ഒട്ടും മൈലേജ് ഉണ്ടാകില്ല ഇങ്ങനെ ആണെങ്കിൽ | Cylinder Damage | White Smoke Problem |

Sdílet
Vložit
  • čas přidán 28. 08. 2024
  • ഇങ്ങനെ വെള്ളപ്പുക വരുന്നുണ്ടെങ്കിൽ | Honda Unicorn White Smoke Problem And Solution In Malayalam
    Video link
    • ഇങ്ങനെ വെള്ളപ്പുക വരുന...
    #inmalayalam ,
    #unicorncylinderproblem,
    #whitesmokeproblem,
    #enginesmoke,
    #cylinderdamage

Komentáře • 52

  • @sures.3623
    @sures.3623 Před rokem +12

    2000 KM ആകുമ്പോൾ എൻജിൻ ഓയിൽ മാറ്റിയാൽ 10 വർഷം കഴിഞ്ഞാലും ബൈക്ക്, സ്കൂട്ടറുകളുടെ ഒരു പിസ്റ്റണുകളും മാറ്റേണ്ട കാര്യമില്ല. ഇങ്ങനെയുളള പുകയും വരില്ല.

    • @thahirpanangadan9415
      @thahirpanangadan9415 Před 6 měsíci +8

      എത്ര കൃത്യം ആയിട്ട് ഓയിൽ മാറി സർവീസ് ചെയ്താലും തേയ്മാനം വരേണ്ട സമയത്ത് വരുക തന്നെ ചെയ്യും

    • @Stranger123ff
      @Stranger123ff Před měsícem +3

      ​@@thahirpanangadan9415അതെ 😂👍

  • @rintokochuparambil1026
    @rintokochuparambil1026 Před rokem +4

    Accelerator nannayi kodukumpo smoke illa. Startingil idumpo und. Athentharikum. Engine work kazhinj only 3000 km

  • @ubaidubaid9825
    @ubaidubaid9825 Před rokem +6

    സിലിണ്ടർ ബോറിങ് ചെയ്താലും ചില വാഹനങ്ങളുടെ വാൾവ് കംപ്ലൈൻറ് ആണെങ്കിൽ അല്ലെങ്കിൽ വാൾവോയിൽ സിൽ ഓയില് എട്ടിലേക്ക് പാസ്സേജ് കിട്ടാതെ ഡാമേജ് ആയിട്ടുണ്ട് എങ്കിലും . പിസ്റ്റൺ ഓയിൽ റിങ്സ് കംപ്ലൈൻറ് ആയാലോ ഒരുപാട് കാലം എഞ്ചിൻ കംപ്ലൈൻറ് ആയി ഓടിയാലും സൈലൻസർ ഇൻ ഉള്ളിൽ അടിഞ്ഞുകൂടിയ ഓയിൽ കണ്ടൻറ് ചൂടായി പുകയിട്ട് വരും . എക്സോസ്റ്റ് ഇൻ ലെറ്റ് വാൾവ് കൂടെ വാൾവ് ഓയിൽ സീല് മാറുക.

    • @noorulhaque9027
      @noorulhaque9027 Před 8 měsíci

      oil level kurayynnund,ath idakkidakk fill cheythal boring ozhivakki kond nadannal pinned velya pani vellom varumo

    • @kzlckkanzo8206
      @kzlckkanzo8206 Před 6 měsíci

      ​@@noorulhaque9027macha ente uniconinte aids aaan baviyil koodan chans und adh kond njn 3 day koodumbol oil chekk cheyyum pisa avumbol ellam koodi mattanam

  • @RakeshVr-vd3pj
    @RakeshVr-vd3pj Před měsícem

    Eghne over ayi acilter kodukaruth...nte rtr 160 head nte ntho potty poyi head azhikendi vanu...start akumayirunila..

  • @vichuzzff8685
    @vichuzzff8685 Před rokem +2

    Bro pickup kurayuvo kit pooyal

  • @jubimon981
    @jubimon981 Před rokem

    Bro ente pulsar 135 il new cylinder kit fit cheythathinu shesham white smoke und.4 valve change cheythirunnu .pinne enthukondanu white smoke please replay

  • @swarajkumar6453
    @swarajkumar6453 Před 6 měsíci

    Bro smoke vannitum vandi use aakel enthavum?? Oil change cheyth kodutha mathiyo???

    • @jince2914
      @jince2914 Před 5 měsíci

      Oil change change cheyanda edak edak check cheyuka oil kuravenkil top up cheyuka 3000 km oil change cheyuka

    • @DDIICKK
      @DDIICKK Před měsícem

      @@swarajkumar6453 mileage issue undakum polution kittolla over aayal
      Pinne pulling kuravum ,initial pick kittoolla ,dairyamayi odikkan pattookla 😀

  • @el_ca_mino
    @el_ca_mino Před 6 měsíci +2

    ബ്രോ എന്റെ fz ഒരു ദിവസം ഒക്കെ യൂസ് ചെയ്യാതെ വെച്ചാൽ പിന്നെ സ്റ്റാർട്ട്‌ ആകുമ്പോൾ വൈറ്റ് സ്‌മോക്ക് വരാറുണ്ട് കൊറച്ചു നേരത്തേക്ക് പിന്നീട് അത് മാറും എന്തായിരിക്കും ബ്രോ പ്രോബ്ലം അറിയാവുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തെരമോ പ്ലീസ്

  • @swarajkumar6453
    @swarajkumar6453 Před 6 měsíci

    Bro ee smoke vannitum vandi odukayanel enthavum? Oil every 1000 km change aki kodutha mathiyo??

    • @VibrantHoper
      @VibrantHoper Před 2 měsíci

      Oil level idak check cheyyaam. Oil burn aayi theeran saadhyatha und. Ente vandik problem undaayirunnu. Oil theernnappo aanu arinjathu. Piston maattendi vannu. Cylinder bore cheythu angane angane motham 6k de pani eduth

  • @jayakrishnanr2185
    @jayakrishnanr2185 Před 9 měsíci

    Ente cb twister ippo puthiya engine oil marittu 1 month aye ullu, ippo oil level nokiyappo nalla kuravanu entayirikkum problem, cyclinder kit marendi varo? Smoke acceleration kodukkumbo mathre varunnullu.

    • @TechnotiPz4you
      @TechnotiPz4you  Před 9 měsíci +1

      Cylinder marendi varum... milege kuranju thudangiyittundakum. vegam cheyyunnatha nallath..allenkil rebore cheythu upayogikkam.. rebore cheythal milege alppam kuravu varum.

    • @jayakrishnanr2185
      @jayakrishnanr2185 Před 9 měsíci

      @@TechnotiPz4you Thanks 🤍

    • @jayakrishnanr2185
      @jayakrishnanr2185 Před 9 měsíci

      @@TechnotiPz4you cyclinder kit maran rate ethra avum?

  • @kcefx
    @kcefx Před rokem +1

    Bro ente Bajaj discover nte self adikkumbo entho enginete bagath ninn pottunna polathe sound varunnu
    Nalla smoke um und engine pani kazhije konde vannathe ullu
    Engine oil illathakondavumo

  • @piousonkk6742
    @piousonkk6742 Před rokem +1

    👍

  • @heroxgamer3430
    @heroxgamer3430 Před rokem +4

    Bro engine കുറച്ചു നേരം ഓടിയാൽ silencer ലൂടെ പുക പോകാൻ തുടങ്ങും

    • @TechnotiPz4you
      @TechnotiPz4you  Před rokem +1

      ഇങ്ങനെ വെള്ളപ്പുക വരുന്നുണ്ടെങ്കിൽ | Honda Unicorn White Smoke Problem And Solution In Malayalam
      Video link
      czcams.com/video/MHXUMHMQf5I/video.html

    • @sharonjimmy3822
      @sharonjimmy3822 Před 11 měsíci

      ​@@TechnotiPz4you j

  • @lionelmessian787
    @lionelmessian787 Před 2 měsíci

    ബ്രോ എന്റെ pulser 150 രാവിലെ റൈസ് ചെയ്യുമ്പോൾ നല്ല രീതിക്കു വെള്ളപ്പുക വരുന്നുണ്ട് മൈലേജ് ഉം കുറവാണു 30 ഒക്കെയേ കിട്ടുന്നുള്ളു. Ready ആകാൻ എന്തൊക്കെ പണി ചെയ്യേണ്ടി വരും

    • @DDIICKK
      @DDIICKK Před měsícem

      Cilinder kit maranam ,allenkil bore cheyyenam

    • @lionelmessian787
      @lionelmessian787 Před měsícem

      @@DDIICKK ചെയ്തു.. But ഇപ്പോളും രാവിലെ എടുക്കുമ്പോൾ വലിവ് കുറവ് ഉണ്ട്. 2 km ഓടിയാൽ normal ആകും പുക പ്രശ്നം ഒന്നുമില്ല എന്നാലും കുറെ നേരo നിർത്തിയിട്ടു ശേഷം എടുക്കുമ്പോൾ ഇങ്ങനെ വലിവ് താത്കാലികമായി കുറയുന്നത് എന്തുകൊണ്ടാണ്

    • @DDIICKK
      @DDIICKK Před měsícem

      @@lionelmessian787 white smoke ndenkil engine oil burn aavunnund ennan parayan sathikkuka

    • @DDIICKK
      @DDIICKK Před měsícem

      @@lionelmessian787 oil level kurav kanunnundo nookku enthayalum aduthulla survice shopil kond poyi nokku risk edukkenda shreddikkathe odiyal chilappol valiya pani kiitum

    • @DDIICKK
      @DDIICKK Před měsícem

      @@lionelmessian787 silenceril onn accelerate cheyth oru viral kond carbon deposit eduth athil oru cheriya nanav undo nokku undenkil oil kathunnundavum

  • @noname00373
    @noname00373 Před rokem +1

    Bro itra smoke onnum vaeunnillaa korchh mathramm what's the problem

  • @ananthakrishnan2815
    @ananthakrishnan2815 Před rokem

    Bro cylinder boring kazhinju. But smoke marunnila why?

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 Před rokem +2

      ഓയിൽ കത്തുന്ന അവസ്ഥയിൽ കുറെ അധികം നാൾ ഓടിയിരുന്നോ? എങ്കിൽ സൈലന്സർ ഇൽ കരി അടിഞ്ഞു കിടപ്പുണ്ടാവും. സൈലന്സർ നല്ല ഹോട് ആകുമ്പോൾ അത് സ്‌മോക്ക് ആയി വെളിയിൽ വരും. എന്റെ hunk bike ഇൽ ഇങ്ങനെ ഉണ്ടായിട്ടുണ്ട് ബോറിങ് നു ശേഷം.

    • @ananthakrishnan2815
      @ananthakrishnan2815 Před rokem +1

      @@satheeshbalakrishnan1657 yes bro silencer il nalapole kari ind

    • @ananthakrishnan2815
      @ananthakrishnan2815 Před rokem

      @@satheeshbalakrishnan1657 etra km odi kazhinjan set aye? Atho silencer clean cheyumarunno?

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 Před rokem

      @@ananthakrishnan2815krithyamaayi orkunnilla.. may be oru 1000-2000 km vare.
      Silencer clean cheythilla njaan. Enthayaalum oil level um idakku check cheyyu.

    • @ananthakrishnan2815
      @ananthakrishnan2815 Před rokem

      @@satheeshbalakrishnan1657 oil level oke set ann. Kati ann ptoblem

  • @kannanvj4200
    @kannanvj4200 Před rokem

    Link

    • @TechnotiPz4you
      @TechnotiPz4you  Před rokem +1

      ഇങ്ങനെ വെള്ളപ്പുക വരുന്നുണ്ടെങ്കിൽ | Honda Unicorn White Smoke Problem And Solution In Malayalam
      Video link
      czcams.com/video/MHXUMHMQf5I/video.html

    • @youngvlogger.official
      @youngvlogger.official Před 10 měsíci

      ​@@TechnotiPz4you link

  • @user-qj3ru5zj7s
    @user-qj3ru5zj7s Před rokem +5

    കോപ്പാണ് എത് വണ്ടിയും കൂടുതൽ axcilartion cheyubol പുക വരും co2ൻറ്റെ നിറം ആണ്....

    • @noorulhaque9027
      @noorulhaque9027 Před 8 měsíci +2

      white smoke aanel ath oil kathunnath kond allle