INAUGURAL KSRTC SUPER FAST AIR BUS YATHRA ( TRIVANDRUM TO KOTTAYAM ) സൂപ്പർ ഫാസ്റ്റ് ഇനി എയർ ബസ്
Vložit
- čas přidán 5. 04. 2023
- Watch this virtual journey of one of the Intra State routes of KSRTC - Trivandrum to Munnar.
Hope you will enjoy the video.
ROUTE : TRIVANDUM TO MUNNAR
CLASS: Super Fast
DISTANCE: 290 kms (Approx)
FARE: INR 366
SHEDULE
TRIVANDRUM 13:01
KILIMANOOR 13:55
CHADAYAMANGALAM 14:10
KOTTARAKKARA 14:50
ADOOR 15:00
PANDALAM 15:20
CHENGANNUR 15:40
THIRUVALLA 15:55
CHANGANASSERY 16:10
KOTTAYAM 17:00
ETTUMANNUR 17:25
KOOTHATTUKULAM 17:50
MUVATTUPUZHA 18:40
KOTHAMANGALAM 18:55
ADIMALI 19:45
KALLAR 20:25
MUNNAR 20:45
Tags
brand new super fast , Ksrtc super fast, swift super fast, Trivandrum to munnar, super fast air bus, munnar to kottayam, yathra visheshangal, super fast bus review. inaugural journey ,
trivandrum to thiruvillamalai, trivandram to kumily, trivndrum to palakkad, trivandrum to mattupetty
trivandrum to vazhikkadavu, trivandram to nedumkandam, trivandram to ernakulam, ernakulam to kannur
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal
പ്രേക്ഷകർക്കും ബ്രോയുടെ ഒപ്പം പുതിയ ksrtc ബസിൽ യാത്ര ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം
Ticket എടുത്തില്ല😁
@@Josfscaria സത്യം ഫ്രീ യാത്ര ആയിരുന്നു😀
@@-._._._.- അത് ശരി
No. Need. Cadater.
@@Josfscaria a
ആഹാ, പെട്ടെന്നു തന്നെ വീഡിയോ എത്തിയല്ലോ. ഞാന്‍ ആണ് അന്ന് വെഞ്ഞാറമൂട് വരെ ബസില്‍ കൂടെ യാത്ര ചെയ്തത്. പരിചയപ്പെടാനും സംസാരിക്കാന്‍ കഴിഞ്ഞതിലും സന്തോഷം. ഇനിയും എവിടെയെങ്കിലും വെച്ചു കണ്ടുമുട്ടാം.
💚✅💚 ദീപക്
യാത്രാ വിവരണം ഗംഭീരം , കൂടെ , KSRTCയെ രക്ഷപ്പെടുത്താനുള്ള ചില വഴികളും പറഞ്ഞതു് നന്നായി
Thankyou sir
പുതിയ ബസ് ട്രിപ്പ് സൂപ്പർ.. 👍👍
,,💚❤️
KSRTC ❤എന്താ ഇങ്ങനെ ഒരു വികാരം എന്ന് അറിയില്ല ❤❤
🔥🔥🔥
Nice bus but it will been very difficult to travel at noon time due to sunray
✅
എന്നാലും ആദ്യ യാത്രയിൽ തന്നെ വെള്ളവും കയറി വൈപ്പറും പണി മുടക്കി
😎😁😁😂😂😆😆😅😅😄😄😀😀😀😀😄😅😆😂😁😁😎
നല്ല തുടക്കം
ATHEY
Waiting ❤
Waiting 😍
Super...Nice upload 💥💥💥
Thank you 👍
New KSRTC SF Air Bus 🚌 Travel Journey Yatra Very Awesome Coverage
Thanks for watching
സൂപ്പർ 👍
വിജയേട്ടൻ ഫ്ലാഗ് ഓഫ് ചെയ്തെങ്കിൽ പിന്നെ നോക്കണ്ടാ വെച്ചടി വെച്ചടി കേറ്റം ആയിരിക്കും ....... ലാൽ സലാം സകവേ........
This New k.s.r.t.c Swift Super Fast Service 🐴 Journey Video 📸 Views Amazing &👌👍💪
Thanks for watching
എല്ലാം ഒരാഴ്ച. കാണും
Super video Bro🚌🚌🚌
🤝✅✅
ഹായ്, ചേട്ട, തിരുവനതപുരത്തുനിന്നും, കോട്ടയത്തേക്കുള്ള, K, S, R, T, C, സൂപ്പർഫാസ്റ്റ്, ബസ്, യാത്ര, സൂപ്പർ,❤
👍👍
Welcome to kottayam cheta❤❤
Thanks
അടിപൊളി ❤❤
💚❤️💚
Polli video ❤❤
Thanku
Very nice coverages
Thanks for watching
Gud work
💚
Awesome
Thanks niramal
Thiruvananthapurathu ninnum, 4am,panthanamthitta,sethathodu,,gavi,kumali,anavilasam,kattapana,melechinnar,murickasheri,adimali,munnar,roottilethupolullabus,arabichalnannayirunnu.
Superrr
😃🔥❤️
Bro try to review KKRTC(NEKRTC) new BS6 buses built by KMS. Comment after long time😅
Super
Thanks
Adipoli
Keep watching
Mazhakalathe yaathra kaanan valara bangiyayirunnu. Maintenanceinde kaaryathil ningal paranjadhu sheriyaanu, KSRTC swiftil aalkaar adhine shradhikkanam.
Sonthamayi വർക്ക്ഷോപ്പും തൊഴിലാളികളും വേണം
Nice bro
Thanks
His Route Map Description Is Innovative ❤️❤️🗺️.. Haven't seen in any Videos
മനസിലായില്ല...sir
@@Josfscaria Route Diversion I meant.. Mallappally kottayam shown for example. that's nice
Okk ippol കിട്ടി
Ksrtc nice aayi varunund. Munp okke Bangalore satellite bus stand il nilkkumbol namade bus nte avastha kanditu vishamam aavarundayirunu. Eppo mechapedunnund.
But ente doubt entha ennu vechal ethellam swift nu kodukumbol munp ulla ksrtc staff okke eni entha cheyyum?
കണ്ടറിയണം
👏🏻👏🏻👏🏻❤️
❤️
❤️❤️❤️
❤️💚✅
👍👍
💚
Trivandrum 🔥🔥❤️❤️
Thanks
Leakage/water test chayyathe aano evanmare bus kodukkunnathe?😮. More AC sleeper um ethu pole erKkuk nne expect cheyyam
May be proper ആയിട്ട് close ചെയ്തിട്ട് ഉണ്ടാവില്ല... ക്ലീൻ cheythavar
Ashok Leyland ❤
Yes
👌👌👌👌
💚✅❤️
🎉🎉🎉❤
❤️
Super super super
Thank you so much
Coimbatore service unda
Part 2 പ്രതീക്ഷിച്ചിരുന്നു
Namaskaram ningal oru yatrikan allee, ningal oru karyam manasilakkanam ath ningalude prekshakare bhodyapeduthukayum venam, ippol ksrtc kku fast passenger illa pakaram super fast passenger aanu. Sfp enn vechal fp kk olla atrem stop kanum but fair SF nte thanneyum kooduthal cash vangi stop kootti FP bus nu pakaram SFP matram aanu ippol. Evde nammude FP enn chothikkan nammukk avakasam ondu..
Fp ishtam pole und.... Super fastinu പകരം മാത്രമാണ് പുതിയ sf ബസ്സ് ittekkunnathu... സ്റ്റോപ് കൂടുതൽ ഇല്ല...
Any this buses have route from Kerala to Bangalore City 😊😊😊
No
Can I put luggage inside the bus or any luggage space like dicky for bus ?
No
ഇത് സൂപ്പർഫാസ്റ്റ് എന്ന് പറയാൻ പറ്റില്ല... തിരുവല്ല to കോട്ടയം 1 മണിക്കൂർ... Tvm to thiruvalla 4 മണിക്കൂർ... വാഹനങ്ങൾ കൂടുന്നു പക്ഷേ റോഡിനു വീതി കൂടുന്നില്ല അത് തന്നെ കാരണം...😊
Ok
why all these buses? as on now more busses and every bus means more losses
Njn teekoy yil ullatha. Vedios kaanarund.
തീകോയിൽ നമ്മുടെ കട ഉണ്ടല്ലോ...tecktronics
പുതുമഴയോടൊപ്പം അല്ലെ..
നന്നായിട്ടുണ്ട്
ചങ്ങനാശേരിയിൽ എത്തിയപ്പോൾ നേരം വൈകിയല്ലെ
Yes. Wiper ഇളകി
7.42 Kottarakkara 🔥
💚❤️❤️
What is the difference BTWN super fast and express bro
Superfast ..3+2 seats super express 2X2 seats... Exprees less stops than suoerfast
@@Josfscaria Is there Max speed differences tqq bro😍😍
Where's The Driver and Passanger Seatbelts Bro?
അതൊക്കെ choikkan പാടില്ല...🤧
കാത്തിരുന്നവരിൽ ഒരാള്
Thanka
Tvs swift deluxe എല്ലാം മാറ്റി പുതിയ പ്രകാശ് deluxe ഇറക്കണം 500 ബസ് എങ്കിലും അപ്പോൾ ksrtc ക്കു പുതിയ സർവീസ് ഇറക്കാൻ സാദിക്കും
ശരി.. ക്യാഷ് അയച്ചേക്കു നീ പറയുമ്പോലെ ഒകെ ചെയ്യാം
@@athulachu1494 ഗൂഗിൾ പേ അയക്കാം നമ്പർ വിട്
@@CJ-si4bm നിനക്ക് ഗൂഗിൾ പേ QR കോഡ് അയച്ചാ മതിയ....
@@CJ-si4bm 500 ബസ് ഇറക്കാൻ ഉള്ള ക്യാഷ് ഗൂഗിൾ പേ വഴി അയക്കാൻ പറ്റോ... സുഹൃത്തേ... മണ്ടത്തരം പറയെല്ലേ...
@@athulachu1494 എന്നാൽ അക്കൗണ്ട് നമ്പർ വിട് 🤔🤔🤔
Speed limit 60 ayt adjust chythekuvanennu kettu.. Sariyano chetta...
Yes... Company rule .. first service കഴിയണം volvo vannpolum anganey അല്ലരുന്നോ
@@Josfscaria Okk🥰
Eth pole water bottle swantham vandiyil vekuo avo
Athe
Duranthem yatra anenna knded trivandrum..to trissur fayis bronte vedio kandirunu..66 stop..ori superfastinte gadikede nokano..city service nilavaravum..supwrfastinte chargum adane jn knda vedio ninn anik manasilayed..
ഇതൊക്കെ first day experience alle..sir.. സംഭവം കളർ അണ്... അവനോട് ഡ്രൈവർമാർ സഹകരിച്ചില്ല ...ബാക്കി ഊഹിക്കാമല്ലോ..നല്ല യാത്ര.... ആണ്.മം first duty is nalla tension ulla പരിപാടി അണ് ... Fansinum hatersinum എന്തേലും പറഞ്ഞു റിച്ച് ഉണ്ടാക്കിയാൽ മതില്ലോ..
#19:00 Volkswagen vento aano pink police car !? Luxury Kerala police😅
🫣
അടൂർ സ്റ്റാൻഡിൽ വന്നിട്ട് എന്തിനാണ് തിരിച്ചു വന്ന് ബൈപാസ് റോഡ് വഴി പോയത്. നേരെ പോകാൻ പറ്റില്ലായിരുന്നോ?
Aaaa
ഡ്രൈവർ വഴി അറിയില്ല
പുതിയ ബസുകൾ മികച്ചതായി കാണപ്പെടുന്നു, പക്ഷേ ........ normally, everything should work properly... atleast in the new buses !! 🤔
ചോരുന്നു
Gangway kurachadhikam idinghi poyile?
??
@@Josfscaria nadakan seat inde edayill ulla gap ichiri kurav alle
Athe seat വലുത് അണ്..വീതി കൂടുതൽ.. സ്റ്റാൻഡിംഗ് ആൾക്കാർക്ക് വലിയ പാടാണ്
Kumily to trivandrum swift superfast timing bro
Let's see
ithil music system undo chetta 🤔🤔
Yes
Bro next TN corporation 1000bus oder panirukkaga
Wow..which body
Karur
Nice video, but heard the buses are speed locked...? Is it true?
All new Bs6 buses like that only...
@@Josfscaria okay, no i meant the speed is not upto the SuperFast category... any thing like that...? Atleast limit should be 80-85kmph
ഇതൊക്കെ നല്ലതു തന്നെയാണ് നല്ല രീതിയിൽ ബസ് മൈന്റൈൻ ചെയ്യണം തിങ്കളാഴ്ചകളിൽ ആലപ്പുഴ തിരുവനന്തപുരം റൂട്ടുകളിൽ ബസ്സുകൾ പൊതുവേ കുറവാണ് ചില ദിവസങ്ങളിൽ നേരത്തെയൊക്കെ അങ്ങനെ ആയിരുന്നു ആളു കുറവുള്ള റോഡുകളിലേക്ക് കൂടുതൽ ബസ്സിടുകയും മിക്ക ബസുകളും കാലിയായി പോവുകയും ചെയ്യുന്നത് കാണാറുണ്ട് ഇതിനൊരു പരിഹാരം വേണം ഇതിന് നല്ല കോഡിനേഷൻ വച്ച് ഏത് റോഡുകളിലേക്ക് ആളുകൾ കൂടുതൽ എന്ന് മനസ്സിലാക്കി അവിടെയിലേക്ക് ബസ്സുകൾ അപ്പോൾ കുറച്ചെങ്കിലും ksrtc മെച്ചപ്പെടും
👍👍
നീളമുള്ളവർക്ക് പണി ആണല്ലേ.. ഞാനൊക്കെ പെട്ടു 😅😅
Just ഇരിക്കുമ്പോൾ സീൻ ഇല്ല... Relax ചെയ്യാൻ പറ്റില്ല
@@Josfscaria ഉടനെ തന്നെ ഒരു ചെറിയ trip പോകണം😁
👍👍
But this buses are hire or own ksrtc
OWN BUS
കൊള്ളാം അടിപൊളി ബസ്. പിന്നെ സൗണ്ട് ഇടക്ക് കേൾക്കുന്നില്ലയിരുന്നു
അവിടെ copywriting 🤧🤧
Tata buses?
Leyland
Eppol varum tata buses
No idea
@@umapathyannapoorani1332 tata il bro full Ashok Leyland in an order
Ipo ola super fast ayit compare akalle ith urumb pokunna pole analo pokunne
കുറച്ചു കിലോമീറ്റർ കമ്പനി പറഞ്ഞിരിക്കുന്നത് 60km /hr ആണ്... അത് കഴിഞ്ഞേ unlock akoo...
@@Josfscaria keralathill athinn yella vandikum 60KMPH ill limiter venamalo... commerical 12/17 seater ill kooduthal ullathum goods 7.5Ton kooduthal ullathinum limiter must aahn
.....swift delux busukal 80 liked അണ്.. ksrtc സൂപ്പർ ഡീലക്സ് 100 അണ്...
തുടക്കം തന്നെ കല്ലുകടിയാണല്ലോ ബസ് സർവീസ്
Oke sheriyavum
സഞ്ചാരം കണ്ടത് പോലെ ഒരു ഫീൽ ഉള്ളവർ 👍 അടി
Thanku
Bus speed bro
60+
Adoor vannit enthina thirich bypass vazhi poye 🙄
No idea...first time alle
03:09 haters....... ദേ FP കേറി പോണൂ 😂😂😂
😁💚✅
തിരുവനന്തപുരം, തിരുവിലമല ചെയ്യണേ
Try
അക്ഷര നഗരി 😌🔥🤍
❤️💚❤️
Ninakku take over service labathil aakanam alle lekshangal mudakki bus vangiyitta pvt bus kar enthu chayummmm avarkku swift kar jolli kodukumooo ningalude video yude aradakan ayirunnu njan full video kanum ennal enni muthal. Ella last paranjathu kettappol tripthi ayyi ksrtc take over chaythu etra pvt bus karude family anennariyamo budimutunere
Kali ഓടിച്ചിട്ട് എന്ത് ആക്കാൻ അണ്... വെറുതെ വെറുതെ ഓടുന്നു..... Take overinu എതിരെ വികാരം കൊണ്ടിട്ട് എന്നാ കാര്യം... അതിനെതിരെ ആരേലും കോടതിയിൽ പോയോ.. ഇല്ലേൽ പോണം...
@@Josfscaria but ksrtc janichathu sariyanannu ningal parayumo
എന്നോട് ചൂടയിട്ട് കാര്യമില്ല... ഒരു യാത്രക്കാരൻ എന്ന് രീതിയിൽ ksrtc നന്നായി കാണണം... ആളില്ലാത്ത റൂട്ടിൽ എന്തിന് ഓടിക്കണം...
@John appol pinne kanam
@John routu pole ariyillathavan mare anu swiftil vekunneee ennale njan keri anubavivchrinjathanuuu tvm kottayam kattapana seiftil
Ksrtc ' s are why not take a Tata buses ?
Maintenance is less for Ashok Leyland buses and also Diesel mileage and ad Blue mileage is more , Tyre mileage is also higher for Ashok Leyland overall the comfort is also more good for Ashok Leyland
False
സഞ്ചാരം എപ്പിസോഡ് കണ്ടത് പോലെ യുള്ള ഫീൽ എനിക്ക് മാത്രമാണോ
❤️💚
Speed 65 kmph 🙏🏼🙏🏼🙏🏼🙏🏼
New bus first service vare anganeya
Better privatize and get more safe and luxury
💯
പിണനാറി കമ്മീഷൻ മേടിച്ചിറ്റുണ്ടോ എന്നു നോക്കണം
Sheri nokkitt para
Leaking roof, smooth ellatha door, work cheyyatha wiper. Praksh full durantham😂😂 ahnallo
Roof പക്കയാണ്... Air window leak..
ബാഗ് മടിയിൽ വക്കുക മൊബൈൽ എടുക്കുക സഹയാത്രികന്റെ പള്ളക്ക് മുട്ടുകയ് കൊണ്ടു കുത്തുക
എന്താണ്
Speed limit und ഇതിൽ so ആ പഴയ സൂപ്പർഫാസ്റ്റ് il പോകുന്ന വേഗത്തിൽ എത്താൻ സാധിക്കില്ല.
അത് 1മാസം കഴിയും
❣️സ: പിണറായി വിജയനും❣️
KSRTC - K Swift നും
അഭിവാദ്യങ്ങൾ...🌟🌿
❤️❤️
😂
6 MASATTHINULLIL NAMMUDE UNION NETHAKKAL KATTAPPURATTHE KETTUM😂😂
അതെങ്ങനെ.... ഇതിൽ യൂണിയൻ ഇല്ല ബ്രോ
@@Josfscaria Nammude union karananamane sarkkar jolikkar utthavaditthamillatthavarayathe yatthre 🤭
അതെ ഉറപ്പ് അല്ലെ
സീറ്റ് ഇത്തിരി straight ആണെന്ന് തോന്നുന്നല്ലോ.. കഴുത്ത് വേദന എടുക്കില്ലേ ദീർഘ ദൂര യാത്രയ്ക്ക്
ഇല്ല
@@Josfscaria ok
kondody alla
@@KL-is9wf അല്ലെന്നു അറിയാം.. ഇതിന്റെ സീറ്റും അല്പം straight ആണെന്ന് കയറിവർ പറഞ്ഞു.. അതാണ് ചോദിച്ചത്
കടം വീട്ടിട്ട് പോരേ.. ഉള്ള റൂട്ട് അധിക ബസ്സും ആളില്ലാത്ത trip... പ്രൈവറ്റ് ബസ്സ് ന്ന് പിറകിൽ ആളൊന്നും ഇല്ലാത്ത യാത്ര... മഹൻലാൽ ശ്രീനി വാസനോട് പറഞ്ഞ പോലെ എന്തു മനോഹര മായ സ്വപ്നം... നടക്കൂല ഒന്നും.
പൊള്ളും ഇനി ഒരിക്കലും ഞങ്ങൾ വരില്ലല്ലോഎന്ന വിഷമം കട്ട് മുടിപിച്ചു നശിപ്പിച്ചു ഇനി നിന്റെ പാർട്ടി വരില്ല ഇതു പിണറായി ആണു ഞങ്ങൾ തന്നെ ഭരിക്കും 💪💪💪💪💪
ദയവു ചെയ്തു പുതിയ മോഡൽ ബസ്സിനെ കൊല്ലരുതേ ജീവിച്ചു പൊയ്ക്കോട്ടേ
ആരാണ് കൊന്നത്
Chila SEXP bus air suspension undu...
എല്ലാ express ഉം air bus അണ്
ഞാൻ ഈ ചാനൽ S*X എങ്ങനെ കയറി വന്നു എന്ന് ആലോചിക്കുക്കെയായിരുന്നു,.ഈ ചാനലിന്റെ ഓണരുടെ കമന്റ് കണ്ടപ്പോൾ ആണ് ബ്രോ സൂപ്പർ എക്സ്പ്രസ്സ് ആണ് ഉദ്ദേശിച്ചത് എന്ന് മനസിലായത്
Stopukkal kurakkam aayirunnu. Peru superfast ennum ,stop 150 ennavum
വെറുതെ പറയാതെ....
@@Josfscaria Trivandrum muthal Kozhikode vare 96 stops ind enna ariyaan kazhinjathu
@@aur2139 പലരും പലതും പറയും.. മിന്നൽ അല്ല.. സൂപ്പർഫാസ്റ്റ് അല്ലേ ..
@@aur2139 haters angane palthum paranjirakkaum
@@Josfscaria Superfast allae , average speed 45polum illathe enth superfast. Pinne ippozhum fast superfast thammil veliya vityasam illa , atleast swift il koode oru puthiya parishkaram kondu varam aayirnu
വണ്ടി ചെങ്ങന്നുരിലെത്തിയത് മിണ്ടിയില്ല
😃
Thudakkathil, busrootkudiparajalnannayirunnu.
Routukal ഒകെ അകുന്നെ ഉള്ളൂ
ബോറടിപ്പിക്കാതെയുള്ള അവതരണവും, ചിത്രീകരണവും..
thanks
Oruthan full negative paraju oru video post chyethu allo . Expecting more superfast video
Atharanu..
Wander with me by fayis paraju oru channel
Genuine ആണോ ..m
@@user-el6tw8yz2m ഞാൻ കണ്ടിരുന്നു....അവൻ പറയുന്നതിൽ കാര്യം ഉണ്ട്......ശോകം trip ആയിരുന്നു....സ്പീഡ് പോലും ഇല്ല കൂടുതൽ stop കൾ....tvm to പാലക്കാട്......
@@jibinvarghese8333 first trip allea vandi lock ayerikum . New crew stop onnum correct arilla . Also tension and pressure form management last year inauguration timel thannea othire bus accident ayathu kondu . Peena avantha videos comment box full Avan against annu
ഇതിൽ ഇടയിലൂടെ നടക്കാനും നിൽക്കാനും ഒട്ടും സ്ഥലം ഇല്ലല്ലോ.. നടക്കുമ്പോൾ ആളുകളുടെ ദേഹത്തു മുട്ടും.. ഡോർ അടയുന്നതു വളരെ റഫ് ആണ്..
Yes... Door check cheyyanam avar
@@Josfscaria Yes. സീറ്റുകൾ ക്ക് ഇടയിൽ ഉള്ള സ്പേസ് നെ കുറിച്ച് കൂടി പറയുക.. ഒട്ടും തടി ഇല്ലാത്ത ഒരാൾ നടക്കുന്നത് വീഡിയോയിൽ കണ്ടു. അയാൾ വരെ 2 സൈഡിലും ഉള്ളവരുടെ ദേഹത്ത് മുട്ടുന്നുണ്ട്..
Valiya സീറ്റാണ് ഈ ബസിൽ... ഇരിക്കുന്നവർക്ക് കൂടുതൽ space ഉണ്ടാകും....