എന്റെ വീട്ടിലെ മൈലാഞ്ചി കല്ല്യാണം 🎊 | traditional wedding❤️ | പൊന്നാനി കല്ല്യാണവീട് 🔥

Sdílet
Vložit
  • čas přidán 28. 08. 2024
  • #sisterswedding #mehandi #weddingvlog #familyvlog #traditionalmarriage #mehandidesign
    Mehandi artist
    leenhenna
    9567108575
    Instagram
    www.instagram....
    Bridal makeup
    Yus artistry
    www.instagram....

Komentáře • 351

  • @kolathoorkm5090
    @kolathoorkm5090 Před 6 měsíci +103

    ഞങ്ങളുടെ നാട്ടിൽ ഇല്ല. മൈലാഞ്ചി കൊണ്ട് വരൽ ഇല്ല. എല്ലാവരും കൂടും. പലഹാര കൊണ്ട് വരാറില്ല. നിങ്ങളുടെ പൊന്നാനി കല്യാണം കാണാൻ നല്ല രസമാണ്

  • @NasarRpm
    @NasarRpm Před 6 měsíci +36

    എന്റെ നാട് അങ്ങാടിപ്പുറം ഇവിടെ ഒരു ആചാരവും ഇല്ല നമ്മൾ ഉണ്ടാക്കിയഫുഡ് കഴിച്ചു എല്ലാവരും തിരിച്ചു pokum😍

  • @shareenasharee7853
    @shareenasharee7853 Před 6 měsíci +22

    മാഷാ allah കാണാൻ എന്തൊരു ഭംഗി എന്റെ നാട്ടിൽ ഒന്നും ഇങ്ങനെ ഇല്ല 😍🥰

  • @sreedevichandran5814
    @sreedevichandran5814 Před 6 měsíci +38

    റിഫാന നിങ്ങളുടെ ഫാമിലി സൂപ്പർ ഇന്നും വളരെ സ്നേഹം ഉള്ള ഫാമിലി ❤️❤️❤️❤️❤️🙏🙏🙏🙏

  • @Hasiubaid197
    @Hasiubaid197 Před 6 měsíci +3

    തീരുർ ആലത്തിയൂർ ആണ്.... ഇവിടെയും ഇല്ല മൈലാഞ്ചി കൊണ്ടുവരൽ നിങ്ങളുടെ കല്ല്യാണം നല്ല രസാണ് 👌👌👌👌masha allah ❤❤😂അടിപൊളി വീഡിയോ

  • @user-wr3rt4rg5k
    @user-wr3rt4rg5k Před 6 měsíci +4

    ഇത്താ ഇങ്ങൾ പ്രസവം nirtheeknoo plss rply ഇത്താ 😊ഇത്താക്ക് കുറേ കുഞ്ഞുങ്ങൾ വേണമെന്നാണോ ആഗ്രഹം ❤️ റിപ്ലൈ തരണേ

  • @Unstoppeble44
    @Unstoppeble44 Před 6 měsíci +4

    അടിപൊളി 👍എന്റെ നാട്ടിൽ ഏകദേശം ഇതുപോലെത്തെന്നെയാണ് കല്യാണം ....കൊയിലാണ്ടി ആണ് എന്റെ നാട് ❤

  • @manuayshu8290
    @manuayshu8290 Před 6 měsíci +8

    Mashaallha ❤️നല്ല ഭംഗി ഉണ്ട് കാണാൻ

  • @kadheejavp7876
    @kadheejavp7876 Před 6 měsíci +7

    മാഷാ അള്ളാ നല്ല സ്നേഹമുള്ള കുടുംബങ്ങൾ എന്നും ഈ ഒരു മ അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ

  • @asfiyafaizal5319
    @asfiyafaizal5319 Před 6 měsíci +19

    ഹായ് സൂപ്പർ ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഇല്ല എല്ലാവരും കൂടും പലഹാരങ്ങൾ കൊണ്ട് വരാറില്ല 😝

  • @renimol7991
    @renimol7991 Před 6 měsíci +2

    ലൈഫിൽ ആദ്യമായി ഇങ്ങനെ ഒരു ചടങ്ങ് കാണുന്നു സൂപ്പർ ആയിട്ടുണ്ട്
    സ്കൂളിൽ പഠിച്ച കാലത്തു കളിച്ച ഒപ്പന പാട്ടും ഒക്കെ ആ സ്കൂൾ കാലം ഓർമ്മകൾ കൊണ്ട് വന്നു പട്ടു സാരിയിൽ എല്ലാവരും അടിപൊളി ആയിരുന്നു bride സൂപ്പർ ആയിരുന്നു വിവാഹ മംഗളാശംസകൾ നേരുന്നു ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് sub ചെയ്തു കേട്ടോ from changanacherry kottayam ❤️

  • @rishanaabdulaseem9892
    @rishanaabdulaseem9892 Před 6 měsíci +7

    നമ്മളും മലപ്പുറം തന്നെ,പക്ഷെ ഞങ്ങളെ അവിടെ ഒന്നും ഇങ്ങനത്തെ ചടങ്ങുകളൊന്നും ഇല്ല😐
    ഇതൊക്കെ കാണുമ്പോ തന്നെ എന്തൊരു രസം🥰😍 mashaAllah

  • @ShAjUShAjAhAn2772
    @ShAjUShAjAhAn2772 Před 6 měsíci +3

    ആദ്യമായിട്ട് കാണുകയാണ് ഇത് പോലുള്ള കല്ല്യാണം ഞാങ്ങളുടെ നാട്ടിലെ കല്ല്യാണത്തിന്‍റെ തലോന്ന് പാട്ടും ഭക്ഷണവും മാത്രമെ ഉണ്ടാവു.

  • @AncyshafeekShafeek-xm5dl
    @AncyshafeekShafeek-xm5dl Před 6 měsíci +3

    സത്യം പറയാല്ലോ rifi. ഞാനും പൊന്നാനിയിൽ വന്ന് താമസമാക്കിയാലോ എന്ന് alogikkunnund. 😂😂😂😂

  • @ajvalinu6314
    @ajvalinu6314 Před 6 měsíci +18

    Sooper 😍ഒരു കാര്യം പറയട്ടെ നെഗറ്റീവ് കരുതരുത്. പാവപെട്ട കുടുംബങ്ങളൊക്കെ ഈ പരിപാടി ക്ക് പാടുപെടും. അവർക്ക് മമ്മൂൽ നടത്തും വേണം പൈസ ഉണ്ടാവും ഇല്ല 😮

    • @fasibarsu9774
      @fasibarsu9774 Před 6 měsíci +2

      Nagal ponnanikkaar Ithu santhoshathode cheyyunna kaaryam aanu illaathavar avarude reethikku cheyyum sneham kondum nalla ruchi kondum vayarum manassum nirakkum Ponnani kkaar ❤

    • @ajvalinu6314
      @ajvalinu6314 Před 6 měsíci

      @@fasibarsu9774 ok👍🏻❤️

  • @adsmanjappetty
    @adsmanjappetty Před 4 měsíci

    ഞങ്ങളുടെ നാട്ടിൽ ആരും ഇതുപോലെ കൊണ്ടരൂല ഫുഡ്‌ 😢നമ്മൾ കല്യാണ ചിലവിന്റൊപ്പം നമ്മൾ തന്നെ മൈലാഞ്ചിക്കും ഫുഡ്‌ ആക്കി കൊടുക്കണം. മാഷാ അല്ലാഹ് ഈ otthuruma ennum നിലനിൽക്കട്ടെ

  • @Salmath85
    @Salmath85 Před 6 měsíci +2

    ഞാൻ പൊന്നാനിയിൽ ഉണ്ടായിരുന്നെങ്കിൽ ഈ ഫങ്ക്ഷന് കൂടിയേയേനെ എനിക്ക് അത്രേ ഇഷ്ടം ആയി

  • @elsajohn3729
    @elsajohn3729 Před 6 měsíci +9

    This family togetherness care affection sharing concern s really rare to witness today's generation u r really lucky to b a part f dis perfect family

  • @rafishanu4568
    @rafishanu4568 Před 6 měsíci +5

    Masha allahh😊adipoli family nice vlog 😊palaharamokke kanditt kothiyavunnu😋😋

  • @subaidashafi8404
    @subaidashafi8404 Před 6 měsíci +45

    മാഷാ അള്ളാഹ് 👍, എന്നും ഈ കുടുംബ സ്നേഹം നിലനിൽക്കട്ടെ 🤲

  • @Miras12399
    @Miras12399 Před 6 měsíci +7

    മാഷാഅല്ലാഹ്‌ സൂപ്പർ പൊന്നാനി കല്യാണം ആണ് കല്യാണം എന്ത് രസ കാണാൻ 👌👌👌❤️❤️❤️❤️❤️

  • @hanasaaj2783
    @hanasaaj2783 Před 6 měsíci +6

    Edhoke kanumbo kodhiyavugaya..edhupoleyulla functions koodan

  • @sajithamoideen4629
    @sajithamoideen4629 Před 6 měsíci +2

    അടിപൊളി വീഡിയോ മാഷാ അള്ളാ എന്റെ കല്യാണത്തിന് ഉണ്ടായിരുന്നു മൈലാഞ്ചി കൊണ്ട് വരുന്നത്❤❤😂

  • @thahiraazeez2380
    @thahiraazeez2380 Před 6 měsíci +1

    എന്റെ വീട് പരപ്പനങ്ങാടി... അവിടെ ഇങ്ങനെ പലഹാരം കൊണ്ട് വരാറില്ല..
    കല്ലിയാണം കച്ചിച്ചു വിട്ടത് കൊടുവള്ളി അവിടെ ഇങ്ങനെയാണ്.. മിനിയാന്ന് നാത്തൂന്റെ വീട്ടിൽ കല്ലിയാണം ആയിരുന്നു.. പലഹാരം മാത്രമല്ല ഇവിടെ കൊണ്ട് വരിക.. വെളിച്ചെണ്ണ, പഞ്ചസാര, അരി, നെയ്യ് അങ്ങനെ പലതും കൊണ്ട് പോവും.

  • @rahmathkv4558
    @rahmathkv4558 Před 6 měsíci +8

    Super..ithonum nmde natylila ..kannur dist...ingne snak kond pokonum illa...poyi thinnale ullu....😂😂...adipoli ningde natyl....super......

  • @nimranisam4848
    @nimranisam4848 Před 6 měsíci +4

    Ithu rifnayude aniyathi ano?..

  • @babykhaira5554
    @babykhaira5554 Před 6 měsíci +4

    Nashikkayude kayyil yendina cannula ittittullad yend patti

  • @user-di8wc5zk5d
    @user-di8wc5zk5d Před 6 měsíci +3

    Pavappettavar enatttil enthu cheyyum

  • @Sanuanas385-mk1ey
    @Sanuanas385-mk1ey Před 6 měsíci +1

    Hai njan sthiram kannarulla ore oru vlog nigaludetha nigale veetile oruma enik bayangara ishtama❤

  • @creativespace5791
    @creativespace5791 Před 6 měsíci +1

    malappuram jilla aan pakshe ingane onnum illa bhayangara ishtayi. palaharangal kand kothiyayi

  • @sharmilashari7474
    @sharmilashari7474 Před 6 měsíci +1

    എന്റെ എളീമാന്റെ veed പൊന്നാനി ആണ. അവരെ മോളെ കല്യാണം ഇങ്ങനെ ആയിരുന്നു. മൈലാഞ്ചി കൊണ്ടുവരാം okke undarnnu

  • @rasakchelora2258
    @rasakchelora2258 Před měsícem

    മൈലാഞ്ചി സമയത്ത് അപ്പം കൊണ്ടുവരുന്നത് നമ്മുടെ നാട്ടിലില്ല കണ്ണൂർ

  • @hasnanizarhasnanizar
    @hasnanizarhasnanizar Před 6 měsíci +1

    Njn tirurangadi kc road. Nammale ivide ingane onnullya😁kandit kothy aavunnuuuuuu. I love ur vlogss😘😍

  • @shareefacmcm6940
    @shareefacmcm6940 Před 6 měsíci +1

    Rifna സാരിയിൽ സൂപ്പർ അന്ന് masha allah

  • @noushadm552
    @noushadm552 Před 6 měsíci +4

    Poli ayittund...palaharam kanditt kannu thallippoyi ....pattum thuylum manavatiye koodudal monjakki.....love from uae

  • @saleemsaleem5420
    @saleemsaleem5420 Před 6 měsíci

    ഞാൻ ഇതാന്റെ video കാണുമ്പോൾ വിചാരിക്കും നമ്മുടെ തിരുരങ്ങാടിയിലെ കല്യാണങ്ങളും ഇത് പോലെ ആയിരുന്നെങ്കിൽ എന്ന് 😍

  • @user-zg9sk4xn7x
    @user-zg9sk4xn7x Před 6 měsíci +12

    ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഇല്ല. മാഷാ അള്ളാ സൂപ്പർ❤❤❤

  • @saidashukoor9246
    @saidashukoor9246 Před 6 měsíci +1

    ഞങ്ങളുടെ നാട്ടിൽ പറവണ്ണ ഇതേ പോലെയാ നല്ല രസമാ വരുന്നവരെല്ലാം പലഹാരം കൊണ്ടുവരും. രണ്ടാഴ്ച മുന്നേ പലഹാരങ്ങൾ എത്തിത്തുടങ്ങും. പഴക്കുലകൾ തൂക്കാൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ടാക്കും😊

  • @JizzyAM28567
    @JizzyAM28567 Před 6 měsíci +1

    Njan Kasargod kannur border😂
    Inganeyonnum illato. Mashaallah ❤❤

  • @mirus7111
    @mirus7111 Před 6 měsíci +3

    Masha allah kalyanam Paranjha ithokkeya😍

  • @user-qr2ko5gs2o
    @user-qr2ko5gs2o Před 6 měsíci

    Nasheeth ഡോക്ടർ എന്താ പറ്റിയത് കയ്യിൽ ഇൻജെക്ഷൻ കണ്ടു

  • @shahnasnoor5100
    @shahnasnoor5100 Před 6 měsíci +3

    ഇതൊക്കെ കാണുമ്പോഴാണ് എൻ്റെ കുടുംബക്കാരെ എടുത്ത് kinattilidan തോന്നുന്നത്😂

  • @haseenapullithodika561
    @haseenapullithodika561 Před 6 měsíci +7

    Refi സൂപ്പർ. എല്ലാം അടിപൊളി ❤️❤️🥰🥰👍🏻👍🏻

  • @fidudilufebi3131
    @fidudilufebi3131 Před 6 měsíci +2

    Nammude ponnaniyil anu enganeyoke undavuka

  • @gkgaming7236
    @gkgaming7236 Před 6 měsíci +2

    Yanna ore kalleyanathine velikkana😂❤

  • @Hamsa_koyahaji
    @Hamsa_koyahaji Před 6 měsíci +1

    Rifana nasheeth today bus service from ponnani to Gudalur my native place🚞

  • @shabeebakt9851
    @shabeebakt9851 Před 6 měsíci +2

    Masha allah orupad sandhoshamayi kannooriloru kalyanam kudan orupad agrahamund

  • @Salmath85
    @Salmath85 Před 6 měsíci

    ഹലോ rifi ഞാൻ ഇതിപ്പോൾ രണ്ടാം തവണ വീഡിയോ കാണുന്നോ 😀👍🥰😊

  • @user-sz2tt4pm4b
    @user-sz2tt4pm4b Před 8 dny

    നമ്മുടെ നാട്ടിൽ ലഡു ജീലേബി വീട്ടുകാർ ആണ് വാങ്ങാറ് ആരും കൊണ്ട് വരാറില്ല

  • @yaseenibrahim4573
    @yaseenibrahim4573 Před 6 měsíci +3

    Masha allah❤❤super riyaye evidkka kettichayakkunnath

  • @shabeera85
    @shabeera85 Před 6 měsíci +2

    Nasheeth nu enthu patti? IV canula okkae?

  • @parvathyvinod7386
    @parvathyvinod7386 Před 6 měsíci +4

    Rifi super ayittundu ponnanil evideya veedu

  • @nazeerabeegum6565
    @nazeerabeegum6565 Před 6 měsíci +1

    Njangalde natil ingane onnumilla, kandapol kothiyayi ethra snehamulla fily mmbers ,masha allahu

  • @muneera245
    @muneera245 Před 6 měsíci +1

    നമ്മുടെ പൊന്നോമനകൾ വെക്കേഷൻ വരവേൽക്കാൻ ഒരുങ്ങുകയാണല്ലേ 🥰നമ്മുടെ മക്കൾക്ക് ഹിന്ദി, ഇംഗ്ലീഷ്, maths, മലയാളം, അറബിക് അക്ഷരം മുതൽ പഠിപ്പിക്കുന്ന ഓൺലൈൻ കോഴ്സ് ഉണ്ട്..അക്ഷരം മുതൽ sentence വരെ വായിക്കുന്നതിലേക്ക് കുട്ടികളെ എത്തിക്കും.. കൂടാതെ spoken English ഉം ഉണ്ട്.. താല്പര്യം ഉള്ളവർ വിളിക്കു..

    • @muneera245
      @muneera245 Před 6 měsíci

      Contact

    • @muneera245
      @muneera245 Před 6 měsíci

      ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്

  • @kutteezzzz8781
    @kutteezzzz8781 Před 6 měsíci +2

    ഞങ്ങളുടെ നാട്ടിലും ഇല്ല
    മണ്ണാർക്കാട്

  • @madhunnabi5587
    @madhunnabi5587 Před 6 měsíci

    Nammale kasargod magalam ingane alla mehandhi night bere laval Anne arum palaharagal onnum kondrala anagnethe onnun ila ide 👍🏻

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 Před 6 měsíci +1

    Njangalude natil igane illa paripadi super

  • @FebinFebink-jw3go
    @FebinFebink-jw3go Před 6 měsíci +4

    Itha sariyil super

  • @rannameharoof8701
    @rannameharoof8701 Před 6 měsíci +3

    Mashaallah adipoli 😍

  • @rejiibrahim3771
    @rejiibrahim3771 Před 6 měsíci +1

    MashaAllah❤adipoli recipes💕 super💕

  • @rifanafemin.k3289
    @rifanafemin.k3289 Před 6 měsíci +2

    പൊന്നാനി കല്ല്യാണം സൃപ്പർ❤

  • @jazwasworld4754
    @jazwasworld4754 Před 6 měsíci

    Laast paat padiyath pwoli full kitumo ❤️

  • @noufalnoufal45
    @noufalnoufal45 Před 6 měsíci +1

    പൊന്നാനി യിൽ എവിടെയാ

  • @FebinFebink-jw3go
    @FebinFebink-jw3go Před 6 měsíci +12

    നല്ല ഒത്തൊരുമായുള്ള ഫാമിലി. 👍

  • @sumayyabasheer3687
    @sumayyabasheer3687 Před 6 měsíci

    സൂപ്പർ ഞങ്ങളുടെ നാട്ടിൽ ഒന്നും ഇല്ല കല്യാണം പൊന്നാനി കണ്ണൂർ w👍👍

  • @mohammednazeer4806
    @mohammednazeer4806 Před 6 měsíci +3

    Maa sha Allah alhamdulillah super 👍👍👏👏

  • @shemiliyas9696
    @shemiliyas9696 Před 6 měsíci +1

    പൊന്നാനി eviden ningade veed

  • @naseemaitknaseema2319
    @naseemaitknaseema2319 Před 6 měsíci +1

    അടിപൊളി

  • @Shahana-yd1vh
    @Shahana-yd1vh Před 6 měsíci +4

    Masha Allah ❤❤ പൊന്നാനി മംഗലം vibes ❤❤👌

  • @fabilaraiju3883
    @fabilaraiju3883 Před 6 měsíci +3

    superb nalla resand kandirikkan

  • @jamsheedk6402
    @jamsheedk6402 Před 6 měsíci

    ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഉണ്ടോ പുതിയപ്പളയെ കണ്ടില്ല

  • @raseenaresi7709
    @raseenaresi7709 Před 6 měsíci +2

    Masha allah❤ onnum parayan illa super

  • @jasifaisal3513
    @jasifaisal3513 Před 6 měsíci +1

    Njgl kumaranellur ivdeyilla

  • @xa-ammi
    @xa-ammi Před 6 měsíci +3

    Masha allha deedi ind 😍

  • @haseenashafi4563
    @haseenashafi4563 Před 6 měsíci +2

    Adipoily ayitt und

  • @shaluashik5959
    @shaluashik5959 Před 6 měsíci

    Mashallah adipoli🥰
    Nasheekaak ntha pattye

  • @faizevlog3379
    @faizevlog3379 Před 6 měsíci

    Ponnaniyil evidea ?

  • @cookwithmaryam13
    @cookwithmaryam13 Před 7 dny

    വീഡിയോ അടിപൊളി

  • @jasminmk8965
    @jasminmk8965 Před 6 měsíci

    Rifina....sari udukumbam shall chuttunnath onn padipich thero

  • @user-on5im2hz2c
    @user-on5im2hz2c Před 6 měsíci +4

    Enikishttamanu nigale videos kaanan

  • @jamshfn9831
    @jamshfn9831 Před 6 měsíci

    Next part upload chayyathad endhan.

  • @maishamashham22
    @maishamashham22 Před 2 měsíci +1

    Ningalude kalyanathinu subscribesine vilikko😮😮😮

  • @shanajaisaljaisal7049
    @shanajaisaljaisal7049 Před 6 měsíci +1

    Kalyana video post cheyyane

  • @NaseeraT-ub3bz
    @NaseeraT-ub3bz Před 6 měsíci +1

    Nasheeth dr k endhupatty

  • @hibasinaj8693
    @hibasinaj8693 Před 6 měsíci

    husband nte kayyil enthu pattiyatha?

  • @surya8_f164
    @surya8_f164 Před 6 měsíci

    എന്റെ നാട് പാലക്കാട് നങ്ങടെ നാട്ടിൽ ഇതൊന്നും ഇല്ല ഇട്ടോ

  • @user-vi5dd4hg5h
    @user-vi5dd4hg5h Před 6 měsíci

    Njangale koottayilum ingane und ❤

  • @Nishaaana
    @Nishaaana Před 6 měsíci

    Rifinane പോലുള്ള 2പേരെ ഒരുപോലെ കണ്ടു അച്ചടിച്ച പോലെ എനിക്ക് തോന്നുന്നു ചിലപ്പോൾ അനിയത്തി ഏട്ടത്തി മാരുടെ മക്കൾ. ആയിരിക്കും next video നു waitinggggg

  • @jasminmk8965
    @jasminmk8965 Před 6 měsíci

    Nammale nattilum ingane und.... eppala kalyanam..

  • @SumayyaSumi-qc7xu
    @SumayyaSumi-qc7xu Před 6 měsíci +1

    Masha Allah 😊❤

  • @niya9024
    @niya9024 Před 6 měsíci

    കല്ല്യാണ വിശേഷം അടിപൊളി 🥰❤️ ഞാൻ പൊന്നാനി അടുത്ത് ആണ്.. അവിടെ ഇത്ര ഒന്നും ഇല്ലടാ 🥲😃 ❤️❤️ എത്ര പേര് ആണ് 🥰❤️❤️

  • @arwakunchammed6499
    @arwakunchammed6499 Před 6 měsíci +1

    Super, nalla rasayirunnu kandirikkaan

  • @muneera245
    @muneera245 Před 6 měsíci

    ഡിഗ്രി ഇനി നിങ്ങൾക്കും വീട്ടിലിരുന്ന് കൊണ്ട് live ക്ലാസ്സിലൂടെ പഠിക്കാൻ അവസരം... Ba English, b. Com, ba sociology, ba psychology... ലോകത്തിലെ ഏറ്റവും മികച്ച IGNOU university യുടെ കീഴിൽ..

    • @muneera245
      @muneera245 Před 6 měsíci +1

      Contact

    • @muneera245
      @muneera245 Před 6 měsíci

      ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്

  • @marsworld8171
    @marsworld8171 Před 6 měsíci

    പൊന്നാനി evdeya വീട്???

  • @shadilsvlog1737
    @shadilsvlog1737 Před 6 měsíci

    Adipoli kothiyavunnu

  • @nijinijiya4822
    @nijinijiya4822 Před 3 měsíci

    Nigale gold collection kannikko

  • @aliyaraliyar892
    @aliyaraliyar892 Před 6 měsíci

    അടിപൊളി ആണല്ലോ

  • @ayisha7831
    @ayisha7831 Před 6 měsíci +1

    Nishikkakk enthpatti rifi

  • @murshi4645
    @murshi4645 Před 6 měsíci +1

    Supper 🎉njan ponnaniyilaanu

  • @user-bs8xl5vl3u
    @user-bs8xl5vl3u Před 6 měsíci +1

    സൂപ്പർ nalla ഫാമിലി നിങ്ങൾ മാഷാ അല്ലാഹ് അടിപൊളി