കോഴി കുഞ്ഞുങ്ങളെ വാങ്ങി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ How to raise day old chicks Malayalam

Sdílet
Vložit
  • čas přidán 20. 08. 2024

Komentáře • 356

  • @cjucju9197
    @cjucju9197 Před 2 lety +6

    കോഴികൾ വളർത്തുന്ന എല്ലാവർക്കും വളരെ ഉപകാരമുള്ള നല്ലൊരു വീഡിയോ ബ്രോ"....(അനാവശ്യമായി ഒരുപാട് വലിച്ച് നീട്ടാതെ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കി തന്നു) അതിന് ഒരു സ്പെഷ്യൽ thanx "
    good keep it up.. 👍

  • @babuiqbal1652
    @babuiqbal1652 Před 3 lety +7

    Good video മുത്തേ 🌹😍😍 സംശയം ഉള്ള എല്ലാ കാര്യവും ഉണ്ട് വീഡിയോ

  • @ltfworld2754
    @ltfworld2754 Před 4 lety +6

    എല്ലാം നന്നായി വിശദമായി പറഞ്ഞു തന്നു 👍👍👍

  • @hameedkongath143
    @hameedkongath143 Před 3 lety +2

    ഞാനും ഇത് പോലെയാണ് ചെയ്യാറ്. എന്നാലും വിഡിയോ വളരെ നന്നായിട്ടുണ്ട് വളരെ നന്ദി

  • @sujithpk2902
    @sujithpk2902 Před 3 lety +9

    മച്ചാനെ തൻ്റെ explonation അടിപൊളി ആണ് ട്ടാ ഇനിയും ഇതുപോലെയുള്ള വീഡിയോസ് ഇടനെ

  • @miladhmilu7115
    @miladhmilu7115 Před 3 lety +5

    താങ്ക്സ് ബ്രോ താങ്കളിൽ നിന്നും നല്ല അറിവ് എനിക്ക് കിട്ടി. 👍

  • @shahimkm2198
    @shahimkm2198 Před 3 lety +8

    വീഡിയോ എനിക്ക് വലിയ പ്രയോജനം ചെയ്തു thanks bro

  • @jophingeorge5710
    @jophingeorge5710 Před 2 lety +2

    Man it's very helpful keep doing

  • @razikvaravoorrazzmedia3583

    വീഡിയോ സൂപ്പർ
    ചൂടിന് 40 w bulb ഉപയോഗിക്കുന്നതാണ് നല്ലത്

  • @id2801
    @id2801 Před 3 lety +13

    Eniku Oru Kozhi kunjine valare cheruth kakka kothi konduvannu thazhe veennathanu.eppol njan athine valarthunnund...

  • @GEO-js7xl
    @GEO-js7xl Před 4 lety +6

    It's very helpful

  • @fasalperumudiyoor7196
    @fasalperumudiyoor7196 Před 4 lety +5

    good work mithun all the best

  • @georgebthomas3790
    @georgebthomas3790 Před 11 měsíci

    Thankyou bro നല്ല അറിവ് പകർന്നു നൽകിയതിന്

  • @smithasanthosh6246
    @smithasanthosh6246 Před 3 lety +2

    tank u sooo much.....was looking for a video like this....

  • @sinisadanandan1525
    @sinisadanandan1525 Před 4 lety +5

    ഒരുപാട് നന്ദി... വിവരങ്ങൾ പറഞ്ഞു തന്നതിന്.

  • @tintumanib112
    @tintumanib112 Před 3 lety +2

    Good message 👍🏻👍🏻

  • @JERIN_ALIAS_PURAMADAM
    @JERIN_ALIAS_PURAMADAM Před 4 lety +12

    Bro video super,ഞാനും ഇങ്ങനെയാ ചെയ്യുന്നത്, ആദ്യം പറഞ്ഞ മെഡിസിൻ ചെയ്യുന്നത് വഴി എന്തൊക്കെ രോഗങ്ങൾക്ക് ആണ് ഉപകാരപ്പെടുക

  • @galaxyworld7526
    @galaxyworld7526 Před 3 lety +7

    Thank you for a good information👍.

  • @Jayden-pf1gb
    @Jayden-pf1gb Před 3 lety +4

    Thanks chetta for the information

  • @Sachuachu40
    @Sachuachu40 Před 4 lety +7

    Super da....all the best for your next videos...Katta waiting 👍

  • @kbbyju8867
    @kbbyju8867 Před 4 lety +2

    Very good information

  • @nihalnihal5814
    @nihalnihal5814 Před 3 lety +2

    Thank you chetttaaaaaaa

  • @rajendrenk9303
    @rajendrenk9303 Před 3 lety +3

    Excellent

  • @muhammednafil3709
    @muhammednafil3709 Před 3 lety +6

    ചേട്ടായി നിങ്ങൾ ഇതെപ്പോലുള്ള വീഡിയോസ് ഇനിയും ചെയ്യണേ

  • @Thanosuniverse
    @Thanosuniverse Před měsícem

    Thanks 🎉

  • @sabumonsabu1194
    @sabumonsabu1194 Před 3 lety +1

    Thanks Dear

  • @Ruchithantram_2_0_1_9_
    @Ruchithantram_2_0_1_9_ Před 4 lety +4

    അടിപൊളി

  • @sajisplanet4265
    @sajisplanet4265 Před 3 lety +1

    nannayittundu..orupadu nalla arivukal kitty...kozhikale valarthan othiri ishtamulla oralanu njan..

  • @mohammedashmil9054
    @mohammedashmil9054 Před 4 lety +2

    Wow super

  • @aswanthaswanthsk833
    @aswanthaswanthsk833 Před 3 lety

    👌👌👌😍😍😍😍😍☺☺☺orupadu upakaraprethayi ee video thanks bro🥰

  • @jahanmehnoor8658
    @jahanmehnoor8658 Před 2 lety +1

    very useful for us

  • @nandhu5984
    @nandhu5984 Před 2 lety

    വളരെ ഉപകാരപ്രദം

  • @suleimanmohammad1958
    @suleimanmohammad1958 Před 3 lety +5

    നന്നായി ട്ട് ഉണ്ട് തിരിഞ്ഞു നോക്കണ്ട മുന്നോട്ടു തന്നെ ആശംസകൾ

  • @ahammedziaulhaque149
    @ahammedziaulhaque149 Před 3 lety +1

    Thanka

  • @nasarachayithodi7334
    @nasarachayithodi7334 Před 3 lety

    നന്ദി.സന്തോഷം

  • @musthafavaylathur8028
    @musthafavaylathur8028 Před 3 lety +2

    Help full bro

  • @sunusunu.8512
    @sunusunu.8512 Před 3 lety

    Kollaamallo....super tips....

  • @boneyxavier8309
    @boneyxavier8309 Před 3 lety +3

    Adipoli machane.. Thanks a lot

  • @SufeedaM-wd8xl
    @SufeedaM-wd8xl Před 8 měsíci

    Thanks🥰

  • @user-wo7xc9pp1w
    @user-wo7xc9pp1w Před 3 lety +1

    Thanks____👍🏻👏🏻

  • @sivagangavs6267
    @sivagangavs6267 Před 2 lety

    Thanks 👍

  • @arunjacob3772
    @arunjacob3772 Před 3 lety

    Thanks

  • @naflahmed9295
    @naflahmed9295 Před 3 lety +3

    very informative

  • @manojvnmanojvn139
    @manojvnmanojvn139 Před 2 lety

    നല്ല വീഡിയോ day old മുതലുള്ള മരുന്ന് കൊടുക്കുന്നതുകൂടി പറഞ്ഞു തരാമോ

  • @Anudarlingkk
    @Anudarlingkk Před 2 lety +2

    Thank you so much for your video it really helped me a lot as a beginner in this field 😁♥️

  • @FaisalFaisal-yv8ww
    @FaisalFaisal-yv8ww Před 3 lety +1

    Yenikk vallareyere upakarappetta video

  • @sajaykumar1345
    @sajaykumar1345 Před 3 lety

    Thank you

  • @swalahck7135
    @swalahck7135 Před 4 lety +2

    Aquarium Fish food vedio iduo

  • @reshmaresh2486
    @reshmaresh2486 Před 4 lety +4

    സൂപ്പർ അടിപൊളി

  • @nishiskitchenworld5597

    Valare upakaram ulla video

  • @adhidevkvadhidev2791
    @adhidevkvadhidev2791 Před rokem

    Thanks bro

  • @kebeerkebeer7280
    @kebeerkebeer7280 Před 3 lety +1

    സൂപ്പർ

  • @anileesuradi
    @anileesuradi Před 3 lety

    Super ... informative

  • @naseeranoushad3957
    @naseeranoushad3957 Před 2 lety

    Valare nannayittundu 👌👍👌

  • @sreejithpolopolo9314
    @sreejithpolopolo9314 Před 3 lety

    Thanq

  • @MGgamer76
    @MGgamer76 Před 3 lety

    Thankyu

  • @bijoyvarghese1445
    @bijoyvarghese1445 Před 3 lety +1

    Helpful

  • @hanaashirrin7811
    @hanaashirrin7811 Před 3 lety +2

    Thanks for the Information 😻

  • @varghesechazhoor2920
    @varghesechazhoor2920 Před 3 lety +2

    Powerful knowledge

  • @binoy5156
    @binoy5156 Před 3 lety

    Super video....

  • @anzalnizam3763
    @anzalnizam3763 Před 3 lety +5

    Appo vaccination cheyyande??

  • @murshidchonari689
    @murshidchonari689 Před 3 lety +2

    Poli

  • @binurussal1556
    @binurussal1556 Před 11 měsíci

    Meriquine മെഡിസിൻ അര ലിറ്റർ വെള്ളത്തിൽ എത്ര തുള്ളി ആഡ് ചെയ്യണം അറിയുന്നവർ ഒന്ന് പറയാമോ

  • @nrsworld3109
    @nrsworld3109 Před 3 lety

    വളരെ ഇഷ്ട്ടായി

  • @saifudheenpa3633
    @saifudheenpa3633 Před 3 lety

    Thak u

  • @Freefire49919
    @Freefire49919 Před 3 lety +3

    ബ്രോ ഒരു വീഡിയോ ചെയ്യോ

  • @bludarttank4598
    @bludarttank4598 Před 3 lety

    ബ്രൂഡറിൽ ബൾബിന് പകരം കലത്തിൽ കൽക്കരി (മരക്കരികനൽ,) ആക്കി വെച്ചാൽ,, കറൻറ് പോവുന്ന പ്രശ്നം ഇല്ല രാവിലേയും വൈകീട്ടും,, ചെയ്യ്താൽ മതി (വലിയ കലത്തിൽ ദ്യാരം ഇട്ട് ചെയ്യുക

  • @muhmmedbasheer.mbasheer6477

    Nice🤗🤗

  • @georgeantony9783
    @georgeantony9783 Před 2 lety

    super 👏🏻👏🏻

  • @hareeshmarar5931
    @hareeshmarar5931 Před 2 lety

    Nalla video bro...

  • @soniyalijesh4932
    @soniyalijesh4932 Před 3 lety +1

    Thank you for your information

  • @appatvlogs4140
    @appatvlogs4140 Před 7 měsíci

    👌👌

  • @sabithapm3189
    @sabithapm3189 Před 2 lety

    Super

  • @basicsmartphonetips
    @basicsmartphonetips Před 4 lety +2

    Pwoli👌

  • @veluvelu1546
    @veluvelu1546 Před 3 lety

    Super video

  • @ikkaikkus
    @ikkaikkus Před 2 lety

    Tnx bro

  • @bittomani9764
    @bittomani9764 Před 3 lety +2

    മുത്തേ powlichu... ഇനിയും ഇതുപോലെ olla
    Videos
    Edu😍😍😍

  • @minikrishna9346
    @minikrishna9346 Před 2 lety

    Nalla video ...

  • @midhunmidhun4928
    @midhunmidhun4928 Před 4 lety +2

    👍👍

  • @REXITO911
    @REXITO911 Před 2 lety

    We fit led bulb but it will of at 37.5

  • @shefinalaluk8365
    @shefinalaluk8365 Před 3 lety

    Good

  • @anvarkodungalluranvarpulik8048

    , good 👍

  • @rishanrajabvlog3393
    @rishanrajabvlog3393 Před 3 lety

    Super vdo

  • @ameenthahir8978
    @ameenthahir8978 Před 3 lety +6

    നിപ്പിൾ എവിടെന്നാ വാങ്ങിയത്?വില എത്ര? Please replay..

    • @rkpsctales3517
      @rkpsctales3517 Před 3 lety

      മെഡിക്കൽ സ്റ്റോറിൽ കിട്ടും

    • @abinkumar229
      @abinkumar229 Před 2 lety

      Flipkart

  • @22974
    @22974 Před 2 lety

    Good video

  • @dr.shankaranzvinu1556
    @dr.shankaranzvinu1556 Před 5 měsíci

    Chakiri kondu kazhukanam ennu paranjit ningal scrubber anallo upayogikunne?????

  • @kkitchen4583
    @kkitchen4583 Před 2 lety

    Adipoli aayittundu othiri eshttapettu daivam Monea eniyum orupadu Anugrahikkattey 👌👍👍🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @funparts671
    @funparts671 Před 3 lety

    Wow supper video
    Thankyou for the valuable informations

  • @jokuworld9305
    @jokuworld9305 Před 3 lety

    Good video 👍👍

  • @josephjayan2604
    @josephjayan2604 Před 3 lety +1

    Thanks for this video Bro

  • @asfaqajju9411
    @asfaqajju9411 Před 3 lety +2

    Good information bro😍👍

  • @sooryadarshuvlog2658
    @sooryadarshuvlog2658 Před 2 lety +1

    👍👍👍👍👍👍👍👍👍👍

  • @ratheeshratheesh1906
    @ratheeshratheesh1906 Před 2 lety

    Very spr

  • @FREEFIRE-pp1qs
    @FREEFIRE-pp1qs Před 3 lety +1

    Thankyou bro❤

  • @cha_ndra_ganda2730
    @cha_ndra_ganda2730 Před 4 měsíci

    Chettaa njglkoru kozhikutti undayi athinu kannu kannunila. Njgl hospital poyikanichu. Avru prnju 15days kazhinjit kanikn prnju. Entha cheyndth igne vnnl ariyo

  • @idukkiworldAjomon
    @idukkiworldAjomon Před 2 lety

    Good video bro

  • @lalluscollections9124
    @lalluscollections9124 Před 3 lety

    Good...

  • @nazeernaz7020
    @nazeernaz7020 Před 4 lety +4

    100 കോഴി കുട്ടികളെ ഇടാനുള്ള ചതുരത്തിൽ ഉള്ള ഭ്രൂഡർ, അതിന്റെ നീളവും വീതിയും ഒന്ന് പറഞ്ഞു തരുമോ?

    • @MidhunKhanPtb
      @MidhunKhanPtb  Před 4 lety +3

      100 കോഴികുട്ടികൾ ഒക്കെ ഉണ്ടാവുമ്പോൾ വട്ടത്തിലുള്ള ബ്രൂഡർ ആണ് നല്ലത്.
      ചതുരത്തിൽ ആവുമ്പോൾ ഇവർ ഒരു മൂക്കിൽ ആയിരിക്കും ഉണ്ടാവുക മുക്കിൽ തിക്കുംതിരക്കും കാരണം കുറെ കുട്ടികൾ ചാവും. ( കരണ്ട് പോയാൽ, അല്ലെങ്കിൽ വെറുതേ )
      വട്ടത്തിൽ ആവുമ്പോൾ ആ പ്രശ്നം ഉണ്ടാവില്ല.

  • @dhanyarajeesh9459
    @dhanyarajeesh9459 Před 3 lety +1

    Aa marunu evidunannu labikyuka

  • @suryakumardev7713
    @suryakumardev7713 Před rokem +1

    👌👌👌👌👌👌👌👌👌👌