എപ്പോഴും കൂടെ നിന്ന Moderatorinu Surprise Phone കൊടുത്തപ്പോൾ -

Sdílet
Vložit
  • čas přidán 22. 08. 2024

Komentáře • 4,3K

  • @eaglegamingop
    @eaglegamingop  Před 3 lety +12434

    All Kerala Moderator Keng 🤣 Delta 💥

  • @BLINDRebeL
    @BLINDRebeL Před 3 lety +1179

    Vasu muthanu ❤️🔥

  • @KaztroGAMINGYT
    @KaztroGAMINGYT Před 3 lety +14082

    💙💙💙💙💙💙💙💙💙

  • @farisjr726
    @farisjr726 Před 3 lety +543

    Uff 🔥 ആദ്യമായിട്ട് ആണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് ഇഷ്ടമായി അവന്റെ മനസ്സിൽ ഉള്ള സന്ദോഷം എനിക്കും ഉണ്ട്

  • @SreeSan-
    @SreeSan- Před 3 lety +313

    Ntho ക്ലൈമാക്സ് കണ്ടൊപ്പോ കണ്ണ് നിറഞ്ഞ് പോയി. Friendship 🥰

    • @vishnujayan9032
      @vishnujayan9032 Před 2 lety

      Sathyotta machane happiness ✨️✨️

    • @aravind7243
      @aravind7243 Před 2 lety +1

      Same

    • @robinsamuel2400
      @robinsamuel2400 Před 2 lety

      ശെരിയാ. ക്ലൈമാക്സ്‌ കണ്ടപ്പോൾ എന്റെയും കണ് നിറഞ്ഞു 😢

  • @felixyt5127
    @felixyt5127 Před 3 lety +2134

    Delta mol😍

  • @anishkumara9575
    @anishkumara9575 Před 3 lety +11

    ശെരിക്കും കണ്ണ് നിറഞ്ഞു....സൗഹൃദം എന്ന സ്നേഹത്തിന് പകരം വെക്കാൻ നിറഞ്ഞ ഈ മനസ്സല്ലാതെ വേറൊന്നും ഇല്ല ഭായ് ❤️❤️❤️🥰🙏🙏🙏

  • @KUMBIDI_0.2
    @KUMBIDI_0.2 Před 2 lety +13

    Kaztro💙 ഭയങ്കര സൈലന്റ് ആണല്ലോ... 😘

  • @Edwin_bcb
    @Edwin_bcb Před 3 lety +1322

    Uf😚🔥

  • @VillainYTgaming
    @VillainYTgaming Před 3 lety +7052

    Enikkum gift venam 😈 Delta uyir ❤️

  • @sudhinselva
    @sudhinselva Před 3 lety +8

    ആ ഇരിക്കുന്നത് കണ്ട പരിയോ 1m channel ലിന്റെ ഉടമയാണെന്ന💙💙💙 kaztro

  • @k.p.sivakeerthivasan2827
    @k.p.sivakeerthivasan2827 Před 2 lety +42

    Happy to see people giving back and not forgetting who supported when you started

  • @DELTA-og
    @DELTA-og Před 3 lety +2949

    🥺❤️😘

    • @teslaaf5830
      @teslaaf5830 Před 3 lety +54

      🔥✌️🤩big fen delta bro ...moderator keng or wot💙💙

    • @aight727
      @aight727 Před 3 lety +57

      Ini kurach jaada okke aavaam😉❤️

    • @nixennek8478
      @nixennek8478 Před 3 lety +28

      U again 🤣🤣🤣

    • @indian___army_lover
      @indian___army_lover Před 3 lety +13

      👌🏻👌🏻😼

    • @sexygodgaming4372
      @sexygodgaming4372 Před 3 lety +30

      Heppy ayile mwonu..Adhyachannel undayirunappo enteyum oru active moderator ayirunnu.. ninne anne sketch ittathanu..😂❤️

  • @puddinop5637
    @puddinop5637 Před 3 lety +63

    Hemme delta scene thenne🔥🔥🌚 and vid todakkam aa backil nilkunna penkutii etha🤯🤯🤯

  • @1six9six
    @1six9six Před 3 lety +42

    Eagle bro his happiness is more valuable than 10 million ❤️❤️❤️

  • @tkarmaravanravan2614
    @tkarmaravanravan2614 Před 3 lety +29

    നല്ലത് ചെയ്ത നല്ലത് കിട്ടും😍😘😘❤️❤️❤️❤️🔥

  • @jayakrishnan6836
    @jayakrishnan6836 Před 3 lety +474

    അവന്റെ മുഖത്തെ ആ സന്തോഷത്തിന്നു കാരണം നമ്മുടെ Eegle muthanu❤❤❤❤❤🥰💕💯

  • @prashobav2925
    @prashobav2925 Před 3 lety +438

    എവിടെയാണേലും നീലകുപ്പായത്തിൽ മാത്രം കാണാറുള്ള ഡെൽറ്റയ്ക്ക് ഈ ഒരു സർപ്രൈസ്‌ ഒട്ടും കുറഞ്ഞു പോയില്ല... അവൻ അവന്റെ ഐഡന്റിറ്റി ഉണ്ടാക്കി നേടിയ നേട്ടം തന്നെയാണ് ഇത് ..... ❤️❤️...

    • @zodicongaming8934
      @zodicongaming8934 Před 3 lety +5

      daaa nammale onnum avan mind cheyyanillallooo..100k adikkaarayi.. oru 10k de chelav polum avan ithu vare thannilla.. sed bgm.

    • @HEDZ585
      @HEDZ585 Před 3 lety +1

      @@zodicongaming8934 😂

    • @prashobav2925
      @prashobav2925 Před 3 lety +1

      @@zodicongaming8934 Rog poyitt oru headset angilum 👀

    • @haniz1501
      @haniz1501 Před 3 lety +1

      💖💖💖❤️❤️🥰

    • @HEDZ585
      @HEDZ585 Před 3 lety +1

      @@prashobav2925 nokki irunno ippa kittum avanalle alu 😂

  • @jesinjose773
    @jesinjose773 Před 3 lety +5

    Kodenillkunnavane cherthe pidikkanulla manase athane eattavum valuthe aganeullavare jeyichittullu. 🥰Avande manasilundaya santhosham vere arkkum ithill kooduthalayi kodukkanavilla🥰🥺🥰

  • @not_a_human_i_guess
    @not_a_human_i_guess Před 2 lety +5

    6:32 Chandran 😂😂😂

  • @anzilarief3025
    @anzilarief3025 Před 3 lety +66

    13:25 le kaztro: maari nilkkada kalla doore🤣

  • @TONY-mf8pl
    @TONY-mf8pl Před 3 lety +238

    അവൻ്റെ മുഖത്തെ ആ സന്തോഷം 🥺 it's priceless 🥺❤️💯

  • @dhiljith456
    @dhiljith456 Před 3 lety +12

    Kaztro:അത് ആരാ
    പിള്ളേർ : പരുന്ത് വാസു അണ്ണൻ

  • @ameensha419
    @ameensha419 Před 3 lety +17

    'Friends' it's not a word❤😍😍😍

  • @A6JUN.
    @A6JUN. Před 3 lety +276

    ലൈവ് കാണുമ്പോൾ അതിൽ ഹേറ്റ് സ്‌പ്രെഡ്‌ ആകാതെ നോക്കുന്നവരാണ് മോഡ്‌സ്!☺️
    സ്ട്രീം കാണുമ്പോൾ അധികം ആരും ശ്രദ്ധിക്കാത്തവരാണ് മോഡ്‌സ്, അവരെയും നല്ല രീതിയിൽ പരിഗണിച്ച ഈഗിൾ കാസ്‌ട്രോ ഡ്രീമറിന് ഒരു ഹ്യൂജ് റെസ്‌പെക്ട്!☺️❤️

  • @pes_king6478
    @pes_king6478 Před 3 lety +465

    കൂടെ നിന്നവനെ തന്നെ ചതിക്കുന്ന ഈ കാലത്ത് കൂടെ നിന്ന ആളെ കൈ വിടാത്ത eagle മുത്താണ് ❤❤❤ kaztro എന്ത് down to earth ആണ് kaztone കൂടെ കൂട്ടിയതിനും നന്ദി ❤❤❤

  • @shahimshahim1661
    @shahimshahim1661 Před rokem +2

    ഒരാളുടെ ആഗ്രഹം നിറവേറ്റി കൊടുത്താൽ ആ ആഗ്രഹം നിറവേറ്റി കൊടുത്തവൻ ദൈവത്തിന് സമമാണ്🙂

  • @dagger864
    @dagger864 Před 3 lety +13

    Kaztroo കുറച്ചു ജാഡയൊക്കെ ആവാം കേട്ടോ 😍😍 eagle mutheee poli കണ്ണ് നിറഞ്ഞു മനസ്സും നിറഞ്ഞു ❤️❤️❤️

  • @aswathdev3393
    @aswathdev3393 Před 3 lety +742

    ഡ്യൂക്ക് കൊണ്ടുള്ള kaztrode ആ വരവ് 💥💥💙💙💙💙

  • @dudegaming3419
    @dudegaming3419 Před 3 lety +167

    Delta യുടെ മുഖത്തെ ആ സന്തോഷം അത്‌ പോരേ അളിയാ..!!😘
    ഈഗിളും,KAZTRO യും,ഡ്രീംമറും ഉയിരേ..!!💙😍

    • @XNem0
      @XNem0 Před 3 lety +3

      Ellavarum uyir njan myrr

    • @angrysniperyt265
      @angrysniperyt265 Před 3 lety

      Dude Bro Ellardem Comment boxilum kanallo

  • @hellgaming1775
    @hellgaming1775 Před 3 lety +7

    ബ്രോയുടെ ആ നല്ല മനസിന്‌ 👏❤

  • @niwwx666
    @niwwx666 Před 3 lety +5

    Best thing ever broo....keep going..lobe u bro❤️

  • @RUDRa-ul3ns
    @RUDRa-ul3ns Před 3 lety +205

    13:52 DREAMRER- A ROCKET ing edukk .etha range 🌸💥💥

  • @anand9333ak
    @anand9333ak Před 3 lety +80

    Kaztro വന്നപ്പോൾ eagle ന്റെ ആ സന്തോഷം 😍❤

  • @myvlogs400
    @myvlogs400 Před 3 lety +13

    Keep Going Good...... May God Bless You All 💕

  • @anas0063
    @anas0063 Před 3 lety +2

    ഞാൻ ഈ ഈ ചാനലിലെ വീഡിയോസ് എല്ലാം കാണുന്ന ആളല്ല, ഇതു കണ്ടപ്പോ കണ്ണ് നനയിച്ചു👍❤️❤️

  • @erenyeageraka325
    @erenyeageraka325 Před 3 lety +171

    🥺❤️Delta ക്ക് rog kodutha eagle aanente hero

  • @m.r.gaming9546
    @m.r.gaming9546 Před 3 lety +178

    Carlo vs vasu in same screen but here no rp no fight no hate only freindship kaztro eagle lub❣️❣️❣️

  • @diepakdeepu
    @diepakdeepu Před 3 lety +2

    1st tym watching ur video in CZcams
    🔥 intagram Reels Kanal mathrame ollu..
    Now iam also ur subscriber list❤

  • @aneeshytofficial7729
    @aneeshytofficial7729 Před 2 lety +2

    കൂടെ നിൽക്കുന്നവർക്ക് സമ്മാനം കൊടുക്കാൻ ഉള്ള ആ മനസ്സ് കാണാതിരിക്കാൻ പറ്റില്ല ചേട്ടാ സത്യത്തിൽ പൊളിച്ചു 🥺🙂❣️ ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @scavenger3476
    @scavenger3476 Před 3 lety +59

    എത്ര ഉയരത്തിൽ പറന്നാലും കൂടെ ഉള്ളവരെ സഹായിക്കുന്ന മനസ്സ് 😍👌👌 hats of eagle brw.. ലവ് u❤

  • @achuuhbot5616
    @achuuhbot5616 Před 3 lety +41

    7:32 Dreamer Chammi🤣😆🤘🖤

  • @sanjaykannan1808
    @sanjaykannan1808 Před 3 lety +10

    His smile is beyond the level ❤❤❤💯💯💯love you broooo

  • @AkhiiAkhill
    @AkhiiAkhill Před 2 lety

    yennum orumich ethpole nikyuka ... jeevithathill up and downs undaakum apolum vidaand kattakyu koode nikyu...
    Cash koduth vaagan pattatha kurach kryagal ind , athill onnu aanu nalla friends.
    Nigal pwolikyu namal ind koode ... ❤❤❤

  • @Aash1q
    @Aash1q Před 3 lety +61

    അവസാനം അവന്റെ മുഖത്തുള്ള സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞു!🥺💖

  • @nithinvp1895
    @nithinvp1895 Před 3 lety +21

    3:27 delta be like, vasu annan oru chettayanu 🤣🤗

  • @robinsamuel2400
    @robinsamuel2400 Před 2 lety +2

    ഈഗിൾ. ഇനിയുള്ള കാലം എല്ലാവരും നല്ല രീതിയിൽ ഒരുമയോടെ നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😊🥰🥰❤❤

  • @gooameen9206
    @gooameen9206 Před rokem +3

    e sneehamaaanu bro KVA & TVA yil veendath situation undakanam theriparayanam ellam veenam ennal e sneeham vidaathe sookshikumbol aaaanu ningal ellvarum sherikkum celebrities avunnath .....

  • @hybrid5119
    @hybrid5119 Před 3 lety +117

    This is so touching...💗🥺🦅
    കൂടെ നിൽക്കുന്നവരെ മറക്കാത്തവനാണ് യഥാർത്ഥ സുഹൃത്ത്...that moment when Delta realizes it's for him..😍 can't imagine how happy was Delta when you gave him the device..!!!😍😍😍
    Sooo happy for you guys... 💗💗💗💗
    Proud to say I'm an Eagle fan...💗🦅

  • @hemanthhb1
    @hemanthhb1 Před 3 lety +143

    Moderation = DELTA 🔥🔥

  • @gamingwithbeast8058
    @gamingwithbeast8058 Před 3 lety +3

    Aa broyude Santhosham😌❤️

  • @rinox832
    @rinox832 Před 3 lety +8

    Hats off Kerala pubg gaming community, ♥✨lub u vro

  • @romeo2308
    @romeo2308 Před 3 lety +77

    His feelings are priceless 🥺💓
    eagle is lub😘

  • @alamzz6672
    @alamzz6672 Před 3 lety +162

    ചെങ്കോലും കീരിടവും ഇല്ലത്തെ രാജാവ് ❤
    🦅 is ❤

  • @ajsalbabu5158
    @ajsalbabu5158 Před 3 lety +6

    Bro njn freefire kallikunna Alle Anne but nigallea ennike byangra isttam ayyii😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-pe3bn1nu3h
    @user-pe3bn1nu3h Před 3 lety +4

    le njan : arokeyaa evide 1 watchinging live idunne ennu nookeee live chatttill full time, vella cream bisketenkillum kittiya madhiyernnu hehehe

  • @ledgergaming8588
    @ledgergaming8588 Před 3 lety +62

    🥺🥺🥺 ഇങ്ങനെ വീണ്ടും വീണ്ടും മനസ്സു കീഴടക്കല്ല വാസു🥺♥️♥️♥️

  • @shababrm1383
    @shababrm1383 Před 3 lety +65

    ഫോണ്‍ കിട്ടയപ്പോളുള്ള അവന്‍റെ ആ സന്തോഷമാണ് ഞങ്ങള്‍ടെ സന്തോഷം...💥💥💥

  • @1six9six
    @1six9six Před 3 lety +7

    Kaztro 💙💙💙 The motivation 💙💙💙💙

  • @Justshotssss
    @Justshotssss Před 3 lety +2

    Aaaa mansine എത്ര പൂവിട്ടു പൂചിച്ചാലും മതിയാവില്ല🥺❤️😻കരച്ചിൽ വന്നു

  • @dr4705
    @dr4705 Před 3 lety +53

    Delta aa സന്തോഷം 😘🥰😍 ശെരിക്കും ഫീൽ ആയി

  • @Hiiiiii1289
    @Hiiiiii1289 Před 3 lety +176

    It's not about money it's about friendship and love🥺🥰🥰

  • @prayagjs1171
    @prayagjs1171 Před 3 lety +1

    First time aa egle nte vid okke kanunnee but ishtayii englee ntee aaa manass sneham❤️

  • @rafi8147
    @rafi8147 Před 3 lety +13

    Felt soo good ❤️☺️pure happiness well deserved !

  • @ATBTHANATOS
    @ATBTHANATOS Před 3 lety +221

    ഇതൊക്കെ ഒക്കെ കൊണ്ട് ആണ് ഈ eagle and kaztro ക്ക് ഒക്കെ ഫാൻസ്‌ കൂടുന്നത്... കൂടെ നിക്കുന്നവരെ ഒരിക്കലും കൈ വിടില്ല ❤️❤️ 💙💙

    • @viralsvision846
      @viralsvision846 Před 3 lety +1

      Eee oru phone vaangi koduthathino

    • @karnanissam82
      @karnanissam82 Před 3 lety +7

      @@viralsvision846 Nna bro mediche koduke

    • @exponent8524
      @exponent8524 Před 3 lety

      @@viralsvision846 ഈ ഒര് Phone മാത്രം അല്ലാ......

    • @ATBTHANATOS
      @ATBTHANATOS Před 3 lety +1

      @@viralsvision846 ഈ ഒരു ഫോൺ മാത്രം ആണോ eagle and kaztro ചെയ്തേക്കുന്നത്... ഇത് കൂടെ നിന്നതിനു ഉള്ള ഒരു ചെറിയ സമ്മാനം അത്രെ ഒള്ളു ഇത് അല്ലാതെ എന്തൊക്ക ചെയുന്നു ബ്രോ

    • @viralsvision846
      @viralsvision846 Před 3 lety

      @@ATBTHANATOS vere enthu cheythu

  • @nature6169
    @nature6169 Před 3 lety +48

    11:08 I Love you ne paranja like a brother.ejjathi😂...

  • @lenoxgaming5837
    @lenoxgaming5837 Před 2 lety +1

    തിരിച്ചു ഒന്നും പ്രതീഷിക്കാതെ മറ്റു ഉള്ളവർക്ക് ഉപകാരം ചെയ്യുന്ന ചെങ്ങാതിയെ കിട്ടാനും വേണം ഒരുഭാഗീയം 😘😍

  • @FreakanYT
    @FreakanYT Před 3 lety +6

    Sooper macha💕😍

  • @SujithAmigo
    @SujithAmigo Před 3 lety +219

    All Kerala moderators association president uyir 🔥 Delta ❣️ Vasu annan ❣️❣️❣️

  • @notrameez7222
    @notrameez7222 Před 3 lety +128

    All kerala delta fans association ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️

  • @ram_das_331
    @ram_das_331 Před 3 lety +2

    Friends ayal ingane venam 💙💙

  • @ajmal782
    @ajmal782 Před 3 lety +2

    ഞാൻ ഇന്ന് ആദ്യമായാണ് eagelgaming video കാണുന്നത് but എനിക്ക് ഇഷ്ട്ടപെട്ടു ആർകാണെങ്കിലും pubg കളിക്കാൻ കഴിയും അതിൽ ചിലർക്ക് അതിൽ ആഗ്രസീവ് പ്ലൈ കാണിക്കാൻ സാധിക്കു but അതിൽ തികച്ചും കുറച്ച് പേർ മാത്രമാണ് വന്ന വഴി മറക്കാത്തവരാവുകയുള്ളു അതിൽ പെട്ട ഒരാൾ ആണെന്ന് തെളിയ്ച്ചു..... God + U brother

  • @stalkgaming143
    @stalkgaming143 Před 3 lety +48

    പാവം ഡെൽറ്റ ബ്രോ യുടെ സന്തോഷം അതു കാണാൻ നല്ല രസം

  • @doyoulikeshorts4354
    @doyoulikeshorts4354 Před 3 lety +125

    പരുന്ത് വാസുവിന് കൊല്ലാൻ മാത്രം അല്ല അറിയാ...... സ്നേഹിക്കാനും അറിയാ😀❤️

  • @shortcutkerala8061
    @shortcutkerala8061 Před 3 lety +1

    Paavangalea arinje snehikkunna kerala youtubers big salute 💞

  • @Shxme__200
    @Shxme__200 Před rokem +2

    ഈ Video ഇപ്പഴും കാണുന്ന ഞാൻ 😇✨️

  • @Maxx_46
    @Maxx_46 Před 3 lety +13

    Aa kaztro nte varavinn slow motion with Bgm illathath moshamayipoyi😁😁
    Love you bro

  • @sanjaysajeev1296
    @sanjaysajeev1296 Před 3 lety +126

    That's called pure happiness 😻✨

  • @Vishnu_2383
    @Vishnu_2383 Před 2 lety +2

    Ith okke annu friendship 💞💖

  • @abinovimmanuel7970
    @abinovimmanuel7970 Před 3 lety +1

    Idak idak ulla eeegh..eeghh...eeghh.!!😂 athan Highlight 😂💖

  • @gothamcity2059
    @gothamcity2059 Před 3 lety +203

    DELTA is god of moderating 🔥😌

  • @Manmademachinez
    @Manmademachinez Před 3 lety +40

    This part of his life.. This small part is called Happiness✨

  • @_SPI_RAL
    @_SPI_RAL Před 3 lety +1

    Chetan nallavanaa athe konde thana udan 1m adikate🥳🥳🥳🥳🥳🥳

  • @vichithraachu9252
    @vichithraachu9252 Před 3 lety

    Njn adhyaayitan eee channel kanunath🥳full kandapo ishtayi frndship value..Njn emotional ayi kurach🥰
    Kaztroye ella supprisinum kondu pokam Bcz onum mindathe adangi erunolum 😘😘🥰🥰paavathan

  • @nzif..2355
    @nzif..2355 Před 3 lety +17

    Kaztode roomil keriyappo motham oru നീല mayam 🤣🤣 💙💙

  • @RonoFan7
    @RonoFan7 Před 3 lety +59

    your are very lucky to have this kind of moderators♥️✨️

  • @mikeytoman1
    @mikeytoman1 Před 3 lety +2

    Poli eagle bro inthane mone original friends ningaloke poliyan poli chetanmare 🤗

  • @recxodgamez8056
    @recxodgamez8056 Před 3 lety +1

    Kaztro nikkana kanda.. Oru jadayum illa😍

  • @pachuuzz9354
    @pachuuzz9354 Před 3 lety +13

    Ethaa sneham Eagle bro 💛💛🔥🧸

  • @bumband
    @bumband Před 3 lety +90

    Not about the vlog it's all about dreamer glamour.....🤐🥰🥰🌝🌝

  • @anandu4044
    @anandu4044 Před 2 lety

    Adiyam chariyarithiyill lag ondarunnu pasha last sad... Akii....... 🥰🥰🥰🥰🥰🥰

  • @jaisooryapt320
    @jaisooryapt320 Před 2 lety

    Eeeee oru vadio kanadapol enik undaya feeling 😍😍 aaa broki undaya santhodham pore bro life set avan

  • @hawkpc4238
    @hawkpc4238 Před 3 lety +31

    8:41 le cherkan: eagle gaming
    Le chandran: nink enn arelada kochu cherka

  • @__subin_thomas
    @__subin_thomas Před 3 lety +14

    Delta fear ayi poi 🥶 pavam. so kind of u vasu anaaaa ❤️

  • @amalkrishna3210
    @amalkrishna3210 Před 2 lety +2

    Eagle muthee😍

  • @arjunarjun2922
    @arjunarjun2922 Před 2 lety

    Bro orupad orupad ishttayi . Ningade nalla manasine padachon ennum kuude undavum,kuude njangalum.i love you brother ♥

  • @thatcasanova
    @thatcasanova Před 3 lety +12

    7:32 Pavam Dreamer😂

    • @Imraxul
      @Imraxul Před 3 lety +3

      😹😹🤣umfi

    • @dhamu6827
      @dhamu6827 Před 3 lety +2

      Aaa eggana irikan😂😂😂

  • @Zorogaming011
    @Zorogaming011 Před 3 lety +80

    Le Eagle - ഡാ മോനെ അത് G shock ആണ്
    Le Conour - അതിന് നീ ഏതാടാ
    .😂😂😂😂😂😂😂😂😂😂😂

  • @ashishpaul424
    @ashishpaul424 Před 2 lety

    First tym vedio kanuva...aliya friendship❤️❤️❤️ aa happiness onn vere thanne❤️

  • @ripperyt517
    @ripperyt517 Před 3 lety

    Poli...Avante mugham kandal ariyam ethratholam happy anennu...♥️♥️♥️♥️🔥🔥🔥🔥