Video není dostupné.
Omlouváme se.

kanayile...ഗായകൻ രമേശ് പൂച്ചാക്കൽ +91 99956 26012

Sdílet
Vložit
  • čas přidán 9. 04. 2023

Komentáře • 1K

  • @stech5534
    @stech5534 Před 9 měsíci +23

    ലോകം തിരിച്ചറിയാൻ വൈകിയ ഗാനഗന്ധർവ്വൻ ❤❤❤❤

  • @manojtheertha5141
    @manojtheertha5141 Před 8 měsíci +36

    സാധാരണക്കാർക്ക് ഇടയിൽ ഇങ്ങനെ നല്ല നല്ല ഗായകർ ഉണ്ട്.... അവരെയൊക്കെ തിരിച്ചറിയണം....... ചേട്ടൻ പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻

  • @ChangayiVlog
    @ChangayiVlog Před rokem +118

    എന്താ ഒരു ശബ്ദം. 👌👌👌
    മുരളിയുടെ ശബ്ദവും ചെറിയ ഛയയുമുണ്ട്.

  • @LawrenceMd-fr6gs
    @LawrenceMd-fr6gs Před rokem +70

    നല്ല ശബ്ദം കഴിവുള്ള ഗായകൻ ഉയരങ്ങളിൽ എത്താൻ ദൈവവും ജനങ്ങളും അനുഗ്രഹിക്കട്ടെ

  • @mallikamallikababu9269
    @mallikamallikababu9269 Před 8 měsíci +24

    എന്താ ഒരു ശബ്ദം സൂപ്പറായിരിക്കുന്നു ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഉയരങ്ങളിലെത്തട്ടെ ❤❤❤👌👌👌🌹🌹🌹🥰🥰🥰

  • @aburahuman4109
    @aburahuman4109 Před rokem +499

    പൊന്നു സഹോദരാ... ഞാൻ ഒത്തിരി പിന്നണിഗായകരുടെ പാട്ട് കേട്ടിട്ടുണ്ട്... അവരൊന്നും.. ഈ ശബ്ദത്തിനു മുന്നിൽ വരില്ല.... അത്രയ്ക്ക് മനോഹരം.. എങ്ങനെയൊക്കെ കണക്കുകൂട്ടിയാലും... 💯💯💯🙏

  • @sathyansathyan5442
    @sathyansathyan5442 Před rokem +15

    കോമഡി ഉത്സത്തില്‍ എത്തിയതാണ് പൊന്നു സഹോദരാ ഇന്ന് താങ്കള്‍ ഇവിടെ വരെ എത്തിയത് ...അഭിനന്ദനങ്ങള്‍ ❤

  • @penwrite-jj7um
    @penwrite-jj7um Před rokem +25

    മാണിക്യം എവിടെ ഇരുന്നാലും അത് മാണിക്യം തന്നെ സഹോദരാ 👍❤️

  • @Mujeeb.313
    @Mujeeb.313 Před rokem +53

    ആഹാ ഞാനെത്ര ഭാഗ്യവാൻ....
    താൻ ഭാഗ്യവാൻ തന്നെയാടോ . ഇത്രയും സുന്ദരമായ ശബ്ദം തനിക്ക് കിട്ടിയില്ലേ🙏🙏🙏❣️

  • @rejikumar914
    @rejikumar914 Před rokem +178

    ദൈവം അനുഗ്രഹിച്ച് നൽകിയ ശബ്ദം🙏

  • @tdrajeshrajesh9582
    @tdrajeshrajesh9582 Před rokem +165

    എന്താ ശബ്ദം. ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും. ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @PMJohn-yc5uu
    @PMJohn-yc5uu Před 10 měsíci +15

    പ്രതിഭയുള്ളവർ എന്നെങ്കിലും അംഗീകരിയ്ക്കപ്പെടും.
    അതുല്ല പ്രതിഭ
    അതുല്യ ഗംഭീര ശബ്ദം.
    ഹൃദയത്തെ തൊടുന്ന
    ആലാപനം. 👍
    അഭിനന്ദനങ്ങൾ.

  • @laluthomas1188
    @laluthomas1188 Před 11 měsíci +22

    യേശുവിന്റെ അത്ഭുതപ്രവർത്തിയുടെ ആരംഭമായി കാനാവിലെ കല്യാണത്തിന് പച്ചവെള്ളം വീഞ്ഞാക്കിയത്.എത്ര മനോഹരമായി പാടിയിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ... 💐💐

  • @prasadguruvayurprasad
    @prasadguruvayurprasad Před 8 měsíci +11

    നല്ല ശബ്ദം ഉയരങ്ങളിൽ എത്തട്ടെ ഉയരങ്ങളിൽ എത്തിപ്പെടും❤❤❤

  • @bijukunjumon5974
    @bijukunjumon5974 Před rokem +155

    പിന്നണി ഗായകരെ പോലും പിന്നിലാക്കുന്ന ശബ്‌ദ മാധുര്യം സൂപ്പർ ചേട്ടാ....

  • @Vinayevoor2090
    @Vinayevoor2090 Před rokem +119

    കാനായിലെ കല്യാണനാളിൽ..കൽഭരണിയിലെ വെള്ളം മുന്തിരിനീരായ്‌..(2)
    വിസ്മയത്തിൽ മുഴുകി ലോകരന്ന് വിസ്മൃതിയിൽ തുടരും ലോകമിന്ന്..
    മഹിമ കാട്ടീ യേശുനാഥൻ..(2)
    ( കാനായിലെ )
    കാലികൾ മേയും പുൽത്തൊഴുത്തിൽ മർത്ത്യനായ്‌ ജന്മമേകിയീശൻ (2)
    മെഴുതിരി നാളം പോലെയെന്നും വെളിച്ചമേകി ജഗത്തിനെന്നും (2)
    ആഹാ ഞാനെത്ര ഭാഗ്യവാൻ..(2) യേശുവെൻ ജീവനേ.
    (കാനായിലെ )
    ഊമയേ സൗഖ്യമാക്കിയിടയൻ..അന്ധനു കാഴ്ചയേകി നാഥൻ (2)
    പാരിതിൽ സ്നേഹസൂനം വിതറി ..കാൽവരിയിൽ നാഥൻ പാദമിടറി (2)
    ആഹാ ഞാനെത്ര ഭാഗ്യവാൻ..(2) യേശുവെൻ ജീവനേ
    (കാനായിലെ )

  • @manjusuneesh4512
    @manjusuneesh4512 Před rokem +15

    ചേട്ടാ നല്ല ശബ്ദമാണ്. വികാരനൗക എന്ന പാട്ട് super ആയിരുന്നു.എനിക്കൊത്തിരി ഇഷ്ടപ്പെട്ടു. ഇനിയും പാടണം. ഉയരങ്ങളിൽ എത്തണം. 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sukumarymk794
    @sukumarymk794 Před 3 dny

    സൗണ്ട് പറയാൻ വാക്കുകൾ ഇല്ല സാധാരണകാരിൽ നല്ല ഗായകരുണ്ട് അവരെ കണ്ടെത്തിയ മിഥുന് നന്ദി

  • @manojpm70
    @manojpm70 Před rokem +53

    സൂപ്പർ ശബ്‌ദം ചേട്ടാ ഈശ്വരൻ കനിഞ്ഞു തന്ന വരദാനമാ ചേട്ടന്റെ ശബ്ദം. എന്താ ഒരു ഫീൽ. പിന്നണി ഗായകരെ പോലും പിന്നിലാക്കുന്ന ശബ്ദം. വീണ്ടും. വീണ്ടും പാടുക ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🌹❤️❤️💕👍👌🙏🏻

    • @Devayani-th1ps
      @Devayani-th1ps Před 8 měsíci

      വളരെ നല്ല ശബ്ദം നന്നായി പാടി എന്നും നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @SanthoshS-ey6zo
    @SanthoshS-ey6zo Před rokem +43

    പ്രിയ സഹോദരന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. മനോഹരമായ ആലാപനവും ശബ്ദവും❤

  • @justinjohn4460
    @justinjohn4460 Před rokem +21

    അടിപൊളി സൂപ്പർ ❤ കർത്താവ് ഒരു പാട് പാട്ട് പാടാൻ വേദികൾ ഒരുക്കും 🤝🏻

  • @sukumarymk794
    @sukumarymk794 Před 3 dny

    ആദ്യം തന്നെ രമേശ് sir നെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ മിഥുന് ഒരു ബിഗ് സല്യൂട്ട്. സൂപ്പർ രമേശ് സർ അങ് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം.

  • @sebincheriyan2157
    @sebincheriyan2157 Před rokem +14

    നല്ല പാട്ട്... നല്ല സൗണ്ട്... തീർച്ചയായും ഉയരങ്ങളിലെയ്ക്ക് എ ത്തപ്പെടട്ടെ എന്നു ആശംസിക്കുന്നു

  • @Sathyam-c4n
    @Sathyam-c4n Před rokem +17

    കേൾക്കാൻ ഒരു പാട് വൈകിപ്പോയി, ദൈവം ശബ്ദമായി അനുഗ്രഹിച്ചയാൾ

  • @user-do7xr4ut2b
    @user-do7xr4ut2b Před rokem +7

    സൂപ്പർ 👍ശബ്ദം 🙏🙏പിന്നണി ഗായകർ മാറി നിൽക്കണം ❤️

  • @user-bu7ll3nt9o
    @user-bu7ll3nt9o Před 10 měsíci +13

    ദൈവം തമ്പുരാൻ അനുഗ്രഹിച്ചു തന്ന ശബ്ദം.... നന്നായി പാടാൻ കഴിയട്ടെ...

  • @anandk.c1061
    @anandk.c1061 Před rokem +11

    കേരളത്തിലെ മ്യൂസിക് ചെയ്യുന്നവർ ഒക്കെ എവിടെ ഇത്രയും നല്ല ശബ്ദത്തിന്റെ ഉടമയെ ഒരു ചാൻസ് കൊടുത്തു പാടിച്ചൂടെ 🙏🏻🙏🏻🙏🏻👌👌👌മൊത്തം ഗായകരും താങ്കളുടെ കൂടെ മത്സരിച്ചാൽ ശബ്ദത്തിന് മുന്നിൽ നിങ്ങൾ ഒന്നാം സ്ഥാനത്തു എത്തിനില്കും 100% ഉറപ്പാണ് 🧡🧡🧡👏👏👏🙏🏻🙏🏻

  • @premlalshreya438
    @premlalshreya438 Před rokem +16

    ചേട്ടൻ ഏത് പാട്ട് പാടിയാലും.. കാനായിലെ എന്ന പാട്ട് എല്ലാത്തിനും മേലെ നിൽക്കും.. എത്ര തവണ കേട്ടെന്ന് എനിക്ക് അറിയില്ല ❤❤❤❤

  • @chandrasekarv9537
    @chandrasekarv9537 Před rokem +13

    True devotional voice it touch my heart
    Even I am Hindu this song touch
    My heart vcs

  • @sherlyfrancis8789
    @sherlyfrancis8789 Před 6 dny

    ദൈവം കനിഞ്ഞു നൽകിയ ശബ്ദം. നല്ല നല്ല പാട്ടുകൾ പാടാൻ അവസരം ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @lissylissy2203
    @lissylissy2203 Před rokem +23

    ചേട്ടൻ ഉയരങ്ങളിൽ എത്തട്ടെ
    എല്ലാ ആശംസകളും 🙏🙏🙏👍👍👍

  • @nasim.kthangal599
    @nasim.kthangal599 Před 7 měsíci +5

    നല്ല ഗാനം, നല്ല വരികൾ, നല്ല ഈണം എല്ലാത്തിനും പുറമെ രമേശിന്റെ സ്വൊ ര മാധുര്യം
    രചിച്ചവർക്കും സംഗീതം നൽകിയവർക്കും കൂടാതെ പാടിയ രമേശിനും ഒരു ബിഗ്‌ സലൂട്ട് 🙏

  • @pushpalathavk745
    @pushpalathavk745 Před rokem +12

    പിന്നണി ഗായകൻ Madhu Balakrishnan സാറിന്റെ ശബ്ദം പോലെയുണ്ട് 👌👌🌹🌹👍👍

  • @reethavalsalan9885
    @reethavalsalan9885 Před rokem +8

    നല്ലൊരു ശബ്ദം അതിലും അമേസിങ് ഫീൽ ❤🙏🙏🙏👏👏👏🌹🌹🌹

  • @rajeshpp7174
    @rajeshpp7174 Před rokem +7

    ഇദ്ദേഹം മൊത്തം സംഗീതം മാണ് പാടാനായ ജനിച്ചവൻ എന്താ ഫീല്❤️❤️❤️

  • @georgevarghese8903
    @georgevarghese8903 Před rokem +15

    പ്രീയ സഹോദര ഇത്രയും നല്ല ശബ്ദം ദൈവം തന്നതാണ് ദൈവത്തിനു ഒരുപാട് നന്ദിഈ ഗായകനെ എന്തുകൊണ്ട് യേശൂദാസിനു ഒപ്പം നിൽക്കുന്ന ഈ ഗായകനെ എന്തുകൊണ്ട് കേരളം ആ നലയിൽ എത്തിച്ചില്ല

  • @ushathomas7035
    @ushathomas7035 Před rokem +42

    അനുഗ്രഹീതമായ ശബ്ദം. ചേട്ടന്റെ വേറെ പട്ടിനായി കാത്തിരിക്കുന്നു 👌🥰🥰🥰🥰

  • @xthron-yt
    @xthron-yt Před 9 dny

    മനസിനും ശരീരത്തിനും എന്തൊരു സുഖം,ചേട്ടൻ super 👌🏻👌🏻👌🏻👌🏻 anointing ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇനിയും പാടു, ❤❤❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ

  • @Rahulrahul-yz3xu
    @Rahulrahul-yz3xu Před 3 dny

    യേശുദാസ് പാടിയതിനേക്കാൾ മനോഹരം

  • @chemistryoflife3274
    @chemistryoflife3274 Před 7 měsíci +7

    Everyone please note one thing : No professional singers appreciated this blessed Singer,, because they know this person is far above all of them

  • @sebastianvx9677
    @sebastianvx9677 Před rokem +9

    🌹🌹🌹നല്ല ബുദ്ധിമുട്ടുള്ള പാട്ടുതന്നെയാണ് മനോഹരമായിട്ട് താങ്കൾ പാടി
    ദൈവം അനുഗ്രഹിക്കട്ടെ

  • @xthron-yt
    @xthron-yt Před měsícem

    ആഹാ ഞാൻ എത്ര ഭാഗ്യവാൻ, അമ്മോ 👌🏻👌🏻👌🏻👌🏻⚡⚡⚡🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇതേഹം എവിടെ ആയിരുന്നു ഇത്രയും കാലം. അനുഗ്രഹീത ഗായകൻ 👍🏻

  • @jobitshibu
    @jobitshibu Před rokem +6

    ചേട്ടാ..കണ്ണടച്ചിരുന്നു കേട്ടപ്പോൾ..ഹോ...സുന്ദര ശബദം..ഒരുപാട് അനുഗ്രഹങ്ങളും വേദികളും കിട്ടട്ടെ..

  • @BinuKaruna-nt2bt
    @BinuKaruna-nt2bt Před rokem +37

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @georgekuruvilla6568
    @georgekuruvilla6568 Před rokem +7

    ചേട്ടാ അതി മനോഹരമായി പാടി.നല്ല ശബ്ദം.ദൈവം അനുഗ്രഹിക്കട്ടെ.

  • @udayantabla
    @udayantabla Před rokem +10

    ചേട്ടാ....ചേർത്തലയുടെ അഭിമാന സ്വരം......ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @JBElectroMedia
      @JBElectroMedia Před 10 měsíci

      സൂപ്പർ സിങ്ങിംങ്ങ് .ഞാൻ ഒരു ചേർത്തലക്കാരൻ .👍

  • @bencymolbabu2292
    @bencymolbabu2292 Před rokem +34

    പാട്ടു നന്നായി. ഇനിയും ഇനിയും ഈ സ്വരമാധുര്യത്തിലൂടെ യഹോവയെ ഉയർത്തുക. ദൈവം അനുഗ്രഹിക്കട്ടെ

  • @anusreem6541
    @anusreem6541 Před rokem +39

    ഏട്ടന്റെ പാട്ട് സൂപ്പർ.
    ഇനിയും ഞാൻ
    ഇതു പോലെ യുള്ള
    പാട്ടുകൾ പ്രതിക്ഷിക്കുന്നു 🙏🙏🙏🙏

    • @liillyalex6081
      @liillyalex6081 Před rokem

      ഗാംഭീരൃമുള്ള ശബ്ദം.❤️❤️❤️

    • @krishtk
      @krishtk Před rokem

      Super

  • @mk.rasakhmkr6104
    @mk.rasakhmkr6104 Před rokem +5

    എന്റെ പൊന്നോ എന്നാ ബാസ്സ് ഉള്ള വോയിസ്‌...പൊളിച്ചു സഹോദരാ... ഉടൻ തന്നെ സിനിമയിൽ പാടാൻ സാധിക്കട്ടെ.🎉

  • @shynimeera5192
    @shynimeera5192 Před rokem +2

    ഇതൊക്കെ യാണ് കാണേണ്ടതും കേൾക്കേണ്ടതും 🙏പറയാൻ വാക്കുകളില്ല അതിമനോഹരം

  • @souparnika4427
    @souparnika4427 Před rokem +11

    ഉയരങ്ങൾ കീഴടക്കട്ടെ..... ദൈവം അനുഗ്രഹിക്കട്ടെ 💐💐💐💐👍🏻👍🏻👍🏻👍🏻

  • @anilallinall1189
    @anilallinall1189 Před rokem +4

    എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ടെന്നു പറയുന്നത് ശരിയാ.....ഇനി താങ്കളുടെ നല്ല സമയം.... ആശംസകൾ 🥰🌹🌹🌹👏👏👏

  • @sarojinip7934
    @sarojinip7934 Před rokem +19

    എന്തു മനോഹര ശബ്ദം. God bless you🙏

  • @KMUthaman
    @KMUthaman Před 6 měsíci +1

    എത്ര കേട്ടാലും മതിവരാത്ത പാട്ടും ആ ശബ്ദവും.. അത്ഭുതം തന്നെ

  • @binivijayan3691
    @binivijayan3691 Před rokem +7

    ഒരുപാട് അവസരങ്ങൾ കിട്ടട്ടെ. സൂപ്പർ സൗണ്ട് ❤❤❤❤

  • @sureshkumarc-kx3tb
    @sureshkumarc-kx3tb Před rokem +6

    പാട്ട് ഗംഭീരം.
    ഒരുപാട് പാട്ടുകൾ പാടാനും ഒരുപാട് പേർ കേൾക്കാനും ഇട വരട്ടെ.
    ആശംസകൾ.

  • @jincyjoseph7448
    @jincyjoseph7448 Před rokem +36

    🥰🥰🥰🥰🥰ദൈവം അനുഗ്രഹിച്ചു നൽകിയ വരദാനം 👌👌👌🥰

  • @santhoshchakkachenparambil8119

    ഒരു രെക്ഷ യും.. എന്തൊരു ശബ്‌ദം.. 👍👍

  • @rajeevanak3125
    @rajeevanak3125 Před rokem +1

    അടിപൊളി, എനിക്ക് ഈ ശബ്ദം,ഇഷ്ടം, നല്ല ഗാനം, കർത്താവെ, തുണക്കട്ടെ

  • @sreekumarannair6824
    @sreekumarannair6824 Před rokem +2

    എന്റെ ജേഷ്ഠാ താങ്കളോടൊപ്പം ഈശ്വരൻ എന്നും ഉണ്ടാവട്ടെ
    ഉഴമലയ്ക്കൽ ശ്രീകുമാർ
    Astrologer തിരുവനന്തപുരം

  • @sudarsananp1765
    @sudarsananp1765 Před rokem +4

    ദൈവം കനിഞ്ഞു നൽകിയ വരദാനം ഒരിക്കലും പിന്നിലാവരുത് മുന്നോട്ടു തന്നെ പോകണം . ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🧡🧡🧡🧡👍👍👍👍

  • @user-rk5cu7cv5l
    @user-rk5cu7cv5l Před 2 měsíci

    സഹോദരാനമിച്ചു. എന്തൊരു ശബ്ദം. എന്തൊരു ഫീൽ .

  • @sreedevi9035
    @sreedevi9035 Před rokem +1

    രമേശ് ചേട്ടാ ഇത്ര മനോഹരമായി പാട്ടു പാടുന്നു സൂപ്പർ മാസ്സ് വോയ്‌സ് ആണ് ഒന്നും പറയാൻ ഇല്ല അടിപൊളി

  • @santhoshmanayil1210
    @santhoshmanayil1210 Před rokem +4

    🙏🙏🙏❤❤❤അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏അണ്ണാ ❤❤❤❤സൂപ്പർ 👌👌👌👌

  • @sudheerkumar-mt8wc
    @sudheerkumar-mt8wc Před rokem +45

    മഹിമ കാട്ടി യേശു നാഥൻ , സൂപ്പർ വോയ്സ്

  • @shajanabraham3753
    @shajanabraham3753 Před rokem +3

    ഈ മനുഷ്യനെ നമ്മുടെ മുമ്പിൽ ഉയർത്തിക്കൊണ്ടു വരണംഇത്ര മനോഹരമായി ഈ വ്യക്തിപാടുന്നത് ദൈവം ഈ മനുഷ്യന് എല്ലാ കഴിവുംഎല്ലാ കഴിവും കൊടുത്തിട്ടുണ്ട്കൊടുത്തിട്ടുണ്ട്നമ്മളോരോരുത്തരുംഈ മനുഷ്യനെ സപ്പോർട്ട് ചെയ്യുകചെയ്യുക❤❤❤❤❤❤

  • @chinjulallal4622
    @chinjulallal4622 Před rokem +14

    ദൈവം അനുഗ്രഹിക്കട്ടെ ❤️ കിടു പൊളിച്ചടക്കി സുന്ദരമായ ശബ്‌ദം ഒരുപാട് ഇഷ്ട്ടായി ♥️

  • @padayoottam..2121
    @padayoottam..2121 Před rokem +4

    ഇനി പഴയ ഗായകൻ മാർ വിശൃമിക്കട്ടെ പുതു ഗായകർ വരട്ടെ.. ചേട്ടാ സൂപ്പർ ആശംസകൾ നേരുന്നു👌💐💐💐💐

  • @baijuca6990
    @baijuca6990 Před rokem +6

    Super song നന്നായി പാടി 👍 ദൈവം അനുഗ്രഹിക്കട്ടെ,,, 🙏

  • @shajik7770
    @shajik7770 Před 2 měsíci

    സൂപ്പർ ഇനിയും നല്ല പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നു

  • @vinusk1319
    @vinusk1319 Před rokem +2

    Super ചേട്ടാ നല്ല ശബ്ദം👍..... മിക്സിങ്ങ്...... ❤️❤️❤️മുന്തിരി നിരാ യി....... റിപീറ്റ് പൊളിച്ചു

  • @devadaspg7713
    @devadaspg7713 Před rokem +9

    🙏ചേട്ടാ അതിമനോഹരം🙏 മനോഹരമായ ശബ്ദം👍 ഈ ശബ്ദം ഈശ്വരന്റെ വരദാനം🙏🥰

  • @Syamala_Nair
    @Syamala_Nair Před rokem +7

    പറയാൻ വാക്കുകളില്ല .ശബ്ദം
    അതിമനോഹരം ഞാൻ ടി.വിയിൽ
    കണ്ടിട്ടുണ്ട്.അഭിനന്ദനങ്ങൾ.

  • @gramavision8277
    @gramavision8277 Před rokem +2

    അതി മനോഹരം ഇനിയും ഒരുപാട് അവസരങ്ങൾ വന്നു ചേരട്ടെ 🥰😍🙏🏻

  • @santhoshchakkachenparambil8119
    @santhoshchakkachenparambil8119 Před 9 měsíci +2

    ലോല ഹൃദയത്തിൽ കണ്ണീർ വീഴും...

  • @shyjasivasankaran5367
    @shyjasivasankaran5367 Před rokem +5

    നല്ലശബ്ദം ദൈവം അനുഗ്രഹിക്കട്ടെ

  • @Ravikuttanastro
    @Ravikuttanastro Před rokem +13

    ഗംഭീരം അതിമനോഹരം, അഭിനന്ദനങ്ങൾ.❤❤❤❤

  • @AbdulKader-dk1nn
    @AbdulKader-dk1nn Před 2 měsíci

    ശബ്ദം!! ഒരു രക്ഷയുമില്ല....
    ഭാവുകങ്ങൾ....

  • @dineshjohn812
    @dineshjohn812 Před 10 měsíci +2

    Now I am i listen this song so happy 10 :50pm ❤

  • @sivarajanp5032
    @sivarajanp5032 Před rokem +3

    ❤ ആരെങ്കിലും സഹായിച്ചാൽ അഹങ്കാരം പിടിച്ച വലിയപാട്ടുകാർക്കും അപ്പുറം പോകും

  • @praveenchanath4416
    @praveenchanath4416 Před rokem +5

    അതി ഗംഭീര ശബ്ദം
    ആസ്വദിച്ചു ചെട്ടൻ്റെ പാട്ട് 😊

  • @rejanib8641
    @rejanib8641 Před 6 měsíci +1

    പ്രിയ സഹോദര സൂപ്പർ ❤🙏യേശുവേ എവിടെ ഒളിപ്പിച്ചു വച്ചു ഇത് പോലെ ഉള്ള ഗായകരെ ❤❤❤❤❤❤

  • @sunithaanirudhan3785
    @sunithaanirudhan3785 Před rokem +7

    Spprrr നല്ല sound, ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ 🙏🙏🙏

  • @akkruakku4418
    @akkruakku4418 Před rokem +8

    വളരെ നന്നായി പാടി .....
    അഭിനന്ദനങ്ങൾ

  • @SureshKumar-gc8rl
    @SureshKumar-gc8rl Před rokem +13

    A person gifted with melodious voice slowly getting transformed into a good singer. This is truly amazing and all the best wishes dear brother.

  • @shanavas9447886888
    @shanavas9447886888 Před rokem +102

    ഫോണിൽ സംസാരിച്ചു. ഒരു ജാടയുമില്ലാത്ത സാധാരണക്കാരൻ. സമീപ കാലത്ത് കേട്ട ഏറ്റവും സുന്ദരമായ ഗായക ശബ്ദം. കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ. കൂടുതൽ ഉയങ്ങളിൽ എത്തട്ടെ......

  • @rajanpanathara6598
    @rajanpanathara6598 Před rokem +1

    പൊതുവെ ആശാരിമാർക്കു ദൈവം കൊടുത്ത വരമാണ് പാട്ടു. മിക്കവരും പാടുന്നത് കേൾകാം നമ്മുടെ കുടുംബത്തിൽ 98% പേരും പാട്ടുപാടും പക്ഷെ ഈ ശബ്ദം അസാധ്യം. വളരെ ഉയർച്ചയിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @muralidharan9642
    @muralidharan9642 Před 7 měsíci +2

    What a voice. So powerful, so melodious, perfect for film songs as well as devotional songs.God bless you.

  • @shaijiajith8853
    @shaijiajith8853 Před rokem +8

    One of my fav devotional song❤️❤️ soulful signing 💐💐💐voice 👌👌

  • @VenuGopal-ps7hx
    @VenuGopal-ps7hx Před rokem +7

    അനുഗൃഹീത ശബ്ദം. കാത്തുസൂക്ഷിക്കുക. ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 🙏

  • @ajithakumari6841
    @ajithakumari6841 Před 3 měsíci

    നല്ല ഗാബീര്യമുള്ള ശബ്ദം കേൾക്കാൻ നല്ല സുഖം.

  • @thomasthomas9738
    @thomasthomas9738 Před 2 měsíci

    വേറിട്ട നല്ലൊരു ശബ്ദം. നന്നായിരിക്കുന്നു.❤

  • @J.P.vloges
    @J.P.vloges Před rokem +3

    സൂപ്പർബ് 🥰🥰🥰

  • @Biju_k_george
    @Biju_k_george Před rokem +7

    കൊള്ളാം👍👍👍
    God bless 🙏🏻🙏🏻🙏🏻

  • @NirmalaS-di4ty
    @NirmalaS-di4ty Před 6 měsíci

    സൂപ്പർസൗണ്ട് ചേട്ടാ ആര്. കാണാതെ പോകരുതേ super

  • @AxThomas4222
    @AxThomas4222 Před 7 měsíci +2

    So beautiful sound👍GOD will give more chances ❤

  • @anuvijayan1736
    @anuvijayan1736 Před rokem +3

    എവിടെ ആയിരുന്നു ഇത്ര കാലം. Super voice🙏🙏🙏🙏🙏

  • @sreedevirenjith6330
    @sreedevirenjith6330 Před 7 měsíci +4

    Super voice ❤️

  • @AkhilsrAkhilsr-tl8eg
    @AkhilsrAkhilsr-tl8eg Před 11 měsíci

    ദൈവം തമ്പുരാനെ ഇത് എന്താ ഇത്. കണ്ണ് പെടല്ലേ 😘😘😘😘😘

  • @PadmanbhanPadma
    @PadmanbhanPadma Před 7 měsíci +1

    നല്ല ഗാനം - ശബ്ദം സുന്ദരം ഇനിയും നന്നായി പാടട്ടെ