DAILY BLESSING 2024 AUGUST 19/FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 11. 09. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, WAYANAD..

Komentáře • 9K

  • @francismathew4840
    @francismathew4840 Před 24 dny +44

    എന്റെ ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏♥️

  • @joyesjoykutty2742
    @joyesjoykutty2742 Před 24 dny +22

    ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്ന ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ അങ്ങു ഏറ്റെടുത്തു ഞങ്ങൾക്ക് സാധിച്ചു തരണമേ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @deepas3156
      @deepas3156 Před 24 dny +1

      Amen 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

    • @josephdasan1457
      @josephdasan1457 Před 24 dny +1

      🙏🙏🙏

  • @jerinnechikattil7054
    @jerinnechikattil7054 Před 23 dny +29

    ഈശോയെ എന്നിൽ ഉള്ള പാപ സ്വഭാവം എടുത്തു മാറ്റി എനിക്ക് നല്ല വിശുദ്ധിയുള്ള ജീവിതം നൽകി എന്നെ അനുഗ്രഹിക്കണമേ ഈശോയെ ആമേൻ 🙏🕯️

  • @nishasibi6297
    @nishasibi6297 Před 23 dny +21

    എന്റെ ഈശോയെ എല്ലാ മരിച്ച ആത്മക്കൾക്കും നിത്യശാന്തി കൊടുകേണമേ 🙏🙏🙏🙏🙏

  • @dincybabu3213
    @dincybabu3213 Před 24 dny +5

    ഈശോയെ പഠിക്കുന്ന എല്ലാ മക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു അവരെ നീ അനുഗ്രഹിക്കണമേ 🙏

  • @user-tc2fi5we4c
    @user-tc2fi5we4c Před 23 dny +15

    യേശുവേ പാപിയായ എന്റെ നിരവധിയായ എന്റെ പാപങ്ങൾ എന്നോട് പൊറുക്കണമേ, ആയുസ്സെത്തുന്നത് വരെ ആരോഗ്യവും നൽകി എന്നെ അനുഗ്രഹിക്കേണമേ, യേശുവേ ആരാധന, യേശുവേ സ്തുതി, യേശുവേ സോസ്ത്രം ഹല്ലേലുയ്യ ആമേൻ 🙏 ✝️ 🙏.

  • @ReethaAnto
    @ReethaAnto Před 24 dny +34

    പരിശുദ്ധാത്മാവേ🙏 അങ്ങയുടെ വരദാനഫലങ്ങൾ ഞങ്ങളോരോരുത്തരിലും നിറയ്ക്കണമേ ആമ്മേൻ🙏🙏🙏🙏🙏

  • @maryhelan7005
    @maryhelan7005 Před 24 dny +9

    ഈശോയെ എന്റെ മക്കൾക്ക്‌ പഠിക്കാനുള്ള ബുദ്ധിയും ഓർമയും ഉത്സാഹവും നല്കണമേ. എന്റെ മക്കളെ അങ്ങയുടെ തൃക്കരങ്ങളിൽ കാക്കണേ ആമേൻ 🙏

  • @treasaflowerjose3040
    @treasaflowerjose3040 Před 24 dny +40

    ഈശോയെ ഈ പ്രാർത്ഥനകൂട്ടായ്മയെ അനുഗ്രഹിക്കണമേ . ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ.

  • @anasd8650
    @anasd8650 Před 23 dny +14

    ദൈവമേ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുവാനും അച്ഛനെയും ശുശ്രൂഷ്മെന്റ് ശുശ്രൂഷകരെ എല്ലാ അനുഗ്രഹിച്ച ഡെയിലി ബ്ലെസ്സിംഗ് എല്ലാവരും അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു യേശുവേ നന്ദി ആരാധന സ്തോത്രം

  • @valsammaantony9218
    @valsammaantony9218 Před 24 dny +66

    എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയെ സംബന്ധിക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്കത് സാധിച്ചു തരണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @thelovables14
    @thelovables14 Před 24 dny +9

    God bless you Father and all Daily blessing members🙏🙏

  • @franglin8899
    @franglin8899 Před 24 dny +22

    യേശുവേ എന്റെ മകന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കുടുംബത്തിന്റെ വേവലാതികൾ എടുത്തുമാറ്റണെ

  • @sajithasanthosh6909
    @sajithasanthosh6909 Před 23 dny +25

    എന്റെ ഈശോയെ അത്ഭുതം പ്രവർത്തിച്ചു ഞങ്ങളെ സഹായികേണമേ. ഞങ്ങളെ അങ്ങയുടെ ഒരു സാക്ഷി യാക്കി മാറ്റേണമേ ആമീൻ 😭😭😭😭 🙏🙏🙏🙏🙏🙏🙏

    • @nishasamson9809
      @nishasamson9809 Před 20 dny

      എന്നെയും ഒരു സാക്ഷി ആക്കണമേ ദൈവമേ ❤

  • @marypaul5173
    @marypaul5173 Před 24 dny +45

    ദൈവമേ എല്ലാ വിധവകളെയും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വരെയും അനുഗ്രഹിക്കേണമേ

  • @SubhashKumar-ls2ve
    @SubhashKumar-ls2ve Před 24 dny +107

    എൻ്റെ യേശു കർത്താവേ ഞാൻ
    ഹൃദയം നുറുങ്ങി പ്രാർത്ഥിച്ച് അപേക്ഷിക്കുന്നു എൻ്റെ നിയോഗം അനുഗ്രഹിച്ച് സാദിച്ച്
    തരേണമെ ആമേൻ
    ഡെയിലി ബ്ലസിംങ്ങ് വചന
    ശുശ്രൂഷയിലൂടെ എൻ്റെ
    ജീവിതം അനുഗ്രഹിക്കേണമെ
    ആമേൻ ആമേൻ ആമേൻ

  • @jameseluvathingal
    @jameseluvathingal Před 23 dny +16

    ദൈവമേ സാമ്പത്തിക പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന എല്ലാവരെയും അങ്ങേക്ക് സമര്‍പ്പിക്കുന്നു

  • @user-yc1cy2tk4s
    @user-yc1cy2tk4s Před 24 dny +22

    യേശുവേ ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ആമ്മേൻ പഠിക്കുന്ന മക്കളെ അനു ഹിക്കണമേ പഠിക്കാൻ മനസ് തോന്നിക്കണമേ🙏🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 Před 24 dny +103

    യേശുവേ എന്ന് വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @MiniSimon-zc9rl
      @MiniSimon-zc9rl Před 24 dny

      Amen

    • @wilsonvarkey56
      @wilsonvarkey56 Před 23 dny

      🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @salymathew7777
      @salymathew7777 Před 23 dny

      കുഞ്ഞങ്ങൾ ഇല്ലാത്ത എല്ലാം മക്കൾക്ക്‌ കുഞ്ഞങ്ങള കൊടുത്തു അനുഗ്ക്കാറ്റു 👍🏻🙏🏻✝️🙏🏻🙏🏻🙏🏻💐🎉

    • @sherlyjohny6956
      @sherlyjohny6956 Před 23 dny

      Anugrahikaname

    • @blackandwhitemediaindia
      @blackandwhitemediaindia Před 23 dny

      Virgin mary pray for us.....

  • @jincyshaji9124
    @jincyshaji9124 Před 24 dny +45

    ആമ്മേൻ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി

  • @daisypaul7828
    @daisypaul7828 Před 23 dny +34

    യേശുവേ നിരാശയിലേക്ക് പതിച്ചുകൊണ്ടിയ്ക്കുന്ന എന്റെ മകളെ കാത്തുരക്ഷിക്കേണമേ. ആമേൻ

  • @jomolsiby4443
    @jomolsiby4443 Před 24 dny +10

    എൻ്റെ ഈശോയെ എൻ്റെ മക്കളുടെ നിയോഗം സ്വീകരിച്ച് സാധിച്ച് തരണമേ ആമേൻ🙏🙏🙏🙏

  • @bijimolmathew4757
    @bijimolmathew4757 Před 23 dny +15

    എന്റെ കർത്താവെ.... എന്റെ മക്കൾക്ക് നല്ലവരായ ജീവിത പങ്കാളികളെ നൽകി എന്റെ കുടുംബത്തെ samrudhamayi അനുഗ്രഹിക്കണമേ... ആമേൻ

  • @sherlyfrancis5057
    @sherlyfrancis5057 Před 24 dny +19

    ഈശോയേ പാപികളായ ഞങ്ങളുടെ വിലാപങ്ങൾ അങ്ങ് കേൾക്കേണമേ. ഈ വചനശുശ്രൂഷയിൽ പങ്കെടുക്കുന്ന എല്ലാവരെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെ സാധിച്ചു തരണമേ ആമേൻ.

  • @jessyprakash9777
    @jessyprakash9777 Před 23 dny +4

    യേശുവേ ഞങ്ങളുടെ രോഗത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ എല്ലാ രോഗികൾക്ക് സൗഖ്യം കൊടുക്കണമേ

  • @minithomas4064
    @minithomas4064 Před 24 dny +47

    ❤ യേശുവേ ഇന്ന് ഈ പ്രഭാ തം കാണാൻ അനു ഗ്രഹിച്ചതിനു നന്ദി. ദൈവമേ❤ എല്ലാവരേയും കാത്തു കൊള്ളണമേ എല്ലാരോഗികളേയും സൗഖ്യം നൽകി അനുഗ്രഹിക്കണമേ ഈ പ്രാർഥന കൂടുന്നവരേയും ഇതു നടത്തുന്നവരേയും പ്രത്യേകം അനുഗ്രഹിക്കണമേ.octo: ലെ Daily Blessing നേ അനുഗ്രഹിച്ചശീർവദിക്കണമേ ആമേൻ ഹാലേലുയ ആവേ മരിയ❤❤❤❤❤

  • @MariammaKG
    @MariammaKG Před 24 dny +16

    കർത്താവെ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു എല്ലാവിഷയം സമർപ്പിക്കുന്നു 🙏🏻🙏🏻

  • @user-bp3od1ff5i
    @user-bp3od1ff5i Před 24 dny +18

    യേശുവേ അനുഗ്രഹിക്കണമേ എന്റെ അടുക്കൽ വരാൻ തടസ്സമായി നിൽക്കുന്ന എല്ലാം ബന്ധനങ്ങളെയും മാറ്റണമേ ഞങ്ങൾ അനുഗ്രഹിക്കണമേ യേശുവേ നന്ദി ആരാധന

  • @darlyjain
    @darlyjain Před 23 dny +8

    യേശുവേ ഞങ്ങളുടെ മക്കളെ രക്ഷിക്കണമേ
    നല്ലൊരു ജോലി കിട്ടണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @shylavarghese352
    @shylavarghese352 Před 24 dny +21

    യേശുവേമഹാപാപികളായ ഞങ്ങളോട് കരുണ ചെയ്യേണമേ പരിശുദ്ധാത്മാവിൽ ഞങ്ങളെ നിറയ്ക്കണമേ

  • @lycybiju5544
    @lycybiju5544 Před 23 dny +14

    ഈശോയെ പാപത്തിൽ നിന്നും, പാപ സാഹചര്യത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും വിടുവിക്കണമേ നാഥാ 🙏🙏🙏🙏ആമേൻ 🙏🙏🙏

  • @Sonal-vivel
    @Sonal-vivel Před 24 dny +12

    യേശുവേ എല്ലാവരെയും അനുഗ്രഹിക്കേണമേ. രോഗികളെ തൊട്ട് സുഖപ്പെടുത്തേണമേ. കടങ്ങൾ തീർത്തു അനുഗ്രഹിക്കേണമേ. ജോലി തന്ന് അനുഗ്രഹിക്കേണമേ. ഞങ്ങളുടെ ഓരോ അവസ്ഥയെയും കണ്ട്, തൊട്ട് അനുഗ്രഹിക്കേണമേ. ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ 🙏🙏

  • @robinson.crobinson85
    @robinson.crobinson85 Před 23 dny +5

    കടലിൽ പണിക്കുപോകുന്ന ഞങ്ങൾക്ക് എല്ലാവർക്കും മത്സ്യ സംബത്ത് നൽകി അനുഗ്രഹിക്കണേ ✝️✝️✝️ ഞങ്ങളുടെ കടങ്ങൾ മാറ്റിതരണേ യേശുവേ ആമേൻ ✝️✝️✝️

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe Před 24 dny +4

    യേശുവേ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ ദമ്പതികൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ എന്റെ അയല്പക്കത്തെ അനുഗ്രഹിക്കേണമേ 🙏വീടുപണി പൂർത്തിയാക്കി കൊടുത്തു ബിൻസി യെ അനുഗ്രഹിക്കേണമേ 🙏ആമ്മേൻ

  • @tharathomas2595
    @tharathomas2595 Před 24 dny +14

    യേശുവേ കടബാധ്യതകൾ മാറ്റിത്തരണമേ
    യേശുവേ ജോലി മേഖലകളെ അനുഗ്രഹിക്കണമേ
    യേശുവേ മാത്യുവിനെ അനുഗ്രഹിക്കണമേ

  • @sujajoseph4923
    @sujajoseph4923 Před 24 dny +19

    യേശുവേ ഒക്ടോബർ മാസം നടക്കാൻ പോകുന്ന നിയോഗ പ്രാർത്ഥനയെ അനുഗ്രഹിയ്ക്കേണമേ. മാത്യു അച്ചനു വേണ്ടി പ്രത്യേകം പ്രാർത്ഥിയ്ക്കുന്നു.

  • @Manjujose293
    @Manjujose293 Před 24 dny +29

    ഈശോയെ എന്റെ അമ്മയുടെ മനസ്സ് വേദനിപ്പിക്കുന്ന രീതിക്ക് ഞാനോ എന്റെ സഹോദരനെ പെരുമാറാൻ ഇടയാകാതെ കാത്ത് കൊള്ളണമേ. അമ്മയെ പൊന്നുപോലെ നോക്കാനായി ഞങ്ങളെ അനുഗ്രഹിക്കേണമേ🙏എന്റെ അമ്മ വേദനിക്കാൻ ഇടയാകാതെ നോക്കിക്കൊള്ളേണമേ🙏

  • @andrewantony7602
    @andrewantony7602 Před 24 dny +16

    കർത്താവായ യേശൂവേ മാറാ രോഗങ്ങൾമൂലം വേദനിക്കുന്നവരെ അങ്ങേയ്ക്കു സമർപ്പിക്കുന്നു അവർക്ക് രോഗ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്നു യാചിക്കുന്നു ഡെയിലി ബ്ലെസ്സിങ്ങിലൂടെ ഞങ്ങളുടെ പ്രാർത്ഥന സ്വികാരികണമേ... ആമേൻ... 🙏❤️❤️❤️❤️❤️🙏

  • @Nishaagandhi828
    @Nishaagandhi828 Před 23 dny +9

    എൻ്റെ ഈശോയേ എൻ്റെ മുഖ ത്തിൻ്റെയും ശരീരത്തിൻ്റെയും ചൊറിച്ചിൽ പൂർണമായും മാറ്റി തരണമേ.വെള്ളപ്പാണ്ട് വരാതെ എന്നെ എന്നും കാത്തു കൊള്ളണമേ.ഞാൻ അറിഞ്ഞും അറിയാതെയും ചെയ്തുപോയ എല്ലാ തെറ്റു കളും പാപങ്ങളും പൊറുക്കേണമേ.എൻ്റെ ഭർത്താവിനെ കാത്തു രക്ഷിക്കണമേ.സ്വന്തമായി ഒരു മുറി എങ്കിലും ഉള്ള ഒരു വീട് എനിക്ക് ലഭിക്കുവാൻ കരുണ കാണിക്കണമേ.എൻ്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ എനിക്കെതിരെ പ്രവർത്തിച്ചു എന്നെ ഒന്നും ഇല്ലാത്ത അവസ്ഥയിൽ ആക്കിയ എൻ്റെ അമ്മയെയും സഹോദരങ്ങളെയും ഈശോയേ അവിടുത്തെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു അവരോട് ക്ഷമിക്കേണമേ.

    • @sojibiju7351
      @sojibiju7351 Před 23 dny +1

      ദൈവം അനുഗ്രഹിക്കട്ടെ 🕊️

  • @sreejarajan9508
    @sreejarajan9508 Před 24 dny +15

    എന്റെ മാതാപിതാക്കളുടെ ആരോഗ്യത്തിലും അങ്ങ് നന്മ കൊടുത്തനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @tigishaju292
    @tigishaju292 Před 23 dny +24

    ഈശോയെ, എന്റെ നിയോഗങ്ങളും സങ്കടങ്ങളും സമർപ്പിക്കുന്നു. മറ്റുള്ളവരുടെ നിന്ദനങ്ങളും പരിഹാസങ്ങളും സഹിക്കാൻ ശക്തി തരണേ,വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളുംജോലിയില്ലതെ, രോഗങ്ങളും അലട്ടുമ്പോൾ ഞങ്ങളെ ചേർത്ത് നിറുത്തണമേ

  • @gracykurian6924
    @gracykurian6924 Před 23 dny +1

    യേശുവേ വിവാഹപ്രായമായ എല്ലാ മക്കളേയും എന്റെ മോളോടൊപ്പം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ദൈവഭയമുള്ള ദൈവപൈതലിനേ ജീവിതപങ്കാളിയേ നലകി അതു മഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🌹

  • @rosejose1540
    @rosejose1540 Před 24 dny +18

    ദൈവമേ എന്റെ മക്കളെ ഇരുവരെയും ദൈവ വിശ്വാസ ത്തിലും ദൈവ സ്നേഹത്തിലും ഉറ പ്പി ക്കേണ മെ അവരെ അനുഗ്രഹിക്ക ണമെ 🙏

  • @sherinjoseph7984
    @sherinjoseph7984 Před 23 dny +29

    എന്റെ ഈശോയെ ഇന്ന് രാവിലെ എഴുന്നേറ്റപ്പോം മുതൽ മാനസികവും ശാരീരികുവും ആയിട്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നു. മനസ്സിന് ധൈര്യാം നല്കണമേ. ഇന്നത്തെ ദിവസം അനുഗ്രഹിതമാക്കണമേ

  • @jessiaritto171
    @jessiaritto171 Před 24 dny +11

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ജോലി നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻

  • @Neethuaby
    @Neethuaby Před 23 dny +5

    യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായി മാറ്റി തരേണമേ. ജോലിയിൽ പിടിച്ചുനിൽക്കുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും കൃപ നൽകണമേ. എടുത്തുചാട്ടവും ദേഷ്യവും കുറയ്ക്കാൻ കൃപ നൽകണമേ. എന്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ.

  • @ManuManu-oj3qy
    @ManuManu-oj3qy Před 24 dny +89

    ഈശോയേ എൻ്റെ മകൻ്റെ മദ്യപാനം മാറ്റിത്തരണമേ മദ്യത്തിന് അടിമയായ എല്ലാ മക്കളേയും സമർപ്പിക്കുന്നു അവിടുന്ന് കരുണ തോന്നണേ അപ്പാ

  • @kjosephbincy
    @kjosephbincy Před 24 dny +24

    എന്റെ കർത്താവേ എക്സാം എഴുതുന്ന എന്റെ മകനെ നല്ല ബുദ്ധി യു ഓർമ്മ യു നൽകി അനുഗ്രഹിക്കണമേ അവന് നല്ല ഭാവി ഉണ്ടാകണമേ ആമ്മീൻ 🙏🙏🙏

  • @sherlyjoseph455
    @sherlyjoseph455 Před 24 dny +6

    എന്റെ യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചു അങ്ങ് അത് സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ അങ്ങേ പരിശുദ്ധാത്മാവിന്റെ നിറവ് ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണേ യേശുവേ ഞങ്ങളെ എല്ലാവരെയും അങ്ങയോടു ചേർത്തു നിർത്തണേ അങ്ങയിൽ നിന്നു ഒരിക്കലും അകന്നു പോകാൻ ഇടയാക്കരുതേ യേശുവേ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി അർപ്പിക്കുന്നു 🙏🏾🔥

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr Před 23 dny +34

    ✝️ എന്റെ ഈശോയേ എന്റെ പപ്പയുടെ കൈയിലെ മുറിവ് വേഗം ഉണങ്ങാൻ അനുഗ്രഹിക്കണമേ 🙏
    ✝️ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ ഈശോയേ 🙏
    ✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏
    🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️

  • @treesatreesa3815
    @treesatreesa3815 Před 24 dny +33

    ദൈവമേ എല്ലാം കാര്യങ്ങളും തടസപൊട്ട് കിടക്കുന്ന ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഈശോയുടെ സാക്ഷിയായി തീരുവാൻ കൃപ ഉണ്ടാകണമേ🙏🕯️🙏🕯️

    • @lcmathew3671
      @lcmathew3671 Před 23 dny

      Yeshu appa ente makalude vivaham pette ne nadakename 🙏

  • @lincymathew-fo4ex
    @lincymathew-fo4ex Před 23 dny +3

    യേശുവേ ഞങ്ങളുടെ മക്കളെ പരിശുദ്ധത്മവിനാൽ നിറക്കേണമേ

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 24 dny +101

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

    • @josephdasan1457
      @josephdasan1457 Před 24 dny +1

      🙏🙏🙏

    • @MariammaKG
      @MariammaKG Před 24 dny

      🙏🏻🙏🏻🙏🏻

    • @jayamathew6468
      @jayamathew6468 Před 24 dny +1

      Enneyum kudumbatheyum koodi Karthave Orkkaname.. njan karanju thalarnnu manasu maduthu deyvame hallelujah sthothram karunayirikkename🙏🙏🙏😭😭😭

    • @user-nb7gk7bg5r
      @user-nb7gk7bg5r Před 24 dny

      Eshowye makkalk kunjugale nalkiyum njakalude rogangal mattitharanum makkalde exampass aaki tharanum holly spirittinte falangal thannu anugrahikaname eshowye nanni stuthi

    • @pen_and_ink6831
      @pen_and_ink6831 Před 23 dny

      Amen prayers

  • @gangajas8312
    @gangajas8312 Před 23 dny

    ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏 എൻറെ അൽഭുതദൈവമേ സമർപ്പിക്കുന്നു കൃപ കൃപ കൃപ എൻറെ ദൈവത്തിന്റെ കൃപ സ്തോത്രം 🙌 സ്തോത്രം 🙌 സ്തോത്രം 🙌

  • @user-qo9jq5mk3h
    @user-qo9jq5mk3h Před 24 dny +29

    ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് എല്ലാം നല്ലജോലിയുംകൊടുക്കണെ കർത്താവേ അനുഗ്രഹിക്കണമേ രക്ഷിക്കണെ എല്ലാമക്കൾക്കും നല്ലജോലിയുംകൊടുക്കണെ കർത്താവേ അനുഗ്രഹിക്കണമേ രക്ഷിക്കണെ

  • @roselythomas2082
    @roselythomas2082 Před 24 dny +15

    യേശു അപ്പാ കൈ വിടല്ലേ
    കരുണ തോന്നണമേ
    ഞങ്ങളുടെ നിയോഗങ്ങൾ ഓർക്കണമേ
    ഞങ്ങളുടെ പാപങ്ങൾ പൊറുത്ത്
    പരിശുദ്ധാത്മാ വിനാൽ ഞങ്ങളെ നിറക്കേണമേ🙏🙏🙏🙏🙏

  • @arulroslet565
    @arulroslet565 Před 23 dny +1

    Thank you 🙏 Lord 🙏 Thank you for the daily blessings 🙏

  • @treasaflowerjose3040
    @treasaflowerjose3040 Před 24 dny +5

    ഈശോയെ മോൾ ശ്വേതയുടെ വിവാഹതടസങ്ങൾ മാറ്റിത്തരുവാൻ കൃപയുണ്ടാകണമേ .

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe Před 24 dny +32

    യേശുവേ 🙏എന്റെ മകൾക്കു എല്ലാ രോഗ സൗഖ്യമേകി അനുഗ്രഹിക്കേണമേ 🙏 ആമ്മേൻ അവൾക്കു പഠിക്കാൻ ഉള്ള എല്ലാ കൃപകളും കൊടുക്കേണമേ 🙏സർവ അന്ധകാരശക്തികളും ഞങളുടെ ഭവനത്തെ വിട്ടുപോകേണമേ 🙏ആമ്മേൻ

  • @sinisunil7541
    @sinisunil7541 Před 24 dny +14

    എന്റെ ഈശോയെ.... മോൾക്ക് അനുസരണയും ബഹുമാനവും ദൈവഭക്തിയും കൊടുക്കണമേ..... ഓണ പരീക്ഷയ്ക്കായ് നന്നായി പഠിച്ച് ഒരുങ്ങാൻ അവളെ അനുഗ്ഗ്രഹിക്കണേ.... ഭർത്താവിന്റെ പുകവലി പൂർണ്ണമായും മാറ്റി അനുഗ്ഗ്രഹിക്കണേ 🙏🏻

    • @ligigeorge540
      @ligigeorge540 Před 24 dny

      യേശുവിൻറെ മകൻറെ എക്സാമിനുവേണ്ടി പ്രാർത്ഥിക്കുന്നു

  • @philominaomana3724
    @philominaomana3724 Před 24 dny +5

    യേശുവേ... നന്ദി 💕💕💕🙏🏿🙏🏿🙏🏿ഞങ്ങളിൽ എല്ലാവരിലും കനിയേണമേ 💕💕💕🙏🏿🙏🏿🙏🏿പാപങ്ങൾ പൊറുക്കേണമേ 💕💕💕💕മോൾക്ക് ഒരു നല്ല ജോലിയും ഒരു വീടും നൽകി അനുഗ്രഹിക്കേണമേ 💕💕💕🙏🏿🙏🏿🙏🏿🙏🏿

  • @mithunseethal4672
    @mithunseethal4672 Před 24 dny +8

    ഈശോയെ ഡെയിലി ബ്ലെസ്സിംഗ് ശുശ്രൂഷയിൽ ഒരുമിച്ച് ചേർന്ന് അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സ്വീകരിച്ച് അത് സാധിച്ചു തരേണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @binnijoy4546
    @binnijoy4546 Před 23 dny

    Eesoye ente niyogangal sadhichu tharename. Thank you Jesus hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @daisymol_mathew_
    @daisymol_mathew_ Před 24 dny +127

    എൻ്റെ കർത്താവേ ഞങ്ങളുടെ പ്രതിസന്ധികൾ ഏറ്റെടുക്കണമെ ആമേൻ🙏🙏🙏🙏

  • @jameskonnoth4380
    @jameskonnoth4380 Před 24 dny +13

    മാത്യൂ അച്ഛനെയും അവിടത്തെ പ്രാർത്ഥന സഹയികളെയും ഈശോയേ അങ്ങേ കൈകളിൽ സമർപ്പിക്കുന്നു ഈശോ ഒത്തിരി അനുഗ്രഹിക്കണമേ

  • @ElsammaSabu-nk4ls
    @ElsammaSabu-nk4ls Před 24 dny +10

    ഈശോയെ ഞങ്ങളേയും കുടുംബത്തെയും മക്കളെയും അനുഗ്രഹിക്കണമെ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണമെ രോഗങ്ങൾ സുഖമാക്കണമെ പണിക്ക് പോകാൻ സാധിക്കണമെമക്കൾക്ക് സ്ഥിരമായ ഒരു ജോലി ലഭിക്കണമെ നിയോഗങ്ങൾ സാധിച്ചു തരണമെ അമ്മേൻ🙏

  • @marykuttymathew2890
    @marykuttymathew2890 Před 24 dny +45

    ഈശോയെ ഞങ്ങളുടെ എല്ലാവേദനകളേയും ഉത്ക്കഠകളേയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു പിതാവെ ഞങ്ങളോട് കരുണ തോന്നണമെ. ആമ്മേൻ

  • @soumyajoseph8241
    @soumyajoseph8241 Před 23 dny

    പ്രാർഥനയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്ന എൻ്റെ പ്രാർത്ഥന യേശു കേൾക്കണമേ

  • @jubyjinish1555
    @jubyjinish1555 Před 24 dny +11

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏

  • @ajicleetus4398
    @ajicleetus4398 Před 24 dny +10

    പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യം കൊണ്ട് ഞങ്ങളെ സംതൃപ്തരാക്കണമേ, ഞങ്ങളുടെ ആയുഷ്കാലം മുഴുവൻ ഞങ്ങൾ സന്തോഷിച്ചുല്ലസിക്കട്ടെ..ആമേൻ (Psalms 90:14) 🙏🙏🙏🙏

  • @shubinedwin3954
    @shubinedwin3954 Před 24 dny +5

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ

  • @RajeshRaj-rb1tc
    @RajeshRaj-rb1tc Před 24 dny +54

    ✝️✝️✝️🙏🙏🙏 കരുണ യുള്ള ദൈവമേ ഡെയിലി ബ്ലസ്സിംഗ് ഇൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും മേൽ കൃപ നല്കണമേ ✝️✝️🙏🙏🙏യേശുവേ ആരാധന യേശുവേ മഹത്വം യേശുവേ നന്ദി ✝️✝️✝️🙏🙏🙏

  • @sheelanair3621
    @sheelanair3621 Před 23 dny +1

    'എൻ്റെ യേശുവേ 'എൻ്റെ മകന് സുഖമില്ലാതെ കിടപ്പാണ് തമ്പുരാനെ എൻ്റെ കുഞ്ഞിനെ സുഖപെടുത്തി. ആരോഗ്യം വീണ്ട് എടുത്തു തരണെ പ്രാർത്ഥിക്കണെ. യേശുവേ ആരാധന തമ്പുരാനെ നന്ദിആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thomasantony4977
    @thomasantony4977 Před 24 dny +30

    കർത്താവേ,
    ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ,
    പാപത്തിന്റെ ഇരുട്ടിൽ ജീവിക്കുന്ന ഞങ്ങൾക്ക് വെളിച്ചം ആയി വന്ന ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ ആയിരം ആയിരം നന്ദിയുടെ പൂച്ചെണ്ടുകൾ....
    ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕

  • @Keerthicarlose
    @Keerthicarlose Před 24 dny +18

    എന്റെ ഈശോയെ എന്റെ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

    • @jishajoseph5366
      @jishajoseph5366 Před 24 dny

      viswasichu prarthikanulla keupa tharensne eshoye amma maathavr

    • @jishajoseph5366
      @jishajoseph5366 Před 24 dny

      anas nnu parayunna sahodaranu manasandapett njangalk tharanulla 10lakh tharanula manasu undakunnathinu prarthikunnu

  • @sosob5255
    @sosob5255 Před 24 dny +7

    ഈശോയെ എന്നോട് കരുണ തോന്നി നാളെ ലോൺ അടക്കാൻ കാശു കിട്ടാൻ വഴി തരണേ അമ്മയുടെ ശ്രാദ്ധം ( മരിച്ചു ഒരു കൊല്ലം ആവുന്ന പരിപാടി ഏറ്റവും നന്നായി നടത്തുന്നതിനുള്ള കാശു എത്രയും വേഗം റെഖിൻ അയച്ചു തരാൻ തോന്നിക്കണേ 🙏🙏🙏🙏🙏🙏

  • @sisilybose9021
    @sisilybose9021 Před 24 dny +18

    എന്റെ ഈശോയെ ദൈവ വിശ്വാസം നഷ്ടപ്പെട്ട എല്ലാ മനുഷ്യരെയും പ്രത്യേകമായി ലോകത്തിൽ ജീവിക്കുന്ന യുവജനങ്ങളെ മാനസാന്തരപ്ത്തണമ ആമ്മേൻ അച്ഛാ പ്രത്യേകം പ്രാത്ഥിക്കണമ ആമ്മേ

  • @sobhaashokansobhaashokan2294

    ഈശോയെ അങ്ങയുടെ വചനം ഇന്ന് കേൾക്കാൻ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു ഈശോയെ എന്റെ ആവിശങ്ങൾ സാധിച്ചു തരേണമേ 🙏🏻ഞാൻ സാമ്പത്തികമായി ബുദ്ദിമുട്ടുന്നു ഈശോയെ ഓമനമ്മയുടെ കാശു കൊടുക്കാൻ ഒരു മാർഗ്ഗവും ഇല്ല ഈശോയെ എനിക്ക് ഒരു വഴി കാട്ടിത്തരേണമേ 🙏🏻🙏🏻🙏🏻

  • @jessyprakash9777
    @jessyprakash9777 Před 23 dny

    യേശുവേ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ രോഗത്തിൽ നിന്നും സൗഖ്യം തരേണമേ ഞങ്ങളുടെ പ്രയാസങ്ങൾ അങ്ങ് മാറ്റിതരേണമേ ഞങ്ങളുടെ ഭവനങ്ങളെ അവിടെ നിന്നും അനുഗ്രഹിക്കണമേ

  • @nisharathish6682
    @nisharathish6682 Před 24 dny +5

    യേശുവേ സ്വന്തമായി വീടും സ്ഥലവും വാങ്ങാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼

  • @shincyshajishincy8410
    @shincyshajishincy8410 Před 24 dny +22

    🙏🏻🙏🏻ഈശോയെ വചനം കേൾക്കുന്ന ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏻 ഈശോയെ എന്റെ അനിയന്റെ കേസ് നെ സമർപ്പിക്കുന്നു. വിജയിപ്പിച്ചു തരണമേ 🙏🏻

  • @antonylawerence8428
    @antonylawerence8428 Před 23 dny +1

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രര്ഹങ്ങൾക്, കാരുണ്യത്തിന് നന്ദി പറയുന്നു 🙏🙏🙏

  • @shinamathomas7326
    @shinamathomas7326 Před 24 dny +17

    ഈശോയെ ഞങ്ങൾക്ക് വീടിന്റെ പണി തുടങ്ങാൻ സമയങ്ങളും സാഹചര്യങ്ങളും കാലാവസ്ഥയും അനുകൂലമാക്കി തരണമേ 🙏

  • @minialex2666
    @minialex2666 Před 24 dny +4

    എന്റെ ഈശോയെ കുഞ്ഞുങ്ങളെ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന ദമ്പതികൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമെ🙏

  • @devasiavd3862
    @devasiavd3862 Před 23 dny

    ഈശോയെണങ്ങളുടെ ചിന്തകളെ വിശുദ്ധി കരിക്കണമേ ദെവമേ ഈ പ്രാർത്തനകേൾക്കുന്ന എല്ലാ മക്കളുടേയും നിയേ ഗങ്ങളെ അനുഗ്രഹിക്കണമേ ദൈവമേ

  • @anijajoby9857
    @anijajoby9857 Před 24 dny +23

    ഈശോയെ എൻ്റെ മകൻ്റെ ദേഷ്യ സ്വഭാവം മാറ്റി തരണമേ... ഞങ്ങളെയെല്ലാവരെയും പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ... ഞങ്ങളുടെ കുടുംബത്തിൽ ദൈവാനുഗ്രഹമുണ്ടാകണമേ...

  • @thresiammageorge5829
    @thresiammageorge5829 Před 24 dny +5

    കർത്താവായ ഈശോയെ ഞങ്ങളുടെ ബന്ധങ്ങളും തടസ്സങ്ങളും മാറ്റി ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ചു ഞങ്ങൾക്ക് അതു സാധിച്ചു തരണമേ. ആമ്മേൻ

  • @sonyskiddosvlog4209
    @sonyskiddosvlog4209 Před 23 dny

    Eshoyae endae kudumbathae makkaleyum barthavineyum mathapithakalae sahodarangaleyum makkaleyum kathukollanae eeshoyae sthothram hallelujah hallelujah hallelujah endae joliyae anugrahikanae eeshoyae sthothram endae barthavineyum makkaleyum ireland konduvannu settle agan anugrahikanae eeshoyae sthothram hallelujah hallelujah hallelujah hallelujah hallelujah

  • @sujijohn4482
    @sujijohn4482 Před 24 dny +5

    ഇന്ന് തന്നെ അനുഗ്രഹിക്കേണമേ എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണിച്ചു തരേണമേ സ്വസ്ഥതയാക്കേണമേ ഞങ്ങളെ സഹായിക്കേണമേ അത്ഭുതം പ്രവർത്തിക്കേണമേ കർത്താവേ, ഇതിന്റെ മേലെ പ്രവർത്തിക്കേണമേ ആമീൻ ആമീൻ ആമീൻ

  • @ammabuilders1910
    @ammabuilders1910 Před 23 dny +11

    യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾക്ക് ജോലി കൊടുത്ത് സഹായിക്കണമേ ആമേൻ 🙏🙏🙏 യുദ്ധക്കേടുതിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ യേശുവേ 🙏 എല്ലാമക്കളെയും അങ്ങയുടെ പാതയിൽ നടത്തണമേ 🙏🙏🙏

  • @minimathew1710
    @minimathew1710 Před 24 dny +5

    ഇന്ന് ടൂർ പോയിരിക്കുന്ന എൻ്റെ മകനെയും കൂട്ടുകാരെയും കാത്തുകൊള്ളണമെ ഈശോയെ🙏

  • @shylaissac2950
    @shylaissac2950 Před 23 dny

    ഈശോയെ ഞങ്ങളുടെ നിയോഗം സാധിച്ചു തരണമേ ആമേൻ അമ്മ കൂടെ ഉണ്ടായിരി കേണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ മക്കൾ കുവേണ്ടി അപേക്ഷികേണമേ അവരുടെ ആവശ്യ ഞങൾ സാധിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു ആമേൻ

  • @antovarghese4243
    @antovarghese4243 Před 24 dny +6

    യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സ്ഥലം വിൽപന നടത്തുന്നതിനും ഞങ്ങളെ സ്ഥലം വിൽക്കുവാൻ ഏൽപിച്ചിരുകുന്ന എല്ലാവരെയും അവരുടെ നിയോഗങ്ങളുള്ളം സമർപ്പിക്കുന്നു. പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @jubyjinish1555
    @jubyjinish1555 Před 24 dny +10

    ഇപ്പോൾ ഉള്ള വിഷമങ്ങൾ മാറുവാൻ ഈശോയെ അങ്ങ് കൂടേ ഉണ്ടാകേണമേ 🙏🙏..

  • @sakunthalat.m7853
    @sakunthalat.m7853 Před 24 dny +29

    ഈശോയേ.
    എൻ്റെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.
    എൻ്റെ മോനെ വയ്യായയിൽ നിന്ന് കാത്തു രക്ഷിക്കണമേ....
    എൻ്റെ മോൾക്ക് പരീക്ഷ ജയിക്കാനുളള അനുഗ്രഹം നൽകണമേ.....
    എല്ലാ അനുഗ്രഹത്തിനും നന്ദി.... നന്ദി.... നന്ദി......

  • @binnyjose705
    @binnyjose705 Před 23 dny +1

    Ente Daivame ente Yesuve ente niyoganghal sadhichu tharename ammen

  • @philominasoza9486
    @philominasoza9486 Před 24 dny +6

    ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ ഏറ്റെടുക്കണമെ രക്ഷിക്കേണമേ എല്ലാവരെയും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു എല്ലാവരെയും അനുഗ്രഹിക്കണമേ

  • @user-dd4ry8lq7q
    @user-dd4ry8lq7q Před 24 dny +4

    എന്റെ ഈശോയെ എന്റെ മോൻ വിശാഖ്കിന് നല്ലൊരു ജോലി നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ നാഥാ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessinsamuel6142
    @jessinsamuel6142 Před 23 dny +4

    ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏

  • @dali9023
    @dali9023 Před 24 dny +8

    എൻ്റെ ഈശോ എൻ്റെ മക്കളെ എല്ലാ ബലഹീനതകളും അങ്ങയുടെ സഹായവും ശക്തിയും നൽകണെ...