Heart Touching experience. ബാങ്കിലെ പണം കാലിയായപ്പോൾ കണ്ട ഹൃദയ സ്പർശിയായ അത്ഭുതം.

Sdílet
Vložit
  • čas přidán 25. 02. 2024
  • Heart Touching experience. 🙏❤️
    ബാങ്കിലെ പണം കാലിയായപ്പോൾ കണ്ട ഹൃദയ സ്പർശിയായ അത്ഭുതം.
    പലരും നമ്മളെ നോക്കി പറയും നീയൊരു പൊട്ടിക്കാളിയാണ്, ഒരു തോൽവിയാണ് എന്നൊക്കെ.. പക്ഷേ ദൈവത്തിന്റെ കാഴചപാടിൽ നീ അത്ഭുതങ്ങൾ കാണും.. കുറ്റപെടുത്തുന്നവരുടെയും കുറിക്ക് കൊള്ളുന്ന വാക്കുകളുടെ ഇടയിലും കുറുകി പേകേണ്ടവരല്ല നീ...
    തൂവയൂർ അമ്പലത്തിലെ പ്രഭാഷണത്തിൽ നിന്നും.

Komentáře • 114

  • @nadeerahameed6391
    @nadeerahameed6391 Před 4 měsíci +19

    100 % Curect ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങൾ❤ ദൈവത്തിന്റെ അദൃശ്യ കരങ്ങൾ അത്ഭുതം സൃഷ്ടിക്കും

  • @sicilyjoseph1767
    @sicilyjoseph1767 Před 4 měsíci +12

    ഞാൻ നിരന്തരം അനുഭവിക്കുന്നതാ ഈ അത്ഭുത നടത്തിപ്പ്.... Thank you Lord🙏

  • @ashikbabu0892
    @ashikbabu0892 Před 4 měsíci +19

    മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി യാതൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ സൗജന്യമായി എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്ന കേരളത്തിലെ ഒരേ ഒരു സ്ഥാപനം Philokalia.
    മാരിയോ ജോസഫ്
    ജിജി മാരിയോ ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം സഹായിക്കട്ടെ.

  • @naseeranaseera3344
    @naseeranaseera3344 Před 4 měsíci +13

    Tnku mam തകർന്ന മനസ്സിന് ഒരു പ്രതീക്ഷ തന്നു മാമിന്റെ വാക്കുകൾ

  • @lalyl5176
    @lalyl5176 Před 4 měsíci +6

    സഹായിപ്പാൻ കഴിയതാവണ്ണം കർത്താവിന്റെ കരം കുറികിപോയിട്ടില്ല
    7:47

  • @user-fi9lc9xv6o
    @user-fi9lc9xv6o Před 4 měsíci +4

    മേടം ഒരുപാട് റീലാക്സി ആണ് നിങ്ങളുടെ സ്പീച് കേൾക്കുമ്പോൾ ഒരു സമാധാനം

  • @Ashik2620
    @Ashik2620 Před 4 měsíci +6

    ശരിക്കും കണ്ണ് നനയിച്ചു

  • @chandranarinhyil7998
    @chandranarinhyil7998 Před 4 měsíci +9

    Raginichandran. Kannur. യേശു കർത്താവിനു മഹത്വം സങ്കിർത്തനം 115: 14,15 തിരു വചന പ്രകാരം സർവ്വ ശക്തനായ ദൈവം നിങ്ങളെ ഐശ്വര്യമായിട്ട് അനുഗ്രഹിക്കട്ടെ. 🙏🏼🙏🏼🙏🏼

  • @gatube1068
    @gatube1068 Před 4 měsíci +6

    ഇത്ര നല്ല സ്പീച്ച് തന്നതിനു നന്ദി ചേച്ചി ❤❤❤❤❤❤❤❤

  • @thachuskitchenworld2647
    @thachuskitchenworld2647 Před 4 měsíci +2

    ചേച്ചി എനിക്ക് നിങ്ങളുടെ എല്ലാ വിഡിയോയും ഒരുപാടു ഇഷ്ടം ആണ് നേരിട്ട് കാണാൻ ഒരുപാടു ആഗ്രഹം ഒണ്ട്

  • @anithanair67
    @anithanair67 Před 4 měsíci

    Super Speech. ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിന് ആശ്വാസം തോന്നുന്നു. എന്നും എപ്പോഴും തമ്പുരാന്റെ അനുഗ്രഹം മാഡത്തിനും familykkum ഉണ്ടാവണമേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤🙏

  • @k.g4718
    @k.g4718 Před 4 měsíci +6

    സൂപ്പർ സ്പീച്ച്

  • @jasminejoseph8715
    @jasminejoseph8715 Před 4 měsíci +4

    Reallly an Encouraging msg...thaankz

  • @suneeshsuneeshsuni3053
    @suneeshsuneeshsuni3053 Před 4 měsíci +4

    നല്ല വലിയ വീട് ഒന്നും വേണ്ട ഒരു ചെറിയ വീട്

  • @prettyseries6665
    @prettyseries6665 Před 4 měsíci

    Adipoli sathieam😊

  • @rajeshdhanusha6702
    @rajeshdhanusha6702 Před 4 měsíci +2

    👍👍👍 bagavan thanna asrayam hare Krishna sarvam Krishna 🙏🙏 Rajesh

  • @sheeja.prakash
    @sheeja.prakash Před 4 měsíci +4

    God bless🙏🙏❤Our God is great👏👏❤

  • @lissyjohn3244
    @lissyjohn3244 Před 4 měsíci

    God blessyou Giji and Mariyou 🙏🙏

  • @jollykc7746
    @jollykc7746 Před 4 měsíci +1

    Amen sthotharam hallelujah Amen

  • @ManikandanPullanthody
    @ManikandanPullanthody Před 4 měsíci +1

    Lord rama bless you ❤❤❤chechee

  • @manjurajendranrajendra4993
    @manjurajendranrajendra4993 Před 4 měsíci +2

    പ്രതീക്ഷ 🙏മുന്നോട്ടു പോകാൻ 🙏

  • @amnarasha1180
    @amnarasha1180 Před měsícem

    Mamne yum programs um orupad istom❤

  • @user-zw7cq2rj1o
    @user-zw7cq2rj1o Před 3 měsíci +1

    May God bless you abundantly.

  • @geethavinod1607
    @geethavinod1607 Před 4 měsíci

    Super ❤

  • @user-ck7yo2fs2e
    @user-ck7yo2fs2e Před 4 měsíci +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @satishkandian5453
    @satishkandian5453 Před 4 měsíci +1

    Congrats Gigee...❤❤️u r doing the great work and good effort for the society...God bless bóth of u...🙏🙏

  • @josepv427
    @josepv427 Před 4 měsíci +3

    Gigi wonderful

  • @BalkkiRazak
    @BalkkiRazak Před 4 měsíci

    Mamine kanumbol thanne manasinn oru santhoshaman🥰🥰🥰 allahu anugrahikkatte 😘

  • @ambadivlogs2433
    @ambadivlogs2433 Před 4 měsíci

    Sathyam👌👌

  • @miniar8142
    @miniar8142 Před 4 měsíci +4

    God is great. ❤

  • @sanithabeegom1494
    @sanithabeegom1494 Před 4 měsíci

    Madam super. Super speech..

  • @gunasekaranvavsekaran1356
    @gunasekaranvavsekaran1356 Před 3 měsíci

    O my god you're very great madam all the best of luck

  • @BeenaSalim-yv9te
    @BeenaSalim-yv9te Před 4 měsíci +2

    Sathyam♥️♥️♥️

  • @josephkurian4730
    @josephkurian4730 Před 4 měsíci +1

    ദൈവമേ നന്ദി ആയിരം ആയിരം നന്ദി

  • @user-cw8jt9by4e
    @user-cw8jt9by4e Před 4 měsíci

    Mam parayunn karyam ellam sheriyanu vizhamichirunnapl kanda veadeo ❤❤❤

  • @user-ch1uk8ir9u
    @user-ch1uk8ir9u Před 4 měsíci

    Super

  • @user-no4iw3cg1c
    @user-no4iw3cg1c Před 4 měsíci +2

    GOD BIASE YOU

  • @SomansLottery
    @SomansLottery Před 4 měsíci

    Thanku mem

  • @devutty997
    @devutty997 Před 4 měsíci

    Manusharudey 😢munpil karayunnathineykkal nallathu ദൈവത്തിന് munpil karayunnathannuu ...
    Ente ഈശോയേ അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു

    • @malup5709
      @malup5709 Před 4 měsíci

      വെരിവെരി സൂപ്പർ

  • @user-og7qc2se6j
    @user-og7qc2se6j Před 4 měsíci

    ഞാൻ അനുഭവിച്ചിട്ടുണ്ട് ഈശോയേ നന്ദി 🙏🏼🙏🏼🙏🏼😇😇😇

  • @bindhuhariprasad8867
    @bindhuhariprasad8867 Před 4 měsíci +1

    Corrdct annu enikkum anubhavam undu

  • @bijukurian5074
    @bijukurian5074 Před 4 měsíci

    Good mam.

  • @anjups9969
    @anjups9969 Před 4 měsíci

    Enikkum heart touching aaya oru apamaanam undaayittund.. Ippozhum paisa onnumillathe kashttappedunnu..Eesho enthelum athbhudam cheyyum ennu vishwasikkunnu

  • @rubysaji2046
    @rubysaji2046 Před 4 měsíci +1

    Love you Mam ❤️❤️

  • @lalithasasi1041
    @lalithasasi1041 Před 3 měsíci

    Esoye nanni nanni nanni nanni nanni🙏🙏🙏🙏🙏🙏

  • @deepasanjay409
    @deepasanjay409 Před 4 měsíci +1

    God is Great 🙏

  • @sheenajose2437
    @sheenajose2437 Před 3 měsíci

    Ente avastha anu madathilude parayunnathu

  • @sandhiavasudevan4434
    @sandhiavasudevan4434 Před 4 měsíci

    Yes... ...Anubhavikkumbol alle.kuzhappam.........
    Parayumbol kuzhappam onnum varilla....

  • @shollybiju7978
    @shollybiju7978 Před 4 měsíci

    Thaku mam 😍😍😍😍

  • @hemarosegonsalvas7714
    @hemarosegonsalvas7714 Před 4 měsíci

    ഈ അനുഭവം എനിക്ക് ഉണ്ടായിരുന്നു 🙏🙏🙏🙏

  • @SheebaSheeba-cv9vp
    @SheebaSheeba-cv9vp Před měsícem

    ❤😊

  • @sujashaju8422
    @sujashaju8422 Před 4 měsíci

    ആമേൻ

  • @sumivijeesh1489
    @sumivijeesh1489 Před 3 měsíci

    മാഡം എന്റെ അവസ്ഥ ആണ് ഞാൻ ഈ ഒരു അവസരത്തിനു കാത്തിരിക്കുന്നു എനിക്ക് ലക്ഷങ്ങളുടെ കടം ഉണ്ട് കടത്തിൽ പെട്ടു പോയതാണ് എന്നെയും കൈപിടിച്ചുയർത്തും എന്ന് വിശ്വസിക്കുന്നു എനിക്ക് നാളെ 2 ലക്ഷം രൂപ വേണം ഒരു കടക്കാരനെ പിടിച്ചു നിർത്താൻ മാഡത്തിന്റെ വാക്കുകൾ കേട്ടപ്പോൾ ഒരു വഴി കാണിച്ചു തരും എന്ന് ഒരു ആത്മ വിശ്വാസം ജീവിതം അവസാനിപ്പിച്ചാലോ എന്ന് വിചാരിച്ചപ്പോൾ ആണ് മാഡത്തിന്റെ ഈ വാക്കുകളിൽ ഒരു മനോധൈരം കിട്ടി എനിക്കും ഒരു വഴി കാണിച്ചു തരണമേ

  • @josepv427
    @josepv427 Před 4 měsíci +1

    ❤❤❤

  • @user-rx8cd8ve1l
    @user-rx8cd8ve1l Před 4 měsíci

    എന്റെ അപ്പ 🙏🙏🙏❤️

  • @johnkj9034
    @johnkj9034 Před 4 měsíci

    🙏👍

  • @vincyboby7626
    @vincyboby7626 Před 4 měsíci +1

    ❤❤❤❤

  • @anitha.v.sanjali.a.k183
    @anitha.v.sanjali.a.k183 Před 4 měsíci

    ❤❤❤great 🥰🥰🥰🙏🙏🙏🙏🙏

  • @mayamahesh1083
    @mayamahesh1083 Před 4 měsíci

    Love you mam

  • @renjithar1175
    @renjithar1175 Před 4 měsíci

  • @REDRAPTER00
    @REDRAPTER00 Před 4 měsíci

    100 %sariyaaya karyamaahnu chechi paranjathu......,😢

  • @preethavijayan9490
    @preethavijayan9490 Před 4 měsíci +1

    🙏🙏🙏

  • @naveenhere4469
    @naveenhere4469 Před 3 měsíci

    🙏

  • @shinishine
    @shinishine Před 4 měsíci

    ❤❤

  • @manjuv3806
    @manjuv3806 Před 4 měsíci

    ❤❤❤❤❤

  • @user-ch1uk8ir9u
    @user-ch1uk8ir9u Před 4 měsíci

    Hai philokala

  • @hareeshrajpavan
    @hareeshrajpavan Před 4 měsíci

    🙏💯✅💐

  • @idyllicexplorer7298
    @idyllicexplorer7298 Před 4 měsíci

    ❤🎉❤🎉

  • @minishaijuthapas3405
    @minishaijuthapas3405 Před 4 měsíci

    🙏🙏🙏🙏🙌🙌

  • @madhur-rt7ce
    @madhur-rt7ce Před 4 měsíci

    ❤❤❤❤❤❤

  • @Stamp_world
    @Stamp_world Před 4 měsíci

    Amen🙏🙏🙏

  • @jayanthye4450
    @jayanthye4450 Před 4 měsíci

    Amen

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 Před 4 měsíci +1

    ക്ഷമയുടെ അങ്ങേ അറ്റം ആയി, ദൈവം തിരിഞ്ഞു പോലും നോക്കുന്നില്ല 😭😭😭മോക്ഷം എന്ന് ലഭിക്കുമോ എന്തോ

  • @ragesho.orageshooragesh.o8591
    @ragesho.orageshooragesh.o8591 Před 4 měsíci +3

    നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾമനസ്സിന് സമാധാനം തോന്നുന്നുഎൻറെ മകന്മസ്കുലർ ഡിസ്ട്രോഫി എന്ന രോഗം വന്നുഎനിക്ക് പണിക്കൊന്നും പോകാൻ കഴിയുന്നില്ല മകനെ നോക്കി വീട്ടിൽ ഇരിക്കുന്നുമൂന്ന് നാല് ലക്ഷം രൂപ കടമുണ്ട്ഈ രോഗത്തിന് മരുന്ന് ഒന്നുമില്ലഎന്നാണ് ഡോക്ടർ പറയുന്നത്എനിക്കാണെങ്കിൽ ആരോടും ചോദിക്കാനും മടിയാണ്അതുകൊണ്ട് രാത്രി ഉറക്കില്ലഅതുകൊണ്ട് നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ഒരു സമാധാനം തോന്നുന്നുഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ്

  • @user-fb5gf6bh5d
    @user-fb5gf6bh5d Před 3 měsíci

    എനിക്കൊരു ഹെൽപ് ചെയ്യും

  • @prathikshar9169
    @prathikshar9169 Před 4 měsíci

    Njanum ente husband 2 makkalum ulla oru kudumbam anne 8varshamayi vadakakke thamasikkunnu veedum sthalavum ella njangalk vendi onnu dhaivathodu prarthickane

  • @renjuomanakuttanrenjuomana5514

    :❤❤❤❤❤❤❤

  • @user-iv2ug1vf6y
    @user-iv2ug1vf6y Před 4 měsíci

    Mam enikum veedu illa pls help mam

  • @josepv427
    @josepv427 Před 4 měsíci

    Adona molano chathichathu avalum amma ye pole midukiya

  • @bindhuprasannan4896
    @bindhuprasannan4896 Před 4 měsíci

    T🙏

  • @sreenathrsreenath5438
    @sreenathrsreenath5438 Před 4 měsíci

    Nalla Kuttoos... 🌷

  • @prettyjohnson6495
    @prettyjohnson6495 Před 4 měsíci +3

    Miracle 🙏🙏🙏🙏

  • @praseethapraseetha8631
    @praseethapraseetha8631 Před měsícem

    😢😂❤

  • @vysakhv5295
    @vysakhv5295 Před 4 měsíci

    Like Trance movie😅😅

  • @jashi3848
    @jashi3848 Před 4 měsíci

    Hi

  • @user-ce7ur3ud1m
    @user-ce7ur3ud1m Před 4 měsíci

    Enneyum sahayikkumo

  • @rahulr00528
    @rahulr00528 Před 4 měsíci

    😊🙏🙋🧚🎁👍👌🥰♥️

  • @unnigopi3492
    @unnigopi3492 Před 4 měsíci

    ഒരു വീട് ഞങ്ങൾക്കും തരുമോ 😪

  • @satheeshkumar4571
    @satheeshkumar4571 Před 4 měsíci +1

    വിധവയായ എൻ്റെ ഒരു സുഹൃത്തിൻ്റെ ലോണെടുത്ത് തുടങ്ങിയ സ്ഥാപനം വെഞ്ചിരിക്കാൻ പുരോഹിതൻ വരില്ലെന്ന് പറഞ്ഞു... കാരണം പള്ളിയിൽ 765 രൂപ കുടിശ്ശികയുണ്ടത്രേ... ഇതാണ് മനോഭാവം ... ദൈവത്തിൻ്റെ പേരും പറഞ്ഞിങ്ങനെ തള്ളല്ലേ ... അനുഭവം ഗുരു!😂

  • @user-fr7ir5is1b
    @user-fr7ir5is1b Před 4 měsíci

    Plz help

  • @leneeshkpleneeshkp-cf7cs
    @leneeshkpleneeshkp-cf7cs Před 4 měsíci

    🙏medom എനിക്ക് ഒരുവീട് വച്ചുതരുമോ 🙏

  • @suneeshsuneeshsuni3053
    @suneeshsuneeshsuni3053 Před 4 měsíci

    മേടം ഞങ്ങൾക്കൊരു വീട് വച്ചു തരുമോ നാലു കുട്ടികളുണ്ട് എനിക്ക് എത്ര വർഷങ്ങളായി വാടകവീട്ടിലാണ്

  • @Ty-qt9vf
    @Ty-qt9vf Před 4 měsíci

    5

  • @anniesuresh2478
    @anniesuresh2478 Před 4 měsíci

    Q❤️❤️❤️❤️❤️❤️❤️

  • @jinisharaj1997
    @jinisharaj1997 Před 4 měsíci +1

    Hai chechi new subscriber aanu
    Chechi melpalai school il padichathano
    Njanum tamilnadu Kanyakumari melapai school lanu padichathu
    Ippol Kollam Jilla

  • @shynipls8505
    @shynipls8505 Před 4 měsíci

    Mam njan 15 laksh rupayk palisha kodukunu njan thakarnu mam
    Njan nurse ane mam
    Anta ammayea nokiya kadabadyathaya

    • @shynipls8505
      @shynipls8505 Před 4 měsíci

      Mam എനിക്ക് വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണേ

  • @Shyni-xo9gi
    @Shyni-xo9gi Před 4 měsíci

    Help me🙏 not helping me any other people

  • @satheeshkumar4571
    @satheeshkumar4571 Před 4 měsíci

    😂😂😂

  • @soniyabenny6054
    @soniyabenny6054 Před 4 měsíci

  • @sajanaummer3331
    @sajanaummer3331 Před 4 měsíci

    ❤❤❤