Video není dostupné.
Omlouváme se.

ഡാൻസ് കണ്ടു ചെക്കൻ ഞെട്ടി 🥺🥺😱😱 , Kerala Wedding dance with adipoli malayalam songs♥️

Sdílet
Vložit
  • čas přidán 4. 11. 2022
  • Please do follow me on instagram..
    ...

Komentáře • 290

  • @sruthyrajan318
    @sruthyrajan318  Před rokem +44

    czcams.com/video/t9CODMi5k3o/video.html. Please refer this video if you are too concerned about the groom ...😇😇

    • @moreinformation285
      @moreinformation285 Před rokem

      Anne Avan nokki antham vitt nin... Kalyanathin pine kandapo oru thavana njettiyathalle ath mathi en vijarich kaanum

  • @shilpa448
    @shilpa448 Před rokem +312

    അഹ് സ്റ്റേജിൽ നിൽക്കുന്നവരെ ഒന്നു ഇറക്കി വിട്ടിരുന്നു എങ്കിൽ എന്ന് ഓർത്ത് പോയി😅get out !! 🤣

  • @sonimarajesh2415
    @sonimarajesh2415 Před rokem +263

    എന്ത് രസം പെണ്ണിന്റെ ഡാൻസ് കാണാൻ..... സൂപ്പർ.....ഈ സന്തോഷം എന്നൂം ഉണ്ടാവട്ടെ 🙏🙏🙏

  • @sindhug4754
    @sindhug4754 Před rokem +757

    ചെറുക്കൻ ഡാൻസ് കണ്ടതു പോലുമില്ല പാവം കുട്ടി. നന്നായി കളിച്ചു.

    • @myworldvlogs2634
      @myworldvlogs2634 Před rokem +2

      Sheriya

    • @jameelap439
      @jameelap439 Před rokem +7

      ചെറുക്കന് വേറെ പണിയ അവിടെ

    • @swathiknair2154
      @swathiknair2154 Před rokem

      @@jameelap439 oru marriage function avumbo thirak udavum so sredhikan patinu varila....czcams.com/video/t9CODMi5k3o/video.html Ee video kand noku ithil same ale Thane any ulle

    • @sobhaayyappadas3157
      @sobhaayyappadas3157 Před rokem +3

      അതെ

    • @user-ee7xg5mj2v
      @user-ee7xg5mj2v Před rokem +3

      കല്യാണ വീഡിയോ കണ്ട് കാണും 😂

  • @anjithasivadas988
    @anjithasivadas988 Před rokem +159

    Cherukkan nokkunnu polumilla😁 dance adipoli 🥰

  • @christyagnas5577
    @christyagnas5577 Před rokem +58

    ഡാൻസ് കളിക്കാൻ പൊറുതി മുട്ടി ആണ് പെണ്ണ് അവിടെ നിന്നിരുന്നത്
    ചെക്കന്റെ സെൽഫി വർത്തമാനവും കഴിഞ്ഞു വരുമ്പോൾ പാട്ട് തീർന്നു പോകും. അതാണ് നിവർത്തി ഇല്ലാതെ ഹാരം മാറ്റി അമ്മയോട് കാര്യം പറഞ്ഞു സ്റ്റേജിൽ നിന്ന് ചാടിയത്. അപ്പൊ ആണ് അവൾക്ക് ആശ്വാസം ആയത് സന്തോഷം ആയത് 😘❤

  • @user-sk3ho6pu3p
    @user-sk3ho6pu3p Před rokem +87

    ലെ ചെക്കൻ : ഞാനൊന്നുമറിഞ്ഞില്ലേ ന്റെ രാമ നാരായണ 😂

  • @divyavenugopal3872
    @divyavenugopal3872 Před rokem +44

    Caption idunnavar dhayavayi video full kanukaa... Aa chekkan dance kandittupolumilla.. Enthayalum super dance adipolii energyyy😘😘😘bride cute

    • @noushikallingal7942
      @noushikallingal7942 Před rokem +7

      2:33

    • @vishnudevs9694
      @vishnudevs9694 Před rokem

      Hi

    • @nikhilaniks704
      @nikhilaniks704 Před rokem +1

      ചെക്കൻ നോക്കുന്നുണ്ട്.....but ബന്ധുക്കൾ സമ്മധികുന്നില്ല....സംസാരം ആണ്....

  • @dillus170
    @dillus170 Před rokem +46

    ഞെട്ടിയില്ല but ഡാൻസ് ഇഷ്ടായി 😍

  • @dilshaharis8364
    @dilshaharis8364 Před rokem +19

    She enjoyed lot chekkan pinne kndolum😃😃

  • @sreeramnair8732
    @sreeramnair8732 Před rokem +29

    Nalla molu..chakkara kutty...avalu kalikkatte..she z enjoying her day

  • @devianil5454
    @devianil5454 Před rokem +38

    Sherikkum aa chettan mind cheyyathirunnathalla.. Avde aalum bahalavum.. Chettan thirakkayippoi😌.. Chechide dance suprrr ❤️❤️❤️👏👏

    • @akhilaakhilc
      @akhilaakhilc Před 3 měsíci

      Athinentha ellavareyum angottu focus cheyikkuka allae cheyyamdae

  • @vivekramesh1573
    @vivekramesh1573 Před rokem +407

    Aaru njetti... Eppo njetti... Evide njetti

  • @gowrisworld757
    @gowrisworld757 Před rokem +19

    Dance set polii chekkan eppozha njettiyee chekkan dance thanne sherik sredhichittilla😂😂😂

  • @haifaskitchenmalappuram8701

    Kalyana penninte dance polichu👍👍

  • @dd-pv1hp
    @dd-pv1hp Před rokem +9

    ആര് പറഞ്ഞു പയ്യൻ ശ്രദ്ധിക്കുന്നില്ല എന്ന് പുള്ളി അവസാനം ശ്രദ്ധിക്കുന്നുണ്ട്, പിന്നെ dance കളിച്ച് മണവാട്ടി enjoy ചെയ്തോട്ടെ എന്ന് വിചാരിച്ച് കാണും😊

  • @anarkalisivan8803
    @anarkalisivan8803 Před rokem +8

    Chekkanu no mind.... 😁

  • @jisnajames3540
    @jisnajames3540 Před rokem +26

    Green skirt kuttide dance poli.... Good moves

  • @kuruvillalissy9694
    @kuruvillalissy9694 Před rokem +4

    "Aarkko vendi thilakkunna sambar...." 😂😂😂

  • @athiramohanan9558
    @athiramohanan9558 Před rokem +17

    Super 😘💗💗 Cute girl... Happy Married Life Molu....,

  • @sainababusainu1892
    @sainababusainu1892 Před rokem +19

    Cherakkan avande kaaryam noki irikkunnu 😇😇😇

  • @girlwithsmile
    @girlwithsmile Před rokem +23

    Ente ponnu veetukare aaa payyane onnu dance kaanan vidu😂😂

  • @neethubijeeshneethubijeesh8978

    ജീവിതം എൻജോയ് ചെയ്യാനുള്ളതാണ്

  • @bindhuk1824
    @bindhuk1824 Před rokem +19

    💃💃👌but chakkan eppo netti endhengilum okke paraya😍😍😍😍😍

  • @shahulshahu6754
    @shahulshahu6754 Před rokem +10

    ഡാൻസ് കണ്ട് ചെക്കെൻ നേട്ടി പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി. 😝

  • @nishanthjayan9756
    @nishanthjayan9756 Před rokem +53

    പാവം കൊച്ച് ഡാൻസ് കളിച്ചു. ചെറുക്കൻ അധികം ശ്രദ്ധിച്ചില്ല. നല്ല പക്വത ഉള്ള ഒരു പയ്യൻ. ഇഷ്ട്ടമായി.

  • @joselukose964
    @joselukose964 Před rokem +10

    It's your day. Enjoy the way you like ❣️

  • @ramedia9142
    @ramedia9142 Před rokem +8

    സൂപ്പർ ഡാൻസ്

  • @muhammedahmed959
    @muhammedahmed959 Před rokem +8

    Caption മാറിപ്പോയി 🤣🤣🤣

  • @abansworld1792
    @abansworld1792 Před rokem +3

    *ചെക്കന്റെ ആൾക്കാരാണെന്ന് തോന്നുന്നു സ്റ്റേജിൽ😂😂*

  • @tintu9032
    @tintu9032 Před rokem

    Chekana njan evedayyooooo kandaaaa polllaaa vivekettan allle ith😳😳

  • @srilexmi__
    @srilexmi__ Před rokem +10

    4:20 ee samyth okei chekkan dance kanandloo... Pine ntha chkn kndilan parayne hum😤
    nala dance ayrnu chechii😘❤️

  • @dhanyashivadas2487
    @dhanyashivadas2487 Před rokem +10

    പെണ്ണ് ഭയങ്കര ഡാൻസ്... ചെക്കൻ സ്റ്റേജിൽ ഭയങ്കര ഡിസ്കഷൻ... ഏതു ചെക്കനാ പിന്നെ ഞെട്ടിയത്.... 🤔

  • @molybaby9299
    @molybaby9299 Před rokem +65

    Well done molu..danced well... keep it up... Stay blessed

  • @manjubiju2181
    @manjubiju2181 Před rokem +3

    ഇത്ര നന്നായി ഡാൻസ് കളിച്ചിട്ടും ആ പയ്യൻ മൈൻഡ് ചെയ്യുന്നില്ല

  • @user-kk1st2il8w
    @user-kk1st2il8w Před 4 měsíci

    Nalla molu....mon ethothonnum kandilla...ee video engilum kaananee..

  • @msvpkallikkandy4905
    @msvpkallikkandy4905 Před rokem +5

    Chekkan അറിഞ്ഞ് പോലും ഇല്ല എന്ന് തോന്നുന്നു

  • @user-fp9ol5bu6r
    @user-fp9ol5bu6r Před rokem

    Njettiyath kaanan Vanna njn njetti😆

  • @Hencycicilyjoy
    @Hencycicilyjoy Před 11 měsíci +2

    Super video

  • @achuchandran179
    @achuchandran179 Před rokem +3

    ആ കല്യാണ പെണ്ണിന്റെ dance എങ്കിലും കാണാൻ ഒരു 5 minute പോലും ചിലവാക്കാൻ ഇല്ലേ കല്യാണചെക്കാ???
    തിരക്ക് പിടിച്ച ജീവിതത്തിലും അവളെ കാണാതെ പോവരുതേ.....
    Happy married life.... 😍

  • @annbasilannmol7604
    @annbasilannmol7604 Před rokem +1

    Cherukan vishesham paranju kazhinju dance kaanaan irunnapolekum dance kazhinju😅

  • @krishnapriyatr7193
    @krishnapriyatr7193 Před měsícem

    Chekkan:adi penne evde vaaa😂😂😂

  • @Malusworld307
    @Malusworld307 Před rokem +11

    കളിച്ചു കളിച്ചു മുടിയിൽ അലങ്കരിച്ചതെല്ലാം അഴിഞ്ഞു ☺️

  • @mubashiramubashira7332
    @mubashiramubashira7332 Před rokem +4

    ഞാൻ മണവാളൻ നോക്കുണ്ടോ എന്ന് നോക്കി നോക്കി പെണ്ണിന്റെ ഡാൻസ് നല്ലപോലെ കണ്ടില്ല. എന്ത് ജാടയാ ആ ഏട്ടന് 😏. ചേച്ചി കഷ്ടപ്പെട്ട് കളിച്ചിട്ട് ഒന്ന് പ്രോത്സാഹിപ്പിക്കേണ്

    • @swathiknair2154
      @swathiknair2154 Před rokem

      Noki nokit iyal kandile family members ayit samsarikunath.....pine dance nokilekil egnya oralk Jada anenu parayan patta ....kazhtam🙂czcams.com/video/t9CODMi5k3o/video.html Ee videoum same alkar any onu kand nok ta...pine oru video kandit arem underestimate cheyan nikaruth

  • @kunjattarokzzz..8378
    @kunjattarokzzz..8378 Před rokem +7

    Dance polichuu... 😍😍pinne Chettanu thirakkayi poyath kondalle..don't worried abt that.. Aa Chettanum Nalla vishesham kaanum dance enjoy cheyan pattathathil...

  • @simlasafa8310
    @simlasafa8310 Před rokem +5

    പൊളിച്ചു മോളെ സൂപ്പർ

  • @nishatv8512
    @nishatv8512 Před rokem +6

    Arasikanaaya chekkanum kootarum.. Body guards peganmaaraavum..

  • @shabusshabu1014
    @shabusshabu1014 Před rokem +4

    13 year back njan ente wedding ethpole dance kalichirunnu ann thott husband familyil enik vanna per maram Kerri penn ottamole aayaa ahangaraam ennokkeyaanu, gyanendu cheyana

    • @veenaajesh43
      @veenaajesh43 Před rokem +4

      പോകാൻ പറ അവരോടു

    • @priyaarul2553
      @priyaarul2553 Před rokem +2

      പൊകാൻ പര അവരോട് 😡 സാരമില്ലാട്ടോ 🤗🤗🤗 നമ്മുടെ ലൈഫ് ആകെ ഉള്ള ഒരു ലൈഫ് നമ്മൾ അടിച്ചു പൊളിക്കുന്നു 💃💃💃🥳🥳🥳🥳🥳

    • @dhanyar5889
      @dhanyar5889 Před rokem +3

      Nanum ottamol thannee.. But chila koora family le aallkkar orikkalum nannavillaa.. Naan dance poyittu vaa thurannu mindiyittu polumillaa ennittum ennikku nalla certificate onnum illa.. At least you enjoyed. Let those silly people go to hell😁

  • @ponnusvlogs7287
    @ponnusvlogs7287 Před rokem +5

    Chekkan nalla thirakkilaaa

  • @medicallaboratoryworld6346

    Chekkan shariyillaa. Bride kidu

  • @susuvj3910
    @susuvj3910 Před rokem

    Chekkan chekkantey pani nokkiyrikka. Appozhano njettine🤣🤣🤣😄😄😄😄.

  • @jaisypj6694
    @jaisypj6694 Před rokem +7

    Super ❤️❤️

  • @arunparus6389
    @arunparus6389 Před rokem +2

    Orupad wedding dance kandangilm ith kurach veriety aayttu und songs dance allaam. Aa chettanu nallolle onnu kanan polm patteella a dance. Dance kalikna kaanmbozhelm a stagil niknavark a chekkanod mindan nikathe a dance onnu aswadhichoodaarnno vidaathe pinkoodith polundaarnnu. Anyway dance kalakky.... And that dancers I like it

  • @swathiknair2154
    @swathiknair2154 Před rokem +3

    Ye ye🥂💃

  • @kuruvillalissy9694
    @kuruvillalissy9694 Před rokem

    Aa stageil nilkkunnathineyokke irakkividan avidarum illa yirunno? Organizationte kuzhappama.

  • @remyars5212
    @remyars5212 Před rokem

    😃cherukkan mind polum cheyyunnilla

  • @jankojr.3412
    @jankojr.3412 Před rokem

    Chekkan kollam.....

  • @mallufoodandbeverages916

    Song copy right claim കിട്ടിയോ

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 Před rokem +1

    Cherukkan njetti ennoo . Dance kanan avanu oravasaram stage ill nilkkunnavar kodukkandee. Ekil alle avan njettu😂

  • @roshnyjoseph620
    @roshnyjoseph620 Před rokem +5

    Chekkanod paranjittu vende kalikkan. Sarallato

    • @sruthyrajan318
      @sruthyrajan318  Před rokem

      Paranjirunu...but marriage ayond nala thirakalle crowd manage cheyan elupalarnuu thats why but he was aware of the dance 😍

  • @AryaAkhil-lk7dk
    @AryaAkhil-lk7dk Před měsícem

    Beautiful

  • @prasannakp6682
    @prasannakp6682 Před 2 měsíci

    ❤super🎉

  • @manadathadnanvijay
    @manadathadnanvijay Před rokem +8

    😄😄😄 . നമ്മൾ ഞെട്ടി...

  • @butterflya7617
    @butterflya7617 Před rokem +1

    Cherukkan mathramalla.. Aarum anghne nokunillalo🤔.. Kryayit.. 😆😁🤔.. Bt kollam dance

  • @sujithta718
    @sujithta718 Před 3 měsíci

    👌👌👌😍🥰🥰

  • @hasnachinjoos
    @hasnachinjoos Před rokem

    Kalyana chekkan shraddilkunnila . Nice dance

  • @ardhinravi8005
    @ardhinravi8005 Před rokem

    Ente area vararuthu

  • @ikigai6764
    @ikigai6764 Před rokem +2

    Eth chekkana njettiye????

  • @febamarythomas4634
    @febamarythomas4634 Před rokem

    ചെക്കൻ കണ്ടിട്ടു വേണ്ടേ ഞെട്ടാൻ..

  • @ayshafazal93
    @ayshafazal93 Před rokem +1

    കുട്ടികൾക്കു വിശപ്പ് ഉണ്ടാകാനും മടി കുടാതെ ഭക്ഷണം വയർ നിറയെ കഴിക്കാൻ ഇതാ magnessayude ചോക്ലേറ്റ് ഡ്രിങ്ക് കൊടുക്കു

  • @NoufiyaSahir-qk9xf
    @NoufiyaSahir-qk9xf Před rokem

    Chekkan pinne samaadanm ayt irun youtubil kand kanum

  • @mygarden9861
    @mygarden9861 Před 3 měsíci +1

    ആ പയ്യൻ ശ്രദ്ധിക്കുന്നുണ്ട് .ആരാ പറഞ്ഞേ ശ്രദ്ധിക്കുന്നില്ല എന്ന്..പിന്നെ വന്നവരെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ച് അവരെയും mind ചെയ്യുന്നു പാവം..ഓരോ അമ്മായിമാരിക്കെ കയറിവരുമ്പോൾ ചെറുക്കൻ പെണ്ണിനേയും നോക്കിയിരുന്നാൽ പിന്നെ ചെക്കൻ അഹങ്കാരിയായി, ധിക്കാരിയായി, ആരെയും mind ചെയ്യാതവൻ ആയി..😂

  • @indulekhaps3724
    @indulekhaps3724 Před 11 měsíci

    dance kandu nettiya cherakan evide🤔.but dance adipoliyayirunnu

  • @sheejamanidas5251
    @sheejamanidas5251 Před 6 měsíci

  • @safana3257
    @safana3257 Před rokem +3

    Chekkan dance nokkeekkilla 😂😂😂😂.nallonam kalichkk ✌🏻😁

  • @stephyantony4504
    @stephyantony4504 Před rokem

    Sho chekken onn dance 😊polum kandila pavam penn

  • @sree.r2284
    @sree.r2284 Před rokem +1

    Super 😍

  • @shijijames521
    @shijijames521 Před rokem +3

    പാവം കുട്ടി..

  • @vijinambiyar
    @vijinambiyar Před 10 měsíci

    In the stage no one is looking at these dancing bride ir there backdoor dancers😂😂😂😂

  • @RaghuRaghu-fj5no
    @RaghuRaghu-fj5no Před rokem

    cherukan njettunnathum noki erunna njan 🙄🙄

  • @mallukids3722
    @mallukids3722 Před rokem +5

    Dressingil comfort aayirunnenkil manavatti polichene.

  • @kavyasuresh2958
    @kavyasuresh2958 Před rokem

    Chekken srexikunnu polum illa🤣🤣🤣🤣🤣

  • @kurdhish_vlogs
    @kurdhish_vlogs Před 10 měsíci

    checkan photo edukuna thirakil an😅

  • @ardhranair
    @ardhranair Před rokem

    Kolalo😍

  • @sidheequepsidhee7686
    @sidheequepsidhee7686 Před rokem +1

    ചെക്കൻ കണ്ടിട്ടുപോലും ഇല്ല പിന്നെ എങ്ങനെ നേട്ടാൻ ആണ്

  • @kalasyam415
    @kalasyam415 Před rokem

    👍👌👌👌👌👌😍

  • @anjithajayaraj1500
    @anjithajayaraj1500 Před rokem +4

    ❤❤

  • @user-tt6ts2cg1c
    @user-tt6ts2cg1c Před 29 dny

    harishnankr 😅😅😅😅😅😅

  • @ciyapalathingal6782
    @ciyapalathingal6782 Před rokem +12

    🥰🤩✨️

  • @meghnaganesh6911
    @meghnaganesh6911 Před rokem

    Chechi nallonam dance kalichu but a chetan kando ennanu chodiyam?

  • @navyavk1521
    @navyavk1521 Před rokem

    Ithreyum njettikkandarrnnuu

  • @thampansuresh4351
    @thampansuresh4351 Před rokem

    എന്തിനാണ് ചെക്കൻ ഞെട്ടുന്നത്❓
    ജീവിതത്തിലെ നല്ലൊരു മുഹൂർത്തം .
    ആ വേളയിൽ തന്നെ അനുമോദിക്കാൻ കൂട്ടുകാരികൾ (ഇവന്റ് മാനേജ്‌മെന്റ് പ്ലാൻ ചെയ്തതായാൽ പോലും ) നൃത്തച്ചുവടുകൾ വച്ചപ്പോൾ അവർക്കൊപ്പം ചേർന്ന് നൃത്തമാടിയ ആ കുട്ടി ഹൃദയ നൈർമല്ല്യം ഉള്ളവളാണ്.
    ആ യുവാവും നൃത്തത്തിൽ പങ്കുചേരേണ്ടതായിരുന്നു.
    ഇങ്ങനുള്ള ഒരു പെൺകുട്ടിയെ ജീവിത സഖിയായി ലഭിച്ചതിൽ ആ യുവാവിന് അഭിമാനിക്കാം സന്തോഷിക്കാം.
    നവ ദമ്പതികൾക്ക് ഭാവുകങ്ങൾ നേരുന്നു.🌹
    ആശംസകൾ💐
    അഭിനന്ദനങ്ങൾ🌷💐🌹🌹🌹💐🌲

    • @sruthyrajan318
      @sruthyrajan318  Před rokem

      Thank you ♥️

    • @sruthyrajan318
      @sruthyrajan318  Před rokem

      Event management Arrange cheythathonumalla ...They are my sisters dancing with me ♥️♥️

  • @divyamolkv6492
    @divyamolkv6492 Před rokem +1

    Chekkan mind polum cheythilla... Ennit videoyude caption cherukkan njetti polum....😂😂😂 Ith kand video kanan vanna njagal matram njetti....

  • @KalaAnil-kl8rj
    @KalaAnil-kl8rj Před rokem +1

    പാവം ചെക്കൻ, ഇതൊന്നും കാണാനുള്ള കെൽപ്പില്ല 😫😭😭😭😭

  • @Smallfamily1987
    @Smallfamily1987 Před rokem +1

    ചെക്കൻ ഞെട്ടിയത് ഞാൻ കണ്ടില്ല 😁😁

  • @lathapankajakshan8561

    Adipoli

  • @ruksanaanvarsha2155
    @ruksanaanvarsha2155 Před rokem +1

    🥰Super🥰

  • @jkj769
    @jkj769 Před rokem +16

    ചെക്കൻ. കാണാത്ത വെഡിങ് ഡാൻസ് 😂😂 നല്ല ഹെഡിങ് 😂😂😂😂

  • @aadhyvlogs3476
    @aadhyvlogs3476 Před rokem

    Njettanum mathram Ula setup ila... But kuzhapam ila ..☺️☺️

  • @fahimafinu8295
    @fahimafinu8295 Před rokem

    🔥🔥🔥