 Před 3 lety +5

    Hey. Njn cash google pay vazhi transfer cheythu but first ath processing aaayi kanichuuu… pinne 2 nd day processed aayi … but cash ith vare recipient accountilekk add aayittilla

    • @athi2619
      @athi2619 Před 2 lety +2

      Ippm enthayi? Cash kittio

    • @jishamol917
      @jishamol917 Před 2 lety +1

      Cash kittiyo

    • @prasanthkc5753
      @prasanthkc5753 Před rokem

      Cash കിട്ടിയോ?? എനിക്കും same problem.shopil QR code വഴി amount അടക്കാൻ നോക്കിയതാ ആദ്യം processing കാണിച്ചു പിന്നെ പിറ്റേന്ന് successful ആയി.. പക്ഷെ പോയി നോക്കിയപ്പോൾ അയാളുടെ അക്കൗണ്ടിൽ വന്നിട്ടില്ല..അയാളുടെ paytm ആണ്.. എന്റെ googlepay

    • @anandpm8500
      @anandpm8500 Před rokem

      എനിക്കും ഇതേ അവസ്ഥ 😢

  • @Haizusaii
    @Haizusaii Před rokem

    Hlo chetta aniku oral cash ayach pakshe a number allayieunu pey number
    Avaru. Ante. Wp number ah pey cheyidhe
    Frist a number ayieunu bank account ayit link cheyidhe pine a number mati ayieunu
    Epam avarude account ninu pazhaya numberil cash poyi ante phonil msg vannila gpeyilum vannila enna cheyum chetta

  • @pratheeshks1970
    @pratheeshks1970 Před 3 lety

    ഫോൺ payil ഫോൺ നമ്പറിലേക്കു ക്യാഷ് അയച്ചു അത് വേറെ ബാങ്ക് അക്കൗണ്ട് നമ്പറിൽ ക്രെഡിറ്റ്‌ ആയി ഇനി എന്താ ചെയുക plz ans

  • @ambadianu8630
    @ambadianu8630 Před 3 lety +3

    എനിക്ക് ഇതേ അവസ്ഥ ഉണ്ടായി.. പക്ഷെ ഞാൻ google pay uninstall ചെയ്തു... ഇപ്പോൾ ആ ട്രാൻസക്ഷൻ google pay ൽ കാണിക്കുന്നില്ല... എന്താണ് ചെയ്യണ്ടത്

  • @shanijose7314
    @shanijose7314 Před 2 lety +7

    Chetta processing stage ennu kaanikumbo aa payment stop cheyyan valla vazhiyum undo?aa payment ayalku aykaanda namuku thirichu kitanamenkil

  • @shejeerrs5265
    @shejeerrs5265 Před 2 lety

    ഗൾഫിൽ നിന്ന് നാട്ടിലെ നമ്പർ വെച്‌ ഔട്ട് ഗോയിങ് മെസ്സേജ് ഓഫർ ഇല്ലാതെ നമുക്ക് ഗൂഗ്ൾ പേ / ഫോൺ പേ അക്കൗണ്ട് ഉണ്ടാക്കാൻ പറ്റുവോ

  • @MrKhan_-zo5wd
    @MrKhan_-zo5wd Před rokem +2

    Bro payment may be risky enn kanikkunne ntha issue

  • @shamnashareef583
    @shamnashareef583 Před 3 lety +4

    ഹായ് njhan inn google pay paisa ayach kodutha alkk പൈസ കിട്ടിയിട്ടില്ല but ente accondil ninn cash poyii njhan ഇനി entha cheyyendath onn paranjh tharumoo plssss reply

    • @rithulravi3726
      @rithulravi3726 Před 3 lety

      o anikkum ennalay ethu thannay thakalkku cash thirichu kettiyo

  • @naseerachattayil862
    @naseerachattayil862 Před rokem +2

    Cash ayakaan pattunnilla.... change card details ennaan varunnath

  • @lakshmiramachandran443
    @lakshmiramachandran443 Před 2 měsíci

    Ente friend paisa transfer cheythu enikii gpay amount vannune kanichu.. pakshe balance nokkiyapo zero balance.. allathe account il ninnumula cash um poyii...
    Oru solution tharamoo...plz.

  • @sameerali7310
    @sameerali7310 Před 9 měsíci +3

    Fedral bank transaction field kanichu cash poyi return vannittilla enth cheyyum

  • @mrspotter4449
    @mrspotter4449 Před 3 lety +3

    First comment

  • @rkcreations4743
    @rkcreations4743 Před 2 lety +1

    ഞാൻ ഗൂഗിൾ പെയിൽ അറ്റി വേഷൻ ചെയ്ത പൊൾ കാശ് പോയ് പക്ഷെ എങ്ങനെ പോയ് എന്ന് അറിയില്ല ആർക്കും ആയച്ചു കൊടുത്തില്ല ഇനി എന്താണ് ചെയ്യണ്ടത്

  • @jinubkn5989
    @jinubkn5989 Před 2 lety +3

    Bro 3 day kazhijittu cash kittiyillel maathram raise dispute kodutha mathiyo??

  • @bootstrapbillturner864
    @bootstrapbillturner864 Před 9 měsíci +3

    Bro payment started, amount debit ayi , ethra day edkum clear akan?

    • @kripanair1172
      @kripanair1172 Před 6 měsíci +1

      Paisa kittio thirich??

    • @chamayam2839
      @chamayam2839 Před 2 měsíci

      2:51 aarum reply edunnillallo.. money kittyo..

  • @wavesofmindd
    @wavesofmindd Před 2 lety

    Bank acoundilek transaction cheythu bt g payil acound balacil kanikkunilla

  • @shabna4154
    @shabna4154 Před 2 lety +1

    Chettaa ingal paranjathu Ellaam njn cheythu cash poittu one month kainju ithuvara thirichu vannittilla🥺

  • @binilmathewsmathews7840
    @binilmathewsmathews7840 Před 2 lety +20

    നല്ല അവതരണം 👍👍

  • @sandeepbbadiadka7935
    @sandeepbbadiadka7935 Před 3 lety +3

    1k ayachu, ende accountinn paisa poyilla but processing enn kanikunnu. What to do?

    • @shajisulu8631
      @shajisulu8631 Před 3 lety

      aa cash ethenda alilek ethiyo? enikum engane sambhavichu. iam too tensed

    • @AnilKumar-lv4nr
      @AnilKumar-lv4nr Před 2 lety +2

      എന്റെയും ഇന്ന് അങ്ങനെ aayi
      Entey അക്കൗണ്ടിൽ നിന്നും പൈസ പോയില്ല.but processing ennu kanikkunnu.
      Ningalkk pinney ath ready aayo

    • @AnilKumar-lv4nr
      @AnilKumar-lv4nr Před 2 lety

      @@shajisulu8631 താങ്കളുടേത് പിന്നെ ready aayo

    • @shajisulu8631
      @shajisulu8631 Před 2 lety

      @@AnilKumar-lv4nr പിന്നെ failed ayi. Cash പോയില്ല

    • @AnilKumar-lv4nr
      @AnilKumar-lv4nr Před 2 lety +1

      @@shajisulu8631 same to you enikkum fail aayi

  • @GreeshmaKh-lu5dc
    @GreeshmaKh-lu5dc Před 10 měsíci

    Chetta, njn innale cash send akiyapo vare arko poyi enth cheyum

  • @anishkottayil2992
    @anishkottayil2992 Před 3 lety +4

    ഞാൻ K s e b bill Google pay വഴി അടച്ചു, പക്ഷേ failed ആയി. എന്റെ account നിന്നും പണം പോയി. അവിടെ credit ആയില്ല. ഇപ്പോൾ 2days ആയി.

    • @gamingspecialist8333
      @gamingspecialist8333 Před 2 lety

      Bro കിട്ടിയോ... ഞാൻ ഇന്ന് electricity bill അടച്ചു.. But fail ആയി... ഇതുവരെ refund കിട്ടിയില്ല... Bro മെസ്സേജ് കണ്ടാൽ ഒന്ന് reply തരണേ

    • @rigeshpr4811
      @rigeshpr4811 Před 2 lety

      Bro innu ee same prblm enikkum indayii refund kittumo atho aa cash avrkk pokumo?../entha cheynde any idea..

    • @rigeshpr4811
      @rigeshpr4811 Před 2 lety

      @@gamingspecialist8333 bro refund kittyo or kseb kku fund keriyo enthaanh cheynndth.. Any idead .plzz reply

    • @mukundanp8064
      @mukundanp8064 Před rokem

      Same issue entha cheyyndenn ariyathond oro vidios kaanuarnnu.inn Sunday arnnu due date😢enth cheyyunnu oru pidim illa 5 days wait cheyythal finum ndavuallo

  • @shamnashareef583
    @shamnashareef583 Před 3 lety +5

    സെക്കന്റ്‌ adiche

  • @user-pr7hw2fj1n
    @user-pr7hw2fj1n Před 2 lety +1

    Bro phone pay coustmer care eganna bathapadunna b

  • @sabadm758
    @sabadm758 Před rokem

    Google pay accontile amt transfer aki butt anten amt cutting avank kittiyad illa

  • @kevin_Bosss
    @kevin_Bosss Před 2 lety +4

    Bro.. Processing alla .. processing kazhinj 2 dvsm kazhnj payment compleated aaayi ennaa kaanikkunnath..but matte aalkk cash kittyilla....enthaa cheyyaa?

    • @footballarena2601
      @footballarena2601 Před 2 lety +1

      Enikkum

    • @kevin_Bosss
      @kevin_Bosss Před 2 lety

      @@footballarena2601 Kitty bro..Just wait 6 or 7 days..

    • @rizwanpp7831
      @rizwanpp7831 Před 2 lety

      Same issue,, അയക്കപ്പെട്ട ആള് after 3 daya കഴിഞ്ഞ് കിട്ടിയിട്ടും കിട്ടിയില്ല എന്ന് പറന്നാൽ നമുക്ക് അറിയാൻ വല്ല notification ഉണ്ടണ്ടാവുമോ

    • @kevin_Bosss
      @kevin_Bosss Před 2 lety

      @@rizwanpp7831 Enikk kitty bro

    • @kevin_Bosss
      @kevin_Bosss Před 2 lety +1

      @@rizwanpp7831 Aaa nammalk aryaan kazhiyum..

  • @aquamarinestone5279
    @aquamarinestone5279 Před 3 lety +4

    Status: succesful enm kaanikkunnu. But second party kk credit aayittilla. Njan from amazon upi to googke pay yilekaan ayachathu

  • @henna_by_roohi1748
    @henna_by_roohi1748 Před 3 lety +2

    Thanku brother 😍😍😍

  • @rithuravi8084
    @rithuravi8084 Před rokem +2

    Petrol pumb yil paisa UPI vazhi cheythit transaction processing enn kanichu. Appo kayyinn paisa koduthu. Ini aa paisa enik thirich kittuo?

  • @sabuoceanocean7128
    @sabuoceanocean7128 Před 3 lety +4

    Njn enthe accountil ninnum cash ayachu cash ayacha aalkku received ennu kandu but balance check chythappol cash kanunnilla Y???

    • @anasimamudeen4932
      @anasimamudeen4932 Před rokem

      Bro eppo e same avasthaynn enik epo sambavichath njn epol msg idunna dhivsam athayth 18.10.22 ennu nte kuttukaran enik paiza ayachu but enik sms vnnu paiza credit ayinn paranj but njn google pay yil balnce nokkiyapo zero ennu kannikunn.
      Bro ayacha allk pinne paiza kittiyo e videoyil parayunath pole 3-4 dhivam kanzhij accountil kannikunno

    • @anasimamudeen4932
      @anasimamudeen4932 Před rokem

      E msg kannuvnik ohnn rply tharnne plzzz

  • @mrudusha
    @mrudusha Před rokem +4

    Enikk 10000 failed kaanichu.. Cash um poyi accountil ninnu. But 2 working days kazhinjappo thirich kitti

    • @sinufarsana9385
      @sinufarsana9385 Před 6 měsíci

      Msg vannirunnoo daa

    • @Husna-ov8cx
      @Husna-ov8cx Před 5 měsíci

      Hi

    • @najeebae5246
      @najeebae5246 Před 4 měsíci

      എനിക്ക് ഇന്നലെ രാത്രി പേ ചെയ്തപ്പോൾ processing കാണിച്ചു ഇന്ന് evening Failed kanikkunnu ippozhum cash അവർക്ക് കിട്ടീട്ടില്ല എന്റെ Accountilekku വന്നിട്ടുമില്ല

    • @satharahmad491
      @satharahmad491 Před měsícem

      Bro cash thirich kittiyo​@@najeebae5246

  • @ss-nn8do
    @ss-nn8do Před 2 lety

    Paytm il ninnum google paylott cash ayakkan patto.

  • @christoat7847
    @christoat7847 Před 2 lety +1

    Bro ente account block ayi how to unblock please reply

  • @sajeerkkaradan6331
    @sajeerkkaradan6331 Před 2 lety +8

    Bro, ഞാൻ ഒരാൾക്ക് 5000 അയച്ചു കൊടുത്തു accountil നിന്ന് cash പോയി അയാളുടെ googl payil msg വരുകയും ചെയ്തു But അയാളുടെ അക്കൗണ്ടിൽ ക്യാഷ് കേറീട്ടില്ല. അത് refund ആവുമോ?
    Refund ആവുകയാണങ്കിൽ ആരുടെ അകൗണ്ടിലേക്കാണ് cash കയറുക
    Please answer me

  • @pariskerala4594
    @pariskerala4594 Před 3 lety +7

    Processing എന്ന് കാണിക്കുന്ന സമയത് opition എന്തെങ്കിലും ഉണ്ടോ STOP ചെയ്യാൻ...?

    • @riyasm9890
      @riyasm9890 Před 2 lety

      അതാണ്
      എമർജൻസി അയക്കുമ്പോ
      ഉള്ളത് കൂടി അയച്ച് കൊടുത്ത് പിന്നെ 5 ദിവസം കാത്ത് നോക്കണം

    • @pdymediainformation5505
      @pdymediainformation5505 Před 2 lety +1

      എന്റെ 4500 ഇന്ന് പ്രോസസ്സ് ങ് ആയി പൈസ അവിടെ എത്തിയതും ഇല്ല ക്യാഷ് തിരിച്ചു വരുമോ?? 😢😢

    • @vn419
      @vn419 Před 2 lety

      @@pdymediainformation5505 thirich kittiyo

    • @pdymediainformation5505
      @pdymediainformation5505 Před 2 lety

      @@vn419 kitti 5 ദിവസം കഴിഞ്ഞു കിട്ടി

    • @malluboy1152
      @malluboy1152 Před 2 lety

      @@pdymediainformation5505 bro ente 6150 innele ingane poyi ithinu entha cheyandath

  • @chamayam2839
    @chamayam2839 Před 2 měsíci

    After chat i got my self transfer bank account.. showed transfer money processing then successfully completed and again i chat corrctly i got my money in my account, ...

  • @subaidashajahan200
    @subaidashajahan200 Před 2 lety

    Cash refund kittan ethu link anu discretion box click cheyyedath

  • @alexcherian8272
    @alexcherian8272 Před 3 lety +3

    Njan Paytm vazhi oralk Paisa ayachu.paisa ente ac il ninnu debit ayiii.ayalk kittiyumilla.ippo 8 day ayiii.njan ntha cheyuva?
    Bro reply

  • @janardhananmv66
    @janardhananmv66 Před 2 lety +3

    സുഹൃത്തെ
    എന്റെ അക്കൗണ്ടില്‍ നിന്ന് പണം പോയിട്ട് 40 ദിവസമായി .gpay cstmr cre ആവശ്യപ്പെട്ടത് പ്രകാരം എന്റെ ബാങ്കിന്റേയും പണം കിട്ടേണ്ട ആളുടെയും statement അയച്ചു കൊടുത്തു 15ദിവസമായി stillprocessing തന്നെ കാണിക്കുന്നു...ഇനി ആര്‍ക്കാണ് പരാതി കൊടുക്കേണ്ടത്.

  • @aneesh.c.ganeesh.c.g4520
    @aneesh.c.ganeesh.c.g4520 Před 5 měsíci

    Ayachapo appo thanne eatenum paisa deduct ayi but cash kiteanda aalku kitiyilla eantha cheaya paytm

  • @neethu3370
    @neethu3370 Před 3 měsíci

    Njan phone recharg cheythapoll ithupole ayi ini cash kittumo

  • @appuzzappzz995
    @appuzzappzz995 Před 3 lety +5

    എനിക്കു കൂട്ടുകാരൻ പണം അയച്ചു തന്നിരുന്നു അവനു പണം പോയിട്ടുണ്ട് എനിക്ക് മെസേജും വന്നിട്ടുണ്ട് പക്ഷേ അക്കൗണ്ടിൽ പണം എത്തിയിട്ടില്ല
    Anthagillumm chayyan kazhiyoo bro ??

  • @PSYWhatsAppStatus
    @PSYWhatsAppStatus Před 3 lety +3

    Nte 4500 inn poyittund..bro paranjapole 5 days wait cheyth nokkam.. payment failed aanu kaanichekkunnath.

    • @India-b9m
      @India-b9m Před 3 lety

      എനിക്ക് 7000 failed എന്നു kanikunnthu

    • @PSYWhatsAppStatus
      @PSYWhatsAppStatus Před 2 lety

      @@India-b9m 2 days wait cheythal mathi thirich kittum enik kitty

  • @arjuntv9265
    @arjuntv9265 Před 2 lety

    How to know if the other person received the money

  • @ss-nn8do
    @ss-nn8do Před 2 lety +1

    Accountil ninnum cash poyilla. Ayacha aalkk kittiyathum illa... kuravu balans undengil cash pokarille??

    • @joby5072
      @joby5072 Před rokem

      Yes. Athinu oro bank num avaravarudethaya minimum balance nilanirthanamallo. Athil thazhevannal minus varum. Aa sahachariyathil gpay (other upi apps) vazhi transfer ozhivakkuka👍

  • @muhammadmidlaj9862
    @muhammadmidlaj9862 Před 3 lety +6

    എൻ്റെ കാശും പോയി.ഇത് വരെ ഒരു വിവരവും ഇല്ല 😎

  • @sajinajaasi9388
    @sajinajaasi9388 Před 3 lety +3

    കോൺടാക്ട് ചെയ്യേണ്ട ഓപ്ഷൻ ന്താ. ഞാൻ 1-4.21 നു 10.30 ആം അയച്ചത്. Cash ഡെബിറ്റ് ആയി. Bt അയച്ച ആൾക്കാർ ക്രെഡിറ്റ്‌ ആയില്ല. ന്താ ചെയ്യുക